Liyakkathali CM, EA Jabbar & Ummer P React to Unmasking Anomalies Videos | UNMASKIN നവ-ദാഇ -6

Watch Liyakkathali CM, EA Jabbar, and Ummer P as they react to intriguing videos from the Unmasking Anomalies channel in this entertaining and thought-provoking session. Join in on the fun as they share their thoughts, opinions, and analysis on the mysterious content presented. Don't miss out on this captivating reaction video full of surprises and revelations! UNMASKING നവ-ദാഇ
പരദൂഷണത്തിൽ പൊതിഞ്ഞ പെരും നുണകൾ
Unmasking നവ-ദാഇ -6
LIVE ROASTING 03-07-2024 09:00 PM
kzread.infoJulYQPbIx0w?...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/channel/0029Va4G...
Social Profiles : bio.link/liyakkathalicm
************************
PAYPAL: paypal.me/liyakathalicm
BuyMe_a_COFFEE: www.buymeacoffee.com/liyakkat...
Whatsapp/UPI: 6282933384
===================

Пікірлер: 171

  • @Vikadan926
    @Vikadan9265 күн бұрын

    ബാസിലിന് എന്തോ ബുദ്ധിക്ക് സ്വല്പം കുറവുള്ള പോലെ... എന്റെ മാത്രം തോന്നലാണോ..?

  • @abhilashpk8

    @abhilashpk8

    5 күн бұрын

    @@Vikadan926 മണ്ടൻ ആണ്

  • @abdullakoya7836

    @abdullakoya7836

    5 күн бұрын

    Brain Ullavarku Thonum !!

  • @josemundackal3354

    @josemundackal3354

    5 күн бұрын

    Basilinte thalachor madrasail maranu vechu athe kondane

  • @henrykalluveettil6514

    @henrykalluveettil6514

    5 күн бұрын

    Brain washed at an early stage at Madressa

  • @unnitp30

    @unnitp30

    5 күн бұрын

    അബ്ദുല്ല ബാസിൽ എന്ന മദ്രസപ്പൊട്ടൻ ഒരു പല്ല് ഡോക്ടറാണത്രെ... 😂😂😂

  • @mohananak8856
    @mohananak88565 күн бұрын

    ലോക വെളുപ്പിക്കൽ അവാർഡ് കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ലോകപ്രശസ്ത വെളുപ്പിക്കൽ വിദഗ്ധൻ അബ്ദുൾ ബാസ്സിൽ തന്നെ കരസ്ഥമാക്കി. സർ, അഭിനന്ദനങ്ങൾ 🌹🌹🌹

  • @I---truth-seeker---I

    @I---truth-seeker---I

    5 күн бұрын

    ennal avarude theranjedutha nuna kand nokku.ithum kalavalla enn paranjaal yukthi vadhikalkk vyaadhi aan ullath

  • @user-gr8gm2tj7e
    @user-gr8gm2tj7e5 күн бұрын

    എം ടി വാസുദേവൻ നായർക്ക് ഖുർആൻ കൊടുക്കുവാൻ ചെന്നവരോട് അദ്ദേഹം പറഞ്ഞത്, മുമ്പ് പലരും എനിക്ക് ഖുർആൻ മലയാളം വായിക്കാൻ തന്നിട്ടുണ്ട്. വാചകങ്ങൾക്ക് ബ്രാക്കറ്റില്ലാതെ വായിച്ചാൽ മനസ്സിലാകുന്ന രീതിയിൽ, ബൈബിൾ പോലെയൊക്കെ എഴുതിയ ഒരെണ്ണം നിങ്ങൾ കൊണ്ടു തരൂ എന്നാണ്. ലളിതമായി അറബി ഭാഷയിൽ എഴുതിയ ഇതിലെ കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ മറ്റാരെങ്കിലും വിശദീകരിച്ച ഒരഞ്ഞൂറു പുസ്തകം വേറെ വായിക്കണം. എന്നാൽ നബിയുടെ വീട്ടുകാര്യം ഉൾപ്പടെ നബിക്കു വേണ്ട കാര്യങ്ങൾ ഒരു ഹദീസുകളും വേണ്ടാതെ ആർക്കും മനസ്സിലാകും. നബിയുടെ മരണശേഷം ഭാര്യമാരെ ആരും വിവാഹം കഴിക്കരുതെന്ന ആവശ്യം ഉൾപ്പടെ.

  • @vishnunamboothiri3686

    @vishnunamboothiri3686

    Күн бұрын

    😂👌

  • @Shaji-wh9dl
    @Shaji-wh9dl5 күн бұрын

    ആറാം നൂറ്റാണ്ടിൽ ഒരു അറബി ഗോത്ര നേതാവ് കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങൾ ഈ ആധുനിക കാലത്ത് ഇവരെപ്പോലെ വിദ്യാഭ്യാസമുളളവർ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു.

  • @ceepeeali

    @ceepeeali

    5 күн бұрын

    ചാണകങ്ങളെ ദൈവമായി ആരാധിക്കുന്ന തനിക് എന്ത്‌ കുന്തമാടോ തലയിൽ ചാണകം അല്ലാതെ 😂

  • @myawoo

    @myawoo

    2 күн бұрын

    ശിശു ഭോഗി അടിമ ​@@ceepeeali

  • @ceepeeali

    @ceepeeali

    2 күн бұрын

    @@myawoo പഫാ നിന്റെ മോങ്ങിജി അല്ലേടാ തായോളി ഈ നൂറ്റാണ്ടിലെ ശിശുഭോഗി . 10 വയസ്സില് കെട്ടി ഒഴിവാകേലെ ഒന്നിനെ .. തന്റെ സന്ഗിസം ഇവിടെ കാണിച്ചാൽ എടുത്ത് ഇട്ടു അലക്കും കാളക്കുണ്ടായ നശിച്ച ജന്മമേ ഗോപുത്രാ 😆😎

  • @ceepeeali

    @ceepeeali

    2 күн бұрын

    @@myawoo പഫാ നിന്റെ മോങ്ങിജി അല്ലേടാ തായോളി ഈ നൂറ്റാണ്ടിലെ ശിശുഭോഗി . 10 വയസ്സില് കെട്ടി ഒഴിവാകേലെ ഒന്നിനെ .. തന്റെ സന്ഗിസം ഇവിടെ കാണിച്ചാൽ എടുത്ത് ഇട്ടു അലക്കും കാളക്കുണ്ടായ നശിച്ച ജന്മമേ ഗോപുത്രാ 😆😎

  • @ceepeeali

    @ceepeeali

    2 күн бұрын

    @@myawoo പഫാ നിന്റെ മോങ്ങിജി അല്ലേടാ തായോളി ഈ നൂറ്റാണ്ടിലെ ശിശുഭോഗി . 10 വയസ്സില് കെട്ടി ഒഴിവാകേലെ ഒന്നിനെ .. തന്റെ സന്ഗിസം ഇവിടെ കാണിച്ചാൽ എടുത്ത് ഇട്ടു അലക്കും കാളക്കുണ്ടായ നശിച്ച ജന്മമേ ഗോപുത്രാ 😆😎

  • @ahmadkutty2754
    @ahmadkutty27545 күн бұрын

    ജബ്ബാർ മാസ്റ്റർ ഉള്ളത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല

  • @kabeerckckk9364
    @kabeerckckk93645 күн бұрын

    ചിരിച്ച് ചത്ത് 😅😅😅😅

  • @nishadbabu5249
    @nishadbabu52495 күн бұрын

    9:40 സത്യം. കാരണം അക്ബർ സാഹിബ് ഇപ്പോൾ മറയ്ക്കുള്ളിൽ ഒളിച്ചിരുന്ന് കൊണ്ട് ഈ കുട്ടി ദാഇകളെ രംഗത്തിറക്കിയിരിക്കുകയാണ്.

  • @vasim544

    @vasim544

    5 күн бұрын

    ഒരു ഒളിയിലും മരിക്കുന്നില്ല നിങ്ങളാണ് മനുഷ്യരെ നന്മയിൽ നിന്നും തടയുന്ന മനുഷ്യ ദുർമാർഗികൾ

  • @abdullakoya7836

    @abdullakoya7836

    5 күн бұрын

    Exactly Correct 💯

  • @estherthomas1837
    @estherthomas18375 күн бұрын

    സെക്സിന്റെ കാര്യത്തിൽ ആയിരിക്കും ഖുർആൻ പോസിറ്റീവ് ഊർജ്ജം നൽകുന്നത് 😂

  • @jojijoseph6485

    @jojijoseph6485

    4 күн бұрын

    മുപ്പതു കുതിരശക്തിയുള്ള മമ്മുഞ്ഞു Hence it is proven in Saheeh al-Bukhaari, in the hadith of Anas ibn Maalik (may Allah be pleased with him), that he said: We used to say that he - i.e., the Prophet (blessings and peace of Allah be upon him) - had been given the strength of thirty men. That is, in terms of intimate relationships with women.

  • @abdullakoya7836
    @abdullakoya78365 күн бұрын

    ADIPOLY VIDIO ❤❤❤❤❤❤ MANY Many Thanks For Your Efforts Congratulations 🎉🎉❤

  • @najim970
    @najim9705 күн бұрын

    എല്ലാം അറിയുന്ന അള്ളാഹുവിനു വിചാരണ ചെയ്യാതെ തന്നെ ഈ മനുഷ്യർ നരകത്തിലാണോ സ്വര്ഗത്തിലാണോ എന്നറിയില്ലേ പിന്നെന്തിനാ ഈ വിചാരണ നാടകം.

  • @najim970

    @najim970

    5 күн бұрын

    @vasim544

  • @SakeerHussain-iu1lj
    @SakeerHussain-iu1lj5 күн бұрын

    ബാസിൽ കാരണം കുറേ യുവാക്കൾ മുർത്തദ്ദ് ആവാൻ ചാൻസ് കാണുന്നു 😜

  • @neo3823

    @neo3823

    5 күн бұрын

    Yes 😂 chorinju vangichu 😂

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p27795 күн бұрын

    ലിയാക്കത്,മാസത്തിൽ ഒരു തവണയെങ്കിലും ജബ്ബാർ മാഷും, ഉമ്മർ ഭായി കൂടിയുള്ള ഇത്തരം നർമ വിരുന്ന് തരാൻ പറ്റുമോ 😅

  • @abdulgafoor4244

    @abdulgafoor4244

    5 күн бұрын

    @@shahanasmusthafa.p.p2779 നല്ല വിഭവങ്ങളുമായി 'പിള്ളേര് ‌വന്നാൽ കിട്ടുമായിരിക്കും🤔 പക്ഷെ 'ഇനി അങ്ങനെ ഒരു സാഹസത്തിന് ചെക്കൻമാർ മുതിരുവോ എന്തോ ? മാവേലിക്ക് പോലും വർശത്തിലൊരിക്കൽ വന്നു പോകാൻ പററ്റും. പിള്ളേർക്ക് അതും പറ്റും എന്ന് തോന്നണില്ല.😢😢 അക്കോലത്തിലല്ലെ ചവിട്ടി താഴ്തിയത്🙄😢😢

  • @shameerpokkadan3255
    @shameerpokkadan32554 күн бұрын

    അബ്ദുല്ല ബാസിൽ വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് അപമാനം ആണ്...

  • @abdulgafoor4244
    @abdulgafoor42445 күн бұрын

    ചെക്കൻമാരെ 'എന്തിനാ. ഉറങ്ങികിടന്ന സിംഹങ്ങളുടെ ചെവിയിൽ തോട്ടി കേറ്റി കളിച്ചത്😢😅 ഇനി ഇത് ഇങ്ങള് കൂട്ടിയാകൂ ടും എന്ന് എനിക്ക് തോന്നില്ല😂 അക്കു മുങ്ങുകയും ചൈതു😂 ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യാ ...😢😢😢

  • @imtwostroker8947
    @imtwostroker89475 күн бұрын

    ബാസിൽ ഒരു ലോക പൊട്ടനാണോ 😮😢

  • @kareemabdul159
    @kareemabdul1595 күн бұрын

    Well-explained responses to the Islamist painters…👍

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd4 күн бұрын

    സത്യം പറയാലോ ലിയാഖത്തേ ഈ ദീനെന്നു പറഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ഒരു ഫാന്റസി കഥ യാണെന്ന് തിരിച്ചറിഞത് ഇപ്പോഴാണ്..

  • @jojijoseph6485

    @jojijoseph6485

    4 күн бұрын

    എല്ലാ മതങ്ങളും അങ്ങനെ തന്നെ

  • @josekanat8222
    @josekanat82225 күн бұрын

    ഇസ്ലാമിക് ഗോൾഡൻ ഏജ് എന്ന ആശയത്തെത്തന്നെ പിച്ചിച്ചീന്തി എറിയുകയാണ് രവിചന്ദ്രൻ ചെയ്തത്

  • @shameerpokkadan3255
    @shameerpokkadan32554 күн бұрын

    ലിയാകത്ത് ❤

  • @nizarbreezoft2418
    @nizarbreezoft24185 күн бұрын

    Ee basil sathyathil potanano atho potan ayi abhinayikkkunnathano?

  • @thepalebluedot4171

    @thepalebluedot4171

    5 күн бұрын

    വെളുപ്പിക്കൽ പുട്ടിയടി പൊട്ടൻ പെയിന്റർ ബാസിൽ..

  • @shakeelanh5646
    @shakeelanh56465 күн бұрын

    നിസ്കാരത്തിൽ ഓതുന്ന ആയത്തുകളുടെ അർത്ഥം വൺ by one' ആയി അറിയണമെന്നുണ്ട്

  • @abdullakoya7836
    @abdullakoya78365 күн бұрын

    Every body Done Everything With Logic Not With Creed !!

  • @muhammedshinask.m8201
    @muhammedshinask.m82015 күн бұрын

    Basilkka koreee Vedich koooottum....

  • @advsuhailpa4443
    @advsuhailpa44435 күн бұрын

    1:16:00 ഒരേ സമയം നാല് വിവാഹത്തിന്റെ ഗുട്ടൻസ് 1:37:25 നാട്ട് കാരൻ or ഉസ് : അള്ളാഹുവിന്റെ കോപം നിനക്ക് കിട്ടുo യുക്തി :കോപിക്കാനായിട്ടാണെങ്കിലും അള്ളാഹു എന്റെ അടുത്ത് വരുമല്ലോ - അങ്ങനെ എങ്കിലും ഒന്ന് കാണാലോ

  • @MahinAbubakkarKMKM

    @MahinAbubakkarKMKM

    4 күн бұрын

    😅😅

  • @advsuhailpa4443

    @advsuhailpa4443

    4 күн бұрын

    @@MahinAbubakkarKMKM 😂👍

  • @mkmuhammad6975
    @mkmuhammad69755 күн бұрын

    Waiting for the next discussion

  • @nikhilpabrahamnicky
    @nikhilpabrahamnicky5 күн бұрын

    Adipoly video ❤❤❤❤❤❤❤… Chirichu chirichuu marichuuu😂😂

  • @KTLF-dr4se
    @KTLF-dr4se5 күн бұрын

    വരിക്കോടനും ടീമും ഇപ്പോൾ ആവിയായിട്ടുണ്ടാവും, ഇനി കാണാൻ സാധ്യത ഇല്ല 😀

  • @unknown23237

    @unknown23237

    5 күн бұрын

    പുതിയ വീഡിയോ വന്നിട്ടുണ്ട് മോനെ....

  • @JoeandAlex

    @JoeandAlex

    5 күн бұрын

    ​@@unknown23237fresh ഉരുളൽ ആയിരിക്കും😂😂

  • @aami574
    @aami5745 күн бұрын

    ഇന്റെ ബാസികുട്ടന് വല്ല കാര്യവുമുണ്ടായിരുന്നോ..😂😂 വല്ല ഇസ്ലാമിക്‌ ഫെമിനിസമോ ഇസ്ലാമിക്‌ പുരോഗമനമോ ഒക്കെ എടുത്ത് തള്ളിയാ പോരായിരുന്നോ... 😂😂😂

  • @herosufiyan739
    @herosufiyan7395 күн бұрын

    Paint basil

  • @sameermuhammed6619
    @sameermuhammed66195 күн бұрын

    Good... Keep it up...

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    ശുദ്ധ ഗതിയുള്ളവരുടെ മനസ്സുതന്നെ വേദമാണ്. അവരെല്ലാം പ്രവാചകന്മാരാണ്.

  • @user-mu4ek8fd3j
    @user-mu4ek8fd3j5 күн бұрын

    ബാസിലിന് മലയാളം പോലും കൃത്യതയോടെ പറയാൻ പറ്റുന്നില്ല അഞ്ചു വാക്ക് പറയുന്നതിനിടെ എന്തുണ്ട്.. എന്തുണ്ട്... എന്തില്ല... എന്തില്ല... ന്നിങ്ങനെ പറഞ്ഞോണ്ടിരിക്കും... വെറുപ്പിക്കൽ 😂😂😂ബാസിലെ ലിയാകത്തിനെയും ജബ്ബാർ മാഷിനെയും ഒക്കെ കണ്ട് പഠിക്കു.. എന്ത് കൃത്യതയോടെ സംസാരിക്കുന്നു..

  • @shemeenm

    @shemeenm

    5 күн бұрын

    Basil is dancing around because he is not confident in his arguments. Its clearly visible. He knows what he is saying is not correct. Typical liar syndrome.

  • @akoya0729
    @akoya07293 күн бұрын

    ഈ ബാസിൽ എന്ന ചങ്ങാതിക്ക് കുറാൻ എന്ന ഗ്രന്ഥത്തെ കുറിച്ച് യാതൊരു വിവരവും ഇല്ല എന്നത് അയാളുടെ ആ ഇളിഞ്ഞ ചിരിയോടു കൂടിയ മുഖഭാവം കണ്ടാലറിയാം.

  • @nikhilpabrahamnicky
    @nikhilpabrahamnicky5 күн бұрын

    Waiting for next video ❤❤❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    ഞാൻ ജബ്ബാറിനെക്കാൾ ഇഷ്ടപ്പെടുന്നത് ലിയാകതിനെയാണ്, കാരണം അവനിൽ ആത്മാർത്ഥതയുണ്ട്.

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p27795 күн бұрын

    😅😅😅😅 afipoli 👏🏼👏🏼👏🏼

  • @sajithbacker
    @sajithbacker5 күн бұрын

    Good & informative discussion

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    ശുദ്ധമനസ്സിന്റെ ഉടമയാണെങ്കിൽ വേദ സത്യം തിരിച്ചറിയും, ഞാൻ അത് അറിഞ്ഞവനാണ്.

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS5 күн бұрын

    ഹാഹ ഭാവന ഉമ്മർ ഓക്കെ ഉണ്ടല്ലോ 😂😂😂

  • @fahismuhammedfahis3450
    @fahismuhammedfahis34505 күн бұрын

    ❤❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    ലിയകതലി ഒഴികെ മറ്റുള്ളവർ നന്മതിരിച്ചറിയാത്ത നിഷേധികളാണ്.

  • @olive7254
    @olive72542 сағат бұрын

    Ex Muslims should unite. Liyakath bai please do more collab. Would love to see arif and liyakath together again.

  • @gopalankp2914
    @gopalankp29145 күн бұрын

    വിവാഹ വേളയിൽ ഖുറാൻ ഓതുന്നത് കാണാറുണ്ട് അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യണം.

  • @JoeandAlex
    @JoeandAlex5 күн бұрын

    ബാസിൽ ഗതികെട്ട് Liyakath എന്തോ നുണ പറഞ്ഞു എന്ന് പറഞ്ഞു അടുത്ത തരികിട യുമായി ഇറങ്ങിയിട്ടുണ്ട്

  • @vimexpltd2667
    @vimexpltd26673 күн бұрын

    അല്ലാ, ഈ പിണങ്ങി കിടക്കുമ്പോൾ 'അടി' നടക്കോ?!!

  • @ktashukoor
    @ktashukoor5 күн бұрын

    Total length 2.44 hrs.. but available only after that interruption hardly..45 mnts

  • @jojijoseph6485
    @jojijoseph64854 күн бұрын

    കൊറാൻ 1400 വർഷം മുൻപ് ഇറക്കി എന്നുള്ളതിന് എന്തു തെളിവാണ് ഉള്ളത്?

  • @maanumanjeri7655
    @maanumanjeri76555 күн бұрын

    💪🏻💪🏻💪🏻💪🏻💪🏻

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    ലിയകതലി ആത്മാർത്ഥതയുള്ളവനാണെങ്കിൽ പ്രവാചകനാണ്.

  • @cyriacpadinjath3832
    @cyriacpadinjath38325 күн бұрын

    ❤❤❤❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    😮വേദഗ്രന്ഥത്തെ അറിഞ്ഞുകൊണ്ട് നിഷേധിക്കുന്നവർ വിവരമില്ലാത്തവരാണ്.

  • @Omni_Legent
    @Omni_Legent4 күн бұрын

    33:03 സുഹൃത്തേ, ഇത് അവരെ അർത്ഥം അറിയാതെ സ്വാധീനിച്ചു എന്ന് താങ്കൾ പറയുന്നത്, അതിനെ താങ്കൾക്ക് ന്യായികരിക്കാൻ തോന്നുന്നത് കൊണ്ട് സംഭവിക്കുന്നതാണ്... ഉത്തരം - ഇതിൻ്റെ അർത്ഥം എന്താണെന്ന് പണ്ഡിതന്മാരുടെ റെഡിമെയ്ഡ് വിവർത്തനം അവർക്ക് കിട്ടിയിട്ടുണ്ട്... ആ വിവർത്തനം + അർത്ഥം അറിയാത്ത വായന = താങ്കൾ പറഞ്ഞ സ്വാധീനം.

  • @s9jaf
    @s9jaf3 күн бұрын

    ജലാൽ അയിനിൽ പരന്ന ഭൂമിയാണ്. ..വായിച്ചിട്ടുണ്ട്

  • @AbinSRaj
    @AbinSRaj5 күн бұрын

    👏🏻👏🏻👏🏻

  • @ittzzmalind9101
    @ittzzmalind91015 күн бұрын

    😂

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    ഖുർആൻ ട്രാൻല്ലേഷൻ മുഴുവൻ ആശയ പൊരുത്തക്കേടാണ്, അത് വായിച്ചതുകൊണ്ടാണ് ഇവരെല്ലാം പിഴച്ചത്.

  • @gopakumar8843
    @gopakumar88434 күн бұрын

    ഈ നൂറ്റാണ്ടിൽ വെളുക്കുമെന്ന് തോന്നുന്നില്ല....

  • @sanjithkmemon8525
    @sanjithkmemon85255 күн бұрын

    Who were the ancestors of todays kerala muslims!? At least in parts of palakkad which i know, they were Hindu s who participated in the war against Tippu and captured. They were given death or covertion. This from the oral history that were given to me by my grandparents. I respect muslims for they once stood to protect us and the unfortunate circumstances in which they had to convert, has my empathy cause i too would have done the same.

  • @pnirmal5900

    @pnirmal5900

    3 күн бұрын

    Some of them also converted because of the caste oppression practiced in Hinduism….

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    ഖുർആൻ മനസിലാക്കാൻ സബാബു nusul നോക്കേണ്ട ആവശ്യമില്ല.

  • @AnilNadh-gu4vn
    @AnilNadh-gu4vn2 күн бұрын

    😂😂😂😂😂😂👌👌

  • @sunnymekkattu
    @sunnymekkattu5 күн бұрын

    Arif husimte akry kithab Rthupolonnundakan mm akbaru kakako sakeer nayko sadhylilla

  • @s9jaf
    @s9jaf2 күн бұрын

    വരിക്കോടനാണോ വിവരക്കേടാനാണോ

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    Sabab nusoolum thafseerum chapp chavarukalanu, viswasikk Ath venda.

  • @melazhisri9647
    @melazhisri96475 күн бұрын

    ഏറ്റവും കൂടുതൽ ബൈബിൾ കയറ്റി അയക്കുന്നത് ചൈനയിലേക്കാണെന്ന് അമേരിക്കക്കാർ അവകാശവാദം ഉന്നയിച്ചപ്പോൾ അതെല്ലാം പടക്കത്തിൻ്റെ രൂപത്തിൽ അങ്ങോട്ടു തന്നെ തിരിച്ച് വിടുന്നുണ്ടെന്നാണ് ചൈന മറുപടി പറഞ്ഞത് !(ചൈനക്കാരുടെ കുത്തകയായ പടക്ക വ്യവസായത്തിന് വേണ്ട കടലാസിന് ക്ഷാമം നേരിട്ടിരുന്ന കാലമായിരുന്നു.) ഉരുട്ടിയിട്ട് പരത്തിയത് ആയിക്കൂടേ? ആദ്യം അരിപ്പൊടി ഗോളമാക്കിയാണല്ലോ പത്തിരി പരത്തുന്നത്!

  • @safiyakuttikoden9128

    @safiyakuttikoden9128

    5 күн бұрын

    👌

  • @user-et9sc7ox3u
    @user-et9sc7ox3u5 күн бұрын

    Chirichu,chakum,ingane,ppoyal

  • @unu323105
    @unu3231055 күн бұрын

    ജമ്പനും തുമ്പനും 😂😂😂

  • @AbduRahiman-ky3pl
    @AbduRahiman-ky3pl5 күн бұрын

    Edom adikkanam ennathu nirbantha kalpanayalla

  • @mohammabkuttyottayil5533
    @mohammabkuttyottayil55332 күн бұрын

    Muhammad thenn kudichathukond nammukkendanu Mathruka?.

  • @mdsmenon
    @mdsmenon4 күн бұрын

    One thing you discuss here doesn’t make sense to me. If Mohammed wanted to keep Zinab in her custody as Zaid’s wife, is he allowed to have sexual relationship with her? If not, what is the motive? Was it permitted at that time to have such relationships?

  • @jojijoseph6485

    @jojijoseph6485

    4 күн бұрын

    Mohammad wanted to keep Zainab under the custody of Zaid till the death of Khadija, so that no one else is going to marry her. A tacit understanding between Mohammad and his slave son.

  • @thamjeedabdulsalam9261
    @thamjeedabdulsalam92615 күн бұрын

    Liyakath bhai. Unmasking anomalies entha ningale pariganikathat? Harif hussain okke pariganikunjndallo?

  • @muneerm3116

    @muneerm3116

    5 күн бұрын

    മറുപടി പറയാൻ കഴിയില്ല നുണകൾ പൊളിയും. Liyakath മാന്യമായി പ്രമാണങ്ങൾ കാട്ടി വിമർശിക്കും. അവർ ആരിഫ് ഹുസൈനെ മറുപടി പറയുന്നത് പുള്ളിയുടെ കടുത്ത വിമർശന രീതിയുള്ളത് കൊണ്ടും പ്രമാണത്തിൽ മാത്രം ഊന്നികൊണ്ടല്ലാതെ യുള്ള പരന്ന പറച്ചിൽ കൊണ്ടുമാണ്. അതിനു മറുപടി പറഞ്ഞു ഉരുളളാം. ലിയാകതിനോട് അത് നടക്കില്ല. കൃത്യമായ വിമർശനം. അത് നുണകൾ പൊളിക്കും.

  • @lonelyfriend527

    @lonelyfriend527

    5 күн бұрын

    ​@@muneerm3116😂😂മറുപടി ഒക്കെ വരും ചേട്ടാ 🤣

  • @JoeandAlex

    @JoeandAlex

    5 күн бұрын

    ​@@lonelyfriend527പുതിയ പുട്ടിയടി factory il ഒരുങ്ങുവായിരിക്കും അല്ലേ 😂😂😂

  • @lonelyfriend527

    @lonelyfriend527

    5 күн бұрын

    @@JoeandAlex എട മോനെ! പുട്ടിയടി സ്ഥിരം യുക്തന്മാരുടെ സത്യമല്ലാ ഡയലോഗ് അല്ലെ.ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ 😅

  • @muneerm3116

    @muneerm3116

    5 күн бұрын

    ​@@lonelyfriend527 കണ്ടു കണ്ടു ഇയാൾക്ക് പണ്ടെങ്ങാണ്ടോ പറഞ്ഞ ഒരു ഉറുമ്പ് കഥയിലെ നുണ കണ്ടുപിടിച്ചേ എന്നു പറഞ്ഞ് പൊക്കി കൊണ്ടുവന്നിട്ടുണ്ട്. അതിന് ഇന്ന് മറുപടി കൊടുക്കുന്നുണ്ട്. എന്നാലും അടുത്തിടെ അബ്ദുല്ല ഫാസിലിന്റെ ടീമിന് എതിരെ മാത്രമായി മൂന്നോളം റിയാക്ഷൻ വീഡിയോ liyakath ചെയ്തു. അതും പ്രമാണങ്ങൾ സ്ക്രീനിൽ കാട്ടി വായിച്ചു. അതിനൊന്നും മറുപടിയില്ലാതെ അതൊന്നും കാണാത്ത അന്ധവിശ്വാസികളായ പാറ വീണ്ടും പറ്റിക്കാൻ മൈക്രോസ്കോപ്പിട്ട് വീഡിയോകൾ എല്ലാം പരതി അവസാനം ഒരു ഉറുമ്പ് കഥയിൽ നുണ പറഞ്ഞു എന്ന് പൊക്കി കൊണ്ടുവന്നിരിക്കുകയാണ് . കാര്യമാത്ര പ്രസക്തമായ എത്രയോ നല്ല വിമർശനങ്ങൾ ഈയിടെ പറഞ്ഞു. അവയൊന്നും ഇവർ കാണാത്തത് എന്തേ.?

  • @tk.devadas1991
    @tk.devadas19912 күн бұрын

    Ee religion illenkil oru u dayum sambhavikkilla

  • @moidunnykoruvalappil9200
    @moidunnykoruvalappil92005 күн бұрын

    🏠🛐

  • @shijip8447
    @shijip84475 күн бұрын

    ബാസിലിനെ പോലുള്ളവരാണ് ഇസ്ലാമിനെ ശെരിക്കും ട്രോള്ളുന്നത്...😂😂😂

  • @lonelyfriend527
    @lonelyfriend5275 күн бұрын

    ഇന്നലെ ആരിഫിനെ വീണ്ടും പഞ്ഞിക്കിട്ടിട്ടുണ്ട് 🤣

  • @vasim544
    @vasim5445 күн бұрын

    എമുക്കളുടെ വിചാരം ഈ ലോകത്തോട് എല്ലാം അവസാനിച്ചു എന്നാണ് എന്നാൽ എല്ലാ എമുക്കളെ അടക്കം സർവ്വ പൂർവ്വ പിതാക്കളെയും സർവ്വലോകത്തിലെ സർവ്വ ജനങ്ങളെയും അവസാനം വരുന്ന എല്ലാ ജനവിഭാഗത്തെയും അല്ലാഹു പുന സൃഷ്ടിക്കുക തന്നെ ചെയ്യും വിചാരണക്കായി ഹാജരാക്കുക തന്നെ ചെയ്യും പരലോക ജീവിതത്തെ അപേക്ഷിച്ച് സമുദ്രത്തിൽ വിരൽ മുക്കിയാൽ വിരലിൽ പറ്റിപ്പിടിച്ച ജലത്തിന് സമമാണ് ഇഹലോകം അതുകൊണ്ടുതന്നെ ഓരോ എമിക്കലും ഓരോ മനുഷ്യരും ആലോചിക്കുക താൻ എന്തും കൊണ്ടാണ് ഈ ലോകത്തുനിന്ന് മടങ്ങുന്നത് എന്ന്

  • @sajeevtb8415

    @sajeevtb8415

    5 күн бұрын

    എന്തിനാ ഇവിടേ കിടന്ന് കറങ്ങുന്നത്, വേഗം സ്വർഗത്തിലേക്ക് ചെല്ല് 😂

  • @fazilabdulkader6505

    @fazilabdulkader6505

    5 күн бұрын

    Bro ee page adigam follow cheyyanda.. nee polum ariyaathe ninte eemaan liyakath oori edkm. Pne nee ith padikkan poya allahu ah pani cheyyum.. so kettit mindaathe kaanaathe pole irunna mathitta

  • @vasim544

    @vasim544

    5 күн бұрын

    @@sajeevtb8415 ഈ ലോകം സ്വർഗ്ഗവും നരകവും എല്ലാം പ്രപഞ്ചസൃഷ്ടാവായ അല്ലാഹുവിന്റേതാണ് അതിൽ മനുഷ്യർക്ക് ഒരു സൃഷ്ടികൾക്കും തീരുമാനമെടുക്കാൻ കഴിയില്ല കാരണം നമ്മുടെ ശരീരം പോലും നമ്മളല്ല സൃഷ്ടിച്ചത് മനസ്സിലായോ സഹോ

  • @CoconutDiaries

    @CoconutDiaries

    5 күн бұрын

    ഞാൻ ഈ ലോകത്ത് നിന്ന് മടങ്ങുന്നത് ഇവിടെ സമാധാനം നശിപ്പിച്ച് സമയം കളഞ്ഞ് ഹൂറിയെ ഓർഡർ ചെയ്തു കാത്തിരുന്നു മൂഞ്ചുന്ന നിന്നെ പോലെയുള്ളവരെ കണ്ടിട്ടായിരിക്കും. നീയൊക്കെ ഇങ്ങനെ പോയാലും തീ കായേണ്ടി വരുമെന്ന് മമ്മ പറഞ്ഞിണ്ടല്ലോ. അപ്പോ വെപ്രാളം അടിക്കാതെ ചിൽ

  • @philipeapen722

    @philipeapen722

    5 күн бұрын

    Please call Arif Hussain

  • @rageshkr
    @rageshkr6 сағат бұрын

    ❤❤❤

  • @jobeeshjoy3483
    @jobeeshjoy34835 күн бұрын

    😂

  • @thiruvaloor
    @thiruvaloor5 күн бұрын

    😂

Келесі