കുരുമുളക് ഉണക്കുവാൻ ഉള്ള ഈസൂത്രം കൊണ്ട് ഫങ്കസ് വരാതെ വർഷങ്ങളോളം സൂഷിക്കാം//

Easy method to dry Kerala pepper.
ചവിട്ടി തുക കളഞ്ഞ കുരുമുളക്
രണ്ട് ദിവസം കൊണ്ട് ഉണക്കിഎടു
ക്കുന്ന വളരെഎളുപ്പത്തിലുളള
മാർഗംആണ് ഇത്

Пікірлер: 58

  • @anithasreejith5669
    @anithasreejith56693 жыл бұрын

    ഇങ്ങിനെ ഉണക്കിയാൽ എരിവ് കുറയുമോ

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    എരിവിനും ഗുണത്തിനും ഒരു മാറ്റവും വരില്ല മാത്രല്ല ഇങ്ങനെ ചെയ്താൽ ഒരേ കളറിൽ രണ്ട് ദിവസം കൊണ്ട് ഉണങ്ങിയും കിട്ടും Thank you dear

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    ഇങ്ങനെ ചെയ്താൽ കുരുമുളക് ഉണങ്ങി കഴിഞ് ക്കുറച്ച് നാൾ കഴിയുബോൾ. വരുന്ന വെളുത്ത പൂപ്പൽ വരില്ല ട്ടാ

  • @alkaprakash9013
    @alkaprakash90133 жыл бұрын

    Super idea

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    Thank you

  • @athulpprakasan5375
    @athulpprakasan53753 жыл бұрын

    Nice idea 💡

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    Thank you

  • @lissynavamani1284
    @lissynavamani12843 жыл бұрын

    Super 👌👌

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    Thank you dear

  • @JAYANMJN1
    @JAYANMJN13 жыл бұрын

    Superb

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    Thank you dear

  • @akm2974
    @akm29746 ай бұрын

    വിരസമായ വിശദീകരണം.

  • @kalavarathanthram1043

    @kalavarathanthram1043

    6 ай бұрын

    രണ്ട് വർഷം മുൻമ്പ് ഇട്ടതാണ് യൂട്യൂബിൽ തുടക്കക്കാരായിരുന്നു ഇനി ശ്രദ്ധിക്കാം അഭിപ്രായം പറഞ്ഞതിന് നന്ദി🙏

  • @anithasreejith5669
    @anithasreejith56693 жыл бұрын

    Nice

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    Thank you

  • @vibinkv6539
    @vibinkv65393 жыл бұрын

    👍🏻👍🏻👍🏻

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    Thank you

  • @athulpprakasan3565
    @athulpprakasan35653 жыл бұрын

    👏👏👏

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    Thank you

  • @maiamgiainhvlog8031
    @maiamgiainhvlog8031 Жыл бұрын

    Cây này là lá lốp xào thịt bò ngon lắm

  • @pabloescobar4059

    @pabloescobar4059

    Жыл бұрын

    (👆) This plant is a very Delicious beef stir-fry leave's.. Translated 🤘💥🤘... ആദ്യം ആയിട്ടാണ് വെള്ളത്തിലിട്ട് ചൂടാക്കുന്നത് കാണുന്നത്...

  • @shihabksa2012
    @shihabksa20122 жыл бұрын

    Athra minutes an choodu vallathill vayikkandath

  • @kalavarathanthram1043

    @kalavarathanthram1043

    2 жыл бұрын

    ഒരു മൂന്നോ നാലോ മിനിറ്റ് തിളച്ച വെള്ളത്തിൽ ഒന്ന് തൊണ്ട് വാടാൻ മാത്രം ഒരേ കളർ കിട്ടാനും വേഗത്തിൽ ഉണങ്ങാനും ആണിങ്ങനെ ചെയ്യുന്നത് ok thank you for watching video

  • @Saaabi_jr
    @Saaabi_jr5 ай бұрын

    Chechi 2 minit onnum vekkanda oru 40 second vecha mathi

  • @kalavarathanthram1043

    @kalavarathanthram1043

    5 ай бұрын

    👍🙏

  • @anandhunandhu9938
    @anandhunandhu99385 ай бұрын

    Chechi oru kilo kurumulak unakkiyal ethra gram kittum??

  • @kalavarathanthram1043

    @kalavarathanthram1043

    5 ай бұрын

    കൈരളിയാണെങ്കിൽ 450gm മറ്റ് ഇനങ്ങൾ 400 gm . 350 gm ഒക്കെ ഉണ്ടാവും

  • @shaijujoseph5253
    @shaijujoseph52533 жыл бұрын

    Pepper sales unddooo

  • @kalavarathanthram1043

    @kalavarathanthram1043

    3 жыл бұрын

    Peppar sale kazhingu inee nestyear

  • @johnpaul4394
    @johnpaul43945 ай бұрын

    സാധാരണ വെയിലിൽ ഉണക്കിയാൽ മാത്രമേ കുറേക്കാലത്തേക്ക് കേടുവരാതെ ഇരിക്കുകയുള്ളൂ. ഈ മെത്തേഡിൽ ചെയ്താൽ ഉള്ള പ്രശ്നം കുറച്ചു കാലം കഴിയുമ്പോൾ ഇത് ചീത്തയായി പോകും.

  • @kalavarathanthram1043

    @kalavarathanthram1043

    5 ай бұрын

    സാധാരണ വെയിലിൽ ഉണക്കി വെച്ചാൽ ഒരു വെളുത്ത പൂപ്പൽ വരും ഇങ്ങനെ ചെയ്തു നല്ലപോലെ ഉണക്കി വെച്ചാൽ എത്ര വർഷം ഇരുന്നാലും നല്ല കറുത്ത കളറിൽ ഇരിക്കും 30 വർഷത്തെ പരിചയം ഉണ്ട് സുഹൃത്തേ🙏

  • @sureshnv5422
    @sureshnv54225 ай бұрын

    വള്ളി കട്ട്‌ ചെയ്യുന്നത് ഏത് സമയത്താണ്.... വാവ് സമ്പന്തിച് ആണ് ഉദ്ദേശിച്ചത്

  • @kalavarathanthram1043

    @kalavarathanthram1043

    5 ай бұрын

    തിരുവാതിര ഞാറ്റുവേല സമയത്താണ് ഏറ്റവും നല്ലത് അല്ലെങ്കിൽ (ജൂൺ ജൂലായ് മാസം)

  • @sumalinipp7948
    @sumalinipp7948 Жыл бұрын

    പറഞ്ഞത് വീണ്ടും വീണ്ടു പറയേണ്ട വേഗം അവസാനിപ്പിക്കു

  • @kalavarathanthram1043

    @kalavarathanthram1043

    Жыл бұрын

    ഇനി ശ്രദ്ധിക്കാ

  • @harithr6240
    @harithr6240 Жыл бұрын

    പേപ്പർ റെഡ് കളർ ആയതു മാത്രം പറിക്കാൻ പാടുള്ളു anne undo

  • @kalavarathanthram1043

    @kalavarathanthram1043

    Жыл бұрын

    കുരുമുളകിന്റെ മണി കടിച്ചു നോക്കുമ്പോൾ നല്ല എരിവും ചിളങ്ങാത്തതും ആണെങ്കിൽ പറിച്ച് ഉണക്കാം ഒരേ മണി മാത്രമേ പഴുത്തത് ഉണ്ടാവുകയൊള്ളൂ എല്ലാം പഴുത്തതാണെങ്കിൽ വെള്ളത്തിൽ ഇട്ട് തിരുമി കഴുകി ഉണക്കി എടുത്താൽ white pepper ആയിക്കിട്ടും വീഡിയോ കണ്ടതിന് നന്ദി🙏

  • @nisarkp8215

    @nisarkp8215

    9 ай бұрын

  • @faizanfaizi2026
    @faizanfaizi20265 ай бұрын

    സാധാരണ വീട്ടുവളപ്പിൽ ഉണ്ടായി വന്ന നാടൻ കുരുമുളകും ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @kalavarathanthram1043

    @kalavarathanthram1043

    5 ай бұрын

    ഇത് സാധാരണ വീട്ടുവളപ്പിൽ ഉണ്ടായ കുരുമുളക് ആണല്ലോ🙏

  • @arszz7080
    @arszz708011 ай бұрын

    പൂപ്പൽ വന്ന കുരുമുളക് എങ്ങനെ ശെരിയാകാം ഒന്ന് പറഞ്ഞു തരുവോ പ്ലീസ് 🙏വിൽക്കാനുള്ളതാണ് 🥴ഒന്നുകൂടി വെയിലത്തിട്ടാൽ ശരിയാവുമോ 🤔

  • @kalavarathanthram1043

    @kalavarathanthram1043

    11 ай бұрын

    നല്ല വെയിലുള്ളപ്പോൾ പരത്തി വെയിലത്ത് ഇട്ടാൽ മതിയാകും കൂടുതൽ പൂപ്പൽ ഉണ്ടെങ്കിൽ ചൂടു വെള്ളത്തിൽ ഒന്ന് കഴുകി വെയിലത്ത് ഇടുക ഒക്കെ ശരിയായിഫ്രഷ് ആകും👍🙏

  • @arszz7080

    @arszz7080

    11 ай бұрын

    @@kalavarathanthram1043 ഒത്തിരി thanks 🙏👍👍ഞാൻ പേടിച്ചിരിക്കായിരുന്നു 🥺ഇപ്പഴാ സമാധാനായെ 😊ഒരു മാസം മുൻപ് നോക്കിയപ്പോ ഒരു പ്രശ്നവും ഇല്ലായിരുന്നു ഇന്ന് നോക്കിയപ്പോ 😔

  • @kalavarathanthram1043

    @kalavarathanthram1043

    11 ай бұрын

    @@arszz7080 🙏

  • @rejipoul9085
    @rejipoul90855 ай бұрын

    ഇങ്ങനെ ആരും ചെയ്യരുത് കേട്ടോ... കരുമുളകിന്റെ സത്വോം, സ്വാതും ഒക്കെ പോകും. ഉണങ്ങിയാല്‍ കയിപ്പാണ്....

  • @kalavarathanthram1043

    @kalavarathanthram1043

    5 ай бұрын

    ഇങ്ങനഉണങ്ങിയാൽ ഒരു കൈയ്പ്പും ഇല്ല നല്ല കളറും വെളള പൂപ്പൽ വരാതെയും ഇരിക്കും 30 വർഷം ത്തെ കലവറതന്ത്രത്തിന്റെഗ്യാരണ്ടി👍

  • @Manasa742

    @Manasa742

    5 ай бұрын

    Pinnenthu cheyanam

  • @sureshnv5422

    @sureshnv5422

    5 ай бұрын

    സാദാരണ ഉണക്കിയാൽ തന്നെ ധരാളം മതി... ഇത് എളുപ്പവഴി ആണ്...

  • @sureshnv5422

    @sureshnv5422

    5 ай бұрын

    കുറച്ചു സത്തെങ്കിലും കുറയും എന്ന് തോന്നുന്നു...

  • @abrahamtva
    @abrahamtva Жыл бұрын

    ഇങ്ങനെ ഉണക്കിയാൽ 3 - 4 വർഷത്തിൽ കൂടുതൽ സൂക്ഷിക്കാൻ പറ്റില്ല എന്നാണ് കേട്ടിട്ടുള്ളത്. നേരിട്ട് ഉണക്കിയാൽ 25 - 30 വർഷമായാലും ഒന്നും സംഭവിക്കില്ല.

  • @kalavarathanthram1043

    @kalavarathanthram1043

    Жыл бұрын

    25 _ 30 വർഷം മനുഷ്യൻ ജീവിക്കണമെന്ന് ആഗ്രഹമുണ്ട് അതിലുമുമ്പ് കുരുമുളക് വിൽക്കാം

  • @ninuriyusvlogs7032

    @ninuriyusvlogs7032

    7 ай бұрын

    😂

  • @bushranv161

    @bushranv161

    5 ай бұрын

    😂😂😂

Келесі