Kudumba Vishesham Malayalam Full Movie | Thilakan | Jagadheesh | Urvashi | Anil Babu | Johnson

Ойын-сауық

Kudumba Vishesham is a 1994 Indian Malayalam film, directed by P. Anil, Babu Narayanan, starring Thilakan and Kaviyoor Ponnamma in the lead roles. This movie is the remake of Tamil movie Veedu Manaivi Makkal
Directed by : Anil-Babu
Story by : T. Durairaj
Produced by : Habeeb
Cinematography : Ramachandra Babu
Edited by : P.C. Mohanan
Music by : Johnson
Release date 1994
Starring
Thilakan
Kaviyoor Ponnamma
Jagadheesh
Urvashi
Any Enquiry Please Contact us
Address : VECTOR DIGITAL SERVICES
OFFICE: 1C-143, KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLAYOUR, KANDIVALI EAST, MUMBAI - 400101
Welcome to Central Talkies Movies&Music Channel - your best KZread Channel to watch Malayalam Best movies&Songs
Watch your favorite blockbusters anytime, anywhere!
COPYRIGHT PROTECTED
This Audio Visial content is licensed to Central Talkies Movies&Music Channel and is protected by Copyright laws and Intellectual Property rights
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM . Central Talkies Movies&Music.
And any such licensed content from Central Talkies Movies&Music must contain the link toCentral Talkies Movies&Music KZread Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing conten
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies

Пікірлер: 74

  • @abcdabcd921
    @abcdabcd92125 күн бұрын

    2024 ൽ ഭക്ഷണം കഴിക്കുന്ന സമയത്ത് പഴയ സിനിമകൾ കാണുന്നവർ ഉണ്ടോ?

  • @jubzzz4175
    @jubzzz41757 ай бұрын

    Insta reel kandit vannavar evide like adi😅

  • @pranav4798

    @pranav4798

    7 ай бұрын

    😂

  • @Anjal-ct2ij

    @Anjal-ct2ij

    7 ай бұрын

    😂🤣

  • @amras-vlog5187

    @amras-vlog5187

    7 ай бұрын

    😂😢😂😢

  • @sanalrs2495

    @sanalrs2495

    4 ай бұрын

    Entha reel

  • @sunuvarughese7846

    @sunuvarughese7846

    3 ай бұрын

    Yes.. ഞാൻ 🥰

  • @beinghuman1789
    @beinghuman17897 ай бұрын

    ഇത് പോലെ ഒരു പടം വേറെ ഇല്ല തോനുന്നു..... കവിയൂർ പൊന്നമ്മ ❤️ തിലകൻ ❤️ ഉർവശി ❤️..... ഇത് സിനിമ അല്ല ജീവിതം ❤️❤️

  • @Megastar369
    @Megastar3696 ай бұрын

    തിലകൻ ചേട്ടൻ കവിയൂർ പൊന്നമ്മ ചേച്ചി😘😘😘❤️ ഇവർ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ😔😕...മലയാള സിനിമയുടെ സൗഭാഗ്യങ്ങൾ😘❤️❤️

  • @asipgdi299
    @asipgdi2996 ай бұрын

    അസാധ്യം ഇങ്ങനെഒരു flm ജീവിതത്തിൽ കണ്ടിട്ടില്ല. Super

  • @Devus421
    @Devus4213 ай бұрын

    First time e movie കാണുന്നെ ഹൃദയം കിഴടക്കുന്ന അഭിനയം 🙏കാഴ്ചവെച്ച തിലകൻ സാർ 🥹പൊന്നമ്മ 🥹🙏and ഉർവശി സൂപ്പർ 🙏

  • @majidpmmaju6187
    @majidpmmaju61873 ай бұрын

    4/3/2024 കാണുന്ന ഞാൻ 😭😭

  • @vinodkonchath4923

    @vinodkonchath4923

    2 ай бұрын

    ❤❤❤

  • @sreeharisreekumar7994

    @sreeharisreekumar7994

    2 ай бұрын

    ഇന്ന് കാണുന്നു 30/3/2024

  • @nazriyaarshad9014

    @nazriyaarshad9014

    2 ай бұрын

    7/4/2024 today

  • @riderfaizi2558
    @riderfaizi25589 ай бұрын

    ഈ സിനിമ വീണ്ടും വീണ്ടും കാണാൻ മോഹം അർജുനൻ പിള്ളയും അഞ്ചുമക്കളും പോലെ വേറെ ഒരു സിനിമ

  • @thasnithachu4579
    @thasnithachu45795 ай бұрын

    ഇങ്ങനെ സ്നേഹം ഒള്ള ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം

  • @abcdabcd921
    @abcdabcd92125 күн бұрын

    Climax കണ്ട് കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ

  • @Arun-mn8nf
    @Arun-mn8nf10 күн бұрын

    ഈ പടത്തിന്റെ ക്ലൈമാക്സ്‌ കണ്ടു ഞാൻ എത്ര പ്രാവിശ്യം കരഞ്ഞിട്ടുണ്ട് എന്ന് അറിയില്ല 😢 Thilakan sir❤

  • @ishaansharaf3020
    @ishaansharaf30207 ай бұрын

    ഇതൊക്കെയാണ് അഭിനയം ❤

  • @febasebastian8555
    @febasebastian85556 ай бұрын

    കരയിപ്പിച്ചു കളഞ്ഞു 😭

  • @aswathipradeepan377
    @aswathipradeepan3776 ай бұрын

    Best film enn Ella kalathum parayan pattunna movie. No words😢

  • @AshaSunil-er7zq
    @AshaSunil-er7zq6 ай бұрын

    ഈ തിലകൻ തന്നാണോ??? സ്‌ഫടികം, മൂക്കില്ലാരാജ്യത്തു, കൗരവർ ഒക്കെ അഭിനയിച്ചത്? ഹൊ 👍👍

  • @namelessmalluking
    @namelessmalluking10 сағат бұрын

    കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റികൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്, ഈ പടം കണ്ടിട്ട് ഒരു തുള്ളി കണ്ണുനീർ പൊഴിയാത്തവർ ആരും കാണില്ല......... ഒരു തിരിഞ്ഞു നോട്ടം ഉണ്ടാവും ഇത്‌ കണ്ട് കഴിയുമ്പോൾ... ഉറപ്പ്

  • @sand183.
    @sand183.6 ай бұрын

    ഇത് ഒക്കെ ആണ് റിയലിസ്റ്റിക് സിനിമ അല്ലാതെ ഇപ്പൊ റിയലിസ്റ്റിക് സിനിമ എന്ന് പറഞ്ഞു കാട്ടി കൂട്ടുന്നത് അല്ല

  • @VintageExplorer-yq1ch

    @VintageExplorer-yq1ch

    22 күн бұрын

    💯👍

  • @sreeharisreekumar7994
    @sreeharisreekumar79942 ай бұрын

    ഇന്ന് കാണുന്നു 31/04/2024 ഞാറാഴ്ച.. 12:36 am -3:26am... Tilakan 💎 supremacy🙏🔥 2:10:21 ... കരയിപ്പിച്ചു കളഞ്ഞു.. Peak level acting 💖

  • @asvideos6904
    @asvideos69047 ай бұрын

    ബന്ധങ്ങളും സ്വന്തങ്ങളും ഇത്രയേ ഉള്ളൂ.. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്ന് കാണിക്കുന്ന സിനിമ..

  • @aarathyomkara
    @aarathyomkara2 ай бұрын

    Thilakan sir.... The Great Actor🙏❤

  • @Megastar369
    @Megastar3696 ай бұрын

    ഇന്ന് കാണുന്നവരുണ്ടോ 7|12|2023 വിത്ത് വ്യാഴം

  • @ansaraabdulrahman1556
    @ansaraabdulrahman155610 күн бұрын

    2024ൽ കാണുന്നവർ ഉണ്ടോ ❤️

  • @vaish583
    @vaish5832 ай бұрын

    തിലകൻ ചേട്ടനും കവിയൂർപൊന്നമയും ഒക്കെ അഭിനയം കാണുമ്പോ നമ്മുടെ ഒക്കെ അച്ഛനമ്മമാരുടെ സാമ്യം തോന്നാ.. 🥹

  • @akhiltm2328
    @akhiltm23285 ай бұрын

    Kidu padam ❤❤❤❤

  • @narasimhabhatth9557
    @narasimhabhatth95573 ай бұрын

    Thilakan.... The Diamond 💎

  • @dreamshore9
    @dreamshore98 ай бұрын

    കുടുംബ വിശേഷം, അരയണനങ്ങളുടെ വീട്, വാത്സല്യം, അച്ഛൻ കൊമ്പത്തു അമ്മ വരമ്പത്തു... ഈ സിനിമകൾ എല്ലാം real life കുടുംബ ബന്ധങ്ങളെ കാണിക്കുന്നു... Commercial element വളരെ കുറച്ചു ഉള്ള സിനിമകൾ... ഈ സിനിമ കാണുമ്പോൾ ഏതൊരാളും real life ഇലേക്ക് ഒന്ന് ചായും... അല്ലാതെ സത്യൻ അന്തിക്കാടിന്റെ തട്ടിക്കൂട്ട് കുടുംബ films അല്ലാ

  • @dubai_voyager

    @dubai_voyager

    6 ай бұрын

    Sanmanassullavarkku_Samadhanam Nadodi kaati Pattana pravesham Ponmuttayidunna tharavu Varavelpu Thalayana manthram Sandesham Thooval kottaram Irratta kuttikalude achan Veendum chila veetu karyanghal Anghane ethra ethra movies….Ithokke real life aayi nalla bandhamulla sathyan athikad movies …..aale venda athra parijayam illa enn thonunnu 😂

  • @MomentsIcapture

    @MomentsIcapture

    4 ай бұрын

    സത്യൻ അന്തിക്കാടിന്റെ തട്ടിക്കൂട്ട് സിനിമ! ഹാ ഹാ, സർട്ടിഫൈഡ് മണ്ടൻ ആൻഡ് മൈരാൻ യു ആർ മൊറോൺ

  • @sumeshmohan7422
    @sumeshmohan742228 күн бұрын

    വിലമതിക്കാനാവാത്ത ഭാര്യാഭർതൃ ബന്ധം❤️❤️

  • @shareefrp9299
    @shareefrp92997 ай бұрын

    നല്ല സിനിമ

  • @shihashaji3175
    @shihashaji31753 ай бұрын

    Vallathe karayipich kalnju 😭😭😭❤

  • @bobynair
    @bobynair6 ай бұрын

    Last പാട്ട്😢😢😢❤❤❤

  • @jojinjames2319
    @jojinjames23196 ай бұрын

    Emotional damage🥺🥺

  • @prajeeshmurikoli3871
    @prajeeshmurikoli38714 ай бұрын

    കവിയൂർ പൊന്നമ്മ മരിച്ചു കിടക്കുമ്പോള്ളുള, ഉർവശി മോതിരം കെടുക്കുന്ന ഭാഗം ' തിലകൻ്റെ അഭിനയം

  • @__ishal__maala__
    @__ishal__maala__7 ай бұрын

    Super riyal life movie ❤️❤️👌👌

  • @ajmalraheem3692
    @ajmalraheem36927 ай бұрын

    35:06😂😂😂😂

  • @user-wr4hf9fj3h
    @user-wr4hf9fj3h3 ай бұрын

    Suppar

  • @geenageorge1380
    @geenageorge138026 күн бұрын

    May 2024 il kandu...2 days ayittum film manasil ninnu pokunilla...😢😢😭

  • @antonyvarghese4339
    @antonyvarghese43395 ай бұрын

    Good Movie

  • @blackbutterfly6756
    @blackbutterfly67567 ай бұрын

    😢

  • @rajeshkumarrajesh4081
    @rajeshkumarrajesh40817 ай бұрын

    🙏🙏🙏

  • @MomentsIcapture
    @MomentsIcapture4 ай бұрын

    ഫീല് ഗുഡ് മൂവി എന്ന് കരുതി ഈ സിനിമ കണ്ട ലെ ഞാൻ 😢🥸

  • @Amalshaji521
    @Amalshaji5216 ай бұрын

    തിലകൻ ❤❤❤❤

  • @sreekumarcs974
    @sreekumarcs974Ай бұрын

    തിലകൻ ❤❤

  • @user-pl3nl7yn8w
    @user-pl3nl7yn8w5 ай бұрын

    Veedu manaivi makkal

  • @ajeeshhakkim
    @ajeeshhakkim22 күн бұрын

    Thilakan❤

  • @vinodk2583
    @vinodk2583Ай бұрын

    10/5/2024 ൽ കാണുന്ന ഞാൻ 😊🙏

  • @divyaeb8242
    @divyaeb82423 ай бұрын

    😢😢

  • @Jppoojaari
    @Jppoojaari6 ай бұрын

    കരച്ചിൽ വരുന്നത്

  • @tpshobananair8317
    @tpshobananair83173 ай бұрын

    ഈ പടം telugu ഭാഷയിൽ remake ചെയ്തിട്ടുണ്ട് തിലകന്റെ role ചെയ്തത് visu എന്ന തമിൾ നടനാണ് over acting ആണ് പക്ഷെ മലയാളത്തിൽ തിലകൻ എന്ന നടൻ ജീവിക്കുകയായിരുന്നു

  • @reghuraj938

    @reghuraj938

    Ай бұрын

    E film thamil vishu enna nadan abhinaicha veedu manaivi makkal enna cinimayude reemekanu

  • @tpshobananair8317

    @tpshobananair8317

    Ай бұрын

    @@reghuraj938 ആയിരിക്കാം but ഈ പടം തെലിങ്കിലും ഉണ്ട് അത് ഏതു ഭാഷയിൽ നിന്നും remake ചെയ്തു എന്നു അറിയില്ല

  • @nykk812
    @nykk8122 ай бұрын

    Jagadeeshnu entha tholu vedana undo

  • @RahmanRahman-lz9fo
    @RahmanRahman-lz9foАй бұрын

    😢😢😢

  • @mydailydiary399
    @mydailydiary399Ай бұрын

    കുടുംബവിശേഷം സംവിധാനം :അനിൽ ബാബു ജഗദീഷ് തിലകൻ ബൈജു തുഞ്ചൻ ഉർവശി കവിയൂർ പൊന്നമ്മ കല്പന മീന

  • @rintashibi9026
    @rintashibi90262 ай бұрын

    3/4/2024

  • @user-wo9kw3re6n
    @user-wo9kw3re6n2 ай бұрын

    😁😊

  • @anusasankan
    @anusasankan25 күн бұрын

    2024 May

  • @safiyapv3519
    @safiyapv35198 ай бұрын

    😅0c0

  • @user-pl3nl7yn8w
    @user-pl3nl7yn8w5 ай бұрын

    Thamil remake

  • @NS-vq5cc
    @NS-vq5cc7 ай бұрын

    1:05:00

  • @RelaxingMusic-xr2ir
    @RelaxingMusic-xr2ir5 ай бұрын

    🥹❤😢

  • @VishnuRaj-gy1lt
    @VishnuRaj-gy1lt22 сағат бұрын

    1:05:33 😂😂

Келесі