മൈക്ക് ഓപ്പറേറ്ററോടുളള എം വി ​ഗോവിന്ദന്‍റെ പെരുമാറ്റം മോശം രീതിയില്‍ | M V Govindan | Out Of Focus

#mvgovindanmaster #cpim #pinarayivijayan #outoffocus
പിണറായി വിജയൻ ദേഷ്യപ്പെട്ടാൽ ഒന്നോ രണ്ടോ വാക്കിലോ, രൂക്ഷനോട്ടത്തിലോ നിർത്തും. എം.വി ​ഗോവിന്ദന് ദേഷ്യം വരുമ്പോ‍ൾ താത്വികമായി ക്ലാസ് എടുക്കുകയാണ് ചെയ്യുക.
മൈക്ക് ഓപ്പറേറ്ററോടുളള എം വി ​ഗോവിന്ദന്‍റെ പെരുമാറ്റം മോശം രീതിയില്‍ | M V Govindan | Out Of Focus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 880

  • @Ajithnair31
    @Ajithnair31 Жыл бұрын

    കയ്യടിക്കുന്ന കമ്മികൾ ആണ് സിപിഎം ന്റെ ശക്തി. അതു പോയാൽ പാർട്ടി തീർന്നു 😂👍👍

  • @kerikadanjose

    @kerikadanjose

    Жыл бұрын

    Nee poda 🐷

  • @praj441

    @praj441

    Жыл бұрын

    Athu pokilla 😂. Athaanallo adimakal ennu parayunnath 😂

  • @flower-cp7vv

    @flower-cp7vv

    Жыл бұрын

    അന്തം അല്ല കൂതറ അന്തങ്ങൾ 😏😏😏 കഴുതകൾ ശരിക്കും ഇവരാണ്

  • @akbarpoolanchalil7439

    @akbarpoolanchalil7439

    Жыл бұрын

    @@praj441 കൈയ്യടിക്കുന്ന സംഗികൾ തന്നെ ആണ് ബി ജെ പി യുടെയും ശക്തി,

  • @praj441

    @praj441

    Жыл бұрын

    @@akbarpoolanchalil7439 എല്ലാവരിലും ഉണ്ട്. സംഘിയിലുണ്ട് കൊങ്ങിയിലുണ്ട് സുടാപ്പിയിലും ഒക്കെ ഉണ്ട്😂

  • @maheshraj8712
    @maheshraj8712 Жыл бұрын

    എത്ര നല്ലവനായി അഭിനയിച്ചാലും ചില സമയങ്ങളിൽ ഉള്ളിലുള്ള ഫ്രോഡുകൾ തള്ളി തള്ളി പുറത്തേക്ക് വരും....🤗🤗

  • @9m14vrindhapradeesh2

    @9m14vrindhapradeesh2

    Жыл бұрын

    സ്വയം അനുഭവം ഉണ്ട് അല്ലെ

  • @maheshraj8712

    @maheshraj8712

    Жыл бұрын

    അണ്ണാവെ പറ്റി സൊന്നാൽ താങ്ക മുടിയിലേടാ ചെല്ലോം....🤗🤗

  • @rajan3338

    @rajan3338

    Жыл бұрын

    KONNAN VANNOOOOOOOOOO..CPM MANNILIDINJU VEENOOOOOOOOOOOOO

  • @rajan3338

    @rajan3338

    Жыл бұрын

    ​@@9m14vrindhapradeesh2 😁😄😃😀😀😇

  • @humanbeing8810

    @humanbeing8810

    Жыл бұрын

    അടുത്ത ഇലക്ഷന് ഇങ്ങു വാ ട്ടോ.. ജയിപ്പിക്കാം..

  • @sidhequeariyani9559
    @sidhequeariyani9559 Жыл бұрын

    പരിപാടിക്ക് ആളില്ലാത്തതിന്റെ ദേഷ്യം ആ പാവങ്ങളോട് തീർത്തു അത്രതന്നെ

  • @vsasibaby2020

    @vsasibaby2020

    Жыл бұрын

    ഒന്നു പോയി കണ്ട് നോക്കെടാ

  • @India-bharat-hind

    @India-bharat-hind

    Жыл бұрын

    കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും കൊണ്ടുവന്നിട്ടുണ്ട്

  • @bijojoseph534

    @bijojoseph534

    Жыл бұрын

    ​@@vsasibaby2020 അന്തംസ്

  • @padiyath7173

    @padiyath7173

    Жыл бұрын

    ​@@vsasibaby2020 Anthem kammi Poyi kittu moonchi

  • @jsp4493

    @jsp4493

    Жыл бұрын

    ​@@vsasibaby2020 ഇവനായിരിക്കും ആ കയ്യടിച്ച അടിമതൊമ്മി

  • @vijithkp9662
    @vijithkp9662 Жыл бұрын

    ജനനന്മയ്ക്ക് വേണ്ടി നടത്തുന്ന യാത്രയാണ് ജനങ്ങൾ സൂക്ഷിക്കുക

  • @musthafakodunnotil5036

    @musthafakodunnotil5036

    Жыл бұрын

    🤣🤣🤣

  • @rasheedrashi-hj9iy

    @rasheedrashi-hj9iy

    Жыл бұрын

    ലൈക്കടിച്ച 186 കമ്മികൾ

  • @rajan3338

    @rajan3338

    Жыл бұрын

    😇😀😃😃😄😄😁😁

  • @rajan3338

    @rajan3338

    Жыл бұрын

    ​@@rasheedrashi-hj9iy 😁😄😃😀😀😇😇

  • @micsettukaaran
    @micsettukaaran Жыл бұрын

    സൗണ്ട് മേഖലക്കു വേണ്ടി മീഡിയ വൺ മാറ്റിവെച്ച മിനിറ്റുകൾക്ക് 🙏 ഒരു മേഖലയെ ജനങ്ങൾക്ക് മുകളിൽ അവഹേളിച്ചത് തികച്ചും പ്രതിഷേധർഹമാണ് കയ്യടിച്ചവനൊന്നും ഒരു വിവരവവുമില്ലാണ്ട് ഉള്ള അണികൾ

  • @saijumohan8654

    @saijumohan8654

    Жыл бұрын

    ഒരു പ്രോഗ്രാം ചെയ്യാനായി 100 ബോക്സിന്റെ ആവശ്യമില്ല രണ്ട് ബോക്സ് ആയിരുന്നാലും മതി നേരെ ചൊവ്വ കേട്ടാൽ മതി അത് ഓപ്പറേറ്റ് ചെയ്യുന്നവന്റെ കഴിവാണ്

  • @user-bv5mv6yf7p

    @user-bv5mv6yf7p

    Жыл бұрын

    ​@@saijumohan8654 കമ്മീതീട്ടം തിന്നുന്നവൻ

  • @user-cm7tx7pw2g

    @user-cm7tx7pw2g

    Жыл бұрын

    @@saijumohan8654 vismayamanente 2 sound boxes

  • @muhammadsha7063

    @muhammadsha7063

    Жыл бұрын

    @@saijumohan8654 അത് ഏത് company de box ആണ്. നിങൾ light and sound നടത്തുന്ന ആളാണോ

  • @saijumohan8654

    @saijumohan8654

    Жыл бұрын

    @@muhammadsha7063 s

  • @Ibrahim-vu5ke
    @Ibrahim-vu5ke Жыл бұрын

    വളരെ അർത്ഥവത്തായ ഒരു ചർച്ചയായി . മീഡിയാവണ്ണിന് എല്ലാ വിധ ആശംസകളും

  • @sreekala7953

    @sreekala7953

    Жыл бұрын

    എന്ത് അര്‍ത്ഥവത്തായ ചര്‍ച്ച..?സ്മൃതിയുടെ ചിരിയോ..?

  • @vishnukp876

    @vishnukp876

    Жыл бұрын

    😂😂ഊക്കിയതാണോ

  • @prajeethakuriakose6127

    @prajeethakuriakose6127

    Жыл бұрын

    ​@@sreekala7953അവർക്ക് ഇക്കിളി മാറീറ്റില്ലന്ന് തോന്നുന്നു.. 😁

  • @rishuntelokam

    @rishuntelokam

    Жыл бұрын

    അജിന്സ് പറഞ്ഞതാണ് ശരി

  • @simplehuman8088

    @simplehuman8088

    Жыл бұрын

    ​@@rishuntelokam ഉവ്വ.... നല്ല ന്യായീകരണ തൊഴിലാളി എന്ന നിലയിൽ അജിമ്സ് വളർന്നുകൊണ്ടിരിക്കുകയാണ്...

  • @sakunthalakrishnan8892
    @sakunthalakrishnan8892 Жыл бұрын

    നല്ല ചർച്ച നല്ല നിരീക്ഷണം മീഡി വണണിന അഭിനന്ദനം'

  • @rajaarackalraja7215
    @rajaarackalraja7215 Жыл бұрын

    ഒരു യഥാർത്ഥ മാടമ്പി കമ്മ്യൂണിസ്റ്റ്‌.. വർഗ സ്നേഹം..... ഇങ്ങനെയായിരിക്കണം...

  • @ViVith007
    @ViVith007 Жыл бұрын

    നാടിനു അർഹിച്ച നേതാവിനെ തന്നെ കിട്ടി... മലയാളികൾ എത്ര ഫാഗ്യവാന്മാർ 😆

  • @simplehuman8088

    @simplehuman8088

    Жыл бұрын

    🤣🤣🤣🤣🤣 അതെ....

  • @akbarpoolanchalil7439

    @akbarpoolanchalil7439

    Жыл бұрын

    @@simplehuman8088അതെ, മോഡിജി.....

  • @divyaponnu4004

    @divyaponnu4004

    Жыл бұрын

    @@akbarpoolanchalil7439 പോ അവിടെന്ന്‌... അത്രയും ആളുകൾക്ക് മുന്നിൽ നിന്നും നിന്നോട് അങ്ങനെ പറഞ്ഞാൽ തന്റെ അവസ്ഥ എന്താവും.... അതിനെ പറ്റി പറയൂ സകവേ... അതും തൊഴിലായി പാർട്ടി നേതാവ് ഒരു തൊഴിലാളിയോട്... അതിനെ വെള്ള പൂശാൻ നടക്കണ്ട

  • @antojames9387
    @antojames9387 Жыл бұрын

    ഭാസ്ക്കര പട്ടേലർമാർക്ക് കയ്യടിക്കാൻ ധാരാളം തൊമ്മിമാർ ഈ കാലത്തും ഇവിടെയുണ്ട് എന്നതാണ് അധികാര ധാർഷ്ട്യത്തിന്റെ നിലനിൽപ്പ്.

  • @MichiMallu
    @MichiMallu Жыл бұрын

    Shure SM58 പോലുള്ള വേദികളില് സാധാരണ ഉപയോഗിക്കാറുള്ള ഒരു cardiod dynamic microphone ആണത്, ആ microphone നു proximity effect എന്നൊരു സംഗതി ഉണ്ട്, അടുത്ത് നിന്ന് സംസാരിക്കുമ്പോൾ low frequency response കൂടുകയും അതുവഴി sound deeper ആകുകയും ചെയ്യും, ദൂരെയാകുമ്പോൾ sound thinner ആവും, ഇതുപോലുള്ള ബഹളമുള്ള പൊതുവേദികളില് ഉപയോഗിക്കുമ്പോൾ background noise microphone capture ചെയ്യാതിരിക്കാനും കൂടിയാണ് stage കളില് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇതുപോലുള്ള microphone കള് ഇങ്ങനെ ഡിസൈൻ ചെയ്തിരിക്കുന്നത്! ഇതൊക്കെ എം വി ഗോവിന്ദന് എന്ത് മനസ്സിലാക്കാൻ, പോത്തിന് എന്ത് ഏത്തവാഴ!

  • @madhavankutty4325

    @madhavankutty4325

    Жыл бұрын

    വല്യ ടെക്നിക്കൽ അറിവ് ഉള്ള ആളാ മാഷ് ... ഹം...

  • @mathewmathews5428

    @mathewmathews5428

    Жыл бұрын

    Tru explanations.

  • @premanp2930

    @premanp2930

    Жыл бұрын

    Maashanu..vivaramilla..

  • @simplifiedfacts9539

    @simplifiedfacts9539

    Жыл бұрын

    ഇത്രയും കമൻ്റുകളിൽ ആകെ കണ്ട നല്ല ഒരു മറുപടി. സാങ്കേതികമായി സംസാരിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ.

  • @johnaadupara7322

    @johnaadupara7322

    Жыл бұрын

    സംസ്ഥാനസെക്രട്ടറിയുടെ സ്ഥാനം കിട്ടിയപ്പോഴേക്കും എന്തൊരു അഹന്ത.. ഇയ്യാളെങ്ങാനും മുഖ്യനായാലത്തെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ...

  • @binsval2451
    @binsval2451 Жыл бұрын

    ഈ നാട്ടിലെ ജനങ്ങൾ എന്ന് രാഷ്ട്രീയ ബോധം ഉള്ളവരാകും അന്ന് ഈ പ്രെസ്ഥാനം അവസാനിക്കും..

  • @prajeethakuriakose6127

    @prajeethakuriakose6127

    Жыл бұрын

    അപ്പോഴേക്കും കമന്റ്‌ ഇടാൻ പോലും കോൺഗ്രസ്‌ ഇല്ലാതാവാതിരുന്നെങ്കിൽ മതിയായിരുന്നു..

  • @sreekumarg7376

    @sreekumarg7376

    Жыл бұрын

    സത്യം 👌

  • @madaninp

    @madaninp

    Жыл бұрын

    💯 💯

  • @jithinkumar6893

    @jithinkumar6893

    Жыл бұрын

    Govindan maash😏

  • @arimboorhouse436

    @arimboorhouse436

    Жыл бұрын

    ​@@prajeethakuriakose6127.. Don't worry about congress .. You cry for you and your party .

  • @keralanews4891
    @keralanews4891 Жыл бұрын

    കയ്യടിക്കുന്നത് അടിമകൾ.പെൻഷൻ, റേഷൻ എന്ന് പറഞ്ഞ്.. സ്മൃതിയുടെ ചിരി സൂപ്പർ 🥰

  • @sundaraneramangalam2429

    @sundaraneramangalam2429

    Жыл бұрын

    😃😃😃😃

  • @bipinkalathil6925

    @bipinkalathil6925

    Жыл бұрын

    ദേശാഭിമാനിയിലെ ഹരിദാസൻ സഖാവിന്റെ മോൾക്ക് അന്തംകമ്മികളെ അറിയുന്ന പോലെ വേറെ ആർക്കാണ് അറിയുക 😂

  • @mohiyuddinasim2298

    @mohiyuddinasim2298

    Жыл бұрын

    ​@@bipinkalathil6925 സിദ്ധാർഥ്ൻ പരുത്തിക്കാട്ടിലിന്റെ മകളാണ്..

  • @bipinkalathil6925

    @bipinkalathil6925

    Жыл бұрын

    @@mohiyuddinasim2298 ശരിയാണ് മാറിപ്പോയി. എനിക്ക് പരിചയം ഉള്ള ആളാണ്

  • @rajeevinchakkottu3855
    @rajeevinchakkottu3855 Жыл бұрын

    നല്ല ഒന്നാന്തരം വിശദീകരണം. എല്ലാ ജനങ്ങളോടും നേതാക്കൾ അന്തസായി പെരുമാറണം. അത് ഓർമ്മിപ്പിച്ചു. നന്ദി.

  • @balumahadevan466
    @balumahadevan466 Жыл бұрын

    ഒരു നേതാവിന് ഒരിക്കലും ചേരാത്ത പ്രവൃത്തി.

  • @ronycherian7339
    @ronycherian7339 Жыл бұрын

    സഹജീവിയോട് അനുകമ്പയോട് കൂടി പെരുമാറാൻ ഒരു കമ്മ്യൂണിസ്റ്റ്‌ നു അറിഞ്ഞു കൂടാ എങ്കിൽ അവർ ഉള്ളത് കമ്മ്യൂണിസം ഇൽ അല്ല.

  • @purushothamanas9862

    @purushothamanas9862

    Жыл бұрын

    ഏല്പിച്ച ഉത്തരവാദിത്ത്വം നിറവേറ്റാത്തവനെ ശാസിച്ചാൽ കമ്മുണിസം തകർന്ന പോകുമത്രേ.'' ഇവിടെ ചിലരുടെ അമ്മയെയോ പെങ്ങളെയോ ബലാൽസംഘം ചെയ്താൽ ആ പ്രദേശത്തെ വിടെയെങ്കിലും cpm കാരുണോ എന്നാണ്. അവരുണ്ടെങ്കിൽ 'കഠിന കേസു വേണം ബി ജെ പി കോൺഗ്രസ് എങ്കിൽ പെറ്റിക്കേസ് മതി അതാണ് പുതിയ മാപ്ര രീതി. എരപ്പൻമാർ

  • @naveedk5477
    @naveedk5477 Жыл бұрын

    കമ്മ്യൂണിസം പലപ്പോഴും കാപട്യമാണ്. 😏

  • @nithikj.8635

    @nithikj.8635

    Жыл бұрын

    'പലപ്പോഴും' എന്നത് തിരുത്തണം. 'എപ്പോഴും' എന്നതാണ് ശെരി! 😂

  • @realitytalks5556

    @realitytalks5556

    Жыл бұрын

    @@nithikj.8635 Correct 👍

  • @RasheedRasheed-xl7sk

    @RasheedRasheed-xl7sk

    Жыл бұрын

    കമ്മ്യൂണിസം വളരെ നല്ലതാണെന്നു വിശ്വസിക്കുന്നവരാണ്,, മലയാളികൾ,, ❤️,, കുറച്ച് വർഗീയ വാദികളും,,വികസന വിരോധികളും,, മനുഷ്യരെല്ലാം ഒന്നിച്ചു കഴിയുന്നതും പ്രവർത്തിക്കുന്നതും ഇഷ്ടമില്ലാത്ത കുറച്ച്,,, മനുഷ്യ മൃഗങ്ങളും,, മാത്രമേ കമ്മ്യൂണിസത്തെ എതിർക്കുന്നവരായി ഇന്നു കേരളത്തിൽ ഉള്ളൂ,,,, (അവർ ഉപ്പു വെച്ച കലം പോലെയായി മരണം കാത്തു കിടക്കുകയും ആണ്,,, 😂)

  • @Igottadigbig

    @Igottadigbig

    Жыл бұрын

    എപ്പോഴും

  • @aswinraghu692

    @aswinraghu692

    Жыл бұрын

    ​@@RasheedRasheed-xl7sk communism enna aashayam vishvasikunnavaranu malayalikal... ennal innu aa aashayam bookukalil mathram anullu... innathe communist nethakanmar aarum aa aashayam aayi oru bandham illathavaranu... idak idak paavangalude idayil vikarabharitamaya korach speech itt koduth vargeeyata thulayate fascism thulayate enn paranjond idhe vargeeytayum fascisvum open ayi kanikunna party anu ipo ullu...

  • @shortcuts658
    @shortcuts658 Жыл бұрын

    Out of focus കാണുന്ന എത്ര പ്രവാസികൾ ഉണ്ട്‌ 👍👍

  • @physcho....c
    @physcho....c Жыл бұрын

    ഇവനാണ് തൊഴിലാളി വർഗ...പാർട്ടി 💥💥

  • @humanbeing8810

    @humanbeing8810

    Жыл бұрын

    വന്നു വന്നു ചെമര കൂറ തുണി കാണുമ്പോൾ തന്നെ കലി ആണ്

  • @user-vp2nq4pd4e
    @user-vp2nq4pd4e Жыл бұрын

    ആരേലും പറഞ്ഞോ ജാഥനടത്താൻ.... മാഷ് ഇരിട്ടേറ്റെഡ് ആയി പോലും... ഇൻസൾട്ട് ചെയ്യുന്നത് കാണുമ്പോൾ പോലും കയ്യടിക്കുന്ന നെറികെട്ട ജനങ്ങളും... ഇനി ഒരു നേതാവും ഇങ്ങനെ പെരുമാറരുത്... ശിക്ഷിക്കണം... മാഷ് പോലും... മാഷ്... ത്...ഫൂ....

  • @purushothamanas9862

    @purushothamanas9862

    Жыл бұрын

    സ്വന്തംldentity മറക്കുന്നBastard നമ്മുടെ മലയാളം പോലും ''ഫു

  • @haris8066

    @haris8066

    Жыл бұрын

    മലർന്നു കിടന്ന് തുപ്പി സ്വന്തം ഞെഞ്ചത്ത് വൃത്തികേടാക്കണ്ട നമ്മുടെ മലയാളി .. ഇങ്ങനെ ഒരപദ്ധം പറ്റാത്തതൊ അഥവ മനപ്പൂർവ്വം ചെയ്യാത്തതൊ ആയ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയേയോ നേതാക്കളെയോ ചൂണ്ടി കാണിക്കാൻ പറ്റ്വോ സ്വന്തം മലയാളിക്ക് .. ഒരു പാർട്ടിക്കാരനും നേതാവും ഉണ്ടാവില്ല ഉറപ്പ് .. യേശുവിൻ്റെ ഒരു വാക്ക് കടമെടുത്ത് പറയട്ടെ .. പാവം ചെയ്യാത്തവർ കല്ലെറിയട്ടെ .. അതല്ലേ അതിൻ്റെ ശരി മളയാളിയേ .. അപ്പോ ശരി കേട്ടൊ മലയാളി ......... !

  • @user-vp2nq4pd4e

    @user-vp2nq4pd4e

    Жыл бұрын

    @@purushothamanas9862 പോയി അയാളുടെ കാല് കഴുകി വെള്ളം കുടിച്ചു മരിക്ക്... താനൊക്കെ പാർട്ടിക്കുവേണ്ടി ജീവിക്കുന്നു. ഞങ്ങളൊക്കെ മനുഷ്യരായി ജീവിക്കുന്നു.

  • @user-vp2nq4pd4e

    @user-vp2nq4pd4e

    Жыл бұрын

    @@haris8066 അങ്ങനെ നോക്കിയാൽ എല്ലാവരെയും രൂപക്കൂട്ടിലിരുത്തി തിരി കത്തിക്കാൻ താങ്കളെ ഏല്പിക്കാം. ഒരാളെ നാണം കെടുത്തുന്നതിനെതിരെ പറയുമ്പോഴെങ്കിലും പുണ്യാത്മാവായി വരാതിരിക്കൂ ക്രിസ്തുവിന്റെ സ്വന്തം സ്നേഹിതാ...

  • @haris8066

    @haris8066

    Жыл бұрын

    @@user-vp2nq4pd4e മറ്റുള്ളവർ അത് ഏത് പാർട്ടിയായാലും ചെയ്യുന്നത് അപരാതമല്ല ഒരു വിഭാഗം അഥവ ഒരു പാർട്ടി മാത്രം ചെയ്യണത് അപരാതമാണെന്ന് ചിന്തിക്കുന്ന നീ നിസ്പക്ഷമാണോ .. നിനക്ക് നീ വെച്ച ഈ പേരിന് (നമ്മുടെ മലയാളി ) നീ അർഹനാണോ എന്ന് സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും സ്നേഹിതaaa ...

  • @goodhope2854
    @goodhope2854 Жыл бұрын

    അവന്റെ ജീവിതത്തിൽ ആ പ്രസ്ഥാനത്തിന് വോട്ട് ചെയ്യില്ല.

  • @aneesh88
    @aneesh88 Жыл бұрын

    തൊഴിലെടുത്തു ജീവിക്കുന്നനോട്‌ തൊഴിൽ പാർട്ടി നേതാവിന്റെ തിട്ടൂരം

  • @Untitlegeen
    @Untitlegeen Жыл бұрын

    ആളുകളോട് എങ്ങനെ പെരുമാറണം എന്ന് സാമാന്യ ബോധം ഇല്ലാത്ത നേതാവ്...

  • @ajithjoj
    @ajithjoj Жыл бұрын

    Smrithi first time did a good talk here😊

  • @JismiAlbin

    @JismiAlbin

    Жыл бұрын

    She seems to be very mild when talking against CPM.

  • @shareefnellikuth7549
    @shareefnellikuth7549 Жыл бұрын

    എത്ര വിനയം ഉണ്ടെന്ന് അഭിനയിച്ചലും ഉള്ളിലുള്ള കൂതറ സ്വഭാവം പുറത്ത് വരും.....എല്ലാ തരത്തിലുള്ള കാപട്യവും ഇവരുടെ പക്കൽ ഉണ്ട്

  • @radhakrishnanks6843

    @radhakrishnanks6843

    Жыл бұрын

    Athe

  • @arunthampi6425
    @arunthampi6425 Жыл бұрын

    കേരളത്തിലെ ജനങ്ങളുടെ വിധി........ അനുഭവിച്ചേ മതിയാകും........

  • @haris8066

    @haris8066

    Жыл бұрын

    കഴുതക്കാമം കരഞ്ഞുതന്നെ തീർക്കണം കഴുതേ ...

  • @muhammedfasil4704
    @muhammedfasil4704 Жыл бұрын

    ചർച്ച വളരെ നല്ല അഭിപ്രായം ഇഷ്ടപ്പെട്ടു

  • @mohanankk2674
    @mohanankk2674 Жыл бұрын

    മീഡിയ വൺ നല്ല ചർച്ച ഇത് കേട്ടപ്പോൾ എല്ലാ തൊഴിലാളികൾക്കും അല്പം ആശ്വാസം കിട്ടി കാനും

  • @nassarchalichal1110
    @nassarchalichal1110 Жыл бұрын

    തൊഴിലാളി സ്നേഹം കവിഞ്ഞൊഴുകുകയാണ് തൊഴിലാളി നേതാവിന്. കഷ്ടം ഇയാളെയൊക്കെ കേരളം എത്രകാലം സഹിക്കണം എനിയും.

  • @thomaschenginiyadan3411
    @thomaschenginiyadan3411 Жыл бұрын

    ജന പ്രതിരോധ ജാഥയല്ല, ജനങ്ങളെ പ്രതിരോധിക്കുന്ന ജാഥയാണ്.

  • @mohammedashraf2554
    @mohammedashraf2554 Жыл бұрын

    കയ്യടിക്കുന്നവർ ഇനി എന്ത് കോപ്പിലെ വർത്താനം പറഞ്ഞാലും കയ്യടിക്കും....

  • @abdhulrahman3466
    @abdhulrahman3466 Жыл бұрын

    ഇതൊരു വലിയ ചെറിയ വിഷയമായിട്ടും പ്രാധാന്യത്തോടെ വിശകലനത്തിന് എടുത്തു എന്നത് അന്തസ്സാർന്ന മീഡിയ നിലപാടാണ് ആർക്കൊക്കെ ഇഷ്ടപ്പെട്ടില്ലെങ്കിലും .

  • @MohammedAshraf-n6
    @MohammedAshraf-n6 Жыл бұрын

    'കടക്ക് പുറത്ത് സിൻഡ്രോം' !!!

  • @saleemkps3080

    @saleemkps3080

    Жыл бұрын

    🙂

  • @zachariaschacko413
    @zachariaschacko413 Жыл бұрын

    വലിയവനായാലും ചെറിയവനായാലും അവന്റെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തുക എന്നത് ഒരിക്കലും പൊറുക്കാൻ കഴിയാനാവാത്ത അപരാധമാണ്. പൊതു ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ നേതാവ് ഇതിന് മാപ്പ് പറയണം. അതാണ് പാർട്ടിക്കും അദ്ദേഹത്തിനും അന്തസ്സ്.

  • @alit.m7833

    @alit.m7833

    Жыл бұрын

    ഇവനെ യെല്ലാം നേതാവ് എന്ന് വിളിക്കാൻ കൊള്ളാമോ

  • @an69043

    @an69043

    Жыл бұрын

    ശരിയാണ് അല്ലാതെ വറട്ട് താത്വിക ക് ഞാന മല്ല ഇവനെയൊക്കെ നേതാക്കളാക്കിയ പൊതുജനമെന്ന കഴുതകളെ പഞ്ഞാൽ മതി. കുറെ ഞായി കരണ തൊഴിലാളികൾ കൈയടിയ്ക്കാൻ .

  • @divyapradheep5936

    @divyapradheep5936

    Жыл бұрын

    👍👍👍

  • @Sadanpattanur
    @Sadanpattanur Жыл бұрын

    താത്വികമായ ഒരു അവലോകനത്തിലൂടെ ആ പാവം മനുഷ്യന് ഉണ്ടായ അപമാനം ഇല്ലാതാവില്ല മാഷേ

  • @firosekhan.k7457

    @firosekhan.k7457

    Жыл бұрын

    ടീച്ചറെ

  • @user-zd3hb7wh5m
    @user-zd3hb7wh5m Жыл бұрын

    നല്ല ചർച്ച തന്നെ, കമ്യൂണിസ്റ്റ് നേതാക്കളുടെ തൊഴിലാളികളോട് ഉള്ള മനോഭാവം ഇതാണ്

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    Жыл бұрын

    പാവങ്ങളെ കാണുമ്പോ കലിപ്പ്.. അത്ര തന്നെ...

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil Жыл бұрын

    നമ്മടെ നേതാവ് ഒരു പാവത്തിന്റെ നെഞ്ചത്ത് കുതിരകേറുന്നത് കണ്ടില്ലേ. കയ്യടിക്കടാ 🤣🤣🤣🤣

  • @suprabathsuryan3483
    @suprabathsuryan3483 Жыл бұрын

    നല്ല അണികൾ നല്ല നേതാവ് വിപ്ലവം വിജയിച്ചു

  • @saleemkps3080

    @saleemkps3080

    Жыл бұрын

    🙂

  • @ayaanaslam8841
    @ayaanaslam8841 Жыл бұрын

    3500കിലോമീറ്ററിൽ കൂടുതൽ യാത്ര നടത്തിയ ഒരു മനുഷ്യ സ്നേഹിയെ ഓർത്തുപോകുന്നു. ഒരു പാട് പച്ച മനുഷ്യരെ ചേർത്തു പിടിച്ച നേതാവ്.

  • @muhamedyahiya3188
    @muhamedyahiya3188 Жыл бұрын

    സിപിഎം മൊത്തം കലിപ്പിലാണല്ലോ..

  • @akiaki1837

    @akiaki1837

    Жыл бұрын

    കേരളത്തിന്നുള്ള അവസാന കാലമായി തുടങ്ങിയില്ലേ 🤭

  • @safeervm6080

    @safeervm6080

    Жыл бұрын

    ജയ് ഹൂറി

  • @ponnusmottus1427
    @ponnusmottus1427 Жыл бұрын

    അത്ര irittation ആണെങ്കിൽ വീട്ടിൽ ഇരിക്കട്ടെ... ആൾക്കാരുടെ നെഞ്ചത്ത് കേറാൻ നോക്കണ്ട...

  • @naveent3753
    @naveent3753 Жыл бұрын

    Ajims ntae avalokanam.. Crisp and sharp ❤️

  • @irshaderiam6202
    @irshaderiam6202 Жыл бұрын

    തൊഴിലാളി പാർട്ടിയുടെ നേതാവിന്റെ സ്വഭാവം കണ്ടില്ലേ, കുളിക്കാത്ത സ്വാമിക്ക് ചൊറിയുന്ന ഭക്തന്മാർ 😢

  • @mariyangalathkrishnan846
    @mariyangalathkrishnan846 Жыл бұрын

    അങ്ങനെയാണ് അടിമകൾ.

  • @josephvj2672
    @josephvj2672 Жыл бұрын

    ഇതേ പോലെ രാഹുൽ ഗാന്ധി യുടെ മൈക്ക് പ്രശ്നമുണ്ടാക്കിയപ്പോൾ രാഹുൽ ഒരു വളരെ സൗമ്യതയോടെയുള്ള ഒരു ചെറിയ ചിരിയിലൂടെ യാണ് പ്രതികരിച്ചത്

  • @hassiksdksd
    @hassiksdksd Жыл бұрын

    മാൻഡ്രേക്കാരിന്നു ശേഷം ആരി എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു ഇപ്പൊ തീരുമാനം ആയി 🤣

  • @balaggopalan846
    @balaggopalan846 Жыл бұрын

    പാർട്ടി അടിമകൾ ആണ് കൈ അടിച്ചത്... അവരുടെ വിധി

  • @deepur1988
    @deepur1988 Жыл бұрын

    അത് കൊണ്ടാണ് ഇവരെ അന്തം കമ്മികൾ എന്ന് പറയുന്നത് 😂🤣🤭👌

  • @suhasanpk6337

    @suhasanpk6337

    Жыл бұрын

    അന്തം സംഘി

  • @deepur1988

    @deepur1988

    Жыл бұрын

    @@suhasanpk6337 അന്ധകാര കമ്മി🤭🤭

  • @sivaramanvk9120
    @sivaramanvk9120 Жыл бұрын

    മൈക്കിന് തകരാറുണ്ടായപ്പോൾ പ്രധാനമന്ത്രി എങ്ങിനെയാണ് പ്രതികരിച്ചതെന്ന് കൂടി പറയാമായിരുന്നു.

  • @samuelisaac2468
    @samuelisaac2468 Жыл бұрын

    Give respect and take respect...

  • @noufalkammutty
    @noufalkammutty Жыл бұрын

    ഞാൻ യൂട്യൂബിൽ തിരയുന്ന ആദ്യ വീഡിയോ ഔട്ട് ഓഫ് ഫോക്കസാണ്. കാരണം ഒരുപാട് അറിവുകൾ കിട്ടുന്ന പരിപാടിയാണിത്. ഔട്ട് ഓഫ് ഫോക്കസിൻ്റെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ

  • @saleemkps3080

    @saleemkps3080

    Жыл бұрын

    Yeah

  • @reyuuuazeez
    @reyuuuazeez Жыл бұрын

    ചില മൈക് അടുത്ത് നിന്ന് പറയേണ്ടി വരും 🤭🤭

  • @maheshanchal
    @maheshanchal Жыл бұрын

    Ajims പറഞ്ഞ് നിർത്തിയത് വളരെ വലിയൊരു പോയിൻ്റ് ആണ്

  • @raghuthamanp8600
    @raghuthamanp8600 Жыл бұрын

    എന്തൊരു ഭയ ഭക്തി ബഹുമാനം ആണ് നിങ്ങൾക്കെല്ലാം മറ്റു പാർട്ടി നേതാക്കൾ ആണ് ഈ സംഭവത്തിൽ എങ്കിൽ നിങ്ങൾ അവരെ കടിച്ചു കീറുമല്ലോ

  • @mahroofmahroof6840
    @mahroofmahroof6840 Жыл бұрын

    ഗോവിന്ദൻ ഫുൾ comedy ആണല്ലോ

  • @ekunhan
    @ekunhan Жыл бұрын

    🫣 'കടക്ക് പുറത്ത്' പിണറായിക്ക് ശേഷം യോഗ്യനായ പിന്‍ഗാമി ആര് എന്ന് ചോദ്യത്തിന് ഉത്തരമായി... നല്ല ബെസ്റ്റ് മാനറുകളുള്ള തൊഴിലാളി വർഗ പാർട്ടി! തന്നെ താനാക്കിയവരിൽ ഒരുവനായ ഒരു തൊഴിലാളിയോട് പറയേണ്ട പഴയ 'ജന്മിത്വ' വർത്തമാനം ഇങ്ങനെയൊക്കെ ആണ്...

  • @gokulanathanpt4081
    @gokulanathanpt4081 Жыл бұрын

    വിഷയദാരിദ്ര്യം തന്നെയാണ് ഗോവിന്ദൻറെ മുഖ്യവിഷയം. വീണത് വിദ്യയാക്കാം അതിൽ ഒരു ക്ലാസ്സെടുക്കാം...

  • @basheerkutty6064
    @basheerkutty6064 Жыл бұрын

    ദേ വന്നു നമ്മുടേ ep വിഴുപ് അലക്കു തുടനഗർ ആയി ജെനങ്ങൾ ജാഗ്രദ 😭😭😭

  • @mohananchakingal7974
    @mohananchakingal7974 Жыл бұрын

    തകർച്ച പരിപൂർണം.... എല്ലാം തകരുന്നു..... മാധ്യമങ്ങളും തകരുന്നു.. എല്ലാം ഒരു കച്ചവടം....

  • @HARI-gh5cy
    @HARI-gh5cy Жыл бұрын

    അതിന് കയ്യടിക്കാൻ കുറെ പൊട്ടൻ മാരും.... അയാൾ അയാളുടെ ജോലി അല്ലെ ചെയ്തത്..

  • @hariharanpalakkad
    @hariharanpalakkad Жыл бұрын

    ജനം വിലയിരുത്തും എന്നതാണ് നമ്മുടെ തെറ്റായ വിശകലനം. നമ്മുടെ ജനതയെ നന്നായി അറിയാമല്ലോ. ഒരു ഫ്രീ കിറ്റ് കൂടെ കിട്ടിയാൽ എല്ലാം തീരും.

  • @MegaHaqu
    @MegaHaqu Жыл бұрын

    തൊഴിലാളി വർഗ നേതാവിന് ഫ്യൂഡൽ തമ്പ്രാൻ്റെ സ്വഭാവം.

  • @laljivasu8500
    @laljivasu8500 Жыл бұрын

    Our politicians and its leaders don't become arrogant....

  • @vinukeralamc
    @vinukeralamc Жыл бұрын

    ഇയ്യാൾ ആണ് അടുത്ത മുഖ്യമന്ത്രി.. മത്സരിക്കുന്നത്.. പാലക്കാട്‌ ആയിരിക്കും ജയിക്കും ഉറപ്പാണ്... സഹിക്കാൻ റെഡിയായിക്കോളൂ

  • @mridulr66

    @mridulr66

    Жыл бұрын

    അപ്പോഴേക്കും ഇവനൊക്കെ മരിക്കും

  • @mathewmathews5428
    @mathewmathews5428 Жыл бұрын

    Govindan proved that he is only Govinda. He contacted this rally in an appropriate time. Your fate, meet it. Conclusion: Keep away communism, save Kerala.

  • @dastagirabdussalam9029
    @dastagirabdussalam9029 Жыл бұрын

    വിവരമില്ലാത്ത അണികളും നേതാക്കളും !

  • @shaheerpmr2594
    @shaheerpmr2594 Жыл бұрын

    Irritated ആണെന്ന് പറഞ്ഞ് വൈറ്റ് വാഷ് അടിക്കുകയൊന്നും വേണ്ട 😡😡

  • @nadirkadiri3373
    @nadirkadiri3373 Жыл бұрын

    ഇന്നത്തെ കാലത്ത് മീഡിയയിൽ ഇത്രനല്ല മിനുട്ടുകൾ സമ്മാനിച്ച പ്രോഗ്രാം അപൂർവം... good discussion with good messages👍🏻

  • @shaff7994
    @shaff7994 Жыл бұрын

    Smrithi full comedy 😅😅

  • @h.nkaimal6903
    @h.nkaimal6903 Жыл бұрын

    പാവം മൈക്ക് ഓപ്പറേറ്റർ. തൊഴിലാളി വർഗ്ഗ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ വളരെ ഗംഭീരം!!! കഷ്ടം കഷ്ടം എന്നല്ലാതെ എന്തു പറയാൻ ഗോവിന്ദൻ മാച്ചേ!!!😭😭😭😭😭😭😭😭😭😡😡😡😡😡😡😡😡😡😀😀😀😀😀😀😘

  • @naeemnkc6189
    @naeemnkc6189 Жыл бұрын

    അദ്യം out of focus ൻ്റെ Mike ശരിയാക്കണം... അല്ലെങ്കിൽ ഒരു ത്വത്തികമായ ന്യായീകരണം പറയണം

  • @Shafeeq289

    @Shafeeq289

    Жыл бұрын

    സത്യം

  • @mksalim379
    @mksalim379 Жыл бұрын

    ഇവർക്കെല്ലാം ധാർഷ്ട്യം ആണ്, ഒരിക്കലും നന്നാകാൻ പോകുന്നില്ല

  • @bhaskaranpv7219
    @bhaskaranpv7219 Жыл бұрын

    ടെക്നോളജി ഡെവലപ്പ് ആയെങ്കിലും, പുള്ളി ഇപ്പോഴും അപ്പവും കടിച്ചു നടക്കുകയാണ്

  • @shifasp5036
    @shifasp5036 Жыл бұрын

    ഞാനാണെങ്കിൽ തിരിച്ചു പറയുമായിരുന്നു. ആ യുവാവിന് നല്ല ക്ഷമയുണ്ട്

  • @jubinjose4906
    @jubinjose4906 Жыл бұрын

    തേങ്ങയാണ് ഫുൾ makeup ഇട്ടാണ് ആള് വന്നത് അതും ഒരു 50 മീറ്റർ മാത്രം വണ്ടിയിൽ കയറി വന്നു.ബാക്കി കാറിൽ ആയിരുന്നു വന്നത് എന്നു തോന്നുന്നു.അണികൾക്കു pvt ബസും ബാറിൽ മദ്യവും വിളമ്പി.ഇതാണോ പ്രതിരോധ യാത്ര 😐 മാളയിൽ ഉള്ള ജനങ്ങളെ അര മണിക്കൂർ ബ്ലോക്ക് ഉണ്ടാക്കി .ജനങ്ങളെ പ്രതിരോധിച്ച യാത്ര അത്ര തന്നെ

  • @santhoshn8476
    @santhoshn8476 Жыл бұрын

    👌💗

  • @yellowflower6752
    @yellowflower6752 Жыл бұрын

    സഗാവിന് തെറ്റിയിട്ടില്ല മീഡിയ വൺ ആണ് തെറ്റിയത് കൈ അടിച്ചത് അണികൾ അല്ല അടിമകളാണ്

  • @vinayankumar7100
    @vinayankumar7100 Жыл бұрын

    👌👌👌👍

  • @shijivr8935
    @shijivr8935 Жыл бұрын

    വിവരം ഇല്ലാത്തവർ, നേതാവും അതു പോലെ

  • @shareefthandassery7883
    @shareefthandassery7883 Жыл бұрын

    മൈക്ക് ഔട്ട് ഓഫ് ഫോക്കസിൻ്റെയും പ്രശ്നമാണ്.

  • @muhamedyahiya3188
    @muhamedyahiya3188 Жыл бұрын

    കടക്ക് പുറത്ത്എന്ന് പറയണ്ടേതല്ലേ.

  • @rashkoduvally
    @rashkoduvally Жыл бұрын

    മാടമ്പികൾ ആണ് ഈ വർഗം...

  • @rileeshp7387
    @rileeshp7387 Жыл бұрын

    പിണറായിയുടെ പിൻഗാമി ആകാൻ ഉള്ള പുറപ്പാട് ആണ് അതെ സ്വഭാവം അനുകരിക്കുക ആണ് നേതാക്കൾ ജന്മി നാടുവാഴി സംസ്കാരം പുലർത്തണം

  • @NL124ku
    @NL124ku Жыл бұрын

    നേതാവിനെ ഒപ്പം അണികളും, അണികളും ശീലങ്ങൾ പകർത്തുന്നു

  • @sebinscaria4502
    @sebinscaria4502 Жыл бұрын

    എന്നാ പറഞ്ഞാലും കൈ അടിച്ചോണം എന്നാ ഓഡർ.. ഇജ്ജാതി പൊട്ടന്മാര് ലോകത്ത്‌ എവിടെ കാണും.. 🤣🤣

  • @vivekandathod
    @vivekandathod Жыл бұрын

    ആ കയ്യടിയാണ് എന്നേയും അസ്വസ്ഥമാക്കുന്നത്. ഇന്നത്തെ ഇവന്മാരുടെ പോക്ക് കണ്ട് ബംഗാൾ ആകാൻ അധിക കാലമില്ല എന്ന് തോന്നുന്നു 🤔

  • @India-bharat-hind
    @India-bharat-hind Жыл бұрын

    അത്രയേയുള്ളൂ സംസ്കാരം..

  • @nithikj.8635
    @nithikj.8635 Жыл бұрын

    നേതാക്കന്മാരെ വെളുപ്പിക്കാൻ മീഡിയ വൺ വീണ്ടും. തന്നെ കൊല്ലുമെന്ന് പേടിച്ച് പിണറായി മൈക്കിനിട്ട്, അടി വരെ കൊടുത്തിട്ടുണ്ട്. പിന്നല്ലേ ഇത്? 😂

  • @napoleannapolean615
    @napoleannapolean615 Жыл бұрын

    കടക്ക് പുറത്ത് പറഞ്ഞ ആൾക്ക് തുടർ ഭരണം കിട്ടിയിട്ടുണ്ട് പിന്നല്ലേ ഇത്

  • @fahischemmi3112
    @fahischemmi3112 Жыл бұрын

    തുടർ ഭരണം അവരുടെ തന്നെ നാശത്തിലേക്കാണോ പോകുന്നത് 🤔

  • @ebrahimmoosa7644
    @ebrahimmoosa7644 Жыл бұрын

    ഒരു കൊണ്ഗ്രെസ്സ് നേതാവായിരുന്നു എങ്കിൽ എന്താ സ്ഥിതി

  • @abrahamantony1415
    @abrahamantony1415 Жыл бұрын

    വിവര ദോഷികളായ നേതാക്കൻമാരും അതിന് പറ്റിയ അണികളും.....!!!!!!

  • @hakimkollam
    @hakimkollam Жыл бұрын

    Out of focus congrats nd God bless

  • @ashiquezyne1409
    @ashiquezyne1409 Жыл бұрын

    ഈ പാർട്ടിയിൽ വിവരമുള്ളവർ ആരുമില്ലേ

  • @safeerpulamanthole9778
    @safeerpulamanthole9778 Жыл бұрын

    5:10 Ajims 👌👌👌💯✔️

  • @kurukshetrawar6680
    @kurukshetrawar6680 Жыл бұрын

    ഗോവിന്ദന്റെ അൽപ്പത്തരം

  • @amankm
    @amankm Жыл бұрын

    എന്തൊരു തോൽവിയാണീ സെക്രട്ടറി

  • @bijul2
    @bijul2 Жыл бұрын

    Super

  • @nidhinlal8153
    @nidhinlal8153 Жыл бұрын

    ചൂട് കൂടുതൽ ആണെകിൽ വീട്ടിൽ ഇരിക്കണം

  • @Kuttanmkkuttanmk
    @Kuttanmkkuttanmk Жыл бұрын

    തലയ്ക്കു വെളിവുള്ള ഒരുത്തന്യം ഈ പാർടിയിൽ ഇല്ല എന്ന് സാരം

Келесі