നല്ല ഓക്സിജൻ വേണോ?? | Want good oxygen?? | Kenzine Garden centre | Surabhi Innovation

നല്ല ഓക്സിജൻ വേണോ?? | Want good oxygen?? | Kenzine Garden centre | Surabhi Innovation
For More Details Contact:
wa.me/917558814499
wa.me/919895885578
വീടിന്റെ അകവും പുറവും ഇനി പച്ചപ്പ്‌ കൊണ്ട് നിറക്കാം കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ ഇനി വീടിന്റെ ഏത് ഭാഗത്തും സെറ്റ് ചെയ്യാം പല നിറത്തിലുള്ള പൂക്കളും പച്ചപ്പും കൊണ്ട് വീട് മനോഹരമാക്കാം... ഇനി വരുന്ന കാലങ്ങളിൽ വീണ്ടും വീടുകളിൽ നാച്ചുറൽ ലുക്ക്‌ കൊണ്ട് വരാം എക്കാലത്തും ട്രെൻഡ് തീരാത്ത പ്ലാന്റുകളുമായി...
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZread ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
For Solution Enquiries:
wa.me/919400001212
For Sales Enquiries:
wa.me/919400001221
0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Пікірлер: 63

  • @SurabhiInnovation
    @SurabhiInnovation Жыл бұрын

    For More Details Contact: wa.me/917558814499 wa.me/919895885578 കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, KZread ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat For Solution Enquiries: wa.me/919400001212 For Sales Enquiries: wa.me/919400001221 0484 2455333 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/918589001272 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

  • @ameenpanthakkan5380
    @ameenpanthakkan5380 Жыл бұрын

    Price kettal oxygen povum

  • @Niraveliyil
    @Niraveliyil Жыл бұрын

    ചേട്ടാ ഇതുപോലെ നല്ല വിവരമുള്ള ഒരു നഴ്സറിക്കാരൻ ഉണ്ട്. അബിയ ഗാർഡൻ ഓണർ. പുള്ളിക്കാരൻ നല്ല അറിവാണ് ചെടികളെ കുറിച്.

  • @dipumv6261
    @dipumv6261 Жыл бұрын

    👌👌👌👌

  • @beenajohn7526
    @beenajohn7526 Жыл бұрын

    👍👍👍

  • @bibinthomas9979
    @bibinthomas9979 Жыл бұрын

    💕💕

  • @keviv982
    @keviv982 Жыл бұрын

    Glad to see you Suhail.have to admit that all your plants are of top quality 👌🏻😊..Dr Vivek

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    🥰

  • @traveltechbyajith6346
    @traveltechbyajith6346 Жыл бұрын

    Ethraum collection.. super 👌

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you

  • @sreedharanvelayudhan7012
    @sreedharanvelayudhan7012 Жыл бұрын

    Excellent 🙏🙏🙏

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you so much sir

  • @bindunaushad1392
    @bindunaushad1392 Жыл бұрын

    Baniyan plant price please

  • @rameshr1982
    @rameshr1982 Жыл бұрын

    Kidu collections. Avatharakan nannayal channel kidu avum

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😍

  • @mohammedshani1059
    @mohammedshani1059 Жыл бұрын

    Adipoli shope

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    👍

  • @josenepolian6144
    @josenepolian6144 Жыл бұрын

    Super ❤️❤❤

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you sir

  • @hanasplants2411
    @hanasplants2411 Жыл бұрын

    adipowli

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you Sir.

  • @farisa4702
    @farisa4702 Жыл бұрын

    Wow vila kooduthalalle venda

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😄

  • @MohammedChangapalli-qs4gh
    @MohammedChangapalli-qs4gh3 ай бұрын

    ❤❤❤

  • @SurabhiInnovation

    @SurabhiInnovation

    3 ай бұрын

  • @jamsheertirur1758
    @jamsheertirur1758 Жыл бұрын

    ഞെട്ടി തരിച്ചു പോയി 😮

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😯

  • @adhunm7320
    @adhunm7320 Жыл бұрын

    fish black granite mat/lappotra kittumo

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Sir kindly contact us 9400001221

  • @zakariyahashim487
    @zakariyahashim487 Жыл бұрын

    ഞെട്ടും 😂😂😂😊

  • @rafeekpt3463
    @rafeekpt3463 Жыл бұрын

    Online supply undo.kannurku delevary

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Sir for more details kindly contact the number mentioned in video

  • @ahamedkabeer446
    @ahamedkabeer446 Жыл бұрын

    വേപ്പിൻ മരം നട്ടാലും ഓക്സിജൻ കിട്ടും

  • @t.hussain6278

    @t.hussain6278

    Жыл бұрын

    ഫൈക്കസ് നല്ല രീതിയിൽ ഓക്സിജൻ റിലീസ് ചെയ്യുന്ന പ്ലാന്റ് ആണ്.

  • @hanasplants2411

    @hanasplants2411

    Жыл бұрын

    👌

  • @marakkartppattambi8025
    @marakkartppattambi8025 Жыл бұрын

    ഉള്ളസ്ഥലത്ത് ഈ വേസ്റ്റുകൾ വാങ്ങിവെക്കുന്നതിനു പകരം വല്ല ഫലവൃക്ഷ തൈകൾ നട്ടാൽ വീട്ടിലുള്ളവർക്ക് വിഷമില്ലാത്ത പഴങ്ങൾ ഭക്ഷിക്കാം

  • @thakoal

    @thakoal

    Жыл бұрын

    Appo Chettante veedinte chuttum bhalavrikhshangalude oru melam thanne ayirikkum alle

  • @marakkartppattambi8025

    @marakkartppattambi8025

    Жыл бұрын

    @@thakoal തീർച്ചയായും എന്റെ വീട്ടിൽ ചക്ക മാങ്ങ തുടങ്ങി പലതുമുണ്ട് .എന്നാൽ ഉപയോഗ ശൂന്യമായ ഇതുപോലുള്ള ഒരെണ്ണം പോലുമില്ല

  • @thakoal

    @thakoal

    Жыл бұрын

    @@marakkartppattambi8025 പട്ടാമ്പി പോലെയുള്ള ഒരു സ്ഥലത്തു പറമ്പിൽ മാവും പ്ലാവും ഒക്കെ കാണുന്നത് സ്വാഭാവികം ആണ്.ഇനി അഥവാ വെച്ചു പിടിപ്പിച്ചത് തന്നെ ആണെങ്കിൽ തന്നെ പൈസ കൊടുത്തു വാങ്ങിവെച്ചതു ആകാനും സാധ്യത ഇല്ലാ.ഇനി താങ്കൾ പറഞ്ഞ കംമെന്റിലേക്ക്ക് വരാം.താങ്കൾ പറഞ്ഞത് ഉപയോഗ ശൂന്യം ആയ ഈ ചെടികൾ കാശ് കൊടുത്തു വാങ്ങി വെക്കുന്നതിനു പകരം ഫല വൃക്ഷ തൈകൾ വാങ്ങാൻ ആണ്.ഇനി താങ്കൾക്ക് അറിയാവുന്ന രണ്ടു ഫല വൃക്ഷത്തെ പറ്റി പറയാം.പ്ലാവ് ഇനത്തിൽ തന്നെ എട്ടോളം വ്യത്യസ്ത ഇനങ്ങൾ വാങ്ങാൻ കിട്ടും,അതിൽ എത്ര ഇനം താങ്കളുടെ വീട്ടിൽ ഉണ്ട്,മാവ് ഇനത്തിൽ പതിനാറോളം വെറൈറ്റി ഉണ്ട് അതിൽ എത്ര എണ്ണം താങ്കൾ വാങ്ങി വെച്ചിട്ടുണ്ട്.ഇനി ഇത് കൂടാതെ സപ്പോട്ട,ചാമ്പ,അബിയു,റംബുട്ടാൻ,ജബോത്തിക്കാബ,അവോക്കാഡോ,മാങ്കോസ്റ്റിൻ,ദുരിയാൻ,ലിച്ചി മുതലായവ വേറെയും ഉണ്ട് ഇതിൽ ഏതങ്കിലും താങ്കളുടെ വീട്ടിൽ ഉണ്ടോ.

  • @abhimanuesenan1368

    @abhimanuesenan1368

    Жыл бұрын

    Pazham thinnan vendy mathram alla plants nadendathu ....

  • @nafi6027

    @nafi6027

    Жыл бұрын

    @@abhimanuesenan1368😂 thinan mathre ariyo

  • @josejoseph6456
    @josejoseph6456 Жыл бұрын

    It's a wrong belief that putting plants indoor will produce more oxigen.

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    🙄

  • @muadbinmujeeb1379
    @muadbinmujeeb1379 Жыл бұрын

    ഫസ്റ്റ് വിയു ഫസ്റ്റ് leke ഫസ്റ്റ് കമന്റ്‌

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you sir

  • @sabeerkp4335
    @sabeerkp4335 Жыл бұрын

    ശരിക്കും ഞെട്ടി 50000 രൂപാ

  • @villagecookingfamily8526
    @villagecookingfamily8526 Жыл бұрын

    🌹🌹🌹🌹🌹🌾🌿☘️🌱🌱🌱🌱🌼🌼🌼🌺🌺🌺🍁🍁🍂🍂🌵🌵🌵🌳🍁🍁💮💮🌸🌸🌹🌹🏵️🏵️🏵️🥀🥀🥀

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😊

  • @joypoulose9168
    @joypoulose9168 Жыл бұрын

    ഞെട്ടി മാമാ ഓക്സിജൻ പ്രകൃതി സൗജന്യ മായി തരുന്നതല്ലേ

  • @gopugopal007

    @gopugopal007

    Жыл бұрын

    Oxygen is free but this is "business" oxygen.

  • @user-qo1iq1uk6g
    @user-qo1iq1uk6g Жыл бұрын

    രാത്രി ആകുമബോൾ ഞാൻ ഡെയിലി ഇൻഡോർ പ്ലാന്റിന്റെ അടുത്തു പോയി ഇരിക്കും. ചുറ്റുമുള്ള ഓക്സിജന് ഇടയിലൂടെ നല്ല ഓക്സിജൻ അവ കടത്തി വിടുമ്പോൾ കിട്ടുന്ന ഒരു സുഗം ഉണ്ടല്ലോ.... ആഹാ

  • @jithinkumar2387

    @jithinkumar2387

    Жыл бұрын

    രാത്രി ഒരു ചെടിയും ഓക്സിജൻ വിടില്ല... അവിടെ ശ്വാസനം മാത്രമേ ഉള്ളു.. Co2പുറത്തു വിടും photosynthesis nadannle ഓക്സിജൻ വരുളു...

  • @jithinkumar2387

    @jithinkumar2387

    Жыл бұрын

    All plants give out oxygen during day and carbon dioxide during night.

  • @jithinkumar2387

    @jithinkumar2387

    Жыл бұрын

    തള്ളി മറിക്കുവാ 😂

  • @user-qo1iq1uk6g

    @user-qo1iq1uk6g

    Жыл бұрын

    @@jithinkumar2387 ഏയ് നാസ പുറത്തു വിട്ട ലിസ്റ്റിൽ ഉള്ള ചെടികൾ രാത്രി ഓക്സിജന് പുറത്തു വിടും. ഞാൻ കണ്ടിട്ടുണ്ട്. ഇതിലെ ഫിൽറ്ററുകൾക്കും വ്യത്യാസം ഉണ്ടു. പുക വരെ ഫിൽറ്റർ ചെയ്തു വിടും

  • @vaniamparampil
    @vaniamparampil Жыл бұрын

    രണ്ടുപേരും കൂടി ഒരേ സമയം സംസാരിച്ചാൽ ഒന്നും കേൾക്കുകയുമില്ല.. മനസ്സിലാവുകയുമില്ല. ഒരാൾ സംസാരിച്ചു കഴിഞ്ഞു മറ്റൊരാൾ സംസാരിക്കുക. ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണല്ലോ ഈ വീഡിയോയൊക്കെ നിങ്ങൾ ഇടുന്നതും ആളുകൾ കാണുന്നതും!!

  • @amarjyothi1990
    @amarjyothi1990 Жыл бұрын

    👍👍👍

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    👍

  • @techgearss
    @techgearss Жыл бұрын

    👌👌👌👌

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

Келесі