kumbukkal kurumulaku

itsall about kumbukkal Black Pepper Farming

Пікірлер: 133

  • @dineeshchelakkara2912
    @dineeshchelakkara29122 жыл бұрын

    Poli Video...👌💓😘

  • @anilprasad732
    @anilprasad7322 жыл бұрын

    Useful information, thanks.

  • @user-qp4jz8zf3j
    @user-qp4jz8zf3j Жыл бұрын

    Good video 🎉

  • @user-ys1cs4do5m
    @user-ys1cs4do5m2 жыл бұрын

    Supper 😍

  • @sasidharankuttappan8803
    @sasidharankuttappan88032 жыл бұрын

    Thanks for your valuable informations. Keep it up. All the best.

  • @KL06farm

    @KL06farm

    2 жыл бұрын

    Thanks

  • @nithinthomas5624
    @nithinthomas56242 жыл бұрын

    Kolllam

  • @sunilcherianthomas2242
    @sunilcherianthomas22422 жыл бұрын

    Very late , thankyou.good video.

  • @globelwaming4907
    @globelwaming490711 ай бұрын

    ഏത് കുരുമുളക് ചെടിയാണെങ്കിലും ഒന്നോ രണ്ടോ തൈ വാങ്ങി നട്ടു പരിപാലിച്ചു നല്ലതാണ് എങ്കിൽ മാത്രം കൂടുതൽ തൈ നാട്ടിൽ മതി

  • @prasannanpr9913
    @prasannanpr99132 жыл бұрын

    ഞങ്ങൾ പാലക്കാട് അട്ടപ്പാടി യിലും നിലമ്പുർ കാളികാവിലും നാട്ടിട്ടു വളർച്ച കിട്ടിയില്ല. 200ൽ കൂടുതൽ കൂട തയകൾ ഞങ്ങൾ വാങ്ങിയിരുന്നു. കാളകെട്ടിയിലെ അവരുടെ നഴ്സറി ൽ നിന്നാണ് വാങ്ങിയത്

  • @rintostephen9739

    @rintostephen9739

    Жыл бұрын

    Attapadyil evidayanu krishikrishi

  • @lishamariashaju8677

    @lishamariashaju8677

    9 ай бұрын

    Njangalkum ithe avasthayaan 😢

  • @sp.hp.h7166
    @sp.hp.h71662 жыл бұрын

    😍😍😍

  • @JustinVlogger
    @JustinVlogger2 жыл бұрын

    Good information bro..😊

  • @ROMAN-wt4vd
    @ROMAN-wt4vd2 жыл бұрын

    Hi bro big fan💥

  • @KL06farm

    @KL06farm

    2 жыл бұрын

    Yes man

  • @muthupandi128
    @muthupandi128 Жыл бұрын

    This variety suitable for plain area tamilnadu , temperature avg above 30 degree

  • @ajzal9057
    @ajzal90572 жыл бұрын

    കൈരളി ഇതിലേക്കാറും . നല്ലത്

  • @bibinraj5305
    @bibinraj53054 ай бұрын

    thai evide kitum bro pls mesg

  • @thomaspa8118
    @thomaspa8118 Жыл бұрын

    റബർ തോട്ടത്തിൽ നട്ടാൽ ശരിയാകുമോ

  • @hjhhgggyuyyy54
    @hjhhgggyuyyy542 жыл бұрын

    Super

  • @josephvj1342
    @josephvj1342 Жыл бұрын

    എത്ര മികച്ചത് ആണെന്ന് പറഞ്ഞാലും 65രൂപയും 87.50 ഉം കൂടുതൽ അല്ലെ?

  • @fahadparambath8546

    @fahadparambath8546

    Жыл бұрын

    അതെ

  • @sureshsuresht9257

    @sureshsuresht9257

    10 ай бұрын

    ​@@fahadparambath8546Yes

  • @rajupg7820
    @rajupg78205 ай бұрын

    ഇതിന്റെ തൈ കൊടുക്കാനുണ്ടോ

  • @nadankozhisalethrissur2934
    @nadankozhisalethrissur29342 жыл бұрын

    ചോയ്ക്കണ്ട കാര്യങ്ങളെക്കെ ങ്ങള് ചോച്ചു അടിപൊളി ... ആദ്യായിട്ടാ ങ്ങടെ ചാനല് കാൺന്നെ ... പക്ഷേ ബോഡി ലാംഗ്വേജില് എന്തോ ഒരിത് .

  • @KL06farm

    @KL06farm

    2 жыл бұрын

    Thanks for watching,in moothal kooduthal sredikam thanks for suggesting

  • @varghesepv172
    @varghesepv1726 ай бұрын

    Karimundabest

  • @danijoseph6714
    @danijoseph67142 жыл бұрын

    Sir teak marathil pidipikamo

  • @KL06farm

    @KL06farm

    2 жыл бұрын

    Yes

  • @manasagd6888
    @manasagd68882 жыл бұрын

    Sir, will u send cuttings to Karnataka

  • @KL06farm

    @KL06farm

    2 жыл бұрын

    Plz call

  • @rajeshvelappan8396
    @rajeshvelappan83962 жыл бұрын

    Trivandrum areayil choodullidathu kaikkumo?

  • @KL06farm

    @KL06farm

    2 жыл бұрын

    Yes

  • @jafferkuttimanu2884
    @jafferkuttimanu28842 жыл бұрын

    Avide kanicha kodiyil ninnu 4 kilo kittumo

  • @KL06farm

    @KL06farm

    2 жыл бұрын

    Yes

  • @saleeshkadepadikkal973
    @saleeshkadepadikkal9732 жыл бұрын

    Which is this tree payyani. Does it have any use.

  • @KL06farm

    @KL06farm

    2 жыл бұрын

    Best for pepper farming

  • @mathewphilip3635
    @mathewphilip36352 жыл бұрын

    വാക്കത്തി യുടെ നീളമുള്ള തിരി അത് കാട്ടു കൊടിയ

  • @madanarajancm8031
    @madanarajancm8031 Жыл бұрын

    ഇതിനു കറുത്ത കാണിയേക്കാടൻ എന്ന ഇനവുമായി നല്ല സാമ്യമുണ്ടല്ലോ. രണ്ടും ഒന്ന് തന്നെയാണോ?

  • @KL06farm

    @KL06farm

    Жыл бұрын

    Same ala

  • @abdullahkarambra8818
    @abdullahkarambra8818 Жыл бұрын

    റബ്ബർ തോട്ടത്തിലെ വെട്ടാറായ മരങ്ങളിൽ ഈ കുരുമുളക് നട്ട് വളർത്താൻ പറ്റുമോ....? നല്ല തിരി പിടിക്കുമോ....? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് റബ്ബറിന് എന്തെങ്കിലും ദോഷമുണ്ടോ...? റബ്ബറിന്റെ പാൽ കുറയുമോ.....?

  • @KL06farm

    @KL06farm

    Жыл бұрын

    Cheayam

  • @bijoypillai8696
    @bijoypillai86962 жыл бұрын

    ഈ ചേട്ടൻ്റെ സ്ഥാനത്ത് ആയുർജാക് കാരൻ ആയിരുന്നു എങ്കിൽ എന്നാ തള്ളു തള്ളിയെനെ .. ഹെൻറമ്മോ

  • @KL06farm

    @KL06farm

    2 жыл бұрын

    Ha ha

  • @geethapillai9994
    @geethapillai9994 Жыл бұрын

    ഇത് തിരുവനന്തപുരത്ത് എവിടെ വാങ്ങാൻ കിട്ടും

  • @sea-be6ft

    @sea-be6ft

    8 ай бұрын

    😢ഞാനും ഇത് ആണ് നോക്കുന്നത് കിട്ടുന്നില്ല

  • @aravindravi1145
    @aravindravi11452 жыл бұрын

    How much yeaild dry pepper will get in 4th year???

  • @KL06farm

    @KL06farm

    2 жыл бұрын

    Plz call

  • @dasanb.k2010
    @dasanb.k20102 жыл бұрын

    നാട്ടിൽ ചുറ്റും വളരുന്ന നല്ല കുരുമുളക് വാങ്ങുക. പണ൦ വാങ്ങി 5 മാസ൦ വരെ ഡെലിവറി പറഞ്ഞ തിയ്യതി യിൽ നടത്താത്തവരിൽ നിന്ന് വാങ്ങരുത്.

  • @midhunrajagopal1524

    @midhunrajagopal1524

    11 ай бұрын

    oho... anganneyano...karyangal

  • @kdrmakkah5510
    @kdrmakkah55102 жыл бұрын

    സാർ തെങ്ങിൽ കൊടി കയറ്റാമോ?

  • @KL06farm

    @KL06farm

    2 жыл бұрын

    yes

  • @kdrmakkah5510

    @kdrmakkah5510

    2 жыл бұрын

    @@KL06farm Thank u 🙏 പാലക്കാട് പോലെ ചൂടു കൂടിയ സ്ഥലങ്ങളിൽ ഈ കുരുമുളക് വളരുമോ? അവിടെ കായ് ഫലം എങ്ങിനെ ഇരിക്കും?

  • @vkm3265
    @vkm32652 жыл бұрын

    വയനാട്ടില്‍ പണ്ട്‌ കല്ലുമുക്ക് എന്നൊരു ഇനം കൊടിയുണ്ടായിരുന്നു അതിന്റെ അടുത്ത് വരില്ല ഇന്നുള്ള കൊടികള്‍ ഒന്നും.

  • @KL06farm

    @KL06farm

    2 жыл бұрын

    ipol undo

  • @KL06farm

    @KL06farm

    2 жыл бұрын

    @@jafferkuttimanu2884 chuma comment ittittu pokum alathea avar replay tharila ,njan koora nokitha

  • @KL06farm

    @KL06farm

    2 жыл бұрын

    @@jafferkuttimanu2884 true

  • @vkm3265

    @vkm3265

    2 жыл бұрын

    @@KL06farm ഇപ്പോള്‍ കാണാന്‍ ഇല്ല 1998 സമയത്ത്‌ ദ്രുത വട്ടം വന്നൂ നശിച്ചു പോയി .ഇപ്പോൾ എവിടെയും കാണാനില്ല.

  • @vkm3265

    @vkm3265

    2 жыл бұрын

    @@jafferkuttimanu2884 വയനാട്ടില്‍ ഒരു 20 വര്‍ഷം മുന്‍പ് ഉണ്ടാരുന്നു ഒരിനം കൊടി. ഇന്ന്‌ എവിടെയും കാണാനില്ല. വാട്ടം വന്ന് മുഴുവന്‍ നശിച്ചു പോയി. ഒരു കൊടിയില്‍ മൂന്ന് വശത്ത് ഏണി ചാരി മുളക്‌ പറിച്ച് മടുക്കും. ഒരു 4 to 6 ഇഞ്ച് നീളമുള്ള തിരി നിറയെ കല്ല് പോലത്തെ നല്ല തൂക്കമുള്ള മണികള്‍ . ഒരു വലിയ കൊടിയില്‍ നിന്നും 8 to 10 kg ഉണങ്ങിയ മുളക് kittum. ഇത്ര derails മതിയോ. അന്ന് നുമ്മടെ കൈയിൽ കാമറ ഒന്നും ഇല്ലാത്തത് കൊണ്ട് പടം പിടിച്ച് ചില്ലിട്ടു വച്ചിട്ടില്ല.

  • @sunusomansukumari5389
    @sunusomansukumari53892 жыл бұрын

    Thank you. Excellent video. Where is the exact location.

  • @KL06farm

    @KL06farm

    2 жыл бұрын

    Nursery near to kanjirapapi,plantaion near to panchalimeadu

  • @thundiyilapremthomas9586

    @thundiyilapremthomas9586

    2 жыл бұрын

    @@KL06farm 👍👍👍👍👍

  • @thundiyilapremthomas9586

    @thundiyilapremthomas9586

    2 жыл бұрын

    A

  • @kunhimuhammed189
    @kunhimuhammed1892 жыл бұрын

    Kumbukal kurumulaku thiri ethra cm Neelam undu?

  • @KL06farm

    @KL06farm

    2 жыл бұрын

    Kurava,alanu noki illa

  • @newgentech009
    @newgentech009 Жыл бұрын

    Haiii

  • @KL06farm

    @KL06farm

    Жыл бұрын

    Hi

  • @bibinraj5305
    @bibinraj53054 ай бұрын

    payyani enthanu

  • @KL06farm

    @KL06farm

    4 ай бұрын

    Call me

  • @aadhoosevlogchannel3419
    @aadhoosevlogchannel34192 жыл бұрын

    ആ നീളംമുള്ള തിരി കാണിച്ച കോടി കിട്ടാൻ മാർഗം മുണ്ടോ

  • @KL06farm

    @KL06farm

    2 жыл бұрын

    Nonhope

  • @akhil6014
    @akhil6014 Жыл бұрын

    High range ഇൽ മാത്രമേ ഉണ്ടാവൂ

  • @KL06farm

    @KL06farm

    Жыл бұрын

    No

  • @Vishnucheppayikodu
    @Vishnucheppayikodu2 жыл бұрын

    സിതോഷെ ...... സൂപ്പർ ർ ർ

  • @KL06farm

    @KL06farm

    2 жыл бұрын

    Hi

  • @reshmaMadhunair
    @reshmaMadhunair2 жыл бұрын

    തേക്ക് മരത്തിൽ കയറ്റമോ

  • @KL06farm

    @KL06farm

    2 жыл бұрын

    Yea

  • @autosolutionsdubai319

    @autosolutionsdubai319

    Жыл бұрын

    തേക്കു മരത്തിന് ഇടക്കിടെ തൊലി മാറി വരുന്ന സ്വഭാവമുണ്ട്. പിടിച്ചു കിട്ടാൻ സാധ്യത കുറവാണ്. പരീക്ഷിച്ചു നോക്കണം

  • @rojenthomas4391
    @rojenthomas43912 жыл бұрын

    ഞാനും കുറച്ച് തൈ വാങ്ങി...

  • @Misterheart623

    @Misterheart623

    Жыл бұрын

    എന്നിട്ട് എന്തായി 😊

  • @rojenthomas4391

    @rojenthomas4391

    Жыл бұрын

    @@Misterheart623 ഞാൻ എനിക്ക് ആവശ്യത്തിനുള്ള കൂട തൈ അങ്ങ് ഉണ്ടാക്കി എടുത്തു... കഴിഞ്ഞ വർഷം നട്ടത്തിന് നല്ല വളർച്ച ഉണ്ട്.. കുറച്ചു എണ്ണത്തിൽ കുറച്ചു തിരി ഇട്ടിട്ടുണ്ട്... ആവശ്യത്തിന് മഴ കിട്ടിയിരുന്നു..

  • @Misterheart623

    @Misterheart623

    Жыл бұрын

    എങ്ങനെ കൂടാതെയ് ചെയ്തേ സർപ്പൻറ്റൽ ആണോ

  • @sreek453

    @sreek453

    8 ай бұрын

    ​@@rojenthomas4391കുറച്ച് തൈ തരാമോ? വിലക്ക്

  • @sv3657
    @sv3657 Жыл бұрын

    ഇത് ഏത് ജില്ലയിലാണ് ? കോട്ടയുമാ ഇടുക്കിയോ?

  • @KL06farm

    @KL06farm

    Жыл бұрын

    Both

  • @bineeshkb9682
    @bineeshkb96822 жыл бұрын

    കുറച്ചു ലേറ്റ് ആയിപോയല്ലോ

  • @KL06farm

    @KL06farm

    2 жыл бұрын

    Enthu Patti

  • @bineeshkb9682

    @bineeshkb9682

    2 жыл бұрын

    ഞാൻ പെപ്പർ തെക്കൻ മേടിച്ചു പോയി പിനീടാ അറിഞ്ഞേ അത് അത്രക് പോരാന്

  • @rojenthomas4391

    @rojenthomas4391

    2 жыл бұрын

    @@bineeshkb9682 തെക്കൻ അങ്ങ് കളഞ്ഞെക്ക്

  • @bineeshkb9682

    @bineeshkb9682

    2 жыл бұрын

    @@rojenthomas4391 ശെരി അമ്പ്ര

  • @josephmathewpanackal
    @josephmathewpanackal2 жыл бұрын

    പുൽപ്പള്ളിക്കാരൻ എബി ഇല്ലായിരുന്നേൽ അപ്പനും മോനും അവാർഡ് കിട്ടിയെന്ന് പറഞ്ഞ് വീടിൻ്റെ തിണ്ണയിൽ ആരേലും വരുന്നുണ്ടോ എന്ന് നോക്കി അവിടെ ഇരിക്കത്തെ ഉണ്ടായിരുന്നുള്ളു.

  • @KL06farm

    @KL06farm

    2 жыл бұрын

    Thangal entha any udeshikunathu enu arkum manusilay illa

  • @josephmathewpanackal

    @josephmathewpanackal

    2 жыл бұрын

    @@KL06farm നീട്ടി പരത്തി എഴുതാൻ കഴിയില്ല അതാണ് എഴുത്ത് നിർത്തിയത്. കുമ്പുക്കൽ പെപ്പറിന് അവാർഡ് കിട്ടി എത്ര കാലം കഴിഞ്ഞാണ് പുറം ലോകം അതിനെ കുറിച്ച് അറിഞ്ഞത് അത് എബി യുടെ എഫ് ബി പോസ്റ്റിലൂടെ ആണ് എന്ന് മാത്രം.

  • @KL06farm

    @KL06farm

    2 жыл бұрын

    @@josephmathewpanackal njan ebyyodu samsarichu

  • @thomast.t54
    @thomast.t5410 ай бұрын

    അത്ര മികച്ചക്കതൊന്നും അല്ല. Unakkuvasi ഇല്ല

  • @krishnakarthik2915
    @krishnakarthik29152 жыл бұрын

    ഞാൻ. വാഗിച്ചു

  • @bichulal4540

    @bichulal4540

    2 жыл бұрын

    വില എത്രയാണ്

  • @krishnakarthik2915

    @krishnakarthik2915

    2 жыл бұрын

    @@bichulal4540 അവിടെ. ചെന്ന്. മേടിച്ചാൽ 60രൂപ

  • @PradeepKumar-vj9qy
    @PradeepKumar-vj9qy2 жыл бұрын

    60 രൂപ കുറച്ച് കൂടുതൽ അല്ലേ എന്നൊരു..

  • @badgamer2180

    @badgamer2180

    2 жыл бұрын

    Ethichu tharumo

  • @danijoseph6714

    @danijoseph6714

    2 жыл бұрын

    Enikum aganeya thonanne

  • @sanuvellalloor

    @sanuvellalloor

    2 жыл бұрын

    Valare kooduthal anu

  • @user-sx6uz5fe3f

    @user-sx6uz5fe3f

    Жыл бұрын

    Kuduthalanu

  • @moopantakathsulaiman5930
    @moopantakathsulaiman59308 ай бұрын

    Pls. No

  • @tkvarghese2032
    @tkvarghese2032 Жыл бұрын

    Pls give the telehone no &loccation of the nursery

  • @KL06farm

    @KL06farm

    Жыл бұрын

    Given in vidieo

  • @rectog8639
    @rectog86394 ай бұрын

    High price

  • @KL06farm

    @KL06farm

    4 ай бұрын

    🙏

  • @abdurehmantk9650
    @abdurehmantk9650 Жыл бұрын

    അതിൽ നമുക്കൊരു ഷക്കില്ല(شك)=സന്ദേഹമില്ല😊

  • @naturesexoticscenario4613
    @naturesexoticscenario4613 Жыл бұрын

    കുമ്പുക്കൽ കുരുമുളക് തൈകൾ..തൃശൂർ ജില്ലയിൽ ഏതെങ്കിലും .. നേഴ്സറിയിൽ Available ആണോ..? കുമ്പുക്കൽ കുരുമുളക് തൈ നഴ്സറിയിൽ നേരിട്ട് വന്നു കണ്ട് വാങ്ങാൻ... എവിടെ വരണം..? നേരിട്ട് വന്നു വാങ്ങുമ്പോൾ എത്ര ആണ് ഒരു തൈക്ക് വില എത്ര ആണ് ..? കേരളത്തിൽ നിലവിൽ എവിടെ ആണ് ഇത് നേരിട്ട് വന്നു വാങ്ങാൻ കിട്ടുന്നത്..?

  • @KL06farm

    @KL06farm

    Жыл бұрын

    Muzuvan vidieo kanu elam ariyam

  • @maanipalepra9716
    @maanipalepra97162 жыл бұрын

    കുമ്പുകൾ കുറുമുളക് പ്ലാവിൽ കയറില്ല എന്റെ ത് രണ്ടണം ഉണങ്ങി പോയി

  • @jafferkuttimanu2884

    @jafferkuttimanu2884

    2 жыл бұрын

    Nanakkanjittano first

  • @bichulal4540
    @bichulal45402 жыл бұрын

    കഴിഞ്ഞ ആഴ്ച കൂമ്പുക്കൽ നേഴ്സറിയിൽ വിളിച്ച് തിരക്കിയപ്പോൾ അവർ പറഞ്ഞത് ബ്രസീലിയൻ തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുറ്റി കുരുമുളകിന് 250 രൂപയാണ് എന്ന് ഇപ്പോൾ പറയുന്നു 100 രൂപ എന്ന് . ഇതിൽ ഏതാണ് ശരി

  • @KL06farm

    @KL06farm

    2 жыл бұрын

    100

  • @josephmathewpanackal

    @josephmathewpanackal

    2 жыл бұрын

    വന്ന വഴി മറന്നു പോയവരാണ് ഇവർ.5 വർഷം മുൻപെ കണ്ടപ്പോൾ ഉള്ള ആൾക്കാർ അല്ല അവരിപ്പോൾ.

  • @ratheeshkumarug4724

    @ratheeshkumarug4724

    2 жыл бұрын

    @@josephmathewpanackal സർ അങ്ങനെ നമ്മൾ പറയരുത് അവർ നൽകുന്ന പ്രോഡക്ടിൽ വ്യത്യാസം ഉണ്ടോ എന്നു നോക്കിയാൽ പോരെ കുറച്ചു വിപുലമായി ചെയ്യുമ്പോൾ എല്ലാവരെയും ആദ്യ കാലത്തെ പോലെ നേരിട്ട് കാണാൻ പറ്റിയെന്നിരിക്കില്ല. ഞാൻ തിരുവനന്തപുരത്തു നിന്നും വിളിച്ചിട്ടു ചെന്നു വളരെ നല്ല ഇടപെടൽ ആയിരുന്നു എല്ലാവരും വളരട്ടെ ആ കൂടെ നമുക്കും വളരാം

  • @bichulal4540

    @bichulal4540

    2 жыл бұрын

    @@KL06farm ഞാൻ വീണ്ടും വിളിച്ച് തിരക്കി കുറ്റി കരുമുളക് ത്രിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്തതിന് 250 രൂപയാണ്. ത്രിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്ത വള്ളി കുരുമുളകിനാണ് 100 രൂപ. വീഡിയോയിൽ പറയുന്ന കാര്യത്തിൽ തിരുത്തൽ ആവിശ്യമാണ് അല്ലെങ്കിൽ ഒരുപാട് പേർക്ക് വിലയിൽ തെറ്റിദ്ധാരണയുണ്ടാകും.

  • @josephmathewpanackal

    @josephmathewpanackal

    2 жыл бұрын

    @@ratheeshkumarug4724 ഞാൻ പറഞ്ഞതിൻ്റെ പുറകിലെ കഥകൾ നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്, പക്ഷെ ഒരു പാട് പേർക്ക് അറിയുകയും ചെയ്യും. വയനാട്ടിൽ ഒരുത്തനെ ഇതിൻ്റെ തൈകൾ വിൽക്കാൻ അവർ ഏർപ്പാടാക്കിയിട്ട് ഈ മലബാർ ഭാഗത്ത് നിന്ന് എത്ര പേരെ അവിടെ എത്തിച്ചു എന്നറിയാമോ ? അതുപോലെ തിരുവനന്തപുരത്ത് കിടക്കുന്ന നിങ്ങൾക്ക് വേണ്ടി കൊല്ലത്ത് ഒരുത്തനും ഉണ്ട്. അതുപോലെ അവർക്ക് അവരെ ഇവിടെ വരെ എല്ലാം പറഞ്ഞ് കൊടുത്ത് എത്തിച്ച എബിയെപ്പറ്റി ഒന്ന് പറയാമായിരുന്നു.

  • @kh08farm52
    @kh08farm522 жыл бұрын

    Hey bro I'm from tamilnadu.. pls do on video about agali black pepper variety

  • @KL06farm

    @KL06farm

    2 жыл бұрын

    Sure

  • @KL06farm

    @KL06farm

    2 жыл бұрын

    Sure

  • @kh08farm52

    @kh08farm52

    2 жыл бұрын

    👍😍

Келесі