ആല് വരെ കിട്ടുന്ന ചെടികളുടെ പൂരപ്പറമ്പ്|Indias Biggest Garden Studio|Ficus plants|Dr. Interior

Тәжірибелік нұсқаулар және стиль

ആല് വരെ കിട്ടുന്ന ചെടികളുടെ പൂരപ്പറമ്പ്|Indias Biggest Garden Studio|Ficus plants|Dr. Interior
Chrisbottlecrafters garden centre
Muvatupuzha
8907331201
/ chrisbottlecrafters
#drinterior
#indoorplants
#plants
#garden
#gardering
#outdoorplants
#plant
#ficusplant
#ficuselastica
#trending
#budgethomes
#trendingproducts
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my KZread channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior2020
Instagram: invitescon...
Dr. Interior Page :m.me/DrInterior2020
Mail Me : drinterior2020@gmail.com
.......................................................

Пікірлер: 97

  • @DrInterior
    @DrInterior7 ай бұрын

    ചെടികളെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ആളെന്ന നിലയ്ക്ക്, വിലയോ മറ്റ് ചെടികളുടെ പേരോ പറയാൻ സാധിച്ചിട്ടില്ല ക്ഷമിക്കുക ❤😢🙏

  • @gokulkrishnan1372

    @gokulkrishnan1372

    7 ай бұрын

    Hi sir

  • @comradechenoli8703

    @comradechenoli8703

    5 ай бұрын

    ഇതിൽ ചേട്ടനിപ്പോൾ പറഞ്ഞ പല പേരുകളും ഞാൻ ആദ്യായിട്ടാണ് കേൾക്കുന്നത്😅

  • @DrInterior

    @DrInterior

    5 ай бұрын

    @@comradechenoli8703 😀😀ഞാനും

  • @Suni2025

    @Suni2025

    5 ай бұрын

    ❤❤❤❤❤

  • @godsowncountry7992

    @godsowncountry7992

    4 ай бұрын

    ചെടികളോട് ഒരു താല്പര്യവും ഇല്ലാത്ത ആളെന്ന നിലയിൽ ഇതിന്റെ വിലയോ പേരോ എനിക്ക് ആവശ്യമില്ല 😀😀

  • @shiyasmohamedyoosaf3765
    @shiyasmohamedyoosaf37657 ай бұрын

    Sincere owner i buyed plnts from there...very customer friendly sales guys..A must visit shop ..Strongly recommended..

  • @DrInterior

    @DrInterior

    7 ай бұрын

    You are right❣️

  • @leonadaniel7398
    @leonadaniel73985 ай бұрын

    Price പറയുന്നില്ലെങ്കിൽ കാണാൻ താല്പര്യമില്ല. Video skip ചെയ്യുന്നു.

  • @DrInterior

    @DrInterior

    5 ай бұрын

    സന്തോഷം

  • @mufasiramufasira8606
    @mufasiramufasira86067 ай бұрын

    Hats off Adhu topicsum adipoli aitu present cheyuka Anna than Dr interior nte prethekarha Adipoli Vedio Chechi anchoring also good 👍👍👍

  • @DrInterior

    @DrInterior

    7 ай бұрын

    Thanks sis ❣️👍

  • @bettybiju3383
    @bettybiju33837 ай бұрын

    ഹായ് ഇന്നു രണ്ടു പേരും ഉണ്ടല്ലോ.😊😊 Supr❤

  • @DrInterior

    @DrInterior

    7 ай бұрын

    ❣️❣️❣️👍

  • @teenapaul2288
    @teenapaul22887 ай бұрын

    Simply beautiful..

  • @DrInterior

    @DrInterior

    7 ай бұрын

    ❣️👍

  • @jojuthomas123
    @jojuthomas1237 ай бұрын

    Super collection ❤❤

  • @DrInterior

    @DrInterior

    7 ай бұрын

    Thank you❣️👍

  • @ecoownmedia
    @ecoownmedia6 ай бұрын

    super 🎉🎉🎉

  • @DrInterior

    @DrInterior

    6 ай бұрын

    Thank you ബ്രദർ ❣️🙏

  • @sindhuajay371
    @sindhuajay3717 ай бұрын

    Super collections 👌👍

  • @DrInterior

    @DrInterior

    7 ай бұрын

    Thank you so much 🙂❣️

  • @DreamTravel-cq7li
    @DreamTravel-cq7li6 ай бұрын

    I have bought plants from there. Very good place, reasonable price and helpful staff.

  • @DrInterior

    @DrInterior

    6 ай бұрын

    ❣️👍

  • @GamemasterboyIRL-1

    @GamemasterboyIRL-1

    4 ай бұрын

    Address pls

  • @GamemasterboyIRL-1

    @GamemasterboyIRL-1

    4 ай бұрын

    Athinte address onnayakumo

  • @sajeerakkal563
    @sajeerakkal5637 ай бұрын

    പൊളി 👌👌👌👌

  • @DrInterior

    @DrInterior

    7 ай бұрын

    👍❣️❣️

  • @josephr1179
    @josephr11795 ай бұрын

    Nice to know that we have nurseries big like this in kerala. I didn't see much customers in that surroundings. Its nice to know the warranty and other policies for the customers.

  • @DrInterior

    @DrInterior

    5 ай бұрын

    👍

  • @sharmilareji81
    @sharmilareji817 ай бұрын

    Superrrr

  • @DrInterior

    @DrInterior

    7 ай бұрын

    ❣️👍

  • @vinukumarkumar2345
    @vinukumarkumar23457 ай бұрын

    അടിപൊളി 🌹🌹🌹🌹💖💖💖💖👌👌👌👌👌

  • @DrInterior

    @DrInterior

    7 ай бұрын

    ❣️❣️❣️

  • @Butterflies257
    @Butterflies2577 ай бұрын

    സൂപ്പർ വിഡിയോ 🌹🌹🌹🌹ചേച്ചിയെ കൂടെ കണ്ടപ്പോൾ ഒത്തിരി santhoshayi❤️❤️❤️ഹായ് ചേച്ചി.... Sugaano🥰🥰പ്ലാന്റ്സ് കണ്ട് കണ്ണ് തള്ളി പോയി 😊😊🥳🥳🥳supper.. അടിപൊളി 🌹🌹🌹

  • @parvathypanicker3962

    @parvathypanicker3962

    7 ай бұрын

    സുഖമാണല്ലോ ❤

  • @Butterflies257

    @Butterflies257

    7 ай бұрын

    സന്തോഷം

  • @DrInterior

    @DrInterior

    7 ай бұрын

    ❣️❣️❣️thanks 🙏

  • @DrInterior

    @DrInterior

    7 ай бұрын

    ❣️❣️❣️

  • @DrInterior

    @DrInterior

    7 ай бұрын

    ❣️❣️❣️

  • @ShebiMohd
    @ShebiMohd7 ай бұрын

    Sir paranja plant dwarf murayya plant aano?(smell ullath)

  • @DrInterior

    @DrInterior

    7 ай бұрын

    അതെ 👍❣️

  • @Nisus.88
    @Nisus.887 ай бұрын

    അടിപൊളി collections, good vedio sir

  • @DrInterior

    @DrInterior

    7 ай бұрын

    ❣️👍

  • @sintomathew5461
    @sintomathew54617 ай бұрын

    Super

  • @DrInterior

    @DrInterior

    7 ай бұрын

    ❣️👍

  • @vinodthankappan1253
    @vinodthankappan12537 ай бұрын

    😂😂😂 poly video 🎉🎉.Nice collection 👍

  • @DrInterior

    @DrInterior

    7 ай бұрын

    ❣️❣️❣️

  • @flowersncolours
    @flowersncolours7 ай бұрын

    ❤❤

  • @DrInterior

    @DrInterior

    7 ай бұрын

    ❣️❣️❣️❣️

  • @sworld1587
    @sworld15877 ай бұрын

    ❤❤❤❤

  • @DrInterior

    @DrInterior

    7 ай бұрын

    ❣️👍👍👍

  • @sudhichenissery8552
    @sudhichenissery85527 ай бұрын

    Rate കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചുകൂടി അടിപൊളി ആയേനെ ❤

  • @DrInterior

    @DrInterior

    7 ай бұрын

    Pin കമന്റ്‌ കാണുമല്ലോ ❣️🙏

  • @Anna...cfi369

    @Anna...cfi369

    7 ай бұрын

    Rate കേട്ടാൽ നമ്മൾ അങ്ങോട്ട് പോവില്ലെന്ന് മാത്രമല്ല, വീഡിയോ പോലും കാണില്ല.. അതല്ലേ പറയാതിരുന്നത്😂

  • @jessypolly5240

    @jessypolly5240

    7 ай бұрын

    Yes

  • @akbara5657
    @akbara56577 ай бұрын

    ❤❤❤👍

  • @DrInterior

    @DrInterior

    7 ай бұрын

    ❣️❣️❣️

  • @dipumv6261
    @dipumv62617 ай бұрын

    👏🏿👏🏿

  • @DrInterior

    @DrInterior

    7 ай бұрын

    ❣️❣️❣️

  • @ANOOOPKG
    @ANOOOPKG5 ай бұрын

  • @DrInterior

    @DrInterior

    5 ай бұрын

    ❣️❣️❣️

  • @Suni2025
    @Suni20255 ай бұрын

    ❤❤❤❤❤

  • @DrInterior

    @DrInterior

    5 ай бұрын

    ❣️❣️❣️

  • @annamathew6547
    @annamathew65477 ай бұрын

    Calathia Lutea collection undo?

  • @DrInterior

    @DrInterior

    7 ай бұрын

    Und 👍

  • @shyamaretnakumar5868
    @shyamaretnakumar58686 ай бұрын

    Where this nursery is

  • @DrInterior

    @DrInterior

    6 ай бұрын

    Plz watch video

  • @bindusamuel1828
    @bindusamuel18287 ай бұрын

    bro super video 👍👍

  • @DrInterior

    @DrInterior

    7 ай бұрын

    Thank you so much 👍❣️👍

  • @bijibabu4245
    @bijibabu42456 ай бұрын

    Online delivery undo

  • @DrInterior

    @DrInterior

    6 ай бұрын

    Call

  • @mr.nobody1434
    @mr.nobody14342 ай бұрын

    Tired and bored. Thank you.

  • @DrInterior

    @DrInterior

    2 ай бұрын

    ❤❤❤

  • @sagarps2440
    @sagarps24404 ай бұрын

    ചെടികളുടെ വില പറഞാൽ സാധാരണക്കാർ ഇതിൻ്റെ പരിസരത്ത് പോലും പോകില്ല.

  • @DrInterior

    @DrInterior

    4 ай бұрын

    👍

  • @MyvlogzVlogz
    @MyvlogzVlogz7 ай бұрын

    Eth kanditt kaaryam und eann thonnunilla nalla price aan

  • @DrInterior

    @DrInterior

    7 ай бұрын

    👍

  • @MyvlogzVlogz

    @MyvlogzVlogz

    7 ай бұрын

    🤗

  • @parvathypanicker3962

    @parvathypanicker3962

    7 ай бұрын

    Ivide pothuve vila kuravanu mattu nurserykale apekshich

  • @surendranmukalath1898
    @surendranmukalath18985 ай бұрын

    Good Bye

  • @DrInterior

    @DrInterior

    5 ай бұрын

    By

  • @windyday8852
    @windyday88526 ай бұрын

    Artificial Fig plant kandittu teak plant aanennu! 😂😂

  • @DrInterior

    @DrInterior

    6 ай бұрын

    😂😂😂😂അറിയില്യ ഉണ്ണ്യേ

  • @Peace.1380
    @Peace.13807 ай бұрын

    മുറായ് മരമുല്ലയാണോ ?

  • @DrInterior

    @DrInterior

    7 ай бұрын

    അതെ 👍❣️

  • @Peace.1380

    @Peace.1380

    7 ай бұрын

    @@DrInterior thank you

  • @my3q8media
    @my3q8media6 ай бұрын

    നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുള്ള ആളാണ്. ഈ പഴയ വീഡിയോ പുതിയ എന്തിനാണ് പോസ്റ്റ് ചെയ്യുന്നത് ഇത് ഓൾറെഡി നിങ്ങൾ നിങ്ങളുടെ ചാനലിൽ ഇട്ട വീഡിയോ ആണല്ലോ 😂

  • @DrInterior

    @DrInterior

    6 ай бұрын

    നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട് സൂർത്തെ

  • @jomo344
    @jomo3447 ай бұрын

    വീഡിയോ എടുക്കുന്ന ആളോട് എവിടെങ്കിലും ഒന്ന് സ്റ്റേബിൾ ആയിട്ട് എടുക്കാൻ പറയു, കണ്ണിനു വളരെ ബുദ്ധിമുട്ടാണ് ഇങ്ങനെ ഗിമ്പൽ ഇട്ടുകറക്കുന്നത്.

  • @DrInterior

    @DrInterior

    7 ай бұрын

    😂

  • @user-wh2dk1bh4y
    @user-wh2dk1bh4y6 ай бұрын

    ബ്രോ ഈ വീഡിയോ ഒരു പ്രേഷകന്റെ സ്ഥാനത് ഇരുന്നു ഒന്നു കണ്ടു നോക്കുമോ plz. കാരണം ഒരു സാധനത്തിന്റെ പോലും വില നിങ്ങൾ ചോദിക്കുന്നില്ല starting പ്രൈസ് 100 രൂപ തോട്ട് ഒണ്ട് എന്ന് ഞങ്ങൾക്കു അറിയാം., എന്നാൽ ഏറ്റവും മനോഹരം എന്ന് തോന്നിയതിൽ ഒരു പത്തു എണ്ണം ഏലും സെലക്ട്‌ ചെയ്ത് അതിന്റെ വില ചോദിച്ചിരുന്നു എങ്കിൽ കാണുന്ന പ്രേഷകന് ഒരു ഐഡിയ കിട്ടും, നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് but ഒന്നിൽ പോലും വില പറയുന്നില്ല. ഇങ്ങനെ കാണാൻ ആണേൽ ഗൂഗിൾ സേർച്ച്‌ ചെയ്താൽ പോരെ hope u will improve, good luck

  • @DrInterior

    @DrInterior

    6 ай бұрын

    Only one replay, plz use your back button that's all 👍

  • @estar1277

    @estar1277

    5 ай бұрын

    ​@@DrInteriorthis seems to be a sincere comment from a sincere admirer.😮

  • @DrInterior

    @DrInterior

    5 ай бұрын

    @@estar1277 😂

Келесі