Living a Day as നഴ്സറി ടീച്ചർ 👩‍🏫

I spend a whole day as a kindergarten school teacher. Heres the video sharing my experience.
Want to send me some goodies? Here’s my address ;)
➤ Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• ​⁠‪@ThatGoofyDude‬
➤ My Tags
#karthiksurya #dare2dream
➤Music Credits:
•Rhythom - Scoot

Пікірлер: 965

  • @_nirmal.p.rajan_
    @_nirmal.p.rajan_ Жыл бұрын

    Nursery teachers are the most hardworking teachers ever.

  • @KarthikSuryavlogs

    @KarthikSuryavlogs

    Жыл бұрын

    Satyam😌

  • @akhilj7253

    @akhilj7253

    Жыл бұрын

    Ini enkilum avark venda pariganana kittatte

  • @Florasz_00

    @Florasz_00

    Жыл бұрын

    ​@@KarthikSuryavlogs Sivam😌

  • @zeus8071

    @zeus8071

    Жыл бұрын

    @@Florasz_00 sundaram😌

  • @hairboy7777

    @hairboy7777

    Жыл бұрын

    ​@@Florasz_00സുന്ദരം 😂

  • @Bye715
    @Bye715 Жыл бұрын

    Epic moment😂 10:55

  • @ashif369
    @ashif369 Жыл бұрын

    9:37 ഈ ചെറുപ്രായത്തിൽ തന്നെ ആ കുട്ടി 😍❤️ ഭാവിയിൽ നല്ലൊരു വ്യക്തിത്വം ആവട്ടെ എല്ലാവരും 😻❤️

  • @appuafeefa
    @appuafeefa Жыл бұрын

    കുഞ്ഞുമനസ്സിൽ സന്തോഷം കാണുബോൾ വല്ലാത്ത അനുഭുതി ആണ് ❤❤

  • @rafeehmohd7610
    @rafeehmohd7610 Жыл бұрын

    13:00 aa teacher paranja words💯💯

  • @ashif369
    @ashif369 Жыл бұрын

    3:22 ചെക്കൻ 😂🔥 11:00 ഇവൻ ആൾ ഒരു കില്ലാടി ആണാലോ 😂❤️ 15:03 ചെക്കൻ വീണ്ടും 😍😂

  • @adhilshanavas3028

    @adhilshanavas3028

    6 ай бұрын

    😂😂😂

  • @azarmalik7215
    @azarmalik7215 Жыл бұрын

    No one can't watch this video without a smile..😆☺️

  • @ashalshibu4286

    @ashalshibu4286

    Жыл бұрын

    Can

  • @egg.007

    @egg.007

    Жыл бұрын

    Heartwarming

  • @_Spader-Yt.

    @_Spader-Yt.

    Жыл бұрын

    💯🥺

  • @egg.007

    @egg.007

    Жыл бұрын

    @@ashalshibu4286 bro lost humanity in him💀

  • @alen4902p

    @alen4902p

    Жыл бұрын

    But I can😼

  • @dd-pv1hp
    @dd-pv1hp Жыл бұрын

    First ആം ക്ലാസ്സിൽ 😄 കൊരങ്ങൻ, കരടി 😭 ഉമ്മ മോൻ 😂 Full vibe 😊

  • @sanjayronkurian5155
    @sanjayronkurian5155 Жыл бұрын

    ഈ വീഡിയോ കുട്ടികളുടെ cuteness നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു. ഞാൻ ഇപ്പോൾ BA English 1st year student ആണ്. ഈ വീഡിയോ കണ്ടപ്പോൾ എന്റെ പഴയ cbse സ്കൂൾ kindergarten class ഓർമ വന്നു. എന്നെ പഠിപ്പിച്ച മിസ്സ്മാരായ എല്ലാരേയും ഓർമ്മിക്കാൻ ഈ moment ഉപയോഗിക്കുന്നു. Those teachers are very hard working to teach us valuable lessons and gives valuable gifts for tbe rest of the life. ❤️❤️❤️❤️❤️❤️

  • @SachinSKumar-fs5od

    @SachinSKumar-fs5od

    Жыл бұрын

    ❤️❤️❤️

  • @akschannel9539

    @akschannel9539

    Жыл бұрын

    Bro ba english എങ്ങനുണ്ട് tough ആണോ എത്ര %mark വേണം govt/aided collegil admission കിട്ടാനൊക്കെ ❓️

  • @sanjayronkurian5155

    @sanjayronkurian5155

    Жыл бұрын

    @@akschannel9539 BA english enjoy ചെയ്തു പഠിച്ചാൽ ഈസി ആവും.BA english admission പൊതുവെ ഒരു 50 ശതമാനം പ്ലസ് ടൂവിനു എല്ലാ വിഷയങ്ങൾക്കും വേണം. പിന്നെ നല്ല govt അല്ലെങ്കിൽ aided കോളേജിൽ admission കിട്ടണമെങ്കിൽ 50 percent to 80 percent വേണം. ഇത് ഒരു ഊഹം ആണ് , correct percentage college professorsനു മാത്രമേ അറിയാവൂ. എനിക്ക് തൊന്നിയതു ഒരു അവറേജ് ക്ലാസ് ആയിട്ടാണ്. പിന്നെ നല്ല Career opportunities ഇത് പഠിച്ചാൽ കിട്ടും.

  • @Parvathxy_

    @Parvathxy_

    Жыл бұрын

    ​@@sanjayronkurian5155 Now, am passed SSLC and I wish to study BA English after completing my school.... Thankyou so much for ur valuable information!!! I will try my best for getting this percentage 💗🙌🏻

  • @akschannel9539

    @akschannel9539

    Жыл бұрын

    @@sanjayronkurian5155 ഏതൊക്കെ subjects und bro ba englishil

  • @vimaln7824
    @vimaln7824 Жыл бұрын

    11:03 killadi😂😂😂.. Nice vlog bro.. ❤❤❤Piller avan thonunnu... Oru tension illatha enjoy life😢❤

  • @amsuperhero
    @amsuperhero Жыл бұрын

    ❤❤❤

  • @anupamaanakha114
    @anupamaanakha114 Жыл бұрын

    ഈ വീഡിയോ കണ്ടപ്പോ ഞാനും friends ഉം interval time yil പിള്ളാര കാണാനും അവരും ആയിട്ട് സംസാരിക്കുന്നത് ഓർമ വന്നു 😊❤️

  • @romalrobin
    @romalrobin Жыл бұрын

    My mom is a teacher she teaching in kindergarden students so I see mom hardworking so the most wonderful hardworking job is teaching kids respect all teachers 🙏

  • @renukakammadath
    @renukakammadath Жыл бұрын

    11:01 Ritwik nice ആയിട്ട് അങ്ങ് 😂😂😂♥️❤❤

  • @mightyeagle2689

    @mightyeagle2689

    Жыл бұрын

    😂😂

  • @ajith_ashokan

    @ajith_ashokan

    Жыл бұрын

    Kochu gallan 😅

  • @ASLU799
    @ASLU799 Жыл бұрын

    കുഞ്ഞു മനസ്സിലെ സന്തോഷം കാണുമ്പോൾ വല്ലാത്ത ഒരു അനുപൂതി 💞😍 love you karthik ചേട്ടാ ❤️

  • @yedhukrishnan1019
    @yedhukrishnan1019 Жыл бұрын

    ആ ടീച്ചർ പറഞ്ഞ എന്ത് സത്യം ആണ്. ക്ലസിൽ എല്ലാ subjectinum A+ മേടിച്ചവന ആരും ഓർക്കൂല്ല. ക്ലസിൽ കിടന്നു അലബിയവാനാ മാത്ര എല്ലാ ടീച്ചേഴ്സും ഓർക്കു. 💯

  • @tmktrigger2535

    @tmktrigger2535

    10 ай бұрын

    A+ vagichavan cash undaakum athkond Allaathava ith pole irrunu umbum

  • @muhammedfaisal2824
    @muhammedfaisal2824 Жыл бұрын

    6:31 that teacher enthinada ni mongiyee🥰🖐

  • @muhammedunais8139
    @muhammedunais8139 Жыл бұрын

    കാർത്തിക്കെട്ടന്റെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു feel❤‍🩹

  • @hashihashick1457
    @hashihashick1457 Жыл бұрын

    11:03 Ivan killaady thanne

  • @sumith_varghese
    @sumith_varghese Жыл бұрын

    Teachers at Kinder Gardens are the best teachers and they are the base level of the student guidance programs that top students receive.

  • @aryaas2772
    @aryaas2772 Жыл бұрын

    ❤️❤️❤️❤️❤️❤️❤️ തലേന്ന് രാത്രി എഞ്ചുവടി മുഴുവൻ മനപാടമാക്കിയ ലെ കർത്തിക് സൂര്യ 😁

  • @adbz03
    @adbz03 Жыл бұрын

    11:01 i found that old friend of mine in him 😂😂

  • @actorvijay___official
    @actorvijay___official Жыл бұрын

    മച്ചാന്റെ ഓരോ വീഡിയോ വെറൈറ്റി തന്നെയാണ് 😍😍😍😍😍😍😍😍

  • @Krishnastraveldiary
    @Krishnastraveldiary Жыл бұрын

    Children's heart is so pure ❤, there smile and innocence is priceless 🥰

  • @abhijitha337
    @abhijitha337 Жыл бұрын

    One in the best contents uploaded for sure.. literally can't watch without a smile 💯

  • @roshnirl
    @roshnirl Жыл бұрын

    എന്നെ ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ ഒരു CBSE സ്കൂളിൽ ആയ ആയി പോയി തുടങ്ങിയതാണ് എൻ്റെ അമ്മ.ഇപ്പോൾ ഞാൻ ഡിഗ്രി കഴിഞ്ഞു.അമ്മ ഇപ്പോഴും അവിടത്തെ ആയ തന്നെയാണ്.അമ്മയ്ക്ക് KG നാലാണ് ഡ്യൂട്ടി.ഒരിക്കൽ അമ്മയുടെ കൂടെ പോയപ്പോൾ ഞാനും അവരെ പഠിപ്പിച്ചിട്ടുണ്ട് ഇത് പോലെ 😅❤

  • @actorvijay___official
    @actorvijay___official Жыл бұрын

    Karthik Surya fans assemble 😍😍😍😍😍😍😍 എവിടത്തെ സ്ഥിരം പ്രേക്ഷകർ കമോൺ 😍😍😍😍😍

  • @appu868
    @appu868 Жыл бұрын

    9:21 highlight of the video😌

  • @vipin_raj_vj
    @vipin_raj_vj Жыл бұрын

    കുഞ്ഞുമക്കളെ കണ്ടപ്പോൾ പഴയ കുട്ടിക്കാലത്തേക്ക് പോയി നീളത്തിലുള്ള വേഗം വലിച്ചു കേറ്റി കഴുത്തിൽ വാട്ടർ ബോട്ടിൽ ഇട്ട് ഒരു പോക്കുണ്ട് 😍❤🥰

  • @rudrakshmj1489
    @rudrakshmj1489 Жыл бұрын

    11:00 epic😂😂😂

  • @ranjithpnair9535
    @ranjithpnair9535 Жыл бұрын

    കുറെ നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് ❤️

  • @preejadcruz9980
    @preejadcruz9980 Жыл бұрын

    My mother is nursery teacher❤

  • @harshasubeesh5371
    @harshasubeesh5371 Жыл бұрын

    Very innocent kids ❤ enjoying the vdo🤗

  • @ajc3371
    @ajc3371 Жыл бұрын

    You are incredible broo❤❤❤ show the Fans power 👍👍👍🤞

  • @parvathywarrier801
    @parvathywarrier801 Жыл бұрын

    Proud to be a teacher...

  • @sreeshmasree8275
    @sreeshmasree8275 Жыл бұрын

    Karthik chettaaa eee vlog അടിപൊളി ayittt nd😍

  • @Anandhuvenjaramoodu
    @Anandhuvenjaramoodu Жыл бұрын

    karthik pazhaya karyangal ormippichum thanks . pinna nthokke ind vishesham sugano anenn vishwasikkunnu . oru divasam nammalum kanum ketto ahh dhivasathinn vendi njn kaath irikkann love you ettoiii love you so much 🥰🥰🥰🥰🥰 DARE TO DREAM

  • @KarthikSuryavlogs

    @KarthikSuryavlogs

    Жыл бұрын

    Sugham muthee. Ninakkoo? Aa kanunna divasathinayi njanum waiting aadaa

  • @Chikkucha
    @Chikkucha Жыл бұрын

    കൊറേ നാളുകൾക്കു ശേഷം ഈ channel il oru നല്ലെ വീഡിയോ വന്നു❤ 🥰🥰

  • @vipergaming4666
    @vipergaming4666 Жыл бұрын

    പണ്ടത്തെ അംഗനവാടി ഓർമ്മകൾ തിരിച്ചു വന്നു 😊

  • @thehopeproject3038
    @thehopeproject3038 Жыл бұрын

    This was the best episode after a long while by karthik ❤

  • @Mr_Duckling.
    @Mr_Duckling. Жыл бұрын

    Thanku karthiketta for making us smile❤️😍

  • @sainu6162
    @sainu6162 Жыл бұрын

    ഇന്ന് ഞാനും എന്റെ ഉമ്മയും കൂടിയാണ് ഇന്നത്തെ vlog കണ്ടത് ഉമ്മാക് ഒരുബാദ് ഇഷ്ട്ടമായി tnx ചേട്ടൻ ❤️😍

  • @ncmphotography
    @ncmphotography Жыл бұрын

    Cute 🥰 kids അടിപൊളി ആയി 😀❤️❤️🙌

  • @aryaashokan4626
    @aryaashokan4626 Жыл бұрын

    Sharing is caring en paranj pularde snacks elam chodich medich alle ....😂😂😂😂

  • @KarthikSuryavlogs

    @KarthikSuryavlogs

    Жыл бұрын

    😝ath pinne for teaching purpose 🏃🏾‍♂️

  • @harikrrishnanb

    @harikrrishnanb

    Жыл бұрын

    ​@@KarthikSuryavlogs ദില്ലി വാലാ രാജകുമാരൻ സിനിമയിലെ കലാഭവൻ മണിയെ ഓർമ വന്നു..

  • @sijisamsamkutty6531
    @sijisamsamkutty6531 Жыл бұрын

    കുഞ്ഞുങ്ങളെക്കാളും ഹാപ്പി ആയിട്ടിരിക്കുന്നു ചേട്ടായീ. Epozhum santhoshamaytte irikkanam brother ബെസ്റ്റ് ഓഫ് luck

  • @nazarinak2195
    @nazarinak2195 Жыл бұрын

    Aiwa അടിപൊളി കുഞ്ഞുങ്ങൾ നിഷ്കളങ്കതയുടെ പര്യയം❤️❤️❤️❤️❤️😍😍😍

  • @alaxanderarnold6984
    @alaxanderarnold6984 Жыл бұрын

    *10:00** എജ്ജധി 🤣🤣🤣🤣*

  • @SOLOgamer122
    @SOLOgamer122 Жыл бұрын

    Love Karthik teacher. Love you all teachers'❤

  • @abhiramiradhakrishnan
    @abhiramiradhakrishnan Жыл бұрын

    Bayankara samadhanam tharunna peaceful video ❤

  • @spoilerakkuu5589
    @spoilerakkuu5589 Жыл бұрын

    Karthik ettante vdo kanumbol thanne oru happiness varumm❤️

  • @Onnumellathavan_7769
    @Onnumellathavan_7769 Жыл бұрын

    11:03 the boys 💯

  • @aswinvk7107
    @aswinvk7107 Жыл бұрын

    Karthik Surya is back❤❤❤❤❤❤❤

  • @fat_monkey
    @fat_monkey Жыл бұрын

    4:42 He is definitelyy grandson 👴🏻

  • @effortsfilms4856
    @effortsfilms4856 Жыл бұрын

    ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല ❤️

  • @sadpotato2k

    @sadpotato2k

    Жыл бұрын

    pattum sramich nokke

  • @xeric_vavs
    @xeric_vavs Жыл бұрын

    എല്ലാ വീഡിയോസ് ട്രെൻഡിങ്......കാർത്തിക് മച്ചാ..❤🫂

  • @renjithmohan2520
    @renjithmohan2520 Жыл бұрын

    അണ്ണാ super tension ഉണ്ടായിരുന്നത് ഇങ്ങോട്ട് പോയി എന്ന് അറിയില്ല ❤❤❤

  • @waytofact1173
    @waytofact1173 Жыл бұрын

    ഇതേ സ്കൂളിൽ നിങ്ങള് പഠിച്ച സമയത്ത് പഠിച്ചവരെ കൂട്ടി ഒരു ഗെറ്റുഗതർ വെച്ചാൽ പൊളിക്കും👌

  • @mansoormuhammed5974
    @mansoormuhammed5974 Жыл бұрын

    Awesome karthik no words🔥🔥😍😍

  • @G11X-TOXIC
    @G11X-TOXIC Жыл бұрын

    Karthik chetta Nostu it's at peak. Vacation vtil aniku lunch break missing

  • @mrphysco1131
    @mrphysco1131 Жыл бұрын

    Most handwork teacher and respect teachers

  • @trxlly
    @trxlly Жыл бұрын

    Karthik Really Knows Children

  • @hfd675
    @hfd675 Жыл бұрын

    റിഥ്വിക്ക് ആളൊരു കില്ലാഡി തന്നെ 😂. ചെക്കൻ സീൻ 😂

  • @itsmejijo4401
    @itsmejijo4401 Жыл бұрын

    missing those days😍😍

  • @ssvofficials282
    @ssvofficials282 Жыл бұрын

    ❤❤❤❤❤❤❤❤❤ lovely ❤ വ്ലോഗ് വേറെ ലെവൽ ഡാ ❤❤ കുട്ടികൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤ ടീച്ചേഴ്സിനും ❤🙏👍 കലക്കി ഫാമിലി day ❤👍

  • @vvskuttanzzz
    @vvskuttanzzz Жыл бұрын

    അവരുടെ ആ മുഖത്തുള്ള ചിരി 🥰 Happiness ❤

  • @OogWay7860
    @OogWay7860 Жыл бұрын

    Wow ayittund❤🎉

  • @kidjudegaming
    @kidjudegaming Жыл бұрын

    11:02 rithivik❤🔥

  • @hsgaming3463
    @hsgaming3463 Жыл бұрын

    Chettaa keep going we all are there with you.. 237k sub ollapo join aayathaa😌... stay strong❤

  • @rolex9011
    @rolex9011 Жыл бұрын

    14:27 taare zameen par-ile bum bum bole song scene pole thonni😌❤️

  • @JR-sy4nk
    @JR-sy4nk Жыл бұрын

    It is good to spent time with children for refreshing ur mind

  • @tuktuk4433
    @tuktuk4433 Жыл бұрын

    മുടങ്ങാതെ എല്ലാ വീഡിയോയും കാണുന്ന ഏറ്റവും പ്രിയപ്പെട്ട രണ്ട് channel Karthik surya❤ Pet station kannur❤ Ee രണ്ട് പേരും വീഡിയോ നിർത്തിയതും ഒന്നിച്ച്😢 അതൊരു dark time ആയിരുന്നു.യൂട്യൂബിൽ ഒന്നും കാണാൻ ഇല്ല എന്ന തോന്നൽ വന്ന സമയം🥺. ഇപ്പൊൾ രണ്ടുപേരും തിരിച്ചെത്തി😁double happy

  • @lijusasidharannair
    @lijusasidharannair Жыл бұрын

    Nostalgia adichu.... ♥️

  • @diksondiku6895
    @diksondiku6895 Жыл бұрын

    Nice video with childrens❤

  • @AKAZA180
    @AKAZA180 Жыл бұрын

    Haai manasin oru santhosham ayi enik Ithoke ann happiness ❤

  • @user-hf6rx9zn1p
    @user-hf6rx9zn1p Жыл бұрын

    ente machane old vlog kandond irikuvayrunu...apol dhe new vlog luv u macahne

  • @akhilkn8992
    @akhilkn8992 Жыл бұрын

    11:02 അവൻ പൊളി ആണ് 😍

  • @manafkarimbanakkal3631
    @manafkarimbanakkal3631 Жыл бұрын

    ഇത് നല്ലൊരു ഇതാണ്. എല്ലാ സ്കൂളുകളിലും ഇടയ്ക്ക് ഇങ്ങനൊരു entertainment വേണം. കുട്ടികളും ഹാപ്പി ഇത് കാണുന്ന നമ്മളും ഹാപ്പി

  • @chinchualphonsa8425
    @chinchualphonsa8425 Жыл бұрын

    I am a KG teacher i love my job miss my school🥰🥰

  • @arunnair.d8606
    @arunnair.d8606 Жыл бұрын

    After santhosh pandit karthik win the race legends can understand😊

  • @user-zb8bw9vn4b
    @user-zb8bw9vn4b Жыл бұрын

    ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ കാർത്തിക് ബ്രോക്ക് ❤❤❤

  • @rtzrahul6805
    @rtzrahul6805 Жыл бұрын

    എന്തിനാടാ മോങ്ങിയേ ❤️ otta dialogue... ❤️... Teacher❤

  • @raveenaraveena1119
    @raveenaraveena1119 Жыл бұрын

    Ente kuttikalalam ormavannu ❤️🥰

  • @ssvmedia7869
    @ssvmedia7869 Жыл бұрын

    നല്ല worthy content thanks for that. Oru ദിവസം നിങ്ങളുടെ ടീച്ചേഴ്സ് എല്ലാവരെയും കൂട്ടി ഒരു ട്രിപ്പ് പോക്കൂടെ. Family ആയിട്ട്. അവർക്ക് മറക്കാൻ ആകാത്ത ഒരു സമ്മാനം ആകും. ഞങ്ങൾക്ക് കൺകുളിരമ ഉള്ള ഒരു വീഡിയോയും, Support ചെയ്യുന്നവർ like ചെയ്തു ഒന്ന് അറിയിക്കാമോ

  • @abhhhiram
    @abhhhiram Жыл бұрын

    Welcome back 😜 Nechariii ponammm😍

  • @melofello9425
    @melofello9425 Жыл бұрын

    Karthik Surya❤❤❤

  • @ameerkizhatturameerkizhatt8346
    @ameerkizhatturameerkizhatt8346 Жыл бұрын

    മച്ചാനെ പൊളിക്ക്❤❤

  • @aksheykrishnanr4845
    @aksheykrishnanr4845 Жыл бұрын

    11:02 vishyam chekkan🤣🤣🤣

  • @muhammedswalih3229
    @muhammedswalih3229 Жыл бұрын

    I can connect this video. because I'm studying TTC 😌💞

  • @riswanks3400
    @riswanks3400 Жыл бұрын

    കൊരങ്ങൻ 😂😂😂കരടി കുഞ്ഞുണ്ണി മാഷ് തകർത്തു❤❤❤

  • @krishnendu8135
    @krishnendu8135 Жыл бұрын

    😂😂... Nalla comedy aayittind... Karthi de dairym sammaiknm... It's not an easy job... Kootathil orale pole inday karthim😂

  • @thampuranz
    @thampuranz Жыл бұрын

    Sharing is Caring ❤

  • @FAYAZKHAN-qq8oj
    @FAYAZKHAN-qq8oj Жыл бұрын

    11.00-ചെക്കൻ സീൻ ഇപ്പോഴത്തെ പിള്ളേർ കൊള്ളാം 😁😻

  • @nishamaniyath4070
    @nishamaniyath4070 Жыл бұрын

    Every person watching this will have smile on their face❤️🥰

  • @fairycraftbydiya7120
    @fairycraftbydiya7120 Жыл бұрын

    Waiting aarnnu❤❤

  • @PandiKarimpara
    @PandiKarimpara Жыл бұрын

    Anchor avunnathinu mumbulla oru karthik surya undayirunnu😌 ah oru vibe thirichu vanna pole..... Feel so happy chakkare❤

  • @akschannel9539
    @akschannel9539 Жыл бұрын

    10:59 the boys spotted 😄😄

  • @unknownangel.....
    @unknownangel..... Жыл бұрын

    Care and sharing എന്ന് പറഞ്ഞ് എല്ലാ പിള്ളേരുടെ പാത്രത്തിൽ നിന്നും ഫുഡ് അടിച്ച് മാറ്റിയ കാർത്തിക് ചേട്ടനാണ് എൻ്റെ ഹീറോ 😂😂

  • @user-by4ip9yc7o
    @user-by4ip9yc7o Жыл бұрын

    Sed adich chavan thoniya avastha aayirnu ee vidio kandpaol oru aashosam ayii chetta🥺😘

  • @trax8459
    @trax8459 Жыл бұрын

    11:02 chekkan 😂ippozhathe pullar kollam🔥

  • @flameff3852
    @flameff3852 Жыл бұрын

    Most entertaining and satisfying video 😹🤍

Келесі