കുരുമുളകു സംസ്ക്കരണത്തിന് കുരുമുളകു മെതിയന്ത്രങ്ങൾ|Pepper Threshing Machines|Antony muniyara vlogs

Arjun kallanickal +91 99610 08356
Biju kizhakkekara +91 96561 45618
കുരുമുളക് മെതിയന്ത്രം വഴി എളുപ്പത്തിൽ കുരുമുളക് സംസ്ക്കരിച്ചെടുക്കാനാകും. കുരുമുളക് മെതിക്കാൻ തൊഴിലാളികളെ ലഭ്യമാകാതെ കർഷകർ ഏറെ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിൽ മെതിയന്ത്രം ആശ്വാസകരമാണ്. വേഗത്തിലും എളുപ്പത്തിലും കുരുമുളക് അടർത്തിയെടുക്കാവുന്ന മെഷീനുകൾ വൈദ്യുതിയിലും, ഡീസൽ എഞ്ചിനിലും പ്രവർത്തിക്കുന്നവയാണ്. സംഘങ്ങളും, വ്യക്തികളും മെഷീനുകൾ സ്ഥാപിച്ച് കർഷകർക്ക് കുരുമുളക് സംസ്ക്കരിച്ചു നൽകുന്നു.

Пікірлер: 14

  • @ashibapazhur6721
    @ashibapazhur67212 жыл бұрын

    👍👍

  • @kochuranijoshi4806
    @kochuranijoshi48062 жыл бұрын

    👏👏👏

  • @CDvlog
    @CDvlog2 жыл бұрын

    പുതിയ അറിവ്

  • @anjanabiju6815
    @anjanabiju68152 жыл бұрын

    👍🙌

  • @ayanshajan6258
    @ayanshajan62582 жыл бұрын

    😍

  • @sajimathew5984
    @sajimathew5984 Жыл бұрын

    എവിടെ വാങ്ങാൻ കിട്ടും

  • @pulickansvlog2114
    @pulickansvlog21142 жыл бұрын

    ഇത് പറിക്കാൻ വെല്ല സെറ്റ് അപ്പ് ഉണ്ടാരുന്നേൽ നന്നായിരുന്നു 1000-1200 ആയി പണി കൂലി പണിക്കൂലിയും മെനക്കേട്‌ കൂലി കഴിഞ്ഞു ഒന്നും ഇല്ല

  • @antonyphilip3874

    @antonyphilip3874

    Жыл бұрын

    നടക്കുമെന്ന് തോന്നുന്നില്ല

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 Жыл бұрын

    How much cost

  • @antonymuniyaravlogs9796

    @antonymuniyaravlogs9796

    Жыл бұрын

    Pls contact phone number in Discription Box

  • @manojkumarvc774
    @manojkumarvc7746 ай бұрын

    വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മെഷീന്റെ വില അറിയണമായിരുന്നു. ചെറിയ മെഷീൻ കിട്ടാൻ സാധ്യതയുണ്ടോ? ഞങ്ങൾക്ക് ഏക്കർ കണക്കിന് തോട്ടമൊന്നുമില്ല. അതാണ് കാര്യം

  • @vijigopi7929
    @vijigopi79292 жыл бұрын

    കൃഷി ഭവൻ വഴി സബ്‌സിഡി യോട് കൂടി ഈ മെഷീൻ കർഷകർക്ക് ലഭിച്ചാൽ നന്നായിരുന്നു

  • @antonymuniyaravlogs9796

    @antonymuniyaravlogs9796

    2 жыл бұрын

    ശരിയാണ്. മുമ്പൊക്കെ subsidy ഉണ്ടായിരുന്നു

  • @ayushputhupillilshajan1817
    @ayushputhupillilshajan18172 жыл бұрын

    👍🏻🙌

Келесі