ക്യാംപസിൽ കയ്യൂക്കിന്റെ രാഷ്ട്രീയമോ? | MEET THE EDITORS

ക്യാംപസിൽ കയ്യൂക്കിന്റെ രാഷ്ട്രീയമോ? | MEET THE EDITORS
#SFI #KSU #meettheditors
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 101

  • @ajithkumarvs3790
    @ajithkumarvs37902 күн бұрын

    വിദ്യാർത്ഥി സംഘടനകൾ കാണിക്കുന്ന ഇത്തരം പ്രവർത്തികൾക് മാതൃ സംഘടനകൾ ഉത്തരം പറയേണ്ടിവരും, പച്ചിമബംഗാളിനും ത്രിപുരയുടെയും വഴിയേ കേരളവും.

  • @sachinbabu4535
    @sachinbabu45352 күн бұрын

    Sujaya you are right 👍

  • @basheert4939
    @basheert49392 күн бұрын

    ഇന്ന് അദ്യാപകനെ തല്ലിയവർ നാളെ അച്ചനെയും അമ്മയെയും തല്ലാൻ ഒരു മടിയും കാണിക്കില്ല...

  • @PRDIBA
    @PRDIBA2 күн бұрын

    അഹിംസയിലൂടേയും സമാധാനത്തിലൂടേയും മാത്രമേ നല്ല ഒരു തലമുറ ഉണ്ടാകൂ🎉

  • @danielkjacob662
    @danielkjacob6622 күн бұрын

    നിഷ്പക്ഷ നിരീക്ഷണങ്ങള്‍ ഉണ്ടാവണം എല്ലാ ചര്‍ച്ചയിലൂo. മാതാ പിതാ ഗുരു ദൈവം അത് വളരെ അര്‍ത്ഥം ഉള്ളത്.

  • @AlwinAugustin

    @AlwinAugustin

    Күн бұрын

    അല്ല. അതൊരു പ്രാകൃത ചിന്ത ആണ്

  • @shahirpv-xy6yq
    @shahirpv-xy6yq2 күн бұрын

    സുജയ : പിണറായി വിജയനെ പോലും പേടിയില്ല പിന്നെയല്ലേ എസ്എഫ്ഐ😅👏

  • @BijuDaniel535
    @BijuDaniel5352 күн бұрын

    Arun is trying hard to cover up for SFI. Kashtamm!!

  • @Narayanan2024

    @Narayanan2024

    2 күн бұрын

    Jeevikkande 😂😂😂

  • @harisharis6711
    @harisharis67112 күн бұрын

    SFI കാരൻ ഒരു അടി അടിച്ചാൽ മിനിമം 10O അതിക്രൂരമായ അടികൾ തിരിച്ച് കൊടുത്ത് പഞ്ഞിക്കിട്ട് തുടങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ SFI കാർക്ക്. അവർക്ക് ശരിക്കും ഉള്ള അസുഖത്തിന് വേണ്ട മരുന്ന് അതാണ്.

  • @shijumeledathu

    @shijumeledathu

    2 күн бұрын

    ATHINU SANGHI CHANAKANGAL MOTHAM VANNAAL PORA

  • @Narayanan2024

    @Narayanan2024

    2 күн бұрын

    😂😂😂😂😂 Chrippikkalle Kerala Party😂😂😂

  • @shijumeledathu

    @shijumeledathu

    Күн бұрын

    @@Narayanan2024 AA KERALA PARTY AANU CHANAKANGALUDEY ELECTORAL BOND VELICHATHU KONDU VANNATHU...AA PARTY THANNEY CHANAKAM THUDACHU MAATTUKAYUM CHEYYUM🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @ajithkumarvs3790
    @ajithkumarvs37902 күн бұрын

    അരുണേ മദ്യപ്രദ്ദേശിലെ ഒക്കെ കാര്യങ്ങൾ പറഞ്ഞു ഇവിടെ കാണിക്കുന്ന തെമ്മാടിത്തരങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കരുത്

  • @shanshareef3103
    @shanshareef31032 күн бұрын

    ഒരു സർക്കാരിന് ഒരു തവണയിൽ കൂടുതൽ അധികാരം കിട്ടിയാൽ അധികാരികളും അണികളും അഹങ്കാരികൾ ആയിതീരും.. അതാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്..ഒരു പാർട്ടിയോടും എനിയ്ക്ക് അനുഭാവമില്ല..

  • @ajithkumarvs3790
    @ajithkumarvs37902 күн бұрын

    പുന്താനത്തിനെപ്പോലെ ദൈവത്തോട് സംവദിച്ചിട്ടുള്ളവരുണ്ട് 🎉

  • @hassanseder3972
    @hassanseder39722 күн бұрын

    Please ban politics in campus

  • @aneesh2n
    @aneesh2n2 күн бұрын

    സുജയ 🔥🔥🔥

  • @bernadbernad5897
    @bernadbernad58972 күн бұрын

    നമുക്ക് മതാടിസ്ഥാനത്തിലുള്ള സംഘടനകൾ മാത്രം മതി

  • @ajithkumarvs3790
    @ajithkumarvs37902 күн бұрын

    Sujaya you are right

  • @shijumeledathu

    @shijumeledathu

    2 күн бұрын

    AVALKKU KITHAKKAAN MAATHRAM ARIYAAM ASSAL SANGHINI

  • @Narayanan2024

    @Narayanan2024

    2 күн бұрын

    You dont have the intellectual capability to understand what she is saying.. not your fault 😂

  • @shijumeledathu

    @shijumeledathu

    Күн бұрын

    @@Narayanan2024 YES WE ARE NOT STONE AGERS LIKE YOU YOUR PLACE IS IN THE SEPTIC TANK WHERE WE DISPOSE HUMAN EXCRETA AND GOBBER....BUT YOU EAT THEM...THAT IS YOUR FOOD

  • @RATHEESH-THENISSERY
    @RATHEESH-THENISSERYКүн бұрын

    ''Maatha Pithaa Guru Daivam'' ----First comes the mother (Matha or Mata) who gives birth to the child, thereby bringing us as a child into this world. Next comes the father (Pitha or Pita), because it is the mother who knows the truth about the father and she points us to the father. The mother and father then takes us to the teacher (Guru), and it is the guru, through his or her teachings, points us to God (Deivam or Devam). Here God represent the consciousness or self-awareness or our real self.

  • @saleemabbas1168
    @saleemabbas1168Күн бұрын

    Sfi❤

  • @ibrahimunni6225
    @ibrahimunni6225Күн бұрын

    Sujaya 👌🏻

  • @ramchandranpillai8954
    @ramchandranpillai89542 күн бұрын

    Motta is not happy of Unni's comment

  • @sethunath02
    @sethunath022 күн бұрын

    അമേരിക്ക, യൂറോപ്പ് ,സിംഗപൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇതുപോലുള്ള വിദ്യാർത്ഥി രാഷ്ട്രിയ മില്ല ,പക്ഷെ അവിടത്തെ ക്യാമ്പസുകളിൽ പഠിച്ചവർ ലോകനേതാക്കളും ,എല്ലാ മേഖലകളിലും അറിയപ്പെടുന്ന പ്രൊഫഷണലുകളും ആകുന്നുണ്ടല്ലൊ?

  • @muhemmedsadiq5974
    @muhemmedsadiq59742 күн бұрын

    എന്ത് അർഹതയാണ് നിനക്ക് ഇതിനെപ്പറ്റി സംസാരിക്കുന്ന ഒരു പിഞ്ചു കുഞ്ഞിനെ മറ്റുള്ള വിദ്യാർത്ഥികളെ കൊണ്ട് തല്ലിച്ച ടീച്ചറുടെ സ്ഥലം നിനക്ക് നല്ല ഓർമ്മയുണ്ടാകും എന്ന് വിചാരിക്കുന്നു. സുജയ.

  • @funstore117
    @funstore1172 күн бұрын

    ഉണ്ണി ബാലകൃഷ്ണന്റെ ഒരു പ്രശ്നം ഇതാണു. എസ്‌ എഫ്‌ ഐ യുടെ നരനായാട്ട്‌ ചർച്ച ചെയ്ത്‌ കൊണ്ടേ ഇരിക്കുകയാണു കുറെ നാളുകളായിട്ട്‌. കെ എസ്‌ യു ഉൾപ്പെട്ട ഒറ്റപ്പെട്ട ഒരു സംഭവം പോലും കാലങ്ങളായി ഉണ്ടായ്ട്ട്‌. എന്നിട്ടും എസ്‌ എഫ്‌ ഐ പറ്റി പറയുമ്പോൾ ഇവർ മാത്രമല്ല കെ എസ്‌ യു കൂടെ ഉണ്ട്‌ കേട്ടോ എന്ന് പറയുന്നത്‌ ചെറ്റത്തരം തന്നെയാണു.

  • @sajithsbabu

    @sajithsbabu

    2 күн бұрын

    Last year ആണ് ksu oru sfi കാരനെ കൂത്തി കൊന്നത്

  • @Nidhinsudheer
    @Nidhinsudheer2 күн бұрын

    Ee pearly sreenish pure love ennu kotti aaghoshikunavar ariyathatho allel manapoorvam marakunatho aaya karyam . Srinish bb yil enter cheyumpol purath relation undayirunnu . Purath irangiyat oru marriage ennoke dharana aakiyanu avarum ullil vannath but athil vannu pearly srinish bond undayi. Ippa avar happy aayi jeevikanu .

  • @Narayanan2024

    @Narayanan2024

    2 күн бұрын

    Bhagavaane.. ithu ethu Jilla 😂😂😂

  • @user-dq2gv9be5c
    @user-dq2gv9be5c2 күн бұрын

    No politics at school or college

  • @ajithkumarvs3790
    @ajithkumarvs37902 күн бұрын

    യൂണിയനാഫിസിൽ വച്ചു ഇടിച്ചാൽ ഇടിയല്ലാതായിമാറുമോ

  • @MZR459
    @MZR4592 күн бұрын

    ഇനിയും ഇതുപോലെ എന്തെല്ലാം പുറത്ത് വരാൻ ഇരിക്കുന്നു 😂😂

  • @naziclub619
    @naziclub6192 күн бұрын

    സുജയാ 👍

  • @shijumeledathu

    @shijumeledathu

    2 күн бұрын

    ASTMA SHOE JAYA CHANAKAM

  • @AlwinAugustin
    @AlwinAugustinКүн бұрын

    Principal ആണെങ്കിലും ആരാണെങ്കിലും ചെറ്റത്തരം കാണിച്ചാൽ അടിക്കണം

  • @ajithnair3689
    @ajithnair36892 күн бұрын

    നിയമസഭയിലെ പേക്കൂത്ത് നടന്നിട്ടില്ല എന്ന് കോടതിയിൽ പോലും ഒരു ഉളുപ്പുമില്ലാതെ പറഞ്ഞവരുടെ കുറ്റിസ്‌റാങ്കുകൾ അല്ലെ

  • @musictube6955
    @musictube69552 күн бұрын

    Valare moshan

  • @bijugeorge6204
    @bijugeorge62042 күн бұрын

    Without these kinds of terrorism, how can Gujarati Modi and Amit Shah gifted Airport and Seaport Smugglers smuggling Drugs, Dollar and Gold take place.

  • @Narayanan2024

    @Narayanan2024

    2 күн бұрын

    What are you talking about? 😂😂😂😂😂

  • @murshimurshi3744
    @murshimurshi37442 күн бұрын

    ബൂർഷാ മുതലാളിത്തം തകരട്ടെ... വിപ്ലവം ജയിക്കട്ടെ...

  • @Narayanan2024

    @Narayanan2024

    2 күн бұрын

    Yea yea yea 😂😂😂

  • @TruthReality-rl1mr
    @TruthReality-rl1mr2 күн бұрын

    Dr Arun cheriya thothil Sujayeke oru kottu koduthu.

  • @shijumeledathu

    @shijumeledathu

    2 күн бұрын

    SUJAYA ALLA KITHAPPU SANGHINI.....KITHAKKUNNA KITHAPPU KANDILLEY MATTAARKKUM ATHILLA

  • @Narayanan2024

    @Narayanan2024

    2 күн бұрын

    And she gave back a big one.. as usual lavan churundu😂😂😂😂

  • @shijumeledathu

    @shijumeledathu

    Күн бұрын

    @@Narayanan2024 AVAN AANJU THATTIYAAL AVAL VEEZHUM ASTMA ROGI KITHAPPUKAARI😜😜😜😜😜😜😜😜😜😜😜😜😜😜

  • @Narayanan2024

    @Narayanan2024

    Күн бұрын

    @@shijumeledathu You have to raise few levels up to understand what she is talking about 😁

  • @shijumeledathu

    @shijumeledathu

    Күн бұрын

    @@Narayanan2024 WE ARE OK WE ARE NORMAL PEOPLE BETTER YOU TAKE TREATMENT FOR JAUNDICE FOR BEING A ANDH BHAKT AND A BLIND FAN OF ASTMA SHOE JAYA YOU SHOE LICKER

  • @rpsthoughts
    @rpsthoughts2 күн бұрын

    ആദ്യം മാധ്യമങ്ങളുടെ സ്വന്തം ധാർമികത സ്വയം ഒന്ന് വിലയിരുത്തു പഠിപ്പിക്കുന്ന പെൺകുട്ടികളെ പീഡിപ്പിക്കുന്ന അധ്യാപകരും സ്വന്തം മക്കളെ ഭാര്യമാരാക്കുന്ന അച്ഛന്മാരും ഒക്കെ ഈ സമൂഹത്തിൽ കാണുന്നുണ്ടല്ലോ

  • @ramlamullanmadakkalrinu6759
    @ramlamullanmadakkalrinu67592 күн бұрын

    പ്രബുദ്ധ കേരളം. അഹങ്കാരത്തിന്റെ വിശ്വരൂപം. SFI എന്ന കാട്ടാളപ്രസ്ഥാനം..

  • @user-zm9sy7lv7g
    @user-zm9sy7lv7g2 күн бұрын

    Unni nee unniyanu. NinKku sfi ye kurichu onnum ariyilla

  • @Narayanan2024

    @Narayanan2024

    2 күн бұрын

    Ha ha .. theernallo.. ini enthonnu ariyaan😂😂😂

  • @trer-view
    @trer-view2 күн бұрын

    Motta etra mutta ettalum avasanam muttante color chuvappayipokunudalo

  • @gsurehn7836
    @gsurehn78362 күн бұрын

    സുജയാ 👍👍👍👌👌🎉🎉🎉

  • @shijumeledathu

    @shijumeledathu

    2 күн бұрын

    AVALODU ASTMAKKU MARUNNU KAZHIKKAAN PARAYOO VALLAATHEY KITHAKKUNNU

  • @anoopansary4270
    @anoopansary42702 күн бұрын

    Msf nalla vidyarthi sangadana anu .valare shama ulla kuttikal

  • @aaravmanu-rg3qh
    @aaravmanu-rg3qh2 күн бұрын

    നിങ്ങളെല്ലാവരും കേരളത്തിലെ സർക്കാരിനെതിരെ ഇറങ്ങിത്തിരിച്ചവരാണ്..നിങ്ങളോടൊന്നും പറയാനില്ല

  • @aswanthappzz2193

    @aswanthappzz2193

    2 күн бұрын

    ooooo sari adime

  • @Jack_Sparroww_09

    @Jack_Sparroww_09

    2 күн бұрын

    Poi chathoode kammi

  • @anumodmarkose1712

    @anumodmarkose1712

    2 күн бұрын

    എന്ന് കമ്മിയടിമ 😅

  • @georgethomas736

    @georgethomas736

    2 күн бұрын

    ലജ്ജ എന്ന് കേട്ടിട്ടുണ്ടോ?

  • @arungpooloth2780

    @arungpooloth2780

    2 күн бұрын

    നീ ഒന്നും പണയണ്ട 😂ഇലക്ഷന് ജനങ്ങൾ പറഞ്ഞോളും 😅

  • @fizanoushad3478
    @fizanoushad34782 күн бұрын

    ശരിയായ വിലയിരുത്തൽ നിങ്ങൾ (ഉണ്ണി സാർ വിലയിരുത്തുമ്പോൾ സുജയാ... നിങ്ങൾ അതല്ല ചെയ്യുന്നത്....

  • @shijumeledathu

    @shijumeledathu

    2 күн бұрын

    AVAL ASTMA ROGIYAANU KITHAKKUNNA KITHAPPU KANDILLEY

  • @Narayanan2024

    @Narayanan2024

    2 күн бұрын

    Oho.. sari ikka 😂

  • @gopikanair9138
    @gopikanair91382 күн бұрын

    Keralam Number one alley maaprakaley Ella kaaryathinum😂😂😂😂😂

  • @shijumeledathu

    @shijumeledathu

    2 күн бұрын

    ENTHAAYAALUM UPYEKKAALUM, GUJARATNE KKAALUM, MP YE KKAALUM NO:1 AANU

  • @gopikanair9138

    @gopikanair9138

    2 күн бұрын

    @@shijumeledathu Atheyo, ennaal njaan jeevikkunnathu keralathila, Swantham veedu nokkathe aduthavantey veedu nokkiyirikkunna nokku kuthikal .

  • @shijumeledathu

    @shijumeledathu

    Күн бұрын

    @@gopikanair9138 JNANGALUM KERALATHILAANU ATHU KONDU THANNEY JNANGAL HAPPYAANU PALA KAARYATHILUM....SANGHIKAL ILLAATHATHAANU ATHINU KAARANAM....NINAKKU SANGHIKALODU ATHRAKKU SNEHAM UNDENKIL NEE UP YILEKKO MP YILEKKO , GUJARATILEKKO SHIFT AAKKIKKO

  • @gopikanair9138

    @gopikanair9138

    Күн бұрын

    @@shijumeledathu Ividey ithrayum gundakal ullappol njaan enthinada naari shift aakenda aavashyam. Pinney Thrisooril sangi vannada inni nee nokkikko ooley.

  • @k0math
    @k0math2 күн бұрын

    അരുൺ പലപ്പോഴായി സാർ എന്നുപയോഗിക്കുന്നു. സുജയയെ പോലും സാർ എന്ന് വിളിക്കുന്നു. അതൊഴിവാക്കുന്നത് നന്നായിരിക്കും

  • @sujithpillai1554

    @sujithpillai1554

    2 күн бұрын

    എന്താ സുജയാ polum?

  • @shijumeledathu

    @shijumeledathu

    2 күн бұрын

    @@sujithpillai1554 ASTMA ROGI AAYA SANGHINI ATHU KONDU THANNEY

  • @shijumeledathu

    @shijumeledathu

    2 күн бұрын

    @@sujithpillai1554 ATHRAKKU VRITHIKETTA MONTHAYAANU AVALKKU ATHU KONDU

  • @vinodkumarpola5856
    @vinodkumarpola58562 күн бұрын

    നിങ്ങൾ എപ്പോഴും sfi യുടെ മേലെ കേറുന്ന് എന്ന് എല്ലാവർക്കും അറിയാം, പരുത്തികുരുവിന്റെ സെര്ടിഫിക്കറ്റ് വേണ്ട sfi ക്

  • @georgethomas736

    @georgethomas736

    2 күн бұрын

    പൊക്കോണം. ഓരോരോ ഉടായിപ്പ് കോലങ്ങള്‍ .....

  • @433Footballer
    @433Footballer2 күн бұрын

    Arun kumar ഇതിലും നല്ലത് കൂട്ടി കൊടുത്ത് ജീവിച്ചൂടെ? നാണം ഇല്ലാതെ കേരളത്തിലെ കാര്യം പറയുമ്പോൾ പുറത്തെ കാര്യം പറഞ്ഞ് നായികരിക്കുന്നു...🤡

  • @SurjithSwaminathan

    @SurjithSwaminathan

    2 күн бұрын

    Manushantea krym allam eduthun orupopoeya doo

Келесі