Love Action Drama Review by Unni Vlogs | Nivin Pauly | Nayanthara | Aju Varghese

Ойын-сауық

Here's my #review on #LoveActionDrama
#NivinPauly #Nayanthara #AjuVarghese #VineethSreenivasan #DhyanSreenivasan
Follow me on Social Media
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltechwithunni.blogs...
LinkedIn : / rjunni
Instagram : / rj_unni
Telegram : t.me/UnniOfficial
Gears :
Camera : Sony A6000
Editing : Adobe Premiere, Photoshop & Adobe Audition
Lav Mic : BOYA - M1 Lapel Microphone

Пікірлер: 231

  • @jithukuriakose7799
    @jithukuriakose77994 жыл бұрын

    Aa tharathamyam korach kooduthal aayi poyi...

  • @UnniVlogs

    @UnniVlogs

    4 жыл бұрын

    ഞാൻ അങ്ങനെ ചെയ്യില്ലാരുന്ന്... പക്ഷേ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം അതായിപ്പോയി...

  • @arttravelvlogsgm9019
    @arttravelvlogsgm90194 жыл бұрын

    ദിനേശന് പൈസയുള്ളതുകൊണ്ടാകും ശോഭ പ്രേമിച്ചത്. നയൻ‌താര സ്ക്രിപ്റ്റ് വായിച്ചുകാണില്യ

  • @noushadkodinhi7600
    @noushadkodinhi76004 жыл бұрын

    ധ്യാൻ ശ്രീനിവാസൻ നവിൻ പോളിയേ കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അത് ശരിക്കും പാളി

  • @SwafwanKoroth
    @SwafwanKoroth4 жыл бұрын

    Expected a more critical review. Nivin Pauly overacted in many instances and many of the humour felt cliché and fell flat. Expected a lot from Dhyan Sreenivasan. But disappointed to a huge extent. As there was no message nor good conclusion. In a way it was disrespectful against women as Dinesh was just fake to Shobha and also was a massive liar about everything and he did not change even in the end. Could not show respect or tribute to his father's movie. Bgm and cinematography was the only saving grace. Fail.

  • @sreelakshmijayaraj6690

    @sreelakshmijayaraj6690

    3 жыл бұрын

    Correct 😑it surprises me when people seem to enjoy it

  • @Levi_Ackerman11

    @Levi_Ackerman11

    Жыл бұрын

    🤣🤣🤣🤣

  • @rijoabraham7920
    @rijoabraham79204 жыл бұрын

    മദ്യപാനവും പുകവലിയും ആസ്വാദകരമാക്കി സിനിമയിൽ കാണിക്കുന്നത് കൊണ്ട് ഒരുപാട് തോഷങ്ങൾ ഉണ്ട്, കാണുന്ന രംഗങ്ങൾ അനുകരിക്കാൻ യൂവാക്കളായിട്ടുള്ള എല്ലാവര്ക്കും തോന്നും,

  • @prasobhp279

    @prasobhp279

    4 жыл бұрын

    എന്നിട്ട് പടം കണ്ട എനിക്കും എന്റെ സുഹൃത്തിനും വലിക്കാനും കുടിക്കാനും തോനനിലാലോ 🙄🙄🙄

  • @rijoabraham7920

    @rijoabraham7920

    4 жыл бұрын

    Prathap kumar S ￰അങ്ങെനെ വേണം

  • @prasobhp279

    @prasobhp279

    4 жыл бұрын

    @@rijoabraham7920 ❤️❤️❤️😍😍

  • @suhaibaa7967

    @suhaibaa7967

    4 жыл бұрын

    @@prasobhp279 thonnunnavarum und bro mankatha cinema kandpop enik valikan kudikknim thonniyatha but doshavashangal orthapol vendann vechu.pakshe nayakanu mass kanikkan pattiya paripadi anu kudi and vali

  • @prasobhp279

    @prasobhp279

    4 жыл бұрын

    @@suhaibaa7967 sathyam❤️❤️

  • @bsathul502
    @bsathul5024 жыл бұрын

    As producer said .....zero brilliance....zero realism....! Strictly commercial..... Athan padam.....a festival mood movie

  • @theslyfox8525

    @theslyfox8525

    4 жыл бұрын

    And lots of nonsense....

  • @SAN-dk6bj
    @SAN-dk6bj4 жыл бұрын

    ഇങ്ങനെ തെറ്റ് തെറ്റാണെന്നു എടുത്തു പറഞ്ഞ അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @athiraprahladan564
    @athiraprahladan5644 жыл бұрын

    ചേട്ടൻ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു.... ഞാനും ഒരുപാട് പ്രതീക്ഷിച്ച ഒരു പടമായിരുന്നു. കാരണം... നിവിൻ, നയൻ‌താര, അജു തുടങ്ങിയ കഴിവുള്ള താരങ്ങളെ വച്ച്... അതും ശ്രീനിവാസൻ ഫാമിലിയിൽ നിന്നും ഒരാൾ സിനിമ ചെയ്യുമ്പോൾ... കുറച്ചു കൂടി interesting ഉം പുതുമയുള്ളതും ആകുമെന്ന് പ്രതീക്ഷിച്ചു. അതിൽ നിരാശയുണ്ട്. നിവിന്റെയും നയന്സിന്റെയും തമ്മിലുള്ള കെമിസ്ട്രി വർക്ക്‌ ചെയ്യിപ്പിക്കാനും സംവിധായകൻ ശ്രദ്ധിച്ചില്ല... ഈ സിനിമയിൽ നിന്നും ചിന്തിക്കേണ്ട തക്ക കാര്യങ്ങൾ അധികം ഒന്നും എനിക്ക് കിട്ടിയില്ല.... ധ്യാനിന്റെ ആദ്യ സംവിധാനം എന്ന നിലയിൽ സിനിമ ok ആണെന്ന് മാത്രം പറയാം.

  • @jaseelk2535
    @jaseelk25354 жыл бұрын

    One of the best movie analyser in malayalam. I think people will like you will not go noticed for a long let's wait ;)

  • @swalihvadakkethil9299
    @swalihvadakkethil92993 жыл бұрын

    ശ്രീനിവാസന്റെ മകനായത് കൊണ്ടു കൂടുതൽ പ്രതീക്ഷിച്ചു. But...

  • @_jd_369

    @_jd_369

    3 жыл бұрын

    First attempt allee

  • @BingeLabelPls
    @BingeLabelPls4 жыл бұрын

    Velya prashnamilla unniyetta aevarage comedy film . Smoking alcoholicinokke nallonam promote chynd agree that . But kalkiyil ulla athra disturbing alla

  • @pluto9963
    @pluto99634 жыл бұрын

    മാഷേ.. ഇവിടെ പലരും നിങ്ങളെ കുറ്റം പറയുന്ന കണ്ടു മാത്രം കമന്റ്‌ ഇടുന്നതാ. നിങ്ങൾ റിവ്യൂ പറയുന്ന രീതി ഇഷ്ടപ്പെട്ട് ഞങ്ങൾ ഫാമിലി ആയി ഇരുന്ന് കാണാറുണ്ട്. ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടേ. ആശംസകൾ

  • @mukeshtg6
    @mukeshtg64 жыл бұрын

    Why?unni chettanu subscribers KOODUNILLA....?Support Him... .

  • @dvdarshan
    @dvdarshan4 жыл бұрын

    The most detailed film review of the world...👌👌👌

  • @timespenter4669
    @timespenter46694 жыл бұрын

    Nivin paul yude chila mannerisms chirippichu ennallathe mattonnum illa

  • @midhun9378
    @midhun93784 жыл бұрын

    സിനിമ പണ്ട് കാലത്തേക്കാൾ കൂടുതൽ മലയാളികളെ influence ചെയ്യുന്നുണ്ട്. അത് ചില കാര്യങ്ങളിൽ നല്ലതുമാണ് അതുപോലെ തന്നെ മോശവും

  • @rkrishna4904

    @rkrishna4904

    4 жыл бұрын

    Prenayathil anganae pala kaaryengalilum cinema influence cheyun undu

  • @amruthavijayan9396

    @amruthavijayan9396

    4 жыл бұрын

    ശെരിയാണ്

  • @akhi_po
    @akhi_po4 жыл бұрын

    Unniii...setta... Niga pwolichuuu... Valaree Honest aaya...review...👏👏

  • @916Krish
    @916Krish3 жыл бұрын

    1 വർഷം കഴിഞ്ഞു റിവ്യൂ കാണുന്ന ഞാൻ... ഉണ്ണിച്ചേട്ടാ.. നിങ്ങൾ പൊളിയാണ്.. ഉണ്ണിചേട്ടനും, സുധീഷേട്ടനും ആണെന്റെ റിവ്യൂ ഹീറോസ്.. ❤️ ഒരുവിധം മനസ്സിലാകുന്ന എല്ലാവിധ ഭാഷകളിലെയും സിനിമകൾ കാണുന്ന ആളാണ് ഞാൻ.. ഈ പടം എന്ദോ എനിക്കിഷ്ടപ്പെട്ടു.. കാരണം ഇതില്കൂടുതൽ ഒന്നും ഞാൻ ആ പടത്തിൽ നിന്നും പ്രതീക്ഷിച്ചിട്ടില്ല.. Only entertainment.. പിന്നെ ആ പടം കാണുമ്പോ മദ്യപാനം ആസക്തി എനിക്കും തോന്നി. മലയാളത്തിൽ മാത്രം അതൊന്നും ആയികൂടാ എന്നുള്ള അഭിപ്രായകാരനല്ല ഞാൻ.. Arjun reddy പോലുള്ള സിനിമകളിലും ഇതിലും അക്രമശക്തമായ, ഡ്രഗ്സ് സീൻ പോലും കാണിച്ചിട്ടുണ്ട്. ഒരു പക്ഷേ, ആ ലഹരി ഉപയോഗ സീനുകൾ ഇല്ലേൽ പല സീൻസ്നും അത്ര impact കിട്ടില്ല. ലോജിക് മാറ്റി വച്ച് കാണാവുന്ന ഒരു എന്റർടൈൻമെന്റ് ഫിലിം ആയിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ ലോജിക് നോക്കുവാണേൽ നമ്മുടെ മലയാള സിനിമയിലെ പല സൂപ്പർഹിറ്റ് സിനിമകളും decode ചെയ്യേണ്ടി വരും.... 😋😋 ചർച്ച ചെയ്യാൻ ഒരുപാട് ഇണ്ടാകും 🥰

  • @sandeepvijay7378
    @sandeepvijay73784 жыл бұрын

    Bro....came to c ur review specially for this movie after watching ur excellent explanation of jallikattu. 2nd half of this video showed the negatives of this movie superbly. exactly the thoughts that had crossed my mind. it was a horrible experience watching it for me n my family. even more demoralising is that ''finals'' (1 of the best movies of the year) didnt get the required collections due to such lazily made movies. anyway...keep up the good work!

  • @nitheeshkesav
    @nitheeshkesav4 жыл бұрын

    റിവ്യൂസ് നന്നായി സിനിമയെ മനസ്സിലാക്കി തന്നു. എന്നാലും പോസിറ്റീവ് കാണിക്കുന്ന സിനിയേക്കാൾ ആൾക്കാർക്ക് ഇഷ്ട്മാകുന്നതും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നതും ഇത്തരം(മദ്യപാനം,etc) പ്രചോദനം ആകാൻ സാദ്യത ഉള്ള വിഷയം ആണ്. എന്ന് വച്ച് വ്യക്തിപരമായി കൂടുതൽ ആൾക്കാർ കാണൂന്നത് മാത്രമാണ് നല്ല സിനിമ, എന്ന ധാരണ എനിക്ക് ഇല്ല. സിനിമ സമൂഹത്തെ ബാധിക്കും അത് സത്യമാണ്. എന്നാൽ സിനിമ നിർമ്മിക്കുന്നവർ മസാലയ്ക്കും മറ്റു പല വിധ നെഗറ്റീവ് മേറ്ററും വെള്ളപൂശി കാണിച്ച്കോണ്ടിരിക്കും. (സിനിമ മൊത്തം ആയിട്ടുള്ള കാര്യമല്ല)

  • @sidhusidhu216
    @sidhusidhu2164 жыл бұрын

    Waiting aayirunnu ...unni ettante review.....nalla review💞💞💞enikk ishtapettu...first half vere level aanu...second half average ..🌼

  • @prasobhp279
    @prasobhp2794 жыл бұрын

    നിവിൻ ടെ ഫുൾ എനർജി പെർഫോമൻസ് (ഇത് വരെ കാണാത്ത പുതിയ രീതിയിൽ ) ഷാൻ റഹ്മാന്റെ പശ്ചാത്തലസംഗീതം നിവിൻ അജു കോംബോ നയൻ‌താര ഇതൊക്കെ ഇഷ്ടപെടുന്ന ആർക് വേണേലും പോയ്‌ ഒരിക്ക ശ്വാസം പിടിക്കാതെ കണ്ടു ഇരിക്കാം LAD❤️

  • @gopikananthan
    @gopikananthan4 жыл бұрын

    Njn unnietante review noki irikuarnu.. 😁 unniettante review kandita unda film kande.. annu thotu enik emotionally connect avunna reviewer aanu.. pine thaneer mathanum angana kandu.. pine porinju mariam review kanathe poi kandu 😅 kanditu vanitu review eduth noki.. apazha sho kanditu pokarnu vichariche.. sherikum avatharanam variety aanu.. keep reviewing 😍

  • @sibinsebastian1780
    @sibinsebastian17804 жыл бұрын

    Bro review nice aayittindu Ittimaniyudeyum Brothers dayudeyum reviewsinu wait cheyyunnu

  • @novlogsbyfahad
    @novlogsbyfahad2 жыл бұрын

    Hats off to the point you mentioned on alcohol. Only someone bold can do that.

  • @iamthevishnu
    @iamthevishnu4 жыл бұрын

    ഇഷ്ട്ടപ്പെട്ടു ഇഷ്ട്ടപെട്ടു........പ്രേത്യേകിച് ഈ ഭാഗം 3:51_5:38. 👍

  • @ginjumathew5526

    @ginjumathew5526

    4 жыл бұрын

    Good I support

  • @DOAPS99

    @DOAPS99

    3 жыл бұрын

    👍👍👍👍

  • @jojoseph1869
    @jojoseph18694 жыл бұрын

    Waiting aarunu.. 👌👌

  • @sajeevvijayan8610
    @sajeevvijayan86104 жыл бұрын

    Unni bro nammude lalettendayum pritviyudeyum Padam und...review venam

  • @zubairkiliyanni9626
    @zubairkiliyanni96264 жыл бұрын

    bro I like your reviews.expecialy consupt about alcohole and others

  • @rayeesrayz8090
    @rayeesrayz80904 жыл бұрын

    എനിക്ക് ഇഷ്ടപെട്ടില്ല. തിരക്കഥ വളരെ മോശം. ആദ്യപകുതി കുഴപ്പമില്ല. രണ്ടാം പകുതി പരാജയം my റേറ്റിംഗ് 2/5

  • @ginjumathew5526

    @ginjumathew5526

    4 жыл бұрын

    Right I like

  • @izzathmuhammed276
    @izzathmuhammed2764 жыл бұрын

    nivin itharam role pwlikkum ...alwayzz

  • @animeguy2961

    @animeguy2961

    4 жыл бұрын

    Nivin Aju combo

  • @YOUTUBEBuddy
    @YOUTUBEBuddy4 жыл бұрын

    Machane review kanan kurach late ayi poyi enthayalum sambavam kalakki...

  • @meerakrishna1668
    @meerakrishna16683 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട സിനിമ ആണ് ഇത്. തീയേറ്ററിൽ ഇരുന്ന് കുറെ ചിരിച്ചു. എനിക്ക് ആകെ തോന്നിയ നെഗറ്റീവ് പുകവലി, മദ്യപാനം സീനുകൾ കുറച്ചു കുറക്കാമായിരുന്നു എന്നതാണ്. ഞാൻ അങ്ങനെ സിനിമയുടെ കഥയുടെ content പറ്റി അധികം ചിന്തിക്കാറില്ല. എനിക്ക് ബോർ അടിക്കാതെ ഇരിക്കാൻ പറ്റണം. അതാണ് ആകെ ഉള്ള criteria. So എന്നെ പോലെ ആരേലും ഉണ്ടേൽ അവർക്ക് ഒക്കെ ഇഷ്ടപെട്ട ഒരു സിനിമ ആയിരിക്കും എന്ന് തോന്നുന്നു. Anyway, ചേട്ടന്റെ മൂവി റിവ്യൂസ് ഒക്കെ പൊളിയാണ്...😁😁

  • @editorboy8087
    @editorboy80874 жыл бұрын

    I love your revews. Great. Your reviews have emotions to communicate.

  • @baijucv7905
    @baijucv79054 жыл бұрын

    നിവിനെ ആദ്യം കണ്ടപ്പോൾ നയൻതാര മനസ്സിൽ ഉറപ്പിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിവിൻ എന്തൊക്കെ തെണ്ടിത്തരം കാണിച്ചാലും അത് സത്യമാണെന്ന് നേരിട്ട് കണ്ടാലും എനിക്ക് നിവിനെ മതി. ( സിനിമയിൽ നയൻതാരയുടെ ഗ്ലാമർ. കോടികൾ വാങ്ങുന്ന നടിയല്ലേ.. പിന്നെ നിവിനും അജുവും തമ്മിലുള്ള വെള്ളമടി . ധ്യാൻ അച്ഛന്റെയും ചേട്ടന്റെയും അഭിമാനം കാത്തു സംവിധാനത്തിൽ. അജു കോടികൾ വാരിക്കൂട്ടി. ഇതാണ് സിനിമ കണ്ടപ്പോൾ തോന്നിയത് .

  • @Mr4870762
    @Mr48707624 жыл бұрын

    Chetta review genuine anne .. enni epozha brothers day and finals review edune ?!

  • @durgapradeep4556
    @durgapradeep45564 жыл бұрын

    💝💝😍😍Genuine review ...

  • @izzathmuhammed276
    @izzathmuhammed2764 жыл бұрын

    ningal parnja madyapaanathinte krym njnum sredhichu..njn karuthi avasanm avar kudikkunnth kadinchaaya aanennengilum paryum enn..illengil njn angne orupaad agrahichu but ibdeyum mdyapanm show off item akki ..but padam full colouraa...

  • @akheelaaadil6287
    @akheelaaadil62874 жыл бұрын

    Unniyettoi..ingade review kanditte filmin povollu..athoru sheelaayi ipo😅

  • @singlepassange1693
    @singlepassange1693 Жыл бұрын

    Enikk ishtapettu padammm

  • @butterfly4547
    @butterfly45474 жыл бұрын

    Etti mani,Brothers day review vegam edu

  • @rahulvb9436
    @rahulvb94364 жыл бұрын

    Great review Unni chettaaa....😍😍

  • @nandhappan7s
    @nandhappan7s4 жыл бұрын

    Negatives le first point thanne... ഇഷ്ടപെടാതിരിക്കാൻ കാരണം... its a big negative

  • @prajeeshtk8728
    @prajeeshtk87284 жыл бұрын

    neeyanu mone super review👌👌👌🔥🔥

  • @johnj7217
    @johnj72174 жыл бұрын

    Brothers day review ido

  • @sajeevsoman3460
    @sajeevsoman34604 жыл бұрын

    Thanks

  • @manumadhusoodanan5524
    @manumadhusoodanan55244 жыл бұрын

    Pakka correct review..

  • @eldhosunny6592
    @eldhosunny65924 жыл бұрын

    Super review........

  • @someonelikeyou6138
    @someonelikeyou61384 жыл бұрын

    bro you are doing such a great job . you are dealing with the philosophy of the stories very well . people like you and mallu analyst are helping malayalies to understand and enjoy movies in the right sense . I appreciate your passion bro . You both deserve more subscribers than some famous biased malayalam movie reviewers who rock with powerful attractive malayalam words , who support the movies based on their pontential youtube views. only one request . Always keep up you passion towards movies . And its ok if you dont review every movies . But whatever you do , don't dope it for ads and viewership. because you are doing a great job . keep it up❤️❤️❤️❤️❤️❤️

  • @24skyhigh
    @24skyhigh3 жыл бұрын

    From 4-6min of video mass😍👍🤝

  • @ginjumathew5526
    @ginjumathew55264 жыл бұрын

    3: 51 to 5:35 a great salute to you

  • @ZOR4_ideale
    @ZOR4_ideale4 жыл бұрын

    I like it. A nice comedy film and all look well

  • @reshmavaliyakunnu2613
    @reshmavaliyakunnu26134 жыл бұрын

    മായാ നദി മൂവി റിവ്യൂ ചെയ്യാമോ please

  • @shalu85liz
    @shalu85liz4 жыл бұрын

    There s no strong story..one time watch..could hv been much better..as the cast n crew wer gud..

  • @shajijr2586
    @shajijr25864 жыл бұрын

    nice movie.. especially comedy scenes with nivin and aju

  • @Arjuntk98

    @Arjuntk98

    2 жыл бұрын

    🤦🏻‍♂️

  • @sb4989
    @sb49894 жыл бұрын

    Nyz observation bruhhh

  • @vigneshpadmanabhan1501
    @vigneshpadmanabhan15014 жыл бұрын

    Review kollaam.audio quality onnu sredikkane

  • @Sabiq_SQ
    @Sabiq_SQ4 жыл бұрын

    Nivin pouly fans undo?💖

  • @kingbugs7718

    @kingbugs7718

    3 жыл бұрын

    Undalli

  • @shifasadiqe4035
    @shifasadiqe40354 жыл бұрын

    കൊള്ളാലോ സേട്ട❤️❤️

  • @jojinjames3073
    @jojinjames30734 жыл бұрын

    Enikku movie istappettu karam nivinpoly ajuvargeese combination adipoly aayirunnu

  • @neethukpkakkattu9532
    @neethukpkakkattu95324 жыл бұрын

    Heyyy first comment😊

  • @ajmalpm3784
    @ajmalpm37844 жыл бұрын

    Nice review

  • @nishavasudevan
    @nishavasudevan4 жыл бұрын

    EE film inte trailor kandappole veruthu pinne kananam ennu thonniyilla. Kurachu kanda oral paranju muzhuvanum kaananulla thraani illayirunnu ennu! appol thanne theerumanamayi

  • @familyvlogs7083
    @familyvlogs70834 жыл бұрын

    റിവ്യൂ കിടുകി 🤗🤗🤗🤗✌

  • @anooptb2148
    @anooptb21484 жыл бұрын

    Ni c review broo

  • @reshmareshmaprakash9359
    @reshmareshmaprakash93594 жыл бұрын

    Review's adipoli unnichetta

  • @amal9042
    @amal90424 жыл бұрын

    Good review

  • @ajjuajju4120
    @ajjuajju41204 жыл бұрын

    awesome bro✌✌

  • @mydhilymv6716
    @mydhilymv67163 жыл бұрын

    sreenivasan polum chodikkanundu enthukanditta dineshane ishtapettathu ennu ... aa chodyam script vayikkumbol dhyan ninodu chodichirunnengil film ithiripodikkengilum nannakkamayirunnu...

  • @sandhyapc2583
    @sandhyapc25834 жыл бұрын

    Aniku e film eshtayella ..anthu kondayerikum nayan thara ethil abinayechitundaguga

  • @shaniledappal
    @shaniledappal4 жыл бұрын

    Unni etta oru vishvasam undtta Ningalill Oru prathikshika und Pls chumma oro nu paranjchu positive kodukunnu onnu ellatha kure negative paranjchu aalugalie pattikanda Below avg movie

  • @sarabindh

    @sarabindh

    4 жыл бұрын

    take the movie as entertainer

  • @najumon3623

    @najumon3623

    4 жыл бұрын

    Best 👍💯 entertainment movie

  • @saijulukose7879
    @saijulukose78794 жыл бұрын

    Video ishtapettu!!!

  • @powerpoint4197
    @powerpoint41974 жыл бұрын

    Onam release best movie LAD

  • @s2svlogs785
    @s2svlogs7854 жыл бұрын

    Chetta 😍😍

  • @ramshadabdulraheem2813
    @ramshadabdulraheem28133 жыл бұрын

    ഉണ്ണി ബ്രൊ.. എന്തു ഉണ്ടായിട്ടാണ് നിങ്ങൾ ഈ പടത്തിനെ ഇത്രയും പുകയ്ത്തിയേത് മനസിലാകുന്നില്ല.... ഒരു സിനിമ ആസ്വാദകൻ എന്ന നിലയ്ക്ക് വെറുപ്പിച്ച മൂവി.. ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തിയത് പോലെ തോന്നി

  • @sachinjsaji7948

    @sachinjsaji7948

    3 жыл бұрын

    Cinema comedy maathrame ollu ennalle directorum producerum parangathu.... Allathe script nookanda ennalle.... Pinne negative message onnum tharunilllallo.... Sthreeviruthatha onnum kaanikunillalo

  • @Prince-is4by
    @Prince-is4by2 жыл бұрын

    Second half enikk ishtam. Aayilla First half pwoli

  • @swathisen1602
    @swathisen16023 жыл бұрын

    Atrayum independent aya shoba aa manushyane ishta petu, pedunnu ennonum manasilakunnila

  • @medlifedreams9864
    @medlifedreams98644 жыл бұрын

    💯💯

  • @nevinninoj2347
    @nevinninoj23474 жыл бұрын

    Endaa channel ill oru video innd onam celebration video aan viewers koodan aan pls go and watch

  • @fairy_fancy7418
    @fairy_fancy74184 жыл бұрын

    Than aaloru puliyaatto😘

  • @dilshanapp4087
    @dilshanapp40874 жыл бұрын

    Ningl parnjdh sharyan......ippo ulla adhika chekanmarudeym status polum....pukavaliyum kidilan bgmum ahn.....pranaya nyrashyam adhellenkl .....ndhenklm problem vannal....cheruppakar koodudhlm ashrayikkunndh lahariyeyan..... Idhin film oru Karanam thanneyan........

  • @nandakumar8650
    @nandakumar86504 жыл бұрын

    Padam kaaanaand degrade cheyyana pannanmaarkitt pani kodkaan valla vazhi indo bro

  • @Ljcreations2024
    @Ljcreations20244 жыл бұрын

    എനിക്കും ഫാമിലിക്കും ഇഷ്ടപ്പെട്ടു

  • @casanova9178

    @casanova9178

    4 жыл бұрын

    Enikkum

  • @sreelakshmijayaraj6690
    @sreelakshmijayaraj66903 жыл бұрын

    It was a train wreck of a movie..! Disliked it..anyway loved the review!!

  • @jamseed171
    @jamseed1714 жыл бұрын

    Nice

  • @jithinpalathingal8194
    @jithinpalathingal81944 жыл бұрын

    100%😃

  • @anishadasan5272
    @anishadasan52724 жыл бұрын

    Super...

  • @jimjam8749
    @jimjam87492 жыл бұрын

    4:24 enikk ithuvare angane thoniyittilla🤣🤣🤣🤭🤭🤭👍

  • @nokandataunniittnjnthaneya2086
    @nokandataunniittnjnthaneya20863 жыл бұрын

    Ee cinemayude teaser I'll nivin nayanthara ye adikuna scene undu pakshe cinemayil illa

  • @amithappu7071
    @amithappu70712 жыл бұрын

    dineshan kudiyan aanu adjst cheith povan pattola enok anegilum shoba ishtapedan karanam undaloo...kayil orupad cashum und ..nallonam cook cheyum😃😆

  • @alexbobby9512
    @alexbobby95124 жыл бұрын

    enikum thonni ...dineshanum shobayum thammil ulla bhandathinte intensity de reason manasil akan kazhinjilarnu..m

  • @animeguy2961
    @animeguy29614 жыл бұрын

    Nivin over acting matram cheriya bore ayi. Padam super.

  • @salihpulikkal3802
    @salihpulikkal38023 жыл бұрын

    Unni paranja ella karyavum Valare crct Aaan. Avarude pranayathinde Intensity onnum manassilakkan sadhichilla. Oru average cinima

  • @prayaga_jayaprakass
    @prayaga_jayaprakass3 жыл бұрын

    it was a nice movie, a good sense of humor. and nice music.

  • @devika5058
    @devika50584 жыл бұрын

    Brooo....eeettimani review id setooooooo... pls... poi kanannaaa.. vegam

  • @UnniVlogs

    @UnniVlogs

    4 жыл бұрын

    ഉടൻ വരുന്നു...

  • @sinanig3263
    @sinanig32634 жыл бұрын

    Bro Dia kannada movie Review cheyyumo

  • @suryakrishnan293
    @suryakrishnan2934 жыл бұрын

    Nayakanu avante jeevithatheyo allenkil avane snehikkunnavarkko parshnam undakkunna nthenkilum dhusheelam undenkil athu ayal nirthunnathyi allenkil nirthan sramikkunnthayenkilum kanikkanamayirunnu.... Madhyapanam. Nirthiyirunnenkil aa filmil udaneelam. Kanicha madhyapana rangangalum oru prashnam. Aayi thonnillayirunnu...orupaadu dhusheelam. Ulla oru aalu.. Oru penkuttye mrg cheyyunnu..athre ullu film... At lest avarde lovente intensity enkilum. Kanikkamayirunnu...

  • @thobiassabu1409
    @thobiassabu14094 жыл бұрын

    Good Movie✌️✌️

  • @anandukb3013
    @anandukb30134 жыл бұрын

    പടം ഇഷ്ടപ്പെട്ടു... എന്നാലും #UNNIVLOGS പറഞ്ഞ പോലെ ശ്രീനിവാസൻ ഫാമിലിയിൽ നിന്ന് വന്ന ഒരു സിനിമ ആയ കൊണ്ട് ഇത്തിരി പ്രേതീക്ഷ കൂടി ആണ് പോയത്. വലിയ പ്രേതീക്ഷകളുടെ ഭാരം ഇല്ലാതെ പോയാൽ കണ്ടു ഇഷ്ടപ്പെടാൻ പറ്റിയ ഒരു മൂവി ആണ് #LAD.

  • @koshikurien7023
    @koshikurien70234 жыл бұрын

    Kudukku pottiya kalath alla kudukku pottiya kuppayam

Келесі