No video

ഈ ലക്ഷണങ്ങളോടെ വരുന്ന തല വേദന ശ്രദ്ധിച്ചില്ല എങ്കില്‍ /Baiju'sVlogs

ഈ ലക്ഷണങ്ങളോടെ വരുന്ന തല വേദന ശ്രദ്ധിച്ചില്ല എങ്കില്‍ /Baiju'sVlogs
Headaches can be more complicated than most people realize. Different kinds can have their own set of symptoms, happen for unique reasons, and need different treatments.
Once you know the type of headache you have, you and your doctor can find the treatment that’s most likely to help and even try to prevent them.
Common Types of Headaches
There are over 150 types of headaches, but the most common types include:
Tension Headaches
Tension headaches are the most common type of headache among adults and teens. They cause mild to moderate pain and come and go over time. They usually have no other symptoms.
Migraine Headaches
Migraine headaches are often described as pounding, throbbing pain. They can last from 4 hours to 3 days and usually happen one to four times a month. Along with the pain, people have other symptoms, such as sensitivity to light, noise, or smells; nausea or vomiting; loss of appetite; and upset stomach or belly pain. When a child has a migraine, they may look pale, feel dizzy, and have blurry vision, fever, and an upset stomach. A small number of children's migraines include digestive symptoms, like vomiting, that happen about once a month.
Cluster Headaches
These headaches are the most severe. You could have intense burning or piercing pain behind or around one eye. It can be throbbing or constant. The pain can be so bad that most people with cluster headaches can’t sit still and will often pace during an attack. On the side of the pain, the eyelid droops, the eye reddens, pupil gets smaller, or the eye makes tears. The nostril on that side runs or stuffs up.
They’re called cluster headaches because they tend to happen in groups. You might get them one to three times per day during a cluster period, which may last 2 weeks to 3 months. Each headache attack lasts 15 minutes to 3 hours. They can wake you up from sleep. The headaches may disappear completely (your doctor will call this remission) for months or years, only to come back later. Men are three to four times more likely to get them than women.

Пікірлер: 164

  • @JosevmJose-kz6gk
    @JosevmJose-kz6gk3 жыл бұрын

    Excellent Explanation , Thanks Dr.

  • @nspillai6622
    @nspillai66223 жыл бұрын

    Thanks Dr. Very informative video. Very well explained.

  • @shihabaslamick357
    @shihabaslamick3573 жыл бұрын

    മാഷാ അള്ളാഹ് ദിവസവും പുതിയ അറിവുകൾ തരുന്ന ഈ ചാനൽ ദൈവം എന്നും നിലനിർത്തട്ടെ

  • @sntechsvlogs3930
    @sntechsvlogs39303 жыл бұрын

    1.38k ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി🤗🤗☺️☺️😘😘തുടർന്നും support പ്രദീക്ഷിക്കുന്നു 😘😘☺️🤗

  • @Sindhubenny21

    @Sindhubenny21

    3 жыл бұрын

    Dr phone number tharuvo

  • @sairabanu5545
    @sairabanu55453 жыл бұрын

    Thanks Dr God bless you

  • @shajivarghese6408
    @shajivarghese64083 жыл бұрын

    Good presentation doctor. Thanks

  • @elizabethbaby4790
    @elizabethbaby47903 жыл бұрын

    Excellent presentation doctor... to the point👌

  • @blessybiju8684
    @blessybiju86843 жыл бұрын

    Good presentation god bless you mam🙏🙏🙏

  • @azeezmanningal9201
    @azeezmanningal92013 жыл бұрын

    വളരെ നല്ല ഒരു അറിവ് ലളിതമായ രീതിയിൽ നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 💖

  • @rosilymanuel1632
    @rosilymanuel16323 жыл бұрын

    Thank you dr,❤️

  • @arathisukumaran196
    @arathisukumaran1963 жыл бұрын

    Thanku Docture

  • @lucypaul6418
    @lucypaul64183 жыл бұрын

    Thank you doctor for this valuable message.

  • @reenar2517
    @reenar25173 жыл бұрын

    Thankzz doctr

  • @albertkolanchery3991
    @albertkolanchery39913 жыл бұрын

    Thankyou for your good information

  • @nethraravi5830
    @nethraravi58303 жыл бұрын

    ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി . Tku... doctor

  • @ramkumarh3271
    @ramkumarh32718 ай бұрын

    Thank you Dr

  • @rajuvargees5081
    @rajuvargees508110 ай бұрын

    ഒരു നല്ല ഡോക്ടർ വളരെ നല്ല കാര്യങ്ങൾ പറഞ്ഞതെന്നും

  • @lijomolalex3960
    @lijomolalex39603 жыл бұрын

    Thanks for information

  • @AbdulRahman-cm6gw
    @AbdulRahman-cm6gw3 жыл бұрын

    Thankyou madum

  • @sheejabiju4054
    @sheejabiju40543 жыл бұрын

    Thanks dr

  • @anumathew7514
    @anumathew75142 жыл бұрын

    Good presentation madam... 👍🏻

  • @sheelaravinair9961
    @sheelaravinair99613 жыл бұрын

    Thanku wait chythirunna video

  • @sandhyasuresh1996
    @sandhyasuresh19963 жыл бұрын

    Sooper explaination..😍

  • @prasannakaruvally8970
    @prasannakaruvally8970 Жыл бұрын

    Excellent presentation. Thank u Dr

  • @greeshmakk4408
    @greeshmakk44083 жыл бұрын

    Good explanation

  • @suchithravisweswaran1299
    @suchithravisweswaran12993 жыл бұрын

    Very informative 🙏🙏👍👍

  • @soumyaaji9981
    @soumyaaji99813 жыл бұрын

    സൂപ്പർ

  • @verginJK
    @verginJK3 жыл бұрын

    Blue and yellow nalla colour combination 👍

  • @abdulrahman3184
    @abdulrahman3184 Жыл бұрын

    Dr/ sir, ente thalayude neruki. madayude backside, or nettiyude oru sidil okke idakk vadanayundaavaarund, ippol oru maasam aayi illaatheyum undaayittum. why? please tell me sir

  • @mamamaama9521
    @mamamaama95213 жыл бұрын

    dr.: enna use cheyyan pattunilla 10 varshatholamayi worldilulla ella ennakalum use cheythu thala yude bakilanu vedhana adenthan u aa vedhana

  • @vandanasudheer
    @vandanasudheer3 жыл бұрын

    Hello Uma madam.

  • @user-ys8um4ct8e
    @user-ys8um4ct8e3 ай бұрын

    എനിക്ക് തല ചെവി പല്ല് എന്നിങ്ങനെ ഒരു side ആണ് വേദന.. അത് എന്ത് കൊണ്ടാണ്

  • @lalukuttyvarghese1601
    @lalukuttyvarghese16013 жыл бұрын

    In a month one or two times I get pain back of my head. Will you please explain the reason and treatment for this pain?

  • @Aamii08
    @Aamii088 ай бұрын

    Cheriya kutikalkk vittmaaratha thalavedhna varunnath enthkondann doctor... Kuttik thalavedhna aann migrane aanenn vicharch njagal kure sthalathoke kaanichu enalm kurayunilaaa... Ath nthkond aayrkm.. Vedhna kond valaatha karachil aann nthann cheyuka doctor oru vazhi paranj tharamo🙏🙏🙏

  • @shestechandtalk2312
    @shestechandtalk23123 жыл бұрын

    Cheviyude ETD enna avasthaykku solution undo

  • @monishaadarsh
    @monishaadarsh3 жыл бұрын

    കാണാനും കേൾക്കാനും 👌 Excellent explanation

  • @najiyavahid4993
    @najiyavahid49933 жыл бұрын

    Dr enik ippo 3 varshayi continues aayitt migrain varunn. Njn 4 masatholam cybellium kazhichu. Pregnent aayappo stop cheithu. Ippo babykk 2 vayas aayi. Migrain strong aayitt idakkide varunn. Injection edukkathe maarunnilla. Njn iniyum cybellium continue cheythal maatam undakumo.

  • @umaibaumi1680
    @umaibaumi16803 жыл бұрын

    Thanks Dr 👍

  • @abdulgafoorpallikere2321
    @abdulgafoorpallikere23212 жыл бұрын

    Dr🙏🙏വളെരെ വൃത്തി യായി പറഞ്ഞു തന്നതിന് നന്ദി

  • @Saranya_unnikrishnan
    @Saranya_unnikrishnan Жыл бұрын

    Ithrayu നാൾ njn karuthi maigrain aneenn ane but symtoms vechu nokubo syness anenn thonunnn thalachutta undavo dr plzz reply dr

  • @padmanabhannabhan963
    @padmanabhannabhan9633 жыл бұрын

    Thank u doctor

  • @rameenanazar6283
    @rameenanazar62833 жыл бұрын

    Thala karakkam,Balens

  • @Namithak17
    @Namithak172 жыл бұрын

    Dr. Thalayude pinnil anu thalavedana varunnath athinenthanu cheyuka

  • @vineethaunnikrishnan15
    @vineethaunnikrishnan153 жыл бұрын

    Mam enik covid pneumonia cat c vannu pinneed young stroke vannu craniotomy kazhinju erikkanu

  • @see_the_good1765
    @see_the_good17653 жыл бұрын

    Excellent Dr

  • @pepperchef7017
    @pepperchef70173 жыл бұрын

    Maigrainum sanasum randum und vere vere medicin. Vendi varumo

  • @rajeena2659
    @rajeena26593 жыл бұрын

    ഈ മൂന്നു അസുഖവും എനിക്കുണ്ട് ആദ്യം മൈഗ്രെയ്ൻ പിന്നെ സൈനറ്റിസ് കണ്ണിന്റെ പ്രശ്നം തല അടിച്ചു വീണിട്ടുണ്ട്

  • @gamerminumalayalamvolg7492
    @gamerminumalayalamvolg74923 жыл бұрын

    എനിക്ക് തലവെദനയുണ്ട് തലയുടെ ഇടത് ഭാഗത്താണ് വെദന ചെവിയും വെദനയുo. കണ്ണും വെദനയാണ് നല്ല. വെദനയുള്ള. സമയത്ത് കണ്ണ് ചുവക്കാറുണ്ട് കൂടാതെ കണ്ണിന് ചുറ്റും വെദനയാണ് ആ വെദന. മാറാറെയില്ല. തല വെദനയുള്ള. സമയങ്ങളിൽ ഷബ്ദവും വെളിച്ചവും കണ്ടാൽ. എനിക്ക് ദെഷ്യം വരും ഇത് ഏത് തരം തലവെദനയാണ് ഭയപ്പെടെണ്ടതുണ്ടോ

  • @kosmos4425

    @kosmos4425

    2 жыл бұрын

    Over use of screens. Pinne withdrawal symptoms. Enthenkilum habit skip cheyyumbo varam. Computer mobile ellam one week eduth matti vechal mathi. Shelfil itt lock cheyth key areyenkilum elpichal mathi.

  • @shibilashibi8060
    @shibilashibi80608 ай бұрын

    Doctor thayude back l vallathum side l idakk vedana vatunnu

  • @ezraFF7012
    @ezraFF701219 күн бұрын

    Anke thalaa nta centre le ahnee vathanaa varalee athe anthane anne areamoo

  • @sijuthomas8297
    @sijuthomas82972 жыл бұрын

    👍👍👍

  • @reenav.s7242
    @reenav.s72423 жыл бұрын

    👍🏼

  • @mohammadrazzak1162
    @mohammadrazzak11622 күн бұрын

    Supar

  • @arkgamer7194
    @arkgamer71943 жыл бұрын

    ❤️👍

  • @anishmaratheesh7588
    @anishmaratheesh7588 Жыл бұрын

    എനിക്ക് ഉച്ചി ഭയങ്കര വേദന എന്തുകൊണ്ട് എന്ന് പറഞ്ഞുതരാമോ ഡോക്ടർ

  • @midhunwyd7185
    @midhunwyd71853 жыл бұрын

    ഡോക്ടർ എനിക്കു തലവേദന വരാറുണ്ട് വരുന്നതിനു മുൻപ് കണ്ണിൽ കൂടി ചിലപ്പോൾ വെള്ളിരേഖകൾ ആണ് ആദ്യ വരുക പിന്നേ ക്രമേണ തലവേദവ നെറ്റിക്കു പിറകിൽ മാസത്തിൽ ഒരു തവണ വീതം വരാറുണ്ട്

  • @PriyaGaneshBhatt29
    @PriyaGaneshBhatt293 жыл бұрын

    I get throbbing all over head for few seconds when I bend forward and get up or sit down and get up. This started after I got severe sinusitis 3 years ago. Is there treatment for this?

  • @prakashgopalakrishnan6050

    @prakashgopalakrishnan6050

    9 ай бұрын

    I am also having same issue, feeling severe pain on the top of head on right side when bending forward

  • @beena.d7351
    @beena.d73513 жыл бұрын

    thala vedhana vannittu mookkil koode blood vannu enikku athu enthu kondanu🙏

  • @muthusworld3597
    @muthusworld35973 жыл бұрын

    For the last 3yrs l am regularly using Naproxen as a pain killer.what will be the side effects and after effects.pls advice.

  • @kosmos4425

    @kosmos4425

    2 жыл бұрын

    Better no use of painkillers. Frequent use of painkillers may affect your internal organs like kidney,liver,heart etc.

  • @user-xq3im1wy2w
    @user-xq3im1wy2w11 ай бұрын

    Hai

  • @thanuthasnim6580
    @thanuthasnim65803 жыл бұрын

    ❤❤❤❤

  • @sisirasunil3851
    @sisirasunil38513 жыл бұрын

    Enik weekly varaarund ee migraine,but vomiting tendency undavarillla,varbolellam max med edukkathe nokkum but ethra sahichaalum tablet edukkathe patilla,brufen600mg ahnu njn edukkaaru,ith serikum migraine thanneyaanoo?

  • @aiswaryanair6683

    @aiswaryanair6683

    3 жыл бұрын

    Mee too

  • @remyashiburemyashibu9562
    @remyashiburemyashibu9562 Жыл бұрын

    Migrain രാവിലെ തുടങ്ങി രാത്രി ആയിട്ടും മാറുന്നില്ല കാരണം?😢

  • @mamamaama9521
    @mamamaama95213 жыл бұрын

    pls reply dr

  • @jamshiyaashraf2053
    @jamshiyaashraf2053 Жыл бұрын

    Migraine morning l und. കഴുത്ത് വേദനയും

  • @neemavarghese9741
    @neemavarghese97413 жыл бұрын

    Nose nte paalam valanjath maaran enthu cheyanam

  • @angel_nikz8466
    @angel_nikz84663 жыл бұрын

    Dr looks like jaysurya wife saritha

  • @jayamkumar7613
    @jayamkumar76133 жыл бұрын

    Vandi odikkumbol thalavedhana varunu Dr

  • @najiyavahid4993
    @najiyavahid49933 жыл бұрын

    Migrain karanam vallathe budhimuttukayan njaan

  • @user-yj9zu6ym4k
    @user-yj9zu6ym4k Жыл бұрын

    Dr enik 3 ദിവസം aayitt നല്ല തല വേദന aan🙂

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez96833 жыл бұрын

    Holiday mummy

  • @user-zb5ke7dy5t
    @user-zb5ke7dy5t16 күн бұрын

    ഉറങ്ങി എണീക്കുമ്പോഴുള്ള തലവേദന എന്തുകൊണ്ടാണ് dr.. അതിനെ പറ്റി പറയാമോ

  • @rayanka8787
    @rayanka87873 жыл бұрын

    ഇൻഫർമേഷൻ തന്നതിന് tankyou madam

  • @fathimahiba5492
    @fathimahiba5492 Жыл бұрын

    പഠിക്കാനിരിക്കുമ്പോൾ തലവേദനയും തലക്ക് കനം ഉണ്ടാകാനുള്ള കാരണം എന്താ doctor

  • @braveheart_1027
    @braveheart_10273 жыл бұрын

    എല്ലാ തല വേദനയും മൈഗ്രേൻ ആണെന്ന് വിചാരിക്കരുത്. ചിലപ്പോൾ സ്ട്രോക്കിൻ്റെ ലക്ഷണങ്ങളാകാം .

  • @petscorner5453
    @petscorner54533 жыл бұрын

    എനിക് ഒറങ്ങി അണികമ്പോ തലവേദന വരും അതിന് ഒരു സല്യൂഷൻ പറയാമോ

  • @shilpamanu6070
    @shilpamanu60702 жыл бұрын

    Madam thalak perupp .ksheenam .one year ay bp . Sugar normal . Migreen ano?

  • @vishnuprakasan202

    @vishnuprakasan202

    4 ай бұрын

    Same enikum

  • @reenamichael8613
    @reenamichael86133 жыл бұрын

    Dr,എനിക്ക് 11വർഷത്തിലധികമായി മൈഗ്രേൻ തുടങ്ങിയിട്ട്. മാസത്തിൽ ഒരു പ്രാവശ്യം, അല്ലെങ്കിൽ രണ്ട് .അപ്പോൾ pain killer( Imol +) രണ്ട് നേരം കഴിക്കും.എന്നാലും pain മുഴുവൻ ആയി കുറയാറില്ല. Right സൈഡിൽ ആണ്.pain. ആ സമയങ്ങളിൽ ഭയങ്കരമായി ബുദ്ധിമുട്ട് ആണ്. Light, sound ഇതൊന്നും പറ്റില്ല. പെട്ടെന്ന് ദേഷ്യവും ഉണ്ടാകും. ഇത്രയും വർഷം ആയതുകൊണ്ട് ഇത് മാറില്ലേ dr...വേറെ medicine suggest ചെയ്യു മോ dr. Continues ആയിട്ട് ഈ medicineകഴിച്ചാൽ മറ്റ് കുഴപ്പങ്ങൾ ഉണ്ടാകുമോ?

  • @ramsheelmhd

    @ramsheelmhd

    2 жыл бұрын

    Same issue here 😭

  • @jijilajoshy5328
    @jijilajoshy53282 ай бұрын

    ചെവിടെ ഇടത്ത് മുതൽ തലയിൽ നല്ല വേദനയാണ് എന്താണ് ചെയ്യുക

  • @pesdevil652
    @pesdevil6523 ай бұрын

    Sound kekumbo ore side mathram vena vannadha?

  • @SajidaMulaayath
    @SajidaMulaayath3 ай бұрын

    ഒരു ബിഗ് saloot

  • @rafiklr7812
    @rafiklr7812 Жыл бұрын

    Dr എനിക്ക് ഇപ്പഴു തലവേദനയാണ് കൂടെ left saide നെഞ്ചും കയ്യും നല്ലപോലെ കഴപ്പും തരിപ്പും കൂടെ തലയിലോട്ട് കറന്റ് അടിക്കുന്നതുപോലെ കൂടെ ജാരമ്പുകളൊക്കെ വലിഞ്ഞു മുറുകുന്നു തലകറങ്ങുന്നു ഇത് ഏതു തരം അസുഖമാണ് dr..

  • @fathimap8089

    @fathimap8089

    Жыл бұрын

    ഡോക്ടറെ കാണിച്ചോ

  • @shiju-sn6ep
    @shiju-sn6ep19 күн бұрын

    എനിക്ക് വലതു വശത് ചെവിയുടെ പുറകിൽ കൊളുത്തി പിടിക്കുമ്പോലെ വേദന എന്തായിരിക്കും

  • @unnikrishnansk3994
    @unnikrishnansk39943 жыл бұрын

    👍🏼👍🏼👍🏼

  • @jamsheenajamshi3194
    @jamsheenajamshi31943 жыл бұрын

    എനിക്ക് തല വേദന വരാറുണ്ട് എപ്പോഴങ്കിലും ആണ് അത് സഹിക്കാൻ പറ്റാത്ത വേദന ആണ്

  • @abeesabees2085
    @abeesabees2085 Жыл бұрын

    Ayacha coomentinu oru rplyum ille

  • @tokyoff3474
    @tokyoff34743 жыл бұрын

    Op madam

  • @nijaznizarjunu6228
    @nijaznizarjunu62283 жыл бұрын

    മാഡം എനിക്ക് വരാറുള്ള തലവേദന ക്ലസ്റ്റർ headache ആണ് ഇടതു ഭാഗത്താണ് വരുന്നത് വരുമ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നുകൊണ്ടേയിരിക്കും എല്ലാ മാസവും വരാറുണ്ട് ഇത് പേടിക്കേണ്ടതായിട്ടുള്ള തലവേദന ആണോ pls replay

  • @umalakshmidamodar6534

    @umalakshmidamodar6534

    3 жыл бұрын

    Yes could be so.. Don't worry . Can we treated

  • @kosmos4425
    @kosmos44252 жыл бұрын

    Breath edukkan pattatha pole thonnarund chilapo. Roomil ninnellam irangi odan thonnum. Ath enth headache anu.

  • @trendycollections127

    @trendycollections127

    9 ай бұрын

    Kaanichoo

  • @zaynvlogs1874
    @zaynvlogs18743 жыл бұрын

    Dr എനിക്ക് കഫം പോകില്ല. ജലദോഷം വന്നാലും കഫം പോകില്ല. ഇതിനു എന്താണ് ഒരു വഴി? നിക്ക് തലവേദന യും ഉണ്ട്.

  • @aboosadiq7480

    @aboosadiq7480

    3 жыл бұрын

    Enikkum angine yA

  • @nzsvloggs
    @nzsvloggs10 ай бұрын

    Thalak mukalilum sidilum idakk thalavedana vararund veyilokke kondalum rathri vedana varum oru kuthunna pole ithinedha karanam. Pinne anxity and tention problems und

  • @nzsvloggs

    @nzsvloggs

    10 ай бұрын

    Please reply 🙏🙏

  • @nzsvloggs

    @nzsvloggs

    10 ай бұрын

    Please reply 🙏🙏

  • @gulnarjiyas
    @gulnarjiyas3 жыл бұрын

    27 yrs . 7 yr il migrane thudangi .. 4 month aayt maxigesic 2 tablets kazhkkunund .( heavy pain verumbol ) .. specs use cheyunnu .. stress / anxiety onum illenkilum veruthe headache verum … inner eyes il aanu nk pain verunnath.. monthly minimum 2/3 time verum .. any problem if i continue this medcne fr a long term ???

  • @gulnarjiyas

    @gulnarjiyas

    3 жыл бұрын

    Any pblm if i continue this medicine for a long term ??? Should I do any MRI scan to know more about this ??? I did MRI when I was 16 yr old .. should I do again ???

  • @trendycollections127

    @trendycollections127

    9 ай бұрын

    Enganund

  • @gulnarjiyas

    @gulnarjiyas

    9 ай бұрын

    @@trendycollections127 pain idak idak verum - medicine kazch 4 hr minimum urangyaale maarullu .... vallaatha bhudmuttaan

  • @trendycollections127

    @trendycollections127

    9 ай бұрын

    @@gulnarjiyas MRI eduthaarunnoo

  • @gulnarjiyas

    @gulnarjiyas

    9 ай бұрын

    @@trendycollections127 pine idthilla ....

  • @xavier9000
    @xavier90003 жыл бұрын

    👍👍🙏🙏

  • @AMAHMEDKHAN
    @AMAHMEDKHAN3 жыл бұрын

    Enik back painum kazuth vedanayum und ath enthkondan

  • @aahilshi5511

    @aahilshi5511

    3 жыл бұрын

    Same i feel

  • @abeesabees2085

    @abeesabees2085

    Жыл бұрын

    Blood prushur

  • @sajithashibu4128
    @sajithashibu41283 жыл бұрын

    മൂക്കിൽ നിന്നും കുനിയുബോൾ വെള്ളം വരുന്നു എthukodu Mam please reply

  • @sufairar.a4876

    @sufairar.a4876

    3 жыл бұрын

    എനിക്ക് ഉണ്ടായിരുന്നു ഇപ്പൊ മാറി

  • @sabira.vsabira.v1996

    @sabira.vsabira.v1996

    3 жыл бұрын

    @@sufairar.a4876 എങ്ങിനെ മാറിയത്

  • @sufairar.a4876

    @sufairar.a4876

    3 жыл бұрын

    തനിയെ മാറി .

  • @abhijith2112
    @abhijith21128 ай бұрын

    Thalayil pukachil und

  • @ayishaayishu5139
    @ayishaayishu51393 жыл бұрын

    Petenn talayk pirag bhagamokke vallayha vedana ya nn oru day full marunilla NTHAVUM mam 😭

  • @trendycollections127

    @trendycollections127

    9 ай бұрын

    Kaanichoo

  • @mujeebahman7365
    @mujeebahman73653 жыл бұрын

    Dr enik 4 week ayi enik hed pain undu marunnu kazhichadu marunne illa Vanna pain agane nilkkunnu kanninum oru Magal undu thalak nalle wait undu kuniyumpol .mukalilottu nokkumpozhoke nalle pain undu ethu Dr kananan kanninte Dr kandal Mathyo

  • @mineeshap5210

    @mineeshap5210

    Жыл бұрын

    Nthyi ningalude? Engne mari

  • @trendycollections127

    @trendycollections127

    9 ай бұрын

    Kaanichoo

  • @trendycollections127

    @trendycollections127

    9 ай бұрын

    ​@@mineeshap5210ningalkm undio

  • @jijojohn7181
    @jijojohn71819 ай бұрын

    ജലദോഷം വന്നു മാറി.ഇപ്പോൾ തലവേദന തലക്കുളളിൽ.വേദന.തലകുനിക്കുപ്പോൾവേദന.ഛർദ്ദി ഒന്നും.ഇല്ല

  • @albinachankunju5687

    @albinachankunju5687

    Ай бұрын

    Enikkum athaanu bro

  • @ramachandrannair7749
    @ramachandrannair7749 Жыл бұрын

    Dr എനിക്ക് തലയിൽ പെട്ടെന്ന് ഒരു വേദന വന്നു. ഷോക്ക് അടിക്കുന്ന കണക്ക്. ആ വേദന വന്നു അപ്പോൾ തന്നെ പോയി 2sec കഴിഞ്ഞപ്പോൾ അതെ വേദന വന്നു. പക്ഷെ 3 sec pain ഉണ്ടാരുന്നു. തലയുടെ വലത് ഭാഗത്താണ്. അവിടെ ഒരു ചെറിയ രീതിയിൽ അസ്വസ്ഥത ഉണ്ട്. ഇത് എന്തിന്റെ ലക്ഷണം ആണ്

  • @trendycollections127

    @trendycollections127

    9 ай бұрын

    Dr enth paranju

  • @unninisha2244

    @unninisha2244

    28 күн бұрын

    Maariyo vedhana

Келесі