മണിക്കൂറിൽ 300 കിലോ, കുരുമുളക് മെതിയന്ത്രം വികസിപ്പിച്ച് കർഷകൻ

Үй жануарлары мен аңдар

#blackpepper #Machine #Karshakasree
കാലുകൊണ്ട് കുരുമുളകു മെതിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ സ്വദേശി അനി പുന്നത്താനം കുരുമുളക് മെതിയന്ത്രം വികസിപ്പിച്ചെടുത്തത്. റബര്‍ റോളറില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കൈകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതായിരുന്നു പ്രാഥമിക രൂപം. കുറേക്കൂടി ആയാസരഹിതമാക്കാം എന്ന ചിന്തയില്‍ മോട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തില്‍ യന്ത്രം പരിഷ്‌കരിച്ചു
Follow Karshakasree here:
https: www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 28

  • @saileshkumar5962
    @saileshkumar59624 ай бұрын

    ഞാൻ 3 കൊല്ലം മുൻപ് വാങ്ങിച്ചിരുന്നു. ഇപ്പോഴും നന്നായി work ചെയ്യുന്നുണ്ട്.

  • @VinodKumar-pc8qj
    @VinodKumar-pc8qj2 жыл бұрын

    Very good, bring in more works done by him so that it could be beneficial for all in the agricultural field.

  • @annakuttyabraham5040
    @annakuttyabraham50402 жыл бұрын

    Very good. Ani I am really happy for you.

  • @jabbarabdul8333
    @jabbarabdul83332 жыл бұрын

    Useable information

  • @yadhindradasm3116
    @yadhindradasm3116Ай бұрын

    Pl tell me whether you can send one small m/c without Motor fir handling tital 200kg pepper in a season to Bathery Wayanadu, and if yes cost incl parcel charge.

  • @shaijulalm.s3160
    @shaijulalm.s31602 жыл бұрын

    Very nice 🤗🤗

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 Жыл бұрын

    How much cost this

  • @samjohn9061
    @samjohn90615 ай бұрын

    Very nice machine. Add a clutch for the handle so that it will not spin when the motor is on. Also add a safety switch close to the operator so that he can hit the switch to turn off the machine in case of emergency. Good job.

  • @JJV..
    @JJV..2 жыл бұрын

    👍

  • @nijilashokan4528
    @nijilashokan45282 жыл бұрын

    👌👌

  • @designzws7068
    @designzws70682 жыл бұрын

    Very good. Please get it patented before others copy your machine. All the best

  • @georgevarghese6410
    @georgevarghese64104 ай бұрын

    Proven machine

  • @asadthomas4244
    @asadthomas42445 ай бұрын

    എന്റെ വീട്ടിൽ ഉണ്ട്

  • @rajuantony6262
    @rajuantony6262 Жыл бұрын

    പല മെഷീനുകൾ ഞാൻ ഉപയോഗിച്ചു ഏറ്റവും നല്ലത് ഇതാണ്

  • @user-zv9uf4fx3z

    @user-zv9uf4fx3z

    Жыл бұрын

    ഈ മെഷീൻ വാങ്ങിക്കാൻ എന്താ വഴി നമ്പർ തരുമോ

  • @htc1985

    @htc1985

    4 ай бұрын

    Contact number edamo

  • @rajuantony6262
    @rajuantony6262 Жыл бұрын

    Phone no കൊടുക്കാമോ എനിക്ക് ഒരെണ്ണം വേണം

  • @floccinaucinihilipilification0

    @floccinaucinihilipilification0

    6 ай бұрын

    6:21 😏😏 ☝വീഡിയോ കണ്ടില്ലേ....

  • @thomasck1532
    @thomasck15324 ай бұрын

    Place evideya ph no tharamo

  • @anteesepanamthottathil4129

    @anteesepanamthottathil4129

    4 ай бұрын

    Please add your address and phone numbers

  • @gangadharanmr3552
    @gangadharanmr35525 ай бұрын

    ഫോൺ നമ്പർ തരാമോ ഒരെണ്ണം വേണം

  • @Karshakasree

    @Karshakasree

    5 ай бұрын

    വിഡിയോയിൽ നമ്പർ ഉണ്ട്

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 Жыл бұрын

    ഇത് എവിടെ സ്ഥലം

  • @Karshakasree

    @Karshakasree

    Жыл бұрын

    കൂത്താട്ടുകുളം... വിഡിയോയിൽ നമ്പർ ഉണ്ട്.

  • @saidalviak7789
    @saidalviak77892 жыл бұрын

    😄

  • @sebastiankollithadam4344
    @sebastiankollithadam43445 ай бұрын

    ഈ മിഷ്യൻ ഉണ്ടാക്കി തരുന്ന ആളുടെNo തരിക

  • @Karshakasree

    @Karshakasree

    5 ай бұрын

    വിഡിയോയിൽ നമ്പർ ഉണ്ട്

  • @htc1985
    @htc19854 ай бұрын

    Contact number tharamo

Келесі