Kalki 2898 AD Telugu / Malayalam Movie Review By Sudhish Payyanur

Ойын-сауық

Kalki 2898 AD Full Movie Review: Watch the video review of the Telugu film Kalki 2898 AD directed by Nag Ashwin starring Prabhas, Amitabh Bachchan, Kamal Haasan, Deepika Padukone, Disha Patani in the lead roles.
Subscribe To Monsoon Media
/ monsoonmediain
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonmediain
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #MovieReview #SudhishPayyanur #Kalki2898AD #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a KZread channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 395

  • @nikhiltanil
    @nikhiltanil24 күн бұрын

    പടം കിടു 💥പക്കാ satisfied ഐറ്റം 💯 നാഗ് അശ്വിൻ 🥵🤌🏻 അമിതാബ് ബച്ചൻ എന്ന ഇതിഹാസ താരത്തിന് കിട്ടാവുന്നതിലും മികച്ച Tribute role ❤️ ആണ്ടവർ കമൽ👀waiting part 2 Climax and Tail end 💥

  • @sudhishpayyanur9344

    @sudhishpayyanur9344

    24 күн бұрын

    🥰🥰

  • @user-jo9ui2sv2c

    @user-jo9ui2sv2c

    24 күн бұрын

    ഞാനും ഉണ്ടായിരുന്നു കൂടെ

  • @athullal7438

    @athullal7438

    24 күн бұрын

    ​@pessipenaldo3739 Ninak pattiyath ath thanne😂😂

  • @ladyluna-xd2hp

    @ladyluna-xd2hp

    24 күн бұрын

    ​@pessipenaldo3739Ni kanunnorde ellam oombi viduvano ambada taaali

  • @drarunaj

    @drarunaj

    24 күн бұрын

    ​@pessipenaldo3739You are a result of millions of years of evolution. Act like it.

  • @jmshilalijamshilali6065
    @jmshilalijamshilali606524 күн бұрын

    ട്രൈലെർ കണ്ട് ഒരുപാട് കളിയാക്കി... 😪😪😪..... ഇപ്പൊ അഭിമാനിക്കുന്നു കൽക്കി ഒരു ഇന്ത്യ ന് സിനിമ ആണ് എന്നതിൽ 🔥🔥🔥🔥🔥🔥wht a മൂവി 🔥🔥🔥🔥

  • @zenoark7

    @zenoark7

    23 күн бұрын

    Ningalk enthaan manasilaavathath parayu​@@shibunallila4120

  • @shibunallila4120

    @shibunallila4120

    23 күн бұрын

    @@jmshilalijamshilali6065 ശെരി സർ ഞാൻ ഏതു ഫാൻ ആകണം എന്ന് അരുളിയാലും

  • @shibunallila4120

    @shibunallila4120

    23 күн бұрын

    @@jmshilalijamshilali6065 നീ ഏതാടാ മരഭൂതമേ

  • @MohanMohan11-v1h

    @MohanMohan11-v1h

    21 күн бұрын

    Same bro i have negative image on Prabhas on his previous films salaar most over logicless Film

  • @Sector3062
    @Sector306224 күн бұрын

    തുടക്കം ഗംഭീരം .. പിന്നെ ഫസ്റ്റ് ഹാഫ് ഒരു പകുതി വരെ ശോകം.. അന്ന ബെൻ വരുന്ന സീൻ മുതൽ പിന്നെ പടം വേറെ ലെവൽ.. ക്ലൈമാക്സ് ഒക്കെ ആകുമ്പോൾ മഹാഭാരതം and അതിലെ characters നേ ഒക്കെ കുറിച്ച് അറിവുള്ള ആളാണെങ്കിൽ romanjification ഉറപ്പ്❤

  • @Nitins8705

    @Nitins8705

    24 күн бұрын

    Mahabharatham serial kandavara malayalikal. Ella mathakarum kandittund. Katha full ariyam.

  • @Sector3062

    @Sector3062

    24 күн бұрын

    @@Nitins8705 എന്റെ അപ്പുറത്തെ സീറ്റിൽ 2 ചെക്കന്മാർ ഇരുന്നിരുന്നു.. ആ അവന്മാർ ഒന്നും അറിയാതെ മഹാഭാരതം സീൻ ഒക്കെ വരുമ്പോ ഇരുന്ന് കളിയാക്കൽ ആയിരുന്നു.. സീരിയൽ ഒക്കെ നമ്മൾ അല്ലേ കണ്ടിട്ടുള്ളൂ.. അതിനെ കുറിച്ചൊന്നും അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട്..

  • @sahyadribytelvinkjohn5082

    @sahyadribytelvinkjohn5082

    24 күн бұрын

    🎉​@@Sector3062

  • @Shemi123.

    @Shemi123.

    24 күн бұрын

    പ്രഭാസിന്റെ first ഹാഫിലെ ചളി മത്രേം നെഗറ്റീവ് ആയി ബെച്ഛൻ വന്ന ശേഷം ന്റ പൊന്നോ പണ്ട് ക്ലാസ്സിൽ പഠിപ്പിച്ച കേട്ട രീതിയിൽ 10 മടങ് രോമാഞ്ചം

  • @proudindian1948

    @proudindian1948

    23 күн бұрын

    Predictable and valichu neettal

  • @Chiyaan714
    @Chiyaan71424 күн бұрын

    കാണാത്തവർ ധൈര്യമായിട്ട് കേറി കണ്ടോ. You will never disappointed. Sure. കണ്ടില്ലെങ്കിൽ നഷ്ട്ടമാണ്. ഒരു വട്ടം ticket എടുക്കുന്നവരെകൊണ്ട് വീണ്ടും ticket എടുക്കാൻ തോന്നിപ്പിക്കുന്ന magic🤩🔥

  • @levinjose1625

    @levinjose1625

    24 күн бұрын

    Which language is best to see ? Does other languages have subtitles for kalki ?

  • @tubeamv4275

    @tubeamv4275

    24 күн бұрын

    ​​@@levinjose1625telugu is best but Hindi Amitabh Bachchan sound uff🔥🔥.Tamil better than malayalam.But Malayalam is ok but baaki randum adipoli aa

  • @levinjose1625

    @levinjose1625

    24 күн бұрын

    @@tubeamv4275 bro does telugu or tamil will have subtitles in pvr lullu ? any idea ?

  • @dixonjoseph100

    @dixonjoseph100

    24 күн бұрын

    Malyalam dubbing നല്ലതാണ്.....

  • @proudindian1948

    @proudindian1948

    23 күн бұрын

    Predictable movie valichu neeti

  • @CharlieGame-wh7zz
    @CharlieGame-wh7zz24 күн бұрын

    Kalki theatre experience 🥵🔥🥵

  • @sumeshpai6559
    @sumeshpai655924 күн бұрын

    Nice movie second part undu makkale njanum Malayalam dubbed padam kandu eniku ishtam ayi kollam new theme

  • @mimicryroy7688
    @mimicryroy768824 күн бұрын

    Your language and way of the presentation are very good ❤❤❤

  • @shamilstalk
    @shamilstalk24 күн бұрын

    നിങ്ങൾ ഇത് പോലെ പരമാവധി നേരത്തെ riview idan ശ്രമിക്കണം, ഞാൻ കാണുന്ന യുട്യൂബ് riview കൾ പണ്ട് മുതലേ നിങ്ങളുടതാണ്

  • @afsirahman5648

    @afsirahman5648

    24 күн бұрын

    Me also whatch fr ur review

  • @noushadhamza971

    @noushadhamza971

    23 күн бұрын

    Yess

  • @bibyvarghese5906
    @bibyvarghese590624 күн бұрын

    Njan book cheythu. Waiting

  • @tyagarajakinkara
    @tyagarajakinkara24 күн бұрын

    Telugu cinema leading Indian cinema like what! Great achievement by nag ashwin and the producers ashwini dutt! A landmark film from Telugu once again after the Oscar winning RRR, the legendary Rajamouli and his team, nag ashwin guru sekhar kammula will all be happy Rajamouli already tweeted about the achievement 😍

  • @manukrishnasadhak1320
    @manukrishnasadhak132024 күн бұрын

    Imax must watch Epic Plot + Visuals ❤🎉

  • @ebinjoykattiveettil1001
    @ebinjoykattiveettil100124 күн бұрын

    Prabhas uyir ❤ കുറ്റം പറഞ്ഞു നടന്നവരുടെ ഒക്കെ അണ്ണാക്കിൽ അടിച്ചു കൊടുത്തില്ലേ

  • @meenur6945

    @meenur6945

    23 күн бұрын

    ഈ പറയുന്നവൻമാരൊക്കെ തന്നെയാ ആദ്യം അയാളെ ഓടി വിട്ടത്

  • @nitheeshnr2614

    @nitheeshnr2614

    19 күн бұрын

    Prabhas ithillum vallya abhinayam onnumillla ayalude screen presences and roopam athu film avashyamannu

  • @abidmtd4032
    @abidmtd403224 күн бұрын

    തീപ്പൊരി ഐറ്റം🔥🔥🔥

  • @sujithsujith155
    @sujithsujith15524 күн бұрын

    പടം ഞാൻ കണ്ടു സൂപ്പർ എന്ന് പറഞ്ഞാൽ അതിനപ്പുറം വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനേക്കാളും സൂപ്പർ (അമിതാഭ് ബച്ചൻ സൂപ്പർ🔥🔥🔥🔥🔥🔥🔥🔥🔥🔥)

  • @user-ux2io6hy7g
    @user-ux2io6hy7g19 күн бұрын

    അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്റ്റാർ അദ്ദേഹത്തെ ഈ സിനിമയ്ക്കായി ഉപയോഗിച്ചത് സംവിധായകന്റെ മികവ് ഈ 82ആം വയസ്സിലും അദ്ദേഹം ഇന്ത്യൻ സിനിമ എന്ന അമിതാബച്ചൻ ആണ് എന്നതിന് തെളിവാണ് ഐ ലവ് യു ഓൾ ഇന്ത്യൻ

  • @Savu130
    @Savu13024 күн бұрын

    vfx maraakaam ayirunnu.. indian cimele thanne miakchaath 600 kodik hollwoodil polum patilla.... pinne ningalle inn c cinemasil vech kandaarunnu ningal morning show kaand pokumbo najn noon showyik undaarunnu

  • @Aashicutz
    @Aashicutz24 күн бұрын

    പറഞ്ഞതൊക്കെ പടം കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ...👌👏🙏

  • @vipindevvipindevtp4147
    @vipindevvipindevtp414724 күн бұрын

    Epic one

  • @sajeevkumar27
    @sajeevkumar2724 күн бұрын

    this is review. very good

  • @priyarosh4611
    @priyarosh461124 күн бұрын

    അമിതബച്ഛൻ യഥാർത്ഥ സൂപ്പർ സ്റ്റാർ..

  • @ramshad4076
    @ramshad407624 күн бұрын

    review last aavarthanam und. Editing mistake

  • @jithinkachilat9556
    @jithinkachilat955624 күн бұрын

    Thangalude editing koodi onn sradhichal kollaam. Review video yude last portion onn kand nokkuu..

  • @sudhishpayyanur9344

    @sudhishpayyanur9344

    24 күн бұрын

    Yes ബ്രോ ❤

  • @jithinkachilat9556

    @jithinkachilat9556

    24 күн бұрын

    @@sudhishpayyanur9344 thank you bro.. thangalude reviews sthiramaayi kaanarund. Mistake kandappol choondi kaanichu enne ullu.

  • @sudhishpayyanur9344

    @sudhishpayyanur9344

    24 күн бұрын

    @@jithinkachilat9556 😊❤️

  • @albin4153
    @albin415324 күн бұрын

    വിഡിയോയിൽ repetition ഉണ്ട്. editing mistake ആണെന്ന് തോന്നുന്നു

  • @sudhishpayyanur9344

    @sudhishpayyanur9344

    24 күн бұрын

    ശരിയാക്കി 😊 thank you ❤️

  • @apollyon369
    @apollyon36924 күн бұрын

    Must theatrical watch🔥

  • @noormuhammedibnu5226
    @noormuhammedibnu522623 күн бұрын

    Thanks

  • @shamsudheen.t4395
    @shamsudheen.t439524 күн бұрын

    1st🎉

  • @salimyousaf845
    @salimyousaf84523 күн бұрын

    സുധീഷേട്ടന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤️😍🥰

  • @user-cc6ux2ru7k
    @user-cc6ux2ru7k24 күн бұрын

    1st half പോരാ....2nd half 🔥🔥🔥🔥

  • @Sujithnair009

    @Sujithnair009

    24 күн бұрын

    Correct 💯 നല്ല ലാഗ് പോലെ അത് കഴിഞ്ഞാണ് കിടു

  • @ratheeshmaniyan845

    @ratheeshmaniyan845

    24 күн бұрын

    Poraaaannnallla very boring second polichi

  • @vipinv3609

    @vipinv3609

    23 күн бұрын

    First half lag...

  • @sarathsubrahmanyan06
    @sarathsubrahmanyan0624 күн бұрын

  • @joelvarghese1080
    @joelvarghese108023 күн бұрын

    പേഴ്സണൽ opinion ആണ്. പടം എനിക്ക് work ആയില്ല . അമിതാഭ് ബച്ചൻ്റെയും മഹാഭാരതത്തിൻ്റെയും സീൻസ് ഗംഭീരം.🔥 അത് ഒഴിച്ച് നിർത്തിയാൽ പടം ഒരു ആവറേജ് ആണ് . നാഗ് അശ്വിന് മഹാഭാരതം ഡയറക്ട് ആയിട്ട് ഫിലിം cheyyuvaannel തന്നെ ഇതിലും ഗംഭീരം ആയെന്നെ. ദിശ പട്ടാണി scenes ok verum cringe സാധനം .പ്രഭാസ് ഇല്ലാതെ തന്നെ പടം നന്നായി പോവുന്നുണ്ട്. അമിതാഭ് ബച്ചൻ സീൻസ് ആന്ന് പടത്തിലെ ആകെ പോസിറ്റീവ് portions .

  • @rahneeshmukkil7131

    @rahneeshmukkil7131

    21 күн бұрын

    Enikk wakanda forever aanu normal vannathu.. inspired ano atho copy ano ennu ariyan padilla

  • @leo2238

    @leo2238

    15 күн бұрын

    💯 Support My personal opinion 😀

  • @ASS_A_SSIN

    @ASS_A_SSIN

    9 күн бұрын

    Yea. Truee ✅. Aa movie yl prabhas illelum movie heavy ayi thanne pokum.

  • @_ansar_momz_7911
    @_ansar_momz_791124 күн бұрын

    2 nd half yaa mone🤏🤏

  • @kichunevin2023
    @kichunevin202324 күн бұрын

    3d sooper aanu💥💥💥

  • @-dehssobb
    @-dehssobb23 күн бұрын

    It's better you stop saying review 😂 Good aayalum igane somehow thettu kandu pidikaan kazhinyunna oru man! Hats off 😁

  • @nirmalkuruppath8447
    @nirmalkuruppath844724 күн бұрын

    3D was actually not tht great. 2D aayirikkum korachoode nallath nn thonni. In 3D, vfx vallaathe mozhach nilkkunnund. Vallya frames vare theere cheruthayi thonni. 2D kandal nannayirikkum nn thonnunnu

  • @Its_me_akshay003
    @Its_me_akshay00324 күн бұрын

    0:56 ഇത് 🤣🤣🤣🤣

  • @Harinandanan.R
    @Harinandanan.R24 күн бұрын

    Tvm imax il kandavar undo?. Avide telugu version ne subtitle undo?

  • @ckasok
    @ckasok21 күн бұрын

    First half lag.... Second kidu.... work 👌

  • @akhilaswin433
    @akhilaswin43324 күн бұрын

    Bachan sir.... 🔥

  • @nithincdas778
    @nithincdas77824 күн бұрын

    🔥super cinima visual 🔥👌❤

  • @basheerahamed7248
    @basheerahamed724823 күн бұрын

    Please review "Paradise" malayalam movie...

  • @Chatmasalaa
    @Chatmasalaa24 күн бұрын

    The Big Angry Man 🔥🔥🔥

  • @animeshp3292
    @animeshp329223 күн бұрын

    Padam super⚡⚡⚡Amitji nailed it🔥climax scene UlgaNayagan ❤‍🔥❤‍🔥❤‍🔥Prabhas

  • @robinjermiah5392
    @robinjermiah539223 күн бұрын

    എനിക്ക് വല്യ ഇഷ്ടം തോന്നിയില്ല.. അവസാനം ഒരു scene ഉണ്ട് അത് സൂപ്പർ ആണ്........ നമുക്ക് മനസിലാകുമെങ്കിലും അത് എടുത്തിരിക്കുന്നു രീതി അടിപൊളി ആണ്... തിയേറ്റർ experience ആണ് പടം.... One time watchable... അമിതാഭ് ബച്ചൻ (82)🔥🔥🔥 Actors ന്റെ പെർഫോമൻസ് എല്ലാം നല്ലതാണ് മലയാളി സാന്നിധ്യം എല്ലാം സൂപ്പർ.. പക്ഷെ DQ നെ വേണ്ടത്ര രീതിയിൽ next part ൽ ഉണ്ടാകുമെന്ന് കരുതുന്നു.. വിജയ് ദേവരാകൊണ്ട നല്ല ഒന്നാം ക്ലാസ്സ്‌ ഒരു സവർണ്ണൻ അർജുനൻ!!! കൃഷ്ണന് മാത്രമേ ശ്യാമ വർണ്ണം ഉള്ളൂ.. ബാക്കി എല്ലാം north ഇന്ത്യൻ സീരിയൽ look ആളുകൾ...!!! എനിക്ക് അത്ര അങ്ങോട്ടു സുഖിച്ചില്ല.. കൊള്ളാം... ഒരു review കണ്ടു പോയതാ... അതിൽ പറഞ്ഞപോലെ ഒന്നും എനിക്ക് ത്രില്ലിംഗ് ആയിരുന്നില്ല!

  • @nidhinmb3417

    @nidhinmb3417

    22 күн бұрын

    സത്യം ആണ്

  • @nuhman3304

    @nuhman3304

    22 күн бұрын

    പിന്നെ അർജുനനെ താഴ്ത്തികെട്ടിയത് പോലെയും ഫീൽ ചെയ്തു

  • @robinjermiah5392

    @robinjermiah5392

    22 күн бұрын

    @@nuhman3304 അർജുനൻ ശരിക്കും കർണ്ണന്റെ മുന്നിൽ ഒന്നുമല്ല.... കവചകുണ്ടലങ്ങൾ ഉള്ള കർണ്ണനെ പരാജയപ്പെടുത്താനുമാവില്ല, അതുകൊണ്ടാണ് ഇന്ദ്രൻ മകൻ അർജുനനു വേണ്ടി ഭിക്ഷാ ചോദിച്ചു വരുന്നത്... കർണ്ണന് ചതി മനസിലായെങ്കിലും കവചകുണ്ടലം കൊടുക്കുകയും ചെയ്യും....

  • @ranjith.nair6617

    @ranjith.nair6617

    20 күн бұрын

    സവർണരുടെ മൂവി ആയകുകൊണ്ടാണോ ഇഷ്ടപ്പെടാതിരുന്നത്, 😁😁

  • @ajeerajeer6604
    @ajeerajeer660424 күн бұрын

    ബച്ചൻ 📸💥

  • @alshake3304
    @alshake330423 күн бұрын

    Wow.... must watch movie...❤❤❤

  • @rahulc480
    @rahulc48019 күн бұрын

    Bro, try to watch Tamil 3D once, I strongly believe you will still enjoy it. 3D makes the experience to the next level for this movie

  • @Nitins8705
    @Nitins870524 күн бұрын

    Annu cheytha thetinte shiksha nootandukal amubhabikendi vanna amithaf character

  • @shineshibu4281
    @shineshibu428124 күн бұрын

    Ejja padam🎥💥👌 Rebel star comeback 😊❤

  • @sachinskumar1777
    @sachinskumar177724 күн бұрын

    Dulqar and Vijay Devarkindayude karyam parayanda valla karyavum undo

  • @sarumedia3892
    @sarumedia389223 күн бұрын

    Chetta 3d kandu nokku nice aaaa

  • @MsKinnan
    @MsKinnan24 күн бұрын

    First comment bro

  • @noorjahank4619
    @noorjahank461924 күн бұрын

    First

  • @akhilkrishna4887
    @akhilkrishna488723 күн бұрын

    1st half വെറുപ്പിച്ചു, സെക്കന്റ്‌ ഹാഫ് പൊളി.. ബച്ചൻ പൊളി

  • @vimal7581
    @vimal758124 күн бұрын

    മൂവിയിലെ technology almost ഇപ്പോൾ തന്നെ ഉള്ളത് ആണ് 2800 എന്ന് പറയാൻ ഇല്ല, 2080 ആണെങ്കിൽ ഓകെ. മഹാഭാരതം conect ചെയുന്നത് മുതൽ intersting ആണ് 👌

  • @Nitins8705

    @Nitins8705

    24 күн бұрын

    Ippolathe technology alle ippo ullum athalle use cheyan patu

  • @jaleel9457
    @jaleel945713 күн бұрын

    Njan innale kandu...super.. graphics athilum super

  • @rahulramant
    @rahulramant22 күн бұрын

    Ticket ചെയ്ത് നാളെ കാണണം

  • @naaaz373
    @naaaz37324 күн бұрын

    MODERN VERSION OF MAHABHARATA 🔥👌 ALL CREDITS GOES TO DIRECTOR NAG ASWIN 💯 WAITING FOR KALKI 2 ❤

  • @ratheeshraj6113
    @ratheeshraj611324 күн бұрын

    1st

  • @ANIKOMBANZ
    @ANIKOMBANZ24 күн бұрын

    2898 ൽ കാണുന്നവരുണ്ടോ???

  • @Sorrowtravel
    @Sorrowtravel24 күн бұрын

    ഇദ്ദേഹത്തിന് റിവ്യൂ കണ്ടു പോയ രണ്ട് സിനിമ മോശമായിരുന്നു ഇയാള് മോശം എന്ന് പറഞ്ഞ ഭാഗം നല്ലതായിരിക്കും

  • @KadavilKadavil

    @KadavilKadavil

    23 күн бұрын

    ചങ്ങാതി. ഇയാൾ പോയി സിനിമ കണ്ടു അയാൾക്ക്‌ ഇഷ്ട്ടപ്പെട്ട കാര്യം യൂട്യൂബിലൂടെ മറ്റുള്ളവരെ അറിയിക്കുന്നു. അതു വിശ്വസിച്ചു സിനിമ കാണാൻ കുറെയാളുകളും. ഒരു ടിക്കറ്റ് എടുത്തു സിനിമ കാണുന്നയാൾക്കു. ആയിരം ടിക്കറ്റിനുള്ള പൈസയെങ്കിലും യൂട്യൂബിലൂടെ അയാൾക്കു ലഭിക്കുന്നു. ഇനി സിനിമക്ക് അനുകൂല അഭിപ്രായം പറയുന്നതിലൂടെ. അവർ ഇയാൾക്ക് പൈസ കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. നമ്മുടെ പൈസ കൊണ്ട് നമുക്ക് ഇഷ്ട്ടപ്പെട്ട സിനിമ കാണുക. ഒരാളുടെയും വാക്ക്. കേൾക്കാൻ നിൽക്കേണ്ട. ഏറ്റവും നല്ലത്. അതാണ്.

  • @Saathan786
    @Saathan78623 күн бұрын

    3D kanda Edhilum best Experience aaayirikum...

  • @viswanathparameswar3686
    @viswanathparameswar368624 күн бұрын

    ബച്ചൻ സാർ മാത്രം കൊള്ളാം &vfx....എന്റമ്മോ പ്രഭസ് &ബുജി വെറുപ്പിക്കൽ

  • @evilkannevil3457
    @evilkannevil345724 күн бұрын

    Njaan inu C Cinemas il vech kandarunu

  • @aneeshmn1576
    @aneeshmn157621 күн бұрын

    First proper indian cinematic universe

  • @Dream_chaser23
    @Dream_chaser2315 күн бұрын

    വളരെ മികച്ചത് എന്നൊന്നും പറയാനില്ല. സിനിമ കാണുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ കണ്ട പല ഇംഗിഷ് മൂവികളും ഓർമയിൽ എത്തും. കൽക്കി അല്ല എല്ലാറ്റിനും എടുത്ത ഒരു 'കുലുക്കി ' ഐറ്റം എന്ന് പറയാം 😅

  • @sandeepvijay7378
    @sandeepvijay737824 күн бұрын

    Sudheeshji....I feel u r the best reviewer in Kerala currently; ur positives & negatives are to the point; no unnecessary talk. Much better than others who speak as though they r sleeptalking. But again u keep revealing the secret casts of the movie. I had raised this issue during Bramhastra also. U revealed SRK is in it. Plz don't expect all of ur viewers to b in contact with film circles or groups. There r people like me who only listen to ur review bcos of the trust and would like to b surprised in the theatre just like the Director had intended. U know how difficult it is these days to keep a superstar casting under wraps. So to let it out on the 1st day itself is a big injustice to the filmmaker. This is just my humble opinion. I cannot post this movie's review in any friend groups bcos their surprise will b ruined🙂‍↕️ Thankyou for all ur videos. Plz continue the great work!

  • @sudhishpayyanur9344

    @sudhishpayyanur9344

    24 күн бұрын

    Thank you man ❤️ will take care of it.....

  • @abhinandks329

    @abhinandks329

    24 күн бұрын

    Ithu Crew thanne leak aakkiyathu aanu

  • @sandeepvijay7378

    @sandeepvijay7378

    23 күн бұрын

    ​@@abhinandks329Aano...ok. Anyway since u r part of the KALKI crew I would like to congratulate u on the great effort👍🏽

  • @aneeshms7188
    @aneeshms718822 күн бұрын

    Cinema k adyavasanam 3D effect undo??

  • @athullal7438
    @athullal743820 күн бұрын

    Climax reveal🔥🔥🔥🔥

  • @shanavasgulshah997
    @shanavasgulshah99720 күн бұрын

    Trailer not impressive....After watching movie ....😢 This review is genuine

  • @shajikadavanad4952
    @shajikadavanad495222 күн бұрын

    പടം ഗംഭീരം പ്രത്യേകിച്ച് മഹാഭാരതയുദ്ധ രംഗങ്ങളിലെ സീൻ കാണിക്കുമ്പോൾ സിനിമയെ ഒരു പ്രത്യേക തലത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്

  • @ratheeshmaniyan845
    @ratheeshmaniyan84524 күн бұрын

    First half very bore but after interval kidu

  • @muhammedfuadkaithodu9906
    @muhammedfuadkaithodu990623 күн бұрын

    Dq undo

  • @m1027
    @m102724 күн бұрын

    🎉🎉🎉🎉

  • @prajinkk8241
    @prajinkk824120 күн бұрын

    Ufff what a movieeee🔥🔥🔥🔥🔥 second half vere level ❣️

  • @manofsteel3273
    @manofsteel327324 күн бұрын

    എറണാകുളത്ത് മലയാളം ഹിന്ദി തമിഴ് തെലുങ്ക് 2D and 3D ഉണ്ട്

  • @Arjuntk98

    @Arjuntk98

    24 күн бұрын

    Trivandrum also😎

  • @anaskt89

    @anaskt89

    24 күн бұрын

    Calicut also

  • @abdulmanaf2487

    @abdulmanaf2487

    23 күн бұрын

    ഇത് ഹിന്ദിയിൽ കണ്ടാലേ അതിൻ്റെ ഒരു എഫക്റ്റ് കിട്ടൂ.. ഇവിടെ മലയാളം മാത്രമേയുള്ളൂ ( കുന്നംകുളം) 😢😢

  • @user-gi4ii3vg7p
    @user-gi4ii3vg7p24 күн бұрын

    ഞാൻ ഫസ്റ്റ് ❤️

  • @sreerenjini1769
    @sreerenjini17697 күн бұрын

    Just now watched ..gud movie❤

  • @akhildev8788
    @akhildev878824 күн бұрын

    Movie kollam enkilum ...pazheya pole Review athra nannaayi ennum thonniyillaaa..

  • @sainulmubarak4229
    @sainulmubarak422924 күн бұрын

    DQ ENTRY poli....❤❤❤

  • @Veendummatthayi-my1fg
    @Veendummatthayi-my1fg24 күн бұрын

    നിങ്ങളുടെ റിവ്യൂ കറക്ട്,

  • @renjithkr1193
    @renjithkr119315 күн бұрын

    First 15 mins and last one hour is the best..first half prabhas scenes very poor..i was hoping nxt scene wont be prabhas 's scene..so poor scenes, movies graph going down.then second half movie lifting because of amithabh...again few shokam scenses from prabhas..last one hour again super..(not because of prabhas) because of making only... must watch n theatre for making..this has shown south indian cinema can deliver super threare experience..

  • @chinmai167
    @chinmai16724 күн бұрын

    Yes truly a spectacular film on Indian screen, First I should thank Megastar Chiranjeevi for this reason, He made telugu industry more competitive and healthy industry with all captivating skills to the actors like Dance, Fights and Humour acting, and the Rajamouli being a hard-core fan Chiranjeevi, He showcased the grandeur in the films and now the Industry is just leading.. COMING TO STORY: This film has good number of references from Bible(Virgin lady giving birth to baby) referring to The lord Jesus and Mary.. and Bagavadgitha(Pandavas, Katrina's and Krishna).. Such a grand film never happened earlier in Indian film industry.. JUST HATSOFF TO NAGI the director for the day.

  • @subinkg9633
    @subinkg963324 күн бұрын

    🔥🔥

  • @vinodkumar-ph8xg
    @vinodkumar-ph8xg24 күн бұрын

    Vere level theatre experience movie, Indian cinimayil thanne ethu first time enni enghane oru padam Indian cinimayil ondaavilla ❤❤njan movie kandu ente cash poyyi 😢😢ellavarudeyuum cash poovatte 😂😂

  • @heavenstreet2107
    @heavenstreet210722 күн бұрын

    എന്തൊരു സിനിമ... എന്റമ്മോ എന്തൊരു ഐറ്റം... ഇങ്ങനെ ഒരു പടം ഇറങ്ങുമോ.... 100 ശതമാനം satisfied ആയ padam🔥

  • @DonS-ff2yt

    @DonS-ff2yt

    13 күн бұрын

    Onn podo see hollywood

  • @heavenstreet2107

    @heavenstreet2107

    12 күн бұрын

    @@DonS-ff2yt thaan Hollywood thaangi nadanno... Indian cinemaye prolsahippikkaruth🤭

  • @manojvr6005
    @manojvr600524 күн бұрын

    എങ്ങനെ ഉണ്ട് ജിത്തു...മ്മ്മ്....നല്ല രസമുണ്ട്..

  • @blacklover7279

    @blacklover7279

    24 күн бұрын

    ലെ ഫിറോസ് 😂😂😂

  • @heartofnature1208
    @heartofnature120824 күн бұрын

    Thrissur Ragam thil 2 show njan kandu powli 🔥🔥🔥🔥🔥

  • @bhas44

    @bhas44

    18 күн бұрын

    അവിടെ 3D ആണോ.... എങ്ങിനെ ഉണ്ടായിരുന്നു? 3D?

  • @abdulbasith364
    @abdulbasith36421 күн бұрын

    ഏട്ടാ ഈ സിനിമയിലെ മിക്ക കഥാപാത്രങ്ങളും മഹാഭാരതം പുരാണം ബന്ധപ്പെട്ടതാണ്.. ഇത് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നു എന്നിവ കൃത്യമായി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ മഹാഭാരത കഥയും കൽക്കി സിനിമയും തമ്മിലുള്ള ബന്ധം അതിലെ ഓരോ കഥാപാത്രങ്ങളും മഹാഭാരത്തിലേക്ക് കഥാപാത്രം തമ്മിലുള്ള ബന്ധം ആരൊക്കെയാണ് ഇങ്ങനെയൊക്കെയാണ് എന്നൊക്കെ...

  • @JeswinSaju11
    @JeswinSaju1123 күн бұрын

    Paradise move review

  • @jobinjose3839
    @jobinjose383924 күн бұрын

    Next 2000 crore

  • @jijeeshkraman5261
    @jijeeshkraman526121 күн бұрын

    First half typical telugu movie pole aanu veruppikkunna scences. Padam take off cheyyan vallathe vaiky.characters establish cheyyan intervel vare irikkendi vannu. Oru indian movie enna nilakku making ghambeeram anu. Oru sci fi padam, nammal marichu poyi kalangalkku shesham undavunna oru lokam. Ghambeera theatre anubhavam ayirunnu enikku.

  • @swarajswargam7889
    @swarajswargam788924 күн бұрын

    കമലഹസനിവേണ്ടി പോയി.അപ്പോൾ സംവിടായകന്റെ പേരുകാണിച് ക്ലൈമാക്സ്‌ തീർത്തപ്പോഴാണ് കാണിച്ചത്.മുഴുനീള കഥാപാത്രമില്ലാ എന്നു നേരത്തെ പറഞ്ഞുകൂടേ എന്നു ചിന്തിച്ചു

  • @rameshmelattur8452
    @rameshmelattur845223 күн бұрын

    First ഹാഫ് ഓക്കേ വൻ ഉറക്ക ഗുളിക ആണ്... പടം എടുത്തതിനു കുറിച്ച് ഒന്നും പറയാൻ ഇല്ലാ... ഒരേ പൊളി...

  • @anithakiranmohan5723
    @anithakiranmohan572321 күн бұрын

    Angsnr oru vandi kittumo plz😊

  • @jaff8653
    @jaff865322 күн бұрын

    Last 1 hour aanu padam👌👌

  • @naveenmohandas147
    @naveenmohandas14714 күн бұрын

    Kalki movie enikku ishtapettilla. Kurekoodi simple ayi emotional connected ayittu venamayirunnu.Ethippo oru circus kanunna pole tonni.

  • @BLACKANDWHITETOCOLOURVID-bg6nx
    @BLACKANDWHITETOCOLOURVID-bg6nx24 күн бұрын

    Prabhas comedy 👎😢 Amitabh Bachan vann Padam vere level aakki.. direction and director kidu aakki .. totally avg.. Avenger aayi okke compare cheyyaruth.. oru indian experiment movie..

  • @mofetjo
    @mofetjo24 күн бұрын

    Anniku padam work ayilla.... But quality making

  • @jitheshkumar2338

    @jitheshkumar2338

    22 күн бұрын

    Aaano unni !!

  • @vinodv2950
    @vinodv295015 күн бұрын

    എനിക്ക് അത്ര ഇഷ്ടം ആയില്ല. മൊത്തത്തിൽ കിളി പോയ അവസ്ഥ ആയിരുന്നു. തിയേറ്റർ ഇൽ ഇരുന്ന മിക്കവാറും ആളുകളും അങ്ങനെ ഒക്കെ ആയിരുന്നു കൂക്കുവിളി ഒക്കെ ഉണ്ടായിരുന്നു. അങ്ങോട്ട് ഉൾകൊള്ളാൻ കഴിയുന്നില്ല.

  • @Shivdas-nl5pk
    @Shivdas-nl5pk24 күн бұрын

    D Q vanaa scene impact undakkiyennu kandu വേറെ reviewil. . ഏതായാലും പടം കണ്ടുനോക്കട്ടെ. . എന്നിട്ട് പറയാം

  • @mhdtvworld1559

    @mhdtvworld1559

    24 күн бұрын

    Oru impactum undaayittilla.. Vannu athupole thanne pokukayum cheythu

  • @sathz540

    @sathz540

    23 күн бұрын

    2-3 mnt . No impact

Келесі