ഓൺലൈൻ വഴി വണ്ണം കുറക്കൽ ആപ്പിൽ കുരുങ്ങി പൊന്നമ്മ ബാബു | Ponnamma Babu Prank | Gulumal Online

Ойын-сауық

GULUMAL ഓൺലൈൻ വഴി വണ്ണം കുറക്കൽ ആപ്പിൽ കുരുങ്ങി പൊന്നമ്മാ ബാബു| GULUMAL ONLINE | Gulumaal | Gulumal Gulumal Online Latest Episode | GULUMAL | Gulumaal
SUBSCRIBE TO GULUMAL ONLINE KZread Channel
/ @gulumal
For More Celebrity Prank Videos
/ @gulumal
#AnupShow #gulumalonline #Ponnammababu #gulumal #malayalamprank #Gulumal prank #actressponnammababuprank
#noorinshereefgulumal #Gulumaal
🔔CLICK the BELL ICON to get alerts of Every Release 🔔
For Enquiry
Email: unitedfuturemedia@gmail.com
+91 9446804882
Instagram
actoranup_?igsh...
gulumalonline?i...

Пікірлер: 934

  • @AtoZArtbyPinkyRobin
    @AtoZArtbyPinkyRobin4 жыл бұрын

    Chetta njan ane chettan paranja Pinky Robin .Njan arinjilla 🤣🤣🤣🙏

  • @legendsmotive5130

    @legendsmotive5130

    4 жыл бұрын

    Australiaa😂😂

  • @sameelabu7990

    @sameelabu7990

    4 жыл бұрын

    Ammakku Pani koduthalle

  • @thrillermovies7645

    @thrillermovies7645

    4 жыл бұрын

    അമ്മക്ക് 8 ന്റെ പണി കൊടുത്തു അല്ലേ

  • @jibinjoy4015

    @jibinjoy4015

    4 жыл бұрын

    Pwoliiiii😂😂😂😂😂😂😂

  • @TravellerRashid

    @TravellerRashid

    4 жыл бұрын

    എന്തായാലും സംഗതി പൊളിച്ചു

  • @KoiWorldKottayam
    @KoiWorldKottayam4 жыл бұрын

    പൊന്നമ്മ ബാബു : ഞാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഒരു ഫങ്ക്ഷൻ കഴിഞ്ഞു ഇപ്പോ ഷോപ്പിൽ വന്നതേ ഉള്ളു.. അനൂപേട്ടൻ : ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ 😂😂😂

  • @ashrafibrahim4137

    @ashrafibrahim4137

    4 жыл бұрын

    😃😃😃😃😂👍

  • @sufiyansalim9856

    @sufiyansalim9856

    4 жыл бұрын

    Ithaanu enik ishtaaye🤣🤣🤣

  • @Chirag_Sajimon

    @Chirag_Sajimon

    4 жыл бұрын

    Entemmo ingeru 😂😂😂😂

  • @unismuhammed

    @unismuhammed

    4 жыл бұрын

    😀😀

  • @afreedhmv1784

    @afreedhmv1784

    4 жыл бұрын

    Ijjathi counter🤣🤣🤣

  • @-90s56
    @-90s564 жыл бұрын

    ഈ പ്രാങ്ക് ചെയ്ത്കൊണ്ടിരുന്നപ്പോൾ പൊന്നമ്മ ചേച്ചിയുടെ കയ്യിൽ അനൂപേട്ടനേ കിട്ടിയിരുന്നെങ്കിൽ കയ്യിൽ വച്ചു ഞെരിച്ചു കൊന്നേനെ അത്രക്ക് ദേഷ്യം വന്നു പുള്ളികാരിക്ക് 😂😁

  • @akhileshsbabu7783

    @akhileshsbabu7783

    4 жыл бұрын

    കോശി കുര്യൻ എല്ലാടത്തും ഉണ്ടല്ലോ കഴിഞ്ഞ ദിവസം അഹാന യുടെ പോസ്റ്റിലും കണ്ടല്ലോ 🤔🤔🤔🤔

  • @arshadhnoushad6030

    @arshadhnoushad6030

    4 жыл бұрын

    @@akhileshsbabu7783 channel onn subcribe cheyyAmo

  • @-90s56

    @-90s56

    4 жыл бұрын

    @@Ms_march hi bro 😊

  • @mashupcornermixes1209

    @mashupcornermixes1209

    4 жыл бұрын

    Da chekka ninne ayyapan chettan odikidalle ne pinnem evidunnada enittu varunne

  • @mashupcornermixes1209

    @mashupcornermixes1209

    4 жыл бұрын

    Koshichetta orupadu sneham ullondanu tto nalla comment arunnu

  • @javadpam
    @javadpam4 жыл бұрын

    പൊന്നമ്മ സിനിമയിൽ കാണുന്നത് പോലെ അല്ല എന്ന് തോന്നിയവർ....... like here

  • @stephannedumbally3463

    @stephannedumbally3463

    4 жыл бұрын

    Inghane vilichu kaliyakkiyal ellarum inghane alle

  • @mohamedrishadmp5673

    @mohamedrishadmp5673

    4 жыл бұрын

    Character aayaal pinne pidichal kittilla

  • @javadpam

    @javadpam

    4 жыл бұрын

    😍😁അല്ല പിന്നെ

  • @rohith_2255

    @rohith_2255

    4 жыл бұрын

    അങ്ങനെ തോന്നിയ തനിക്കു എന്തേലും കുഴപ്പം ഉണ്ടന്നെ ആളുകൾ പറയു... സിനിമയിൽ ആരും സ്വന്തം ജീവിതം അല്ല അഭിനയിക്കുന്നത്

  • @javadpam

    @javadpam

    3 жыл бұрын

    @@althafbinlatheef3882 🤔🤔🤔

  • @anzafibrahim
    @anzafibrahim3 жыл бұрын

    Prank ചെയ്യുമ്പോ അനൂപ് ചേട്ടന്റെ expression.. Oru രക്ഷയില്ല.. powliyaa ചിരിവരും 😂😂😂😇

  • @sabinmohan9523
    @sabinmohan95234 жыл бұрын

    തേരാ പാര നടന്നിട്ട് കാട്ടാനെടെ വണ്ണം കുറയുന്നുണ്ടോ?😂😂😂😂😂

  • @4temedia558

    @4temedia558

    3 жыл бұрын

    Poli😂😂

  • @anshadshajahan3629

    @anshadshajahan3629

    3 жыл бұрын

    Ni oru killedi thanney😆

  • @Reelexplores

    @Reelexplores

    3 жыл бұрын

    😂😂😂

  • @Siddu4in

    @Siddu4in

    Жыл бұрын

    🤣

  • @serinsebastian4389
    @serinsebastian43894 жыл бұрын

    Saraswathy weight lossing private limited of India 🤣😂

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty4 жыл бұрын

    ആനയും ആപ്പും അനൂപും പിന്നെ പൊന്നമ്മയും , സംഗതി കലക്കി

  • @vahidpt9223

    @vahidpt9223

    4 жыл бұрын

    കൊഞ്ച് മറന്നില്ലാട്ടോ 😂😂😂😂😂😂😂.. Love you ഇക്കാ....

  • @thetenwithmosin7836

    @thetenwithmosin7836

    4 жыл бұрын

    Konj fry edukkatte

  • @SalinBabu9181

    @SalinBabu9181

    4 жыл бұрын

    Which is the next vedio sir?

  • @rafeekram5805

    @rafeekram5805

    4 жыл бұрын

    കൊഞ്ച് കറി 😂😂😂😂😂

  • @babeeshchathoth6539

    @babeeshchathoth6539

    4 жыл бұрын

    സർ ന്റെ കറി കൂട്ടി ഒരാൾ മരിക്കാൻ ആയി എന്ന പ്രാങ്ക് കണ്ടു 😃😃😃ഇക്ക പേടിച്ചു ല്ലേ

  • @snp-zya
    @snp-zya4 жыл бұрын

    പൊന്നമ്മ ബാബുവിന് കുറച്ച് ക്ഷമ ഉള്ളത് കൊണ്ട് തെറി മാത്രം കീട്ടില്ല, എന്തായാലും സംഭവം ഒരുപാട് ചിരിക്കാൻ ഉണ്ടായി പാലിന്റെ കാര്യം പറഞ്ഞതാണ് കൂടുതലും ഇഷ്ടപ്പെട്ടത്

  • @fathimamuhammad7769

    @fathimamuhammad7769

    4 жыл бұрын

    Yenka pathalum nee tha 😂💝

  • @nooramehrin8534

    @nooramehrin8534

    4 жыл бұрын

    Haai SNP-ZYA..... how are you...... Can you please give your number 💞💞💞💞

  • @sci8125

    @sci8125

    4 жыл бұрын

    Ivadeyumm 😦

  • @reenasulfi8049

    @reenasulfi8049

    4 жыл бұрын

    Vannallo vanamala

  • @user-hw3ft4lc3s

    @user-hw3ft4lc3s

    4 жыл бұрын

    Manth nee ivdmm vanna

  • @adammuhammed7981
    @adammuhammed79814 жыл бұрын

    നല്ല നല്ല നിഷ്കളങ്കമായ വെറൈറ്റി പേരുകൾക്ക് സമീപിക്കുക അനൂപ് ഗുലുമാൽ 😍

  • @worldofunni
    @worldofunni4 жыл бұрын

    പൊന്നമ്മയുടെ പിള്ളേര് ഓസ്ട്രേലിയയിലും യുകെയിലും ഉണ്ടെന്ന് മലയാളികൾക്ക് മുഴുവൻ അറിയാന്ന്.. എപ്പ 😄😄 (സലിംകുമാർ.jpg)

  • @soul-2255

    @soul-2255

    4 жыл бұрын

    ആ 🤣

  • @worldofunni

    @worldofunni

    4 жыл бұрын

    @@soul-2255 Hihi

  • @annajacob5722

    @annajacob5722

    4 жыл бұрын

    Njn arinjilla😅

  • @worldofunni

    @worldofunni

    4 жыл бұрын

    @@annajacob5722 😬😬😁

  • @arunna8406

    @arunna8406

    4 жыл бұрын

    Apo njan malayali alla thonunu😂😂

  • @SABIKKANNUR
    @SABIKKANNUR4 жыл бұрын

    പൊന്നമ്മ ബാബു അവിടെ ആയത് ഭാഗ്യം 😂😂😂😂

  • @user-io9ps6tu3t
    @user-io9ps6tu3t4 жыл бұрын

    മകൻ UK യിൽ ആണെന്നും മകൾ ഓസ്ട്രേലിയയിൽ ആണെന്നും ഒക്കെ ഞങ്ങളോട് പറയുന്നത് എന്തിനാണാവോ 😀

  • @ciraykkalsreehari

    @ciraykkalsreehari

    Жыл бұрын

    അത് എല്ലാ മലയാളികൾക്കും അറിയാമെന്ന്...ആർക്ക് അറിയാമെന്ന്...എനിക്കറിയില്ലായിരുന്നു😂

  • @salamkottaram2878
    @salamkottaram28784 жыл бұрын

    ഗുലുമാൽ കണ്ടിട്ട്‌ പൊന്നമ്മാസ്‌ കലവറ തപ്പി ഫുഡ്‌ ഓർഡർ ചെയ്ത ഞാൻ 😋

  • @sajnan728

    @sajnan728

    4 жыл бұрын

    Kollaamo

  • @niyasps3691

    @niyasps3691

    4 жыл бұрын

    അതായിരുന്നു അവരുടെ ഉദ്ദേശം..

  • @nithincp3

    @nithincp3

    4 жыл бұрын

    @@niyasps3691 എനിക്കും ഒരു സംശയം ഉണ്ടായിരുന്നു

  • @Arun_Oommen

    @Arun_Oommen

    2 жыл бұрын

    These are all scripted promotion.

  • @mashm32
    @mashm324 жыл бұрын

    കൊറോണ ആയതു നന്നായി........ അല്ലേൽ നിങ്ങൾ നേരിട്ട് പോയി പ്രാങ്ക് ചെയ്യും..... പൊന്നമ്മ ചേച്ചി അടിച്ചു വാഴച്ചോട്ടിൽ ഇടും 😆

  • @0faizi
    @0faizi4 жыл бұрын

    ചേച്ചി ഇത് ഗുലുമാൽ അവതരിപ്പിക്കുന്ന അനൂപേട്ടൻ ആണ് അത് കേട്ടപ്പോൾ തന്നെ കിളി പാറി തകർത്തു😂😀😂😀😆😁😅😅😄😄🤣😄👌👌👌👌👌👌

  • @ifazdreamsto165

    @ifazdreamsto165

    4 жыл бұрын

    Illappa

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    *തടി ഇല്ലാത്ത സമയത്ത് ഞാൻ കരഞ്ഞു തടിക്കാൻ ഇപ്പൊ തടിച്ചപ്പോൾ ഞാൻ സ്ലിം ആവാൻ ആഗ്രഹിക്കുന്നു 🤣🤣🤣അവസ്ഥ. ഈ ആപ്പ് പൊല്ലാപ്പായി പോയി അനൂപേട്ടാ😂😂🤣🤣*

  • @bbstream2487

    @bbstream2487

    4 жыл бұрын

    Ni thadichi aano??

  • @ziluzilzila2806

    @ziluzilzila2806

    4 жыл бұрын

    @@bbstream2487 🤒🤒64kg

  • @bbstream2487

    @bbstream2487

    4 жыл бұрын

    @@ziluzilzila2806 athoke oru weight aano. I am 65kg, still looks skinny😓😤

  • @ziluzilzila2806

    @ziluzilzila2806

    4 жыл бұрын

    @@bbstream2487 😂😂39ന്ന് 64ആയെ

  • @bbstream2487

    @bbstream2487

    4 жыл бұрын

    @@ziluzilzila2806 39😂😂😂😂 ninak height illallee😛😛😛

  • @jinsdany5358
    @jinsdany53584 жыл бұрын

    Prank കഴിഞ്ഞിട്ടും പൊന്നമ്മ ചേച്ചിയെ ട്രോളുന്ന അനൂപേട്ടൻ വേറെ ലെവൽ... 🤗🤗

  • @abhiramcd
    @abhiramcd3 жыл бұрын

    അനൂപേട്ടൻ എന്നെ വിളിച്ചാൽ എന്ന് ചിന്തിച്ച ആരേലും ഉണ്ടൊ ... 😂😂😂

  • @ciraykkalsreehari

    @ciraykkalsreehari

    Жыл бұрын

    ഇല്ല

  • @raafi4797
    @raafi47974 жыл бұрын

    മൃണാൾ മങ്കടയ്ക്കു ശേഷം അനൂപ് അവതരിപ്പിക്കുന്നു സുകു തേഞ്ഞിപ്പാലം 😄😄

  • @sreedevkharidas7634

    @sreedevkharidas7634

    4 жыл бұрын

    തേഞ്ഞിപ്പാലം .

  • @suhailcksuhail5912

    @suhailcksuhail5912

    4 жыл бұрын

    മങ്കടയും തേഞ്ഞിപ്പാലം മലപ്പുറത്തുള്ള സ്ഥലമാണ്

  • @sreedevkharidas7634

    @sreedevkharidas7634

    4 жыл бұрын

    @@suhailcksuhail5912 തേഞ്ഞിപ്പാലം അറിയാം Calicut Uni. HQ

  • @raafi4797

    @raafi4797

    4 жыл бұрын

    @@sreedevkharidas7634 എഡിറ്റഡ് 😊

  • @jibinpreji

    @jibinpreji

    4 жыл бұрын

    @@sreedevkharidas7634 huei

  • @adwaith.b.s3008
    @adwaith.b.s30084 жыл бұрын

    App ഇല്ലാതെ തേരാപാരാ നടക്കുന്ന ആനയുടെ തടി കൊറയുന്നില്ലല്ലോ 🤣🤣🤣എജ്ജാതി 🤣🤣

  • @althafhusain9157
    @althafhusain91574 жыл бұрын

    Anoopinte face marunnath kando😂😂😂

  • @ashiqcm9730
    @ashiqcm97304 жыл бұрын

    പ്രങ്കിന്റെ രാജകുമാരൻ.. 💗💗😁👌

  • @psradhul1602
    @psradhul16024 жыл бұрын

    പൊന്നമ്മ ബാബു എങ്കിൽ പൊന്നമ്മ ബാബു കണ്ട് നോക്കട്ടെ വെയ്റ്റിങ് ആർന്നു 🤩🥰😄😄😄😄😄

  • @vasilmohamad989
    @vasilmohamad9894 жыл бұрын

    ൻ്റെ പൊന്നോ.. കമ്മ്യൂണിറ്റി ടാബിൽ ഇട്ടതോടെ കട്ട വെയ്റ്റിംഗ് ആയിരുന്നു. ഏതായാലും പൊളിച്ചു 🤣

  • @nazriyakm1442
    @nazriyakm14424 жыл бұрын

    Last അനൂപ് ചേട്ടന്റെ ഭാവം മാറി, അവരുടെ സംസാരം കേട്ടിട്ട് 😅😅😅😅😅😅

  • @anvarshajadbenz5714

    @anvarshajadbenz5714

    4 жыл бұрын

    സത്യം

  • @hashimkhan7

    @hashimkhan7

    4 жыл бұрын

    Sathyam Alinna mugamaayi😂😂

  • @kokachi2757
    @kokachi27574 жыл бұрын

    *PINKI* *എന്ന് കേട്ടപ്പോ പൊന്നമ്മ ചേച്ചിടെ കിളി ആദ്യമേ പോയായിരുന്നു* *SARASWATHY APP* 😅😅 *ഓരോന്ന് പറഞ്ഞു ഫലിപ്പിക്കാൻ ഇങ്ങേരെ കഴിഞ്ഞേ ഉള്ളു വേറാരും* 🤣

  • @akashgb6045
    @akashgb60454 жыл бұрын

    അനൂപേട്ടന്റെ മുഖത്തെ റിയാക്ഷന്സ് 😂😂😂😂😂😂😂😂😂

  • @its_me_shuaib9101
    @its_me_shuaib91013 жыл бұрын

    ആനയും അപ്പും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ട്..... അപ്ന... ആപ്ന... എന്ന് കേട്ടിട്ടില്ലേ.......😂😂😂

  • @Gladiator4363
    @Gladiator43634 жыл бұрын

    ആ Manager ഇപ്പോഴും ആ സ്ഥാനത്ത് ഉണ്ടോ ആവോ?😆

  • @chinjujahan793

    @chinjujahan793

    4 жыл бұрын

    😅😅😅😅😅😅

  • @-90s56
    @-90s564 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രാങ്ക് അനൂപേട്ടന്റെയും മാഹീൻ മച്ചാന്റെയും ആണ്. രണ്ട് പേരും പ്രാങ്കിന്റെ ഉസ്താദ് ആണ് 😁😊

  • @muhammadalip6951

    @muhammadalip6951

    4 жыл бұрын

    🤓🤓

  • @sreekanthradhakrishna7939

    @sreekanthradhakrishna7939

    4 жыл бұрын

    Yes... Both are my friends. Maheen was my class mate.. padikumbole .. same avastha arunu

  • @johnvarghese6400

    @johnvarghese6400

    4 жыл бұрын

    Eda koshii ne ivdem indaa

  • @sinsina-aindian4552

    @sinsina-aindian4552

    3 жыл бұрын

    🤩🤩🙏

  • @woodsforddesignstudio5174

    @woodsforddesignstudio5174

    3 жыл бұрын

    Sheriyada koshy

  • @mnpp8466
    @mnpp84664 жыл бұрын

    2 മക്കൾ ഓസ്ത്രേലിയ ഒരാൾ uk. ഇതൊക്കെ എല്ലാ മലയാളികൾക്കും അറിയുന്ന കാര്യമാണെന്ന്.., 😂തള്ളി മറിച്ച നിങ്ങൾ പൊന്നമ്മയല്ല തങ്കമ്മയാണ് തങ്കമ്മ

  • @JJ-hb4iq

    @JJ-hb4iq

    4 жыл бұрын

    ,🤣🤣🤣

  • @risha1239

    @risha1239

    4 жыл бұрын

    Ammammaar pande anganaanu makkale pati pokki parayaan avarkk Vallya ishtamaanu

  • @basiluppada7912
    @basiluppada79124 жыл бұрын

    മനോജിന്റെ പണി പോയെന്നാണ് കിട്ടിയ വിവരം

  • @misha........
    @misha........4 жыл бұрын

    ഭാവങ്ങൾ മാറി മാറി വരുന്നത് കാണുമ്പോൾ തന്നെ ചിരി വരും

  • @sinsina-aindian4552

    @sinsina-aindian4552

    3 жыл бұрын

    😂

  • @asishvayakkal
    @asishvayakkal4 жыл бұрын

    ഇത് കഴിച്ചു ഒരുപാട് പേര് ഇല്ലാതായിട്ടുണ്ട് എന്ന്... 🤣🤣🤣

  • @nafiamoladilmon8966
    @nafiamoladilmon89664 жыл бұрын

    Adipoli polichu eniyum poratte idhupolethe prank video onnum parayan illla chirichu vayar niranjhu

  • @ismayilismayil3799
    @ismayilismayil37994 жыл бұрын

    സ്ത്രീകൾക്ക് സരസ്വൂതി പുരുഷന്മാർക്ക് ഭാർഗവൻ 😂😂😂

  • @tomyshelby007
    @tomyshelby0074 жыл бұрын

    *1:57** ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാ..* 😂😂😂

  • @premchandp5892
    @premchandp58924 жыл бұрын

    പൊടി പാലിൽ കലക്കിയിട്ടു വെളിയിലോട്ടു ഒഴിച്ചുകളയണം... ഇപ്പൊ തന്നെ പത്ത് ആയിത്തഞ്ഞൂറു കിലോ ഇല്ലേ.. ഇനി പാലും കൂടെ കുടിച്ചിട്ട് 😁😁😁

  • @shabnasana976

    @shabnasana976

    4 жыл бұрын

    Polichallle

  • @mohammedsinan4756

    @mohammedsinan4756

    4 жыл бұрын

    Evdennu kittunnu ivank ithpole orooo udakk diologue

  • @thajthajudheen9026

    @thajthajudheen9026

    3 жыл бұрын

    😂🤣

  • @jigarthanda1262
    @jigarthanda12624 жыл бұрын

    പൊന്നമ്മ ബാബുവിന്റെ ഈ ഗെറ്റപ്പ് കണ്ടപ്പോ എനിയ്ക്ക് ഹിന്ദി സംഗീത സംവിധായകൻ ബപ്പി ലാഹിരി യെ ഓര്മ വന്നു ...

  • @sohan1249ghb

    @sohan1249ghb

    4 жыл бұрын

    😄😄😄😄😄😄

  • @sharafazp6465
    @sharafazp64654 жыл бұрын

    പൊന്നമ്മ ചേച്ചി തള്ളി മറി ച്ചിട്ടുണ്ട് 😅 ഒരാൾ austrilaya രണ്ടാൾ uk 😅😅

  • @sensible_driver
    @sensible_driver4 жыл бұрын

    ഹൃദയപൂർവം ഗുലുമാൽ, അതു കേൾക്കുമ്പോൾതന്നെ ഒരു ഫീൽ....

  • @shibinbalu88
    @shibinbalu884 жыл бұрын

    Ettan super anee 😍😍😍😘😘next video plzz

  • @relaxingmalayalam8801
    @relaxingmalayalam88014 жыл бұрын

    Katta waiting aayirunu Pwolichu 👌👌👌👌

  • @eventsclub2451
    @eventsclub24514 жыл бұрын

    1:58 പൊന്നമ്മ ചേച്ചിയുടെ തള്ള് കേട്ടിട്ട് അനൂപേട്ടൻ ഇത് എല്ലാം എന്നോട് പറയുന്നത് എന്തിനാ ന്ന് you

  • @dhanalakshmikrishnamoorthy7640
    @dhanalakshmikrishnamoorthy76404 жыл бұрын

    Thenjipalam kelkumme appo Calicut University orma varum😣😁

  • @fevinpeter1523

    @fevinpeter1523

    4 жыл бұрын

    2 times U.T aayirunnu.

  • @haseebcrucial8712

    @haseebcrucial8712

    4 жыл бұрын

    Ormippikkalle 😂

  • @user-io9ps6tu3t

    @user-io9ps6tu3t

    4 жыл бұрын

    മിണ്ടാതെ ഇരിയെഡീ🤧കോപ്പിലെ ഒരു യൂണിവേഴ്സിറ്റി

  • @karthiyaniak8952

    @karthiyaniak8952

    4 жыл бұрын

    aa thenhippalam tanne

  • @user-hi4ol7kc3r

    @user-hi4ol7kc3r

    3 жыл бұрын

    😠😠😠😠

  • @ajeshaji8197
    @ajeshaji81974 жыл бұрын

    അനൂപേ എല്ലാ വീഡിയോയും സൂപ്പർ, കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @farzanahazeez2580
    @farzanahazeez25804 жыл бұрын

    ഈ ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ഇംഗ്ലീഷ് പറഞ്ഞു പറഞ്ഞു മടുത്തു എന്ന് ചേച്ചി ഓർമ്മ വന്നു,, മൂത്തമകൻ uk മകൾ ഓസ്ട്രേലിയ വേറെ മകൾ italy ഇതൊക്കെ ഞങ്ങളോട് എന്തിനാ പറയുന്നേ ആരും ഇത് ചോദിച്ചിട്ടില്ല ലോ പിന്നെ എന്തിനാ ഇതൊക്കെ നമ്മളോട് പറയുന്നേ മക്കള് അമ്മയെ നാട്ടിൽ ആക്കി വിദേശത്തേക്ക് പോയി സങ്കടം ഉണ്ടാവും..... എന്നിട്ടും ജാഡ ക്‌ ഒരു കുറവുമില്ല അല്ലെ ഇനി നിങ്ങൾ പറ

  • @hishamomuhammad9693

    @hishamomuhammad9693

    4 жыл бұрын

    അഭിമാനത്തോടെയും പറയും

  • @farzanahazeez2580

    @farzanahazeez2580

    4 жыл бұрын

    @@hishamomuhammad9693 Natt kare kanikkan aan

  • @basheerbashi5158
    @basheerbashi51584 жыл бұрын

    പൊന്നന്മയിൽ ഒരു മാതൃത്ത്വമുണ്ട് .പത്തരമാറ്റ് തങ്കം .മക്കളെക്കുറിച്ച് പറയുമ്പോൾ ,ഞാനതാണ് ശ്രദ്ധിച്ചത്

  • @AtoZArtbyPinkyRobin

    @AtoZArtbyPinkyRobin

    4 жыл бұрын

    ❤❤❤🙏

  • @akbarakku1977
    @akbarakku19774 жыл бұрын

    വണ്ണം കുറഞ്ഞല്ലെങ്കിൽ കയർ ഫാനിൽ ഇട്ടു ഒറ്റച്ചാട്ടം.. 😆😆😆🤣🤣...

  • @jalal_cazzz383
    @jalal_cazzz3834 жыл бұрын

    😂😂 Ee വീഡിയോയുടെ thumbnail പൊളി 💟 ❤️❤️❤️

  • @mushrafma3880
    @mushrafma38804 жыл бұрын

    Katta waiting ayirunu

  • @ssidharth
    @ssidharth4 жыл бұрын

    നിങ്ങള് ഈ ജോഷിടെ ആരെങ്കിലും ആണോ........അല്ല ഈ കിടുക്കച്ചി പേര് കണ്ട് ചോദിച്ചതാ😂😂🤣👌

  • @abdullaafnan7
    @abdullaafnan74 жыл бұрын

    Prank ആണെന്ന് വിചാരിച്ചു പക്ഷെ ഇത് എട്ടിന്റെ പണി ആയിപോയി 😂

  • @kokachi2757

    @kokachi2757

    4 жыл бұрын

    @@fva649 🤣🤣

  • @deepakchandran9754
    @deepakchandran97544 жыл бұрын

    Enye anoopett... ningal oru vallatha sanbavama..... supr..... katta witting oro episodinu.... anoopettan ishttam ....

  • @LIJOJOHNSON03
    @LIJOJOHNSON033 жыл бұрын

    എന്റെ പൊന്നോ ഇങ്ങനെ ചിരിപ്പിക്കല്ലേ ഭായ് 🤣🤣🤣🤣🤣

  • @nikhilmonachan1585
    @nikhilmonachan15854 жыл бұрын

    എന്റെ അനൂപ് ഏട്ടാ ചിരിപ്പിച്ചു കൊന്നു....കയറു ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്കു ചാടാൻ😁😂😂😂😂

  • @chithra3857
    @chithra38574 жыл бұрын

    അനൂപ് ഏട്ടാ ചിരിച് ചിരിച്ചു ഒരു പരിവായി കുറേ കൂടി നിന്ന് ഇരുനെക്കിൽ പൊന്നമ്മ ചേച്ചി 😁😁👍

  • @veenavijayan1708
    @veenavijayan17084 жыл бұрын

    ചിരിച്ചു ചത്തു ...അനൂപേട്ടൻ പൊളി 👌👌👌👌👌👌

  • @sajnan728
    @sajnan7284 жыл бұрын

    Anoopettan kooduthal chammathe rakshapettuu..neritayirunel aranju theernene

  • @akazvlogs
    @akazvlogs4 жыл бұрын

    Anup BRO 🔥🔥🔥

  • @afsalachu3421
    @afsalachu34214 жыл бұрын

    അനൂപേട്ടാ താടി വെക്കുന്നതാണ് ഭംഗി

  • @thansi1570
    @thansi15704 жыл бұрын

    Thanks bro. Orupad chirichu

  • @shahana_zubair8804
    @shahana_zubair88044 жыл бұрын

    പൊടി,,,, കയർ,,,, app....... 😜 ആയുർവേദ കയർ 😆😆😆😆😆

  • @sirajudheenareecode8480
    @sirajudheenareecode84804 жыл бұрын

    Video കണ്ട് തീരുന്നതിന് മുമ്പ്‌ like അടിച്ച ആരെങ്കിലുമുണ്ടോ😜

  • @user-cj1gf2rc2o
    @user-cj1gf2rc2o4 жыл бұрын

    അനൂപേട്ടാ എങ്ങനെ സാധിക്കുന്നു ഇതൊക്കെ 😂 "ഫോസിലുകളെക്കുറിച്ച് റിസർച്ച് ചെയ്യുന്ന ഫാസിൽ" "മൃണാൾ മങ്കട" "തേഞ്ഞിപ്പലം സുകു" "ആപ്പില്ലാതെ തേരാ പാരാ നടന്നിട്ട് ആന തടി കുറയുന്നുണ്ടോ" "ആയുർവ്വേദ കയർ ഉപയോഗിച്ച് ഫാനിൽ കുരുക്കിട്ട് ചാടിയാൽ മതി" "ഒരു പൊടി നമ്മൾ തരും അത് പാലിൽ കലക്കി വീടിന് പുറത്തേക്ക് ഒഴിക്കണം" ഒരു രക്ഷയുമില്ല 😂😂

  • @RohithBKMusic

    @RohithBKMusic

    4 жыл бұрын

    🤣

  • @nithinmathew3124
    @nithinmathew31244 жыл бұрын

    Super 👍 episode

  • @kripa7356
    @kripa73564 жыл бұрын

    താൻ എവിടുന്ന് വിളിക്കുന്നു ??? ചന്ദ്രനിൽ നിന്ന് 😂😂😂😂🤣

  • @sheriffmkm9103
    @sheriffmkm91034 жыл бұрын

    ആദ്യമായിട്ടാ ഞാൻ ഇത്രക്ക് ചിരിക്കുന്നത് 😂 Poliyee😘

  • @anshadpa5409
    @anshadpa54094 жыл бұрын

    അനുപേട്ടൻ എക്സ്പ്രക്ഷൻ പൊളി ആണ് ട്ടോ

  • @adindas61
    @adindas614 жыл бұрын

    Waiting for next episode

  • @abhilashabhi250
    @abhilashabhi2504 жыл бұрын

    Super bro kidu

  • @shihabp.m5895
    @shihabp.m58954 жыл бұрын

    പാവം മാനേജർ പുളളിയുടെ പണിപോയി കാണും

  • @anompillai1306
    @anompillai13064 жыл бұрын

    ആപ്പ് ഉപയോഗിച്ച് പൊന്നമ്മ ചേച്ചിക്ക് ഒരു ആപ്പായി മാറിയല്ലോ. അനൂപ് ചേട്ടാ പൊളിച്ചു

  • @priyavk476
    @priyavk4764 жыл бұрын

    Iganulla situations okke engane manage cheyyunnu chetta

  • @samnancy2680
    @samnancy26804 жыл бұрын

    Expression vere level 😂😂😂

  • @akkiskasrod5811
    @akkiskasrod58114 жыл бұрын

    ഞങ്ങക്ക് വേറെ സഹോദരആപ്പൊന്നും ഇല്ല, ഉണ്ടായിരുന്നെങ്കിൽ അംബുജാക്ഷൻ ആപ്പ് ന്ന് പേരിട്ടേനെ 😝

  • @mallutictok8185
    @mallutictok81854 жыл бұрын

    ഫുഡ് ഓർഡർ ചെയ്തിരുന്നു , നല്ല സൂപ്പർ ഫുഡാണ് .

  • @anjaly8136
    @anjaly81364 жыл бұрын

    Eswara chirichhhj chirichhhh vayyandayiiiii😂😂😂😂😂😂😂😂.edakk OK ulla background music m supr👌

  • @noufalkoppam8290
    @noufalkoppam82904 жыл бұрын

    സൂപ്പർ

  • @ibrahimbazil5388
    @ibrahimbazil53884 жыл бұрын

    2nd comment 🤣😂

  • @arshakhassan3184
    @arshakhassan31844 жыл бұрын

    12:02 അത് മലയാളിയായ എനിക്ക് ഇപ്പൊ മനസ്സിലായി 😂ഇല്ലേൽ പിന്നെ എന്നെ ബംഗാളിയാക്കിയാലോ 🤪

  • @abikarate5899
    @abikarate58994 жыл бұрын

    Chechik Anoop ettante nannayi pidichitund😅😅😅....avasanam paranjath kettooo cheviyil nullikkooo ennuuu😘😘😘bro careful 🥰😀

  • @akhileshsnair6631
    @akhileshsnair66314 жыл бұрын

    Supper!!!

  • @niyazrahim1532
    @niyazrahim15324 жыл бұрын

    രമേശ്‌ പിഷാരടി കഴിഞ്ഞാൽ, അല്ലെങ്കിൽ പിഷാരടിക്ക് ഒപ്പം തന്നെ ടൈമിംഗ് കൌണ്ടർ അടിച്ചു ആൾക്കാരുടെ കിളി പാറിപ്പിക്കുന്ന കിടുക്കച്ചി ഐറ്റം ആണ് അനൂപ്, വേറെ ലെവൽ മച്ചാനാനാണ്...

  • @manojmanu-pp2ry

    @manojmanu-pp2ry

    4 жыл бұрын

    പിഷാരടി ചെറ്റya

  • @dreammaker3652
    @dreammaker36524 жыл бұрын

    അണ്ണൻ ഒരു കില്ലാടി തന്നെ😂😆

  • @aswanijijin8082
    @aswanijijin80824 жыл бұрын

    Super cheatta polichuuu😍😍😍

  • @shyammohan4024
    @shyammohan40244 жыл бұрын

    Podi kalakkitt pal angedutt kalayanam palukudichal veendum vannam vaikkattelle ullu palinodulla akarantam povan vendi anu angane cheyunnathu Pwolichhh

  • @mohammedansafkk5293
    @mohammedansafkk52934 жыл бұрын

    ഇത് ad ആണോ🙄, എങ്കിലും പൊളിച് 😅

  • @adamsworld6597
    @adamsworld65974 жыл бұрын

    വീഡിയോ വരാൻ താമസിച്ചു

  • @eminayzal82
    @eminayzal822 жыл бұрын

    Adipoli ayitund

  • @Chicagomalayali
    @Chicagomalayali4 жыл бұрын

    Super.....nice

  • @shafimaniyoor
    @shafimaniyoor4 жыл бұрын

    നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ...😂🤣

  • @rajisraj1069
    @rajisraj10694 жыл бұрын

    Katta waiting aarunn😍

  • @anoopthomas3228
    @anoopthomas32283 жыл бұрын

    Bro... Pwoliiiii.. ❤❤❤

  • @joelshaji8356
    @joelshaji83564 жыл бұрын

    Video kandilla ayinnu mumbighu ponnu🤩🤩😍😍

  • @vieforriee2156
    @vieforriee21564 жыл бұрын

    Ichiriiiii ponghacham evdooo manathuu

  • @rafeekparammalvlogs
    @rafeekparammalvlogs4 жыл бұрын

    സ്ത്രീ കൾക്ക്. സരസ്വതി. ന്നു. പുരുഷൻ നമ്മാർ ക്ക് ഭാർഗവൻ. 😃😃😃😘

  • @muneerzvlog7668
    @muneerzvlog76684 жыл бұрын

    anupettaaa polichu tttooo sooooppper

  • @AlmizTutorials
    @AlmizTutorials3 жыл бұрын

    Super video ❤️❤️👍

Келесі