റീല്‍സ് വിവാദത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാവില്ല insta reels taken inside governmnet office

റീല്‍സ് വിവാദത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാവില്ല
#instagram #instagramreels #governmentoffice #pinarayivijayan #mbrajesh #collectorbro

Пікірлер: 18

  • @sonydentals
    @sonydentalsАй бұрын

    ഇതൊക്കെ വലിയ സംഭവം ആണോ... അവരും ജീവിതം ആഘോഷിക്കട്ടെ... എനിക്കു reels ഇഷ്ടപ്പെട്ടു ❤

  • @babuthomas7690
    @babuthomas7690Ай бұрын

    നഗരസഭയിൽ മാത്രമല്ല പോലീസ് സ്റ്റേഷനിലും ഇത് പോലുള്ള പരിപാടികൾ നടത്തുന്നത് ജോലിയുടെ ടെൻഷൻ കുറക്കാൻ ഇടയാക്കും

  • @thejustheju5895
    @thejustheju5895Ай бұрын

    എല്ലാം കഴിഞ്ഞ് അസ്വധിക്കാമെന്ന് കരുതിയാൽ ഒന്നുകിൽ പെൻഷനാവും അല്ലെങ്കിൽ മരണം. ഷിബുദിനം

  • @jacksonkj2260
    @jacksonkj2260Ай бұрын

    ആ റീൽസ് കൊള്ളാം ❤

  • @mmustafah3926
    @mmustafah3926Ай бұрын

    എന്താ മന്ത്രി ഇത് കുറച്ചു പോലീസുകാര് ഭക്ഷണം ഉണ്ടാക്കി കഴിച്ചതിനു നിയമനടപടി സ്വികരിച്ച ആൽക്കരല്ലേ നിങ്ങൾ 🤭🤭🤭🤭

  • @priyaka-jj7cr
    @priyaka-jj7crАй бұрын

    V good minister and collector

  • @rymalamathen6782
    @rymalamathen6782Ай бұрын

    Our Thiruvalla people poliyanu 🎉

  • @marykuttyabraham4833
    @marykuttyabraham4833Ай бұрын

    New ജൻ reveniyu office 👍👍

  • @rahilnar6273
    @rahilnar6273Ай бұрын

    പൊളി 🥳🥳🥳

  • @Zayanfayis-wb2su
    @Zayanfayis-wb2suАй бұрын

    Aa reel ഏത് അക്കൗണ്ടിൽ ആണ്

  • @tinsthomas3182
    @tinsthomas3182Ай бұрын

    ജീവനക്കാരെ ഒറ്റയടിക്ക് കൈയിൽ എടുത്തു ഇനി തത്കാലം DA, pay revision, surrender ഒക്കെ മറക്കാം.. ബുദ്ധിപരമായ നീക്കം😅

  • @Copenhagen9446
    @Copenhagen9446Ай бұрын

    😡😡😡😡😡

  • @zigzag940
    @zigzag940Ай бұрын

    Aaa reel kananamennund

  • @kingjasmine327
    @kingjasmine327Ай бұрын

    തിരുവല്ല നഗരസഭയിലെ ജീവനക്കാർ ഒട്ടുമിക്ക പേരും സിപിഎമ്മുകാരാണ് എന്നുള്ളതിന്റെ യഥാർത്ഥ ഉദാഹരണമാണിത്

Келесі