Surprising Kutty Fan at her School😱 | Daily vlog 005

➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
Rhythom - Scoot

Пікірлер: 4 600

  • @parvathy7393
    @parvathy7393 Жыл бұрын

    Karthik ettan uyiree😘😘D2D❤️

  • @knowledgefactorypsc
    @knowledgefactorypsc Жыл бұрын

    കണ്ടതിൽ വച്ചു നല്ല സന്തോഷം കിട്ടുന്ന ഒരു vlog ❤️

  • @iilillg3527
    @iilillg3527 Жыл бұрын

    വെറുതെ സ്കൂളിൽ കേറി show കാണിക്കാതെ പിള്ളേരെ നല്ല രീതിയിൽ motivate ചെയ്ത കാർത്തിക് bro ❤️❤️....

  • @ViPEREsSports
    @ViPEREsSports Жыл бұрын

    Dats my boii 🥰🥰❤️

  • @roshnirl
    @roshnirl Жыл бұрын

    ആ പ്രായത്തിൽ എന്തോരം സ്വപ്നങ്ങൾ ആയിരുന്നു.ഓരോ കുട്ടികളിലും ആ ഒരു enthusiasm കാണാൻ ഉണ്ട്.ഈ age ൽ ഇങ്ങനെ ഒരു push കിട്ടുന്നത് അവരുടെ ജീവിതകാലം മുഴുവൻ അവർ ഓർമിച്ചിരിക്കും.influencer എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.ഹൃദയത്തെ തൊട്ട വ്ലോഗ്❤️

  • @sulthansuhail6517
    @sulthansuhail6517 Жыл бұрын

    ഈ വ്ലോഗ് കണ്ട എല്ലാവരും നല്ല happy ആയിട്ടുണ്ടാവും അതു ഉറപ്പാ 😍😍😍

  • @deadlyvenom012
    @deadlyvenom012 Жыл бұрын

    ആണ്ടവാ...ഇതൊക്കെയാണ് surprise☺️. ആ മോളുടെ സന്തോഷം കണ്ടപ്പോൾ എന്തോ മനസ്സിനൊരു ആനന്ദം🥰.

  • @ArunLechu
    @ArunLechu Жыл бұрын

    കണ്ണ് പീലിയിൽ കണ്ണുനീർ തുള്ളികൾ നിറഞ്ഞു, ആ കുഞ്ഞിന്റെ സന്തോഷം നിഷ്കളങ്കമായ സ്നേഹം കണ്ടപ്പോൾ, അതിനു അതിന്റെ പ്രാധാന്യം നൽകിയ കാർത്തിക് മുത്തെ. Love you..... Ummmmmaaaaa😘😘😘😘

  • @ajsolution222
    @ajsolution222 Жыл бұрын

    പാർവതികുട്ടിയെ കണ്ടപ്പോൾ ഒരു അടാര്‍ ഫാമിലിയിലെ സ്നേഹയുടെ ഛായ തോന്നിയത് എനിക്ക് മാത്രമാണോ ?🤔

  • @JinsmjVlogs
    @JinsmjVlogs Жыл бұрын

    💯ഇതൊരു നിസാര vlog അല്ല ഒരു സ്കൂൾ മൊത്തം അതിലുള്ള എല്ലാ കുട്ടികൾക്കും വളരെയധികം സന്തോഷവും💯 നൽകി അതുപോലെതന്നെ ആ കുട്ടികളുടെ സ്വപ്നത്തിലെ തീവ്രത വർദ്ധിപ്പിച്ച ഒരു vlog anne. Dare to dream. ഒരു ദിവസം എനിക്ക് ബ്രോ യെ കാണാൻ സാധിക്കും ❤️.

  • @jayaramansuresh1783
    @jayaramansuresh1783 Жыл бұрын

    ഒരു ഐ ഫോൺ മേടിക്കണം എന്നാണ് എൻ്റെ ആഗ്രഹം ഒന്നും നടക്കാനില്ല 😭😭😭😭😭😭😭😭😭😭

  • @Chattambees
    @Chattambees Жыл бұрын

    ❤️ Spread Happiness

  • @abhijithsanthosh3681
    @abhijithsanthosh3681 Жыл бұрын

    ഇത് കണ്ടപ്പോൾ ഓർമവന്നത് ചാർളിയിലെ ആ ഡയലോഗ് ആണ്

  • @abilashrayirath3492
    @abilashrayirath3492 Жыл бұрын

    Loved this video for making everyone happy

  • @KaztroGAMINGYT
    @KaztroGAMINGYT Жыл бұрын

    Ufff 💙💙💙💙💙💙💙

  • @vipindas4023
    @vipindas4023 Жыл бұрын

    ഈ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കരഞ്ഞവരുണ്ടോ... എല്ലാ വീഡിയോയിലൂടെയും മനുഷ്യത്വം എന്താണെന്ന് കാണിക്കുന്ന ബ്രോ You are great mahn ❣️❣️❣️ love you so much...

  • @anshisvlogs
    @anshisvlogs Жыл бұрын

    He’s is reall hero 🥺🥰😘

  • @sudheerkandoth7191
    @sudheerkandoth7191 Жыл бұрын

    This touched my heart Karthik...keep spreading love and inspire the young generation..its a lot of responsibility..keep the good work going ❤👍

  • @vichukerala4334
    @vichukerala4334 Жыл бұрын

    അർഹിക്കുന്ന കൈകളിൽ തന്നെ എല്ലാം നൽകുന്ന കാർത്തിക്കിന് ഒരായിരം നന്ദി ❤️👍🏻

  • @ftbmallu4224
    @ftbmallu4224 Жыл бұрын

    കൊച്ചുങ്ങൾ എന്തങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മളെ കൊണ്ട് പറ്റുവാണേങ്കിൽ അധങ്ങു സാധിച്ചു കൊടുക്കണം😊💓