അത്തിമുതൽ ആപ്പിൾ വരെ ടെറസിൽ വിളയിക്കുന്ന ഒരു എക്സ് ഗൾഫുകാരൻ100%successThe terrace farming revolution

പേരക്ക മുതൽ കോവക്ക വരെ ആപ്പിൾ മുതൽ അത്തിവരെ മുരിങ്ങ മുതൽ നാരങ്ങാ വരെ എന്നുവേണ്ട ജബോട്ടി കാബ കസ്തൂരി മഞ്ഞൾ ഇഞ്ചി വിത്തില്ലാത്ത ചെറുനാരങ്ങ അവക്കാഡോ ബേർ ആപ്പിൾ വ്യത്യസ്തമായ കാന്താരികൾ പച്ചമുളക് തക്കാളി കോളിഫ്ലവർ ക്യാബേജ് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന മാവുകൾ വെണ്ടയ്ക്ക വഴുതനങ്ങ പുതിന ചപ്പ് മല്ലിച്ചപ്പ് ചീര ലെത്യോസ് മുന്തിരി മര മുന്തിരി ഇവയെല്ലാം ഭംഗിയായി വിളയിച്ച് 100% വിജയം ടെറസിൽ കണ്ട ഒരു എക്സ് ഗൾഫുകാരൻ കണ്ണും മനസ്സും നിറയ്ക്കുന്ന വളരെ വ്യത്യസ്തമായ ഒരു കാഴ്ച ഈ ടെറസിന് മുകളിൽ കയറിയാൽ ഒരു പ്രത്യേക പോസിറ്റീവ് എനർജിയാണ് ഒരു വൈബ് ആണ്
From Guava to kovaka Apple to Fig Moringa to Lime Jaboti Kaba Musk Turmeric Ginger Seedless Lemon Avocado Bear Apple Different Cantaloupes Green Chilli Tomato Cauliflower Cabbage Diced Flours Eggplant Mint Chop Cucumber Spinach Lettuce Grapes Tree Grapes Grown beautifully and saw 100% success on the terrace A very different view that fills the eyes and mind of an ex-Gulfer is a special positive energy when climbing on top of this terrace#create#garden#ideas#and#tips#form#for#new#methods#Malayalam#videos#amazing#garden#and#farming#Home#Terrace#Garden #tour#India#Kerala

Пікірлер: 272

  • @lovelyzachariah9751
    @lovelyzachariah97516 ай бұрын

    ഏദൻ തോട്ടത്തിലെ ആദാമിനെയും ഹൌആയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ടായി. വെറുതെ ഇരുന്നു സമയം കളയാതെ ഇതൊക്കെ നാട്ടുവളർത്തി പരിപാലിക്കുന്നത്, കണ്ടു പലർക്കും ഒരു പ്രചോദനം ആവട്ടെ. വിഷരഹിത പച്ചകറി, പഴങ്ങൾ ഒക്കെ സ്വന്തം വീട്ടിൽ നിന്നും കിട്ടുന്നത് ഒരു വലിയ കാര്യം ആണ്. ദൈവം ഇവരെ ധാരാളം അനുഗ്രഹിക്കട്ടെ. കഴിവുള്ള എല്ലാവരും ഒന്ന് പോയി കാണാൻ ശ്രമിക്കുക. ഇത് പുറം ലോകത്തെ കാണിച്ചു കൊടുക്കാനായി വയനാട്ടിൽ നിന്നും വന്ന Shenil മോനെ ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കുന്നു. 👍👌

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @zachariahmathew8374
    @zachariahmathew83746 ай бұрын

    വീടിന്റെ ടെറസിൽ ഇത്രയും വലിയ രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. ഇതിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്ന രാജു സാറിനെയും സഹധർമ്മിണിയേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൃഷി ചെയ്യുവാൻ സ്ഥലമില്ല എന്ന് കരുതുന്ന ആൾക്കാർക്ക് ഇതൊരു പ്രചോദനം തന്നെയാണ്, 👌👏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @sumauma8195

    @sumauma8195

    6 ай бұрын

    Seedless narakom kamb odichu nattal mathi

  • @kottayirajesh

    @kottayirajesh

    6 ай бұрын

    ആശംസകൾ 🎉

  • @minichandran6324

    @minichandran6324

    5 ай бұрын

    ❤❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    😍🍃🥰🍃

  • @labeeba6119
    @labeeba61196 ай бұрын

    നല്ല വീഡിയോ കൃഷി നോട് താത്പര്യമുള്ളവർക്ക് ഏറെ സന്തോഷമുണ്ടാകും മടിയില്ലാത്ത ഫാമിലി

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @fathimamoideenfathima76
    @fathimamoideenfathima766 ай бұрын

    Super. ഒരുപാട് ക്യാഷ് ചെലവാക്കിയ തോട്ടം

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ഇന്നുമുതൽ ഒരു വർഷം താങ്കളുടെ വീട്ടിൽ വാങ്ങുന്ന ഫ്രൂട്ട്സിന്റെ വില മാത്രം ഒന്ന് എഴുതി വെക്കുക അതും വളവും മരുന്നും അടിച്ച് പിന്നീട് ഹോസ്പിറ്റലിൽ കളയുന്ന കാശ് എഴുതണ്ട അല്ലാതെ തന്നെ ഇതിന്റെ ഒരു ഇരട്ടിയെങ്കിലും ആവാൻ സാധ്യതയുണ്ട് അതുമാത്രമല്ല ഇത് കൃഷിഭവനിൽ നിന്ന് 50% സബ്സിഡിയുടെ കൂടിയാണ് ഇത് ചെയ്തിട്ടുള്ളത് നമ്മൾക്ക് പറ്റാത്തത് എന്തിനെയും കുറ്റം മാത്രം കാണാതിരിക്കുക 🙏🏻🍃🥰🍃

  • @Pennu5123
    @Pennu51236 ай бұрын

    Endu പറയാൻ.... കണ്ടപ്പോൾ how old are you movie ഓർമ വന്നു........ സ്ഥലം ഒരു പ്രശ്നമേ അല്ല എന്ന് വീണ്ടും ഒരാൾ കൂടി കാണിച്ചു തന്നു... അത് നമുക്ക് കാണിച്ചു thannathinunum വളരെ നന്ദയുണ്ട്...

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @Babu_bhai30
    @Babu_bhai306 ай бұрын

    ഒരു മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുത്ത പോലുണ്ട്❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️😍🍃🥰🍃

  • @sheelasrecipee
    @sheelasrecipee6 ай бұрын

    ടെറസിൽ ഇത്രയയും പച്ച ക്കറി തോട്ടം 👍🏻👍🏻അടിപൊളി വീഡിയോ 💕💕💕

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️🍃🥰🍃

  • @Maxk__-b-o-i-

    @Maxk__-b-o-i-

    5 ай бұрын

    ❤️❤️❤️❤️

  • @_plantae__5416
    @_plantae__54166 ай бұрын

    Super video kandu kodhiyayi nalla healthy plants super 💯🔥🔥🔥💪

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️🍃🥰🍃

  • @safiyathrehiyana
    @safiyathrehiyana6 ай бұрын

    So inspiring..👍👍 Krishi cheyyan sthala parimithi oru thadasam alla..Manas mathi ,terrace polum krishi thottam aakkam ennu kanich thanna video.. Hats off Raju sir..and thank u Sheniletta for Video😊

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @gopiprakash_20
    @gopiprakash_206 ай бұрын

    This man living in his dreams ❤ Amazing ❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @shahithaka9818
    @shahithaka98186 ай бұрын

    Supar supar supar സ്ഥലം ഇല്ലാത്തവർക്ക് ഈ vidio നല്ല പ്രയോജനം ചെയ്യും 😍👌മുവാണ്ടൻ മാങ്ങാ വക്കാൻ oru പ്ലാൻ kiti 😍👌

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @user-lc9fh3pj4w
    @user-lc9fh3pj4w6 ай бұрын

    Very good. Very much informative. Thank you

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️🍃🥰🍃

  • @geethakumari771
    @geethakumari7716 ай бұрын

    Entoru bangi.Great work.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @nimmirajeev904
    @nimmirajeev90426 күн бұрын

    Very good Information Thank you ❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    24 күн бұрын

    😍❤️🍃🥰🍃

  • @shijiprathap7079
    @shijiprathap70796 ай бұрын

    സൂപ്പർ അച്ചായാ.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️🍃🥰

  • @sussypaul1219
    @sussypaul12196 ай бұрын

    Beautiful, God bless your kitchen garden.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @brigitjohn3307
    @brigitjohn3307Ай бұрын

    Congratulations to the grower and those supporting the passion. Crazingly amazing passion. Making the best out of what is there, where acres are created within the cents available. The magic wand is in the mind and the effect is in the product at display. Every drop of perspiration a heavenly dew of inspiration captured in the yield and in the voice of the grower. Thanks Shenil

  • @CreativeGardenbyshenil

    @CreativeGardenbyshenil

    24 күн бұрын

    😍😍❤️❤️🍃🥰🍃

  • @benedicta9683
    @benedicta96836 ай бұрын

    Great work God bless his hard work🙏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    😍🍃🥰🍃

  • @laangels9774
    @laangels97746 ай бұрын

    Great work god bless his hard work❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @radhasiva7067
    @radhasiva70676 ай бұрын

    Beautiful . Great family's. Keep it up 🎉🎉🎉

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @ragini5336
    @ragini53366 ай бұрын

    നന്നായി വരട്ടേ 🙏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @mermelvideos3893
    @mermelvideos38936 ай бұрын

    സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @kochurani7012
    @kochurani70126 ай бұрын

    നാരകച്ചെടി ഇതു മോഡൽ ആണ്, സൂപ്പർ.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +919207505030

  • @ShamilaNishad
    @ShamilaNishad6 ай бұрын

    എല്ലാം സൂപ്പർ 🎉🎉 ചക്ക കായ്ച്ചു കിടക്കുന്നത് കാണാൻ എന്താ ഭംഗി👌🏻👌🏻 ഏത് ഇനം പ്ലാവ് ആണ് അത്.. 👍🏻💕💕

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @nishaec89
    @nishaec896 ай бұрын

    Wonderful 😊

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @Asvi0717
    @Asvi07176 ай бұрын

    നല്ല മട്ടുപ്പാവ് തോട്ടം ❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @sevenstar2367
    @sevenstar23676 ай бұрын

    നല്ല വീഡിയോ താങ്ക്സ്

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @bijukumar7136
    @bijukumar71365 ай бұрын

    ഞാനും ഇന്ന് മുതൽ ടെറസിൽ കയറി തുടങ്ങി ഈ അച്ചായൻ കാരണമാ 😃❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    🍃🥰🍃

  • @rkm8702

    @rkm8702

    2 ай бұрын

    Enikum thudanganam. Enteyum dream any. Ente terrace uthinayitu sheet idathe kondunadakkukayanu. Financial onnu sheriyavatte ennu wait cheyyykayanu. Ekadesham ethra chilavu vannu ennu parayamo. Subsidy ethra kitti. 1100 sqr feet veedu anu entethu. Cintact number tharamo

  • @ShaisyJose
    @ShaisyJose6 ай бұрын

    Super super super ❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️🍃🥰🍃

  • @sheikhaskitchen888
    @sheikhaskitchen8885 ай бұрын

    പൊളി സാധനം കേട്ടോ ഈ ചക്ക ഞങ്ങൾക്കും വേണം

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    🍃🥰🍃

  • @subharajan2318
    @subharajan23186 ай бұрын

    Healthy plants

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @sudheertt8703
    @sudheertt87035 ай бұрын

    Very good!

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    🍃🥰🍃

  • @e.nlaxmanane.n4851
    @e.nlaxmanane.n4851Ай бұрын

    Super

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sahidaanoop3591
    @sahidaanoop35916 ай бұрын

    Good job 👏👏👏👏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @user-yk5oz2rl6t
    @user-yk5oz2rl6t6 ай бұрын

    Amazing 🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @jessythomas561
    @jessythomas5616 ай бұрын

    Wow super

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @binustephen6332
    @binustephen63322 ай бұрын

    Super 👌

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @FloraRealm
    @FloraRealm6 ай бұрын

    Superb 👌👌🙏🙏👍👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @lissygeorge6084
    @lissygeorge60846 ай бұрын

    നല്ല വീഡിയോ. എനിക്ക് ഒത്തിരി ഇഷ്ടമായി.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @pratheepalexander6462
    @pratheepalexander64623 ай бұрын

    Good

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍😍❤️🍃🥰🍃

  • @fousiyakp9485
    @fousiyakp94856 ай бұрын

    Soooooper👍🏻👍🏻👍🏻👍🏻👍🏻

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @lekharamavarma7608
    @lekharamavarma76086 ай бұрын

    Great

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @ramsheenak7779
    @ramsheenak77796 ай бұрын

    Superb❤❤👍👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @teresa29810
    @teresa298105 ай бұрын

    Very good👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    🍃🥰🍃

  • @davidcherian3157
    @davidcherian31576 ай бұрын

    Superrr

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @mercychacko4315
    @mercychacko43156 ай бұрын

    Superb

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @sabujoseph383
    @sabujoseph3836 ай бұрын

    Super 👌👍👏👏🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️🍃🥰🍃

  • @kavithaaugusty3865
    @kavithaaugusty38656 ай бұрын

    Super 💯👏👏👏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @user-we3sm4qg8k
    @user-we3sm4qg8k6 ай бұрын

    supper❤❤🎉🎉

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @user-pj6bo2yq2z
    @user-pj6bo2yq2z4 ай бұрын

    Very very good

  • @CreativeGardenbyshenil

    @CreativeGardenbyshenil

    4 ай бұрын

    ❤️🍃🥰🍃

  • @sreelathap8544
    @sreelathap85446 ай бұрын

    Super👌

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @mayavijayan8101
    @mayavijayan81015 ай бұрын

    Wow... 👌👌👌

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    ❤️🍃🥰🍃

  • @rahnaazmi2222
    @rahnaazmi22226 ай бұрын

    അത്ഭുതം മഹാത്ഭുതം ഒന്നും പറയാനില്ല

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️🍃🥰🍃

  • @mycrafts8139
    @mycrafts81396 ай бұрын

    👍👌

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @sherlysharon9810
    @sherlysharon98106 ай бұрын

    Very nice

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @melwinminu3904
    @melwinminu39046 ай бұрын

    Supper 😊😊😊

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @jijisatheesh4266
    @jijisatheesh42666 ай бұрын

    Nalla mattupavu thottam🫶

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    😍😍❤️❤️❤️🍃🥰🍃

  • @user-ys7jb1rj8h
    @user-ys7jb1rj8h6 ай бұрын

    👌super

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @sheejayohannan6946
    @sheejayohannan69466 ай бұрын

    👍💕

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @ffafsal4626
    @ffafsal46264 ай бұрын

    Super👍🏻👍🏻

  • @CreativeGardenbyshenil

    @CreativeGardenbyshenil

    4 ай бұрын

    ❤️😍🍃🥰🍃

  • @manjumonachan7405
    @manjumonachan74056 ай бұрын

    Supper

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @user-ju2mm8ce3k
    @user-ju2mm8ce3k6 ай бұрын

    Superman❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @ushas5922
    @ushas59225 ай бұрын

    👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    🍃🥰🍃

  • @Neelambari813
    @Neelambari8136 ай бұрын

    Good morning 👍👍👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @saraswathys9308
    @saraswathys93086 ай бұрын

    🙏👌👌🙏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️❤️❤️🍃🥰🍃

  • @sahidaanoop3591
    @sahidaanoop35916 ай бұрын

    🎉🎉❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @JR-ud5tw
    @JR-ud5tw6 ай бұрын

    ❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @kalavathibabu1907
    @kalavathibabu1907Ай бұрын

    Ha ha ethra sundaram

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    😍😍❤️❤️🍃🥰🍃

  • @manjumonachan7405
    @manjumonachan74056 ай бұрын

    ❤☝️👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @musthafamusthu5641
    @musthafamusthu56416 ай бұрын

    😱😱😱👍👍👏👏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @user-um1jf3oq5x
    @user-um1jf3oq5x6 ай бұрын

    Kuwaithile raju chettan enikkariyam

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    ❤️❤️❤️🍃🥰🍃

  • @YasinGarden
    @YasinGarden6 ай бұрын

    സൂപ്പർ 👍👍❤️❤️

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ❤️🍃🥰🍃

  • @syonasajayavd7001
    @syonasajayavd70013 ай бұрын

    സൂപ്പർ.... എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ഞാനും ഇതുപോലെ ആഗ്രഹിക്കുന്നു. രണ്ടുവർഷമെന്നത് അവിശ്വസനീയം. പക്ഷെ സത്യമാണെന്നറിയാം. ഞാൻ കുറച്ചു അടുത്താണ്. അവിടെ വന്നുകാണാൻ ആഗ്രഹിക്കുന്നു. സാധിക്കുമോ? 👍👍👍👍👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    3 ай бұрын

    🍃🥰🍃

  • @sainabakk2176
    @sainabakk21766 ай бұрын

    ❤❤❤❤❤🌹🌹🌹

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @nancyn8681
    @nancyn86816 ай бұрын

    ❤❤❤❤❤❤🌹🙏🙏🙏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @sheebashibu1160
    @sheebashibu11603 ай бұрын

    സൂപ്പർ വീഡിയോ ഇതിന്റെ തൈ ഒക്കെ എവിടെ നിന്നും മേടിക്കുന്നു

  • @CreativeGardenbyshenil

    @CreativeGardenbyshenil

    3 ай бұрын

    തൈകൾ അതാത് പ്രദേശത്തെ നേഴ്സറിയിൽ നിന്ന് വാങ്ങുകയാണ് ഏറ്റവും നല്ലത് 🍃🥰🍃

  • @geethakumari771
    @geethakumari7716 ай бұрын

    Drum ethra valuppam ullathane.entokke mix cheyanam

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    വളരെ ഭംഗിയായി അതിലെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ 🙏🏻🍃🥰🍃

  • @omanan1164
    @omanan11646 ай бұрын

    Adipoli

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @elizabeththomas5679
    @elizabeththomas56796 ай бұрын

    Where did you buy the fruit plants.Iam from Mavelikara

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +919207505030

  • @cook7595
    @cook75956 ай бұрын

    Apple nte leaves. Muradikunnade. Ne. Endha cheyyugha

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +919207505030

  • @basheerthennadan4630
    @basheerthennadan46305 ай бұрын

    Ee chemical evdunna vgyadu

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    ?? 🍃🥰🍃

  • @raheenaraheena9109
    @raheenaraheena91096 ай бұрын

    Plants evedunnu vangiyathu ellam detail aayi parayayirunnu

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🙏🏻🍃🥰🍃

  • @anniemathew3754
    @anniemathew37546 ай бұрын

    Fig, what is the name of this special variety?

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    Apple❤️🍃🥰🍃

  • @anniemathew3754

    @anniemathew3754

    6 ай бұрын

    @@CreativeGardenbyshenil athippazham ethu inamanennu parayamo

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +919207505030

  • @cook7595
    @cook75956 ай бұрын

    Terrassil. Sheet. Ittal.plants. undaghumo

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +919207505030

  • @shivnibaba7733
    @shivnibaba77336 ай бұрын

    ന൬ായി ട്ടോ☺☺☺

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @drresmycr5554
    @drresmycr55546 ай бұрын

    Where do you get the pots from

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +919207505030

  • @fasilashajeer9402
    @fasilashajeer94025 ай бұрын

    Kadhariyude vithu tharumo

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    🍃🥰🍃

  • @sarammasolomon7010
    @sarammasolomon70106 ай бұрын

    Br punnamoodu ethu evide aanu njan ventral kurachu vithu rs tharumoo

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +919207505030

  • @YoonusKk-qd9vw
    @YoonusKk-qd9vw6 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @jacobkaramakuzhyil970
    @jacobkaramakuzhyil9705 ай бұрын

    Tell us on manuaring

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    🍃🥰🍃

  • @kondapureth
    @kondapureth6 ай бұрын

    പൊതീന വച്ച pot എങ്ങിനെയാണ് ഉണ്ടാക്കിയത് എന്ന് പറയാമോ.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    Ok🍃🥰🍃

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +919207505030

  • @shainichandy9743
    @shainichandy97436 ай бұрын

    TERAS GARDEN KOODUTHAL KANIKKAMO

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +919207505030

  • @shabeernahas2027
    @shabeernahas20275 ай бұрын

    Plave ethaa vitnam ano chetta

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    +91 92075 05030

  • @steffybhavana5040
    @steffybhavana50406 ай бұрын

    E drum nmk evde ninnu available akum

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    ഡ്രമ്മുകളൊക്കെ എല്ലാ ടൗണുകളിലും ഉള്ള പ്ലാസ്റ്റിക് ഷോപ്പുകളിൽ കിട്ടുന്നതാണ് ഇപ്പോൾ സംസാരിക്കുന്ന ആളുടെ സ്ഥലം എവിടെയാണെന്ന് അറിയാതെ എങ്ങനെയാണ് എവിടെയാ കിട്ടുക എന്ന് പറയുക നിങ്ങളുടെ ഏറ്റവും നിയറെസ്റ് ടൗണിൽ അന്വേഷിച്ചാൽ ഇത് കിട്ടും🙏🏻🍃🥰🍃

  • @steffybhavana5040

    @steffybhavana5040

    6 ай бұрын

    @@CreativeGardenbyshenil thankyou sir, njan kollam kottarakara annu thamasam, low budget lu drum um bucket oke kituo nu aneshichirunu labhichilla atha chodiche.

  • @minitkkalhara3496
    @minitkkalhara34964 ай бұрын

    Seeds tharumo

  • @CreativeGardenbyshenil

    @CreativeGardenbyshenil

    4 ай бұрын

    🍃🥰🍃

  • @reshmijoseph63
    @reshmijoseph636 ай бұрын

    മാവേൽ ഇത്തിൾ പ്രേതിവിധി എന്താ ?

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    പറിച്ചെടുത്ത് ചുട്ടു കളയുക🍃🥰🍃

  • @sudeepkumarbhaskarannair882
    @sudeepkumarbhaskarannair8825 ай бұрын

    സൂപ്പർ video, ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ kittumo

  • @CreativeGardenbyshenil

    @CreativeGardenbyshenil

    5 ай бұрын

    തീർച്ചയായും തരാമല്ലോ+91 92075 05030

  • @bezigeorge5449
    @bezigeorge54496 ай бұрын

    കാന്താരിയുടെ വിത്ത് തരുമോ

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    തരുമല്ലോ 🍃🥰🍃

  • @ajayakumarb9658
    @ajayakumarb96586 ай бұрын

    Thaykal. Avidunnu. Vaamgiyathaanu.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    🍃🥰🍃

  • @user-nk8gw6le5z
    @user-nk8gw6le5z6 ай бұрын

    Condact നമ്പർ ഇല്ലേ

  • @CreativeGardenbyshenil

    @CreativeGardenbyshenil

    6 ай бұрын

    +91 92075 05030 raju

Келесі