കുമ്പുക്കൽ സെലക്ഷൻ കുരുമുളക് - അവാർഡ് നേടിയ കർഷകനായ കെ ടി വർഗീസ്|Kumbukkal Pepper|Kurumulaku krishi

കുമ്പുക്കൽ സെലക്ഷൻ കുരുമുളക് " - കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് ബ്ലോക്കിലെ പെരുവന്താനം പഞ്ചായത്തിൽ താമസിക്കുന്ന അവാർഡ് നേടിയ കർഷകനായ കെ ടി വർഗീസ് 27 വർഷത്തോളം തുടർച്ചയായി പരീക്ഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും പരിപോഷണത്തിലൂടെയും പ്രേത്യേകമായി വികസിപ്പിച്ചെടുത്ത ഒരു ഇനമാണ്.
സവിശേഷതകൾ
✅ എൻ.ഐ ഫ് - ന്റെ ദേശീയ അംഗീകാരം ലഭിച്ച കണ്ടെത്തൽ
ITPGRFA (International Treaty on Plant Genetic Resources for Food and Agriculture) യുടെ അംഗീകാരം
✅ ദ്രുതവാട്ടത്തിനെയും പൊള്ളുരോഗത്തെയും പ്രതിരോധിക്കുന്നു.
✅കുമ്പുക്കൽ കുരുമുളക് നട്ട് ഒന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങുകയും മൂന്നാം വർഷം
കൊടി അതിൻറെ പൂർണ്ണ ആദായത്തിൽ എത്തുകയും ചെയ്യും.
✅കേരളത്തിന്റെ കാലാവസ്ഥയ്ക്ക അത്യുത്തമമാണ് കുമ്പുക്കൽ കുരുമുളക്.
✅ആഴം കുറഞ്ഞ മണ്ണിലും കൃഷി ചെയ്യാൻ അനുയോജ്യമാണ്.
✅കുമ്പുക്കൽ കുരുമുളക് കൊടികൾ ഡെലിവറി ലഭ്യമാണ്.
കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാൻ ക്ലിക്ക് ചെയ്യൂ
wa.me/+918606306402

Пікірлер: 54

  • @issack6227
    @issack62272 жыл бұрын

    പഴയ അറു വ് പുതിക്കി തന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @purnaprarambh8096
    @purnaprarambh80962 жыл бұрын

    Fantastic video sir

  • @NYD1.
    @NYD1.10 ай бұрын

    amazing. exited 😍

  • @lourdemaglinee176
    @lourdemaglinee1762 жыл бұрын

    Vrygoo

  • @purnaprarambh8096
    @purnaprarambh80962 жыл бұрын

    Sir from where I buy Brazilian Thippali plant

  • @radhasaratha8993
    @radhasaratha89932 жыл бұрын

    👍👍👍

  • @mohammedadhilaadi2430
    @mohammedadhilaadi24302 жыл бұрын

    കവുങ്ങിൻ തയിൽ ഇദ് നട്ടാൽ ഉഷാർ ആവുമോ

  • @litchimedia6216
    @litchimedia62162 жыл бұрын

    വര്‍ഗീസ് ചേട്ടന്റെ sound ഉമ്മന്‍ചാണ്ടി യുടെ sound....

  • @shibinrajmk7839
    @shibinrajmk78396 ай бұрын

    Ande vtle oru kurumulakinde vithu podikunnundu. Athu nattal gunam undo

  • @user-ff7cp7rc3u
    @user-ff7cp7rc3u11 ай бұрын

    one mootil ethra chedi vakkanam?

  • @minishaji6871
    @minishaji68715 ай бұрын

    Nice

  • @anishjoseph5587
    @anishjoseph55875 ай бұрын

    Hai lijo enthunde sukamano njan Anish anu ariyumo

  • @anandankp2832
    @anandankp28326 ай бұрын

    ഒരു വർഷം പ്രായമായ ചെടിയുടെ വളവും അത് ചെയ്യേണ്ട രീതിയും പറഞ്ഞു തരാമോ

  • @Riyankkadavath
    @Riyankkadavath8 ай бұрын

    ഇത് എവിടെ യാണ്

  • @pranavpadmakumr1074
    @pranavpadmakumr1074 Жыл бұрын

    Sir, Ikindly let us know whether you supply to our door step.

  • @kumbukkalselectionpepper

    @kumbukkalselectionpepper

    Жыл бұрын

    ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കേണ്ട നമ്പർ +918606306402 WhatsApp ലിങ്ക് wa.me/918606306402

  • @delphinjose4014

    @delphinjose4014

    11 ай бұрын

    ​@@kumbukkalselectionpepperനന വേണ്ടാത്ത ഇനങ്ങൾ ഏതാണ് നല്ലത്

  • @pradeepjohn69
    @pradeepjohn6910 ай бұрын

    Narayakkodi kittumo

  • @anandankp2832
    @anandankp28326 ай бұрын

    ഒരു വർഷം ആയ ചെടിയുടെ വളവും ചെയ്യേണ്ട രീതിയും പറഞ്ഞു തരാമോ

  • @sindhuvasanthan2138
    @sindhuvasanthan21382 жыл бұрын

    Sir കുമ്പുക്കൽ കുരുമുളക് തൈ ഒന്നിന് എത്രയാണ് വില

  • @solartechnicalguru1042

    @solartechnicalguru1042

    2 жыл бұрын

    87രൂപ 50 പൈസ

  • @shimavv3174
    @shimavv317410 ай бұрын

    Evideyokkayo ummen chandi sirinte pole voice varunnunu

  • @remithrajan.p7520

    @remithrajan.p7520

    5 ай бұрын

    Athe 😊

  • @narayananak4969
    @narayananak4969 Жыл бұрын

    ഒക്കെ ശരി തന്നെ പക്ഷെ ഇതിന്റെ തൈ ഉൽപാദനം ഒന്നുകിൽ നിങ്ങൾ വർധിപ്പിക്കുക അല്ലെങ്കിൽ മലബാർ ഏരിയയിൽ കൂടി തുടങ്ങുക അതല്ലാതെ ഈ കുരുമുളകിന്റെ മേൻമയൂ ട്യൂബിലൂടെ കണ്ടിട്ട്‌ എന്നെപ്പോലത്തെ ചെറുകിട കർഷകർക്കെന്തു കാര്യം മിനിമം 40 തൈ ഓർഡർ ചെയ്താല്ല നിങ്ങൾ എത്തിച്ചു തരികയുള്ളു അതിനു പുറമെ 5 മാസ് ത്തെ ബുക്കി ങും

  • @roykolady1617
    @roykolady16172 жыл бұрын

    നല്ല അവതരണം നേരിട്ട് വന്നാൽ അവിടെ നിന്നും മേടിക്കാൻ പറ്റുമോ

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാൻ ക്ലിക്ക് ചെയ്യൂ wa.me/918606306402

  • @hameeda2971

    @hameeda2971

    Жыл бұрын

    @@kumbukkalselectionpepper minu1 q

  • @sameerasameera7803
    @sameerasameera780310 ай бұрын

    Enikku thaikal venam

  • @unnikrishnanpazhamaejdybdj1679
    @unnikrishnanpazhamaejdybdj16795 ай бұрын

    മലബാറിലെ ചൂടു കൂടിയ കാലാവസ്ഥയിൽ ഫലപ്രദമാണോ?

  • @naveenk8488
    @naveenk84888 ай бұрын

    പക്ഷേ ഇവർ ഒരു വർഷം ഒക്കെ തയ് തരാൻ സമയം ചോദിക്കുന്നു അതുകൊണ്ട് തന്നെ മറ്റു ധാരാളം ഇനങ്ങൾ തേടി ആളുകൾ പോകുന്നു

  • @khalidk.p5989

    @khalidk.p5989

    3 ай бұрын

    Correct

  • @raveendranviswanadhan4404

    @raveendranviswanadhan4404

    3 ай бұрын

    നിങ്ങള്‍ക്കു തെെ വേണൊ

  • @balakrishnanbalan18
    @balakrishnanbalan184 ай бұрын

    👍🏼👍🏼👍🏼😂❤

  • @jacobtjoseph
    @jacobtjoseph2 жыл бұрын

    തെങ്ങും തോട്ടത്തിൽ വളർത്താം?

  • @kuruvillavarghese4612
    @kuruvillavarghese46122 жыл бұрын

    കുംബുക്കൾ ഗോൾഡ്

  • @sasikalakk460
    @sasikalakk4602 жыл бұрын

    Sir, കുമ്പുക്കൽ കുരുമുളകിന്റെ കുറ്റികുരുമുളകിന് വേണ്ട തണ്ടുകൾ അയച്ചുതരാൻ പറ്റുമോ.

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാൻ ക്ലിക്ക് ചെയ്യൂ wa.me/918606306402

  • @rubinar2420

    @rubinar2420

    Жыл бұрын

    Ç 9

  • @jaisonmathew2191
    @jaisonmathew2191 Жыл бұрын

    പ്രത്യേക ഗുണമില്ല. നല്ല വെയിൽ വന്നാൽ താങ്ങില്ല.

  • @raghavanedoli2255
    @raghavanedoli22554 ай бұрын

    ജി. ഐ. പൈപ്പ് മാത്രമേ പറ്റുകയുള്ളൂ. P. V. C. പൈപ്പിൽ ഈ കൊടി വളർത്തുവാൻ പറ്റുകയില്ലേ.

  • @rajagopalanmp7717
    @rajagopalanmp77179 ай бұрын

    😂😮 ഇതിന്ടെയൊരു പോരയ്മ, കുരുമുളക്മണികൾ വലുപ്പം കുറവാണു

  • @user-ki3qs2om4v
    @user-ki3qs2om4v2 жыл бұрын

    നാരായകൊടി, പെരുംകൊടി, കരിമുണ്ട... ഇതൊക്കെ അന്യമായികൊണ്ടിരിക്കുന്നു.

  • @sumayyakk551

    @sumayyakk551

    5 ай бұрын

    Kurumulaku kodukkanundo

  • @ajithkeerthi6991

    @ajithkeerthi6991

    4 ай бұрын

    കരിമുണ്ട നല്ലൊരു കൊടി ആണ് നല്ല ദൃഢം ഉള്ള മുളക് നല്ല ഭാരം

  • @radhasaratha8993
    @radhasaratha89932 жыл бұрын

    തൈകൾ കിട്ടാൻ എന്ത് വഴി

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാൻ ക്ലിക്ക് ചെയ്യൂ wa.me/918606306402

  • @AbdulRahman-rv9ms

    @AbdulRahman-rv9ms

    2 жыл бұрын

    അവിടെ vare വന്ന് തൈ മെടോക്കാൻ അല്പം ബുദ്ധിമുട്ടാണ് അതിനാൽ അയച്ചു തരാൻ പറ്റുമോ എന്റെ നമ്പബർ കൊടുക്കുന്നുണ്ട്

  • @abidabeevi1392

    @abidabeevi1392

    2 жыл бұрын

    തൈകൾ കൊറിയർ ആയി അയച്ചു തരാൻ പറ്റുമ്മോ

  • @kuruvillavarghese4612
    @kuruvillavarghese46122 жыл бұрын

    വർഗീസ് കോൾഡർ

  • @AlladdinAzeez
    @AlladdinAzeez6 ай бұрын

    ഇത് കുമ്പക്കൽ അല്ല അൻ പിരിയ നാണ് ആൾക്കാരെ കബളിപ്പിക്കല്ലെ.

  • @aravindakshannm7699

    @aravindakshannm7699

    4 ай бұрын

    Caract opinion....👍👍

  • @kuruvillavarghese4612
    @kuruvillavarghese46122 жыл бұрын

    ചെറുവള്ളിക്കുളം ഗോൾഡ്

  • @abubacker5238
    @abubacker52387 ай бұрын

    👍👍👍

Келесі