കുരുവട്ടൂരികളുടെ കുരു പൊട്ടിച്ച കൂട്ടിലങ്ങാടി മുഖാമുഖം (15/02/2024) Alavi Saqafi Kolathur

കുരുവട്ടൂരികളെ കൂട്ടിലങ്ങാടിയിൽ കൂട്ടിലാക്കി.. കൊളത്തൂർ ഉസ്താദും വളക്കുളം സഖാഫിയും.
കുരുവട്ടൂരികളുടെ പൂനൂർ മുഖാമുഖ നാടകത്തിൽ അലിഖാൻ കുളിപ്പിച്ചു കിടത്തിയ വാദം ശവമഞ്ചയിലേറ്റീ...ആറു പേർ ഇന്ന് കൂട്ടിലങ്ങാടിയിൽ വന്നു.
അവിടെ നിന്ന് കഫം ചെയ്ത് കിടത്തീട്ടുണ്ട്.
വന്നവർക്കൊന്നും അവരെ വാദം തന്നെ എന്താണ് എന്നറിയില്ല.
സാദുക്കളെ തെറ്റിദ്ധരിപ്പിച്ച് നൗഷാദും ടീമും നടത്തുന്ന നാടകങ്ങൾ പൊളിച്ച് ഇന്ന് കയ്യിൽ കൊടുത്തു.
കൊളത്തൂർ ഉസ്താദിന് ഈ വിഷയം തൊടാൻ പേടി ആണ് എന്നു പറഞ് സ്വയം സമാധാനിചു നടക്കുകയായിരുന്നു ഇവന്മാർ. ഇന്ന് പൂതി അങ്ങോട്ട് തീർത്തു കൊടുത്തു.💪💪💪💪.
തുടർന്ന് ഇനി എല്ലാ മുഖാമുഖത്തിലും കുരുവട്ടൂരികൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരവും നൽകി.

Пікірлер: 705

  • @hajaran7494
    @hajaran74945 ай бұрын

    അല്ലാഹുവേ...ഹഖ്ഖ് ഹqqayi കാണിച്ചു തരുന്ന ഉസ്താദ് മാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ....

  • @anasnm

    @anasnm

    4 ай бұрын

    ആമീൻ

  • @muhaimintpkl6573

    @muhaimintpkl6573

    Ай бұрын

    ആമീൻ

  • @AneesKt-ok8qp

    @AneesKt-ok8qp

    21 күн бұрын

    Ammak aarkum deergam ille

  • @user-ng6fy6uv8x

    @user-ng6fy6uv8x

    7 күн бұрын

    ¹¹⁰oqa¹11​@@anasnm

  • @Zayanshalu

    @Zayanshalu

    2 күн бұрын

    Aameen

  • @afsarav5359
    @afsarav53595 ай бұрын

    അള്ളാഹു അക്ബർ.. അലവി saqafi usthad.. Mashaallah 🌷🌷

  • @sbsmedia1403
    @sbsmedia14035 ай бұрын

    അലവി സഖാഫി🌹🌹🌹 വാളക്കുളം സഖാഫി🌹🌹🌹

  • @Khalid-wt7tp
    @Khalid-wt7tp5 ай бұрын

    ഇതിൽ ഒരു ല ലൈഗിനുള്ള അവസരമല്ലേ ള്ളൂ 1000 ലൈക്ക്❤❤❤❤❤❤

  • @azeezpm3713
    @azeezpm37135 ай бұрын

    Masha Allah പടച്ചോനെ ശെരിയായ ആദർശം സംരക്ഷിക്കാൻ അലവി സഖാഫി ഉസ്താദിനെ പോലോത്ത സുൽത്താനുൽ ഉലമയുടെ ശിഷ്യന്മാർ സുന്നികൾക്ക് അഭിമാനം ❤❤❤❤❤❤❤

  • @pmsavengadofficial9664

    @pmsavengadofficial9664

    5 ай бұрын

    Allahu Akbar

  • @moinu8528

    @moinu8528

    5 ай бұрын

    😂😂😂😂

  • @hbhvideos9943

    @hbhvideos9943

    5 ай бұрын

    Allahu akbar

  • @sarfadmuhammed772

    @sarfadmuhammed772

    5 ай бұрын

    ഒലക്ക അലുവ സകാപ്പി

  • @MuhammedMishab-dd9ey

    @MuhammedMishab-dd9ey

    5 ай бұрын

    ഹഖ് പറയുന്ന സമയം കടി കേറും മോനേ. അപ്പോൾ ഉസ്താതുമാരെ ഒാരോന്നോന്നും പറഞ്ഞിട്ട് കാര്യമില്ല

  • @VintageKuwait
    @VintageKuwait5 ай бұрын

    പരസ്പരം അടി കൂടുന്ന നിങ്ങൾക്ക് പടച്ചവൻ പൊറുത്തു തരട്ടെ

  • @anwarcharankavu9827

    @anwarcharankavu9827

    5 ай бұрын

    അവിടെ നടക്കുന്നത് ഇൽമി ആയ ചർച്ചയാണ്.. ഫുട്ബോൾ കളിയുടെ അല്ലെങ്കിൽ സിനിമയുടെ പേരിലല്ല.. 😂

  • @VintageKuwait

    @VintageKuwait

    5 ай бұрын

    എന്ത് ഇൽമാനവിടെ നടക്കുന്നത്. കുറെ ആളുകൾ കൂടി ഒരു വിഭാഗത്തെ കളിയാക്കുന്നു. എനിറ്റ് എല്ലാവരും കൂടി കളിയാക്കി ചിരിക്കുന്നു. ഇതാണോ ഇൽമ്മ്

  • @anwarcharankavu9827

    @anwarcharankavu9827

    5 ай бұрын

    @@VintageKuwait നീ ചിരിക്കുന്നത് മാത്രമേകാണുന്നുള്ളൂ... അവിടെ ഇരിക്കുന്ന അത്രയും ജനങ്ങൾക്ക് കിതാബ് സഹിതം വ്യക്തമാക്കി പറഞ്ഞുകൊടുക്കുന്ന ദീനിയായ ഇൽമിനെ നീ കാണുന്നില്ല... അതങ്ങനെ വരു🤦‍♂️.... كن عالما او متعلما او مستمعا او محبا فلا تكن خامسا.. ( محمد صلى الله عليه وسلم) ശരിക്ക് പഠിച്ചു വച്ചോ മണ്ടത്തരം വിളിച്ച് പറയണ്ട🙌

  • @VintageKuwait

    @VintageKuwait

    5 ай бұрын

    @@anwarcharankavu9827 ustadhinte ahangaram anu avide kanikunath.

  • @ashikarangathil7581

    @ashikarangathil7581

    4 ай бұрын

    അതിന് ആരാ ഇവടെ അടി കൂടുന്നത്..

  • @kunhahamedthuppilikat8630
    @kunhahamedthuppilikat86306 күн бұрын

    മുജാഹിദ് പരിപാടിയിൽ ഒച്ചപ്പാട് ഉണ്ടാക്കി കലക്കിയിരുന്ന ap കാർക്ക് ഇപ്പോൾ തിരിച്ചടിച്ചപ്പോൾ റൗടികൾ എന്ന് വിളിക്കേണ്ടി വന്നു

  • @whitelover6770
    @whitelover67705 ай бұрын

    Ya Allah.. Alavi Saqafi Usthadinn Ni Aafiyathulla deergayiss nalg rabbe🤲🏻

  • @SainulAabid

    @SainulAabid

    4 ай бұрын

    ആമീൻ

  • @MuhammadFathih-dh9hp

    @MuhammadFathih-dh9hp

    4 ай бұрын

    Ethu meen

  • @Hajara-lo3os

    @Hajara-lo3os

    Ай бұрын

    Ameen

  • @nasarongallooran2115
    @nasarongallooran21155 ай бұрын

    കുരു നൗഷാദിന്റെ എല്ലാ ഷിയാ വാദങ്ങളും പെളിച്ചു കുരുവട്ട്കാരൻ കൈയിൽ കെടുകണം

  • @salih4377

    @salih4377

    5 ай бұрын

    പേരോടിസത്തിന്റെ എല്ലാ വഹ്ഹാബി ആദർശവും പൊളിയുന്നുണ്ട്, കാര്യങ്ങളെ നിയന്ദ്രിക്കുന്നവരെ കൊണ്ട് സത്യം എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞു

  • @struggling7713
    @struggling77135 ай бұрын

    നമ്മുടെ നാട് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നം ആണ് ഇവർ ചർച്ച ചെയ്യുന്നത്

  • @user-xp7xr3lr7e
    @user-xp7xr3lr7e5 ай бұрын

    ബിസ്മില്ലാഹി റഹ്മാനി റഹീം. ഇവിടെ കിടന്ന് വാദിച്ചും തർകിച്ചും ആരുടെ മുമ്പിൽ ജയിക്കാനാണ്. അല്ലാഹ് തആലക്ക് ആരുടേയും വാദവും തർക്കവും വേണ്ട. അല്ലാക്ക് വേണ്ടത് ഓരോരുത്തരുടെയും ഹൃദയ ആണ്. അത് നന്നായാൽ അല്ലാഹ് ആരാണെന്ന് അല്ലാഹ് മനസ്സിലാക്കി തരും. ഖിയാമത് നാൾ വരെ ഇങ്ങനെ തർക്കം നിലനിൽക്കും. ഒരു കാര്യവുമില്ല

  • @MubashirAshrafi-pv7gw
    @MubashirAshrafi-pv7gw5 ай бұрын

    Masha allah ❤❤❤ polichadakkiyallo alavi saqafi usthad mattu usthad maarum cheeri ❤❤❤❤

  • @mhdramees9078
    @mhdramees90785 ай бұрын

    കൊളത്തൂർ ഉസ്താദ് ❤

  • @noufalnm248
    @noufalnm2485 ай бұрын

    ഒരാൾ നൗഷാദിനെ സ്വപ്നം കണ്ടു. നൗഷാദ് പറഞ്ഞു ഞാൻ റസൂലാണ്. എങ്കിൽ നൗഷാദ് റസൂൽ ആണ് എന്ന് വിശ്വസിക്കണം എന്ന കുരുക്കളുടെ വാദം പൊളിച്ച മുഖമുഖം 😄😄👍.

  • @yunusakalad7880

    @yunusakalad7880

    5 ай бұрын

    സംഘടന ഓഫീസിൽ പോയി പറയൂ.. മുത്ത് നബി യേ സ്വപ്നം കാണാൻ ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്നതാണ്..ഇതൊക്കെ ഇപ്പൊ കോമഡി ആയി അവതരിപ്പിക്കുന്ന താങ്കളുടെ മനസ്ഥിതി..😢

  • @noufalnm248

    @noufalnm248

    5 ай бұрын

    @@yunusakalad7880 ആരെ കണ്ടാലും, മയിലിനെ കണ്ടാലും, പ്രകാശം കണ്ടാലും അത് നബി ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കള്ള ത്വാരീഖത്തുകാർ ധാരാളം ഉണ്ട്‌. അതിനുള്ള മറുപടി ആണ് ഇത് 😄👍

  • @abuayishahamdhana7201

    @abuayishahamdhana7201

    5 ай бұрын

    ​@@yunusakalad7880മോനെ അത് കുരുവട്ടൂർ അപീസിൽ വെച്ചള

  • @lionfromhind

    @lionfromhind

    5 ай бұрын

    അപ്പോ ഏതെലും ഹമുക്ക് നബി(സ) യുടേതാണ് എന്ന് പറഞ്ഞ് വ്യാജം കൊണ്ട് വന്നാലൊ?

  • @noufalnm248

    @noufalnm248

    5 ай бұрын

    @@yunusakalad7880 ഏത് രൂപത്തിൽ കണ്ടാലും റസൂൽ ആണ് എന്ന് പറഞ്ഞിട്ട്, ബോധ്യപ്പെടണം എന്നും പറഞ്ഞാൽ അത് നൗഷാദിന്റെ രൂപത്തിൽ കണ്ടാൽ ബോധ്യപ്പെടുമോ?. ഇല്ല. വിവരക്കേട് ആണ് കുറുവട്ടൂരിസം 😄

  • @user-rw3ti9us9r
    @user-rw3ti9us9r5 ай бұрын

    മാഷാഅല്ലാഹ്‌ ❤❤❤

  • @bathoolbathu3403
    @bathoolbathu34035 ай бұрын

    Alavi saquafi usthad 👍👍👍👍👍😍🌹🌹🔥🔥🔥🔥

  • @SharafudheenKp-et4mb
    @SharafudheenKp-et4mb5 ай бұрын

    ഇപ്പോൾ നൗഷാദിൻ്റെയും കുരു വട്ടു രിൻ്റെയും കിളി പോയി

  • @ansadbinabdulmajeed5792

    @ansadbinabdulmajeed5792

    5 ай бұрын

    ആരാണ് ഈ കുരുവട്ടൂരികൾ ? ഏതാണ് പുതിയ ഗ്രൂപ്പ്?

  • @anwarozr82

    @anwarozr82

    2 ай бұрын

    ​@@ansadbinabdulmajeed5792AP യുടെ B ടീം

  • @bathoolbathu3403
    @bathoolbathu34035 ай бұрын

    കുരു പൊട്ടിയ പാവം കുരുവട്ടൂരികൾ , അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ

  • @amalm7549
    @amalm75495 ай бұрын

    I stumbled upon a video with a curious title, but its presentation left much to be desired. When engaging in discussions and seeking to understand others, professionalism should always be maintained. Some might argue that the opposing party behaved similarly and embarrassed our group before, but that's beside the point. Nowhere in Islamic history have I encountered programs of this nature, especially among those who share the same beliefs. It's simply a rush of dopamine. Let's hope for more wisdom from people in the future.

  • @kpmthahir

    @kpmthahir

    5 ай бұрын

    Which Islamic history have you come across without witnessing the programs and debates like this. Please go throught the life of Imam, the leaders of madhab, then you would find it. With out having deep knowledge you are not supposed to say anything. Thank you

  • @Bin_zuhri_313Binzuhri
    @Bin_zuhri_313Binzuhri4 ай бұрын

    Masha Allah alavi usthadin afeeyath nalkane

  • @SHORTMADHSONGS313
    @SHORTMADHSONGS3135 ай бұрын

    Super😉👌👌👌

  • @SHORTMADHSONGS313
    @SHORTMADHSONGS3135 ай бұрын

    الله أكبر

  • @ershadkk2311
    @ershadkk23115 ай бұрын

    അലവി സകാഫി 💪💪💪

  • @user-kb7er1bs6p

    @user-kb7er1bs6p

    5 ай бұрын

    Madauoor sheikuna niyandrichu kaanichicchittund

  • @user-kb7er1bs6p

    @user-kb7er1bs6p

    5 ай бұрын

    Madauoor sheikuna niyandrichu kaanichicchittundallahu kodutthadan allahu kodukkade cm valiyullah allahu kodukkade niyandricchittilla. Allahuvinn aarum kodukkendadilla

  • @user-kb7er1bs6p

    @user-kb7er1bs6p

    5 ай бұрын

    Ninghal wahhabigalan

  • @user-kb7er1bs6p

    @user-kb7er1bs6p

    5 ай бұрын

    Madauoor sheikunnane edirkalod koodi ninghalude awasaanam kurichu

  • @Mijumidlan
    @Mijumidlan5 ай бұрын

    Allahu akbar

  • @nasarnasar5714
    @nasarnasar57145 ай бұрын

    MAshah allah

  • @MuhammedKoya-je9eg
    @MuhammedKoya-je9eg5 ай бұрын

    മൈക്ക്ക്കൊടുക്ക്

  • @nawas5213
    @nawas52135 ай бұрын

    Good ❤🎉

  • @bthayyil
    @bthayyil5 ай бұрын

    സത്യത്തിൽ ഇവർക്കൊന്നും വേറെ ഒരു പണിയുമില്ലേ??

  • @prabakaranck8637

    @prabakaranck8637

    Ай бұрын

    ഇതിന്റെ പേരിൽ ജീവിക്കുന്നവരാണ് ഇവർ....

  • @Noufal3028
    @Noufal30285 ай бұрын

    ഇപ്പോഴും നേരം വെളുക്കാത്ത കൗമുകൾ നമ്മൾ ഇന്ത്യയിൽ ആണ് ജീവിക്കുന്നത് എന്ന് ഓർമ്മ വേണം മറ്റുള്ളവർ ഇസ്ലാമിനെ പരിഹാസ പാത്രം ആയി കൈകൊട്ടി ചിരിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കരുത്

  • @umarmahmoodhi4985

    @umarmahmoodhi4985

    4 күн бұрын

    ഇങ്ങള് നന്നായി ഒന്ന് ഉറങ്ങൂ നേരം വെളുക്കും

  • @rashidak6799
    @rashidak67995 ай бұрын

    ❤❤❤👍🏻👍🏻👍🏻

  • @MuhammedRahmani-yv7co
    @MuhammedRahmani-yv7co5 ай бұрын

    എന്റെ ആഗ്രഹവും അത് തന്നെയാണ് ഈ കുരുവട്ടൂരിസം ഇവിടെ വല്ലാത്ത ഫിത്തനകളാണ് ജനങ്ങളെ അടിയിൽ ഉണ്ടാക്കിവരുന്നത്

  • @SainulAabid
    @SainulAabid4 ай бұрын

    കോളത്തൂർ ഉസ്താദ് ❤❤🌹🌹

  • @muneerpunnad5161
    @muneerpunnad51615 ай бұрын

    ❤‍🔥❤‍🔥❤‍🔥

  • @muhammadashiq8266
    @muhammadashiq82665 ай бұрын

    ما شاء الله

  • @SahadVnb
    @SahadVnb5 ай бұрын

    Alavi saqafi 🔥❤️

  • @ahamedkkkorothkandy9423
    @ahamedkkkorothkandy94235 ай бұрын

    Mashaallah

  • @user-qf7dp7kz6w
    @user-qf7dp7kz6w5 ай бұрын

    പേരോട് ഉസ്താദ് മുത്താണ് ❤❤❤

  • @MuhammadFathih-dh9hp

    @MuhammadFathih-dh9hp

    4 ай бұрын

    Vahabiyanu

  • @muhammedsinan4309

    @muhammedsinan4309

    3 ай бұрын

    ​@MuhammadFathih-dh9hp നീയല്ലേ

  • @nilamsaqafi
    @nilamsaqafi5 ай бұрын

    അലവി സഖാഫി ഉസ്താദ്💪👍

  • @Suhag1265

    @Suhag1265

    Ай бұрын

    വെറും മുജാഹിദ

  • @mubashiramubimubashiramubi4729
    @mubashiramubimubashiramubi47295 ай бұрын

    Alavi saqafi usthad😊

  • @gafoorkarimpanakkal1522
    @gafoorkarimpanakkal15225 ай бұрын

  • @sidheekt3511
    @sidheekt35115 ай бұрын

    കുരുവട്ടൂരികൾ കുടുങ്ങി

  • @cheriyonkt4461
    @cheriyonkt44615 ай бұрын

    പോന്നു സഹോദരങ്ങളെ. ഇപ്പോഴത്തെ ഇന്ത്യ. ഫാസിസം കയടക്കി ഇരിക്കുകയാണ് .. അവരുടെ ആ ക്രമത്തിൽ നിന്നും ഈ സമുദായം എങ്ങിനെ രക്ഷപ്പെടുമെന്ന്. അതിനെ കുറിച്ചു ചിന്തിക്കാൻ സമയമായില്ലേ ജാഹിലുകളെ...

  • @Shanza.media313

    @Shanza.media313

    5 ай бұрын

    എല്ലാം നടക്കട്ടെ..... ഏത് കാലത്തും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെ. ആദർശം ക്ലിയറാക്കി നിലനിർത്താൻ ഇതെല്ലാം ആവശ്യമാണ്.

  • @Muhammadmuaaz786
    @Muhammadmuaaz7865 ай бұрын

    Masha Allah

  • @hameedali4041
    @hameedali404110 күн бұрын

    എന്നാണ് നാഥാ ഇത് അവസാനിക്കുക

  • @shihabseenath313
    @shihabseenath3135 ай бұрын

    Alavi saqafi🔥🔥

  • @AjmalAju-kh9ws
    @AjmalAju-kh9ws5 ай бұрын

    🔥🔥

  • @ALRAHMAMEDIA313
    @ALRAHMAMEDIA3135 ай бұрын

    നൗഷാദ്മരെ നാട് നടത്തണം

  • @ShamsudheenKa-ht1zu
    @ShamsudheenKa-ht1zuАй бұрын

    Masha.allah

  • @myartworld148
    @myartworld1485 ай бұрын

    🌹🌹🌹👍🏻👍🏻🌹🌹🌹

  • @alfasalfasalfu1002
    @alfasalfasalfu1002Ай бұрын

    Masha allah,alavi usthath

  • @user-xz6jl6dr3h
    @user-xz6jl6dr3h5 ай бұрын

    👍👍👍👍👍

  • @majeedpoomala7272
    @majeedpoomala7272Ай бұрын

    അലവി ഉസ്താദ്. മഹാൻ തന്നെ❤❤❤

  • @aminabeevisislamicart8695
    @aminabeevisislamicart86954 ай бұрын

    🌹

  • @shibilishibili1065
    @shibilishibili10655 ай бұрын

    Mashallah 🥰

  • @theriseofeast4104
    @theriseofeast4104Ай бұрын

    പരസ്യമായ ഒരു സംവാദം നടക്കട്ടെ

  • @MuhammedKunju-hu6uv
    @MuhammedKunju-hu6uv5 ай бұрын

    MashaAlla❤❤

  • @favasmohammed5830
    @favasmohammed58305 ай бұрын

    ❤👍🏼

  • @hfzhashimknpy4171
    @hfzhashimknpy41715 ай бұрын

    ഇതിൻറെ മുഴുവനും link ഇല്ലേ

  • @midlajt2059
    @midlajt20594 ай бұрын

    Usthad💔

  • @muhammadsinan9307
    @muhammadsinan93079 күн бұрын

    കുരുവട്ടൂരികളെക്കാൽ വൃത്തികെട്ട വിഭാഗമാണ് കാന്തപുരം ടീംസ്...

  • @ismaillatheefi6611

    @ismaillatheefi6611

    2 күн бұрын

    അതു നിന്റയ് തോന്നൽ

  • @munavirkp2086
    @munavirkp20865 ай бұрын

    ഇതെന്താ സംഭവം

  • @user-kb7er1bs6p
    @user-kb7er1bs6p5 ай бұрын

    Eniyum thudarum

  • @yousaf30ya
    @yousaf30ya5 ай бұрын

    തിരിച്ചു വോയിസ് കേൾപ്പിച്ച കാന്തപുരവും പകര അഹസനിയും അങ്ങനെ ഒരു പാട് ഇടാൻ ണ്ട് അതാണ് 😊

  • @diffwibe926
    @diffwibe9265 ай бұрын

    ആ ചോദ്യക്കാരന്റെ ഇൽ മിയായ നിലവാരം, ഉംഖ് എത്രയെന്നു "വജ്ഹുശ്ശിബ്ഹ്"😂😂😂😂എന്ന ഒറ്റവാക്ക് കൊണ്ട് മനസിലായി 😍😍😍😍

  • @hasanareecode5288

    @hasanareecode5288

    5 ай бұрын

    അത് അയിന് ഉംഖില്ലാത്ത ഒരു ഹംഖാണ്😂😂

  • @faseelajamalfasi2652

    @faseelajamalfasi2652

    5 ай бұрын

    നീയൊരു ഇൽമുള്ള പഠിപ്പിസ്റ്റ് മറ്റുള്ളവരെ പരിഹസിക്കരുത്.

  • @user-gc8ml1rc5y

    @user-gc8ml1rc5y

    5 ай бұрын

    ശിബ്ഹ് എന്നും ലുഗതിൽ ഉണ്ട് പൊട്ടാ അത് അലവിയുടെ നാടകം മാത്രം പോയി ലുഗത് ൻ്റ് കിത്താബ് നോക്ക്

  • @diffwibe926

    @diffwibe926

    5 ай бұрын

    @@faseelajamalfasi2652 ഞാൻ പരിഹസിച്ചതായിട്ട് താങ്കൾക്ക് തോന്നിയെങ്കിൽ,ان بعض الظن اثم , പിന്നെ താങ്കളുടെ "നീ "വിളിയിൽ താങ്കളുടെ നിലവാരവും മനസിലായി 🤣

  • @ShafeekhaMueen-fc4tl

    @ShafeekhaMueen-fc4tl

    5 ай бұрын

    Endina parihasikkunnad....svyam prihasyanakunnundallo😂

  • @rahifkodinhi1863
    @rahifkodinhi18635 ай бұрын

    ❤❤❤❤

  • @k.k.4950
    @k.k.49505 ай бұрын

    നിങ്ങൾ തമ്മിൽ തല്ലി നടക്ക്.. മറ്റുള്ളവർ അത് കണ്ട് ചിരിക്കട്ടെ.

  • @Hajara-lo3os

    @Hajara-lo3os

    Ай бұрын

    Wahabi

  • @shafeeqshafeeq5428

    @shafeeqshafeeq5428

    Ай бұрын

    മതത്തെ പൊളിക്കാൻ വരുമ്പോൾ നോക്കി നിൽക്കണോ... നിന്റെ വീട്ടാരെ ആരെങ്കിലും തല്ലാൻ വന്നാൽ താൻ നോക്കി നിൽക്കുമോ

  • @rmb1869

    @rmb1869

    18 күн бұрын

    അതാണ് ഇവൻ മാർ അങ്ങോട്ട് ഇങ്ങോട്ടും തമ്മിൽ അടിക്കുന്നത് കൊണ്ടാണ് ജബ്രകൾ കൂടിയത്

  • @nihalk1631

    @nihalk1631

    8 күн бұрын

    Thammil thallinnathalla sunnath jamath parayunnathan athupolum manasilakunnille

  • @Nafeesa-cj4ff

    @Nafeesa-cj4ff

    4 күн бұрын

    Bu bu bu

  • @CMSullal
    @CMSullal7 күн бұрын

    ❤❤

  • @subairsubair6801
    @subairsubair68015 ай бұрын

    Mashaallh allahu akbar

  • @abdulmuthalib7583
    @abdulmuthalib75835 ай бұрын

    സമസ്തക്കാർ കിടയിൽ ഒരു ഭിന്നതയുമില്ല എന്ന് മനസ്സിലായി.

  • @nafeesathulmisriya8234

    @nafeesathulmisriya8234

    5 ай бұрын

    കുരുവട്ടുരികൾ നിങ്ങളുടെ പിൻഗാമികളാണ് മുജ്ജ

  • @ismailklr9420

    @ismailklr9420

    5 ай бұрын

    ഇത് സമസ്ത യല്ല കള്ള താരീഖ്അത്

  • @rabiekhalid5620

    @rabiekhalid5620

    5 ай бұрын

    എന്താന്ന് വിഷയമെന്ന് മനസ്സിലായില്ല എല്ലേ 😊

  • @AshikKS77-hc6ep
    @AshikKS77-hc6ep5 ай бұрын

    അലവി സഖാഫി ഉസ്താദ് 👌🏻❤️

  • @NoufalvpNoufal-he2vt
    @NoufalvpNoufal-he2vt5 ай бұрын

    Masha allh

  • @Bin_zuhri_313Binzuhri
    @Bin_zuhri_313Binzuhri4 ай бұрын

    Masha allah

  • @decoroceilingsolution292
    @decoroceilingsolution292Ай бұрын

    എന്തായാലും സന്തോഷം ....

  • @Hibayaseen313
    @Hibayaseen3135 ай бұрын

    Ma sha allah

  • @BallsOwnCountry
    @BallsOwnCountry5 ай бұрын

    Onnu povinda orumichu ninnolin ivde kalinte adiyile manu poyithodangi theetam vari eriyilla ivde ellavarum oru ummathaan 💪🏽💪🏽

  • @moosakuttypalapetta
    @moosakuttypalapetta5 ай бұрын

    Nan samastha ek yuda aalaanu .nammal chodxam chodikkumbol kaatyangal padichu povanam. Eppol enda mind maaripokunnu

  • @ponmalauvais7795

    @ponmalauvais7795

    5 ай бұрын

    Athentha mind marunne

  • @salmanalfaris6873
    @salmanalfaris68735 ай бұрын

    Ee kuruvatturukal eethu vibagam Muslimukal aaanennu aarelum onnu paranju tharumo

  • @MuhammadFathih-dh9hp

    @MuhammadFathih-dh9hp

    4 ай бұрын

    AP vibhagam.

  • @mdrabismongam3870
    @mdrabismongam38705 ай бұрын

    AllahuAkbar

  • @kereemkodippadi8319
    @kereemkodippadi83195 ай бұрын

    Full kittuvo

  • @m.rpsycho1766
    @m.rpsycho17665 ай бұрын

    Samatha randaki pilarthiyadhanu Noushad hum kuruvettoorum

  • @Ubaidkokuth
    @UbaidkokuthАй бұрын

    ഇവിടെ നിങ്ങൾക്ക് ഒരു കൂട്ടർക് മൊബൈൽ ക്ലിപ്പ് പറ്റും മറ്റേ ആൾക് പറ്റില്ല.. നിങ്ങൾക്ക് 3ആളുകൾക്ക് മറുപടി പറ്റും അവർക്ക് പറ്റില്ല... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് ഇതിൽ കണ്ടത്. ഞാൻ ഒരു AP ക്കാരനാ.. പക്ഷെ ഇത് കാണുന്ന ആർക്കും മനസ്സിലാകും ആത്മാർത്ഥയുള്ള മറുപടി അല്ല എന്ന്.

  • @ismayika05
    @ismayika055 ай бұрын

    Kuraafikaleee നിങ്ങളുടെ അവസ്ഥ വല്ലാത്ത ദയനീയം തന്നെ. ഈ kelkkunnavarum thakbeer മുഴക്കുന്ന വരും ഒരു കാര്യം മനസ്സിലാക്കുക. സ്വന്തം കീശ veerppikkan നടക്കുന്ന ഇവര് നിങ്ങള്‍ക്ക് shuparshakar ആയി നിങ്ങളുടെ qabarilo നാളെ mahsharayilo വരും എന്ന് പ്രതീക്ഷിക്കരുത്. അത് കൊണ്ട് ചിന്തിക്കുക അതിൽ dhrishttanthamundu.. അല്ലെങ്കിൽ നാളെ നഖം kadikkendi വരും

  • @abdhlhakeemhakeem2574

    @abdhlhakeemhakeem2574

    5 ай бұрын

    Ningalk ithonnum ketit onnum manasilayille kastam

  • @ershadkk2311

    @ershadkk2311

    5 ай бұрын

    ആരാ ഇത് 😂😂😂

  • @Unais0007

    @Unais0007

    5 ай бұрын

    നിങ്ങൾക് ഒരു ചുക്കും മനസ്സിൽ ആയിട്ടില്ല 🤣നിങ്ങളെ പോലെ ഉള്ളവർ ആണ് അതിൽ ഉണ്ടാവുക

  • @Newvlog301

    @Newvlog301

    5 ай бұрын

    ഞങ്ങള് സഹിച്ചോളാം😂 നീ കുരു പൊട്ടി ഒലിക്കണ്ട

  • @shafisha2983

    @shafisha2983

    5 ай бұрын

    Oo manusha ninghallkk ith enthu patti.aeiyilleghil mindathirunoode.veruthe orooo comment ittolum

  • @mahmoodmahmood9701
    @mahmoodmahmood97017 күн бұрын

    🔥🔥🔥🔥🔥

  • @sinudeenkvkv7956
    @sinudeenkvkv79565 ай бұрын

    ഇവരെ ഇത്ര വലുതാവാൻ അനുവദിക്കരുതായിരുന്നു കുറെ മുമ്പ് അവർക്ക് മറുപടി കൊടുത്തിരുന്നെങ്കിൽ ഇനി കുറച്ച് അധികം ഊർജം ചിലവഴിക്കണം

  • @shafeequekp7041
    @shafeequekp70415 ай бұрын

    Aafiyathumdeeghaayussumusthaadinnallaahukodukkatte

  • @user-fw8nf2xm1n
    @user-fw8nf2xm1n5 ай бұрын

    Narikalanu😱kuruvattooor😭mathamalla😭prashnam😮vayaranu😱prashnam

  • @rameesbadhar9385
    @rameesbadhar93855 ай бұрын

    അല്ലാഹുവേ ഇവർക്കൊക്കെ ഇനി എന്നാണ് നേരം വെളുക്കുന്നത്.. മുഖാമുഖം നടത്തി സമയം കളയുന്നു.ഇസ്‌ലാമിന്റെ ശത്രുക്കളെ ഇവർ തിരിച്ചറിയുന്നില്ല.. പടച്ചവന്റെ മുന്നിൽ സമാധാനം പറയേണ്ടിവരും.

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl11 күн бұрын

    കിയാമത് നാളിന്റെ അടയാളം തന്നെ സുന്നിയും സുന്നിയും തമ്മിൽ

  • @user-sp4dw6gc9r
    @user-sp4dw6gc9r5 ай бұрын

    🤩

  • @KadharKv
    @KadharKvАй бұрын

    Ellam.shariyakum. jaisriRm vili.varumbol

  • @moidheenedakara8340
    @moidheenedakara8340Ай бұрын

    ❤❤❤❤❤❤

  • @linusvlogs8711
    @linusvlogs87115 ай бұрын

    ആവശ്യമില്ലാതെ കട കട വാദിക്കുന്നവർ

  • @usmanv4128
    @usmanv41285 ай бұрын

    ബഹളം വെക്കാതെ സ്റ്റാൻ്റ് ട് മുഖാ നല്ലതാണ് -

  • @SakkeerHussain7
    @SakkeerHussain79 күн бұрын

    എന്തിനാ ചെങ്ങായിമാരെ തല്ലൂടുന്നെ.. അല്ലാഹു പൊറുത്ത്തരട്ടെ

  • @rouha2688
    @rouha26885 ай бұрын

    പാവം കുരു ഹക്കീമും കൂട്ടരും

  • @soujaa8402
    @soujaa84025 ай бұрын

    ഇസ്ലാമിന്റെ കാര്യത്തിൽ നിങ്ങളെന്തിനാണ് ഇത്ര ധൃതി കൂട്ടുന്നത് ചോദിക്കാനുള്ളവർ ശരിക്ക് ചോദിക്കാൻ സമയം കൊടുക്ക് ഉത്തരം ശരിക്ക് സമയം അനുസരിച്ച് പറഞ്ഞു കൊടുക്ക് നിങ്ങൾക്ക് എവിടെയാണ് പോകാനുള്ളത് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ സാവധാനം പറഞ്ഞു കൊടുക്ക്

  • @ameenpatterkadavu7873
    @ameenpatterkadavu78735 ай бұрын

    💥💥💥💥💥💥💥ലെ കുരു 🏃🏃🏃🏃

  • @manafhaneef8805
    @manafhaneef88055 ай бұрын

    ദാത് എന്താണ്, കുൻ ഹു ദാത് എന്താണ്, ഹഖ് തആലയും അല്ലാഹു തആലയും എങ്ങനെ വ്യത്യാസപെട്ടിരിക്കുന്നു എന്നറിയാത്തവരോട് മുഖാമുഖം പോയിട്ട് ഇത് സംസാരിക്കാനേ പോവരുത്.. പോയത് പോയി.. മഹാന്മാരെ പറ്റി തെറ്റിദ്ധാരണ പരത്താൻ നമ്മൾ കാരണം ആവണ്ട.. പറയുന്നോന്റെ ഈമാൻ പോവും.. അതിനു നമ്മൾ ഒരു കാരണം ആവാതെ നോക്കുക..

  • @YoonusKp-xy2le
    @YoonusKp-xy2leАй бұрын

    വാളക്കുളം എന്തിനാ... ഇങ്ങനെ ഉരുളുന്നത് നിസ്പഷമായി.. ചിന്തിക്കുന്നവർക്.. മനസ്സിൽ ആയി

  • @ceepee044
    @ceepee0445 ай бұрын

    ഇതൊക്കെ കേൾക്കുന്ന മുസ്ലിം അല്ലാത്ത ഒരാളുടെ അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത് 😢

  • @hafizrahoofvalapuram6535

    @hafizrahoofvalapuram6535

    5 ай бұрын

    കുഫ്രിയത്തിനേക്കാളും അപ്പുറത്താണ് ഇവരുടെ അവസ്ഥ

Келесі