No video

മലയാളി സംഭവമാണ് മക്കളെ… മലയാളിയുടെ ദുബായിയിലെ സ്വന്തം ഫാക്ടറിയും നിർമാണവും.

മലയാളിയുടെ ദുബായിയിലെ കിടിലൻ ഫാക്ടറി 💪💪

Пікірлер: 79

  • @abdullamm2913
    @abdullamm29133 ай бұрын

    അൽഹംദുലില്ലാഹ് എനിയും ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ ഒരുപാട് ആൾകാർക്ക് ജോലിയും കിട്ടട്ടെ

  • @komukuttythottoli3975
    @komukuttythottoli39753 ай бұрын

    എല്ലാവിധ ഉയർച്ചകളും സന്തോഷങ്ങളും ഉണ്ടാവട്ടെ, നാഥൻ കൂടുതൽ ഉയരങ്ങളിലെത്തിക്കട്ടെ. ആയുർ ആരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ 🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ..

  • @kunchalankuttykalody834
    @kunchalankuttykalody8343 ай бұрын

    മലയാളികൾ അടിപൊളി യാണ് കേരളത്തിൽ നിന്ന് പുറത്തു പോകണം., കേരളത്തിൽ ഒന്നും തന്നെ തുടങ്ങാൻ മുതിരുകയില്ല തുടങ്ങാൻ പ്ലാൻ ചെയ്താൽ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോപികൾ അതിനു പാര വോക്കുകയും ചെയ്യും

  • @user-uq3dn6eu6y

    @user-uq3dn6eu6y

    2 ай бұрын

    നശിച്ച ഒരു പറ്റം ഉദ്യോഗസ്ഥർ

  • @samjohn9061

    @samjohn9061

    2 ай бұрын

    Yes, I agree . .

  • @rajendrannair3779
    @rajendrannair37792 ай бұрын

    കേരളത്തിൽ തുടങ്ങു. പൂട്ടിക്കുന്നത് എങ്ങെനെ എന്ന് കാണിച്ചു തരും.

  • @sasidharanmk1659
    @sasidharanmk16593 ай бұрын

    വളരെ നല്ല അവതരണം. നമ്മുടെ നാട്ടിൽ സാധിക്കുന്നില്ല.!!(നിങ്ങൾക്ക് അറിയുന്ന കാര്യം ആണ്.അതിനെകുറിചും വീഡിയോ ചെയ്യണം.

  • @asharafkollarthodi886
    @asharafkollarthodi8863 ай бұрын

    Masha Allah

  • @mohammedfahad4406
    @mohammedfahad44063 ай бұрын

    Mashaaa allahaa.... love from al hasa

  • @sayidmathath4533
    @sayidmathath45333 ай бұрын

    കൊറോണ സന്തോഷത്തിലാക്കി

  • @mohammedfavasnp6959
    @mohammedfavasnp69593 ай бұрын

    അവിടെ job vacancy എന്തെങ്കിലും ഉണ്ടോ?

  • @6442sunil

    @6442sunil

    3 ай бұрын

    പിണറായിക്ക് വേണ്ടിയാണോ 😂😂😂

  • @sunnyvarghese9652

    @sunnyvarghese9652

    3 ай бұрын

    Malayalikale edukkilla...

  • @samruddhifishfarm461

    @samruddhifishfarm461

    3 ай бұрын

    കേരളത്തിൽ എത്ര ലക്ഷം പ്രവാസികൾ ജോലി ചെയ്യുന്നു എന്ന് അറിയാമോ?

  • @firosbabu1777
    @firosbabu17773 ай бұрын

    ماشاءلله

  • @jijojohnjohn7348
    @jijojohnjohn73483 ай бұрын

    Sir job vacancy ഉണ്ടോ

  • @AkbarCp-fb6ft
    @AkbarCp-fb6ft3 ай бұрын

    الله يبارك فيك

  • @nazeerpvk6738
    @nazeerpvk67382 ай бұрын

    Al hamdulillah Allah khair

  • @sayeedmulackal5975
    @sayeedmulackal59753 ай бұрын

    All the best and success

  • @basiermuhammad1648
    @basiermuhammad164828 күн бұрын

    സലാംക്ക. എവിടെ ആണ് സ്ഥലം

  • @spbabucp
    @spbabucp3 ай бұрын

    ധൈര്യം ഉണ്ടെങ്കിൽ കേരളത്തിൽ തുടങ്ങു

  • @hamzakoya2472

    @hamzakoya2472

    3 ай бұрын

    ചുവപ്പ് കോടി നാട്ടി പൂട്ടിക്കാനാണോ? 😜

  • @thampitg

    @thampitg

    3 ай бұрын

    Example Kitex ,

  • @abdulkhader5744

    @abdulkhader5744

    3 ай бұрын

    മുപ്പതാം ദിവസം ചുവപ്പു കൊടി പൂട്ടിയഗേറ്റിനു മുന്നിൽ കാണാം

  • @samruddhifishfarm461

    @samruddhifishfarm461

    3 ай бұрын

    കേരളത്തിലെന്താ തുടങ്ങിയാൽ നിങ്ങളൊക്കെ പിന്നെ കുടുംബ സമേതം ഉഗാണ്ടയിലാണോ താമസിക്കുന്നത്?😂 ഫുജൈറയിൽ ജോലി ചെയ്യുന്നവരിലതികം പ്രവാസികൾ കേരളത്തിൽ ജോലി ചെയ്യുകയുന്നുണ്ട്, അതേ കുറിച്ച് വല്ലതും ആവിയാമോ😂😂

  • @samruddhifishfarm461

    @samruddhifishfarm461

    3 ай бұрын

    ​@@abdulkhader5744 കേരളത്തിൽ പതിറ്റാണ്ടുകളായി സംരംഭം തുടങ്ങി കുടുംബമായി സമൃദ്ധിയിൽ ജീവിക്കുന്ന കോടിക്കണക്കിനാളുകളുണ്ട്. ഒരു പക്ഷെ നിങ്ങളെ പോലുള്ള രാഷ്ട്രീയവൈരികളോ വർഗ്ഗീയവാദികളോ കൃമിനൽ പശ്ചാത്തല രോ പത്തുമുക്കാലിൻ്റെ അഹങ്കാരികളോ ഏറ്റവും ചുരുങ്ങിയത് ആവശ്യത്തിനു പണമില്ലാതെ കടവും - വട്ടിയും ലോണും ഏറ്റി നടക്കുന്നവരോ അല്ലെങ്കിൽ മതിയായ വിവരമില്ലാത്തവരോ പരാജയപ്പെട്ടിരിക്കാം കൃത്യമായി പറഞ്ഞാൽ അവർക്കാവശ്യമായ റിസൾട്ട് പരാജയം തന്നെയല്ലെ

  • @alikunjusubair7680
    @alikunjusubair7680Ай бұрын

    Alhamdulillah

  • @imbichikoya2919
    @imbichikoya29192 ай бұрын

    Well done Congrats

  • @SAMRITHASAM
    @SAMRITHASAM3 ай бұрын

    Very good

  • @AmbadiBM
    @AmbadiBM3 ай бұрын

    Which grade of Aluminium used in container

  • @avkdxb
    @avkdxb3 ай бұрын

    വിസിറ്റ് ചെയ്യാൻ സാധിക്കുമോ

  • @ponnachanthomas1510
    @ponnachanthomas1510Ай бұрын

    This factory can function in Dubai. Can you start one in Kerala. You will be made close it with in one year

  • @MrJerin91
    @MrJerin913 ай бұрын

    Electricity? Is it cheap there?

  • @faisalpalamadathilpalamada9418
    @faisalpalamadathilpalamada9418Ай бұрын

    സലാംക❤❤❤

  • @sayeedmulackal5975
    @sayeedmulackal59753 ай бұрын

    Alhamdulilah

  • @noshadnoshu1051
    @noshadnoshu10513 ай бұрын

    👍🏻👍🏻

  • @techno.choicemaking687
    @techno.choicemaking6878 күн бұрын

    Valla vecancy indo

  • @hameedvethila629
    @hameedvethila629Ай бұрын

    കേരളത്തിൽ തുടങ്ങിയെങ്കിൽൽ........ ഒന്ന് പൂട്ടിക്കാ മായിരുന്നു.. സ്വന്തം ജയൻ

  • @thelady6968
    @thelady69683 ай бұрын

    ഏ. മലയാളി പൊളിയാണ് നമ്മളെ ഗൾഫിൽ നിന്ന് ചതിച്ചു ഇന്ന് വാടക കോട്ടേഴ്സ് ആണ് ശരണം

  • @samruddhifishfarm461

    @samruddhifishfarm461

    3 ай бұрын

    എന്തു പറ്റി ഗൾഫിലായിട്ടും ചതിയിൽ പെട്ടോ ചുരുക്കി പറയാമോ.

  • @sharafuthayyil7568
    @sharafuthayyil75683 ай бұрын

    Saudiyil company.contract kittumo

  • @daisygeorge7740
    @daisygeorge77403 ай бұрын

    👍👍👍❤🙏🙏

  • @kpkareem
    @kpkareem2 ай бұрын

    Black plastic container cancer karanamakum. Karanam adil carbon anu mix chiunnadu. Hot ulla food pack chiumbol camical reaction varrum. Aluminium food conditioner um food reaction undakum. India il edalkam udan ban akum

  • @rajuomega
    @rajuomega2 ай бұрын

    👍

  • @user-rx1wh9uh4f
    @user-rx1wh9uh4f3 ай бұрын

    നമുക്ക് ഒരു ജോലി തരുമോ

  • @ysr156
    @ysr1562 ай бұрын

    Keralathine ellaarum kuttam parayunnath enthina keralathil ipol business nu panjayath level muthal nalla support aaanu aaanukoolyangalum und

  • @philipthomas9777
    @philipthomas97773 ай бұрын

    പോളിയനെടേയ്. ഇങ്ങു നാട്ടിൽവന്നാൽ പൊളിച്ചടുക്കുന്നതും അണ്ണാക്കില്ലടിക്കുന്നതുംകൂടെ കാണാം 😂😂

  • @ayamunnikv582

    @ayamunnikv582

    3 ай бұрын

    താങ്കൾക്ക് പിറന്ന നാട്ടിനോട് വെറുപ്പാണൊ. ഇപ്പോൾ പഴയതുപോലെയൊന്നുമല്ല. ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. കൂലിച്ചെലവ് കൂടുതലാണെന്നത് നേരാണ്. അതുകൊണ്ടാണല്ലൊ അന്യ സംസ്ഥാ തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നത്.

  • @shakeermaxima
    @shakeermaxima2 ай бұрын

    ചൊക്ലി സ്ഥലമോ ഇനീഷ്യലോ ? മലപ്പുറം പറമ്പിൽ പീടികയിലെ ചൊക്ലി കുടുബാംഗമാണോ ? വീട്ടു പേര് തണൽ ?

  • @sheenasuresh8020
    @sheenasuresh80203 ай бұрын

    സർ female ന് job തരുമോ ❓

  • @clearthings9282

    @clearthings9282

    3 ай бұрын

    Anveshichu nokkooo sisterrr🤲🤲🤲

  • @aminavm6950
    @aminavm69503 ай бұрын

    Job vanitha kalkku undo

  • @johnkuruvilla748
    @johnkuruvilla7483 ай бұрын

    കേരളത്തിൽ തുടങ്ങരുത്. തുടങ്ങിയാൽ നിന്റെ കഷ്ടകാലം.

  • @georgejohn7522
    @georgejohn75222 ай бұрын

    അലൂമിനിയം മറവി ദീനത്തിന് കാരണമായേക്കാം.... പ്ലാസ്റ്റിക് കാൻസറിന് കാരണമായേക്കാം...... Porcelain, അല്ലെങ്കിൽ സെറാമിക്, പാത്രങ്ങളോ, ഗ്ലാസ് പാത്രങ്ങളോ, ഫുഡ്‌ ഗ്രേഡ് stainless സ്റ്റീൽ പാത്രങ്ങളോ... മൺ പാത്രങ്ങളോ... കമുക് മരത്തിന്റെ പാള കൊണ്ടുള്ള പാത്രങ്ങളോ വാഴയില, മുള ഒക്കെ കൊണ്ടുള്ള പാത്രങ്ങളോ ഒക്കെ ആണ് ആരോഗ്യത്തിന് നല്ലത്. പിന്നെ.... കേരളത്തിൽ തുടങ്ങിയാൽ..... കൈക്കൂലി വാങ്ങാൻ വരുന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും യൂണിയൻ കാരെയും സമരക്കാരെയും പൊതുജനം സംഘടിച്ച് ഇടിച്ചു പരത്തി ഒടിച്ച് ഇടുക... അതാണ് കേരളത്തിൽ സംരംഭങ്ങൾ വിജയിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം

  • @user-lb7xw8sp4z
    @user-lb7xw8sp4z3 ай бұрын

    Prasteejinte. Ella. Sadanangalum. Kwalitiyullathanu

  • @kerala2011
    @kerala20112 ай бұрын

    Masha Allah

  • @AJCREATION123
    @AJCREATION1233 ай бұрын

    Sir job vacancy undo

Келесі