Kalki 2898 AD Review Malayalam | Unni Vlogs Cinephile
Ойын-сауық
Follow my content on Spotify : open.spotify.com/show/2KnEn9s...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview #Kalki2898AD #Prabhas #NagAshwin #Kalki2898ADonJune27 #AmitabhBachchan #KamalHaasan #DeepikaPadukone #DishaPatani #SaregamaMalayalam
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3YsyUDC
Main Lens : amzn.to/40RfQR1
Secondary Camera : amzn.to/3XpxiJM
Phone : amzn.to/3lyayK2
Primary Mic : amzn.to/3XwepEJ
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltechwithunni.blogs...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks
Пікірлер: 800
അമിതാഭ്ബച്ചൻ എന്ത് കൊണ്ട് അമിതാഭ് ബച്ചൻ ആയി എന്ന് ഈ ചിത്രം തെളിയിക്കും❤🔥😍
@mridhul190
24 күн бұрын
Sathyam 😮
@maheenmaheen1176
24 күн бұрын
👌🏻❤
@DevilDevil-kp1td
24 күн бұрын
Movie tamil aano
@abhijith7480
24 күн бұрын
@@DevilDevil-kp1td Telugu movie dubbed into various languages
@shahinashahin285
23 күн бұрын
സത്യം 🔥🔥🔥🔥
രാജമൗലിക്ക് ശേഷം ഇനി ആരെന്നുള്ള ചോദ്യത്തിന് ഉത്തരം നാഗ് അശ്വിൻ 🔥
@pokemonitishere202
24 күн бұрын
True 💯
@sarathmonu2660
24 күн бұрын
Preshanth neel❤️
@Nickyaanand100
23 күн бұрын
ങേ...!രാജമൗലി ദിവംഗതനായോ?
@ovooff1375
23 күн бұрын
That ture🔥🥵
@Attitudezero884
23 күн бұрын
He is actually better than rajmouli.
അമിതാഭ് ബച്ചൻ വന്നതിനു ശേഷം പടം വേറെ ലെവൽ..... സെക്കന്റ് ഹാഫ് 🔥🔥🔥🔥
Ad ഇല്ലാത്തതു നന്നായി
@SAMxIGRIS
24 күн бұрын
Enik ad vanu😮 but 1ad onm enik korapamilatoi
@aavi.
24 күн бұрын
Ad undengi athine kuttam paranj comment idum.. ennuvech Ad illengi mindathe irikuvo athum illa🤦🏻♀️
@SAMxIGRIS
24 күн бұрын
@@aavi. 😂
@jithingeorge8343
24 күн бұрын
Aadu undallo
@vickyz169
24 күн бұрын
Indian film എന്ന് വെച്ച് അഡ്ജസ്റ്റ് ചെയ്യാം അല്ലാതെ ഒന്നുമില്ല. .അവസാനത്തെ ഒരു 10 mnt.👍അത് വരെ lag അടിച്ചു ചാവും ☹️
Video starts from 0:16
@Dk-yk3qn
24 күн бұрын
😂🔥
@DenverGaming913
24 күн бұрын
Thank Da Punde 😌❤️
@jishnu1115
24 күн бұрын
😂🔥
@anumtz2715
24 күн бұрын
Pinnalla😂
@akhilbpillai2568
24 күн бұрын
😂
സിമ്പിളായി പറയാം! ഇതുവരെ ഇന്ത്യയിൽ ഇത്രയും VFX മികച്ചതാക്കി കൊണ്ട് ഒരു ഇന്ത്യൻ സിനിമ ഇറങ്ങിയിട്ടില്ലാ.!❤ പിന്നെ ഇംഗ്ലീഷ് കാരൻ ഇട്ടാൽ ബെർമൂഡയും ഇന്ത്യക്കാരൻ ഇട്ടാൽ വള്ളി നിക്കറും എന്നു പറയുന്നവന്മാർ ഇതിലെ സീൻ ഒക്കെ മറ്റുപടങ്ങളുമായി സാമ്യം തോന്നി എന്ന് പറയുമായിരിക്കും. 😂 ലീവ് ഇറ്റ് ഒരു ഷോർട്ട് ഫിലിം എടുക്കാൻ പോലും അറിയാത്തവന്മാരുടെ രോധനമായി കണ്ട് കണ്ണ് അടയ്ക്കുക. 600 കോടിയ്ക്ക് ഇങ്ങനെ ഒരു പടം ചെയ്യാൻ സാധിച്ചെങ്കിൽ അതു തന്നെ ഒരു വലിയ അംഗീകരമാണു. 🎉
@user-ci6ol5ru5t
22 күн бұрын
Technology is getting better every day. It means with less money you can make more. So..its not a big thing
@pachathavala
16 күн бұрын
He is telling about originality of ideas
@shehinfano
12 күн бұрын
Enth kopanelum indian historyil ithrayum vfx and quality making ula cinema irangiyitilla
0:13 nammala anallo ookunath machambi 😂😂
@JithinThomas209
24 күн бұрын
😂😂🔥
@_Aswin_5
24 күн бұрын
😂
@mithunraj8446
24 күн бұрын
Halla pinne😂😂😂
@anumtz2715
24 күн бұрын
😂😂
@HSqwwsddf
24 күн бұрын
മച്ചമ്പിയുടെ ------
Kuku FM - ൽ മഹാഭാരതം കേൾക്കാം എന്നൊരു Ad ഇടാമായിരുന്നു 😂
@Shibinike
21 күн бұрын
😂
@fadalullapv6884
20 күн бұрын
😃😃
@celinesadananda1256
20 күн бұрын
😂😂
@nareinparameswaran3042
20 күн бұрын
😂😂😂
@geethakrishnan9857
19 күн бұрын
😂👍
അമിതാബച്ചൻ സാറിന് അഭിനന്ദിച്ചിരിക്കുന്നു❤ പുള്ളിയുടെ അഭിനയം അതിഗംഭീരമായിരിക്കുന്നു ❤🥰👌🏻
*prabhas is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@The_Cinema_Lover_
19 күн бұрын
Oru bjp kaaran aayitt polum enik padam ishtapettilla. Prabhasinte veruppikalinte angeyattam, prabhas fans vendi kure cringe comedy, vallathum nadakkuvo enn alkaar thanne parayaan thudangi, enthoru durandarm characteraanu bairava, first half itself felt like 3 hrs, eppozha onn kazhinnukitta enn kaathirikkuvayirunnu, Indian cinema kandittillaa entho aajabennokke patannappo enthokeyo prakeeshich poyi, ith bahubalide ezhayalath varilla, emotional connect sambavame illa. 2nd half superaanu parayunna kettu pakshe onnum illa, kure vediyum pokayum fight und, pakshe nammale ambarikunna pole onnum illa, athinte edayil asathaanth oru paattum chumma lag adippikkaan. Hollywoodinte pala scenesum copy adich cheyth vachittund, costumes polum.Kamal haasanum ithil karyamaayi onnum cheyyaanilla, part 2vil aayirikkukm enthenkilum undakuka. Disha patanikk glamour kaanikkan vendi oru role koduthirikunnu, dqvine veruthe kondvannu malayalikalk vendi pan India aakan veruthe dqine waste cheythu, 5minute role polumilla, rajamouliyun veruthe kerivannu oru avishyavum illaathe, Shobana pwolikkumennu prakeeshichu appozhekkum kollapettu, pinne bujji... Onnum parayunnilla, prabhasinte chali poranittu athinteyumkoode chali.Idea kollaaam pakshe screenplay mosham, nangale kondum hollywood level edukkaan pattumennu kaanikkaan vendi edutha pole, nalla vfx cheyyaan aalundayittum hollywoodil kanda robotsum machinesum sthangalum thanne recreate cheyyippich waste aaki.
@harisanth7568
9 күн бұрын
@@The_Cinema_Lover_True
Bachchan Sir ufff ijjathi Screen Presence ulla Nadan india il thanne illa ente father pullide katta fan anu appol njan parayum old ayi ippol Puthiya pillar vannu ennu but ithu kandappol ufff Amitab is The Biggest Star in India venda reethiyil ayale use cheythaal Ippozhum no1 anu adheham 💯🔥
@tisatito74
23 күн бұрын
100 % true
Ss Rajamouli യുടെ കൂടെ സുവർണ ലിപികളാൽ എഴുതപ്പെടേണ്ട പേര് Nag Ashwin 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JoshuaJohnson-co3nw
24 күн бұрын
Prashant neel 💎
@Hrxbrand777
24 күн бұрын
Exactly😍😍
@aswinkrishnan2714
24 күн бұрын
💯
@vinayak7602
23 күн бұрын
Salaar🤢@@JoshuaJohnson-co3nw
@The_Cinema_Lover_
19 күн бұрын
Bahubalide ezhayalath varilla, oru emotional connectum illa hollywoodinnu copy adicha vfx, prabhas veruppikalinte angeyattam, avishyamillaathe kure charactersine kayatti pan india aakan enitt oru gunavum kadhakk illa, idea kollaaam but screenplay valare mosham. Disha patani eye candy that's all.
കണ്ടപ്പോൾ മനസ്സിലേക്ക് വന്ന സിനിമകൾ: 1. Dune (Lot of things) 2. Wakanda Forever (Shield of Shampala, Fight Scenes) 3. Avatar (Tree) 4. Game of Thrones (Fire Walk of Khalese) 5. Mad Max (chasing scene) 6. Dr Strange 7. Harry Potter (Entry point of Shambhala) 8. ഇതൊക്കെ ആണെങ്കിലും ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ ഒരു സിനിമ വരുമ്പോൾ അത് വേറെ ഒരു ഫീൽ ആണ്. മഹാഭാരതം സീൻസ് മാത്രം മതി പൈസ വസൂൽ ആവാൻ🔥 ഫസ്റ്റ് ഹാഫ് ഒരു ആവറേജ് ആയിട്ട് ആണ് തോന്നിയത്, സ്റ്റോറി ടെല്ലിംഗ്. ഇൻ്റർവെൽ പഞ്ച് 👌 സെക്കൻ്റ് ഹാഫ് 🔥 ക്ലൈമാക്സ് ചുമ്മാ തീ 🔥🔥🔥 അമിതാബ് ബച്ചൻ 🔥 അന്ന ബെൻ 🔥 കമൽ ഹാസൻ 🔥
Tollywood industry always increases the quality of Indian films except some actors and directors
@loknath135
23 күн бұрын
Which actors tell me
@amithkrishna4533
23 күн бұрын
Megatar😂@@loknath135
@ashwin6536
22 күн бұрын
പവൻ, ചിരഞ്ജീവി, balayya, mahesh babu etc etc @@loknath135
@Thorappan507
22 күн бұрын
@@amithkrishna4533chiranjeevi 😂😂
They published comics in Comic-Con, interviews, they introduced Bujji in the public, audio launch, press meet what else to be done for promotions🤔
*no one can replace prabhas💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Unk652
24 күн бұрын
illa😊
@subrumani1716
24 күн бұрын
Aaa... Njan... Kandilla... 🥵
@vancouverdiaries738
24 күн бұрын
Adhipurush 😂😂. Nobody want to replace prabhash sir
@Deepframed
24 күн бұрын
Bot bott😅
@-y3499
24 күн бұрын
🔥🥵🥵
0:05 എന്തോ കുത്തി പറയണ പോലെ ഫീൽ ആവുന്നുണ്ട് ട്ടോ 🙂🤣
ഇന്ന് കുക്കു വിനു അവധി🕺🏻
ചുക്കു fm ഇല്ലാതെ നമുക്കെന്ത് ആഘോഷം 😢
@Hope-li3pw
24 күн бұрын
ചുക്കു ഇന്ന് പൈസ കൊടുത്തില്ല 😄
@JanardhanamKrishna-ix8lr
24 күн бұрын
ചിക്കു fm 😂
@user-SHGfvs
22 күн бұрын
😂
@jaison3894
22 күн бұрын
😂😂
True, lag adicha first half, from interval sequence movie is on 🔥🔥🔥🔥
Telugu cinema once again gives Indian cinema another reason to be proud! If rajamouli brings first Oscar for an Indian film, nag ashwin will follow it with his film. True masterpiece and great performing by prabhas who will continue to rule Indian cinema like a king.
മഹാഭാരതത്തിലേക്ക് അശ്വതമാവിനെയും അർജുനനെയും ഇനി വേറെ തേടേണ്ടതില്ല
@sarathprasadtp864
24 күн бұрын
😈Karnanem Thappanda💥💥💥
@akhilaswin433
24 күн бұрын
@@sarathprasadtp864Hey man..... Karnnan aayittu ramcharan aayirikkum nallathu ennu enikku thonnunnu...... Karanam last prabhas nte close up shot il expression angottu dhahichitilla atha....
@lj4daniel70
24 күн бұрын
@@akhilaswin433 but karnannan oru big physique olla aalaanu....ram charan is very short ,not suited for Karan.ath prabhas thanne aahnu nallath....but Arjun aayi veeneel ram charan kollaam....
@rockstarrock1234
23 күн бұрын
സത്യത്തിൽ ദ്രോണാചാര്യർ ആയിട്ടാണു ബച്ചൻ സാർ ചേരുന്നത്. ❤ പിന്നെ ഉള്ളത് പറഞ്ഞാൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ എല്ലാവരും കൂടെ ഒന്നിച്ചു നിന്ന് 100 പാർട്ട് ഇറക്കിയാൽ പോലും മഹാഭാരതം കമ്പ്ലീറ്റ് ആക്കാൻ പറ്റുമോ എന്ന് സംശയമാണു. 2700+ ക്യാരക്റ്റർ ഉണ്ട് അവർക്ക് എല്ലാം ഉണ്ട് ഒരോ കഥയും ഫ്ലാഷ്ബാക്കും 😂😂😂 ഇജ്ജാതി തീപ്പൊരി സാധനമാണു അത്.
@rockstarrock1234
23 күн бұрын
സത്യത്തിൽ ദ്രോണാചാര്യർ ആയിട്ടാണു ബച്ചൻ സാർ ചേരുന്നത്. ❤ പിന്നെ ഉള്ളത് പറഞ്ഞാൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ എല്ലാവരും കൂടെ ഒന്നിച്ചു നിന്ന് 100 പാർട്ട് ഇറക്കിയാൽ പോലും മഹാഭാരതം കമ്പ്ലീറ്റ് ആക്കാൻ പറ്റുമോ എന്ന് സംശയമാണു. 2700+ ക്യാരക്റ്റർ ഉണ്ട് അവർക്ക് എല്ലാം ഉണ്ട് ഒരോ കഥയും ഫ്ലാഷ്ബാക്കും 😂😂😂 ഇജ്ജാതി തീപ്പൊരി സാധനമാണു അത്.
അതിന്റെ ട്രൈലെർ കണ്ടാൽ തന്നെ അറിയാം പടം കുറച്ച് ക്വാളിറ്റി ഉള്ളത് ആണെന്ന് ❤️❤️
@noushadnoushad8126
24 күн бұрын
അതേ ആദിപുരുഷ് ട്രൈലർ കണ്ടപ്പോൾ തന്നെ അത് എങ്ങനെ ഇരിക്കും എന്ന് മനസ്സിയായിരുന്നു പക്ഷേ ഇത് 🔥🔥🔥🔥
@Comispace03
24 күн бұрын
Kurach alla kurach adikam quality 💥💥💥
@neonijesh
24 күн бұрын
Trailer il kandathu onnum alla mone 🔥 🔥
That Krishnan was Black and he sawed that in shaded charector that was the best way
പടം ഞാൻ കണ്ടു സൂപ്പർ സൂപ്പർ അമിതാബച്ചൻ സൂപ്പർ മാസ് ഒന്നും പറയാനില്ല വേറെ ലെവൽ ലെവൽ ലെവൽ❤❤❤❤🔥🔥🔥🔥🔥🔥
@sidharthraj9269
17 күн бұрын
3d ആണോ കണ്ടത്... 3d തന്നെ കാണണോ
The point is Despite all the special effects inspirations or lifting the vfx team has done, it looks really apt. The only scene where I found them average were the Anna Ben fight scenes and Prabhas’ first fight with bounty hunters.
6091 music got chance in the music part. So happy to see the growth.
Living Legent അമിതാഭ് ബച്ഛൻ........... Screenpresence എന്നൊക്കെ പറഞ്ഞാൽ ഇമ്മാതിരി
Concept👌🏻... Future🔥
2nd part theee🔥🔥 Aayirikkum athinulllath kond vachitttund
Once in a life time theatre experience 💥.. Not just Prabhas & the entire crew rocked.. Interval punch & climax were just unbelievable.. 😎🔥🌟.. Unique story blended with unmatchable making 💥 Kalki : Indian masterpiece 🙌💥.. History Rewritten ✔️🌟 Movie of the year 💙 !!
@sidharthraj9269
17 күн бұрын
3d ആണോ കണ്ടത്.... 3d കാണാൻ ഉള്ളത് ഉണ്ടോ
@allinoneuniverse2618
17 күн бұрын
@@sidharthraj9269 Athe bro..War sequences 3D il adipoli aayirunn ✨ , especially prabhas vs Amitabh fight scenes..
Innale film companion south channelil kamal hassanteyum shankarinteyum interview undayirunnu.athil nedumudibsir ne patti paranjappol kamal hassan karanjirunnu 😢.
Just finished watching KALKI here in Sydney, Australia….its India’s answer to the west…we too can make a KALKI UNIVERSE ..surprise package is Big B’s “VFX” fights, Prabhas on another level, KAMAL HAASAN..total goosebumps..highly recommended, starts getting hot after the interval block
Movies alla.. but early 2000 erangi..randu indian comics und. Ramayan 3392ad and 18 days by virgin comics... If possible check it out. Some anime and manga like battle angel Alita,,fifth element, ultra violet and lots of star wars inspiration undon thoni..
സിനിമയിൽ ഫസ്റ്റ് ഹാഫ് വരുന്ന കോമഡി സീൻ എന്ത് വെറുപ്പിക്കൽ ആണ് അത് എടുത്തു കളഞ്ഞിരുന്നെകിൽ
*no one can replace prabhas's acting🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Arrival എന്ന സിനിമയിൽ aliens വന്നു അവരുടെ ഭാഷ ഒരു weapon ആയി കൊടുത്തിട്ടാണ് പോകുന്നത്...ഈ ഒരു കാര്യത്തിന്റെ resemblance പോലെ എനിക്ക് മഹാഭാരത്തിലെ ആശ്വാതാമക് ശാപം കിട്ടിയതും ഭാവിയിൽ ഇങ്ങനെ ഒക്കെ നടക്കും എന്ന് പറയുന്നതും എനിക്ക് തോന്നി. കാരണം arrival സിനിമയിലും aliens ഭാഷ കൊടുക്കുന്നത് അവർക്ക് ഭാവിയിൽ ഉപയോഗിക്കാൻ ആണ്... മഹാഭാരത്തിൽ എല്ലാം ഉണ്ടെന്ന് പറയുന്നത് ഇതൊക്ക തന്നെയല്ലേ. 😍
Caution Ee videoyil ads onnum illa but 🐐 cameo ind
Ho rakshapettu… ad illathathu oru sugam thanne…..❤
Ashwatthama🔥
Hollywood ഇൽ ആദ്യം വന്നു എന്ന് കരുതി ബാക്കി ഉള്ളവർക്ക് Sci-Fi എടുത്തു കൂടെ? Hollywood ഇലെ ഇത്തരം films conceptually inspired from Sanatan Dharma ആണ്! Like Star Wars ഇലെ Force concept & Jedi directly inspired from Eastern Concepts. Matrix inspired from Hindu concepts എന്നത് end credits ഇലെ സംസ്‌കൃത ശ്ലോകം തന്നെ വ്യക്തമാക്കുന്നു. Avengers inspired from Hindu Sanskrit Texts and Ithihasas and Puranas! Devas vs Asuras fight സ്ഥിരം പല Hindu Texts ഇലും വരുന്ന കാര്യം ആണ്. Guardians of the Galaxy യിലെ God concept inspired from Hindu Texts. Pantheistic Vishnu concept പോലെ. .സൂര്യ ഭഗവാൻ പോലെ. .ചന്ദ്ര ദേവൻ ഇന്ദ്ര ദേവൻ ഒക്കെ പോലെ. .Avatar ഇലെ അവതാര concept, tribes based on the concept of 5 elements , spiritual mother nature concept എല്ലാം Hindu concepts ആണ്. അപ്പോൾ ഇതും പ്രശ്നം ഇല്ല! ☝️
@anseenafaizal1988
24 күн бұрын
Ith mahabharatam concept aan... Avar paranjath wakanda shieldokke copy paste adikkunnathne pattyaan...
@QuantumCosmos2.0
24 күн бұрын
@@anseenafaizal1988 അങ്ങനെ എങ്കിൽ Wakanda Shield concept ആദ്യം വരുന്ന Hollywood movie Avengers ഓ Marvel movies ഓ അല്ല! 1996 ഇൽ ഇറങ്ങിയ Independence Day എന്ന Hollywood film ഇലും ഈ പറയുന്ന Energy Shield concept ഉണ്ട്. എന്നും പറഞ്ഞു Marvel അത് copy അടിച്ചു എന്ന് കുറ്റം പറഞ്ഞിട്ട് വല്ല കാര്യമോ ഉണ്ടോ? പിന്നെ ഈ Energy Shield എന്ന concept ആദ്യം വരുന്നത് പതിവ് പോലെ Hindu Scriptures and Stories ഇൽ ആണ്! ഓരോ അവതാരങ്ങൾ അവരുടെ Energy ഉപയോഗിച്ച് shield create ചെയ്യുന്ന എത്രയോ സന്ദര്ഭങ്ങൾ ഉണ്ട് scriptures ഇൽ?
@sreeragkp3122
24 күн бұрын
സത്യം 💯💯
@machinaroyale4379
24 күн бұрын
Ooo thodangi. Sayippan maar ellam sanatanam copy adichathaan ennu paranjond veruppikkaan 🚶♂
@Whitefang26192
24 күн бұрын
No Ur Wrong 🤡🤣 Most of the Characters from Avengers and Guardians of galaxy are inspired from Greek mythology ✅
Vijay devarkonda ❤🔥 placing screen presence👌🏻
കിടിലം പടം, ഒരുപാട് ഇഷ്ട്ടപെട്ടു ❣️
Manjummal boys driverinte name nthaaaayirunnu makkale 😅
ഇത് ലാസ്റ്റ് മഹാഭാരതം സിനിമ ആയി വരും അതിന്റ ഒരു ചെറിയ സംഭവം മാത്രം ആണ് ഇത് അങ്ങനെ ഇതൊരു യൂണിവേഴ്സിറ്റി ആയി മാറു
@_Aswin_5
24 күн бұрын
University അല്ല universe 😂. Let's hope 🔥🤩🤩🤩
@Kpcreation683
24 күн бұрын
Calicut university ❤️
@harshadoffcl
24 күн бұрын
ഏത് യൂണിവേഴ്സിറ്റി ആണ്?മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ആണോ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആണോ?
@rageshvr2556
24 күн бұрын
@@harshadoffcl😂
@maheswariammal9054
24 күн бұрын
Your dhal will not cook here😂. Where evere i go i take my home in my head.🎉
😂😂😂aad naheehe സന്തോഷിപ്പിൻ 😂😂
Nice Library behind...Which is your favourite book? 📚
Connection with Mahabharath..is really awesome.... especially Aswathwama....ath namukk adyame manassilakum....pettenn KARNANe connect cheythath really romancham❤
Watch it in the original language. It's very impressive. The English movies you will remember while watching: 1) Dune - fresh in our memory since part 2 was only released this year (The mother, the villain, the Messiah, the sepia tone) 2) MCU movies and series obvioulsy - a) I kept thinking "oh this is like Vision and mind stone" b) Black Panther c) Ragnorak (there is one scene which looks like Thor's bridge fight scene, then Bhairava drinking was like Valkyrie's drinking scene, even a certain cameo reminded of Ragnorak's director!) d) Guardians of Galaxy (especially the vehicle) e) Shang Chi (the hidden world) f) Black widow g) Loki (the title card) AB's could definitely play a very old Doctor Strange in MCU! :) 3) Harry Potter (obvious plot point, 9& 3/4 and Diagon Alley like hidden place, shield like what Hermione would cast when they were on the run) 4) Star Wars - Very evident similarities (but hey Dune also kind of reminds us of Star Wars, so let us excuse this as a general look of dystopian sci-fi movies) 5) Mad Max 6) Transformers 7) Pokemon! (Creating multiple images of oneself to distract the opponent. I don't remember the name of the move. But if you know which scene this is, you'll know.) 8) Handmaid's tail But, given all these I still like "Kalki 2898 AD" because none of those English movies we are so familiar with, have a Mahabharatha connection or connection to the mythological stories we grew up reading. 😀 The integration of mythology and sci-fi is so good that you will believe the world where the story takes place. This is definitely a benchmark movie for Indian cinema. 👏👏👏 Please watch it in theaters and in the original language.
🐐 that cameo 🔥
6:58 Bgm connected to salaar to our mind😌
Prabhasinte characterin last kodutha reveal vech nokkumbo DQ cheytha characterum prabhasinte characterum thammil olla relation mahabarathathile relationumayi sink avunnund. Avr adutha partil aa relation kanikkuvanenkil DQ oru main charactor aavum. Redemption ark varum. DQ kalkiyil paryunna last dailoge selfish ayirikkukannan arthamakkunnath. Prabhasinte character mahabarathathil angallayirunnathkondan thottath( palathum dhanam cheythath kond). Appo ashwadhamavine pole oru charecter ayi DQ vanna polikkum
Music sraddhikkane second part. Keeravani enganam aayirunnenkil entammo. Aa bgm mathi. Rajamouli um prashat Neel onnum venda
Hello hai നമസ്കാരം Welcome to unni vlogs 😂😂😂❤❤
Exponential graph 👌🏾🔥
Not only English movies Japanese anime to one piece and Naruto pada vere lelvel must theatrical watch💥
Yes truly a spectacular film on Indian screen, First I should thank Megastar Chiranjeevi for this reason, He made telugu industry more competitive and healthy industry with all captivating skills to the actors like Dance, Fights and Humour acting, and the Rajamouli being a hard-core fan Chiranjeevi, He showcased the grandeur in the films and now the Industry is just leading.. COMING TO STORY: This film has good number of references from Bible(Virgin lady giving birth to baby) referring to The lord Jesus and Mary.. and Bagavadgitha(Pandavas, Katrina's and Krishna).. Such a grand film never happened earlier in Indian film industry.. JUST HATSOFF TO NAGI the director for the day.
3D kaanendiyirunnilla nn thonni. VFX vallaathd eduth nilkkunna pole, oru game kaanunna pole thonni poi. 2D aayirunenkil visually korachoode satisfaction thonniyene nn thonni. Trailer kaanumbo undayrnna visual aesthetics 3Dyil kandappo koranju poyath pole. 2D kandittullar pls give a feedback.
First part alle iniyum sequels verunundello apo 3 directors രാജമൗലി, നീൽ പ്രശാന്ത് ,നാഗ് അശ്വിൻ vech ചെയ്യിക്കാം pattum.
padam kandu🔥. its like an indian epic❤🔥 with gurdiyan of galxy , starwar , dune, mad max etc. all ovr class with mass💥
3D Or 2D which one to watch? Is 3D that much effect
20 second കഴിഞ്ഞു കാണുക.
9:22 wow that was 👍🏻 well said
Oblivion , dune, guardian of galaxy , madmax, avangers series , thor series , green lantern , star wars , Prometheus , valerian and the city the thousand planet , warcraft etc....
@jithmohan8818
24 күн бұрын
Oblivion ന് മായി നല്ല സാദൃശ്യം ഉണ്ട്.
@aryanisharamesh7774
20 күн бұрын
Alita the battle angel
@DespandittS
20 күн бұрын
തന്ന തന്നെ
Bro its not Ashyudhha athma (2:38)😅 its Ashwatthama
Ah dance kalich ulla fight okke Guardians of galaxy le Peter quell nte pakka copy ayt thonni pala idathum nammal kanda Hollywood movie touch und but padam kidilam ahn annyaya sanam amithabachan 1st part thooki adich ind and prabasinte characters aran enn parayunna oru scene und adh oru onnonnnara moment arunn pinne kamala hasan nte last scene ow ntedah🎉
Starting review-0:19
First half😕 second half🥵🔥
Kamal sir inte last portions okke🔥🔥 Sequel kaanan pull cheyyunnath thanne pullide oru varav pretheekshich aan🔥🔥
Movie super ❤❤❤. I think the movie is the combination of Mad Max fury and Star Wars. But superbly executed. Worth it.
പടം സൂപ്പർ ആണ് സെക്കന്റ് ഹാഫ് 🔥🔥
Theatre poyi kanenda item aahn.. Romanjam🔥
Must watch one 🔥🔥🔥
Nag Ashwin sir um rajamouli sir um koodi mix cheyth film eduthirunel vere level aakumairunno? Dailogue delivery mikachath mouli sir nteth aanu
Bro spoiler ഇല്ലാതെ റിവ്യൂ പറയുക 😢😤
Bro story explain akkoo ankk confusion indd soo i watched 2 times
NO add 😂😂😂
അമിതാഭ് ബച്ചൻ ഇന്ത്യയിലെ തന്നെ ഏറ്റവും height ഉള്ള ആളെപ്പോലെയാണ് കാണുന്നത് ,എന്നാൽ ഒരുപാട് പൊക്കം ഉള്ള ഒരു വ്യക്തി ഒന്നുമല്ല അങ്ങേര്
@Kvrgheese
24 күн бұрын
6'3 inch height porayirikkim...😊
@vaish-ep9lx
24 күн бұрын
അമിതബ് ബച്ചൻ അല്ല ആശ്വത്വമാവ് ഉയരമുള്ള ആൾ ആണ്
@VISHNUMOHAN-hj9sj
23 күн бұрын
Wtf tall allenno he is 6 footer
@AnilKumar-nd3xx
21 күн бұрын
Pullide cheruppathi 6.2+ feet pokkam endaai..ippalum above 6 feet endu..ath cheruthaana🙄
English films remains me ⬇️ Thor Ragnarok Thor Dark world Shangchi Attack on Titan (3 D manuel gearle Gas) Naruto(Shadow clone Jutsu) Dune Star wars Game of thrones ( Danerios coming out of fire) Iron man(Suit) Transformers (vandi) Lord of Rings Matrix ( Kamal hassente purathe Cables, spaceShips) Wall-E Mad Max Guardians of Galaxy Wakanda Forever
കണ്ടിട്ട് വന്നേ ഉള്ളു കിടു ❤❤❤❤❤
watched this review in 2 parts. first 2-3 mins of video before i watched the movie- to see if this movie was worth watching in theatre. ennitt movie book cheyth, movie innale night kandu. ee video ude baakki ipo kandu. totally worth it :-)
Vanced youtube ആയത് കൊണ്ട് അല്ലെങ്കിലും പരസ്യം ഇല്ല 😅..
@shiyas3252
24 күн бұрын
Anna annanta private data okke avanmar champum keta...
@Rtechs2255
24 күн бұрын
@@shiyas3252 എന്റെ കുറേ അവിഞ്ഞ photos ഉണ്ട്. അത് അവന്മാർ കൊണ്ട് പോയി തിന്നോട്ടെ.... 😅
@abhinandpaulm8858
24 күн бұрын
Athalladey iyal video il idunna ad ne pattiyan parayne🤦♀️
@umarajaraman9210
24 күн бұрын
@@abhinandpaulm8858 videoil idunna adum skip avum
@Rtechs2255
24 күн бұрын
@@abhinandpaulm8858 അതും automatically skip ആകും 😅. Time ലൈനിൽ Ad വരുന്ന ഭാഗത്ത് പച്ച ആയിരിക്കും. Sponsor blocked എന്ന് എഴുതി കാണിച്ചിട്ട് ആ ഭാഗം skip ആകും. പുതിയ updation ആണ്...
Unni Bro...kalki..d oru detailed video cheyamo.
*prabhas is not simply acting,he is just living in that character🔥💯* *pure goosebumps overloaded😻*
@mr.perfect005
22 күн бұрын
Golti In That Film Prabash Portion Is First Negative 😂🤣
@SaeedSaeed-fd9ss
21 күн бұрын
Stop this stupid commemt🤦♂️
Nag Aswin.. The Next Big thing in Indian Cinema 💯❤️
എന്റെ പൊന്നു സുഹൃത്തുക്കളെ ആദ്യപകുതി കണ്ടതിന് അവർ ഇങ്ങോട്ട് പൈസ തരണം😅.
@abhishekr54
24 күн бұрын
Exactly
@nimishanisanth3704
7 күн бұрын
അതെ....😂
Chettaa" PERFECT DAYS " movie ഒന്ന് കണ്ട് നോക്കി പറ്റുവാണേൽ അഭിപ്രായം പറയാമോ
Is there any imax or 3d screens in kannur district
@arjunsanil780
24 күн бұрын
Pinnneee 4 imax ind 2 ennam thalasherryyilum bakki 2 enaam payaanurum 🥴onn poderka
@sagar.s_7
24 күн бұрын
😂@@arjunsanil780
@sujalasjayapal
23 күн бұрын
Kannur theatres എല്ലാം ശോകം ആണ് ബ്രോ 😮
@ajmalnavas6587
22 күн бұрын
keralathil oru imaxe ullu
@user-ci6ol5ru5t
22 күн бұрын
Verute chiripikale
Imax has telugu with English subtitles.. ✌️
Chetta oru padam direct cheyu eniku athinte review cheyyanam ayinanu
@harshadoffcl
24 күн бұрын
Entha vaaname nee parayine
@rageshvr2556
24 күн бұрын
Yes
@kingzarable
24 күн бұрын
Athinulla kazhivum effortum illathavanmar aanu review cheyyunne... Camera on chehd vech samsarichal madiyello. Famous aavan. Kazhivum venda effortum venda.
Bro ente abhiprayahil marvel movies ellam Indian epics IL ninnu copy cheytha charector aanu..
@adhuxd6539
16 күн бұрын
Doctor strange ആണ്
Review starts from 0:16
ഞൻ കണ്ടു പൊളി സാനം ആണ് 💞🔥💕❤️ എല്ലാരും പോളിയായി അഭിനയിച്ചു. ഇന്ത്യയിൽ ഉള്ള മികച്ച മൂവി 💕🔥💞
10:10 Mad Max Saga, Squid game, star wars.
Wakanda copy vendayirunnu pinne that ship concept from asgard and drama of phrabhas from the beginning not the second half it would be low 😅
Kidilan padam ⚡
Bounty hunter The mandalorian
Enik trailer kandappo dunes aan orma vannath... Njn flm kandittilla tto..
1 :35 second vare njan bro nte video kandu ....maaattan ninnnatha ..but ...ningal paranjilllea lvl maariyennu ..mone goosebumb
0:16 review