Sancharam | By Santhosh George Kulangara | Saudi Arabia 18 | Safari TV

Santhosh George Kulangara | Sancharam | Malayalam | Saudi Arabia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 510

  • @SafariTVLive
    @SafariTVLive Жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @bts8818

    @bts8818

    Жыл бұрын

    Wtsapp number undo?

  • @sakeermuthu

    @sakeermuthu

    Жыл бұрын

    നിങ്ങള്‍ നബി യുടെ പട്ടണമായ മദീന എന്തായാലും സന്ദർശനം നടത്തണം... അവിടെ പോകുന്നതിന് അമുസ്ലിങ്ങൾക്ക് വിലക്കുകൾ ഒന്നും ഇല്ല.... മുമ്പ് ഉണ്ടായിരുന്നു..

  • @ashifamaheen4944

    @ashifamaheen4944

    Жыл бұрын

    @@sakeermuthu ശരിയാണ്. സന്തോഷ് സാര്‍ തീര്‍ച്ചയായും pokanam മദീന യിലേക്ക്. 👍

  • @sudheeshramachandran7023

    @sudheeshramachandran7023

    Жыл бұрын

    ജുബൈലിൽ എന്ന് വരും

  • @akhilgeorge701

    @akhilgeorge701

    Жыл бұрын

    Episodes മുഴുവൻ you tube ഇല് ഇട്ടാൽ പെൻഡ്രൈവ് ആരെങ്കിലും വാങ്ങുമോ

  • @agangadharan9956
    @agangadharan9956 Жыл бұрын

    നമുക്കും ഉണ്ട് കുറെ ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും ,എല്ലാത്തിനെയും എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുവര്‍ക്ക് ഇവിടെ കമന്റ്‌ ചെയ്യാം

  • @musthafapadikkal6961

    @musthafapadikkal6961

    Жыл бұрын

    കിണറ് കേടുവരില്ലേ 😂

  • @NGKolari

    @NGKolari

    Жыл бұрын

    ഇന്ത്യയിലും രാജാഭരണവും ഏകാധിപത്യ ഭരണവും വരട്ടെ 👍👏

  • @kullamname

    @kullamname

    Жыл бұрын

    Njan vijarichu Saudia Arabia makka madeena maathram ullu vere unnum kanan illaa ennu ipool manassilaye aa rajam 2025 aavum bool Dubai ne mari kadakum

  • @Indiancitizen007

    @Indiancitizen007

    Жыл бұрын

    എന്തൊക്കെ പറഞ്ഞാലും ഇവിടെ ജനങ്ങൾക്ക് പ്രതിഷേധിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പിണറായിയേയും മോദിയേയും വിമർശിച്ചാലും ആരും ഒന്നും ചെയ്യില്ല. ആധുനികവൽക്കരണം എന്ന് പറഞ്ഞു ഇടിച്ചു പൊളിച്ചപ്പോൾ കുറേ പാവങ്ങളുടെ കിടപ്പാടം പോയി. അതിനെ എതിർത്തു ഭരണാധികാരികളെ ചോദ്യം ചെയ്‌താൽ അവിടെ ഉള്ളവരുടെ തല പോകും. ഇത്തിരി കാശിന്റെ കുറവ് ഉണ്ടെങ്കിലും ജനാധിപത്യ രാജ്യത്ത് കിട്ടുന്ന സമാധാനവും സ്വാതന്ത്ര്യവും മറ്റു എവിടെയും കിട്ടില്ല...

  • @shifashiya944

    @shifashiya944

    Жыл бұрын

    @@Indiancitizen007 അവിടെ പ്രതിഷേധിക്കേണ്ടി വരുന്നില്ല. ഒരു പെൺ കുട്ടി ജനിച്ചാൽ 25ലക്ഷത്തോളം ഇന്ത്യൻ മണി Accoute ൽ എത്തും. അവർ വളർന്ന് സ്കൂളിൽ പോവാൻ ആയാൽ ഒരു Driver നിനെ വെക്കാൻ 2000 റിയാൽ സാലറിയും സർക്കാർ കെടക്കും

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Жыл бұрын

    ജിദ്ദ എയർപോർട്ടിൽ ഇറങ്ങി പുലർച്ചെ രണ്ടുമണിക്ക് ജോലി സ്ഥലത്തിലേക്ക് റൂമിലേക്ക് പോകുമ്പോൾ ഏറെക്കുറെ വിജനമായ റോഡിലൂടെ സ്ത്രീകൾ കയ്യിൽ സാധനങ്ങളുമായി യാതൊരു അരക്ഷിത ബോധവും ഇല്ലാതെ നടന്നു നീങ്ങുന്നത് കണ്ടപ്പോൾ അത്ഭുതപ്പെട്ടു. 'പർദ്ദയ്ക്കുള്ളിൽ വീർപ്പ് മുട്ടി' ജീവിക്കുന്ന സ്ത്രീകൾ സർവ്വതന്ത്ര സ്വതന്ത്രരായി അർദ്ധരാത്രിയിലും നടക്കുന്നു. യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യം എന്താണെന്ന് അവിടെ കണ്ടു.

  • @ridhap6417

    @ridhap6417

    Жыл бұрын

    ^

  • @muhammadessa3252
    @muhammadessa3252 Жыл бұрын

    സന്തോഷ് സാർ ഇതെല്ലാം ഇത്ര ഭംഗിയായി കാണിച്ചു തരുകയും പറഞ്ഞു തരുകയും ചെയ്യുന്ന താങ്കളോട് പറഞ്ഞാൽ തീരാത്ത മതിപ്പും സ്നേഹവും ഉണ്ട്,,

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Жыл бұрын

    പുരുഷന്മാർ കൂട്ടംകൂടി നിന്ന് വർത്തമാനം പറയുന്നതിനു നേരെ സ്ത്രീകൾ വരുമ്പോൾ സ്ത്രീകൾ ഒതുങ്ങി മാറി അരികിലൂടെ കടന്നു പോകുന്നതാണ് നമ്മുടെ നാട്ടിലെ രീതി എന്നാൽ ഇതേ ് അവസരത്തിൽ സ്ത്രീകൾ ഞെളിഞ്ഞു നേരെ നടക്കുകയും പുരുഷന്മാർ ഭവ്യതയോടെ അരികിലേക്ക് മാറി നിന്നു കൊടുക്കുകയും ചെയ്യുന്നത് ഞാൻ കണ്ടത് സൗദി അറേബ്യയിലാണ് പലവട്ടം ഇത് അനുഭവമാണ്. ആദ്യതവണ കണ്ടപ്പോൾ എനിക്ക് ചിരിയും വന്നു

  • @ks8542

    @ks8542

    Жыл бұрын

    Satyam

  • @muhamedriyaskavil2179
    @muhamedriyaskavil2179 Жыл бұрын

    ആരെയും പിടിച്ചിരുത്തി ലോകം പരിചയപ്പെടുത്താൻ ഈ മനുഷ്യൻ കഴിഞ്ഞേയുള്ളു...🥰🥰🥰🥰

  • @shihabjannah7981
    @shihabjannah7981 Жыл бұрын

    നമ്മുടെ നഗരങ്ങളും , തെരുവുകളും എന്നാണ് വൃത്തിയായും , ഭംഗിയായും കാണാൻ പറ്റുക ! എത്ര വൃത്തിഹീനമാണ് നമ്മുടെ നഗരങ്ങളും , തെരുവുകളും !

  • @anupgopal3762

    @anupgopal3762

    Жыл бұрын

    Massive population is a big problem

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    പൗരബോധവും സതൃസന്ധതയും വളര്‍ത്തണം. പാരന്‍റിങ്ങ് ക്ളാസ് നല്‍കണം...സാമൂഹിക നീതി,ആരോഗൃ ,പൊതുമരാമത്ത്, ഗതാഗത മന്ത്രിമാര്‍ ഒത്തുപിടിക്കൂക.

  • @PradPramadeni

    @PradPramadeni

    Жыл бұрын

    നിങ്ങൾ തന്നെയാണ് വൃത്തികേടാക്കുന്നത്. മറ്റു രാജ്യക്കാർ വന്നു ചെയ്യുന്നതല്ല. അവിടത്തെ സർക്കാരുകൾ കുപ്പത്തൊട്ടികൾ കൊടുക്കും. ജനം ഉപയോഗിക്കും. ഇവിടെ എവിടെയാണ് / ആരാണ് മാലിന്യ സംസകരണം ചെയ്യുന്നത് ? മുന്തിയ കാറുകൾ വാങ്ങാൻ കാശ് തികയുന്നില്ല. സ്വകാര്യ പ്ലാന്റുകൾ വന്നാലും പ്രവർത്തിപ്പിക്കണമെങ്കിൽ കൈക്കൂലി കൊടുക്കണം.

  • @jayachandran.a

    @jayachandran.a

    Жыл бұрын

    @@anupgopal3762 No problem if rules are strictly enforced.

  • @hyderali9222

    @hyderali9222

    Жыл бұрын

    എന്നാണോ പ്രവാസം ഇല്ലാത്ത കാലം വരുന്നുവോ അന്നാവും .. എന്നാലും ഇന്ത്യയുടെ പതാകയും വാനിൽ പറക്കുന്നു.

  • @jincymathew6659
    @jincymathew6659 Жыл бұрын

    ഇവിടെ സൗദിയിൽ പ്രവാസം തുടങ്ങിയിട്ട് വെറും 2 വർഷം ആയുള്ളൂ എങ്കിലും ഈ വീഡിയോ കണ്ടപ്പോ എന്തോ,ഒരു പ്രത്യേക സന്തോഷം..നമ്മടെ വീടിനെ കാണുന്ന സന്തോഷം 🥰 വെറുതെ കണ്ടു മടങ്ങുന്ന പല സ്ഥലങ്ങൾ... പക്ഷെ SGK സാറിന്റെ ക്യാമറ കണ്ണുകളിലൂടെയും narrator ശബ്ദത്തിലൂടെയും ഒരു പ്രത്യേക ഭംഗി 🥰.. കാത്തിനും കണ്ണുകൾക്കും

  • @jasimuthujaseela320
    @jasimuthujaseela320 Жыл бұрын

    മാഷാ അള്ളാ.. എത്ര മനോഹരമായ കാഴ്ചകൾ.. ആ പുണ്യനഗരിയിലേക്ക്. വന്നുചേരാൻ കൊതിച്ചു കാത്തിരിക്കുന്ന എത്ര പേരുണ്ട് ഇന്ന് ഈ ലോകത്ത്.. പ്രാർത്ഥനയും സൽകർമ്മങ്ങളുമായി അവരങ്ങനെ കഴിഞ്ഞു കൂടുന്നു. അള്ളാ... നീ വിധിയേകണേ.. 🤲😭

  • @asharafjed

    @asharafjed

    Жыл бұрын

    Aameen

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    ആമീൻ ഹജ്ജും ഉംറ യും ചെയ്യാത്തവർക് അവസരം ഉണ്ടാവട്ടെ

  • @varun8170

    @varun8170

    Жыл бұрын

    Muslim mathrame ellavereum ullpedathada

  • @nazarb1392

    @nazarb1392

    Жыл бұрын

    ആമീൻ

  • @rabeehkc309

    @rabeehkc309

    Жыл бұрын

    Aameenyaarabbalaalameen

  • @hamzaneyyappadath8063
    @hamzaneyyappadath8063 Жыл бұрын

    എത്ര സൂഷ്മമായാണ് ജീവിതത്തിന്റെ ഓരോ കാഴ്ചകളും സന്തോഷ് ചിത്രീകരിക്കുന്നത് ആ സൂഷ്മ പാടവം ആണ് നമുക്ക് പലർക്കും ഇല്ലാത്തതു തായിഫിലെ ഈ സൂകിൽ എത്രയോ തവണ പോയിട്ടുണ്ട് ആ കടല കച്ചവടകാരനെയും കണ്ടിട്ടുണ്ട് പക്ഷെ ഈ രീതിയിൽ അതു നോക്കി കാണാൻ കഴിഞ്ഞില്ല യാത്ര വിവരണം തുടരട്ടെ 15 വർഷം സൗദിയിൽ താമസിച്ച ഞാൻ സൗദിയയുടെ മിക്കവാറും ഭാഗങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ നിരീക്ഷണ പാടവം ഇല്ലാത്തതു കൊണ്ടു അതു മുഴുവനായി ആസ്വദിക്കാൻ കഴിഞ്ഞില്ല നന്ദി സന്തോഷ് കൂട്ടത്തിൽ പറയട്ടെ ഡ്രൈവർ മുറാദ് എന്റെ അയൽവാസിയാണ്

  • @musthafapadikkal6961

    @musthafapadikkal6961

    Жыл бұрын

    എന്ത് കാണുമ്പോഴും അതിന്റെ സൗന്ദര്യം ആസ്വദിക്കുക നമുക്കും അതിനൊക്കെ പറ്റും ഒന്ന് ശ്രമിച്ചു നോക്കൂ

  • @ayishaayisha7974

    @ayishaayisha7974

    Жыл бұрын

    മുറാദ് നിങ്ങളുടെ നൈബർ 👍👍

  • @lissymolt4276

    @lissymolt4276

    Жыл бұрын

    sathyam

  • @jaleelkhanabdulkhan8726

    @jaleelkhanabdulkhan8726

    Жыл бұрын

    @@ayishaayisha7974 ഇയാൾ അവിടെ ആണോ വർക്ക്‌ ചെയ്യുന്നത് ❓️

  • @thajuthajuna7603

    @thajuthajuna7603

    3 ай бұрын

    ماشاء الله

  • @MrShamjid
    @MrShamjid Жыл бұрын

    എപ്പോഴും കാണുന്ന തായിഫ് സൂക്കിന് സഞ്ചാരത്തിൽ കാണുമ്പോൾ പ്രതേകഭംഗി ❤

  • @naseernechu789
    @naseernechu789 Жыл бұрын

    അവിടെ സ്ത്രീകൾക്ക് എപ്പോഴും പ്രൊട്ടക്ഷൻ ഉണ്ട്. 👍🤍

  • @mohammedaslam494
    @mohammedaslam494 Жыл бұрын

    ഈ ഉളള ഞാനും Saudi യില്‍ ജോലി ചെയ്തപ്പോൾ രണ്ട് പ്രാവശ്യം umra ചെയ്യാൻ pouyittunttekkilum ബസ്സില്‍ ആയിരുന്നു പോയിരുന്നത് എത്രയും ഭംഗിയായി അന്ന് കാണാൻ കഴിയുന്നില്ല എല്ലാം eppol ഭംഗിയായി കാണിച്ചു തന്ന mr ജോര്‍ജ് കുളങ്ങര Congratulations.

  • @nazarb1392
    @nazarb1392 Жыл бұрын

    ഹറമിന്റെ മിനാരം കണ്ടപ്പോൾ കരഞ്ഞു പോയി. അള്ളാഹു അവിടെ എത്തിച്ചിരുന്നെങ്കിൽ. തവാഫിലും , സയിയിലും, സുജൂദിലു മായി കൊണ്ട് റബ്ബിനോട് കിന്നാരം പറഞ്ഞ് അങ്ങനെ അങ്ങ് പോണം. നാഥാ അനുഗ്രഹിക്കണേ അല്ലഹ്

  • @rabeehkc309

    @rabeehkc309

    Жыл бұрын

    Aameenyaarabbalaalameen

  • @rabeehkc309

    @rabeehkc309

    Жыл бұрын

    PookumpolEnikkuveendiyumDuaaCheyyanam

  • @purushothamanpk8830
    @purushothamanpk8830 Жыл бұрын

    ഇതൊക്കെ കാണുമ്പോ 'ൾ നമ്മുടെ നാട് ഒരു 50 വർഷം പുറകോട്ടാണ്.

  • @PradPramadeni

    @PradPramadeni

    Жыл бұрын

    50 വർഷങ്ങൾ മുൻപ് കേരളം വൃത്തിയുള്ള സ്ഥലമായിരുന്നു.

  • @sayyidfasalfasal6246

    @sayyidfasalfasal6246

    Жыл бұрын

    അൻപത് അല്ല അഞ്ഞൂറ്

  • @ospadijaggu6187

    @ospadijaggu6187

    Жыл бұрын

    50 നൂറ്റാണ്ട് പിറകോട്ടു പോവുന്നു

  • @ks8542

    @ks8542

    Жыл бұрын

    Satyam

  • @zizurafeekzizu9366
    @zizurafeekzizu9366 Жыл бұрын

    3കൊല്ലം ഞാനും അവിടെ ഉണ്ടായിരുന്നു. ജോർജേട്ടൻ ഇതിൽ നല്ല വൈബ് കിട്ടുന്ന ചുരം മിസ്സ് ആക്കി. വേറേ ഒരു ലെവൽ ആണ് അതിന്റെ രാത്രി കാഴ്ച.

  • @saidalavi8822
    @saidalavi8822 Жыл бұрын

    നമ്മുടെ നാട്ടിൽ വൃത്തിയില്ലാത്ത സ്ഥിതിയാണ് പ്രശ്നം ആളുകൾക്കും പരി സരവും വൃത്തിയാക്കാൻ അറിവില്ല രാത്രിയായാൽ സ്തീകൾക്ക് പുറത്തിറങ്ങാനാണെങ്കിൽ കാമവെറിയൻമാരും കള്ളു കുടിയൻ ഗുണ്ടകളുമാണ് ഒരായിരം വർഷമായാലും മാറാം ഉണ്ടാവാൻ പോകുന്നില്ല

  • @orurasathinu5064
    @orurasathinu5064 Жыл бұрын

    നമ്മുടെ നാട്ടിൽ രാത്രി ഗുണ്ടാ വിളയാട്ടം ആണ്. പിന്നെ മദ്യപാനികളുടെ അഴിഞ്ഞാട്ടം

  • @jomyjose3916
    @jomyjose3916 Жыл бұрын

    തീരുമാനമെടുത്താൽ നടപ്പാക്കാൻ ജനാധിപത്യത്തിലും സാധ്യമാണ്. സാധിക്കുന്നുമുണ്ട്. എങ്ങനെ അടിച്ച് മാറ്റണം, എങ്ങനെ മക്കളെ കോടീശ്വരന്മാരാക്കണം, എങ്ങനെ സ്വന്തക്കാരെ തിരുകിക്കയറ്റണം, എങ്ങനെ മറ്റവനിട്ട് പാര വെക്കണം എന്ന് മാത്രമാണ് തീരുമാനം. അത് ഭംഗിയായി നടപ്പാക്കുന്നുമുണ്ട്. രാഷട്രീയമൊന്നും ഇതിന് തടസ്സമല്ല.

  • @k.mashraf2624

    @k.mashraf2624

    Жыл бұрын

    കാഴ്ചപ്പാട് സൂപ്പർ സംസ്ഥാനങ്ങൾ എങ്ങനെ വിൽക്കാം എന്ന ആലോചനയിൽ ആയിരിക്കും ഇപ്പോൾ. വാങ്ങിക്കാനും തയ്യാറുള്ളവർ ഉണ്ട്

  • @mknazarkhan6041
    @mknazarkhan6041 Жыл бұрын

    1982 ഏപ്രിൽ 21 ന് സൗദിയിൽ വന്നു മെയ് 30 ന് ജിദ്ദയിൽ വന്നത് ആണ്‌. പല ദേശക്കാർ, പല മതക്കാർ, ഒരുമയോടെ ജീവിച്ചു പല ജോലികൾ ചെയ്തു. വികസനങ്ങൾ പലതും തുടക്കം മുതൽ കാണാന്‍ കഴിഞ്ഞു. ഒരു മനുഷ്യന് വേണ്ടത് എല്ലാം കിട്ടി അൽഹംദുലില്ല. ഇരുന്നാലും പുതിയ മാറ്റങ്ങള്‍ കൂടെ കാണാന്‍ ആഗ്രഹിക്കുന്നു. ഇൻഷാഅല്ലാഹ്, ആമീൻ.

  • @kabeerkalathil9221

    @kabeerkalathil9221

    Жыл бұрын

    🌹

  • @ayishaayisha7974
    @ayishaayisha7974 Жыл бұрын

    സൗദിയുടെ അത്ഭുതം കാഴ്ചകൾ കാണാനായി ആകാംഷയോടെ ഞാനങ്ങനെ കാത്തിരിക്കുന്നു ♥️

  • @mdakhadirck1155

    @mdakhadirck1155

    Жыл бұрын

    ഞാനും കാത്തിരിക്കുന്നു: ഇൻഷാ അള്ളാഹ് ഈ അടുത്ത് തന്നെ സാധിക്കും

  • @suneeran1762
    @suneeran1762 Жыл бұрын

    എത്ര മനോഹരമായ കാഴ്ച്ചകള്‍..ധാരാളം അറിവുകളും..masha allah ബാക്കിയുള്ള ഭാഗങ്ങൾ കാണാൻ കാത്തിരിക്കുന്നു 😍👍👍

  • @lifeisbeautiful1985
    @lifeisbeautiful1985 Жыл бұрын

    വളരെ മനോഹരമായ എപ്പിസോഡ്. Thank u SGK

  • @sheejamathew4598
    @sheejamathew4598 Жыл бұрын

    Very eagerly waiting for the wonderful sights of Saudi Arabia.... Its really amazing to know about the world in detail with its beauty

  • @tonyjohn8020
    @tonyjohn8020 Жыл бұрын

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @shafeeqpookkaden1499
    @shafeeqpookkaden1499 Жыл бұрын

    നിങ്ങൾ തായ്‌ഫിൽ ഒരുപാട് നല്ല സ്ഥലങ്ങൾ മിസ്സ്‌ ചെയ്‌തു.പകൽ 2മണിക്ക് വരെ കോട മൂടുന്ന ശഫാ അതിലൊന്നാണ്.

  • @jibig09
    @jibig09 Жыл бұрын

    Enthu resamaa ente Saudi... 22 varshangalkku shesham ee varsham enthaayaalum njan visit cheyyum. Njan jenichu valarnne ente naadu.. ❤️❤️❤️🇸🇦

  • @abdulsalamkk6264
    @abdulsalamkk6264 Жыл бұрын

    നമ്മുടെ മിട്ടായി തെരുവിൽ വാഹനങ്ങൾ നിരോധിച്ചപ്പോൾ വ്യാപാരികൾ പ്രശ്നമുണ്ടാക്കിയത് ഓർമ്മയുണ്ട്....

  • @sherif1819

    @sherif1819

    Жыл бұрын

    Vrithyilla .. midayi theruv

  • @kkmkuttoor9463
    @kkmkuttoor9463 Жыл бұрын

    ആകസ്മികവും, അത്യാഘർഷണീയവും, സത്യസന്ധവുമായ അവലോകനം - അവതരണം

  • @abubakrsiddeeq8653
    @abubakrsiddeeq865311 ай бұрын

    നിങ്ങളുടെ വിവരണം മനോഹരം അമുസ്ലിമായ എനിക്ക് മക്കയിലേക്ക് പ്രവേശന അനുമതി ഇല്ല എന്ന് ആനന്ദത്തോടെ നിങ്ങൾ പറഞ്ഞത് എന്നെ അൽഭുതപ്പെടുത്തി

  • @shemi6116
    @shemi6116 Жыл бұрын

    വളരെ നല്ല അവതരണം. എല്ലാം നേരിൽ ക്കാണുന്ന പ്രതീതി.

  • @shahumasth3857
    @shahumasth3857 Жыл бұрын

    ആകാംഷയോടെ കാത്തിരിക്കുന്ന ഓരോ എപ്പിസോടും..... കണ്ടതിനേക്കാൾ അതിമനോഹാരിതയോടെ സൗദി 💚......

  • @BR-vu8wx
    @BR-vu8wx Жыл бұрын

    സൗദി എത്ര സുന്ദരം, ഇതെക്കെ കാണുമ്പോഴാ ഇവിടെ കാട്ട് കള്ളൻമാരെ ഓർത്ത് പോകുന്നത്, കക്കുക നക്കുക വർഗീയത വിളമ്പുക

  • @NGKolari

    @NGKolari

    Жыл бұрын

    ഒരു അമുസ്ലിമിന് മക്കയിലേക്ക് പോകാൻ പറ്റില്ല എന്നത് അയിതവും വർഗീയവും അല്ലെ? മനുഷ്യരെല്ലാം ഒരുപോലെ ആണെങ്കിൽ സന്തോഷ്‌ ജോർജ് കുളങ്ങരക്ക് എന്തുകൊണ്ട് മക്കയിൽ പോവാൻ പറ്റുന്നില്ല?

  • @kabeerkalathil9221

    @kabeerkalathil9221

    Жыл бұрын

    😁😁😁

  • @salammkkrp2264
    @salammkkrp2264 Жыл бұрын

    സർ .ഈ കാഴ്ചകളും ചരിത്രങ്ങളും ലോകത്തിന് കാണിച്ച് തരുന്ന സാറിനോട് വളരെയധികം നന്ദിയുണ്ട് അതും ഇത്ര വിശദമായി .

  • @musafir____ali_3535
    @musafir____ali_3535 Жыл бұрын

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @sumaiyashihab781
    @sumaiyashihab781 Жыл бұрын

    ശരീരം മുഴുവൻ പുറത്തുകാണിച്ചു നടക്കുന്നതാണ് സ്വാതന്ത്ര്യം എന്നലമുറയിടുന്നവർ കണ്ണുതുറന്നൊന്നു കാണുക സൗദി അറേബ്യയിലെ സ്ത്രീകൾ എങ്ങനെയാണ് രാത്രികളിൽ സ്വൈര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന്👍🏻, ശരീരം മുഴുവൻ മറച്ചു പിടിക്കുന്നത് തന്നെയാണ് സ്വാതന്ത്ര്യം, അതുതന്നെയാണ് ഏറ്റവും ആത്മവിശ്വാസം നൽകുന്ന വേഷവും 👍🏻👍🏻 🥰

  • @mohamedmeeran507
    @mohamedmeeran507 Жыл бұрын

    One of my favourite city Taif❤️.Tons of lovable Memories during the Yr 2016-2021.

  • @mohamedkabeer7205
    @mohamedkabeer7205 Жыл бұрын

    സന്തോസ്. കുളങ്ങര ഒരൂസംഭവം ആണ് നല്ലയൊരു. മനുഷ്യ സ്നേഹി

  • @JASB-ki9sl
    @JASB-ki9sl Жыл бұрын

    ദീർഘ ദർശനം ഉള്ള ഭരണാധികാരികൾ വന്നാൽ നമ്മുടെ നാടും ഇങ്ങനെ ആകും. ഇപ്പോഴും ഇവിടെ ജാതിയും മതവും പറഞ്ഞു അടിക്കാനേ നമ്മുക്ക് സമയം ഉള്ളു. ഇതെല്ലാം സ്വകാര്യജീവിതത്തിന്റെ ഭാഗമാക്കുകയും രാജ്യത്തിന്റെ ഉയർച്ചക്ക് ഒരേ മനസ്സിൽ നിന്നാലേ നമ്മുടെ നാടും ഉയരൂ

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    No govt control here over prices. Bad businessmen overrate and exploit customers here

  • @johnsamuel1602

    @johnsamuel1602

    Жыл бұрын

    ദീർഘ ദർശനം മാത്രം പോരാ, എണ്ണപ്പണം കൂടി വേണം 😁

  • @Orangemedia..original

    @Orangemedia..original

    Жыл бұрын

    Arabi പറയും അത് കേട്ടോണം 😂😂😂😂

  • @muhammadsha7063

    @muhammadsha7063

    Жыл бұрын

    @@johnsamuel1602 ഇവിടെ സേതു സമുദ്രം എന്നൊരു പ്രോജക്ട് UPA government നടത്താൻ ശ്രമിച്ചു . ശ്രീലങ്ക Iceland chutaathe കപ്പലുകൾക്ക് 36 മണിക്കൂറും ഇന്ധനവും ലാഭികുന്ന ഒരു പദ്ധതി ഭാവിയിൽ ഇതിൻ്റെ druj ചെയ്ത മണ്ണ് ഉപയോഗിച്ച് ചെറിയ Iceland നിർമിച്ച് ശ്രിലങ്കയുംആയി ഒരു പാലം നിർമിക്കാനും സാധിക്കുമായിരുന്നു . മറ്റേതൊരു രാജ്യത്തും സ്വാഭാവികമായും നടക്കേണ്ട ഒരു പ്രോജക്ട്.

  • @renieditz6364

    @renieditz6364

    Жыл бұрын

    @@johnsamuel1602 bro വെറുതെ കാക്കക്ക് തൂറാൻ പ്രതിമ ഉണ്ടാക്കിയ പൈസ മാത്രം മതി

  • @shapkdpv4005
    @shapkdpv4005 Жыл бұрын

    ഈ പ്രോഗ്രാം കൂടുതലും കാണുന്നവർ ഇവിടെ ജോലി ചെയ്യുന്ന ഞാൻ അടക്കമുള്ള പ്രവാസികൾ ആയിരിക്കാം. കാരണം ഇവിടെ യുള്ള ആളുകൾക്കു ഇതെല്ലാം കാണാനുള്ള അവസരം കൂടുതൽ കിട്ടാറില്ല. ജോലി ചെയ്യുന്ന സ്ഥലം ,മക്ക , മദീന ഇത് മാത്രമായിരിക്കും ഭൂരിഭാഗം ആളുകളും കണ്ടിട്ടുണ്ടാകുക. ബാക്കിയുള്ള പ്രദേദങ്ങൾ ഇതിലൂടെയാണ് കാണുന്നത്.

  • @lukkumanap9921
    @lukkumanap9921 Жыл бұрын

    ആയിരം കാതമകലെയാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ...🥺

  • @supriyap5869
    @supriyap5869 Жыл бұрын

    നല്ല രസം കാണാനും കേൾക്കാനും

  • @jayachandran.a
    @jayachandran.a Жыл бұрын

    13:33 See the grandeur of the pedestrian overpass on the road to Jeddah. At 15:15 we can see the magnificent entrance to Mecca.

  • @aslamsha4591
    @aslamsha4591 Жыл бұрын

    ചുരത്തിലെ ഈ fruits market പൊളിച്ചു 😢

  • @bincybenny5064
    @bincybenny5064 Жыл бұрын

    Ente swantham taif.... Nostalgia

  • @MAli-vh9oh
    @MAli-vh9oh Жыл бұрын

    @SGK താങ്കൾ വിശുദ്ധ ഹറമിൽ കൂടി തന്നെയാണ് യാത്ര ചെയ്തത്, താങ്കളുടെ ഡ്രൈവർക്ക് അറിയതോണ്ടാ, എറൌണ്ട് 1 KM ഉള്ളിലോടെ വളരെ അടുത്ത് ആണ് നിങ്ങൾ റോഡ് ഉപയോഗിച്ചത് ❣️👍സത്യത്തിൽ മിനയും മറ്റും നിങ്ങൾക്ക് കാണാമായിരുന്നു, നിങ്ങൾ ഉപയോഗിക്കേണ്ട റൂട്ട് വേറെ റോഡ് ആണ്, ഇത്രെയും അടുത്ത് എത്തി നിങ്ങൾ ഹറം മസ്ജിദുഉം പരിസരവും കാണാതെ പോന്നതിൽ ഒരു വിഷമം ❣️ഷൂട്ട്‌ ചെയ്യാതെ കാണാമായിരുന്നു 👍നിങ്ങളെപോലോത്തവർ എന്തായാലും കണ്ടു മനസ്സിലാക്കിയാൽ അതു നമ്മുടെ നാടിന്നു വലിയ കാര്യമാകും എന്ന് തോന്നി അതുകൊണ്ടാണ് ഇത്രെയും കുറിച്ചത് 🌹ഏതായാലും സൗദിയിൽ നിങ്ങൾ കാണേണ്ട പലതും നിങ്ങളെ കാണിച്ചില്ല എന്നൊരു തോന്നൽ എനിക്ക് മാത്രമാണോ

  • @salammuttam1733
    @salammuttam1733 Жыл бұрын

    kadala kachodam super motivation 👍💖

  • @muhammedali4897
    @muhammedali4897 Жыл бұрын

    ശരിക്കും സൗദിയിൽ എത്തിപ്പെട്ട പ്രദീതി ! Thanks.

  • @indianaindiana1178
    @indianaindiana1178 Жыл бұрын

    Heartly 😍😍

  • @sajinikumarivt7060
    @sajinikumarivt7060 Жыл бұрын

    Nirapakittulla kazhchakal..👌👍💖❣️

  • @salammuttam1733
    @salammuttam1733 Жыл бұрын

    Super video 👍

  • @Rani.S.7273
    @Rani.S.7273 Жыл бұрын

    அருமை.அருமை.👍👍👍👍👍

  • @anuthankappan327
    @anuthankappan327 Жыл бұрын

    Njan ivide 7 yr joli cheytu..al-marai. Veendum kanan kazhinjatil santhosham

  • @ellathsubair617
    @ellathsubair617 Жыл бұрын

    Very Good explanation

  • @NOUSHADCLK
    @NOUSHADCLK Жыл бұрын

    ❤❤❤❤SGK

  • @JMJMLVA
    @JMJMLVA Жыл бұрын

    We love MBS….! All the best for his all excellent initiatives

  • @arshi__naz
    @arshi__naz Жыл бұрын

    Sancharam❤

  • @noushadkalliathodi9261
    @noushadkalliathodi9261 Жыл бұрын

    Good visuals and description

  • @muhammedrazi3285
    @muhammedrazi3285 Жыл бұрын

    അവതരണം കേട്ട് ഇരുന്നു പോകും 👍👌

  • @nasiruppala5368
    @nasiruppala5368 Жыл бұрын

    Sancharam♥️♥️♥️♥️♥️♥️♥️♥️♥️

  • @sameeraabdulla5194
    @sameeraabdulla5194 Жыл бұрын

    സഞ്ചാരം ❤❤❤

  • @civiltekbuild7928
    @civiltekbuild7928 Жыл бұрын

    സ്ത്രീ സുരക്ഷ 😍

  • @vishnumohan5813
    @vishnumohan5813 Жыл бұрын

    🔥🔥🔥

  • @ayeshamochi9507
    @ayeshamochi9507 Жыл бұрын

    Masha allah super

  • @hemands4690
    @hemands4690 Жыл бұрын

    Adisthana soukaryangal 🤩😃

  • @hashi_hashir
    @hashi_hashir Жыл бұрын

    welcome to al ahsa🥰

  • @raheesm8246
    @raheesm8246 Жыл бұрын

    തായിഫിൽ നിന്നും വീഡിയോ കാണുന്ന ഞാൻ 🥰

  • @asmfathih5524
    @asmfathih5524 Жыл бұрын

    15:17ഇനിയും പോകാൻ അനുഗ്രഹിക്കണേ റബ്ബേ....😥😥😥 ആമീൻ

  • @abdulsathar367
    @abdulsathar367 Жыл бұрын

    നല്ല അവതരണം.

  • @basheerAbudhabi
    @basheerAbudhabi Жыл бұрын

    Superb👍🏻

  • @surendrankr2382
    @surendrankr2382 Жыл бұрын

    👌🌺👍

  • @muhzinmhmmd4012
    @muhzinmhmmd4012 Жыл бұрын

    Santhosh.. Sr. ❤️❤️❤️

  • @ashrafkallidumban1415
    @ashrafkallidumban1415 Жыл бұрын

    SgK😍💙

  • @shemeeramb1492
    @shemeeramb1492 Жыл бұрын

    Masha Allah

  • @zuharazuhara5712
    @zuharazuhara5712 Жыл бұрын

    Ividokk njangal umrakk poyappol kandathan masha allaah alhamdulillaah dua aameen

  • @rafeequepallikkandy9519
    @rafeequepallikkandy9519 Жыл бұрын

    Tks bro❤️👍... Waiting next episode

  • @mr_j4571

    @mr_j4571

    Жыл бұрын

    😅 he is not a 'bro' .give some respect

  • @sreejasuresh1893
    @sreejasuresh1893 Жыл бұрын

    നമ്മുടെ തെരുവായി താരതമ്യം ചെയ്തപ്പോൾ 😓😓😥🙏🏻

  • @kullamname

    @kullamname

    Жыл бұрын

    Nigal aaran manassilayela

  • @zizurafeekzizu9366

    @zizurafeekzizu9366

    Жыл бұрын

    സത്യം 😥

  • @sreenivasanl9869
    @sreenivasanl9869 Жыл бұрын

    Beautiful👍

  • @Linsonmathews
    @Linsonmathews Жыл бұрын

    സഞ്ചാരം ❣️❣️❣️

  • @lekshmiappukuttan108
    @lekshmiappukuttan108 Жыл бұрын

    👌👍👏👏👏

  • @jaleelozr9831
    @jaleelozr9831 Жыл бұрын

    ഇങ്ങൾ ഇങ്ങനെ പറഞ്ഞു പോയാൽ പിന്നെ അവിടെ ചെല്ലുമ്പോ ഇതൊക്കെ മുമ്പ് വന്ന് കണ്ടപോലെ എന്നുള്ള ചിന്ത വന്ന് സർ 😍🥳

  • @sameermuhammadali2824
    @sameermuhammadali2824 Жыл бұрын

    Taayifil നിന്നും പോന്നിട്ട് രണ്ട് വർഷം സൂക്ക് കണ്ടപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @mahinabubakker6314
    @mahinabubakker6314 Жыл бұрын

    സൂക്ക് ബലദ്💚

  • @shanskkannampally7599
    @shanskkannampally7599 Жыл бұрын

    സഞ്ചാരം 😍

  • @aneeshabasheer7372
    @aneeshabasheer7372 Жыл бұрын

    നിശ്ചയ ധാർഢ്യമുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ എന്തും സാധ്യം എന്ന് ജിദ്ദ നമ്മെ പഠിപ്പിക്കുന്നു🙂

  • @basheerkung-fu8787
    @basheerkung-fu8787 Жыл бұрын

    ❤️👌👏💓

  • @Achayan53
    @Achayan53 Жыл бұрын

    👌😘👍

  • @muhammedrashidn6558
    @muhammedrashidn6558 Жыл бұрын

    Ith nammade sook balad❤

  • @azeeman4683
    @azeeman4683 Жыл бұрын

    ❤❤❤

  • @musthafahaji2822
    @musthafahaji2822 Жыл бұрын

    👌👌👌👍👍👍

  • @asharafjed
    @asharafjed Жыл бұрын

    യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യം എന്താണെന്ന് അവിടെ കണ്ടു

  • @varun8170

    @varun8170

    Жыл бұрын

    Enth

  • @zaheerkm1770
    @zaheerkm1770 Жыл бұрын

    ബ്രോ algeria tunasia Morocco brunei jordan ഇതിലേതെലും അടുത്തത് ചെയ്യോ

  • @Saheeeell
    @Saheeeell Жыл бұрын

    ❤️❤️

  • @vattathilwaterfall7604
    @vattathilwaterfall7604 Жыл бұрын

    💐💐💐

  • @abdhulrahman992
    @abdhulrahman992 Жыл бұрын

    sthreekalkku lokahu ettavum surakshithamaya rajyam ethu pathirathriyilum sthrekkalkku sukshithamayi purathirangam

  • @varun8170
    @varun8170 Жыл бұрын

    Adipoli penugal

  • @noorudheennujoom2139
    @noorudheennujoom2139 Жыл бұрын

    എല്ലാ എപ്പിസോഡിലും Dr ഷാഫിയെ ട്രോളുന്ന SGK 😁😁

  • @sreekuttypdr8026
    @sreekuttypdr8026 Жыл бұрын

    Ee videoyil ente pazhaya company kanan kazninjadil santhosh sir nodi nandiparayunnu ente jeddah

  • @rx2667
    @rx2667 Жыл бұрын

    SAN CHA RAM ❣❣❣❤❤❤

  • @princysebastianprincy6019
    @princysebastianprincy6019 Жыл бұрын

    👍👍👍

Келесі