Sancharam | By Santhosh George Kulangara | Saudi Arabia 17 | Safari TV

Santhosh George Kulangara | Sancharam | Malayalam | Saudi Arabia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 334

  • @SafariTVLive
    @SafariTVLive Жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @abumajidmajid8165
    @abumajidmajid8165 Жыл бұрын

    👍👣👣🎥🇸🇦🇮🇳 സൗദി അറേബ്യയിൽ കാണാൻ ഒന്നുമില്ല എന്ന് പറഞ്ഞു വന്നു മടങ്ങിപ്പോയവർക്കു മുന്നിൽ ഇവിടെ കാണാൻ മാത്രമേ ഉള്ളൂ എന്ന് സൗദിയിലൂടെ സഞ്ചരിച്ച് പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഈ ദൃശ്യവിരുന്ന് ഒരുക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് അഭിനന്ദനങ്ങൾ🎥🇸🇦🇮🇳🇮🇳👣👣👣

  • @AbdulSalam-cv8po

    @AbdulSalam-cv8po

    Жыл бұрын

    ആര് പറഞ്ഞു സൗദിയിൽ ഒന്നും കാണാൻ ഇല്ല എന്ന്.

  • @parve708

    @parve708

    Жыл бұрын

    കടയിൽ ജോലിചെയ്യുന്ന പലരുടെയും ധാരണ ഇതുതന്നെയാണ്...പിന്നെ പകുതിയിലധികം ആളുകൾ പണം എങ്ങനെ സമ്പാദിക്കാം എന്ന ചിന്തയേ ഉള്ളൂ..ഇപ്പോഴാണ് പിന്നെ കുറച്ച് ആൾക്കാരെ കറങ്ങാൻ ഒക്കെ പോകുന്നത്..

  • @swalihzaman

    @swalihzaman

    Жыл бұрын

    @@AbdulSalam-cv8po mallu traveler

  • @abdulkabeerktakabeer5542

    @abdulkabeerktakabeer5542

    Жыл бұрын

    😄എനിക്ക് അത്രേ ഇഷ്ട മായില്ല 👌👌👌

  • @eldhothomas1643

    @eldhothomas1643

    Жыл бұрын

    @@parve708. P

  • @rajandivakaran3902
    @rajandivakaran3902 Жыл бұрын

    28 വർഷമായി എനിക്കു അന്നം തരുന്ന നാടിന്റെ മനോഹാരിത എത്ര കണ്ടാലും മതിവരില്ല. ♥

  • @PradPramadeni

    @PradPramadeni

    Жыл бұрын

    അവിടെയും ഊട്ടുപുരകളുണ്ടോ സൗജന്യ ഭക്ഷണം കഴിക്കാൻ ?

  • @kullamname

    @kullamname

    Жыл бұрын

    Sorry

  • @kullamname

    @kullamname

    Жыл бұрын

    Sorry

  • @vipinnair9230

    @vipinnair9230

    Жыл бұрын

    ഇത്രയ്ക്കും ഫ്രീ ആയി സൗദി അന്നം തന്നിരുന്നെങ്കിൽ ചേട്ടൻ ഉറപ്പായും സൗദി പാസ്സ്പോർട്ടിന് അപേക്ഷിക്കണം ...

  • @rajandivakaran3902

    @rajandivakaran3902

    Жыл бұрын

    @@vipinnair9230 അപ്ലേ ചെയ്തിട്ടുണ്ട്.. കിട്ടിയാൽ അറിയിക്കാം

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 Жыл бұрын

    പനിനീർ പൂവിനു നല്ല സുഗന്ധവും, കഠിന വിശപ്പിന് രൂക്ഷ ഗന്ധവും ആണല്ലേ, മനോഹര കാഴ്ചകൾ തരുന്ന SGK ക്ക് ആയിരം LIKE. 🙏🙏🙏

  • @cmuneer1597
    @cmuneer1597 Жыл бұрын

    സൗദി അറേബ്യൻ സഞ്ചാരം കൃത്യമായി കാണുന്നുണ്ട് ,വളരെ മനോഹരമായ വിജ്ഞാനപരമായ എപ്പിസോഡുകൾ💯

  • @arshi__naz
    @arshi__naz Жыл бұрын

    സഞ്ചാരം 🥰 നേരിൽ കാണാൻ കഴിയാത്ത പലതും അതിലേറെ ഭംഗിയിൽ നമുക്ക് മുന്നിൽ എത്തിക്കുന്നു... ❤🦋💞

  • @Vipin_Ponnu
    @Vipin_Ponnu Жыл бұрын

    ആ സൂഖിൽ ഒരുപാട് മലയാളികളുണ്ട്... നമ്മുടെ നാടൻ ചോറും പൊറോട്ടയും പഴം പൊരിയും പുട്ടും ബിരിയാണിയും ഒക്കെ കിട്ടുന്ന മലയാളി ഹോട്ടലുകളും, ബാഗ്, കാർപെറ്റ്, ടോയ്‌സ്, പെർഫ്യൂം, ഇലക്ട്രോണിക് അങ്ങനെ മലയാളികളുടെ തന്നെ ഒരുപാട് കടകൾ അതിനുള്ളിൽ ഉണ്ട്... 😊

  • @suneeran1762
    @suneeran1762 Жыл бұрын

    സൗദി അറേബ്യ എന്ന നാടിന്റെ മനോഹാരിത ഇത്രയും ഭംഗിയായി കാണിച്ചു തരുന്ന സന്തോഷ് സാറിനു ഒരുപാടു നന്ദി..👍😍

  • @muhammadessa3252
    @muhammadessa3252 Жыл бұрын

    സൗദി എപ്പിസോഡ് ന് കാത്തിരിക്കുന്നു,,,, അഭിനന്ദനങ്ങൾ,,, പാട വരമ്പുകൾ നാട് ഓർമ വന്നു, ഈന്തപയത്തോട്ടം,, മുന്തിരി തോട്ടം, കൂടുതൽ കാണിക്കുമോ,,ഡോക്ടർ ശാഫി,, നല്ല സുഹുർത്ത്,

  • @beenakumari1865
    @beenakumari1865 Жыл бұрын

    പോയി കാണാൻ പറ്റിയില്ലെങ്കിലും വിവരണത്തിലൂടെ എല്ലാം അറിയാൻ കഴിഞ്ഞു. സഫാരി ടീവിക്കും ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങരക്കും നന്ദി.

  • @technicalmind615
    @technicalmind615 Жыл бұрын

    Thank you for GK, sanjaaram കാണുമ്പോൾ ലോകം കാണുന്ന പ്രേതീതിയാണ്

  • @vivek95pv14

    @vivek95pv14

    Жыл бұрын

    Lokathe thanneyanllo 25yrs aayit kanich thannondirikanath

  • @kallusefooddaily1632
    @kallusefooddaily1632 Жыл бұрын

    ഇ വഴി കൾ എത്രയോ വർഷം നടന്ന വഴി കൾ എത്രയോ പ്രാവിശ്യം ഓർമ യുടെ ആ കാലം ഓർമാ വരുന്നു നന്ദി സഫാരി thangs സഞ്ചാരി

  • @shamsudheenkms5223
    @shamsudheenkms5223 Жыл бұрын

    Welcome to Abha ... അബഹയിൽ വന്നാൽ ആർക്കിയോളിജിക്കൽ മ്യുസിയം കാണുവാൻ മറക്കരുത് .

  • @kk-iv1wq
    @kk-iv1wq Жыл бұрын

    കഴിഞ്ഞ 30 വർഷമായി ഭക്ഷണത്തിലും ചായയിലും ഞാൻ ഈ പനിനീർ സ്ഥിരമായി ഉപയോകിക്കുന്നു

  • @django9494

    @django9494

    Жыл бұрын

    റിയാദിൽ ഇത് വാങ്ങാൻ കിട്ടുമോ

  • @johnabraham3166
    @johnabraham3166 Жыл бұрын

    ടൂറിസ്റ്റ് ബസുകൾ അല്ല സർ... അത് ഇവിടുത്തെ KSRTC ആണ്😃😃😃

  • @mansoorsalim3745

    @mansoorsalim3745

    Жыл бұрын

    Tourist bus Ennathu kondu udheshikkunnathu enthanu bro?? Bus bus thanne alle

  • @bincycherian4720
    @bincycherian4720 Жыл бұрын

    No words to say,i am regreting to watch the channel before. Even new travel vloggers are nothing in front of these videos.thank u so much

  • @shylajo9792
    @shylajo9792 Жыл бұрын

    നമ്മുടെ നാട്ടിലെ മന്ത്രിമാർ കണ്ടു പഠിക്കാൻ പറ്റിയത് 🙏

  • @quitedreameversmile5894
    @quitedreameversmile5894 Жыл бұрын

    വഴിയരികിൽ കിടക്കുന്നത് ടൂറിസ്റ്റ് ബസുകൾ അല്ലാ...! അവിടുത്തെ ട്രാൻസ്‌പോർട് ബസുകളാണ്... SAPTCO😊

  • @vivek95pv14

    @vivek95pv14

    Жыл бұрын

    Ariyame athilan jidhenn dammamilekk vannath long trip

  • @jayachandran.a

    @jayachandran.a

    Жыл бұрын

    But they bring tourists to Thaif.

  • @quitedreameversmile5894

    @quitedreameversmile5894

    Жыл бұрын

    @@jayachandran.a ടൂറിസ്റ്റുകളെ കൊണ്ടുവരുന്നതുകൊണ്ട് അത്‌ public transport അല്ലാതാവുന്നില്ല...🤷‍♂️

  • @jayachandran.a

    @jayachandran.a

    Жыл бұрын

    @@quitedreameversmile5894 But, of course.

  • @mansoorsalim3745

    @mansoorsalim3745

    Жыл бұрын

    @@quitedreameversmile5894 yes

  • @jijojacobsamuel
    @jijojacobsamuel Жыл бұрын

    Dr. Shaffi ikka pidich thinnuo nn ulla pediyode munnil irunn video edutha sir nu oru salute. Really great and appreciative efforts as always for being our guide for all this years. 🎉🎉

  • @renieditz6364
    @renieditz6364 Жыл бұрын

    Saptco ടൂറിസ്റ്റ് ബസ് അല്ല നമ്മടെ ksrtc പോലുള്ള transport ബസ് ആണ് 😊 നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് ബസ് മാറി നിക്കും അതിന് മുന്നിൽ.. കാണാൻ ബോർ ആയിട്ടുള്ള ബസും ഉണ്ട് 😜😜

  • @abdulkabeerktakabeer5542

    @abdulkabeerktakabeer5542

    Жыл бұрын

    😄🤔👌👌👌👌👌👌

  • @salammuttam1733
    @salammuttam1733 Жыл бұрын

    Saudi Arabia enna punnya boomiye kurichu ithrayum nice ayi kati thanna sandosh sir ne padachavan anugrahikatte 🤲💖🌹

  • @tonyjohn8020
    @tonyjohn8020 Жыл бұрын

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @brotherwould6691
    @brotherwould6691 Жыл бұрын

    തിരുമേനിയുടെ പാദസ്പർശമേറ്റ ആ പുണ്യഭൂമി അതിമനോഹരമായി കിടക്കുന്നു എന്തൊരു ഭംഗിയാണ് കാണാൻ

  • @PradPramadeni

    @PradPramadeni

    Жыл бұрын

    കോണകം ഉടുക്കുന്ന തിരുമേനിയോ ഉടുക്കാത്ത തിരുമേനിയോ? (സ സുധാകരന്റെ ഓർമ്മക്ക് )

  • @Qatar_32

    @Qatar_32

    Жыл бұрын

    @@PradPramadeni kuru spotted

  • @amidalivk

    @amidalivk

    Жыл бұрын

    @@PradPramadeni vrithiketta janmam

  • @rintoyohannan8042

    @rintoyohannan8042

    Жыл бұрын

    തിരുമേനിയോ. മുഹമ്മദിനെയാണോ ഉദ്ദേശിച്ചേ.

  • @brotherwould6691

    @brotherwould6691

    Жыл бұрын

    @@rintoyohannan8042 എന്താ കാര്യം

  • @sameeraabdulla5194
    @sameeraabdulla5194 Жыл бұрын

    സഞ്ചാരം ❤❤❤❤

  • @Rani.S.7273
    @Rani.S.7273 Жыл бұрын

    அருமை.👍👍👍👍👍

  • @elisabetta4478
    @elisabetta4478 Жыл бұрын

    That tiny rose flower field reminded me of Isparta, Turkey. Isparta is famous for its enormous rose plantation fields and distilleries.

  • @amvvlog422
    @amvvlog422 Жыл бұрын

    One of the best sancharam episode.. Saudi 💫💫

  • @sajinikumarivt7060
    @sajinikumarivt7060 Жыл бұрын

    Ethra manoharamaya kazhchakal....😘💖❣️💕🥰

  • @shibinasa1258
    @shibinasa1258 Жыл бұрын

    അബഹ, അൽ ഖസ്സിം എന്നി സ്ഥലം ഗളിൽ ലൂടെ പോകണം എന്നാലേ സൗദി എന്ത് എന്ന് അറിയൂ 🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @jyothipk7334
    @jyothipk7334 Жыл бұрын

    Saudhi Arabia onnum kananilla ennu parayunnavar.sancharathinte saudhi special video kanuka.

  • @zubair.makasaragod

    @zubair.makasaragod

    Жыл бұрын

    അതെ, എല്ലാവർക്കും share ചെയ്ത് കൊടുക്കണം 👍🏼

  • @musthafapm3337

    @musthafapm3337

    Жыл бұрын

    Link

  • @irshadhussain7312
    @irshadhussain7312 Жыл бұрын

    Dr shafiye edakkide santhosh sir thaangunnund 😁😁😁

  • @abdulrahmankkd6048
    @abdulrahmankkd6048 Жыл бұрын

    Valare nanaittundu thanks.

  • @naturalworlds3607
    @naturalworlds3607 Жыл бұрын

    സൗദിയയിൽ കാണാൻ ഒന്നുമില്ല എന്ന് പറഞ്ഞ മഹാൻ എവിടെയാണാവോ ?

  • @rx2667
    @rx2667 Жыл бұрын

    സഞ്ചാരം ❣❣❣

  • @zaheerkm1770
    @zaheerkm1770 Жыл бұрын

    ബ്രോ അടുത്തത് അൽജീരിയ tunasia Morocco jordan ഇതിലേതേലും ചെയ്യോ

  • @hibaskhan8272
    @hibaskhan8272 Жыл бұрын

    Thank you for your valuable information

  • @kothu7440
    @kothu7440 Жыл бұрын

    ❤️ safari ❤️

  • @suharasuhara1409
    @suharasuhara1409 Жыл бұрын

    Nalla rasamund kanan. 👍👍👍

  • @sabiqmuhammad
    @sabiqmuhammad Жыл бұрын

    ഡോക്ടർ ഷാഫി എന്നെ പിടിച്ചു തിന്നേക്കുമോ അത് കലക്കി🤓🤓

  • @muhammedrijas5241
    @muhammedrijas5241 Жыл бұрын

    Thanks for your service

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Жыл бұрын

    Santosh sir.. Love 💕 from Kozhikode

  • @ramachandrant2275
    @ramachandrant2275 Жыл бұрын

    Nice...👍🙋👌♥️

  • @pearlheartful
    @pearlheartful Жыл бұрын

    Nice 👍🙂

  • @basheerkung-fu8787
    @basheerkung-fu8787 Жыл бұрын

    😍👏👌

  • @hashiqueashi9969
    @hashiqueashi9969 Жыл бұрын

    Woww

  • @merinjosey5857
    @merinjosey5857 Жыл бұрын

    ✨️✨️💓

  • @JMJMLVA
    @JMJMLVA Жыл бұрын

    SAPTCO-Saudi Arabian Public Transport Company. Excellent bus to travel all over Saudi and also outside the country to UAE, Qatar, Kuwait, Jordan, Bahrain etc..

  • @adarshasokansindhya
    @adarshasokansindhya Жыл бұрын

    😍😍😍

  • @Linsonmathews
    @Linsonmathews Жыл бұрын

    സഞ്ചാരം ❣️❣️❣️

  • @muhammedrafikp4893
    @muhammedrafikp4893 Жыл бұрын

    ♥️♥️

  • @saadhu3240
    @saadhu3240 Жыл бұрын

    With proper infrastructure, shopping center can be constructed

  • @artery5929
    @artery5929 Жыл бұрын

    Beautiful landscapes and roads.

  • @sajimonjoseph4405
    @sajimonjoseph4405 Жыл бұрын

    ഡോക്ടർ ഇപ്പോൾ എന്ത് ചെയ്യുന്നു 😃😃😃😍

  • @jayachandran.a

    @jayachandran.a

    Жыл бұрын

    Mostly sleeping and eating.

  • @ansilgamer205
    @ansilgamer205 Жыл бұрын

    Mallu travel podan saudiyil kanan onnum illah paranju Dubai city tholpikkumm saudi neon city jayikkum 🇸🇦🇸🇦🇸🇦🔥

  • @footballmania8537
    @footballmania8537 Жыл бұрын

    Almarai factory visit cheyyumo

  • @bartel-shop
    @bartel-shop Жыл бұрын

    I like it ;)

  • @abdulazeezmakdhoomi7348
    @abdulazeezmakdhoomi7348 Жыл бұрын

    20 വര്‍ഷം ആ സൂക്കും സൂക്കിന്‍റെ ചുറ്റുവട്ടവുമായിരുന്നു എന്‍റെ ജീവിതം ..

  • @saidalavi3058

    @saidalavi3058

    Жыл бұрын

    Kanunnund alle…. kandappol ningalee orthu

  • @shaharbanapk5055
    @shaharbanapk5055 Жыл бұрын

    👍👍

  • @noushad2777
    @noushad2777 Жыл бұрын

    👍👍👍🥰

  • @kerala24newschannel
    @kerala24newschannel Жыл бұрын

    Adipoli

  • @valsamma1415
    @valsamma1415 Жыл бұрын

    Super.s.g.k 👌👌👌

  • @mangalashree.neelakandan
    @mangalashree.neelakandan Жыл бұрын

    💙👍

  • @sachinshivamanasa7430
    @sachinshivamanasa7430 Жыл бұрын

    First comment ❤️🤗

  • @kunjumoncp
    @kunjumoncp Жыл бұрын

    Nostalgia

  • @Achayan53
    @Achayan53 Жыл бұрын

    👌😘👍

  • @lekshmiappukuttan108
    @lekshmiappukuttan108 Жыл бұрын

    👌👍👏👏👏

  • @Thumban
    @Thumban Жыл бұрын

    👌👌👌

  • @hanidq4381
    @hanidq4381 Жыл бұрын

    സൗദിയിൽ പല അത്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് ❤️

  • @bediffrent3322

    @bediffrent3322

    Жыл бұрын

    അതെ അറിയേണ്ട സത്യവും അത്ഭുതവും ആദ്യകാല ചരിത്രം ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സൗദി നജ്റാൻ ക്രിസ്ത്യൻ സമൂഹത്തിന്റെ രക്തസാക്ഷിയും നേതാവുമായിരുന്ന വിശുദ്ധ അരേതാസ് . ഏഴാം നൂറ്റാണ്ടിൽ മുഹമ്മദിന്റെ കാലത്തിനുമുമ്പ് ക്രിസ്ത്യാനികൾ സൗദി അറേബ്യയിൽ പള്ളികൾ രൂപീകരിച്ചിരുന്നു . പുരാതന അറബ് വ്യാപാരികൾ വ്യാപാര ആവശ്യങ്ങൾക്കായി ജറുസലേമിലേക്ക് പോകുകയും വിശുദ്ധ പത്രോസിൽ നിന്ന് സുവിശേഷം കേൾക്കുകയും ചെയ്തു ( പ്രവൃത്തികൾ 2:11 ), പൗലോസ് അപ്പോസ്തലൻ അറേബ്യയിൽ വർഷങ്ങളോളം ചെലവഴിച്ചു ( ഗലാത്യർ 1:17 ), പിന്നീട് പോയ വിശുദ്ധ തോമസിന്റെ ശുശ്രൂഷ കൂടുതൽ ശക്തിപ്പെടുത്തി. അറേബ്യയിലേക്കും മെസൊപ്പൊട്ടേമിയയിലേക്കും പേർഷ്യയിലേക്കും പിന്നീട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും. ജുബൈൽ ചർച്ച് എന്നറിയപ്പെടുന്ന ഏറ്റവും പഴയ പള്ളി കെട്ടിടങ്ങളിലൊന്ന് സൗദി അറേബ്യയിലാണ്. നാലാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിച്ചത്. ആധുനിക സൗദി അറേബ്യയുടെ ചില ഭാഗങ്ങൾ ( നജ്‌റാൻ പോലുള്ളവ ) 7 മുതൽ 10 വരെ നൂറ്റാണ്ടുകൾ വരെ ക്രിസ്ത്യാനികളായിരുന്നു

  • @hanidq4381

    @hanidq4381

    Жыл бұрын

    @@bediffrent3322 ഇസ്രായിൽ മാത്രം ഉണ്ടായിരുന്നകുരിശു മതം എങ്ങനെ ലോകം മൊത്തം ആയി 🤣🤣

  • @hanidq4381

    @hanidq4381

    Жыл бұрын

    @@bediffrent3322 നിങ്ങൾ ഇത് പറഞ്ഞതു കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത് 🤣 അന്ന് സൗദിയുടെ ഭാഗത്തു ഉണ്ടായിരുന്ന ജൂതന്മാർ ആയാലും അവിടെ ഉള്ള പുരാതന വിഗ്രഹ ആരാധകർ ആയാലും ക്രിസ്ത്യാനികൾ ആയാലും എന്നതിൽ കുറച്ചു മാത്രമേ ജന സംഖ്യ ഉണ്ടായിരുന്നുള്ളു പിന്നീട് മതം മാറി ഇസ്ലാമിനെക്കു വരുകയായിരുന്നു

  • @bediffrent3322

    @bediffrent3322

    Жыл бұрын

    @@hanidq4381 മതം മാറിയതല്ല മാറ്റിയത് അതല്ലേ ശരി

  • @bediffrent3322

    @bediffrent3322

    Жыл бұрын

    @@hanidq4381 ഇസ്രായേൽ മാത്രം ഉള്ള ക്രിസ്തുമതം 😀😀😀

  • @jeenas8115
    @jeenas8115 Жыл бұрын

    ❤️❤️❤️

  • @bincycherian4720
    @bincycherian4720 Жыл бұрын

    Super

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Жыл бұрын

    ഞാൻ അനുഭവിച്ചതിൽ ഏറ്റവും അസഹ്യമായ ചൂടും അസഹ്യമായ തണുപ്പും സൗദി അറേബ്യയിൽ തന്നെയാണ്.

  • @HERO_VIKKI

    @HERO_VIKKI

    Жыл бұрын

    എന്തിനു നാ ഇത്ര കഷ്ട പെട്ട് നിക്കണം ??? നാട്ടിൽ വന്നൂടെ????

  • @ashrafmohd.ashraf6331

    @ashrafmohd.ashraf6331

    Жыл бұрын

    ഇവിടെ ബന്ദ് ഹർത്താൽ സമരം ബഹളം പിക്കറ്റിങ് പ്രതിഷേധറാലി വഴി തടയൽ ഒരിക്കലും തീരാത്ത റോഡ് റിപ്പയർ അമിതവേഗം ഹോണടി പരിസരം മലിനീകരണം ജലമലിനീകരണം വായുമലിനീകരണം... etc.

  • @HERO_VIKKI

    @HERO_VIKKI

    Жыл бұрын

    @@ashrafmohd.ashraf6331 ജനിച്ചത് ഇവിടെ തന്നെ അല്ലെ??

  • @splendarrx1000

    @splendarrx1000

    Жыл бұрын

    choodulla area 350 day al qoos musallas near qunfuda jeddah

  • @Tramptraveller
    @Tramptraveller Жыл бұрын

    ❤❤❤❤

  • @sssaaa4177
    @sssaaa4177 Жыл бұрын

    എസ്സൻസ് അല്ലാതെ ശുദ്ധ റോസ് വാട്ടർ കിട്ടും.

  • @dineshpoolakkal3528
    @dineshpoolakkal3528 Жыл бұрын

  • @abdulrahimlebba1031
    @abdulrahimlebba1031 Жыл бұрын

    നിങ്ങള്‍ അബഹയിലേയ്ക്ക് വരിക ഇവിടെയും കാണാൻ ഒരുപാടുണ്ട്

  • @prasadpt2990
    @prasadpt2990 Жыл бұрын

    12nu calicut varunnundo santhosh ettaa

  • @SHANUJ_itzme
    @SHANUJ_itzme Жыл бұрын

    ദമ്മാമിൽ നിന്നും കാണുന്ന ഞാൻ 😆😆

  • @abusalmanzahra4711
    @abusalmanzahra4711 Жыл бұрын

    റോസിന്റെ മാത്രമല്ല, ഗുണമേന്മയുള്ള പഴങ്ങളുടേയും പച്ചക്കറികളുടേയും പച്ചമരുന്നുകളുടേയും ധാന്യങ്ങളുടേയുമൊക്കെ സൗദിയിലെയും മറ്റു ഗൾഫ് നാടുകളിലേയും പ്രധാന ഉറവിടവും ത്വാഇഫ് ആണ് .

  • @shahidshaz_
    @shahidshaz_ Жыл бұрын

    ❤️❤️❤️👍🏻

  • @ameyashani9662
    @ameyashani9662 Жыл бұрын

    Njaanum kanditund

  • @najimibrahim6195
    @najimibrahim6195 Жыл бұрын

    😍😍😍🌹🌹🌹

  • @sydjaferjafer8216
    @sydjaferjafer8216 Жыл бұрын

    തായിഫ് ഇത്രയും മനോഹരമാണെനനറിഞഞിലല

  • @ahagasaman9127
    @ahagasaman9127 Жыл бұрын

    Tourist bus alla (saptco) saudi arabian public transport company.

  • @kareemnalekkar8632
    @kareemnalekkar8632 Жыл бұрын

    👍

  • @haneefanajmudheen3514
    @haneefanajmudheen3514 Жыл бұрын

    Welcome to hail (ksa)

  • @vishnumohan5813
    @vishnumohan5813 Жыл бұрын

    🔥🔥🔥

  • @delowarhussainnxd1420
    @delowarhussainnxd1420 Жыл бұрын

    good

  • @augustinekj9765
    @augustinekj9765 Жыл бұрын

    👍✋

  • @shafeeqthondiyil154
    @shafeeqthondiyil154 Жыл бұрын

    Musthafa ❤

  • @waheedavahi2591
    @waheedavahi2591 Жыл бұрын

    🌹👍🏼

  • @ayishaayisha7974
    @ayishaayisha7974 Жыл бұрын

    സഞ്ചാരം തായ്‌ഫ് ♥️♥️♥️♥️♥️

  • @abuziyad6332
    @abuziyad6332 Жыл бұрын

    Hai sir

  • @hemands4690
    @hemands4690 Жыл бұрын

    😃💝

  • @MuhammadShakkirTp
    @MuhammadShakkirTp Жыл бұрын

    🌹🌹

  • @asharafjed
    @asharafjed Жыл бұрын

    സൗദി അറേബ്യൻ സഞ്ചാരം കാണുന്നുണ്ട്

  • @jayachandran.a
    @jayachandran.a Жыл бұрын

    16:24 Out of the three lights inside the entrance arch only the middle one is shining. The one on the left side is blinking and that on the right side is not working. Another one at the top is also blinking. At last I found something defective in Saudi Arabia !!

  • @HERO_VIKKI

    @HERO_VIKKI

    Жыл бұрын

    sir ആ ചാണകം തലയിൽ ഉള്ള കാലം ഇങ്ങനെ ഒക്കെ തോന്നും.

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 Жыл бұрын

    🙏🙏🙏

  • @shemeerks4793
    @shemeerks4793 Жыл бұрын

    💞🌙

  • @zareenaabdullazari.5806
    @zareenaabdullazari.5806 Жыл бұрын

    Aadyamayane rose water undakkunnath kanunnath.

  • @naijusalam
    @naijusalam Жыл бұрын

    പനിനീർ വാറ്റ് 😋😋😋😋😋

Келесі