കുരുവട്ടൂരികളുടെ കുരുപൊട്ടിച്ച മുഖാമുഖം | ഉത്തരം മുട്ടി വിയര്‍ക്കുന്ന കുരുവട്ടൂര്‍ ചാവേറുകള്‍

#IslamicSpeech #IslamicSong #Speech #Song #LatestSong #LatestSpeech #Mathaprasangam #IslamicVideos #IslamicClass #IslamicTeaching #Islam #Muslim #MappilaSong #MadhSong #TwahaThangal #ShahinBabu #NasifCalicut #RahoofAkode #FadhilMoodal #SafuvanSaqafi #ArivinNilav #Ap Usthad #HakeemAzhari #PerodeUsthad #WahabSaqafi #LatheefSaqafi #GeneralKnowledge

Пікірлер: 28

  • @user-bf4dr1nl4g
    @user-bf4dr1nl4g4 ай бұрын

    Masha allha ❤

  • @basheer607
    @basheer6072 күн бұрын

    Masha allah

  • @basheer607
    @basheer6072 күн бұрын

    നൗഷാദ് skssf ൽ ചേരാൻ വേണ്ടി അവരുമായി ബന്ധപ്പെട്ടപ്പോൾ അമ്പലക്കടവ് പറഞ്ഞു നീ തൽക്കാലം അവരുടെ കുറവുകൾ പ്രസംഗിച്ച് നടക്ക്, പിന്നെ നോക്കാം

  • @hussainmonu8458
    @hussainmonu84587 сағат бұрын

    Alla changhayimmare nighalk vere pani ille ..salath chelli adengum ori kooli kittum muslim samudayathinde oru avasthe ..allah

  • @user-vy1ix9gs2c
    @user-vy1ix9gs2c5 күн бұрын

    നൗഷാദ് ഖുര്‍ ആനില്‍ കുടുങ്ങി തഫ്സീറില്‍...

  • @vr1zmart-yx7iw
    @vr1zmart-yx7iw20 сағат бұрын

    ശൈഖ് എൻ്റെ രോഗം മാറ്റി എന്ന വിശ്വാസത്തോടെ ഒരാള് പറഞാൽ ശരികേടുണ്ടോ അദബു കേടുണ്ടോ ? ഉത്തരം:-ശൈഖ് കാരണമായി അല്ലാഹു സഹായിച്ച് ശൈഖ് രോഗം മാറ്റി എന്ന് പറയാം എന്ന്...

  • @moinu8528
    @moinu85284 ай бұрын

    പേരോട് ആ നിഴൽ വാദം മാറ്റി പറഞ്ഞോ. മാറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ വീഡിയോ ലിങ്ക് ഒന്ന് അയച്ചു തരുമോ. ഈ വീഡിയോ കണ്ടിട്ട് കുരു പൊട്ടിയത് ഒന്നും കാണുന്നില്ലല്ലോ.

  • @imedia1

    @imedia1

    4 ай бұрын

    കാണൂല്ലല്ലോ 🤩

  • @vr1zmart-yx7iw
    @vr1zmart-yx7iw5 сағат бұрын

    കുരുവട്ടൂരികള് കുരു പൊട്ടിക്കുമ്പോൾ ശരിക്കും ആർക്കാണ് ആശ്വാസം..ഔലിയാക്കളുടെ ആശയത്തെ ന്യായീകരിക്കുകയോ അവരെ അനുകൂലിച്ച് കൊണ്ട് മുക്കി മുക്കി ആഞ്ഞു പറയുന്നവരുടെ കുരു പൊട്ടുമ്പോൾ സന്തോഷം ആർക്കാണ്.. വഹാബികളെയും യുക്തിവാദികളെയും പേടിച്ച് അവരെ സുഖിപ്പിക്കാൻ വേണ്ടി അവർക്കൊരു ആശ്വാസത്തിനായി മുക്കി മുക്കി നീട്ടി വാദിച്ചു, അവർക്കു വേണ്ടി ആഞ്ഞു വാദിക്കുമ്പോൾ കുരു പൊട്ടിയാൽ ആർക്കൊക്കെയാണ് വേദനയും പുകച്ചിലും.... യദാർത്ഥത്തിൽ എല്ലവരും പറയുന്നതു് കേട്ടാൽ പണ്ടു കണ്ണു പൊട്ടൻമാർ ആനയെ കാണാൻ പോയി ആനയെ പറ്റി വിശദീകരിച്ചത് പോലെ ആനയുടെ രൂപത്തെയും വലിപ്പത്തെയും ശക്തിയെയും കുറിച്ച് അവകാശ വാദങ്ങൾ ഉന്നയിക്കുമ്പോൾ, കണ്ണുള്ളവൻ അവരുടെ തമാശ കണ്ട് ചിരിക്കുമ്പോലെയായിരിക്കും ഔലിയാക്കൾ നിങ്ങളേയും കേൾക്കുമ്പോൾ കാണുമ്പോൾ അവര്ക്ക് തോന്നുന്നുണ്ടാവുക., താടി വെച്ച് തലേക്കെട്ട് കെട്ടി സ്വയം വലിയ പണ്ഡിതരെന്നും എല്ലാത്തിലും വലിയ അറിവുള്ള ഉസ്താദ്മാരെന്നും അവകാശപ്പെട്ടു ഏതാനും ചില കിത്താബ്കൾ അറബി പുസ്തകങ്ങൾ, ഖുർആൻ വ്യാഖ്യാനങ്ങൾ കണ്ടു വായിച്ച് ഔലിയാക്കളുടെ കാഴിവിനെ, അറിവിനെ ,പ്രവർത്തനത്തെ കുറിച്ച് ആധികാരികമായി പറയുമ്പോൾ ഔലിയാക്കളുടെ സ്നേഹത്താൽ അനുഗ്രഹിക്കപ്പെട്ടവരേ നിങ്ങളു നിയന്ത്രിക്കാൻ ശ്രമിക്കൂമ്പോൾ അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്തു പരിഹസ്യേന അവരുടെ നിലപാടിനെ വിലയിരുത്തുമ്പോൾ ഔലിയാക്കൾ നിങ്ങളെയൊക്കെ നോക്കി എങ്ങനെയായിരിക്കും വിലയിരുത്തുന്നുണ്ടാവൂക.. ?!!ഔലിയാക്കൾ നിങ്ങളെ നോക്കി നിങ്ങളുടേ വിവരക്കേട് കേട്ടു ചിരിക്കുന്നുണ്ടാകില്ലേ... ?! സിഎം മടവൂർ, ചിലരോട് "നിൻ്റെ രോഗം ഞാൻ സുഖമാക്കി"എന്ന് പറഞ്ഞതിനെ , ഈ ആലം മുഴുവൻ ഞാനാണ് നിയന്ത്രിക്കുന്നത്'" CM മടവൂർ പറഞ്ഞതിൻ്റെ അർത്ഥം, എപ്പോഴും താടി clean shave ചെയ്തു കൊണ്ടു നടക്കുന്ന നിങ്ങളു ഔലിയ എന്ന് വിശ്വസിച്ച് അംഗീകരിക്കുന്ന cm മടവൂരിനെ മുജാഹിദിന് വേണ്ടി , വിശ്വാസ ജനത്തിനേ ബോധ്യപ്പെടുത്താൻ വേണ്ടി,വിശ്വാസികളുടെ സംതൃപ്തിക്കു വേണ്ടി, ആരും തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി , സോഷ്യൽ മീഡിയയിലേ പരിഹാസ്യം തടയാൻ വേണ്ടി വഹാബിയുടെ ചോദ്യത്തിന് ഉത്തരം മുട്ടാതിരിക്കാൻ വേണ്ടി നിങൾ എന്ത് പറഞ്ഞൂ ന്യായീകരിക്കും എങ്ങിനെ കിതാബിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ഔലിയാകളെ വിശദീകരിക്കും.. ഹൊ പിന്നെ cm ്നൂം,പിന്നെ മറ്റു ഔലിയാക്കൾക്കും അവരേ സ്നേഹിക്കുന്ന വിശ്വസിക്കുന്ന ആളുകൾക്കും നിങ്ങളുടെയത്ര കിത്താബ് ഓതി പാണ്ഡിത്യം ഇല്ലല്ലോ.. അല്ലേ..cm നേ സമസ്ത പണ്ടു അംഗീകരിച്ചു പോയി അതുകൊണ്ടു ചിലർ കുടുങ്ങി.. അല്ലെങ്കിലും നിങ്ങളുടേ ഔലിയ എന്ന് പറഞാൽ വലിയ വയറും കുമ്പയും ഉള്ളവരും എപ്പോഴും വലിയ തസ്ബീഹ് മാല മറിക്കുകയും ചെയ്തു് ചുണ്ടനക്കുന്നവരും വലിയ തല ക്കെട്ട് കെട്ടിയും തഹജ്ജുദ് നീട്ടി നിസ്‌കരിച്ചും ദർസ് നടത്തിയും മന്ത്രിഛൂതി സുഖപ്പെടുത്തുന്നവരും ഒക്കെ ആണല്ലൊ വലിയ മർത്തബയുള്ള തികഞ്ഞ ഔലി.... അല്ലാ നിങ്ങടെ cm ജീവിതത്തിൻ്റെ ഏറിയ സമയത്തും നിസ്കാരമില്ല, ജുമുഅക്ക് പോലും പോകാത്ത cm നേ പൂർണ്ണ അർത്ഥത്തിൽ എങ്ങിനെ നിങൾക്ക് അംഗീകരിക്കാൻ പറ്റുന്നു... വഹാബികൾ പറയും പോലെ എല്ലാം കള്ള ത്വരീഖത്ത്കളാണെന്നേ .. ആരും കുരു പൊട്ടിക്കണ്ട.. ഖുർആൻ വ്യാഖ്യാനം നോക്കി അല്ലാഹുവിനെ കൊണ്ട് പറയുന്നതിൽ വഹാബിസമാണ് നിങ്ങള്ക്ക് ശരി... ഹിള്റി നേ വ്യാഖ്യാനിച്ചത് ഹിള്റ് തന്നെയാണ്..അദ്ദേഹം സ്വയം തന്നെയാണ്.. മൂസാ നബിക്ക് പോലും തൽക്കാലം അംഗീകരിക്കാൻ പറ്റിയില്ല പോലും ... പിന്നെയാ പുതിയ തലേക്കെട്ടുകാർക്കും വഹാബിക്കും ഔലിയാക്കളെ വ്യാഖ്യാനിക്കാൻ കഴിയുന്നത്.. ഔലിയാക്കൾ അത് നിങ്ങളുടെ കൊക്കിൽ ഒതുങ്ങില്ല.. ആ വിഷയം വിട്ട് പിടിച്ചോ...!

  • @ebishadqatar
    @ebishadqatar4 ай бұрын

    aakhir സമാൻ 73 വിഭാഗം എങ്ങനെ ഇങ്ങനെ ആണെങ്കിൽ ..

  • @almadadyarasoolallah9212
    @almadadyarasoolallah92124 күн бұрын

    😅

  • @abdulrazake5185
    @abdulrazake51855 күн бұрын

    സമസ്ഥ വിശ്വാസപ്രകാരം നൗഷാദ് അഹ്സനിയാണ് ശരി മറ്റുള്ളവരൊക്കെ മാറ്റി മാറ്റി പറയുന്നു 😪

  • @imedia1

    @imedia1

    4 күн бұрын

    Ooo

  • @msafeermsafeer2806

    @msafeermsafeer2806

    3 күн бұрын

    എന്ന് ഒരു കുരു..

  • @HYDERALI-iv7vr
    @HYDERALI-iv7vr4 күн бұрын

    chodyam ellavarkkum manassiliyi aaananegil marupadi parayadooo molleeeee

  • @imedia1

    @imedia1

    3 күн бұрын

    അതും ചോദ്യം മനസ്സിലായവർക്ക് മനസിലായലോ 🤣

  • @Abdussalim-te5hp
    @Abdussalim-te5hp4 ай бұрын

    വീഡിയോ കട്ട് ചെയ്തു വിടുന്നത് ശരിയായില്ല

  • @MuhammedMusliyar-ny1zj

    @MuhammedMusliyar-ny1zj

    4 ай бұрын

    Are😂😂😂 saramilla😅

  • @imedia1

    @imedia1

    3 ай бұрын

  • @Muhammad-ug9td
    @Muhammad-ug9td4 ай бұрын

    വട്ടൂരികളുടെ നട്ടൂരി😂😂😂

  • @spectacularflower9663
    @spectacularflower966315 күн бұрын

    ഇത് ഏതു മതക്കാരുടെ മുഖാമുഖം ആണ്? ഇസ്‌ലാം മതക്കാരുടെ അല്ല എന്ന് മനസ്സിലായി.

  • @imedia1

    @imedia1

    14 күн бұрын

    അത് ഇപ്പോഴാണോ മനസ്സിലായത് 😁

  • @naseemanaseema-zg2gb

    @naseemanaseema-zg2gb

    3 күн бұрын

    അത് കുറുവട്ടരികളാ അവരെ കണ്ടിട്ട് ഇങ്ങക്ക് മുസ്ലിം ആണെന്ന് തോന്നുന്നില്ലേ

  • @moideenkoyavayalil114
    @moideenkoyavayalil114Күн бұрын

    എന്തു മറുപടിയാ നിങ്ങൾ പറയുന്നത്. മാങ്ങാ ക്കെറിഞ്ഞു തേങ്ങാക്കു കൊണ്ടു താഴെ വീണപ്പം കുമ്പളങ്ങ എന്നു പറയാൻ നാണമില്ലേ ...? ബദി രീങ്ങൾ എൻ്റെ രോഗം മാറ്റി എന്നൊരാൾ പറഞ്ഞാൽ അത് ശരിയോ തെറ്റോ എന്നൊരാൾ ചോദ്യം ചോദിച്ചാൽ ഉത്തരം പറയേണ്ടത് അത് തെറ്റാണ് അല്ലെങ്കിൽ അത് ശരിയാണ് എന്നാണ്. അതിന് പറ്റില്ലെങ്കിൽ പോയി തൂങ്ങിചാവ് .

  • @imedia1

    @imedia1

    Күн бұрын

    ന്റമ്മോ. കൊർച് കൂടിപ്പോയോ 😌

Келесі