ലോകം കീഴടക്കാൻ SAUDI യുടെ തന്ത്രങ്ങൾ ! Master plans of Saudi Arabia in Malayalam | Anurag talks

#saudiarabia #anuragtalks #neomcity
My Course on Finance : www.anuragtalks.com/courses/P...
'Saudi Vision 2030' is a strategic framework to reduce Saudi Arabia's dependence on oil, diversify its economy, and develop public service sectors . What are the key goals of this plan ? How Soudi is planning to reduce the dependency on oil ? What is Soudi's economic history ?
--------------------------------------------
Sponcership Partner : Famekeeda
--------------------------------------------
Subscribe and Support ( FREE ) : / channel
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Anurag talks | Saudi Malayalam | UAE malayalam | Pravaasi | Gulf | Future plans of Saudi Arabia and Neom city | Oil Economics | HisStories | Anurag talks new |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 1 300

  • @AnuragTalks1
    @AnuragTalks1 Жыл бұрын

    Join my Personal Finance Master Class : bit.ly/46JCVr7 • സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. ( Note :- പെട്ടന്ന് പണക്കാരനാവാൻ വേണ്ട ഒന്നും നമ്മൾ പഠിപ്പിക്കുന്നില്ല. കയ്യിലുള്ളത് 1000 രൂപ ആണെങ്കിലും അത് കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും ആണ് പഠിപ്പിക്കുന്നത് ) • ഏത് സമയത്തും പഠിക്കാവുന്ന 6 മണിക്കൂർ റെക്കോഡ് ചെയ്ത ക്ലാസ്സും , 10+ ഫൈനാൻസ് ടൂളുകളും ക്ലാസിലൂടെ ലഭിക്കും. സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : bit.ly/46JCVr7 ⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools ⏺️ Access: 2 Years ⌚ Timing : Anytime & Anywhere 🗣️ Language: Malayalam

  • @muhammedashique5925

    @muhammedashique5925

    Жыл бұрын

    😊í😊😊i😊

  • @muhammedashique5925

    @muhammedashique5925

    Жыл бұрын

    L😊😊

  • @Mullutharadevitemple

    @Mullutharadevitemple

    Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @makeadifferance

    @makeadifferance

    Жыл бұрын

    Next videoil Saudi football koodi ullpedduthane

  • @asheralan3027

    @asheralan3027

    11 ай бұрын

    Please wait NEOM PROJECT VEDIO

  • @ajeeshjohny3
    @ajeeshjohny3 Жыл бұрын

    21 വയസ്സിൽ ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രമായി വന്ന എനിക്ക് എല്ലാം എനിക്ക് തന്ന സൗദി ❤

  • @dilip5256

    @dilip5256

    Жыл бұрын

    ​@@User2457kkbപ്രധാന മന്ത്രിക്ക് പോലും digree certificate ഇല്ലാത്ത രാജ്യവും ഉണ്ട്‌

  • @Yokohama495

    @Yokohama495

    Жыл бұрын

    ​@@User2457kkbSFI il admission eduku suhrute....

  • @rJmoh

    @rJmoh

    Жыл бұрын

    Umm saudi pari ormippikkalle ithu poole oru umbiya naadu vere ella 4 years umbi ente

  • @naasarnaasarnuvaf1462

    @naasarnaasarnuvaf1462

    Жыл бұрын

    എനിക്കും

  • @the_prince154

    @the_prince154

    Жыл бұрын

    ​@madridistaforever6639keralam ath mathi

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Жыл бұрын

    ബുദ്ധിപരമായി ഉയർന്ന ചിന്താഗതിയുള്ളവര് അവരുടെ രാഷ്ട്രത്തെ പുരോഗതിയിലേക്കും ജനങ്ങളുടെ ഐക്യത്തിലേക്കും വേണ്ടത് അതാത് സമയങ്ങളിൽ തന്നെ ചെയ്തുതീർക്കുന്നു... അല്ലാത്തവര് ജനങ്ങളെ തമ്മിലടിപ്പിച്ച് സ്വയം നശിക്കുന്നു,,,

  • @abduisalampm7966

    @abduisalampm7966

    11 ай бұрын

    💯

  • @arunr9663

    @arunr9663

    10 ай бұрын

    Aara madhaniyum sdpiyum cpm um aano🤣

  • @shafneed

    @shafneed

    9 ай бұрын

    ​@@arunr9663appol pinne chaanaka bjp enthaa undaakkunnath.

  • @sudheermepadath4728
    @sudheermepadath472811 ай бұрын

    എനിക്കും കുടുംബത്തിനും അന്നം തരുന്ന നാട് ❤️❤️❤️❤️❤️😍😍സൗദി ❤️❤️❤️❤️❤️

  • @mediamationaudios4962
    @mediamationaudios4962 Жыл бұрын

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച future planning ' ചെയ്യുന്ന രാജ്യം!

  • @sinojsebastian3212

    @sinojsebastian3212

    Жыл бұрын

    UAE 🇦🇪 Also

  • @sudevsnair752

    @sudevsnair752

    Жыл бұрын

    China

  • @FoodieAB2002

    @FoodieAB2002

    Жыл бұрын

    താൻ വേറെ രാജ്യത്തെ പറ്റി പഠിക്കത്തത് കൊണ്ടാണ്

  • @vafeeqpdx6246

    @vafeeqpdx6246

    Жыл бұрын

    ​@@FoodieAB2002ബാക്കി ഒള്ള രാജ്യങ്ങൾ already developed ആയിട്ടുള്ളതല്ലേ ഇപ്പോൾ വളർന്നു വരുന്നവരെ ആയിരിക്കു പറഞ്ഞത്

  • @gk-dl7wl

    @gk-dl7wl

    Жыл бұрын

    Future planning is everywhere. But execution ? let us see who gonna win. Whether the radicals living in the first millennium or the modern world New generations

  • @mrgroup5519
    @mrgroup5519 Жыл бұрын

    ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പുരോഗതിയിൽ നിൽക്കുന്നത് സൗദി ഉൾപ്പെടെയുള്ള മെഡലിസ്റ്റ് രാജ്യങ്ങൾ മലയാളികൾക്ക് തൊഴിലവസരം നൽകിയത് കൊണ്ടാണ്

  • @ntkkalathara2377

    @ntkkalathara2377

    Жыл бұрын

    വിഡ്ഢിത്തം ഇടയ്ക്ക് LDF ഭരിക്കുന്നത് കൊണ്ടാണ്..

  • @iamanindian7307

    @iamanindian7307

    11 ай бұрын

    തീർച്ചയായും

  • @indiaoffRoader

    @indiaoffRoader

    11 ай бұрын

    Keralathil purogethiyoo

  • @favaz6133

    @favaz6133

    11 ай бұрын

    ​@@indiaoffRoaderyes if you consider other states

  • @mallufromnorthindia9107

    @mallufromnorthindia9107

    11 ай бұрын

    🤔🤔🤔🤔😂😂😂

  • @Santhu-pc1uo
    @Santhu-pc1uo Жыл бұрын

    ❤❤❤ എല്ലാവരും സന്തോഷം ആയിരിക്കാൻ വേറൊരു രാജ്യം കാരണമാകുന്നെങ്കിൽ നല്ലത് തന്നെ. ഞാനും സൗദിയിൽ പോയിട്ടുണ്ട് ❤️

  • @ismayilptm4544
    @ismayilptm4544 Жыл бұрын

    നല്ല അവതരണം വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു. 20 വർഷമായി സൗദിയിൽ ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ പറയട്ടെ ഈ പറഞ്ഞതെല്ലാം 100% കൃത്യമാണ്.

  • @gafoorastaco3656
    @gafoorastaco3656 Жыл бұрын

    ആദ്യമായിട്ടാണ് അനുരാജ് താങ്കളെ കേൾക്കുന്നത്. സൂപ്പർ അവതരണം. ഒരു മുൻകാല സൗദി പ്രവാസി എന്ന നിലയിൽ കുറെ കാര്യങ്ങൾ ഞാനും അനുഭവിച്ചു അറിഞ്ഞതാണ്

  • @rajanpambadi4562
    @rajanpambadi456211 ай бұрын

    എന്ത് നിയമങ്ങൾ സർക്കാർ ഉണ്ടാക്കിയാലും ജനങ്ങൾ അനുസരിക്കും. ജനങ്ങൾ നാടിനെ അത്രമാത്രം സ്നേഹിക്കുന്നു. പ്രവാസത്തിനു പറ്റിയ ഏറ്റവും നല്ല അറേബ്യൻ രാജ്യം....സ്നേഹ സമ്പന്നരായ ജനങ്ങൾ.....

  • @muhammedhakkem7978

    @muhammedhakkem7978

    11 ай бұрын

    ഇഷ്ടം ആയി തുടർന്നും വരുക.. 🥰

  • @user-wc7cc4wk3z

    @user-wc7cc4wk3z

    11 ай бұрын

    ഗവർമെൻറ് പ്രോപ്പർട്ടി കട്ടുമുടിക്കുന്ന വരെ പറ്റി 16 മാസം ആയി സൗദി അറേബ്യയിലെ സുപ്രീം കൗൺസിൽ, നാസഹാ.. ഇങ്ങനെയുള്ള അന്വേഷണ ഏജൻസികൾക്ക് തെളിവ് സഹിതം കൊടുത്തിട്ടും-ഇത് ഞങ്ങളുടെ അന്വേഷണപരിധിയിൽ അല്ല എന്ന് റിപ്ലൈ തരുന്ന അന്വേഷണ ഏജൻസികൾ...? പ്രവാചകന്മാർക്ക് ജന്മം നൽകിയ സൗദി അറേബ്യ എന്ന രാജ്യത്തിൻറെ അവസ്ഥയാണിത്

  • @proa10

    @proa10

    11 ай бұрын

    ഇപ്പോൾ ആവിശ്യമില്ലത്ത നിയമം എടുത്തു കളയുന്നു കാലത്തിനു അനുസ്ര്തമായി നിയമം മാറ്റം ചെയ്യപെടുന്നു മാറിക്കൊണ്ടിരിക്കുന്നു

  • @harikrishnantr578
    @harikrishnantr578 Жыл бұрын

    25 വയസ്സിൽ ഇവിടെ സൗദി ❤വന്നു...എന്റെ ജീവിതത്തിനു അർത്ഥമായത് ഇവിടെ വന്നേ പിന്നെയാ....

  • @Ashw77

    @Ashw77

    Жыл бұрын

    Ntha job bro

  • @user-bd5pn9ro1t

    @user-bd5pn9ro1t

    Жыл бұрын

    പല ഹിന്ദു കളും സൗദിയിൽ വന്ന ശേഷം ആണ് രക്ഷപ്പെട്ടത് എന്ന് പറയുന്നു ഇന്ത്യയിൽ ആകട്ടെ ഈ ഹിന്ദു കൾ എന്ത് ചെയുന്നു എന്ന് അറിയാവുന്നത് ആണ്

  • @user-pd7ku7cr1t

    @user-pd7ku7cr1t

    Жыл бұрын

    ​@@user-bd5pn9ro1tഇന്ത്യയിൽ നീയൊക്കെ നിൽക്കുന്നില്ലേ

  • @user-bd5pn9ro1t

    @user-bd5pn9ro1t

    Жыл бұрын

    @@user-pd7ku7cr1t ഹിന്ദു കൾ പുറത്തു ആകും എന്ന് പറയുന്നു

  • @hashirvkk8093

    @hashirvkk8093

    Жыл бұрын

    @@user-bd5pn9ro1t ഹിന്ദുക്കൾ ആരെയും ആക്രമിക്കാൻ വന്നോ rss ബിജെപി വർഗീയ വാദികൾ ആണ് നാടിന്റെ ശാപം അല്ലാതെ ഹിന്ദുക്കൾ അല്ല

  • @ranajabbar9478
    @ranajabbar947811 ай бұрын

    ഇന്ത്യ എനിക്ക് പെറ്റ മ്മയാണെങ്കിൽ സൗദി എനിക്ക് valarthamayaanu😍❤‍🔥...

  • @suryatmt9290
    @suryatmt9290 Жыл бұрын

    I m really proud to be a psrt of this project ❤ currently i m in neom..very big project.

  • @jacksonjacob7571

    @jacksonjacob7571

    11 ай бұрын

    500 billion us dollar

  • @kannansivaprasad4499

    @kannansivaprasad4499

    11 ай бұрын

    which year it should be finished

  • @nijeeshvijayan302
    @nijeeshvijayan302 Жыл бұрын

    I'm really proud to be a part of this prestigious project... currently working in neom oxagon project...neom going to be the next wonder for world ❤❤❤

  • @shiyassheraff5214

    @shiyassheraff5214

    Жыл бұрын

    When this project will complete?? What is the status now???

  • @nijeeshvijayan302

    @nijeeshvijayan302

    Жыл бұрын

    @@shiyassheraff5214 now civili works going on and huge amount of manpower needed for this project so lot of companies are currently working for accomodation facilities for the workers... actually they informed before they will finish the first phase in 2030... Don't know actually how much time need to complete this complete project...will take more than 10 years because neom includes 4 different projects 1.the line, 2.oxagon, 3.trojena 4.sindalah...

  • @mahinsalim5713

    @mahinsalim5713

    Жыл бұрын

    @@nijeeshvijayan302 Any job vacancies? Logistics field. Now I’m in Jeddah

  • @parkyn6709

    @parkyn6709

    Жыл бұрын

    Im n saudi can you share email address

  • @dinesanpa9198

    @dinesanpa9198

    11 ай бұрын

    Ividannu kure citukkare avidek onde irakki noppu kooli meadi chal ellam sariyaakum

  • @sunilkumarp3104
    @sunilkumarp3104 Жыл бұрын

    ദീര്‍ഘ വീക്ഷണത്തോടെ സൗദിയെ നയിക്കുന്നവർക്ക് അതിന് തീർച്ചയായും സാധിക്കും .....2030 -35 ന് ശേഷം യൂറോപ്പിനും ,അമേരിക്കക്കും ഒപ്പമെത്തും അതല്ലെങ്കിൽ ഒരു പടി മുന്നിലെത്തും ......

  • @smart123735

    @smart123735

    Жыл бұрын

    കുറെ കെട്ടിടങ്ങൾ പണിതു കൂട്ടിയാൽ ഒന്നും അമേരിക്കയോ യൂറോപ്പും ഒന്നും ആവില്ല ഷേട്ടാ 🤣🤣🤣

  • @sunilkumarp3104

    @sunilkumarp3104

    Жыл бұрын

    @@smart123735 താങ്കൾ പൊതുയിടങ്ങളിൽ കാണുന്ന കെട്ടിടങ്ങളേ കണ്ടിട്ടുളളൂ ,അറിഞ്ഞിട്ടുളളൂ... അവരുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തെ കുറിച്ചും അടിസ്ഥാന വികസന സൗകര്യങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കണം ,സൗദിയിലെ പുതുതലമുറയെ ആ ഭരണകൂടം എങ്ങിനെ ലക്ഷ്യബോധവും ,പൗരബോധവും ഉളള പൗരൻമാരാക്കി വളർത്തിയെടുക്കുന്നുവെന്ന് അടുത്തറിയണം. ഇനി Infrastructure മേഖലയിലാണെങ്കിൽ സൗദിയിൽ പല അത്ഭുതങ്ങളും കാണിക്കാൻ അവരുടെ കയ്യിൽ പണവുമുണ്ട് ,ഭൂമിയുമുണ്ട് ദീർഘവീക്ഷണവും ബുദ്ധിജീവികളും ഉണ്ട്. ചെറിയൊരു ഉദാഹരണം റിയാദ് മെട്രോ , കിംങ് സൽമാൻ പാർക്ക് , Heritage centre ആക്കി മാറ്റുന്ന ദിരിയ, പുതിയ University കൾ ...... ആധുനിക സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന യുവത , വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വളർച്ച തുടങ്ങിയ പലരീതിയിലും സൗദി വളരുക തന്നെയാണ് ,വളർത്തുകയാണ്.....ഇതൊക്കെ അടുത്ത് അറിയാവുന്ന ആരോടെങ്കിലും അന്വേഷിച്ചറിഞ്ഞിട്ട് വേണം വിമർശിക്കാൻ....

  • @sunilkumarp3104

    @sunilkumarp3104

    Жыл бұрын

    @@smart123735 ഒരു രാജ്യത്തിൻറ അടിസ്ഥാന സമ്പത്ത് ആരോഗ്യമുളള ജനത ,യുവജനങ്ങൾ എന്നിവയാണ് ഇത് അമേരിക്കയിലേത് പോലെയോ ,യൂറോപ്പിനെ പോലെയോ അല്ല സൗദിയിലേത് ,യൂറോപ്പിലെ ജനസംഖ്യ എത്രയാണ് ? അതിൽ യുവ ജനങ്ങൾ എത്ര ശതമാനമുണ്ട് ? അവരുടെ വികസന പദ്ധതികൾ ഏതൊക്കെയാണ് ? സൗദി ഒരു ദിവസം കൊണ്ട് വളരുമെന്നല്ല അവകാശപ്പെടുന്നത് അവരുടെ Vision 2030 എന്ന പദ്ധതി എന്താണെന്ന് ഒന്നു Google-ൽ നോക്കീട്ടെങ്കിലും വാ....സൗദി പൗരൻമാരുമായി നിരന്തര സമ്പർക്കമുളളവരുമായി ഈ വിഷയം ചർച്ച ചെയ്തിട്ട് വാ . നിന്നെപ്പോലുളള മരവാഴകൾ കരുതുന്നപോലെയല്ല കാര്യങ്ങൾ.....

  • @cristiano1706

    @cristiano1706

    Жыл бұрын

    Bro Kore Buildings Build cheytha Europe America aavilla, Lifestyle maaranam. Muslims allathavarkku avidathe niyamanghalum, Culture onnum pattilla

  • @sudevsnair752

    @sudevsnair752

    Жыл бұрын

    Ponnu sahodara അനയെയും ആട്ടും katttatheyum തമ്മിൽ കരേ ചെയ്യല്ലേ ഉസ എവടെ കെടക്കുന്നു സൗദി എവടെ kedakunnu🙏🙏

  • @eppiesvlog8515
    @eppiesvlog851511 ай бұрын

    MBS ന്റെ ചിറകിലേറി സൗദി കുതിക്കും....ലോകത്തിലെ മികച്ച ഭരണാധികാരികളിൽ ഒരാൾ.. Love you MBS❤❤❤❤...

  • @thetrader1712
    @thetrader1712 Жыл бұрын

    സൗദി ലോകം കീഴടക്കും... അതിലൊരു സംശയവും ഇല്ല... കാരണം മഹ്ദി ഇമാമിന്റെ വരവോടു കൂടി ലോകം മൊത്തം ഒരേ ഒരു രാജാവിന്റെ കീഴിലായിരിക്കും.. We wil wait ❤

  • @Rajkumar-hw2ri

    @Rajkumar-hw2ri

    Жыл бұрын

    ലോകം ഡിങ്കന്റെ കാൽകീഴിലായിരിക്കും തീർച്ച

  • @hajrbto16xghf

    @hajrbto16xghf

    11 ай бұрын

    ഇമാം മഹ്ദി തുർക്കിയിൽ നിന്ന് വരുന്നത്. മക്കയുടെ യഥാർത്ഥ അവകാശികൾ തുർക്കികൾ ആണ്.

  • @MAFIAEDITZ2.O_2007_

    @MAFIAEDITZ2.O_2007_

    11 ай бұрын

    ​@@Rajkumar-hw2rimyr aane

  • @Rajkumar-hw2ri

    @Rajkumar-hw2ri

    11 ай бұрын

    @@MAFIAEDITZ2.O_2007_ അത് നിൻ്റെ മമ്മദ്

  • @historyempire7706

    @historyempire7706

    11 ай бұрын

    @@Rajkumar-hw2ri shivan ligam yoni deviye kudiyil kalichavan

  • @rajeevkalapurackel3694
    @rajeevkalapurackel3694 Жыл бұрын

    King... സൽമാൻ 🙏🙏🙏♥️♥️♥️

  • @Miya_Bhaiii

    @Miya_Bhaiii

    Жыл бұрын

    MBS ❤

  • @muhammadkarimpil1
    @muhammadkarimpil1 Жыл бұрын

    രാഷ്ട്ര സ്നേഹമുള്ള നേതാക്കൾ

  • @muhammedali7280
    @muhammedali7280 Жыл бұрын

    ഞാൻ സഈദിയിലാണ് ❤അവരുടെസ്റ്റൈപെന്റിൽ 13 കൊല്ലത്തോളം ചെറിയ ക്ലാസ്സു മുതൽ ഡഗ്രിതലം വരെ (മദീനയിൽ) , പഠിച്ചു🎉 ഇപ്പോളും😢പല വിദ്യാർത്ഥികളും ദ്ധിഗ്രിക്കുംപിജിക്കും ആ നാട്ടിലെപല കോളേജുകളിലും😮 പഠിക്കക്കുന്നു,😊 ലഭിക്കുന്ന ശമ്പളം 100% പുറം ലോകത്തേക്കയക്കാൻ😢 ഒരു ബുദ്ധിമുട്ടും ഇല്ലാത്തത്😊 അറബ് നാടുകളാണ്😂😋😃😁😊

  • @naasarnaasarnuvaf1462
    @naasarnaasarnuvaf1462 Жыл бұрын

    ടൂറിസം അംബാസിഡർ MESSY ടൂറിസ്റ്റ് VISA ഈസിയായി ഈ വിസ എല്ലാവർക്കും കുടുംബത്തെയും വളരെ അടുത്ത കുടുംബക്കാർക്കും VISA. 👌 ഞാൻ 25 വർഷമായി

  • @wisegrants9732
    @wisegrants9732 Жыл бұрын

    Kingdom of Saudi Arabia 🇸🇦 👏 👌

  • @favasmp8602
    @favasmp8602 Жыл бұрын

    നല്ല അവതരണം ❤ 🤝

  • @salamkam477
    @salamkam477 Жыл бұрын

    നമ്മുടെ രാജ്യത്ത് കലാപമുണ്ടാക്കി തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ചു ഭരിക്കുക അതാണ് ഇന്ത്യയിൽ നടക്കുന്നത്

  • @user-bd5pn9ro1t

    @user-bd5pn9ro1t

    Жыл бұрын

    എന്നിട് ഹിന്ദു കൾ സൗദി പോലെയുള്ള രാജ്യക്ളിലേക്ക് വലിഞ്ഞു കേറി പെറ്റു പെരുകുന്നു

  • @adarshskannan1375

    @adarshskannan1375

    Жыл бұрын

    ​@@user-bd5pn9ro1tmatha Rajyam chodich vangi India pilarthi poyitt ivide kidann vidalle pakistan Muslim country Aakiyapole india Hindu rashtram aakiyirunnel ninte ee negelipp kaanillayirunnu

  • @harisbadar4102

    @harisbadar4102

    Жыл бұрын

    ​@@user-bd5pn9ro1t...ahaa.nee kollallo ethinnidayilum matham thiruke setta.😂😂😂😂

  • @user-bd5pn9ro1t

    @user-bd5pn9ro1t

    Жыл бұрын

    @@harisbadar4102 ഞാൻ പറഞ്ഞത് സത്യം അല്ലേ ഹിന്ദു കളുടെ എണ്ണം ജിസിസി യിൽ കൂടുന്നു അവർ പെറ്റു പെരുകുന്നു

  • @Ms-a_1

    @Ms-a_1

    Жыл бұрын

    ​@@user-bd5pn9ro1tmuslims Indiyayil pettu perukunna athra arum pettu perukunilla.

  • @Jasmubas
    @Jasmubas Жыл бұрын

    ആദ്യമായി കേൾക്കുകയാണ്.... നല്ല അവതരണം.. അഭിനന്ദനങ്ങൾ❤ Very informative

  • @uanaseer
    @uanaseer Жыл бұрын

    Very good presentation. Visionary leadership leading a country to prosperity. A perfect example...

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *സൗദി പണം എറിഞ്ഞു ലോകത്തിന് മുന്നിലേക്ക് വരിക ആണ് 🔥🔥*

  • @Jomonh

    @Jomonh

    Жыл бұрын

    Enna ni korache cash erakki india munil akke

  • @shammi2442

    @shammi2442

    Жыл бұрын

    പണമുള്ളവൻ എറിയും ഇല്ലാത്തവൻ ഇവിടെ ചായ അടിച്ചു വർഗീയം പറയും. സൗദി is saudi🔥

  • @FawazIllias-pv2qk

    @FawazIllias-pv2qk

    Жыл бұрын

    @@shammi2442 India is India.....sherya nmk sambathikam ayi kurach kuravukal und....nmle pinn valikunna kurach samoohika prashngl nml neridunund....democracy ayirnitt polum pala karyanglilum freedom illayma und....ennu karuthi naatil ninnum konduvanna chocolateil alcohol undennum paranj indian govt aarudem thalavettaan poyitilla...🇮🇳🇮🇳🇮🇳🇮🇳🇮🇳❤️

  • @Crypto.__.HUNTER00

    @Crypto.__.HUNTER00

    Жыл бұрын

    ​@@shammi2442ethra bufhimutti evde jevikanda po pakistanilot

  • @Jomonh

    @Jomonh

    Жыл бұрын

    @@FawazIllias-pv2qk alla aa valli case enthayi 🤣

  • @prasadvn5626
    @prasadvn5626 Жыл бұрын

    അവതരണം സൂപ്പർ ആയിട്ടുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഇനിയും ഇതുപോലെയുള്ള അവതരണങ്ങളും പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം

  • @magicetask
    @magicetask Жыл бұрын

    നമ്മുടെ ഇന്ത്യൻ സാമ്പത്തിക സ്ഥിതി ഇതുപോലെ നല്ല രീതിയിൽ പോവുന്നത് തന്നെ വിദേശ പണം അല്ലെ? നമ്മുടെ നാട്ടിൽ നിന്നും പഠിച്ചിറങ്ങുന്ന ആളുകൾക്ക് നല്ല ശമ്പളത്തിൽ ജോലികൊടുത്തു വിദേശികൾ എല്ലാ രാജ്യങ്ങളെയും സഹായിക്കുന്നു അത് നമ്മുടെ നാടിനെ വികസനത്തിൽ എത്തിക്കുന്നു, അവരും ഉയരട്ടെ നമ്മൾ അതിലൂടെ വളരും

  • @salimkh2237

    @salimkh2237

    11 ай бұрын

    100%❤

  • @mithunmithu9879
    @mithunmithu9879 Жыл бұрын

    Please explain NEOM project and other future projects

  • @pranoychakkara
    @pranoychakkara Жыл бұрын

    Even I can proudly say that i'm also a part of Saudi's projests like Red sea devolepment project sitting hear in Dubai

  • @darknight5182
    @darknight5182 Жыл бұрын

    സൗദി ലോകത്തിൽ ഒന്നാമതാകും ഉറപ്പ്

  • @psanair7902

    @psanair7902

    10 ай бұрын

    Koppanu

  • @Assy18

    @Assy18

    10 ай бұрын

    എണ്ണ പണം ഉണ്ടെന്നത് ശെരിതന്നെ മറ്റേത് മേഖലയിൽ ആണ് അവർ മുന്നിൽ ഉള്ളത്....പണം മറ്റു രാജ്യത്തെ കമ്പനികൾക്ക് കൊടുത്ത് വിദേശികൾ പണിയെടുത്തു ഉണ്ടാക്കിയ കുറെ കെട്ടിടങ്ങളും റോടുകളും കാറുകളും ആടമ്പരങ്ങളുമുണ്ട്....ശാസ്ത്ര ഗവേഷങ്ങളിൽ എല്ലാം ബഹുദൂരം പിന്നിലാണ് ഇന്നും എണ്ണപ്പണം തന്നെയാണ് ഉപയോഗിക്കുന്നത്....പിന്നെ ഈ അടുത്ത കാലത്തൊന്നും എണ്ണയുടെ പ്രാധാന്യം ഒന്നും കുറയില്ലെന്നു മാത്രം

  • @sihassl7851

    @sihassl7851

    9 ай бұрын

    😅 ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ശരി അല്ല സൗദി വളരട്ടെ.... ലോകത്ത് ഒന്നാം നമ്പർ എത്തുന്ന രാജ്യം ഭാരതം ആണ്....🎉❤

  • @beegumhaseena2673
    @beegumhaseena2673 Жыл бұрын

    Good presentation. Please do a video on all major future development plans/trends of current superpowers.

  • @rev.shibujohn2233
    @rev.shibujohn223311 ай бұрын

    Appreciate you presenting a video about NEOM.

  • @varamoolyam
    @varamoolyam Жыл бұрын

    അനുരാഗിൻ്റെ ഈ മനോഹരമായ സംസാരം കൊണ്ട് ഒട്ടുമിക്ക ആളുകളും സംതൃപ്ത്തരായിരിക്കുന്നു. സൂപ്പർ സംസാരം👍

  • @naveed9991
    @naveed999111 ай бұрын

    Dear, you are giving excellent general knowledge which is somehow rarely shared. Keep going

  • @neyom1661
    @neyom1661 Жыл бұрын

    NEOM Line പ്രോജക്റ്റിന്റെ ഭാഗമായ community യിൽ 5 മാസമായി electric vehicles ഓടിക്കുന്ന ഞാൻ😊

  • @alexjose7356

    @alexjose7356

    Жыл бұрын

    Neom ഇപ്പൊ എന്തോരം ആയി

  • @neyom1661

    @neyom1661

    Жыл бұрын

    @@alexjose7356 2025 ഭാഗികമായി കഴിയും ഇപ്പോൾ ഒന്നും പറയാറായില്ല 2030 ആവും ഇവിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്നുണ്ട് കൂടുതലും യൂറോപ്യൻസാണ് ഇവിടെ നേരിട്ട് ജോലി കൊടുക്കുന്നത് European citizen( European passport ഉള്ളവർക്ക് മാത്രമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്

  • @muhammadashraf9697

    @muhammadashraf9697

    Жыл бұрын

    ​@@neyom1661അവിടുത്തെ തൊഴിലാവസരങ്ങൾ അറിയാൻ കഴിയുമോ, ടെക്‌നികൽ സ്കിൽഡ് ഇലക്ട്രിക്കൽ plombing etc ...

  • @neyom1661

    @neyom1661

    Жыл бұрын

    @@muhammadashraf9697 ഇവിടെ ജോലി കൊടുക്കുന്നത് ഓരോ കമ്പനികൾക്കാണ് shift. nasma. limousina. thamimi ഇതിൽ vehicle department ആണ് limousina ഇതിലേക്കുള്ള visa എനിക്ക് കിട്ടിയത് തിരുവനന്തപുരം atlas Travels നിന്നാണ് സൗദി ലൈസൻസ് ഉള്ളവർക്കാണ് പരിഗണന മറ്റു ജോലിക്ക് മുകളിൽ ഞാൻ പറഞ്ഞ കമ്പനിയെ ബന്ധപ്പെടുകയോ അല്ലെങ്കിൽ ഗൂഗിൾ .caht GPT.ൽ NOME സൈറ്റ് വഴി അന്വേഷിക്കണം

  • @Miya_Bhaiii

    @Miya_Bhaiii

    Жыл бұрын

    ​@@muhammadashraf9697elaam Kittun

  • @chandhus7643
    @chandhus7643 Жыл бұрын

    Good presentation and very informative video 🥰❤️

  • @jaseemak8634
    @jaseemak8634 Жыл бұрын

    They are planning more foreign investments,and also a chance to become next Dubai...

  • @mymemories8619
    @mymemories8619 Жыл бұрын

    ലോകാവസാനത്തിൻറെ നല്ല അടയാളങ്ങളിൽ പെട്ട ഒരു അടയാളം

  • @dady224
    @dady22411 ай бұрын

    As an Indian we should suggest and follow Saudi Arabia's quality living style for our country

  • @mrhack3950

    @mrhack3950

    11 ай бұрын

    For what? We have our own way...we are developing and world's fastest growing economy is india

  • @Jailygul97526

    @Jailygul97526

    11 ай бұрын

    ​@@mrhack3950😂😂

  • @Sworld-

    @Sworld-

    11 ай бұрын

    ​@mrhack3950 sathyam bro..പക്ഷേ thallinye കാര്യത്തിൽ മാത്രം

  • @mrhack3950

    @mrhack3950

    11 ай бұрын

    @@Sworld- mnsilayla bro

  • @omar_vlogger

    @omar_vlogger

    11 ай бұрын

    Unfortunately our ruler illiterate ruler doesn't care, i wish rahul Gandhi become India's pm atleast he's educated and have a class degree and mphil from Cambridge❤

  • @user-ny6vb3sl5r
    @user-ny6vb3sl5r Жыл бұрын

    ഓരോരോ ജനതയ്ക്കും അവർക്ക് അർഹതപ്പെട്ട ഭരണാധികാരികളെ ലഭിക്കും.നമ്മുടെ ജനത മതം പുഴുങ്ങിക്കൊണ്ടിരിക്കുന്നു😢

  • @Miya_Bhaiii

    @Miya_Bhaiii

    Жыл бұрын

    Because We R 30 years backward 💯

  • @myawoo

    @myawoo

    Жыл бұрын

    മതമില്ലാത്ത ഒരു ലോകം വരട്ടെ....

  • @najeelas66

    @najeelas66

    11 ай бұрын

    ​@@myawoo😂😂😂 മതമാണ് നിങ്ങളെ ഉടുപ്പിടാൻ പഠിപ്പിച്ചത് സയൻസല്ല 😂

  • @smillion.

    @smillion.

    11 ай бұрын

    മതം ഒരു ചർച്ച ആക്കേണ്ടത് ഇല്ല... മതം ഒരു സംസ്കാരം എന്ന നിലക്ക് personal ആയി ചെയ്താൽ ഒരു കുഴപ്പവും ഇല്ല... സമൂഹത്തിൽ morality വളർത്തി എടുക്കാൻ മതങ്ങൾ കൃത്യമായ പങ്ക് വഹിച്ചിട്ടുണ്ട്.... ഉദാഹരണം ഇസ്ലാമിക സംസ്കാരം സ്ത്രീകളെ ഒതുക്കി കളയുന്നു എന്ന "ആക്ഷേപം " സത്യത്തിൽ പഴയ അറബിയൻ സമൂഹം പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടി കൊന്നിരുന്നു ഈ ഒരു ദുരചാരം ഇസ്ലാം വന്നതോടെ നിന്നു.... ഏതിലും നെഗറ്റീവ് കണ്ടത്താതെ പോസിറ്റീവ് കാണാൻ ശ്രെമിക്കുക പൊതുവെ മലയാളികൾക്ക് ആ ശീലം ഇല്ല അതാണ് പ്രെശ്നം 😢

  • @mrhack3950

    @mrhack3950

    11 ай бұрын

    ​@@Miya_Bhaiiiwho said these foolishness to you😂😂? You can suggest any Saudi made technology introduced to world?

  • @aseemmp
    @aseemmp11 ай бұрын

    അഞ്ച് വർഷമായി സൗദിയിലുണ്ട് . ഇവിടുത്തെ INFRASTRUCTURE കണ്ടാൽ തന്നെ മനസിയിലാവും ഒരു നൂർ കൊല്ലം മുന്നോട് ചിന്തിച്ചിട്ടാണ് അവർ ചെയ്യുന്നതെന്ന് . വലിയ റോഡുകളും , പാലങ്ങളും , ടൗൺഷിപ്പുകളും , പാർക്കുകൾ എല്ലാം സെറ്റ് ആണ് . പിന്നെ നമ്മളെ പോലെ ഉള്ള വിദേശികളെ ഡിപെൻഡ് ചെയ്യാതെ എങ്ങനെ ജീവിക്കാം എന്നതാണ് ഇപ്പൊ അവരുടെ മെയിൻ ഫോക്കസ് .അടുത്ത തലമുറയോട് കൂടി എല്ലാംകൊണ്ടും മുന്നിട് നിൽക്കുന്ന ഒരു രാജ്യമായി അത് മാറിയിട്ടുണ്ടാകും .

  • @Whoset222
    @Whoset22211 ай бұрын

    As a part of Saudi,proud by born@🇸🇦 🥺💕

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Жыл бұрын

    റൊണാൾഡോ വന്നതോടെ സൗദി... പ്രൊ ലീഗ്... ലോകം മുഴുവൻ അറിയാൻ തുടങ്ങി... 🔥

  • @viswajithviswa3520

    @viswajithviswa3520

    Жыл бұрын

    When Goat come things changes

  • @rashid5103

    @rashid5103

    Жыл бұрын

    Benzema, kante, ziyech, kauli, mendi etc

  • @ahammedsham.k.ahammed

    @ahammedsham.k.ahammed

    Жыл бұрын

    ​@@rashid5103bobby, brozovic,

  • @yyehh

    @yyehh

    Жыл бұрын

    😂😂😂😂😂😂😂😂😂

  • @sudevsnair752

    @sudevsnair752

    Жыл бұрын

    Kandam. Leauge 🤮🤮

  • @shaheermk4088
    @shaheermk4088 Жыл бұрын

    Very informative

  • @sadiquekv9653
    @sadiquekv96539 ай бұрын

    നല്ല അവതരണം , ആദ്യമായി ഇന്നാണ് കേട്ടത് , ഇപ്പോൾ തന്നെ Subscribe ചെയ്തു

  • @TKM530
    @TKM530 Жыл бұрын

    MBS ന്റെ പുത്തൻ പരീക്ഷക്കാരങ്ങൾ സൗദിയേ മാത്രമല്ല GCC രാജ്യങ്ങളെ മൊത്തം പരീക്ഷകരിക്കും.... അടുത്ത യൂറോപ്പ് മിഡിൽ ഇസ്റ്റൺ രാജ്യങ്ങളാണ് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ മാത്രം മതി അതിന് തെളിവ്.... ചൈനയും GCC രാജ്യങ്ങളും ഒന്നിക്കുമ്പോൾ ലോകം കാണാനിരിക്കുന്നത് വിസ്മയമാണ്.... കാത്തിരിക്കാം....

  • @boneymp.s7117

    @boneymp.s7117

    Жыл бұрын

    ചതിയൻ ചൈനയാണ് കണ്ടറിയാം

  • @smart123735

    @smart123735

    Жыл бұрын

    കുറെ കെട്ടിടങ്ങൾ പണിതു കൂട്ടിയാൽ ഒന്നും അമേരിക്കയോ യൂറോപ്പും ഒന്നും ആവില്ല ഷേട്ടാ 🤣🤣🤣

  • @sunilkumarp3104

    @sunilkumarp3104

    Жыл бұрын

    @@smart123735 ...താനിത് എല്ലായിടത്തും വിളമ്പുന്നുണ്ടല്ലോ ? തനിക്ക് സൗദിയുടെ വളർച്ചയെ കുറിച്ച് എന്തറിയാം ? സൗദിയിലെ ഭരണ പരിഷ്കാരങ്ങളെ കുറിച്ച് എന്തറിയാം ?

  • @abdullatheefparol3107

    @abdullatheefparol3107

    Жыл бұрын

    ​@@smart1237352

  • @vpbbwip

    @vpbbwip

    Жыл бұрын

    ​ അറബികൾക്ക് ഇല്ല്യാത്തതും യൂറോപ്പിന് ഉള്ളതുമായ ഒത്തിരി കാര്യങ്ങൾ ഉണ്ട്. സൗമ്യമായ കാലാവസ്ഥ, സംസ്കാരം ഉള്ള ജനത, പരിഷ്കൃത സമൂഹം, ഭരണഘടന, സംഗീതം, സാഹിത്യം, ചിത്രരചനകൾ, സിനിമ നൃത്തം ടെക്നോളജി, ശാസ്ത്രം അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ. എല്ലാത്തിനും ഉപരിയായി ഇംഗ്ലീഷ് അടക്കമുള്ള പരിഷ്കൃത ഭാഷകൾ. മനസ്സിലായോ?? കൂടാതെ യുദ്ധ വിമാനങ്ങളുടെ, ന്യൂക്ലിയർ ഡിവൈസസിന്റെ കൂമ്പാരവും.

  • @dhanushmanoj3572
    @dhanushmanoj3572 Жыл бұрын

    Saudi is incredible.!

  • @Miya_Bhaiii

    @Miya_Bhaiii

    Жыл бұрын

    SAUDI And Dubai 💯

  • @abuthahir1323
    @abuthahir132311 ай бұрын

    നല്ല വിശദീകരണം... 👍🏻👍🏻👍🏻❤

  • @dr.uvais.m4724
    @dr.uvais.m472411 ай бұрын

    Nice presentation & informative ❤

  • @hemands4690
    @hemands4690 Жыл бұрын

    Football le valiya investments um ipo Saudi cheyyunu oru valiya project aanu ...... ollathu paranjal loka Football ne adakki vaazhunna Europe nte melkai Saudi avasanipichu avarude naatileku athayathu Asia leku koode aakkan sramangal nallapole nadakunnund ..... athum parayamdatharnu 😮🎉 athinte aadyam padi aanu CR7 to Saudi Pro League .... athinu shesham Pala top players um angotu ipo poyikkondirikunnu .... from European top leagues .....and ..... angane pala sports inanganlilum avar munnot pokan ulla sramam anu .... angane Sports ill ninum koode peredukkanum paisa undakkanum sramikkunund Neom City de vedio venam

  • @mdziyadvk
    @mdziyadvk Жыл бұрын

    I liked ur video. Please go ahead

  • @anandhukrishnamp
    @anandhukrishnamp Жыл бұрын

    bro pls don't stop keep going

  • @maharoofpmc
    @maharoofpmc Жыл бұрын

    Well said ,nice presentation

  • @jockerjocker1856
    @jockerjocker1856 Жыл бұрын

    Neon city details ഒന്ന് പറയു broo

  • @illiasnilamel1551
    @illiasnilamel1551 Жыл бұрын

    Please say about neom city Because your way of presentation Is very good

  • @shareefshareefkhan3196
    @shareefshareefkhan3196 Жыл бұрын

    താങ്കളുടെ അവതരണം കിടു വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിത്തരുന്നു'

  • @winnerspoint8373
    @winnerspoint837310 ай бұрын

    Excellent and exactly explanation,congratulations Sir!

  • @proximagaming286
    @proximagaming286 Жыл бұрын

    Recently saudi is investing in gaming indiustry and plans to build 500m worth gaming &e sports city in Riyadh❤

  • @aslamatssaudi8906
    @aslamatssaudi8906 Жыл бұрын

    Kingdom of Saudi Arabia ❤

  • @Crypto.__.HUNTER00

    @Crypto.__.HUNTER00

    Жыл бұрын

    🤢💩💣

  • @Miya_Bhaiii

    @Miya_Bhaiii

    Жыл бұрын

    KSA ❤️‍🔥❤️‍🔥👑👑😊

  • @muhammedfuhad1566

    @muhammedfuhad1566

    11 ай бұрын

    മംലക്ക Arabia saudia 🔥

  • @Crypto.__.HUNTER00

    @Crypto.__.HUNTER00

    11 ай бұрын

    The land of bin ladan💣💀👳

  • @Miya_Bhaiii

    @Miya_Bhaiii

    11 ай бұрын

    @@Crypto.__.HUNTER00 manufacture by USA

  • @suhailtk1248
    @suhailtk124811 ай бұрын

    10 വർഷമായി സൗദിയിൽ നടക്കുന്ന മാറ്റങ്ങളിൽ നേരിട്ട് പങ്കാളിയാകാൻ സാധിക്കുന്നുണ്ട് 💚 100% ഉറപ്പോടെ പറയാൻ സാധിക്കും 2030 ആകുമ്പോഴേക്കും ലോകം ഉറ്റുനോക്കുന്ന ഒരു രാജ്യം ആയിരിക്കും സൗദി. ടൂറിസത്തിന്റെ സാധ്യത എത്രത്തോളം ഉപയോഗപ്പെടുത്താം എന്ന് വെറും മരുഭൂമി ആയി കിടന്നിരുന്ന സ്ഥലങ്ങളിൽ ഇപ്പൊ നിർമിക്കുന്ന NEOM & റെഡ് സീ പ്രൊജക്റ്റ്‌സ് ഉപയോഗിച്ച് മാത്രം കാണിച്ചു തരും 💪🏼 King Salman ❤ MBS 💪🏼

  • @nandanabhishek717
    @nandanabhishek71711 ай бұрын

    Very very good presentation 🙏🙏🙏❤

  • @beerankuttymudirakkalayil1901
    @beerankuttymudirakkalayil190111 ай бұрын

    നല്ല അവതരണം സൂപ്പർ 👍👍👍

  • @jacobthomas9963
    @jacobthomas996311 ай бұрын

    Very good detailed and public interesting message by this elaboration about Saudi. A great country.

  • @muhammedfaris7305
    @muhammedfaris7305 Жыл бұрын

    Plz explain about NEOM I was waiting for that

  • @sabunishad
    @sabunishad Жыл бұрын

    നിങ്ങൾക്ക് ഈ വീഡിയോക്ക് ഒരിക്കലും 25k like കിട്ടത്തില്ല..views ഉണ്ടാവും.. but like കിട്ടാൻ പാടാണ്.. 2 reason ഉണ്ട്.. അതെല്ലാവർക്കും അറിയുന്നതാണ്.. അതെ നിങ്ങളുദ്ദേശിച്ചത് തന്നെ.. താഴെ ഇപ്പോ comment വരും തെറി പറഞ്ഞു.. 😅 അത് തന്നെ.. എല്ലാവർക്കും ആ പുതിയ പ്രോജക്ട് നേ കുറിച്ച് അറിയാൻ താല്പര്യമുണ്ട്.. ബട്ട് കൊന്നാലും ലൈകൂലാ..... 😅 Please we are waiting for that video.. Thank you.. ❤❤❤

  • @nshafeeh1181

    @nshafeeh1181

    Жыл бұрын

    അയ്ന്

  • @blueberryj4351

    @blueberryj4351

    Жыл бұрын

    Sathiyam

  • @thetrader1712

    @thetrader1712

    Жыл бұрын

    175 k like 😂

  • @sabunishad

    @sabunishad

    Жыл бұрын

    ​@@thetrader1712🤔

  • @anugrahcb4347

    @anugrahcb4347

    11 ай бұрын

    നിന്റെ രാജ്യം സൗദി ആണോ?

  • @AbdullaKannur-jb3er
    @AbdullaKannur-jb3er11 ай бұрын

    ലോകത്തു യുദ്ധവും ആയുധക്കച്ചവടവും ഇല്ലെങ്കിൽ തീരാവുന്നതേയുള്ളൂ യൂറോപ്പും അമേരിക്കയും അതുകൊണ്ട് അവർ പലരാജ്യങ്ങളെ തമ്മിലടിപ്പിക്കുവാൻ ശ്രമിക്കുന്നു

  • @harischelakodan3691
    @harischelakodan3691 Жыл бұрын

    If the rulers of countries are visionary, then everything shall be possible

  • @SilverStar-gk4ke
    @SilverStar-gk4ke11 ай бұрын

    Well explained 👍👍👍

  • @abdhurazak3079
    @abdhurazak3079 Жыл бұрын

    Very good explanation

  • @razalnc123
    @razalnc123 Жыл бұрын

    Waiting for neom city video

  • @abdullahsadath784
    @abdullahsadath784 Жыл бұрын

    3:30 This is mistake. Saudi didn't raise oil price. Oil value was not known to Saudi Kingdom. King Faisal stopped oil export. Oil price sky rocketed. Thus they came to know the value of the treasure beneath there feet. From there they prospered

  • @zainsvlogs1995
    @zainsvlogs1995 Жыл бұрын

    Yes brother ❤❤❤🎉

  • @bibinp7309
    @bibinp7309 Жыл бұрын

    Ethupole Dubai quarter countries avare kurich oru video cheyo world ariyunna cheriya countries aanallo evare ellam engane ee stage ethii ariyalo ellarkum

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed523011 ай бұрын

    YA ALLAH BLESS SAUDI ARABIA 🇸🇦 ❤

  • @omanakuttan1129
    @omanakuttan1129 Жыл бұрын

    I LOVE SAUDI ARABIA ❤❤❤❤

  • @B-GHUDSSLC
    @B-GHUDSSLC Жыл бұрын

    Where is their iconic project 'The line'

  • @vijeshvijayan2009
    @vijeshvijayan200911 ай бұрын

    Superb presentation 👏 👌

  • @valiyakathshahul4489
    @valiyakathshahul448911 ай бұрын

    31 വർഷമായി ഇപ്പോഴും സൗദിയിൽ ഉള്ള ഞാൻ ...😇😇😇

  • @bilalmuhammed3650
    @bilalmuhammed3650 Жыл бұрын

    Waiting for Neom, the futuristic city

  • @monish6210
    @monish6210 Жыл бұрын

    'Namuk nere ahh kadhayilek povam" Bro make more real story videos.. fan of your old videos

  • @mubarak7760
    @mubarak7760 Жыл бұрын

    Wait for next video

  • @anshadem5781
    @anshadem5781 Жыл бұрын

    വളരെ നല്ല വിശകലനം 👌👌👌

  • @gj9755
    @gj9755 Жыл бұрын

    Manipur problem Patti video cheyamo

  • @njanorumalayali7032
    @njanorumalayali7032 Жыл бұрын

    ❤❤❤❤❤ സഹോദരാ മലയാളം അറിയാത്ത ഒരാൾക്ക് പോലും അങ്ങയുടെ മനോഹരമായ അവതരണ രീതികൊണ്ട് മനസ്സിലാവും❤❤❤ സ്വന്തം പൗരന്മാരുടെ അണ്ടർവെയർ ന് വലിപ്പചെറുപ്പം നോക്കി ടാക്സ് ഇടുന്ന നമ്മുടെ ഭരണ ഏമാന്മാർ ഇത് കണ്ടിരുന്നെങ്കിൽ.

  • @Fasnaash
    @Fasnaash Жыл бұрын

    Super 😊

  • @mohanparat9830
    @mohanparat9830 Жыл бұрын

    Saudi is a great Nation. The Leaders are progressive and highly educated.

  • @ShuhadBinMusthafa
    @ShuhadBinMusthafa Жыл бұрын

    Kingdom Of Saudi Arabia 🇸🇦❤

  • @lassie123
    @lassie123 Жыл бұрын

    Topics are relevant

  • @hussainkaja3367
    @hussainkaja336710 ай бұрын

    Good report man. 👍👍👍🙏🙏

  • @farhanpk7037
    @farhanpk7037 Жыл бұрын

    NEOM CITY❤ WAITING

  • @maneeshmaneesh2624

    @maneeshmaneesh2624

    Жыл бұрын

    Will be failure

  • @Mr.entrepreneur99

    @Mr.entrepreneur99

    Жыл бұрын

    ​@@maneeshmaneesh2624cry😢

  • @ExploringTheyyamandThira
    @ExploringTheyyamandThira11 ай бұрын

    സൗദിയുടെ ദീർഗവീക്ഷണത്തിനു ഏറ്റവും വലിയ ഉദാഹരണം അൽ നസ്സറും ക്രിസ്ത്യാനോ റൊണാൾഡോയെയും ആണ് 🤗

  • @mudhunas
    @mudhunas11 ай бұрын

    Thank you ❤

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om11 ай бұрын

    Hi Anurag.. U talks well..👍💕

  • @irshaddervesh
    @irshaddervesh11 ай бұрын

    It’s called vision of future ❤ KSA ❤

  • @Miya_Bhaiii
    @Miya_Bhaiii Жыл бұрын

    Neom ❤️‍🔥 New Muraba New snow Land New ports ...... Kure projects verem indd 💯❤

  • @thomaspalackel9045
    @thomaspalackel9045 Жыл бұрын

    Your presentation is pretty good. Try to make each video short!

  • @alavikunnummel858
    @alavikunnummel858 Жыл бұрын

    Super അവതരണം

  • @shibilcp8631
    @shibilcp8631 Жыл бұрын

    ലോക ജേതാവിനെയും ലോക തോൽവിയെയും thambnail ലിൽ ഒരുമിച്ച് കണ്ടൂ

  • @moideenkutty1966

    @moideenkutty1966

    10 ай бұрын

    👌

Келесі