സാക്ഷാല്‍ കര്‍ണ്ണന്‍ വരെ ഭയന്ന അഭിമന്യു!!! ചതിച്ചു വധിച്ചതെന്തിനു| Abhimanyu and Chakravyuha |

Ойын-сауық

സാക്ഷാല്‍ കര്‍ണ്ണന്‍ വരെ ഭയന്ന അഭിമന്യു!!! ചതിച്ചു വധിച്ചതെന്തിനു| Abhimanyu and Chakravyuha
Why is the death of Abhimanyu considered unfair?

Пікірлер: 555

  • @sreeharim7162
    @sreeharim716214 күн бұрын

    👑Abhimanyu👑

  • @adwinsebastian4042
    @adwinsebastian40427 күн бұрын

    സിംഹത്തിന്റെ പുത്രൻ സിംഹം തന്നെ 🔥🔥🔥🔥

  • @herox602

    @herox602

    3 күн бұрын

    Satham prahunthal putran chotta prahunthal

  • @praveenp3002
    @praveenp30028 күн бұрын

    മഹാഭാരതം കൂടുതൽ അറിയാത്തവർ ആണ് കരണൻ ഫാൻസ്‌

  • @adwinsebastian4042

    @adwinsebastian4042

    7 күн бұрын

    ആഹ്ഹ 🤭

  • @Dixitoutlawz

    @Dixitoutlawz

    6 күн бұрын

    അതെ...വെറും സീരിയൽ ഫാൻസ്‌ ആണ് അതൊക്കെ... അല്ലാതെ മഹാഭാരതം അറിഞ്ഞിട്ടല്ല

  • @sandeepsandhu461

    @sandeepsandhu461

    3 күн бұрын

    👍

  • @indrajithm9086

    @indrajithm9086

    3 күн бұрын

    Satyam.. Karnan seriyals movie fans aan avarokke👍🏼.. Real Mahabharata ✨️💚

  • @user-bl1el6du5k

    @user-bl1el6du5k

    8 сағат бұрын

    Invite Hindu puranangale adhikshepikkukayum bhakthi apahasikkappetanulla kaaryamay varuthukayum cheyyal kureeee kkalamay .ARUMONNUMPAYILLA😮😮😮

  • @kmrvlogs5821
    @kmrvlogs582114 күн бұрын

    സ്വന്തം അച്ഛനും അമ്മയും കർണ്ണനെ ഉപേക്ഷിച്ചു. ആകെ ഉള്ളത് കുട്ടുകരായാന ദൂര്യാദനൻ മാത്രം അത് മാത്രമോ ജീവിത മുഴുവൻ പരിഹാസവും ശാപവാക്കു ൾ മാത്രം എന്ത് പറഞ്ഞാലും കർണ്ണൻ്റെ ജീവിത അവസ്ഥയിൽ വന്ന വിധിയുടെ പകുതി പോലും അഭിമന്യുവിന് ഇല്ല. യുദ്ധത്തിൽ മരിക്കുന്നത് ധീരതയാണ്

  • @arunps113

    @arunps113

    13 күн бұрын

    @@kmrvlogs5821 Sir, കർണന് അച്ഛനും , അമ്മയും ഉണ്ട്, ' രാധയും, അതിരഥനും. അനാഥനല്ല. രാജാവിൻ്റെ ഡ്രൈവർ തേരാളി ആയിരുന്നു അതിരഥൻ ' അനാഥനല്ലായിരുന്നു. അതുകൊണ്ട് ആ വേദന ഉണ്ടായിരുന്നില്ല. കർണൻ ദരിദ്രനല്ലായിരുന്നു . രാജകൊട്ടാരത്തിൽ വളർന്നു രാജകുമാരന്മാരൊടൊപ്പം വിദ്യകൾ പഠിച്ചു. ദിവ്യാസ്ത്രം കിട്ടാതിരുന്നതായിരുന്നു ഒരു വേർതിരിവ്. ദിവ്യാസ്ത്രങ്ങൾ എല്ലാ ക്ഷത്രിയർക്കും ലഭിക്കുന്നതല്ല. കൗരവർ / പാണ്ഡവർ 106 പേര് ഉള്ളതിൽ അർജുനൻ, യുധിഷ്ഠിരന് മാത്രമേ ദ്രോണ ബ്രഹ്മാസ്ത്രം നൽകി. ബ്രഹ്മശിര നൽകിയത് അർജുനന് മാത്രം ' ' .

  • @binukumar.sangarreyalsupar9703

    @binukumar.sangarreyalsupar9703

    11 күн бұрын

    കർണ്ണൻ ജീവിച്ച കാലമത്രയു० സുഖസുന്ദരമായിട്ടാണ് ജീവിച്ചത്! ഈ പറഞ്ഞത് വ്യാസമഹാഭാരതത്തിലെ കാര്യമാണ്! മാതാവ് ഉപേക്ഷിച്ചെങ്കിലു० വളർത്തച്ചനായ അഥിരഥനു० ഭാര്യയു० കർണ്ണനെ ഒരു കുറവു० കൂടാതെ വളർത്തി . അതിരഥൻ ഭീഷ്മരുടെ തേരാളിയായതു കൊണ്ട് രാജകുമാരൻ മാരോടൊപ്പ० കളിച്ചു വളർന്നു. ദ്രോണരുടെ ശിഷ്യനായി അവരോടൊപ്പ० വിദ്യയു० നേടി. പിന്നീട് ബ്രഹ്മാസ്ത്ര० പഠുപ്പിക്കാതതുകൊണ്ട് പരശുരാമ ശിഷ്യനായി ശാപവു० നേടി. കർണ്ണനെന്തിന് പരിഹാസ്യനാവണ० പുതിയ വ്യാഖ്യാനങ്ങൾ പോലെ സൂതൻ എന്നാൽ താഴ്ന്നജാതിയല്ല ! ബ്രാഹ്മണ സ്ത്രീയിൽ ക്ഷത്രീയനുണ്ടാകുന്നവരാണ് ! കർണ്ണന് അർജ്ജുനനോടുള്ള പകയു० അസൂയയു० കാരണമായി അ०ഗരാജാവായി സസുഖ० മരണ० വരെ ജീവിച്ചു. പാണ്ഡവർ അനുഭവിച്ച ദുഃഖങ്ങളു० അപമാനവു० തിരസ്ക്കാരങ്ങളു० അലച്ചിലു० കർണ്ണൻ അനുഭവിച്ചിട്ടില്ല! മഹാരഥി കർണ്ണ , കർണ്ണഭാര० , ഇനി ഞാനൊന്നുറങ്ങട്ടെ എന്നീ കൃതികൾ വ്യാസമഹാഭാരതത്തിൽ നിന്നു० വ്യത്യാസമായ ആധൂനീക എഴുതുകാർ എഴുതിയതാണ് ഇതാണ് ശരി എന്ന് കരുതുന്നവർ കർണ്ണനെ ഇഷ്ട പെടുന്നു. വ്യാസമഹാഭാരതത്തിൽ കർണ്ണൻ മോശ० വ്യക്തിയാണ്!

  • @shineshibu4281
    @shineshibu428114 күн бұрын

    Abhimanyu 💥🔥 Aarudeyaa mon😊👑🥵

  • @herox602

    @herox602

    13 күн бұрын

    @@shineshibu4281 prahunthalayude.😂😂😂

  • @prasanthkumar6177
    @prasanthkumar617712 күн бұрын

    അഭിമന്യു ഏറ്റവും വലിയ യോദ്ധാവ് 🥰

  • @PrabhuPrabhudev-ey8gc
    @PrabhuPrabhudev-ey8gc14 күн бұрын

    അഭിമന്യു ഉള്ള യുദ്ധത്തിൽ അർജുനൻ ഇല്ല.

  • @joantiger7784
    @joantiger778414 күн бұрын

    എന്നിട്ടും ആരാധകർ ഏറ്റവും കൂടുതലുള്ളത് കർണ്ണന് മാത്രം

  • @Nikkarvasu288

    @Nikkarvasu288

    14 күн бұрын

    karnan is different gravy 🔥

  • @d3nnisjoseph175

    @d3nnisjoseph175

    14 күн бұрын

    Because of factors like *He know he is on the wrong side but he is refused to fight along side with pandava's because of his loyalty *he was so unlucky that even though he was a suraputhran by birth he faced alot of problems. * he is an oath keeper for that he have to give his kavacha and kundalas * he deserved to know about the ashtras but dorana denied to teach him * parusram cursed him * he was so kind and gentle towards people But even thoug he fight toe toe with pandava's and except arjuna everyone in pandava's was afried to battle with karana And indra had to trick him to take his kavacha and kundalas Karna with his kavacha and kundalas was an unstoppable force And lord Krishna have to made some dirty tatics to kill karana

  • @sanilthirumenimadathil6810

    @sanilthirumenimadathil6810

    14 күн бұрын

    അതിപ്പോ പാല് ശരീരത്തിന് ഗുണം ചെയ്യും എങ്കിൽ പോലും മദ്യമല്ലേ എല്ലാവർക്കും പ്രിയപ്പെട്ടത് അത്രയേ ഉള്ളൂ

  • @animeee5659

    @animeee5659

    14 күн бұрын

    Karna is always a inspiration

  • @maneeshmanu8878

    @maneeshmanu8878

    14 күн бұрын

    Pinnalla ottakk vannavanada 🔥🔥🔥😊

  • @ChembilaVlogs
    @ChembilaVlogs14 күн бұрын

    സത്യം പറഞ്ഞാൽ എല്ലാം അറിയുന്ന ഒരാൾ ഇല്ലേ അവിടെ 🙏🏼❤️ ഭഗവാൻ ശ്രീ കൃഷ്ണൻ

  • @herox602

    @herox602

    11 күн бұрын

    @@ChembilaVlogs karnanum ariyam ethu karnan krishnanodu ellam parayunundu

  • @Official-ty5qm
    @Official-ty5qm14 күн бұрын

    Abhimanyu ❤❤❤ Enik bhaaviyil oru aan kutti undaayal njan avanu Abhimanyu enn peridum😅

  • @Bhava30

    @Bhava30

    12 күн бұрын

    Roll num 1

  • @_g_o_a_t_199

    @_g_o_a_t_199

    10 күн бұрын

    ​@@Bhava30 ath abhijith kondovum! 😂😂

  • @abhimanyuevijayan2876

    @abhimanyuevijayan2876

    2 күн бұрын

    Ith kelkunna njn 💕

  • @ReeLme143
    @ReeLme14318 сағат бұрын

    my favourite characters in Mahabharata abhimanyu🔥

  • @Gk60498
    @Gk6049814 күн бұрын

    Thanks for your video ❤

  • @preethibalakrishnan625
    @preethibalakrishnan62514 күн бұрын

    അഭിമന്യു ❤

  • @sangeethadasaradhan2031
    @sangeethadasaradhan203114 күн бұрын

    Great ❤❤

  • @Vivek-so3id
    @Vivek-so3id12 күн бұрын

    തുടക്കം മുതൽ വിജയ ധനുസ്സ് ആയിട്ട് ആണ് കർണൻ ഇറങ്ങിയെങ്കിൽ പാണ്ടവർ ഗുദാ ഹവാ 🤣🤣. പിന്നെ കൃഷ്ണൻ വിചാരിക്കണം വിജയം നേടിക്കൊടുക്കാൻ.🤣

  • @oxy-w5q

    @oxy-w5q

    11 күн бұрын

    @@Vivek-so3id 17th day athayathu karnan vijay dhanusu edutha time il karnan bhimanodu tholkkunndundu.... Pinne vijay dhanusu undayirunnenkil ennu paranjittu kaaryamillallo athu use cheyyatha paksham ingane nadakkum ennullathu thikachum oru assumption maathramaanu ... Angane aarkku venamenkilum enthu assumptions venamenkium erakkam, venamenkil enikku parayaam krishnan yudham cheythirunnenkil pinne kauravarkku oru chance polum kittilla ennu ....athu kondu kaaryamillallo nadannathinte adisthanathil alle vilayiruthendathu..??

  • @Adithyan-lr1dl

    @Adithyan-lr1dl

    5 күн бұрын

    😂ath ninte thonala bheeman ith onnum illathey ninte karnan ne kandam vazhi odichitind onnalla kore vattam 😂😂

  • @Be_like_dr._Tenma

    @Be_like_dr._Tenma

    2 күн бұрын

    Bheemante kayill vayavu ennu paranja divya dhanus undayirnnu abhimanyuvinte kayill roudram ennu paranja divya dhanusum adhu sadharana ambu kondu karnan thakarthu,enittanu.​@@Adithyan-lr1dl

  • @JustinSerYT

    @JustinSerYT

    23 сағат бұрын

    അർജുനൻ പാശുപദം ഒന്ന് ആവാഹിക്കേണ്ട സമയമേ ഉള്ളു കൗരവർക്ക്..

  • @user-bi5nw4vp6t

    @user-bi5nw4vp6t

    18 сағат бұрын

    Thenga...bheeman adich sariyakki..dhanus okke evide??

  • @SanoopKumar-zv1rc
    @SanoopKumar-zv1rc14 күн бұрын

    അഭിമന്യു ആ പേര് ഉള്ള എത്ര പേര് ജീവിച്ചിരി പുണ്ട്?

  • @abhimaneua.s4318

    @abhimaneua.s4318

    8 күн бұрын

    Njn✋

  • @Gk60498
    @Gk6049814 күн бұрын

    Good night ❤

  • @AthiraMani-iz5gq
    @AthiraMani-iz5gq14 күн бұрын

    👍🏻

  • @suryans3156
    @suryans315614 күн бұрын

    ഭീമസേനനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @sanjayayurvedayoga
    @sanjayayurvedayoga14 күн бұрын

    😊👍🙏

  • @shivadaskk3514
    @shivadaskk35149 күн бұрын

    കൗരവരുടെ ഭാഗത്ത് രാക്ഷസൻ ഇല്ലല്ലോ

  • @a.k.world.by.athul.krishna
    @a.k.world.by.athul.krishna14 күн бұрын

    Summer media? 🤔

  • @FVivekBNair

    @FVivekBNair

    15 сағат бұрын

    Also umayappa

  • @Master80644
    @Master8064414 күн бұрын

    പേര് ധർമ്മയുദ്ധം 😅 എവിടെ നോക്കിയാലും ചതിയും 😂

  • @keshakesha4889

    @keshakesha4889

    14 күн бұрын

    Situation

  • @herox602

    @herox602

    12 күн бұрын

    @@keshakesha4889 so adharmam cheyanam ennundo para power ille yudham cheyaruth .egane kanikaruth

  • @johnsorryfanboys3457

    @johnsorryfanboys3457

    11 күн бұрын

    ചതി ധർമത്തിന് വേണ്ടി ആണെങ്കിൽ ചതിയും ധർമം അയി മാറും

  • @herox602

    @herox602

    11 күн бұрын

    @@johnsorryfanboys3457 poda avidunnu oruthan wronganakil oru godum agane cheyanamennanno.agil avarum evarum thammil enthu difference

  • @aquarian7988
    @aquarian798812 күн бұрын

    Abhimanyu❤🙏

  • @adithyanlalappan2719
    @adithyanlalappan271914 күн бұрын

    Abhimanyu chandra devante makante avataram ahn enna parayunne. Almost ella devanmarum ee yudhathil direct allel indirect ayi involved ayitt und. So chandra devan mattu devanmarude avisha prakaram thante makane ayakunne, but pulli oru condition vechirunnu. 16 varsham matrame adhethinte makane vitt tharu enn. Ath kond ahn abhimanyu 16-am vayisil marikendi vannath enn parayunnu

  • @ananthakrishnanr984
    @ananthakrishnanr9846 күн бұрын

    4 വട്ടം നേർക്കുനേരെ കർണനെ തോൽപിച്ച 16 വയസുള്ള അഭിമന്യു 💪💪💪

  • @herox602

    @herox602

    3 күн бұрын

    Varam kondalle.😂😂😂

  • @Simon-wt5qy

    @Simon-wt5qy

    3 күн бұрын

    @@herox602 In BORI CE, which is the most authentic available version of the epic Mahabharata, Abhimanyu had no boon from Moon God nor he was 16. Abhimanyu was at least 32 when he died in Chakravyuha on 13th day.

  • @herox602

    @herox602

    3 күн бұрын

    @@Simon-wt5qy bro what are you varches Chandra devante monannu .varchesinte punarjenam annu abhimanyu chandradevan monepirinjerikan mattathondu kurache ayisu koduthollu pinne marikunnathinu munbu enemyesine defeat cheyum ennoru varavum koduttu.aganeannu arjunanye monayi abhimanyu jenichattu pinne chakrayugathil annu jeyichattu .ethinu munbu nadann yudhathil abhimanyu dronarodu bhismarodu okk thottatha .pinne Ella advantage abhimanyuvinodayirunu super bow super Armor varmokk athukondu jeyichu ketto.but karnante mon oru superbowyo armoro varamo ellathe pandavare Arjunan ozhike ellavareyum sakthiki okk defeat akki avasanam avan yudham cheythu shinichappol annu Arjunan pollum avane konnathu ethenna aruparayatte abhimanyu varam kondu thopichattaparayunne.pinne karnan>Arjunan

  • @Simon-wt5qy

    @Simon-wt5qy

    2 күн бұрын

    @@herox602 Abhimanyu is the son of Moon God. Doesn't mean that he had a boon of being invincible on 13th day of Kurukshetra war. In BORI CE, there is no mention of boon given by Moon God to Abhimanyu. According to the translation of KMG, in Adi Parva, it is stated that Abhimanyu had a boon of invincibility on 13th day of war. The boon story is like this. There will be a great war when Abhimanyu is 16 year old. At that great war, Abhimanyu will defeat everyone on 13th day inside Chakravyuha and after that he will die and return to his father, the Moon God and he will continue the bloodline of Kurus. However, when we continue reading, we will find a contradictory statement in KMG version. Abhimanyu was born before the destruction of Khandava forest by Arjuna and Krishna. Later in Udyoga Parva of KMG version, Dritarashtra said that its been 33 years since Arjuna satisfied Agni by burning Khandava forest. Which means the war happened after 33 years of burning Khandava forest. If it actually took 33 years from destruction of Khandava forest to Kurukshetra war, then how can Abhimanyu be 16 year old? In the boon, it is stated that war will happen when he is 16 year old. If Abhimanyu is not 16 year old, then how can war could happen? also then how can the boon also come true?

  • @herox602

    @herox602

    2 күн бұрын

    @@Simon-wt5qy oru cheriya examplelude ethu njan thirthutharam ee abhimanyu chakrayugathinumumbu dronar bhismarrude okk mumbil thottu jivanumkondu odiyattund appol ee abhimanyu egane chakrayugathil 6 maharedhikale tholpichu athil drinarokk ondallo ethilnun manasilakamellol varavum super bow armorum okk ondannu pinne 16 years old annu ennu thonunilla njan agane paranchittilla but also consider karnan's son vrishasenan the power son of karnan without any varam armor and bow defeat many warroir in pandavas expect arjuna and bhima also defeated by vrishasenan see the power

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_22214 күн бұрын

    അഭിമന്യു🔥

  • @sangeethsanku-yg3me
    @sangeethsanku-yg3me8 сағат бұрын

    അഭിമന്യു.. 🔥🔥🔥🔥

  • @Anugrah-pr7jr
    @Anugrah-pr7jr14 күн бұрын

    ധൃതരാഷ്ട്രര് വീഡിയോ ചെയ്യാമോ

  • @Master80644
    @Master8064414 күн бұрын

    മനുഷ്യർ തമ്മിൽ തല്ലി ചാകുന്നത് കണ്ടിട്ട് ദേവന്മാർ വാഴ്ത്തി പോലും 😅

  • @sangeethsanku-yg3me

    @sangeethsanku-yg3me

    8 сағат бұрын

    നീതി.. അ നീതി.! നല്ലവൻ... നാറി..!വ്യത്യാസം ഉണ്ട്

  • @neelakandan.m.s1294
    @neelakandan.m.s129413 күн бұрын

    ഒൻപതാം ദിവസം ഒന്നും വേണ്ടി വന്നില്ല ബ്രോ.യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ അഭിമന്യു എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.അദ്യ ദിവസം പാണ്ഡവർ തോറ്റെങ്കിലും അഭിമന്യുവും ഭീഷ്മരും തമ്മിലുള്ള യുദ്ധം വ്യാസൻ വിശദമായി വർണിക്കുന്നുണ്ട്.

  • @anoopep3233
    @anoopep323311 күн бұрын

    കർണൻ ❤❤👍

  • @vishnuph3934
    @vishnuph393413 күн бұрын

    Hi umapaaaaaaaaya

  • @b0ss96
    @b0ss9614 күн бұрын

    അഭിമന്യൂ അനേകം യോദ്ധാക്കളിൽ മികച്ച യോദ്ധാവ് തന്നെ പക്ഷെ കർണ്ണൻ ഭയന്നുവെന്ന് അർജ്ജുനൻ ആരാധകർ പറഞ്ഞ് നിർവ്യതി അടയുന്നപോലെ അടയാം

  • @krishnankutty2564

    @krishnankutty2564

    14 күн бұрын

    Athin karnan abhimanyu ine bhayannittilla.avane injinjayi kollumennath Kanan kayiyanjittan kuthiyath.prayapoorthiyakatha kuttine angott vitta arjunan sarikkum konnath.

  • @kichukichan9384

    @kichukichan9384

    14 күн бұрын

    ദ്രോണൻ, കർണ്ണൻ, ദുര്യോധനൻ തുടങ്ങിയ പരിചയസമ്പന്നരായ യോദ്ധാക്കൾക്കെതിരെ അദ്ദേഹം ധീരമായി പോരാടി, കൗരവ സൈന്യത്തിന് കാര്യമായ നാശം വരുത്തി. ഇവർ എല്ലാവരും ഭയന്നിരുന്നു

  • @user-qz5xq7qh7c

    @user-qz5xq7qh7c

    14 күн бұрын

    ​@@krishnankutty2564Dei Mandatharam parayathe.. Serialu kanal nirthi poi mahabharatham vayikk.. Karnanalla abhimanyu vine konnathu dushassanaputhran gadha kondu thalaykkadichanu konnathu.. Athu thazhe veenu kidanna abhimanyu ne... Abhimanyu vinte parakramathil Karnan ullappade ulla kourava sainyam tholkkunnund.. Ayalude parakramam ithu pole pole thudarnnal than ullppade kourava sainyam kollappedumennu karnan dronarod parayunnu.. Oduvil chathi prayogichu karnan purakil ninnu abhimanyu vinte villu murichu kalanju. Avasanam ellarum koode koottam cherunn aa yodhavine konnu... Ithodeyanu pandavarum yudha niyamam marakkunnathu..

  • @neelakandan.m.s1294

    @neelakandan.m.s1294

    13 күн бұрын

    പോയി മഹാഭാരതത്തിലെ ദ്രോണപർവ്വത്തിലെ അഭിമന്യു വധ ഉപപർവ്വം വായിക്കൂ.കർണ്ണൻ രണ്ടു തവണ അഭിമന്യുവിനോട് തോറ്റ് പിന്മാറുന്നുണ്ട്.അഭിമന്യുവിന്റെ അമ്പേറ്റ് ആദ്യത്തെ തവണ കർണ്ണന്റെ കവചം ഭേദിക്കപ്പെടുന്നു.വീണ്ടും യുദ്ധത്തിനെത്തിയ കർണ്ണന്റെ ശരീരം അഭിമന്യുവിന്റെ അസ്ത്രങ്ങളേറ്റ് ചെമ്പരത്തി പൂവ് പോലെ ആയതായി വ്യാസൻ വിസ്തരിച്ചു പറയുന്നുണ്ട്.സീരിയലുകൾ കണ്ടിട്ട് വിഡ്ഢിത്തം പറയരുത്.

  • @krishnankutty2564

    @krishnankutty2564

    13 күн бұрын

    ​@@user-qz5xq7qh7cmandatharam njanalla thangalan parayunnath.e yudham polum anavasyaman.rendidathu wrongund.yudham oyivakkan karnan paranjitt yudham kond poyath pandavaran.pinne mattullavarudeth potte godaya shreekrishnan narayante avatharamenn ariyunna Krishnan avarude bhagathan enn polum kanditt bhayapedatha karnanan abhimanyu ine kanditt bhayapettu enn thangal parayunnath.

  • @nikhilsadanandan393
    @nikhilsadanandan393Күн бұрын

    uff 6.03 രോമാഞ്ചം 😍😍😍😍😍

  • @monsonjohnymonsonjohny786
    @monsonjohnymonsonjohny7866 күн бұрын

    Veruthea abhimaju tha great warrior

  • @sangeethsanku-yg3me
    @sangeethsanku-yg3me8 сағат бұрын

    അർജുനനോട് തോറ്റു തുന്നം പാടി..ഒരു പെണ്ണിനെ അപമാനിക്കാൻ കൂട്ടുനിന്ന കർണാനോട് പുച്ഛം. 🤷😏

  • @krishnasagar7544
    @krishnasagar75448 күн бұрын

    കർണ്ണാൻ 🔥🔥🔥🔥🔥🔥🔥🔥🔥

  • @lijinleevlogger6774
    @lijinleevlogger677414 күн бұрын

    So abhimanu marikan karanam avante ammaya karanakaran.....

  • @user-ig3wk4fh4i
    @user-ig3wk4fh4i12 күн бұрын

    കർണ്ണൻ 🔥

  • @amjith4674
    @amjith467414 күн бұрын

    Mahabharat is biased towards arjuna..ive read the main book Multiple times karna is defeated in war..vyasa depicted it correctly..but when arjuna back stepped from strong armies.( Not even maharathas..just a named army troop) .vyasa told krishna and arjuna retreated..( not defeated) So the whole book biased towards arjuna.. Nd remember after the chariot stucked in mud ..krishna told karna this is what u deserved..the fight didnt ended there...karna didnt wanted to die ..he fought with his vijaya again and pierced the chest of arjuna...gandiva fell from his hand and he lied transient unconscious on his chariot...this oppurtunity karna again tried to lift the cart...swiftly krishna hold and awake arjuna and told this moment wont happen again...and used anjalika...its in complete version.. And the best warriot is neither karna nor arjuna nor abhimanyu.. Its one and only bheeshma...no one was able to touch him. Even krishna pull the cart wheel and tried to fight ..bheeshma backed from fight...but know one thing..same thing happened with parashurama...bheeshma told parasurama he can kill him and he wont want to fight his teacher but parushurama insisted to fight that ended in due.. Krishna and parushurama is none other than vishnu.. So if bheeshma wanted to confront krishna...it would be stalemate unless krishna uses sudarshan chakra... vyasa will never write arjuna failed..so whole thing is biased

  • @saijukarthikeyan9898
    @saijukarthikeyan98989 күн бұрын

    കർണൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SooryajithJ
    @SooryajithJ14 күн бұрын

    Vyasan enthu kondu abhimanyu bheeman satiki nakula sahadeva drista dumnan arjunan ivaril aarkum oru parvam ezhuthiyila 😅 Mahabharata gramdhathile 96 adhyam ulla oru parvathinu karna parvam ennu peru varunnundegil athanu karnante vijayam 🔥

  • @ImmortalS-ng7tt

    @ImmortalS-ng7tt

    14 күн бұрын

    Arjunan aane main character totally

  • @pappipappi14

    @pappipappi14

    14 күн бұрын

    Arjunan illa because he is the main character

  • @herox602

    @herox602

    14 күн бұрын

    ​​@JoyBoy__.Naran annuparanje nigal enthina pokkididikunne naranu enthu speciality annu ollathu.avane kal astram raman indrajit okk ondu .avare arjunanu mukalil anannu parakathathu enthanu.arjunan ethiannu keman archeril shivan ondu.pinne enthilanu best.ennal karnane dhanashilathil vellam gods pollum ella

  • @herox602

    @herox602

    14 күн бұрын

    Arjunan enthukondu kallan maarodu thottu enthu marupadi oru arjuna fan enkilum parayuvanakil narane agikarikam

  • @ImmortalS-ng7tt

    @ImmortalS-ng7tt

    14 күн бұрын

    @@herox602 arjunande ജീവിത ഉദെശം പൂർണമായി നാരായണനും പോയി അതുകൊണ്ട്

  • @FarhanGan-zf3nc
    @FarhanGan-zf3nc14 күн бұрын

    6:06 അതെ, ആ രീതിയിൽ എല്ലാം കണ്ണടച്ച് വിശ്വസിച്ചോളണം 👍

  • @harington2023

    @harington2023

    10 күн бұрын

    Khuraan pole😂

  • @timetraveller245

    @timetraveller245

    9 күн бұрын

    അതെ. എല്ലാ മതത്തിന്റേയും ഗ്രന്ഥങ്ങൾ സത്യവും മിഥ്യയും ഒക്കെ ചേർന്നതാണ്. കഥയെ കഥയായി ഉൾക്കൊള്ളാൻ കഴിഞ്ഞാൽ ഒരു പ്രശ്നവുമില്ല

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth345414 күн бұрын

    Athengineyanu kauravar adyam yudda neethi thettikkunnathu bheeshmarkkunere sikhandiye nirthi arjunanu purakil ninnum oliyampeythu yudhaneethi adyam thettichathu pandavaralle kauravar adharmikalayirunnu ennathu sathyam thanne ennal yudhaneethi adyam thettichathu kauravaralla pandavanmaranu ennorkkuka .

  • @VishnuVk-vi8ek

    @VishnuVk-vi8ek

    14 күн бұрын

    ഈ കഥ ഒക്കെ ഏത് സീരിയൽ ആണ്. കലിയുഗത്തിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @radhakrishnanrudranmannuth3454

    @radhakrishnanrudranmannuth3454

    14 күн бұрын

    @@VishnuVk-vi8ek appol thankal vayicha kadhayil engineyanavo bheeshma vadham ?

  • @VishnuVk-vi8ek

    @VishnuVk-vi8ek

    14 күн бұрын

    @@radhakrishnanrudranmannuth3454 ഭീഷ്മരുടെ വാക്കാണ് ശിഖണ്ഡി വരുമ്പോൾ ആയുധം ഉപേക്ഷിക്കു൦ എന്നത്. ഭീഷ്മർ അതിനുവേണ്ടി ആഗ്രഹിച്ച് കാത്തിരിക്കാണ്.ആദ്യം അത് വായിക്ക്. ആരെങ്കിലും പറഞ്ഞത് വിഴുങ്ങാതെ

  • @krishnankutty2564

    @krishnankutty2564

    14 күн бұрын

    ​@@VishnuVk-vi8ekathin avar thanneyanallo first thettichath.pinne kauravar mathramalla pandavarum bad thanneyan.

  • @VishnuVk-vi8ek

    @VishnuVk-vi8ek

    14 күн бұрын

    @@krishnankutty2564 മറുപടി ഹൈഡാവുന്നു. ദൈവത്തിന് തെറ്റ് പറ്റി അല്ലെ. അത് വായിക്ക്.

  • @sumeshkrishna8917
    @sumeshkrishna89179 күн бұрын

    കർണ്ണൻ ഫാൻസ്‌ 🔥🔥🔥

  • @arjunprasad1979

    @arjunprasad1979

    5 күн бұрын

    😂😂

  • @learneasy5103
    @learneasy51036 күн бұрын

    എന്നാലും കർണ്ണനോടിഷ്ടം ❤

  • @murukesh3797
    @murukesh37978 күн бұрын

    But Chakravyooham bhedikkan padichilla abhimanyu.....

  • @BallariRaja_
    @BallariRaja_14 күн бұрын

    B4 Reading Mahabharat Karnan❤ After Reading Mahabharat Arjunan Trust me Guys Arjun level is on another level only bheeshma was a threat to arjuna interms of Yodhav

  • @ImmortalS-ng7tt

    @ImmortalS-ng7tt

    14 күн бұрын

    Yess

  • @animeee5659

    @animeee5659

    13 күн бұрын

    No bro😅

  • @animeee5659

    @animeee5659

    13 күн бұрын

    Bori edition okke onn vayiku

  • @animeee5659

    @animeee5659

    13 күн бұрын

    Karna oru threat thanne ann.arjunan appalum gandivam kondu ann yudham chyithathu.karna akkate 17 th dayil ann vijya bow edukanath.at that time even Krishna knows that Arjuna can't defeat karna when he yields the vijya bow.karna was ruthless like character compared to arjuna.arjuan oru asthram ayachal karnan thirichu 3 ennam ayakum aa oru type ayirunu karnan.

  • @animeee5659

    @animeee5659

    13 күн бұрын

    Bheesham oru threat mathram alla . Arjunate kayil gandivam ellaki bhesshmar onu manasu vechal arjunneyum karnaneyum parachaya peduthuvan sathikum. Mahabharat vayichavarku ariyam ath.

  • @Lobyew
    @Lobyew14 күн бұрын

    ഞാൻ അടക്കമുള്ള എല്ലാവർക്കും കർണ്ണനെ ഇഷ്ടപ്പെടുന്നവർ അതിൻ്റെ reason എന്താണ്...?

  • @arunps113

    @arunps113

    14 күн бұрын

    ' കർണന് ഫാൻസ് വരാൻ കാരണം 'ജയ മഹാഭാരതത്തൽ നെഗറ്റീവ് ആയ കർണനെ ധാരാളം കവികൾ രണ്ടാമൂഴം പോലെ കഥകൾ എഴുതി ഉണ്ടാക്കി - അർജുനൻ മഹാഭാരതത്തിൽ പോസറ്റീവ് കഥാപാത്രം ആയതിനാൽ കൂടുതൽ ഗുണങ്ങൾ എഴുതേണ്ടി വന്നില്ല. മഹാഭാരതത്തിൽ ഇല്ലാത്ത ധാരാളം കഥകൾ എഴുതി ചേർത്തു. വ്യാസ മഹാഭാരതത്തിൽ കർണൻ്റെ ഭാര്യയുടെ പേര് / കഥകൾ ഒന്നും ഇല്ല., കർണ ഗുരുകുലത്തിൽ വിദ്യ അഭ്യസിക്കുന്നതോ , മറ്റ് പ്രവർത്തികളോ ഇല്ല. , കർണൻ്റെ ധാനം ശീലം ഒഴിച്ച് മറ്റ് ശുദ്ധ പ്രവർത്തികൾ ഒന്നുമില്ല. (ധാന ശീലം തുടങ്ങിയത് പാണ്ഡവരെ അരക്കില്ലത്തിൽ ചുട്ട് കൊന്നു എന്ന പശ്ചാതാപത്തിൽ) കർണൻ അമ്പ് ചെയ്യുന്ന ശക്തിയിൽ അർജുന രഥം 2 അടി നീങ്ങുന്നില്ല. കർണൻ തല അറ്റു പോയി മരിക്കുന്നു. മറ്റു കഥകളിൽ മരിക്കാൻ കിടുക്കുന്ന കർണ എല്ലാവരോടും സംസാരിക്കുന്നു. , അർജുനൻ്റെ നായക വേഷം കിട്ടുവാൻ മരണ സമയത്ത് കർണൻ കൃഷ്ണൻ്റെ വിശ്വരൂപം കാണുന്നു😊 ഇതെല്ലാം സീരിയലിൽ കാണിക്കുന്നു. ആരാധകർ വരം കൊള്ളുന്നു. കൽക്കി സിനിമയും ഇതിന് പുറകേ പോയി🙏🙆‍♂️

  • @herox602

    @herox602

    14 күн бұрын

    ​​​@JoyBoy__.Mahabharathathil ennathaa ollathu karnante fan base kalayan onnu paranje njan athinekke marupadiparayam.karnanu mukalil krishnan pollum ella.pinne nigal krishnane pokkunathu avan god ayathukondu mathramannu.krishnanu pakaram vere oru manushannayirunakil nigal accept cheyumo kurushetrathil cheating cheythath dharmathinu annanu para kilum parayumo ella athanu sathiyam

  • @neelakandan.m.s1294

    @neelakandan.m.s1294

    13 күн бұрын

    സീരിയലുകൾ കണ്ടിട്ട് അല്ലെങ്കിൽ അത് കണ്ടിട്ട് hype ചെയ്ത നടക്കുന്ന fans പറയുന്നത് വിശ്വസിച്ചായിരിക്കും.സീരിയലുകൾ വിശ്വാസിക്കാതെ യഥാർത്ഥ മഹാഭാരതം ഗദ്യമോ പദ്യമോ വായിക്കൂ. ഇപ്പോ രാവണന് വരെ fans ഉണ്ട്😂

  • @herox602

    @herox602

    13 күн бұрын

    @@neelakandan.m.s1294 da karnanu fans kuduthalanu krishnane kalum athukonda serialil agane.mahabharatham vazichal athumaranumpogunilla

  • @neelakandan.m.s1294

    @neelakandan.m.s1294

    12 күн бұрын

    @@herox602 dei fans kooduthal enn vach facts marillallo.

  • @masterworld975
    @masterworld97513 күн бұрын

    ചതിയിലൂടെ അല്ലാതെ കർണ്ണനെ വദിക്കാൻ.. ആർക്കും കൈയിലായിരുന്നു..... 😶

  • @animeee5659

    @animeee5659

    13 күн бұрын

    @@masterworld975 💯

  • @johnsorryfanboys3457

    @johnsorryfanboys3457

    11 күн бұрын

    നോ. Karnane വധിക്കാൻ ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായതാണ് പക്ഷെ ദ്രോണരുടെ പുത്രൻ വന്നേ രക്ഷിച്ചു

  • @vidyasagar6986

    @vidyasagar6986

    11 күн бұрын

    ​@@johnsorryfanboys3457Fair fight koode karnan ne vadhikan pattila ne Krishna thane parayunude

  • @johnsorryfanboys3457

    @johnsorryfanboys3457

    11 күн бұрын

    @@vidyasagar6986 ഇല്ലാലോ. ആ അവസാന യുദ്ധത്തിൽ മാത്രം ആണ് 2 പേരും തുല്യ ശക്തിയിൽ മലസരിക്കുന്നത്. കർണനെ അന്നെ തന്നെ വദിക്കണം എന്നായിരുന്നു plan. Ipoo വാദിച്ചില്ലെങ്കിൽ യുദ്ധം വീണ്ടും നീണ്ടു പോകും എന്നാണ് കൃഷ്ണൻ ഉദെഷിക്കുന്നത്

  • @vidyasagar6986

    @vidyasagar6986

    11 күн бұрын

    @@johnsorryfanboys3457 ഭഗവാൻ കൃഷ്ണൻ്റെ അഭിപ്രായത്തിൽ, പാണ്ഡവർക്ക് കുരുയുദ്ധം ന്യായമായ പോരാട്ടത്തിൽ വിജയിക്കാനാവില്ല. Karna Parva, Chapter 1279(60), Bori Ce Krishna spoke these words, 'All of them were swift in the use of weapons and were maharathas. In a fair fight even if we fought bravely, we were incapable of defeating them in the battle. That is the reason I thought of means to slay those lords of men. Otherwise, the Pandaveyas would never have obtained victory.

  • @hitheshyogi3630
    @hitheshyogi36305 күн бұрын

    ഇതെല്ലാം കഥകൾ മാത്രമല്ലെ?

  • @shreyashreyes
    @shreyashreyes14 күн бұрын

    Ningal summer media alle

  • @haripanathur8569
    @haripanathur85694 күн бұрын

    Arjun 🔥

  • @drprofessor1050
    @drprofessor105011 күн бұрын

    Abhimanyu ne kouravar chithravadam cheyukayayrnnu.... aaa vedhanagalil ninnu vegam Mukti nedan Abhimanyu ne pettannu kollukayarnnu karnan...

  • @timetraveller245

    @timetraveller245

    9 күн бұрын

    സീരിയലും മറ്റും കണ്ട അറിവ് വച്ച് പറയല്ലേ ബ്രോ. യഥാർത്ഥ മഹാഭാരതത്തിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ സീരിയലിലും മറ്റും ഉണ്ട്. ശരിക്കുള്ള മഹാഭാരതത്തിൽ അത്തരമൊരു സന്ദർഭം ഇല്ല. കർണ്ണനും കൗരവരോടൊപ്പം നിന്നു എന്നാണ് മഹാഭാരതത്തിൽ പറയുന്നത്

  • @rajaaramam275
    @rajaaramam27514 күн бұрын

    ഉമ്മയപ്പാ.. ഇവിടെയും 😍😍

  • @kochitoeurope5284
    @kochitoeurope528412 күн бұрын

    Karnan vere level 🔥

  • @SooryajithJ
    @SooryajithJ14 күн бұрын

    Abhimanyu nte kayyil roudhram ennoru villu undayirunnu athu balaraman koduthath aanu athu vechanu abhimanyu yudham cheyyithath karnan vijaya villu use cheyyunnath last youdhathilu aanu athu kondanu abhimanyu vallya yudham kazhcha vechath

  • @oxy-w5q

    @oxy-w5q

    11 күн бұрын

    @@SooryajithJ vijay dhanusu poojikkaan vechittalle ?? Ithu matte cid moosayil dileep nu thokku kodukkunna pole aayille

  • @oxey-h3k

    @oxey-h3k

    9 күн бұрын

    Appo vijaya dhanusu nte power aanennano thankal parayunnathu?? I mean vijay dhanusu undenkile karnanu enthenkilum cheyyan pattoo ennano??

  • @SooryajithJ

    @SooryajithJ

    9 күн бұрын

    @@oxey-h3k athe bro aah Vijaya dhanus kondanu karnan 17 yudhathilu yudhishthirane banthikunnath satiki bheeman vishokan enna kekeya rajavu drusta dumanan nakula sahadeva panjaliyude 5 makkal ivar ella kootathode ethirkunnu karnan thante bahu balam kondu aah shooran maare oodichu pakshe abhimanyu aayit ulla yudhathilu karnan vijayam use cheyyunnila 17 yudhathilu mathram aanu ath use aakunne athrayum confidence karnn undayirunnu thante kazhivil ✨

  • @oxey-h3k

    @oxey-h3k

    9 күн бұрын

    @@SooryajithJ yudhishthirane bandichittum karnan enthu kondanu veruthe vittathu angane cheythathiloode serikkum karnan dhuryodhanane vanjikkukayalle cheythathu?? Kaaranam karnane bhimanil ninnu rakshikkaan dhuryodhanan swantham sahodharnmaare polum baliyaadaakkunnundu Angane nokkumbol karnan serikkum dhuryodhanan nte friendship deserve cheyyunnundo??

  • @SooryajithJ

    @SooryajithJ

    9 күн бұрын

    @@oxey-h3k avide swondham madhavinu kodutha vakk undayirunnu arjunan ozhike mattareyum karnan kollila ennu vakk nalkunnu 17 yudhathilu karnan yudhishthirane banthikunnu athinu shesham kollan vendi oru Astra eduth appol aanu kunthiki kodutha vak smarichath Ah astram vidhoorathil vikshepich purake chenn karnan yudhishthirante tholil kayyi vechu ingane paranju nee ethu kulathil janichavan aanu asthi pilarunna vakku paranju yudhishthirane vittayachu bheeshmar kkum dronarkum yudhathilu yudhishthira ne onnu thodan pattiyila 😹 vallaya poralikala bheeshmar dronar yudhishthirane onnu thodan polum patttiyila ath karnanu mathrame pattiyullu athukondanu mattoru adhyayathil vyasan ingane paranjath naiva bheeshmam cha dronam dronarilu bheshmarilu ithrayum veeryam njn kandit illa 🔥

  • @AthulBabu-eb8bh
    @AthulBabu-eb8bh13 күн бұрын

    Ni paranjathil thettundu abhimanyun vendi alla chakravyuham undakkiyath yudishtaranu vendi arnu abhimanyu sahajaryathaal pettu poyaathaanu

  • @thejusvasudev2414
    @thejusvasudev241413 күн бұрын

    16 aaam vaySil maharadhan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arunps113
    @arunps11314 күн бұрын

    💥അഭിമന്യുവിൻ്റെ വില്ല് മുറിച്ചത് കർണ്ണനായിരുന്നു. കർണ്ണന് അഭിമന്യുവിന് മുന്നിൽ നിൽക്കാൻ കഴിയാതെ ആവർത്തിച്ച് മർദ്ദിച്ചു. എന്നിട്ട് ദ്രോണരെ സമീപിച്ച് പറഞ്ഞു. അർജ്ജുനൻ്റെ പുത്രൻ്റെ ശിഖരങ്ങളാൽ പീഡിതനായ കർണ്ണൻ ഒരിക്കൽ കൂടി ദ്രോണരോട് പറഞ്ഞു, 'അഭിമന്യുവിൻ്റെ തണ്ടുകളാൽ അത്യധികം പീഡിതനായ ഞാൻ യുദ്ധത്തിൽ തുടരുന്നു, കാരണം (ഒരു യോദ്ധാവെന്ന നിലയിൽ) എനിക്ക് ഇവിടെ താമസിക്കണം. തീർച്ചയായും, വലിയ ഊർജ്ജസ്വലമായ ഈ യുവത്വത്തിൻ്റെ അസ്ത്രങ്ങൾ അത്യധികം ഉഗ്രമാണ്. ഭയങ്കരവും അഗ്നിയുടെ ശക്തിയുള്ളതുമായ ഈ അസ്ത്രങ്ങൾ എൻ്റെ ഹൃദയത്തെ ദുർബലപ്പെടുത്തുന്നു. .' അപ്പോൾ ദ്രോണർ അവൻ്റെ വില്ലു പൊട്ടിക്കാൻ ഉപദേശിച്ചു അപ്പോൾ ആചാര്യൻ സാവധാനം പുഞ്ചിരിയോടെ കർണ്ണനോട് പറഞ്ഞു: 'അഭിമന്യു ചെറുപ്പമാണ്, അവൻ്റെ പരാക്രമം വലുതാണ്. അവൻ്റെ കോട്ട് അഭേദ്യമാണ്. പ്രതിരോധ കവചം ധരിക്കുന്ന രീതി ഇവൻ്റെ പിതാവിനെ ഞാൻ പഠിപ്പിച്ചിരുന്നു. ശത്രുതാപരമായ പട്ടണങ്ങളെ ഈ കീഴ്പ്പെടുത്തുന്നയാൾക്ക് (കവചം ധരിക്കുന്ന) മുഴുവൻ ശാസ്ത്രവും അറിയാം. ഷാഫ്റ്റുകൾ നന്നായി വെടിവെച്ച്, നിങ്ങൾക്ക് അവൻ്റെ വില്ലും വില്ലും ചരടും കുതിരകളുടെ കടിഞ്ഞാൺ, കുതിരകൾ, രണ്ട് പാർഷ്ണി സാരഥികൾ എന്നിവ മുറിച്ചുമാറ്റാൻ കഴിയും. ഹേ ബലവാനായ വില്ലാളി, രാധാപുത്രാ, കഴിവുണ്ടെങ്കിൽ ഇത് ചെയ്യൂ. അവനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുക (ഇതുവഴി), എന്നിട്ട് അവനെ അടിക്കുക. തൻ്റെ വില്ലു കയ്യിൽ പിടിച്ച് ദേവന്മാരും അസുരന്മാരും ചേർന്ന് പരാജയപ്പെടുത്താൻ കഴിവില്ല. നിനക്കു വേണമെങ്കിൽ, അവൻ്റെ കാർ എടുത്തുകളയുക, അവൻ്റെ വില്ലു നീക്കുക.' കർണ്ണൻ അഭിയുടെ വില്ലു തകർത്തു ആചാര്യൻ്റെ ഈ വാക്കുകൾ കേട്ട്, വികർത്താൻ്റെ പുത്രനായ കർണ്ണൻ, അഭിമന്യുവിൻ്റെ അമ്പുകൾ ഉപയോഗിച്ച്, അഭിമന്യുവിൻ്റെ വില്ല് വേഗത്തിൽ മുറിച്ചുമാറ്റി , രണ്ടാമത്തേത് അത്യധികം ചലിച്ചു. ഭോജ വംശത്തിൽപ്പെട്ട അവൻ ( അതായത് , കൃതവർമ്മൻ) അവൻ്റെ കുതിരകളെ കൊന്നു, കൃപ അവൻ്റെ രണ്ട് പാർഷ്ണി സാരഥികളെ കൊന്നു. ആറ് മഹാരാധികൾ വില്ലില്ലാത്ത, രഥമില്ലാത്ത അഭിയെ ആക്രമിച്ചു

  • @krishnankutty2564

    @krishnankutty2564

    13 күн бұрын

    Yudhathinte munnil birth identity velippeduthal.emotional blackmailing athu poranjitt karnante casteinte peril shapam ennit abhimanyu onnum kashtapedathe kett ninn kittiya karyangal okke upayogikkanum supporting only shapamo onnu illa.emotional blackmailing onnu illa.ennittum abhimanyuvin karnane tholppikkan kayinjittilla.mattullavare tholpichal koodi.

  • @herox602

    @herox602

    12 күн бұрын

    @@arunps113 thudakanmuthail para.pinne enthu cheating annu abhimanyuvinu ondayathu onnu paranne njan parayam marupadi

  • @arunps113

    @arunps113

    12 күн бұрын

    @@herox602 കൈകളിൽ വില്ലിരിക്കുന്ന കാലത്തോളം അഭിമന്യുവിനെ വധിക്കാൻ കഴിയില്ല കർണ്ണാ ദ്രോണാ ചാര്യർ പറഞ്ഞു. ശക്തനായ വില്ലാളി, രാധയുടെ പുത്രാ, നിനക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, അവനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുക, പിന്നിൽ നിന്ന് അവനെ ആക്രമിക്കുക, കൈകളിലെ വില്ലുകൊണ്ട് അവനെ ദേവന്മാരും അസുരന്മാരും ഒരുമിച്ച് പരാജയപ്പെടുത്താൻ കഴിവില്ല." അവലംബം:- ദ്രോണ പർവ്വം, അദ്ധ്യായം 47, ശ്ലോകം 29,30. സൂര്യയുടെ മകൻ അതനുസരിച്ച് ചെയ്തു. പിന്നിൽ നിന്ന് പുറന്തള്ളപ്പെട്ട ഒരു തണ്ടാണ് അഭിമന്യുവിന്റെ വില്ലു തകർത്തത്. അവന്റെ കുതിരകളും സാരഥിയും കൊല്ലപ്പെട്ടു. അങ്ങനെ വികലാംഗനായ ആ യുവ പോരാളി മൈതാനത്ത് വാളും പരിചയുമായി ശത്രുക്കളെ അഭിമുഖീകരിച്ച് നിന്നു. അവലംബം:- അദ്ധ്യായം 80, അഭിമന്യുവിന്റെ മരണം.

  • @vishnuph3934
    @vishnuph393413 күн бұрын

    Umapayaaaa

  • @sasishan1238
    @sasishan1238Күн бұрын

    Abimanyavine pinnil ninnano karanan vil thakarthath

  • @user-uq5gr2rc6w
    @user-uq5gr2rc6w14 күн бұрын

    Undakiya thanthakayittilla pinneya.....

  • @SooryajithJ
    @SooryajithJ14 күн бұрын

    Vyasa Mahabharatam athilu chakravyuham bedhikkan paranju kodukkunnath arjunan aanu sree krishnan paranju koduthu ennu parayunnath vasthava virudha story aanu

  • @sandeepa3363

    @sandeepa3363

    14 күн бұрын

    Alla , Krishnan arjunanu subadrayude munnil vachu paranju kodukkunnathanu

  • @SooryajithJ

    @SooryajithJ

    14 күн бұрын

    @@sandeepa3363 🤣 alla vyasa Mahabharatathili agane alla

  • @kichukichan9384

    @kichukichan9384

    14 күн бұрын

    അഭിമന്യു അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ, അർജ്ജുനൻ തൻ്റെ ഭാര്യ സുഭദ്രയെ ചക്രവ്യൂഹം തകർക്കുന്ന വിദ്യ പഠിപ്പിക്കുകയായിരുന്നു. - അഭിമന്യു, ഗർഭാവസ്ഥയിൽ, സംഭാഷണം കേട്ട് സാങ്കേതികത പഠിച്ചു, പക്ഷേ രൂപീകരണത്തിലേക്ക് പ്രവേശിക്കുന്നത് വരെ മാത്രം. - എന്നിരുന്നാലും, രൂപീകരണത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന് അർജുനൻ വിശദീകരിക്കുന്നതിന് മുമ്പ്, സുഭദ്ര ഉറങ്ങിപ്പോയി, പാഠം അപൂർണ്ണമായി.

  • @adarshunni6935
    @adarshunni693514 күн бұрын

    karnan bhayanno onn podeii🤣🤣🤣🤣🤣

  • @ImmortalS-ng7tt

    @ImmortalS-ng7tt

    14 күн бұрын

    In separate battles, Abhimanyu defeated Duryodhana, Dushashana, Drona, Ashvathama, Karna, Shakuni. He also slew numerous enemy warriors, including the son of King Asmaka, the brothers of Shalya, Rukmaratha, Lakshmana, Vrindaka, Brihatbala, Asvaketu, and the Bhoja prince Martikavata.

  • @krishnankutty2564

    @krishnankutty2564

    13 күн бұрын

    ​​@@ImmortalS-ng7ttabhimanyu nalloru poraliyan.pakshe abhimanyu not defeated karnan.abhimanyu not win

  • @ananthakrishnanr984

    @ananthakrishnanr984

    6 күн бұрын

    4 വട്ടം നേർക്കുനേരെ കർണനെ തോൽപിച്ച 16 വയസുള്ള അഭിമന്യു 💪💪💪

  • @ImmortalS-ng7tt

    @ImmortalS-ng7tt

    Сағат бұрын

    @@krishnankutty2564 abhimanyu defeated karna. Karnan is an overrated character vro

  • @krishnap12
    @krishnap129 күн бұрын

    Abimaniyu ney konathu konde aanu panadavar munil vanath

  • @roshinvincent4223
    @roshinvincent422314 күн бұрын

    Chathikk chathi..

  • @jiju.m5819
    @jiju.m581914 күн бұрын

    Abhimanu overrated anu. Nalla oru yodavanu but avan orikallum karna yum arjunana kazhinju mukalil alla

  • @salvinchandra584
    @salvinchandra5848 күн бұрын

    താങ്കൾക്ക് ഇത് രാജ മൗലിക്കു അയച്ചു കൊടുക്കാൻ കഴിയില്ലേ... Pls pls pls

  • @devanandhan243
    @devanandhan2439 күн бұрын

    സാക്ഷാൽ ഒ തിട്ടം ഈ സത്യം എന്താ എന്ന് അറിയത്തവനെ ആണോ പറയുന്ന ചതിയൻ. 😅

  • @user-eh7nv4qw3s
    @user-eh7nv4qw3s9 күн бұрын

    കൃഷ്ണന്റെ ജീവിതം ആണോ അതോ കർണന്റെ ജീവിതം ആണോ പിൻ പറ്റേണ്ടത്

  • @Dixitoutlawz

    @Dixitoutlawz

    6 күн бұрын

    ആദ്യം പോയി മഹാഭാരതം വായിക്ക്... അപ്പൊ എല്ലാം മനസിലാവും... സീരിയൽ അല്ല മഹാഭാരതം എന്ന് മനസിലാക്കുക

  • @user-eh7nv4qw3s

    @user-eh7nv4qw3s

    6 күн бұрын

    ഇവിടെ ഏറ്റവും നല്ല ആൾ ആയി തോന്നുന്നത് ശ്രീകൃഷ്ണൻ അല്ല കർണൻ ആണ് ഭക്തി ആണെങ്കിലും ദയ കാരുണ്യം സ്നേഹം എന്നാൽ കൃഷ്ണൻ മിക്ക സ്ഥലങ്ങളിലും അധർമ്മം ആണ് പ്രവർത്തിക്കുന്നത് ഇത് എന്റെ മാത്രം അല്ല മഹാഭാരതം കാണുന്ന ഭൂരി ഭാഗം മനുഷ്യരുടെയും ആണ്

  • @Raphael-vj6kt
    @Raphael-vj6kt14 күн бұрын

    എന്തു ചതി.. നിന്നോട് നീ ആണാണെങ്കിൽ കിണറ്റിൽ ചടടാ എന്ന് പറഞ്ഞാൽ നീ ചാടുമോ? 🤣🤣🤣 വലിയ ശോ കാണിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും.. യുദ്ധം മുഴുവൻ മനസ്സിലാക്കിയ ശേഷം fightinu ഇറങ്ങുക.. അയ്യാളാണ് യോദ്ധാവ്...

  • @AnoopKumar-dr9vs

    @AnoopKumar-dr9vs

    13 күн бұрын

    Mon Kuttan vtl irunn paappam kaychit chachiko kto

  • @Raphael-vj6kt

    @Raphael-vj6kt

    13 күн бұрын

    @@AnoopKumar-dr9vs അതു കുഭിമന്യു ചെയ്യുന്നുണ്ടല്ലോ 🤣🤣

  • @neelakandan.m.s1294

    @neelakandan.m.s1294

    12 күн бұрын

    പാണ്ഡവർ പിൻതുടർന്നു വരാമെന്ന് പറഞ്ഞതിനു ശേഷമാണ് അഭിമന്യു യുദ്ധത്തിന് ഇറങ്ങുന്നത്.ഒരു എടുത്തു ചാട്ടവും കാണിച്ചിട്ടില്ല.പിന്നെ രാജാവിന്റെ ആജ്ഞ അനുസരിക്കുക എല്ലാ യോദ്ധാക്കളുടെയും ധർമ്മമാണ്.യുധിഷ്ഠിരന്റെ നിർദേശം അനുസരിച്ചാണ് അഭിമന്യു പുറപ്പെട്ടത്.അഭിമന്യു മരിച്ചതു കൊണ്ട് അന്ന് യുധിഷ്ഠിരൻ രക്ഷപ്പെട്ടു.അടുത്ത ദിവസം ഘടോൽക്കചൻ മരിച്ചതു കൊണ്ട് അർജ്ജുനനും രക്ഷപ്പെട്ടു.

  • @krishnankutty2564

    @krishnankutty2564

    12 күн бұрын

    eduth chattam thanneyan cheythath.athine kurich muyuvan kekkathe ariyathe poganulla alin pagaram arjunte mone arinj kond pandavarum ellavarum paranj vittitt yudham vendenn paranjittum thett rend bhagathundenn paranjittum yudham vendenn paranjittum yudham cheyth abhimanyu ine konnu.ennit eduth chattam allann.

  • @Raphael-vj6kt

    @Raphael-vj6kt

    11 күн бұрын

    @@neelakandan.m.s1294 ഞാൻ പറഞ്ഞത് ഇവിടെ ചതി എവിടെ എന്നാണ്.... അഭിമന്യുവിന് ചക്രവ്യൂഹം തകർക്കാൻ കഴിവുണ്ടെന്ന് പുള്ളി തന്നെ ആണ് വീമ്പിളക്കിയത്...

  • @abhimaniyuambadi6326
    @abhimaniyuambadi632614 күн бұрын

    My name is abhimanyu 😎👻

  • @herox602

    @herox602

    12 күн бұрын

    @@abhimaniyuambadi6326 get ready for chakra yugam.

  • @ryder__2004
    @ryder__200414 күн бұрын

    ഭീഷമർ >>>> നിന്റെ കെട്ടു കഥയിലെ അഭിമന്യു

  • @animeee5659

    @animeee5659

    12 күн бұрын

    @@ryder__2004 💯

  • @HandsomeMallu_5311
    @HandsomeMallu_531113 күн бұрын

    എന്നിട്ട് എന്ത് കാര്യം കർണ്ണന് ആണ് ഫാൻസ്‌ കൂടുതൽ

  • @herox602

    @herox602

    12 күн бұрын

    @@HandsomeMallu_5311 hahaha thats karnan.

  • @ImmortalS-ng7tt

    @ImmortalS-ng7tt

    12 күн бұрын

    Hehe serial fanss 😂😂

  • @herox602

    @herox602

    11 күн бұрын

    @@ImmortalS-ng7tt njan arjun anekurichu thudhichathinu marupadi parayathe . vere ororuthanumayi debate cheyuva nanam undo arjunan enthu kondu kallamarodu thottu ethinu arjun ane support chaythu utharam parayan oruthane kilum pattumo onvide va

  • @ImmortalS-ng7tt

    @ImmortalS-ng7tt

    11 күн бұрын

    @@herox602 ninakolla full marupadi avide thanne ititunde poii vayikadey.

  • @ImmortalS-ng7tt

    @ImmortalS-ng7tt

    11 күн бұрын

    @@herox602 ninde aviduthe mandatharangal kette. Ellathinum marupadiyum thannu poii vaayike

  • @ashishtp7761
    @ashishtp77617 күн бұрын

    Thanthaye pediyilla pinnaya makan

  • @mrmaster-bq4bc
    @mrmaster-bq4bc2 күн бұрын

    Tholi karnan sharikkonnu yudham cheytha first thanne abhi kalapurikku poyene

  • @anilchandran3954
    @anilchandran395414 күн бұрын

    He was a 16 year old boy at the time of his death

  • @prijithlal3857
    @prijithlal385714 күн бұрын

    വിജയ ധാരിയായ കർണനെ തോല്പിക്കാനോ ഒന്ന് തളർത്താനോ അർജുനനു പോലും കഴിയില്ല പിന്നെയല്ലേ അഭിമന്യു

  • @herox602

    @herox602

    14 күн бұрын

    Abhimanyuvine kalevari pithiyel adikum karnan😂😂

  • @nebinkumar2097

    @nebinkumar2097

    13 күн бұрын

    മഹാ ഭാരതം വായിക്കു... സീരിയൽ കണ്ടു പറയരുത്

  • @herox602

    @herox602

    13 күн бұрын

    @@nebinkumar2097 vayichita parayunne serial kantitalla

  • @nebinkumar2097

    @nebinkumar2097

    13 күн бұрын

    @@herox602 ആ അതിൽ ഉണ്ടല്ലോ.

  • @herox602

    @herox602

    13 күн бұрын

    @@nebinkumar2097 ninakennatha ariyande abhimanyu died ayachu cheatinggilude alla.pinne karanane kal valuthumalla.ethil etha ariyatte njan parayam

  • @one-piece1736
    @one-piece173614 күн бұрын

    Anghana adh sambhavichillel arjunan..enghane karnane vadhikkan kayyum..vijaya dhanuss karnante kayyil ulladhinal..defeat cheyyunnadh impossible aanu..

  • @one-piece1736

    @one-piece1736

    14 күн бұрын

    @JoyBoy__. Karna was not fighting with his natural accoutre.. The Kavacha and Kundala. See Karna never used any celestial weapons against Bhima, which he could have easily done. Secondly words in Mahabharata, as from Vyasa and Dhritarashtra confirms that Karna did not fight with Dear Bhima ( his brother) to his full potential. Thirdly Bhima was helped by Hanuman Ji who promised it and Bhima too confessed that it was Rudra fighting for him. Also Karna was under the spells of Krishna, a God.. How can you even say Bhima to be stronger than Karna. After so many tribulations, Bhima could not kill him in armed encounter. While he says he could in an athletic empty handed combat, but I doubt as it was not exactly corroborated across the Jarasandha case. Bhima faints repeatedly. Actually Mahabharata being an eulogy to Krishna and Arjuna does not highlight the Forte of others except for in snippets where the facts are mentioned to be truthful. Eventually Karna sets him free to walk away with life. Karna > bheem

  • @abi_831
    @abi_83114 күн бұрын

    കർണ്ണനും ദ്രോണരുമായി ഇതിനോടകം ഒരു സംഭാഷണമുണ്ടായി . കർണ്ണൻ പറഞ്ഞു . "ആചാര്യാ! ഈ യുവാവിന്റെ കരുത്തിനുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞങ്ങള്‍പോലും ശക്തരല്ലാതായിരിക്കുന്നു. ഇയാളെ കൊല്ലാന്‍ എന്തെങ്കിലും ഒരുപായം അങ്ങു കണ്ടെത്തിയേ തീരു!" ദ്രോണര്‍ പറഞ്ഞു. "----------അര്‍ജ്ജുന പുത്രനായ ഈ യുവാവ്‌ മഹരഥന്മാരില്‍ വെച്ച്‌ മഹാരഥനാണ്‌. ഇയാളെ കൊല്ലണമെങ്കില്‍ ഇയാളണിഞ്ഞിരിക്കുന്ന പടച്ചട്ട മുറിയ്‌ക്കണം. സ്വന്തം പിതാവണിയിച്ച ഈ പടച്ചട്ട അയാള്‍ക്ക്‌ അമരത്വം പ്രദാനം ചെയ്യുന്നു. പിന്നെ, മറ്റൊരു കാര്യം, വില്ലും ശരവും കയ്യിലുള്ള കാലത്തോടളം ഇയാളെ തോല്‍പ്പിക്കാൻ ആരാലുമാവില്ല. അദ്ദേഹം നോക്കി നില്‍ക്കെ നിങ്ങള്‍ക്കും അദ്ദേഹത്തിന്റെ വില്ലു മുറിയ്‌ക്കാന്‍ സാധ്യമല്ല. നിങ്ങളിലാരെങ്കിലുമൊരാള്‍ ചതിപ്രയോഗത്തിലൂടെ അദ്ദേഹത്തിന്റെ വില്ലു മുറിച്ചാല്‍ രഥം നശിപ്പിയ്‌ക്കുന്ന കാര്യം ഞാനേറ്റു. രഥവും വില്ലും ഇല്ലാതായാല്‍ മാത്രമേ ഈ അര്‍ജ്ജുന പുത്രനെ വധിയ്‌ക്കാനാവൂ. ഏറെ ദിവ്യനാണീ കുമാരന്‍!" ആലോചനയ്‌ക്കിടം നല്‍കാതെ കർണ്ണൻ തന്റെ ജീവിതത്തിലെ ഏറ്റവും നിന്ദ്യമായ കര്‍മ്മം ചെയ്‌തു. പിന്നിലൂടെ ചെന്ന്‌ യുദ്ധം ചെയ്‌ത്‌ കൊണ്ടിരുന്ന അഭിമന്യുവിന്റെ വില്ലു മുറിച്ചു . പെട്ടെന്ന് സംഭ്രമിച്ച അഭിമന്യൂ, ഈ ചതി ചെയ്‌തതാരെന്ന്‌ തിരിഞ്ഞു നോക്കുന്നതിനിടയില്‍ ദ്രോണര്‍ അദ്ദേഹത്തിന്റെ രഥം നശിപ്പിച്ചു. അശ്വങ്ങളെ കൊന്നു. കൃപര്‍ അഭിമന്യുവിന്റെ സാരഥിയേയും കൊന്നു. അവര്‍ ആറു മഹാരഥന്‍മാര്‍ ആ യുവാവിനു നേരെ വ്യാഘ്രസമാനം പാഞ്ഞടുത്തു. രോഷവും വെറുപ്പും കൊണ്ട്‌ അഭിമന്യുവിന്റെ കണ്ണൂകള്‍ ചുവന്നു. അദ്ദേഹം ദ്രോണരോട്‌ ഇപ്രകാരം പറഞ്ഞു. കൗരവസൈന്യാധിപനും എന്റെ അച്ഛന്‍ എന്നും ഭക്തി പൂര്‍വ്വം സ്‌മരിക്കുന്ന, അദ്ദേഹത്തിന്റെ പ്രിയ ആചാര്യൻ ഇന്നീ ശിഷ്യപുത്രനോട്‌ കടുത്ത അനീതി പ്രവര്‍ത്തിച്ചിരിക്കുന്നു. ധര്‍മ്മിഷ്‌ഠനെന്ന്‌ അഭിമാനിയ്‌ക്കുന്ന അങ്ങയുടെ ഈ ക്രൂര പ്രവര്‍ത്തി ലജ്ജാകരം തന്നെ,! അഭിമന്യു രാധേയനെ നോക്കി പറഞ്ഞു. അങ്ങ്‌ ഭാര്‍ഗ്ഗവശിഷ്യനും യുദ്ധവിദഗ്‌ദനുമാണെന്ന്‌ അവകാശപ്പെടുന്നു. കേവലം ബാലനായ എന്നോട്‌ ഇത്തരം ഒരു ചതി പ്രവര്‍ത്തിയ്‌ക്കുന്നതാണോ അങ്ങയുടെ ധര്‍മ്മനീതി. ഇതാണോ ഏവരും പുകഴ്‌ത്തിപ്പറയുന്ന അങ്ങയുടെ മഹത്വം. നിങ്ങളെപ്പോലുള്ള ദുഷ്ടന്മാരെ ഭൂമിദേവി ഗ്രസിക്കാത്തതെന്തന്ന്‌ ഞാന്‍ അത്ഭുതപ്പെടുന്നു.

  • @arunps113

    @arunps113

    13 күн бұрын

    @@abi_831 'എത്ര പറഞ്ഞാലും കർണൻ ഫാൻസിന് കർണനാണ് വലുത്' . പാല് നല്ലതാണ് പക്ഷെ എല്ലാവരും മദ്യമല്ലെ കുടിക്കു അത് തന്നെ🙏

  • @Raphael-vj6kt

    @Raphael-vj6kt

    13 күн бұрын

    @@abi_831 വലിയ കാര്യം ആയിപോയി.. ഈ ദ്രോണ എന്ന പന്നിക്ക് ആർജ്ജുനനേ കൂടുതൽ ഇഷ്ടം ആർന്നു.. So മകനുപോലും അറിയില്ലാത്ത ഒരുപാട് മുറകൾ അങ്ങേരു ആർജ്ജുനനു പറഞ്ഞു കൊടുത്തായിരുന്നു... അപ്പോൾ പിന്നെ കർണ്ണനു എന്തു മനസ്സിലാക്കാൻ ആണ്?? ദ്രോണ പക്ഷപാതം കാണിച്ചു അതിനു അങ്ങേർക്ക് കിട്ടി 🤣🤣🤣🤣🤣🤣🤣

  • @abi_831

    @abi_831

    13 күн бұрын

    @@Raphael-vj6kt യുദ്ധ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി ആദ്യം തന്നെ അനീതി പ്രവർത്തിച്ചത് കർണ്ണൻ, എങ്കിൽ തെർ ചക്രം ഉയർത്തുന്ന കർണ്ണനെ അർജുനൻ വധിച്ചതിലും യാതൊരു തെറ്റും ഇല്ലാ, അർജുനൻ ഒന്നുമില്ലെങ്കിലും മുൻപിലേയ്ക്കാണ് അമ്പ് എയ്യ്തത് കർണ്ണൻ ചെയ്തത് പോലെ പുറകിൽ നിന്ന് പണിഞ്ഞില്ല.

  • @herox602

    @herox602

    12 күн бұрын

    @@Raphael-vj6kt potte adagubro

  • @herox602

    @herox602

    12 күн бұрын

    @@arunps113 arjunan kallan aarude molakundulla adikondu mogiyathalle ni okk avane support cheyunille .

  • @drprofessor1050
    @drprofessor105011 күн бұрын

    Bro sree Krishnan alla vyuhangale patty subhadrayod parayunnath.... athokke arjunanum subhadrayum ayittulla prvt times lanu arjunan subhadrayod paranju kosukunnath aa scnil Krishnan illa... arjunanum subhadrayum matramulla avarude sokarya nimishathila arjunan parayunnath. Angane parayunna time Ila subhadra urangipokunnath..... this is the original fact

  • @truefacts3950
    @truefacts39509 күн бұрын

    യുദ്ധത്തിന് മുൻപ് കവച കുണ്ഡലങ്ങൾ ഇരന്ന് വാങ്ങി കർണനെയാണ് ആദ്യം ചതിച്ചത്. അതു കഴിഞ്ഞാണ് അഭിമന്യു വധം നടക്കുന്നത്. എന്നാൽ കർണൻ അഭിമന്യുവിനെ ചതിച്ചിട്ടുമില്ല. വധിച്ചിട്ടുമില്ല. വ്യൂഹത്തിലേക്ക് അഭിമന്യു ചെന്ന് കേറിക്കൊടുത്തത് ഏറ്റവും വലിയ മണ്ടത്തരമാണ്. ദുര്യോ ദനൻ്റെ പുത്രനാണ് അഭിമന്യുവിനെ വധിക്കുന്നത്. വ്യൂഹം എന്ന് പറയുന്നത് തന്നെ മൃത്യുവിന് സമമാണ്.

  • @sangeethsanku-yg3me

    @sangeethsanku-yg3me

    8 сағат бұрын

    എല്ലാവരുടെയും കൂടെ അബിമന്യുവിനെ കൂട്ടത്തോടെ ആക്രമിച്ചതിൽ കർണനും ഉണ്ട്!!

  • @kuriancc456
    @kuriancc45612 күн бұрын

    കര്‍ണ്ണന് അഭിമന്യുവിനെ ഭയമോ ? ഹി ഹി ഹി ഹി ഹി

  • @abhimanyu5048
    @abhimanyu504813 күн бұрын

    ❤️‍🩹❤️‍🩹❤️‍🩹

  • @anuanu-gh8sj
    @anuanu-gh8sj14 күн бұрын

    Ivide kure devaganagal cmt idum pandavar entho valiya myranen krishnan illarunnenkil munjum... Ennalum arjunan valiya mahan karnan odiyennoke... Charitram pandavark anukoolam anu manushyare pole chindikunnavanu karnan hero tanne karanam pandavarudei oru kazhivilum alla krishanan ullond jaychu chathiyiloodei illankil kanamarun

  • @oxey-h3k

    @oxey-h3k

    13 күн бұрын

    Athokke oralude perspective alle bro chilorkku kauravre aakum ishtam chilorkku pandavareyum athil nammal frustrated aavenda kaaryamillallo😊

  • @animeee5659

    @animeee5659

    13 күн бұрын

    ​@@oxey-h3kne poli ann muthe

  • @anoopr7246
    @anoopr72464 күн бұрын

    അഭിമന്യു🔥

Келесі