CPM കില്ലർ സ്ക്വാഡിൻ്റെ രഹസ്യങ്ങൾ!| ABC MALAYALAM | ABC TALK | 21-6-2024

കൃത്യമായി റിക്രൂട്ട് ചെയ്തെടുക്കുന്ന കൊലയാളി സംഘം എല്ലാ ജില്ലയിലും CPM നുണ്ട്
#cpm #kannur #sfi #communistpartyofindia #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 145

  • @aavatechmedia946
    @aavatechmedia9465 күн бұрын

    ഇവരെ പുറത്തിറക്കി പാർട്ടി തന്നെ പലരെയും തട്ടി കളയും എന്ന് തോന്നുന്നു. രഹസ്യങ്ങൾ പുറത്തു പറയാതിരിക്കാൻ

  • @byjusoman8844

    @byjusoman8844

    4 күн бұрын

    😊😊😊😊😊😊

  • @unnikrishnanvadakkedath500

    @unnikrishnanvadakkedath500

    4 күн бұрын

    1😮😅

  • @krishnamurtikkrishnankutty8719

    @krishnamurtikkrishnankutty8719

    4 күн бұрын

    ശേരിയാണ് (ഉതാഹരണം ) ചൊക്ലി മാമൻ വാസു 👍

  • @Hunbnm
    @Hunbnm5 күн бұрын

    ഇതാണ് പിണങ്ങാൻ പറഞ്ഞത് ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ആർക്കും അറിയില്ല എന്ന്😂😂😂😂😂 ശരിയാ ഞങ്ങൾക്ക് ഈ കൊലയാളി പാർട്ടിയെ പറ്റി ഒന്നും അറിയില്ല

  • @pradeeshalbert1625

    @pradeeshalbert1625

    4 күн бұрын

    😂

  • @vsn2024
    @vsn20245 күн бұрын

    ഹിലാൽ വിളിച്ചു പറയുന്ന സത്യം ഞാനുൾപ്പെടെ നൂറുകണക്കിന് മുൻ പാർട്ടി പ്രവർത്തകർ ശരിവക്കും.

  • @josecj949

    @josecj949

    21 сағат бұрын

    ഹിലാൽ അങ്ങയെ കേരളജനതക്കുവേണ്ടി അഭിനന്ദിക്കുന്നു ഞാനും ഒരു സിപിഎം കാരനാണ്.... ഇന്ന് ഞാൻ പാർട്ടിയിൽ ഇല്ല.... ഒന്നിലുമില്ല....

  • @ramesbabu3842
    @ramesbabu38424 күн бұрын

    എന്ത് കൊണ്ടാണ് ഹിലാല്‍ ഇങ്ങിനെ മാറി ചിന്തിക്കാന്‍ ഇടയായത് എന്നതിനെ കുറിച്ച് കൂടി ഒരു ഇന്‍റര്‍വ്യൂ വേണം

  • @prasadpr9739
    @prasadpr97394 күн бұрын

    ഹിലാല്‍.. ചങ്കൂറ്റമുള്ള ആണ്‍കുട്ടി...💪🔥🔥🔥

  • @balakrishnankv5561
    @balakrishnankv55614 күн бұрын

    കൊല്ലങ്ങൾക്ക് മുമ്പ് കണ്ണൂരിലെ ചെറുകുന്നിലെ വളരെ മാന്യനായ സുമുഖനായ ഒരു അധ്യാപകൻ CPM കില്ലർ ക്ലാസിലെ അംഗമാണെന്നറിഞ്ഞ് ഞാൻ ഞെട്ടിപ്പോയിരുന്നു. അതീവ രഹസ്യമായി അറിഞ്ഞ കാര്യം.

  • @entekrishi1486

    @entekrishi1486

    Күн бұрын

    🎉 cpm*ithode*O*Akum

  • @justuskoyanleyo5909
    @justuskoyanleyo59094 күн бұрын

    നമ്മുടെ കേരളത്തിലാണ് ഇതൊക്കെയെന്ന് ഓർക്കണം , എന്തൊക്കയാ ഈ കേൾക്കുന്നത് അല്ലേ.......

  • @sumanaradhakrishnan8994
    @sumanaradhakrishnan89944 күн бұрын

    സത്യങ്ങൾ വിളിച്ചു പറയുന്നവൻ സൂക്ഷിക്കണം

  • @kumbalery
    @kumbalery5 күн бұрын

    കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളെയും...കമ്മ്യൂണിസ്റ്റ്‌ ആശയത്തെ തന്നെയും അരിവാൾ ചുറ്റിക നക്ഷത്ര ചെങ്കൊടിയെയും കേരളത്തിൽ നിന്നും ഉന്മൂലനം ചെയ്യണം... ആർ എസ് എസ് അധികം വൈകാതെ കേരളത്തിൽ അധികാരം പിടിക്കും 👍🏻👍🏻👍🏻👍🏻

  • @aswinkarott

    @aswinkarott

    4 күн бұрын

    RSS Andi pidikum myeee😂😂

  • @narayanannk8969

    @narayanannk8969

    4 күн бұрын

    ​@@aswinkarottനിൻ്റെ ജോലി ഇങ്ങനെ പറഞ്ഞു നടക്കല്ലേ😂😂😂

  • @pradeepak1784

    @pradeepak1784

    4 күн бұрын

    ​@@aswinkarottമുറിയണ്ടി ആണേൽ പൊക്കില്ലടെ🤮🤮🤮

  • @mdjalil4439

    @mdjalil4439

    4 күн бұрын

    നടക്കാത്ത, 🤔🤔🤔സ്വപ്നം 😊!

  • @shajahanabu9244

    @shajahanabu9244

    3 күн бұрын

    മൂഞ്ചും. അണ്ണാക്കിൽ കൈ ഇട്ടു ഇരുന്നാൽ മതി 😆

  • @arunrajendran7437
    @arunrajendran74375 күн бұрын

    Good interview. Really an intellectual person …. Hats off to u Hilal sir… for being honest to yourself.🤝🤝🤝🤝🤝

  • @padmanabhantk6827
    @padmanabhantk68275 күн бұрын

    Dear Comrade........You and Seena are real human beings.....❤❤❤❤

  • @sivasankarannair833
    @sivasankarannair8335 күн бұрын

    Good analysis, insightful information, expect more such talks.

  • @muraleedharanr4022
    @muraleedharanr40225 күн бұрын

    റെഡ് വോളുന്റീര്‍ എന്നതിന് പകരം ബ്ലഡ്‌ വോലുന്റെഎര്‍എന്നാണ് നല്ലത്.

  • @abdulrahmanap1873
    @abdulrahmanap18734 күн бұрын

    റെഡ് വാളൻ്റിയർആദ്യം നിർത്തണം. കാരണം ഇത് ആഭ്യന്തര സുരക്ഷതിത്വത്തിന് എതിരാണ് എന്തു നിയമ വ്യവസ്ഥയിലാണ് യൂണിഫോമിട്ട് പബ്ലിക്ക് പ്ലൈസിൽ ഈ കസർത്തുകാണിക്കുന്നത്

  • @krishnaprasadunni6428

    @krishnaprasadunni6428

    3 күн бұрын

    Adyam theevravadham nithende theevravadhi kunje😅

  • @abdulrahmanap1873

    @abdulrahmanap1873

    3 күн бұрын

    @@krishnaprasadunni6428 എനിക്ക് മതവുമില്ല തീവ്രവാദവുമില്ല. എൻ്റെ മുൻ തലമുറക്കാൻ സുബാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യക്ക് വേണ്ടി പ്പോരാടി സ്വത്ത് സമ്പാദ്യങ്ങളൊക്കെ ബ്രിട്ടീഷ്കാർ തട്ടിപ്പറിച്ചെടുത്ത ഒരാളായിരുന്നു.

  • @abdulrahmanap1873

    @abdulrahmanap1873

    3 күн бұрын

    ​@@krishnaprasadunni6428ചൈന ക്യൂബ പോളൻ്റെ പിന്നെ പുന്നപ്ര വയലാർ കയ്യൂർ എന്നു മാത്രമല്ലെ താങ്കൾ കേട്ടിട്ടുള്ളൂ . എന്നാൽ കേട്ടോ ഈ നാട് ബ്രിട്ടീഷുകാരുടെ കയ്യിലായിരുന്നു അവരിൽ നിന്ന് മോചനം കിട്ടാൻ വളരെയധികം ഭാരത മക്കൾ സ്വത്തും ജീവനും ബലി കൊടുത്തിട്ടുണ്ട് IN A എന്ന കേട്ടിട്ടുണ്ടോ സുബാഷ് ചന്ദ്ര ബോസ് എന്ന് കേട്ടിട്ടുണ്ടോ അദ്ദേഹത്തിൻ്റെ INA യിൽ പ്രവർത്തിച്ച ഒരാളുടെ നാലാം തലമുറക്കാരനായ എന്ന് ഒരു കമ്മിയെയും സംഘിയേയും പേടിയില്ല അറപ്പുണ്ട്

  • @gameingchanal2243

    @gameingchanal2243

    2 күн бұрын

    എന്താടാ rss ന്റെ കാവത്തു നീ കണ്ടില്ലേ അപ്പൊ അതോ നിരോധിക്കണ്ടേ

  • @abdulrahmanap1873

    @abdulrahmanap1873

    2 күн бұрын

    @@gameingchanal2243 തീർച്ചയായും .

  • @user-qq5ij2nw8l
    @user-qq5ij2nw8l5 күн бұрын

    Brave heart...

  • @unni7115
    @unni71154 күн бұрын

    ബോബ് നിർമാണസാഹസ്യം പരസ്യാ മാക്കിയ അയ്ഥാർത്ഥം വിളിച്ചുപറഞ്ഞു ആ ആ ശബ്ദത്തിനുടമ കേരളത്തിന്റെ ശുദ്ധികരണത്തിന് ഒരു നല്ല നാളുകൾക്കു കാരണകാരി ആവും

  • @KPM944

    @KPM944

    Күн бұрын

    എത്രയോ നമ്മുടെ സംഘ പ്രവർത്തകർ സ്വന്തം കൈ ഭാരതാംബക്ക് വേണ്ടി സമർപ്പിച്ചിട്ടുണ്ട് അത് നമ്മൾ മറന്ന് കൂടാ

  • @binoybinoy3082
    @binoybinoy30824 күн бұрын

    ഹിലാൽ സർ ❤️❤️👌🏻

  • @satheeshgovindan9130
    @satheeshgovindan91304 күн бұрын

    ഉസ്താദ് വിജയന്റെ കമ്മ്യൂനലിസ്റ്റ് മദ്രസ യിൽ ഇതൊക്കെ ആണ് പഠിപ്പിക്കുന്നത്, മരുമോൻ മുക്രി ഉള്ളപ്പോൾ വേണ്ടുവോളം sdpi pfi ആളുകൾ വന്നു ചേരുകയും ചെയ്യും

  • @sukumarakurup9624

    @sukumarakurup9624

    4 күн бұрын

    😅.

  • @sanalkumarvk3909
    @sanalkumarvk39095 күн бұрын

    Very informative disclosure from Mr Hilal

  • @suseelkumar509
    @suseelkumar5094 күн бұрын

    18:22 ... . excellent observation

  • @shineebkarun3365
    @shineebkarun33654 күн бұрын

    It's great speach hilal sir you R a genius

  • @varunmundayadan13
    @varunmundayadan134 күн бұрын

    Well said. It’s a truth. Nammal Ith kannur il kand valarnnatha…

  • @sukumarikrishnakripa5210
    @sukumarikrishnakripa52104 күн бұрын

    ആ വൃത്തികെട്ട പാർട്ടിയെ കുറിച്ച് എല്ലാവർക്കും നേരത്തെ അറിയാം. ക്രിമിനൽ പാർട്ടി ആണ്. ആദ്യ അക്ഷരം c അത് കറക്റ്റ് ആണ്. എന്നിട്ടും വൃത്തികെട്ട പാർട്ടിയിലെ അനുഭാവികളായ വിദ്യാഭ്യാസമുള്ള ജോലിക്കാരും അധ്യാപകരും മറ്റുള്ളവരും എങ്ങനെ നില്കുന്നു എന്നാണ് ചിന്തിക്കേണ്ടത്.

  • @infotech5895

    @infotech5895

    4 күн бұрын

    വിദ്യാഭ്യാസവും മനോഭാവവും രണ്ടാണ്.. അവർക്കു വലതുപക്ഷത്തോട് വെറുപ്പാണ്, പകയാണ്.. അവർക്കു നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം വേണം.. അതാണ് കാരണം..അങ്ങേയറ്റം സ്വാർത്ഥർ ആണ് കമ്മ്യൂണിസ്റ്റുകൾ..

  • @SajeevSreenivas

    @SajeevSreenivas

    4 күн бұрын

    ആറു ചാത്താലും എനിക്ക് പണം കിട്ടിയാൽ മതി . അതാണ് cpm

  • @lalajicr3777

    @lalajicr3777

    4 күн бұрын

    അവൻ മാർ അർബൻ നക്സലൈറ്റ് സ് ആണ്

  • @Sufiyudepattukal
    @Sufiyudepattukal4 күн бұрын

    പോപ്പുലർ ഫ്രണ്ട്, rss, cpm ഇവർക്ക് മൂന്നുപേർക്കും ഉണ്ട്

  • @josecj949
    @josecj94921 сағат бұрын

    ഇതാണ് കേരളമേ, കമ്മ്യുണിസ്റ്റ് പാർട്ടി...... എത്ര അച്ഛനമ്മമാർക്ക്... ഭാര്യമാർക്ക്.... മക്കൾക്ക്‌.... പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ടു.....ഈ നശിച്ച പ്രവണത,മാറേണ്ടതല്ലേ.... മാറിയില്ലങ്കിൽ എല്ലാം മാറും നാളെ....... മാറ്റപ്പെടും, ഉറപ്പ്.... 😔😔

  • @sudheeshkumar6227
    @sudheeshkumar62274 күн бұрын

    സത്യസന്ധനായ കമ്മ്യൂണിസ്റ്റ്❤

  • @radhakrishnanmk9791
    @radhakrishnanmk97914 күн бұрын

    ഇത് രഹസ്യം അല്ല. TP case ! ഭീകര പ്രവർത്തനം ..ഭരണഘടന ഉറപ്പുനൽകുന്ന നടപടികൾ ആരും എടുക്കുന്നില്ല ..ഇത് എല്ലാവർക്കും അറിയാം .

  • @proudbharatheeyan23
    @proudbharatheeyan234 күн бұрын

    PFI നുഴഞ്ഞു കയറി

  • @mollymathew3796
    @mollymathew37962 күн бұрын

    നിക്ഷേപക്ഷമായി പറഞ്ഞാൽ ഏതു പാർട്ടിക്കാണ് അക്രമരാഷ്ട്രീയം ഇല്ലാത്തതു

  • @radhamanikn3993
    @radhamanikn39934 күн бұрын

    ഈ അസുര ഗണത്തിൽ അദ്ധ്യാപകർ ഉണ്ട് അവരൊക്കെ ഗുരു എന്ന പദത്തിന് അർഹരാണോ

  • @prakashanvsg5784
    @prakashanvsg57844 күн бұрын

    Very interesting. Hats off to your honesty Hilal. Both of you deserve appreciation.

  • @sindhukn2535
    @sindhukn25355 күн бұрын

    This is not a news that Keralites do not know. Every one knew that the communist leaders in Kerala are keeping a squad to kill and injure people who belong to their opposition parties or to go to jail or even to face capital punishment in courts for their own crimes . And at the same time they fight for democracy,employment , equality human rights, socialism and secularism and fight against slavery. But they themselves keep poor and illiterate and unemployed people as their slaves , jobs are reserved for the relatives of their leaders in government offices schools and colleges with less qualifications or no qualifications and they are the people who give special consideration for Muslims in education and jobs even though they claim secularism and their trade unions closed down innumerable factories and establishments that gave jobs to the poor people .

  • @radhakrishnanpalliprath8475
    @radhakrishnanpalliprath84753 күн бұрын

    ഇതൊന്നും കണ്ണൂർ കാർക്ക് പുതിയ വാർത്ത അല്ല

  • @hariprasadh5746
    @hariprasadh57462 күн бұрын

    കേരളത്തിലെ ആദ്യ കൊലപാതകം TP വധം ആണോ? അതിനു മുൻപും കേരളത്തിൽ കൊലപാതകങ്ങൾ ഉണ്ടായിട്ട്. ആ സമയത്ത് ഈ പരദൂഷണ കമ്മറ്റിക്കാരെ കണ്ടിട്ടില്ല

  • @sarathkr7827
    @sarathkr782722 сағат бұрын

    ഇത് എല്ലാ പാർട്ടികൾക്കും ഉണ്ട് അതാണ് ശരി. എല്ലാം കണക്കാ 😀

  • @sajeeshvijayan1431
    @sajeeshvijayan14313 күн бұрын

    ബിജെപി, കോൺഗ്രസ്‌ പാർട്ടി എല്ലാം വിശുദ്ധർ തന്നെ എന്തോന്നടെ abc 😃

  • @binusunny7538
    @binusunny75384 күн бұрын

    very good

  • @nethinethinethi
    @nethinethinethi4 күн бұрын

    കോഴിക്കോട് ഇല്ല. കോഴിക്കോട് ആവശ്യം ഉള്ളപ്പോൾ കണ്ണൂരിൽ നിന്ന് വിളിക്കുക ആണ് പതിവ്. ആ ഫോൺ വിളിയിൽ ആ p മോഹനൻ ടിപി കേസിൽ കുടുങ്ങിയത്. But തെളിവ് ഇല്ല രക്ഷപെട്ടു

  • @user-ef1hv1du1i
    @user-ef1hv1du1iКүн бұрын

    എനിക്കും അറിയാവുന്ന രഹസ്യം,,,,, 🔥🔥🔥

  • @kumbalery
    @kumbalery4 күн бұрын

    പൂജനീയ ഗുരുജി ഗോൾവൾക്കാരുടെ ലക്ഷ്യം നേടാൻ ABC ചാനലിനാവട്ടേ... ജയ് ജയ് ബിജെപി 👍🏻👍🏻👍🏻

  • @amaldeves5839
    @amaldeves5839Күн бұрын

    നല്ല കഥ 🎉

  • @_sam333
    @_sam3333 күн бұрын

    തുറന്ന് പറയുന്ന നിങലുടെ ധൈര്യം ഞാൻ സമ്മതിചു .

  • @localriderkerala
    @localriderkeralaКүн бұрын

    എന്തൊക്ക പറഞ്ഞാലും ഏതൊക്കെ വിവാദം വന്നാലും പാർട്ടിക്കൊപ്പം കൂടെ നിൽക്കുന്ന പ്രവർത്തകരെ CPIM സംരക്ഷിക്കുന്ന പോലെ മറ്റൊരു പാർട്ടിയും സംരക്ഷിക്കില്ല

  • @vaisakhgopinadhakurup1401

    @vaisakhgopinadhakurup1401

    22 сағат бұрын

    കറക്റ്റ്.. കൊണ്ഗ്രെസ്സ് കുടുംബത്തിൽ നിന്നും വന്ന ഞാൻ ഈ കാരണം കൊണ്ടാണ് സിപിഎം നെ ഇഷ്ടപെട്ടത്.. കോൺഗ്രസ്‌ ചെറ്റകൾ ഒരു പുല്ലും ചെയ്യില്ല.. വെറുതെ ഇടി വേടിച്ചു കൂട്ടാം..

  • @sangeethmohan2557

    @sangeethmohan2557

    13 сағат бұрын

    പാർട്ടിക്ക് പക ഉള്ളവരെ ഇതുപോലെ ദ്രോഹിക്കുന്ന പാർട്ടിയും വേറെ ഇല്ല. ആത്മഹത്യ ചെയ്തവരെ പോലും വെറുതെ വിടില്ല. മഞ്ഞപത്രത്തിൽ എഴുതി അപമാനിക്കും

  • @jainjoseph9311
    @jainjoseph93114 күн бұрын

    സിപിഐഎം കരാണ് Rss കാരെ ഇവിടെ വളർത്തിയത്😂

  • @melvin8321

    @melvin8321

    4 күн бұрын

    അല്ലാതെ കോൺഗ്രസ്‌ അല്ല 😂😂

  • @sebykjohn6563
    @sebykjohn656317 сағат бұрын

    ചോദ്യം അങ്ങനെതന്നെ ചോദിക്കണം. അയാൾ പറയുന്നു ആർക്കും അറിയില്ല എന്ന്. പക്ഷെ ഇയാൾക്ക് അറിയാം.😂

  • @shajahanabu9244
    @shajahanabu92443 күн бұрын

    Rss നും പ്രത്യേക ഗ്രൂപ്പ്‌ ഉണ്ടല്ലോ കൊല്ലാനും തല്ലാനും. അതെന്താണ് ചർച്ച ചെയ്യാത്തത് 😅

  • @T11-qz7nf

    @T11-qz7nf

    2 күн бұрын

    അല്ലാതെ കമ്മികളുടെ ഇടയിൽ ഈ എങ്ങനെ പിടിച്ചു നിൽക്കും ?

  • @homedept1762
    @homedept17622 күн бұрын

    ഈ പാർട്ടിയെയും പ്രസ്ഥാനത്തെയും എന്നെന്നേക്കുമായി ഇന്ത്യയിൽ നിന്ന് ഇല്ലാതാക്കണം.

  • @bibinscaria116
    @bibinscaria1162 күн бұрын

    😮

  • @johnthomasjohnthomas4304
    @johnthomasjohnthomas430414 сағат бұрын

    ഈ പാർട്ടിയേക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.

  • @vradhakrishnan6624
    @vradhakrishnan6624Күн бұрын

    ഇയാളുടെ കാര്യം എന്താകും എന്നു ഇനി കണ്ടറിയാം...

  • @mollymathew3796
    @mollymathew37962 күн бұрын

    രാഷ്ട്രപിതാവിനെ വധിച്ചത് ആരാണ്?

  • @sugathansugathan7468
    @sugathansugathan74684 күн бұрын

    Hat's off to you Dear Hilalji Fearlessnes is a great quality Gandhiji had that DrJacobVadakkenchery has that quality Hilalji can be included in that group of fearless group of fighters....kvsugathan

  • @fernistanly7472
    @fernistanly74724 күн бұрын

    Normal postal option anenkil OK, ithu registered postal anenkil post office jeevanakkar mothamCPM ayirikkum,note cheyyum

  • @gopakumarg923
    @gopakumarg92319 сағат бұрын

    മിക്കവാറും ഇൻ്റർവ്യൂ ചെയുന്ന ആൾ. ആ ഗ്രൂപ്പിൽ പോകാൻ സാധ്യത ഉണ്ട്. ഭയങ്കര ആകാംക്ഷയും സന്തോഷവും😂

  • @vijayana43
    @vijayana434 күн бұрын

    😮😮😮😮😮

  • @anilkesavan456
    @anilkesavan4564 күн бұрын

    Ee manushyan okke CPM leader aaakanam. Ella party kalude yum nethaakkal engineyakanam..

  • @sajinas8622
    @sajinas86225 күн бұрын

    Janangal swantham nadine rakshikkan theerumanichirangiyal avide theerum politiciansinte gundaisam.. athinu adhyam mathatheyum, mattu pralobhanangaleyum mattinrithi, rajyahidhathinu vendi chindhichuthudanganam. Ethupolulla sathyamaya samvadhangal athinu sahaykkum 🙏

  • @vishnumohan9415
    @vishnumohan9415Күн бұрын

    Kurichukoodi interview venam

  • @sathidevi4635
    @sathidevi46354 күн бұрын

    Thekkullavar bhudhiyullavaranallo

  • @georget44
    @georget443 күн бұрын

    CPM should be banned

  • @shibilrehman
    @shibilrehman4 күн бұрын

    ഏത് പാർട്ടിയാണ് കേരളത്തിൽ കൊലപാതകം നടത്താത്തത്...

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam51425 күн бұрын

    സഖാവ് കൃഷ്ണ പിള്ളയെ വക വരുത്തിയതാണെന്നു പറയപ്പെടുന്നു. അതിനുള്ള എല്ലാ സാധ്യതകളും കാണുന്നു.

  • @abdulrahmanap1873

    @abdulrahmanap1873

    4 күн бұрын

    അങ്ങേരാണല്ലോ ഈ മാരണം കേരളത്തിലേക്ക് കൊണ്ടു വന്നത്

  • @satheeshgovindan9130

    @satheeshgovindan9130

    4 күн бұрын

    അഴീകോടനെയോ?

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    4 күн бұрын

    @@satheeshgovindan9130 അത് ഇവർ തന്നെയാണോ എന്ന് തീർച്ച പറയാൻ പറ്റില്ല

  • @surendrangoodstransport7787
    @surendrangoodstransport77874 күн бұрын

    Sathiavum.darmavum.neethiyum.thayayum.vinayavum.undanghil..daivavum..koodanilkum..beleve.the.god

  • @praveenpilaa
    @praveenpilaa4 күн бұрын

    Ee arsho ee vakuppil pentavalent anu

  • @rakeshthatha1903
    @rakeshthatha1903Күн бұрын

    ഗുജറാത്തിൽ മോദി കൊന്നത് ഏത് കണക്കിൽ വരും

  • @mahroofhzn8956
    @mahroofhzn89564 күн бұрын

    ഇത് പോലെ ലീഗിന്റെ ഒരു വീഡിയോ വേണം

  • @farisfaris1803

    @farisfaris1803

    2 күн бұрын

    എന്നാൽ നീ ഒന്നും ഇവിടെ ജീവികില്ല 😡

  • @SandeepSekhar-rt5ii
    @SandeepSekhar-rt5ii2 күн бұрын

    നിരീക്ഷകൻ

  • @puppan2018
    @puppan20184 күн бұрын

    ആർകാ ഇല്ലാത്തത് 😂😂😂😂

  • @nikileshedakkara6208
    @nikileshedakkara62084 күн бұрын

    😂😂

  • @bijoymathew3796
    @bijoymathew379613 сағат бұрын

    Angayude gutzz...

  • @ramyaramya-hd8jf
    @ramyaramya-hd8jf11 сағат бұрын

    Ethu partikanu illathathu

  • @sreeraj8762
    @sreeraj87623 күн бұрын

    Free fire ayirikkum killer squad 😂

  • @sethumadhavanputhiya3307
    @sethumadhavanputhiya33072 күн бұрын

    The revelation about "Killer Squads" functioning under the watchful eye of the CPI(M) may not shock anybody because it is an open secret. The blood-stained track record of the Party makes the CPI(M) different from all other political outfits in India, perhaps with the exception of Trinamool Congress. What is more, Kerala Chief Minister Pinarayi Vijayan himself enjoys a rare and dubious distinction of being a murder accused. !!

  • @abhiramr1994
    @abhiramr19944 күн бұрын

    Oru anti-cpm news channel. Oru party ne mathram focus cheyth adiyod adi 😂 elam oru tharam entertainment.

  • @hishamvmohammed
    @hishamvmohammed2 күн бұрын

    Aaru aare konnu paraydaa naari

  • @muneerchalil7414
    @muneerchalil7414Күн бұрын

    Sangikale azhinjadan sammathikkathath cpim keralathil ullond thanneyaan avar jeevan koduth nilanirthiyathaan ee keralam athil avark full sprt❤❤❤

  • @aneeshpulikkal5754
    @aneeshpulikkal57545 сағат бұрын

    പെട്ടന്ന് പറഞ്ഞ് തൊലക്കടോ

  • @haris7135
    @haris71354 күн бұрын

    അഡിപൊളീ

  • @uaevolgz9429
    @uaevolgz94295 күн бұрын

    Ayoo Pavam sankiiiiiii. Onnum ariyilla

  • @A.V.VINOD.

    @A.V.VINOD.

    4 күн бұрын

    Halo Kammi😂

  • @Sufiyudepattukal
    @Sufiyudepattukal4 күн бұрын

    ഇന്ത്യയിൽ ഒരുപാട് കൊലപാതങ്ങൾ നടത്തിയ rss നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @ironhand8474

    @ironhand8474

    3 күн бұрын

    Lokath motham kolapathakangal nadathunna jihadikale kurichu charcha cheyyam

  • @shibilrehman
    @shibilrehman4 күн бұрын

    സംഘി ചാനലിൽ വന്നിരിന്നു എന്തും പറയാം, ഏത് പാർട്ടിയാണ് ഇവിടെ കൊലപാതകം നടത്താത്തത്...?

  • @prajeeshrajan1387
    @prajeeshrajan138719 сағат бұрын

    Nink oru chukkum arila

  • @prajeeshworldvlog1126
    @prajeeshworldvlog11264 күн бұрын

    RSS anu Evan

  • @anoopalex7375
    @anoopalex73754 күн бұрын

    അപ്പോൾ പുള്ളി ബിജെപി ആണ്.. എന്നിട്ട് പറയുന്നു ഞാൻ ബിജെപി അല്ല...

  • @RajanRajan-qm2jg
    @RajanRajan-qm2jg4 күн бұрын

    വേദനിപ്പിക്കുന്ന സത്യങ്ങൾ 🤔

  • @induindu-fk3qr
    @induindu-fk3qr4 күн бұрын

    Enikk ariyam.. njan poyathsnu ..sdf... special difference force...valare kurach perkk mathrame ariyu ayal paranjathu correct

  • @krishnaprasanth123
    @krishnaprasanth1234 күн бұрын

    18:55 correct. അത് തന്നെയാണ് എന്നേ പോലുളവർ ആ പാർട്ടിയെ വെറുത്തു പോയത്. ധർമ്മം ചെയ്യൂ. അതിനെ മാത്രം വിശ്വസിക്കു അത് മാത്രമേ ലോകത്തു ശ്രെഷ്ട്ടമായി നില നിൽക്കു. ബാക്കിയുള്ളത്ത് എല്ലാം നശിക്കും.

  • @urstrulyrahulambady
    @urstrulyrahulambady4 күн бұрын

    സിപിഎം Rss ഉം ഒട്ടും മോശമല്ല രണ്ടു പേരും എത്രയോ ആളുകളെ വെട്ടി അരിഞ്ഞിരിക്കുന്നു

  • @parakal1
    @parakal14 күн бұрын

    ninteyammedeyporundu patigaley

Келесі