ലോക് പോൾ സർവേ പറയുന്നത് | Lok poll survey | Lok Sabha Elections 2024 | Out Of Focus

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 798

  • @vijayank7456
    @vijayank7456Ай бұрын

    എന്താണ് പറയുന്നത് എന്ന് ഇവർക്ക് തന്നെ ബോദ്യം ഇല്ല. മാധ്യമ പ്രവർത്തകർ ഇത്രയും അതാപത്തിക്കാൻ പാടില്ല.

  • @ardraa8333

    @ardraa8333

    Ай бұрын

    😂😂 ആദ്യം മലയാളം നേരെ എഴുതാൻ പഠിക്കൂ എന്നിട്ട് വിമർശിക്കു...

  • @knowledgeisdivine4239

    @knowledgeisdivine4239

    Ай бұрын

    Godi media ennu kettitundo🤡🤡

  • @sajeeshkunjon1246
    @sajeeshkunjon1246Ай бұрын

    ഇതു തന്നെ ആണ് കഴിഞ്ഞ 2 ലോകസഭാ തിരഞ്ഞെടുപ്പിൽ ഞാൻ വിചാരിച്ചത് 😀😀😄 പിന്നെ അല്ലെ 2024😃😃😃

  • @maramoruvarammaramoruvaram634

    @maramoruvarammaramoruvaram634

    Ай бұрын

    ഇന്ത്യ തിളങ്ങിയ ഇലക്ഷൻ ഓർമ്മയുണ്ടോ..

  • @kunhammedk7015

    @kunhammedk7015

    Ай бұрын

    🎉​@@maramoruvarammaramoruvaram634

  • @guruchandranchambayil1779
    @guruchandranchambayil1779Ай бұрын

    178 ആശ്വസിച്ചോ😂😂 ഈ ചർച്ച കേൾക്കുമ്പോൾ ഓർമ്മ വന്നത് ത്രിപുര തെരഞ്ഞെടുപ്പ് റിസൽറ്റ് വന്ന ദിവസം കൈരളിയിലെ വിശകലനമാണ്.

  • @rajan3338

    @rajan3338

    Ай бұрын

    KAIRALY.pftthoo!

  • @abhay4565

    @abhay4565

    Ай бұрын

    Orapikamo?

  • @unnipillai9598

    @unnipillai9598

    Ай бұрын

    മുറിയണ്ടി prediction- INDI - 350 seats, Pappu - PM😂😂

  • @rajan3338

    @rajan3338

    Ай бұрын

    @@unnipillai9598 PAPPU NINTE......

  • @ljljlj123

    @ljljlj123

    Ай бұрын

    @@unnipillai9598 സംഘികളുടെയൊകെ അവസാനം അടുത്തിരിക്കുന്നു .കിളവൻ മോഡിയുടെ അവസാന ഭരണം

  • @ratnant3327
    @ratnant3327Ай бұрын

    റിസൾട്ട് വന്ന് കഴിഞ്ഞ് അന്ന് രാത്രി ഇത് ഒന്ന് കൂടി സംപ്രേഷണം ചെയ്യണേ.. മറക്കല്ലേ....

  • @agk246

    @agk246

    Ай бұрын

    BJP adhyam thanne 400 paranjille adhu nadakkum innathe kasargode trail vote nadathiyappol kandille result

  • @unknown23237

    @unknown23237

    Ай бұрын

    ആ ആട ചെയ്യും എടാ മൈരേ evm ഇല്ലേൽ നീയൊക്കെ അച്ഛന്റെ അണ്ടി മൂഞ്ചി ഇരിക്കാതെ ഒള്ളുവായിരുന്നു

  • @bijupl3178
    @bijupl3178Ай бұрын

    മോദിയെ പുറത്താകു ഇന്ത്യയെ രക്ഷിക്കു... 👍👍👍👍♥️

  • @vishnuks9611

    @vishnuks9611

    Ай бұрын

    😂😂😂

  • @lalala-zd3vg

    @lalala-zd3vg

    Ай бұрын

    സൂപ്പർ കോമഡി

  • @lalala-zd3vg

    @lalala-zd3vg

    Ай бұрын

    ഇന്ത്യ ലോകത്തിനു മുന്നിൽ നിൽക്കുന്നത് മോദി കൊണ്ട് തന്നെയാണ് കരഞ്ഞു തീർക്കാം കരഞ്ഞു തീർക്കാം

  • @sreekumarv4499

    @sreekumarv4499

    Ай бұрын

    😂😂😂😂😂

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    കരയല്ലേ കോയാ😂

  • @ranjithm853
    @ranjithm853Ай бұрын

    2019 ലെ ഇലക്ഷനിലും മൗദീദികൾ ഇങ്ങനൊരു ചർച്ച നടത്തിയിരുന്നു... മോദിക്ക് കാര്യങ്ങൾ എളുപ്പമല്ലെന്ന്... 🤭🤭😁

  • @nishadbright7982
    @nishadbright7982Ай бұрын

    ഭയന്നിട്ടുള്ള സർവ്വേ. മുക്കി മുക്കി വാർത്ത വായന.

  • @hemanth4044
    @hemanth4044Ай бұрын

    റിസൽട്ട് വരുന്ന ദിവസം രാത്രി ഈ അടുപ്പ് കൂട്ടി ചർച്ച പുന സംപ്രേക്ഷണം ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു 🥴

  • @sreekumarv4499
    @sreekumarv4499Ай бұрын

    മുഴുവൻ കുരുവും ഇപ്പോൾ പൊട്ടിക്കരുത്....😂😂😂😂

  • @im_Azlam__

    @im_Azlam__

    Ай бұрын

    EVMൽ ഒക്കെ കൃത്രിമം കാണിക്കാതെ ജനങ്ങളെ വർഗീയമായി വിഭാജിക്കാതെ നട്ടെല്ലുള്ളവർ ആണേൽ ഒന്നു മത്സരിച്ചു നോക്കട്ടെ അപ്പൊ കാണാം കൊണായടിയുടെ യാഥാർഥ്യം 😌🙏🏻 കുറച്ചു അന്തഭക്തരായ ചാണക വാണങ്ങൾ കാരണം എന്നും എല്ലാരേം അങ്ങ് ഒതുക്കി കളയാം എന്നത് വെറും വ്യാമോഹം മാത്രം 🙂🙏🏻 ഇന്ത്യ ജനാതിപത്യ ഇന്ത്യ തിരിച്ചു വരും വരണം... ✌🏻

  • @user-mo4nd2mg6g
    @user-mo4nd2mg6gАй бұрын

    കുറച്ചു കാലത്തിനു ശേഷം ഈ മൂന്നു പേരും ഇന്ന് ഒന്ന് ഉറങ്ങും... പാവങ്ങൾ 😄😄😄

  • @abduladattil8372
    @abduladattil8372Ай бұрын

    ഇപ്പോ തന്നെ കാസർഗോഡ്‌ ഇ വി എം പിടിച്ചിരിക്കുന്നു അപ്പോ ബിജെപി സുഖമായി വിജയിക്കില്ലേ

  • @ranjithm853

    @ranjithm853

    Ай бұрын

    അൽ മദ്രസ്സ പൊട്ടൻ.. 🤗🤗

  • @mubashiramubashi9722

    @mubashiramubashi9722

    Ай бұрын

    Ade attimarivijayam 😮😮

  • @hakkimthoppil8148

    @hakkimthoppil8148

    Ай бұрын

    എന്ന് ബുദ്ധിജീവി ​@@ranjithm853

  • @abduladattil8372

    @abduladattil8372

    Ай бұрын

    Theluganayil mother theraa schoolil kaavippada nanma alle cheythath potta ranj

  • @abduladattil8372

    @abduladattil8372

    Ай бұрын

    Sangi durandam

  • @ManojManoj-zu7mh
    @ManojManoj-zu7mhАй бұрын

    പാവങ്ങൾ മനസിന്റെ ആഗ്രഹം എന്നുമിരുന്നു ചർച്ച ചെയുന്നു.

  • @pankajakshanm5452
    @pankajakshanm5452Ай бұрын

    അടുപ്പു കൂട്ടി ചർച്ച നടത്തുന്ന തൊക്കെ നല്ലതു തന്നെ. പക്ഷെ ഇലക്ഷൻ റിസൽട്ടു വരുമ്പോൾ ഒരുളുപ്പും ഇല്ലാതെ മലക്കം മറിയരുത്....

  • @IndianNational1

    @IndianNational1

    Ай бұрын

    കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ റഫെൽ അഴിമതിയിൽ മുങ്ങിക്കുള്ളിച്ച മോദിയുo BJP യും തോൽക്കുമെന്ന് ഉറപ്പായ സമയത്ത് ആണ് കൃത്യമായി പുൽവാമ ആക്രമണത്തിൽ രാജ്യത്തിന്റെ 40 സൈനികർ കൊല്ലപ്പെട്ടത്... ഇപ്രാവശ്യം ഇനി തോൽക്കുമെന്ന് കണ്ടാൽ ഇക്കൂട്ടർ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് ആർക്കറിയാം.. ഇന്ത്യയെ ഈ സംഘ് പരിവാർ തീവ്രവാദികളിൽ നിന്ന് ദൈവo രക്ഷിക്കട്ടെ!

  • @shijupaul2930
    @shijupaul2930Ай бұрын

    400 EVM അട്ടിമറി നടത്തിയാൽ കിട്ടും ഇല്ലെങ്കിൽ 180 to 200 താഴെ കിട്ടുകയുള്ളു

  • @vishnumohan7184

    @vishnumohan7184

    Ай бұрын

    INDI മുന്നണി 150 കിട്ടിയാൽ ഭാഗ്യം

  • @safuwankkassim9748

    @safuwankkassim9748

    Ай бұрын

    ​@@vishnumohan7184evm ningalude kayyilalle

  • @faslurahman1894

    @faslurahman1894

    Ай бұрын

    ​@@vishnumohan7184 280 kadakkum

  • @vishnumohan7184

    @vishnumohan7184

    Ай бұрын

    @@faslurahman1894 next ടൈം നോക്കാം

  • @mktvm3839

    @mktvm3839

    Ай бұрын

    🐖 stanikalude rodanam 😂

  • @harshadmp7405
    @harshadmp7405Ай бұрын

    ഇപ്പ്രാവശ്യം "INDIA" മുന്നണി അധികാരത്തിൽ വരും... ഉറപ്പ്... Jai "INDIA" alliance🧡🤍💚🔥🔥🔥

  • @user-yk7dk6ts7s

    @user-yk7dk6ts7s

    Ай бұрын

    😂😂

  • @user-ei8vy5fl9k

    @user-ei8vy5fl9k

    Ай бұрын

    😂😂😂😂

  • @AjayGupta-eu6wy

    @AjayGupta-eu6wy

    Ай бұрын

    😂😂😂😂😂😂😂😂😂😂

  • @nikhilp942

    @nikhilp942

    Ай бұрын

    INDI Jaikkum PM : pappu gandi

  • @Monsterworld17

    @Monsterworld17

    Ай бұрын

    😂😂😂

  • @panickersadasivan7596
    @panickersadasivan7596Ай бұрын

    നല്ലതിനെ നല്ലത് എന്ന് പറയാൻ പഠിക്കു അസഹിഷ്ണുത ഒഴിവാക്കു മഞ്ഞ മീഡിയ

  • @VsportzGaming-wolf0422

    @VsportzGaming-wolf0422

    Ай бұрын

    Noooo pacha media

  • @nisam7497

    @nisam7497

    Ай бұрын

    ഇതിലെന്താ മോഷം

  • @VsportzGaming-wolf0422

    @VsportzGaming-wolf0422

    Ай бұрын

    @@nisam7497 മോശം മാത്രമല്ലേ ഉള്ളൂ.. വിവരക്കേട്.. അല്ലാതെ എന്ത് മോശം... നടക്കാൻ പോകുന്ന കാര്യം 3ള്ളർകും അറിയാം.. പിന്നേം കുരു പൊട്ടിക്കുന്നത് കണ്ടാൽ എന്ത് ചെയ്യും

  • @VsportzGaming-wolf0422

    @VsportzGaming-wolf0422

    Ай бұрын

    @user-zg9eo4cl3o oo pinnree lokath pottitherichu chaavunna bheekaranmaar kaavi alle.. pacha mohammedinte perum paranju pottitherikkan nadakkunnath sivano jacobo alla . Mohammadnte pannikkal thanne aanu

  • @heisenberg5156
    @heisenberg5156Ай бұрын

    ഇവിടെ പറയുന്നതിൻ്റെ exact opposite നടക്കും. അതിനുവേണ്ടി മാത്രം ഈ program കാണുന്നു.

  • @nihadbankalath1348

    @nihadbankalath1348

    Ай бұрын

    അതേ, ഇവരു പറയുന്നത് ബിജെപി തന്നെ വീണ്ടും വരും എന്നാണ്. അത് ഒരിക്കലും നടക്കൂല

  • @amalraj4961

    @amalraj4961

    Ай бұрын

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെ പറ്റിച്ചു ഗുണ്ടായിസം കാട്ടി evm ൽ കള്ളത്തരം കാട്ടി ജയിക്കാൻ നോർത്ത് ഇന്ത്യയിൽ നടക്കുമായിരിക്കും. കാരണം അവിടെ മുകളിൽ പറഞ്ഞത് ഇല്ലാത്തത് കൊണ്ട്. പക്ഷേ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളമുൾപ്പെടുന്ന സൌത്ത് ഇന്ത്യയിൽ ആ അരി വേവൂല്ല മോനേ

  • @___the____N____
    @___the____N____Ай бұрын

    നിങ്ങൾക്കൊരു സർവേ എടുത്തെങ്കിലും അയാളെ ഒന്ന് പ്രധാന മന്ത്രി ആക്കി കൂടെ😅😅😅

  • @subairmisna

    @subairmisna

    Ай бұрын

    ബ്രിട്ടീഷ് 👢👢

  • @___the____N____

    @___the____N____

    Ай бұрын

    @@subairmisna ഇറ്റാലിയൻ 💦

  • @sajithsabarinathan1436

    @sajithsabarinathan1436

    Ай бұрын

    👍👍👍👍​@@___the____N____

  • @mktvm3839

    @mktvm3839

    Ай бұрын

    ​@@subairmisna june 4 sudukkalude nilakkatha rodanam 😂😂😂😂

  • @INDIA_240

    @INDIA_240

    Ай бұрын

    ​@@mktvm3839വെള്ളക്കാരന്റെ കോണകം അലക്കി ഷൂ നക്കിയവർക്ക് ഉള്ള ഭയപ്പാട് വേറെ ആർക്കും ഇന്ത്യയിൽ ഇല്ല. 😇

  • @Mammootty_7222
    @Mammootty_7222Ай бұрын

    അടുപ്പ് കൂട്ടി ചർച്ചയിൽ കുറച്ച് പെട്രോൾ കൂടി ഒഴിച്ച് കഴിഞ്ഞാൽ തേങ്ങ കരയുന്നത് ഒരു വെളിച്ചത്തിൽ കാണാമായിരുന്നു

  • @nisam7497

    @nisam7497

    Ай бұрын

    അത്രക്ക് വിഷമമാണല്ലേ

  • @nikhilkumarnikhil7752
    @nikhilkumarnikhil7752Ай бұрын

    അടുപ്പു കൂട്ടി ചർച്ചയിൽ കിണ്ടി മുന്നണി ക് എത്ര കിട്ടും

  • @syamveliyanadu3384
    @syamveliyanadu3384Ай бұрын

    Result വരുമ്പോൾ ഇവിടെ ഒക്കെ തന്നെ കാണണം 😂

  • @gopinathankarunakaran9233
    @gopinathankarunakaran9233Ай бұрын

    ഓഹോ അപ്പടിയാ ഏതാണീ ലോക് പ്പൂൾ സർവേ.

  • @divakaranm5035
    @divakaranm5035Ай бұрын

    അതെയതെ | എന്തൊരു മഹാനുഭാവലു

  • @rahu601
    @rahu601Ай бұрын

    ജൂണിൽ കാണാം 😁

  • @funfactfuture
    @funfactfutureАй бұрын

    വേണ്ട പകരം നമുക്ക് ഞമ്മന്റെ ആളെ എളുപ്പം ജയിപ്പിച്ച്.. ഞമ്മന്റെ ആളെ PM ആക്കി ഞമ്മന്റെ പുസ്തകത്തിലെ രാജ്യം ഉണ്ടാക്കാം.. Happy അല്ലെ

  • @jithinjithin2062

    @jithinjithin2062

    Ай бұрын

    ജിന്നൻ മോഡൽ 😂

  • @rahula1029

    @rahula1029

    Ай бұрын

    അതാണ് മനസിലാരിപ്പു അതുവരെ മതേതരം എന്ന് പറഞ്ഞു മെഴുകും ഭൂരിപക്ഷം ആയാൽ തനികൊണം പുറത്ത് വരും.

  • @funfactfuture

    @funfactfuture

    Ай бұрын

    @@rahula1029 അതുകൊണ്ട്‌ ആണ് ആ നിയമം ഉള്ള ചില രാജ്യങ്ങൾ ഓക്കെ സ്വര്‍ഗ്ഗം പോലെ ജീവിക്കുന്നത് ഈ സിറിയ.. പലസ്തീന്‍.. യെമന്‍.. ഇറാഖ്.. 😂😂.. അതിപ്പോ ഇവിടെ പറ്റുന്നില്ല. അപ്പൊ സകല സ്ഥലത്തും കരഞ്ഞ് തീര്‍ക്കും.. ചില സ്ഥലത്ത് ബോംബ് പൊട്ടിച്ചും..

  • @kunjumon1833
    @kunjumon1833Ай бұрын

    ഇത് നൂറ് ശതമാനം ശരിയാണ്

  • @latheefap
    @latheefapАй бұрын

    പാർലിമെന്റ് ഇലെക്ഷനിൽ ആർക് വോട്ട് ചെയ്യുമെന്ന് ചോദിച്ചെപ്പിൽ SFI , DYFI എന്നുപറയുന്ന യുവാവ് ഇവിടെയുണ്ട് ദാവൂദേ 😂

  • @RoshanLalu-oj9ck
    @RoshanLalu-oj9ckАй бұрын

    മീഡിയ വൺ ന് എന്തിനാണ് വേജാറ്

  • @appuv4546
    @appuv4546Ай бұрын

    Kazhinja pravasyam kuruvamsam Shani okke north indiayil kidannu kure karangiyatha.......

  • @sunilkumar-re7cz
    @sunilkumar-re7czАй бұрын

    Media one ന്റെ report അല്ലെ

  • @DesiMalayali
    @DesiMalayaliАй бұрын

    എന്താ വരാത്തതെന്നു ഞാനിങ്ങനെ ആലോചിക്കുവാരുന്നു 😂

  • @im_Azlam__
    @im_Azlam__Ай бұрын

    ജനാതിപത്യം തിരിച്ചു വരണം വർഗീയ ആധിപത്യം തുലയണം... നമ്മുടെ പഴയ ഇന്ത്യൻ സമൂഹത്തെ തിരിച്ചു പിടിക്കാൻ ഇനിയും അവസരം കിട്ടിയെന്ന് വരില്ല 🙂 ഇന്ന് ജയ് വിളിക്കുന്നവർ പോലും തലയിൽ കൈ വെക്കേണ്ടി വരും എന്നതിൽ സംശയം വേണ്ട... സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙏🏻 ജയ് ഹിന്ദ് 🙏🏻😊

  • @renjishkp727
    @renjishkp727Ай бұрын

    അടുപ്പു കുട്ടി ചർച്ച ചയ്തു സന്തോഷിച്ചോട്ടെ പാവങ്ങൾ 😂😂😂😂😂

  • @faizalvadakkan1973
    @faizalvadakkan1973Ай бұрын

    എന്തിന് രാജസ്ഥാനിലേക്ക് നോക്കണം ഇവിടെ കേരളത്തിൽ 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ആർക്കാണ് വോട്ട് എന്ന് അവതാരിക ചോദിക്കുമ്പോൾ SFlയ്ക്ക് എന്ന് പറഞ്ഞത് ഈ അടുത്ത ദിവസങ്ങളിലാണ് ..😂😂

  • @princetl9523
    @princetl9523Ай бұрын

    This is not a big thing. Kangana told Subash Chandra boss was the first prime minister. This is our coming MP

  • @lieman-fr2dg
    @lieman-fr2dgАй бұрын

    Evm is the strength of BJP

  • @rockstarrock1234

    @rockstarrock1234

    Ай бұрын

    താൻ ഒക്കെ പൊട്ടനാണോ പൊട്ടനായി അഭിനയിക്കുന്നതാണോ?

  • @ljljlj123

    @ljljlj123

    Ай бұрын

    സാധാരണ,ജനങ്ങളുടെ സപ്പോർട്ട് ഇല്ലല്ലോ,evm alle Modiye ജയിപ്പിക്കുന്നത്.😂😂

  • @nikhilp942

    @nikhilp942

    Ай бұрын

    ​@@ljljlj123karanju theerkke.... Ee rodhanam..

  • @mujeebkizhakkeveedan3997
    @mujeebkizhakkeveedan3997Ай бұрын

    നിങ്ങളുടെ എല്ലാ ചർച്ചയിലും NDA നേടും എന്നാണ് പറയുന്നത് ഇപ്പോഴും പറയുന്നത് ഇത് തന്നെ

  • @deepash4853
    @deepash4853Ай бұрын

    വാരാണസിയിൽ മോദി വരെ തോൽക്കും എന്ന് പറഞ്ഞ ലോക്പോൾ 😂😂

  • @Sarathchandran0000
    @Sarathchandran0000Ай бұрын

    അജിംസ് ബ്രോക്കു കൂടുതൽ സമയം വേണം

  • @MrKunchappu
    @MrKunchappuАй бұрын

    Already ഫിക്സ് ചെയ്ത ഒരു കാര്യത്തെ കുറിച്ച് എന്തിനാ ചർച്ച. ഒന്നടിച്ചാൽ രണ്ട് ബി.ജെ.പി ക്ക് പിന്നെയെന്ത്. കാസർഗോഡ് ഇങ്ങനെയെങ്കിൽ നോർത് ഇന്ത്യ എന്താവും

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    ആയിക്കോട്ടെ😂

  • @anoopkp1074
    @anoopkp1074Ай бұрын

    മൂന്നു ബുദ്ധിജീവികൾ കൂടി തീരുമാനിച്ചു ഇവനാണ് ഭൂലോകത്തിന് സ്പന്ദനം അറിയിക്കുന്ന ആൾക്കാർ

  • @ajithkumark6084
    @ajithkumark6084Ай бұрын

    Poll tracker also

  • @user-ib6jm9iy7e
    @user-ib6jm9iy7e4 күн бұрын

    മീഡിയ മുക്കാലിന് മാത്രം seperate exit poll നടന്നോ 😄

  • @alimon1645
    @alimon1645Ай бұрын

    Allattinnum oru avasanamunde ☝️💯kaattirikku bro indiayuday bavi raahuljiyum india munnaniyuluday❤❤❤

  • @padmakumarcr2739
    @padmakumarcr2739Ай бұрын

    സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ അതിന് GST ഒന്നും കൊടുക്കണ്ടല്ലോ ജൂൺ 4 വരെയല്ലേ ഉളളൂ പിന്നെ ഞമ്മന്റെ ലേഖകൻ കണ്ടത് ഞമ്മന്റെ ആളെ ആയിരിക്കുമല്ലോ അത്രയേ വിവരം കാണൂ

  • @JoshiThomas-mq9yd
    @JoshiThomas-mq9ydАй бұрын

    ത്വാത്വിക അവലോക കൻ പറഞ്ഞാൽ കറക്ട് ആണ് .😂😂😂😂😂😂 BJP പുറത്ത് ആണ്

  • @anupinkumar7398

    @anupinkumar7398

    Ай бұрын

    Poda potta

  • @shaijugopinathan552
    @shaijugopinathan552Ай бұрын

    അവർ തന്നെ ഒരു സർവ്വേ നടത്തി അശ്വസിക്കുന്നു 😂😂😂😂

  • @itsme_ani86
    @itsme_ani86Ай бұрын

    മീഡിയ മുക്കാൽ

  • @shajisivanandan6953
    @shajisivanandan6953Ай бұрын

    June 4 nu ithu onnu recast cheyyane mole

  • @rajeev3604
    @rajeev3604Ай бұрын

    Is EVM is using in Malappuram?

  • @praveenbabu2585
    @praveenbabu2585Ай бұрын

    അതിനായി അവർ പുതിയ evm കൊണ്ടുവന്നു, അത് ലോട്ടസിന് (ബിജെപി) മാത്രം വോട്ട് നൽകുന്നു, അത് കേരളത്തിൽ പോലും, നിങ്ങൾ നൽകിയ വോട്ടുകൾ ശരിയായി വീഴുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    അയിന്😂😂

  • @india7023
    @india7023Ай бұрын

    Evm മാറ്റിയാൽ ok

  • @user-qt5hs7mf9u

    @user-qt5hs7mf9u

    Ай бұрын

    സത്യം.

  • @jithinpp9699

    @jithinpp9699

    Ай бұрын

    Evm കേരളത്തിൽ നല്ലത് 🤣🤣ഡൽഹിയിൽ നല്ലത് 🤣പഞ്ചാബിൽ നല്ലത് 🤣🤣 തമിഴ് നാട്ടിൽ നല്ലത് 🤣🤣 കാരണം അവിടെ ബിജെപി ഭരിക്കുന്നില്ല 🤣🤣 ബിജെപി ജയിച്ചാൽ ചീത്ത evm 🤣 😜 തോറ്റാൽ നല്ല evm 😜

  • @sharathchandran661

    @sharathchandran661

    Ай бұрын

    ​@@jithinpp9699sathyam Congress jaichal evm pakka..BJP jaichal evm complaint 😂😂

  • @india7023

    @india7023

    Ай бұрын

    @@jithinpp9699 കേടുള്ള evm എല്ലാം ഏതു ചിഹ്നത്തിൽ അമർത്തിയാലും താമരയിൽ ക്ലിക് ആവുന്നു. വേറെ ഏതു ചിഹ്നത്തിലും ക്ലിക്ക് ആവുന്നില്ല അതെന്താ അങ്ങനെ 🫢

  • @jithinpp9699

    @jithinpp9699

    Ай бұрын

    @@india7023 അത് evm കൊണ്ട് വന്ന കോൺഗ്രസ്‌നോട്‌ chodikanam😜😜...

  • @vineethvijayan8491
    @vineethvijayan8491Ай бұрын

    It will be soo entertaining to watch media one on June 4😂😂😂

  • @georgejoseph5873
    @georgejoseph5873Ай бұрын

    വോട്ടിംഗ് മെഷീൻ ഉള്ള കാലത്തോളം മോദിയെ തൊടില്ല

  • @sahadk4082

    @sahadk4082

    Ай бұрын

    Correct

  • @anilbn4889

    @anilbn4889

    Ай бұрын

    അപ്പൊ കേരളം കർണാടക ഇവിടെയൊക്കെ നിൻറുമ്മാന്റെ കോതത്തിലാണോ വോട്ട് നിക്ഷേപിച്ചത് 😂😂😂

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    മാറിയിരുന്നു കരഞ്ഞോ😂

  • @sreeks7304

    @sreeks7304

    Ай бұрын

    😂😂😂

  • @kevinthomasjacob2079

    @kevinthomasjacob2079

    Ай бұрын

    Enth karayana... Avasanam Gujaratil undakuna medicine kazhich vady avata Chetan nokkiko 🥲

  • @m.musthafa6865
    @m.musthafa6865Ай бұрын

    ദൈവമേ !കാസർകോഡ് മോക്ക് വോട്ടിങ്ങിൽ evm കൃത്രിമം ഒന്നും മീഡിയ one അറിഞ്ഞില്ലേ?

  • @muralipk1959
    @muralipk1959Ай бұрын

    ഹാ ഹാ ഹാ എന്നാ കോമഡിയാ ഈ മൗദൂദികൾ 😂😂😂😂😂 പച്ചാളം ഭാസി നാളെ ഒരു സർവ്വെ നടത്തുന്നുണ്ട്‌ കേട്ടോ ; അത്‌ റിപ്പോർട്ട്‌ ചെയ്യണേ 😂

  • @hameedmanikoth9683
    @hameedmanikoth9683Ай бұрын

    ഇങ്ങനെയൊരു സർവേ ഉണ്ടെന്ന് വിശ്വസിച്ച് അലംഭാവം കാണിച്ചാൽ ഇന്ത്യ തകരും കാസർകോഡ് evm കേസ് വന്നിട്ടുണ്ട് സർവേ ഒരു പരസ്യമാണ് കൃത്യമായും പണം കൊടുത്തു നിർമ്മിക്കുന്ന ഒരു പരസ്യം

  • @jithureghunath-iy5up

    @jithureghunath-iy5up

    23 күн бұрын

    Oho case സുപ്രീം കോടതിയിൽ പോയോ 😂🤣

  • @thampankannothra3948
    @thampankannothra3948Ай бұрын

    സർവ്വേ അവിടെ നിൽക്കട്ടെ. ഇലക്ട്രോണിക് votingile പരിപാടി മനസ്സിൽ ആക്കിയോ. എന്ത് കൊണ്ട് ballot paper കൊണ്ട് വന്നുകൂട.

  • @sreekanthkm9963

    @sreekanthkm9963

    Ай бұрын

    Ballot പേപ്പർ കള്ള വോട്ട് ചെയ്യാനും manipulate ചെയ്യാനും എളുപ്പമാണ്... EVM ഹാക്ക് ചെയ്തു മാങ്ങാത്തൊലി എന്ന് മീഡിയ യിലും കമന്റ്‌ ബോക്സ്‌ കളിലും കിടന്നു മെഴുകുന്നതല്ലാതെ അത് തെളിയിക്കാൻ എപ്പോഴും ഇലക്ഷന് കമ്മീഷൻ അവസരം കൊടുക്കുന്നുണ്ട് അപ്പോഴൊന്നും ആരും അത് ചെയ്തിട്ടില്ല..voting നിടയിൽ EVM നെ challenge ചെയ്ത അവസരങ്ങളിലും EVM തന്നെയാണ് വിജയിച്ചത്.. അതോണ്ട് തന്നെ..

  • @rahula1029

    @rahula1029

    Ай бұрын

    ഇന്ത്യയിൽ ജനസംഖ്യ വച്ച് എന്ന് കൗണ്ട് ചയ്തു കഴിയും. ബാല്ലറ്റ് അല്ലെ അട്ടി മറിക്കു എളുപ്പം കുറെ സീൽ അടിച്ച പെട്ടി പോരെ

  • @pooja.N.S-2021
    @pooja.N.S-2021Ай бұрын

    ഇങ്ങനെ ഒക്കെ അശ്വസിക്കാൻ പറ്റും നിങ്ങൾക് 😂കഴിഞ 2ലോകസഭ ഇലക്ഷനും ഇതിനെ ക്കാളും കൂടുതൽ നിങ്ങള് പറഞ്ഞത് ആണ് 😂നിങ്ങളുടെ റിപ്പോർട്ട്‌ ഞങ്ങൾ കുറെ കണ്ടത് ആണ് 😂ഇങ്ങനെ വിഡ്ഢിത്തം വിളബന്നത് നിങ്ങൾ മാത്രമേ ഉള്ളു 😮നിങ്ങളെ കുറിച്ച് മാത്രെമേ കേട്ടിട്ടുള്ളു. അവനു ആധാരും ഇല്ല, വോട്ടർ ഐഡിയും ഇല്ല, റേഷൻ കാർഡ് ഇല്ല. ഇ പറഞ്ഞത് ഇന്ത്യൻ പൗരനും അല്ല. മെനഞ്ഞ ഐഡിയോടെ ചീറ്റിപ്പോകും 👍

  • @user-ux8rh4jo6o

    @user-ux8rh4jo6o

    Ай бұрын

    Evm മോഡി യെ അധികാരത്തിൽ കൊണ്ട് വരും

  • @sreekumar3246

    @sreekumar3246

    Ай бұрын

    Beware and remember that EVM is with Bastard Janatha Party (Bharatiya Janadroha party)(BJP)

  • @vijayarajantrlvandrum9454
    @vijayarajantrlvandrum9454Ай бұрын

    മീഡിയാവൺ ഇലക്ഷൻ നടത്തണ്ട

  • @06sandu
    @06sanduАй бұрын

    Unda anu. Election kazhinju mediaone ningalude abiprayam kanan njangal noki irikuvanu. Channelil irunu ningal talliyal janangal atu ketu vote cheyumo kastam.

  • @manasaharaalibaba7371
    @manasaharaalibaba7371Ай бұрын

    ഇതൊക്കെ കേൾക്കുമ്പോൾ നല്ല സുഖമുണ്ട് .. സങ്കികള്‍ പുറത്ത് പോട്ടെ ...... ഒരു നല്ല ഭരണം വരട്ടെ ❤❤

  • @user-zs7rs2hp1d
    @user-zs7rs2hp1dАй бұрын

    സന്തോഴം

  • @NajeemIbm
    @NajeemIbmАй бұрын

    എല്ലാ ഇടവും കോൺഗ്രസ് ആണ് മുന്നിൽ സംശയം വേണ്ട. കാലുവാരിതെമ്മാടികൾ.തോൽ പ്പിക്കും

  • @anvarthoufeeq2873
    @anvarthoufeeq2873Ай бұрын

    Hai

  • @fhhadi5723
    @fhhadi5723Ай бұрын

    വോട്ടിങ് മെഷീനുകൾക്ക് വിത്യാസമില്ലാതെ ഫലത്തിൽ വിത്യാസം വരുമെന്ന് തോന്നുന്നില്ല.

  • @user-jj4mw7zp2z
    @user-jj4mw7zp2zАй бұрын

    Evm സെറ്റിങ്സിൽ 400 സീറ്റ് അപ്പോ കിട്ടും ഉറപ്പ്

  • @davoodhakeem8898
    @davoodhakeem8898Ай бұрын

    400 സീറ്റ്‌ തള്ളല്ല വ്യക്തമായി EVM സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്

  • @suryachadran
    @suryachadranАй бұрын

    ആത്മ സംയമനം പാലിക്കണം പ്ലീസ് നിങ്ങൾ ആത്മഹത്യ ചെയ്യല്ലേ... റിലാക്സ്... പ്ലീസ്... പ്ലീസ് ..

  • @prabintp5884
    @prabintp5884Ай бұрын

    ഞാൻ വോട്ട് നിർത്തി

  • @noushadnoushad3502
    @noushadnoushad3502Ай бұрын

    👍

  • @mohamedshareef3361
    @mohamedshareef3361Ай бұрын

    നിങ്ങളെ ഈ തലകെട്ട് മോദിക്ക് കാര്യം അത്ര എളുപ്പമല്ലായെന്നാണ്. എന്നാൽ അവതരണം കൊണ്ടെത്തിച്ചതാകട്ടേ ബിജെപി മോദി ഭരണംപിടിക്കുമെന്നും ഇതെന്ത് വിവരണമാണടോ

  • @visalakshankk4822
    @visalakshankk4822Ай бұрын

    വിജയിപ്പിക്കുക ഇപ്പോൾ ചാൻസ് ഉണ്ടാക്കി കൊടുക്കുകയല്ലേ ഗവൺമെന്റ് ചെയ്യുന്നത് തൃശ്ശൂർ പൂരത്തിന്റെ പേരും പറഞ്ഞ് എത്രയോ വോട്ട് മാറും ആർക്കുവേണ്ടി ചെയ്യുന്നത്

  • @kkharish1
    @kkharish1Ай бұрын

    മോദി ഇത്തവണ കുറച്ച് വിയർക്കും.. ..401 കടക്കാൻ 😶

  • @chessplayer8019
    @chessplayer8019Ай бұрын

    കേരളത്തില്‍ ലീഗിന് മൂന്ന് സീറ്റ് പ്രവചിച്ച സര്‍വേ റിപ്പോര്‍ട്ട് ആണ് ശരിക്കും വിശ്വസനീയം...😇😇😇

  • @user-vk6cp8wn5u

    @user-vk6cp8wn5u

    Ай бұрын

    അവർ bjp കു 400 പറഞ്ഞിട്ടുണ്ട്

  • @vijivijin7236
    @vijivijin7236Ай бұрын

    കരഞ്ഞുകരഞ്ഞ് ആയുസ്സ് തീർക്കാം നിങ്ങൾക്ക്😂😂😂

  • @ge3jghs
    @ge3jghsАй бұрын

    മലപ്പുറം ഒരു രാജ്യമാക്കി പപ്പുവിനെ പിഎം അക്കു അതെ ഇനി രക്ഷ ഉള്ളു 😂😂😂😂😂ആഭ്യന്ദ്രം.... ബി ജയനും 😂😂😂 എന്നിട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഹമാസ്സ് ഇസ്സ്രായേൽ വാർ പോലെ തുടങ്ങാം 😂😂😂

  • @salihkt4298
    @salihkt4298Ай бұрын

    Athokkae sheriyakum

  • @sadanandanvayalveetil7132
    @sadanandanvayalveetil7132Ай бұрын

    അത്തരം ആൾക്കാർ സ്നേഹിതരുടെ ഉപദേശമാണെടുക്കുക. അല്ലെങ്കിൽ ത ത്കാലം പോളിങ് ജോലിക്കാരുടെ സഹായം തേടും.

  • @vinuprabhakaran2141
    @vinuprabhakaran2141Ай бұрын

    അടുപ്പുക്കുട്ടി ചർച്ച 😁😁😁

  • @ilusafaariworld8098
    @ilusafaariworld8098Ай бұрын

    Evm രക്ഷിക്കും

  • @mahaboobkeyicp3434
    @mahaboobkeyicp3434Ай бұрын

    ഇവർ പറയുന്നതിന് എതിരായി രിക്കും സംഭവിക്കുക ഉദാ: ഇസ്റയേൽ ഫലസ്തിൻ യുദ്ധം'

  • @bennyjoseph6724
    @bennyjoseph6724Ай бұрын

    Vote out BJP from power to save India Just remember about Bilkies banu and Manipur

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776Ай бұрын

    വിവരം ഉള്ളവരെ ഉൾപ്പെടുത്തിയ സർവേ 👌

  • @maheshpm3618
    @maheshpm3618Ай бұрын

    28 ആണെന് തോനുന്നു 😭😭😭

  • @shajahanhanunahanuna3957
    @shajahanhanunahanuna3957Ай бұрын

    Voting mechine 🎉

  • @josemathew5744
    @josemathew5744Ай бұрын

    എളുപ്പമാണ്....EVM.. Magic ഉള്ളപ്പോൾ എന്തിനു പരിപവിക്കണം.....

  • @user-wq9ct7sx3w
    @user-wq9ct7sx3wАй бұрын

    ഭാരതത്തെ എവിടെ കൊണ്ടെത്തിച്ച മോദിക് ഇനി ഒരു മോഡിയും ഇല്ല

  • @kannankk2525
    @kannankk252510 күн бұрын

    300 സീറ്റിൽ കൂടുതൽ കിട്ടും ബിജെപി ക്കു 👍👍👍മോഡിയെ എഴുതി തള്ളണ്ട 🙏🙏🙏

  • @harik5781
    @harik5781Ай бұрын

    തോറ്റവൻ്റെ രോദനം അല്ല എങ്കിൽ, കഴുത കാമം കരഞ്ഞ് തീർക്കുന്നത് പോലെ ഇങ്ങനെ പറഞ്ഞ് പറഞ്ഞ് സമാധാനിക്കാം

  • @ashfaqothayi5237
    @ashfaqothayi5237Ай бұрын

    Evm മനസ്സ് ആർക്കും അറിയില്ല 🤣🤣🤣🤣🤣🤣

  • @robintt1990
    @robintt1990Ай бұрын

    അതൊന്നും പ്രശ്നമല്ല, ഞങ്ങടെ കയ്യിൽ ഫ്ലൈറ്റും മിസൈലും ഒക്കെ ഉണ്ടല്ലോ..ഒരാഴ്ച കൂടെ കഴിയട്ടെ…ഇത്തിരി ബോംബ്, ഇത്തിരി വെടി, വോട്ട് ശർർ ന്ന് ഇങ്ങ് പോരും 😊😊

  • @nabeelnabeel277
    @nabeelnabeel277Ай бұрын

    മോദി തന്നെ വരൂ അറിയാം 😄😄😄കാണാം

  • @bijumathew540
    @bijumathew540Ай бұрын

    ഇത്തവണ ബിജെപി തോൽക്കും...ആ അങ്കലാപ്പ് കാണുന്നു...

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    😂😂😂 പാവം

  • @bijumathew540

    @bijumathew540

    Ай бұрын

    @@Govinda-Mamukoya സൊ സേഡ്....

  • @mp.muhammedaly8317
    @mp.muhammedaly8317Ай бұрын

    ആരു പറഞ്ഞു🤔 ഈസിയായി മോതി വരും ഓർമ്മയിരിക്കട്ടെ

  • @Chilanka9061
    @Chilanka9061Ай бұрын

    രാഹുൽ നേം മോദിയെയും അറിയാത്ത മനുഷ്യന് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉണ്ടോ എന്നും കൂടി ചോദിക്കാമായിരുന്നു

  • @ArunArunkuku-jl9yo
    @ArunArunkuku-jl9yoАй бұрын

    400+❤

  • @kvvarghese6631
    @kvvarghese6631Ай бұрын

    Too elaborate . Not clear or specific

  • @AbdulMajeed-wn1eg
    @AbdulMajeed-wn1egАй бұрын

    ദാവൂദ് സർ, അജിമ്സ് സർ 👍👍👍

  • @user-yd5nu8hu8o
    @user-yd5nu8hu8oАй бұрын

    Pls save india

Келесі