ലക്ഷങ്ങൾ കുറച്ച് കൊണ്ട് ഇനി വീട് നിർമ്മിക്കാം😍 | concrete windows | fz rover | malayalam

Ғылым және технология

ലക്ഷങ്ങൾ കുറച്ച് കൊണ്ട് ഇനി വീട് നിർമ്മിക്കാം😍
കൂടുതൽ അറിയാൻ വിളിക്കാം 😊
Shine Industries
Anthiyoorkonam - Trivandrum
Contact: 8086001033
8086001165
8086001195
8086001183
#concretewindow
#doorframe
#window
#malayalam
#fzrover
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#concretewindow #fzrover #malayalam

Пікірлер: 22

  • @godzon1034
    @godzon10342 ай бұрын

    സാധാരണ ക്കാർക്ക് വളരെ ഉപകാരപ്രധം 🙏

  • @vijayakumars9843
    @vijayakumars98432 ай бұрын

    നല്ല പ്രോഡക്റ്റ് ആണ്.ഓണർ പറഞ്ഞത് ശരി.അദ്ദേഹത്തിന് ഈ മേഖലയിൽ എക്സ്പീരിയൻസ് ഉണ്ട്.ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ എൻ്റെ അച്ഛൻ പണികഴിപ്പിച്ച തിരുവനന്തപുരത്തെ വീട്ടിൽ ഇന്നും ഒരു പൊട്ടൽപോലും ഉണ്ടായിട്ടില്ല.നന്ദി.

  • @georgejoseph9316
    @georgejoseph93162 ай бұрын

    നല്ല അവതരണം❤l വ്യക്തമായ വി😅😅 വരങ്ങൾ

  • @nissamnazarudeen6410
    @nissamnazarudeen64102 ай бұрын

    വേറെ കമ്പനി ഇല്ലാ എന്നൊന്നും അറിയാതെ പറയരുത്, അന്വേഷിച്ചാൽ മനസിലാകും എല്ലാ ജില്ലയിലും ഉണ്ട്

  • @shafitravel
    @shafitravel2 ай бұрын

    എന്റെ നാട്ടിൽ ഇഷ്ടം പോലെ കോൺക്രി റ്റ് കട്ടിലിൽ ഉണ്ടാക്കുന്ന കമ്പനി ഉണ്ട്

  • @thomasabraham839
    @thomasabraham8392 ай бұрын

    30 വർഷം മുൻപു തന്നേ നിലമ്പൂരിൽ ആണ് ആദ്യമായി കണ്ടിട്ടുള്ളതു.

  • @akshaidev8847
    @akshaidev88472 ай бұрын

    Concrete door frame n windows are always economical than wood and steel

  • @itsme-wt8wp
    @itsme-wt8wp2 ай бұрын

    ഇതേ പരിപാടി ഞാൻ ചെയ്യുന്നുണ്ട്.. ഇത്രയധികം തള്ളിന്റെ ആവശ്യമില്ല.. അത് മാത്രമല്ല ഇപ്പോളുള്ള മോഡൽ സ്‌ക്വയർ പൈപ്പാണ്..

  • @abhilashpeniel
    @abhilashpeniel2 ай бұрын

    15 varsham munne ingane oru trend undarunnu.. Ipo engum kanunnila

  • @TVMkeralacarpenter
    @TVMkeralacarpenter2 ай бұрын

    കോൺക്രീറ്റ് ജനൽ പാളി ഡോർ കിട്ടുമോ

  • @remeshvk2543
    @remeshvk25432 ай бұрын

    കസ്റ്റമർ ആവശ്യപ്പെടുന്ന അളവിൽ ലഭിക്കുമോ

  • @skyland0
    @skyland02 ай бұрын

    കോൺക്രീറ്റിൽ കെട്ടിടം പണിയാം..... ജനൽ വാതിൽ കട്ടിലകൾ വെക്കുമ്പോൾ ആളുകൾക്ക് ഇപ്പോഴും ഒരു മടിയാണ്.. എന്താണാവോ? 🤔🤔🤔🤔🤔🤔🤔

  • @Lolanlolan304

    @Lolanlolan304

    2 ай бұрын

    ഹാർഡ് object വെച്ച് തട്ടിയാലോ മുട്ടിയാലോ പൊടിഞ്ഞു പോകാൻ സാധ്യത ഏറെ ആണ്....

  • @rajujoseph5572
    @rajujoseph55722 ай бұрын

    👌👍❤️💝❤️👌👍

  • @olakarahussain375
    @olakarahussain3752 ай бұрын

    Ella villegilum und

  • @alertteleco5880
    @alertteleco58802 ай бұрын

    Lightning protection 30 വർഷമായി ചെയ്യുന്നുണ്ട്,. Vedeo ചെയ്യാൻ പറ്റുമോ

  • @maheshmahi-ht4pi
    @maheshmahi-ht4pi4 күн бұрын

    ബ്രിക്ക് വർക്ക്‌ കഴിഞ്ഞു സെറ്റ് ചെയ്യാൻ pattumo

  • @hamsa0123
    @hamsa01232 ай бұрын

    ജോയിന്റ്കൾ പൊട്ടും അതാണ് മുഖ്യ പ്രശ്നം

  • @alertteleco5880
    @alertteleco58802 ай бұрын

    0:08

  • @siddiqsiddiq455
    @siddiqsiddiq4552 ай бұрын

    ഡെലിവറി ഉണ്ടോ

Келесі