കുട്ടിക്കാലം മുതൽ സംഗീതം മനസ്സിൽ കൊണ്ടുനടന്ന പ്രമോഷിന് ലഭിച്ച സൗഭാഗ്യം...

Ойын-сауық

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 200

  • @Amal31499
    @Amal31499 Жыл бұрын

    Nte jeevathail ഇത്രെയും ഞാൻ മലയാളികളെ കുറിച് അഭിമാനിച്ചിട്ടില്ല ആ മനുഷ്യന് ഒരു ചാൻസ് കൊടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙌🙌💝💝

  • @gireeshkk52

    @gireeshkk52

    Жыл бұрын

    ഒന്നും പറയണ്ട മനസ്സിന് ഒരുപാട് സന്തോഷമായി സൂപ്പർ ഇതുപോലെ ഇരിക്കണം

  • @jayababu1806

    @jayababu1806

    Жыл бұрын

    👓

  • @salamchellan6053

    @salamchellan6053

    Жыл бұрын

    Bb ggc

  • @vishnuvichu5124

    @vishnuvichu5124

    Жыл бұрын

    Poda

  • @aparnnakv8159

    @aparnnakv8159

    Жыл бұрын

    ,@@gireeshkk52

  • @spiderrock337
    @spiderrock337 Жыл бұрын

    ഇതു കാണുന്ന പുള്ളിയുടെ വീട്ടുകാർക്ക് എന്തു സന്തോഷം ആയിരിക്കും... ❤❤❤❤🙏🙏🙏

  • @jhancykunjumon2166

    @jhancykunjumon2166

    Жыл бұрын

    0000

  • @rejithamolpk

    @rejithamolpk

    Жыл бұрын

    സത്യം 😍

  • @vimalasr4289

    @vimalasr4289

    Жыл бұрын

    Super Thanks Hearty congratulations 🙏👍💐💕

  • @fullonly7021

    @fullonly7021

    Жыл бұрын

    Urappayittum

  • @shivankp9454

    @shivankp9454

    Жыл бұрын

    സത്യം

  • @abinabi7252
    @abinabi7252 Жыл бұрын

    അദ്ദേഹത്തിന്റെ കഴിവ് കാണിക്കാൻ അവസരം ഒരുക്കി കൊടുത്തവർക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. Hats Off You Promosh❤️

  • @pankajavallyvelayudhan8432
    @pankajavallyvelayudhan8432 Жыл бұрын

    കരയാതിരിക്കാൻ സാധിച്ചില്ല. കോമഡി ഉത്സവം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ

  • @shylendrank9615
    @shylendrank9615 Жыл бұрын

    ശരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി , 13 വയസ്സിൽ ജോലി തുടങ്ങി ഇപ്പോഴും തുടരുന്നു അതും ഹോട്ടൽ ജോലി . ആ തിരക്കിനിടയിലും ഇങ്ങനെയൊരു കഴിവിന് വേണ്ടി സമയം കണ്ടെത്തി , ഞാൻ എഴുന്നേറ്റു നിന്ന് രണ്ടു കയ്യും കൂപ്പുന്നു പ്രമോഷ് ഭയ്യാ . മലയാളത്തിൽ ഒരു ചൊല്ലുണ്ട് " ചവിട്ടി മെതിച്ചാലും വളരേണ്ടത് വളരുക തന്നെ ചെയ്യും". അതാണ് നിങ്ങൾ

  • @rupeshpkrupeshpk2680

    @rupeshpkrupeshpk2680

    Жыл бұрын

    സൂപ്പർ

  • @ajasaboobacker5672

    @ajasaboobacker5672

    Жыл бұрын

    👍👍👍

  • @vineetha2604

    @vineetha2604

    Жыл бұрын

    സത്യം❤

  • @binoy9279
    @binoy9279 Жыл бұрын

    മിഥുൻ ചേട്ടന്റെ പ്രോത്സാഹനം ചെറിയ കലാകാരന്മാരെ ചെന്നാലും പുള്ളി കൈയ്യടിച്ചു അങ്ങ് പരിപാടി വേറെ ലെവൽ എത്തിക്കും 🙏🥰🥰🥰

  • @paulpoulose5179

    @paulpoulose5179

    Жыл бұрын

    Adichu polichu mone.....

  • @kennannkennan2314

    @kennannkennan2314

    Жыл бұрын

    Njagalinganokaanu

  • @jithinsinghsingh1595

    @jithinsinghsingh1595

    Жыл бұрын

    സത്യം

  • @maheshvpjack7165

    @maheshvpjack7165

    Жыл бұрын

    ​@@paulpoulose5179 ̺

  • @aadianayfamilyvlogs4682

    @aadianayfamilyvlogs4682

    Жыл бұрын

    Correct

  • @nidheeshkarnna6333
    @nidheeshkarnna6333 Жыл бұрын

    സന്തോഷം. 💐💐 ഈ വീഡിയോ കണ്ടവരിൽ 90% ത്തിൽ കൂടുതൽ ആളുകളുടെയും കണ്ണുനിറഞ്ഞിട്ടുണ്ടാവും സന്തോഷം കൊണ്ട്. 💐💐 പ്രമോഷന് എല്ലാവിധ ആശംസകളും❤❤ അഭിനന്ദനങ്ങളും♥️♥️

  • @RajanTC-gt7ph

    @RajanTC-gt7ph

    Жыл бұрын

    Ccyģgcg gcgcg gg gg ģ

  • @shihadm1741

    @shihadm1741

    11 ай бұрын

    താങ്കൾ പറഞ്ഞത് സത്യമാണ് നമ്മൾ മലയാളികളുടെ മനസ്സ് അതാണ്

  • @rajeshayyappan3143

    @rajeshayyappan3143

    8 ай бұрын

    Ys🥰

  • @nazrinapniya
    @nazrinapniya Жыл бұрын

    മലയാളം ഭാഷ അറിയാതേ ഈ ഗാനം പാടുകയാണ് എന്ന് തോന്നുകയേ ഇല്ല 😲 കേരളക്കാർക്ക് അഭിമാനിക്കാൻ മറ്റൊരു കലാകാരൻ കൂടി. ഈ സഹോദരൻ ഒരുപാട് ഉയരങ്ങിലെത്തും 😍😍👏👏❤️😊

  • @souravm2121
    @souravm2121 Жыл бұрын

    കേൾക്കുന്നവന്റെ മനസ്സിൽ അറിയാതെ തന്നെ സന്തോഷം ചെറുപുഞ്ചിരിയും നൽകുന്ന കലാകാരൻ...❤🙌

  • @jayeshj2814

    @jayeshj2814

    Жыл бұрын

    💯💗

  • @NandhaKumar-zw8wt

    @NandhaKumar-zw8wt

    Жыл бұрын

    സത്യം❤️❤️💯💯💯

  • @anandlagaan3874

    @anandlagaan3874

    Жыл бұрын

    💯

  • @babuksa

    @babuksa

    Жыл бұрын

    LL0l

  • @lovetoday9635

    @lovetoday9635

    Жыл бұрын

    💯💯💯💯💯

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    കലാകാരനെ ഈ വേദി യിൽ എത്തിച്ചവരെ നമിക്കുന്നു 🙏🙏🙏🙏പിന്നെ ഈ വേദി സമ്മാനിച്ച എല്ലാപേർക്കും 🙏🙏🙏തൊഴു കൈ

  • @vinodkonchath4923

    @vinodkonchath4923

    Жыл бұрын

    ❤️❤️❤️

  • @vigneshchikku5504
    @vigneshchikku5504 Жыл бұрын

    ചിലരങ്ങനെയാ കണ്ണും മനസും നിറച്ചു കളയും ഒരേപോലെ ❤️

  • @anversadiqep

    @anversadiqep

    Жыл бұрын

    इस गाने को सुनकर मेरी आंखों में आंसू आ गए

  • @janardhanankp3648
    @janardhanankp3648 Жыл бұрын

    ഒന്നും പറയാനില്ല..കണ്ണു നിറഞ്ഞു....ഇങ്ങനെ മറഞ്ഞു കിടക്കുന്ന എത്രയോ രത്നങ്ങൾ.....ഇങ്ങനെ ഒരു വേദി കൊടുത്തതില് നന്ദി....

  • @malayoraruchikal2143
    @malayoraruchikal2143 Жыл бұрын

    Bro പാടിയപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു .

  • @dineshdineshdivakaran5278

    @dineshdineshdivakaran5278

    Жыл бұрын

    സത്യം

  • @mossama1685

    @mossama1685

    Жыл бұрын

    Me also

  • @kingofthequeen6019

    @kingofthequeen6019

    Жыл бұрын

    Sathyam

  • @abbaspabbasp

    @abbaspabbasp

    Жыл бұрын

    👍

  • @leelaleela4542

    @leelaleela4542

    Жыл бұрын

    @@abbaspabbasp 🌼🙏🙏🙏🙏🙏🌼❤️

  • @parava_Nived_Nithulal
    @parava_Nived_Nithulal Жыл бұрын

    മലയാളികൾ എന്നും കഴിവുകൾ അംഗീകരിക്കും അതിനു വീണ്ടും ഒരു ഉദാഹരണം കൂടി 🥰🥰🥰

  • @gopakumarsp1794
    @gopakumarsp1794 Жыл бұрын

    പ്രേമോഷിന്റെ പാട്ടിന്റെ മുന്നിൽ എല്ലാവരും എഴുനേറ്റു നിന്ന്... സൂപ്പർ സോങ് ❤❤❤🙏

  • @nishni5291
    @nishni5291 Жыл бұрын

    രണ്ടു മലയാളം പാട്ടുകളും കാണാതെ തെറ്റാതെ വളരെ മനോഹരമായി പാടിയ നമ്മുടെ അഥിതി !!👏🏻👏🏻👌👌😍🤩

  • @sujithp1482
    @sujithp1482 Жыл бұрын

    ദൈവമേ പ്രമോഷിന് ഒരുപാട് അവസരങ്ങൾ കിട്ടണേ 👌👍

  • @jameelajammi4053

    @jameelajammi4053

    Жыл бұрын

    👍👍

  • @rahulms8797
    @rahulms8797 Жыл бұрын

    അവന്റെ നിഷ്കളങ്കതയാണ് ആ കണ്ണീരിൽ കണ്ടത് അതിനുള്ള അവസരം കൊടുത്ത എല്ലാവർക്കും നന്ദി .. ഇനിയും ഒരുപാട് വേദികളിൽ അദ്ദേഹത്തെ കാണാൻ കഴിയട്ടെ 🙏

  • @vishakhvijay7191
    @vishakhvijay7191 Жыл бұрын

    പാട്ട് പാടിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപ്പോയി

  • @gsmohanmohan7391
    @gsmohanmohan73919 ай бұрын

    ഇവരെപ്പോലെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഫ്ലവഴ്സ് റ്റി. വി. ക്ക് അഭിനന്ദനങ്ങൾ 🌹🌹 ഇദ്ദേഹത്തെ ജൂനിയർ മാന്നാഡേയെന്ന് വിളിക്കാൻ മോഹം. 🌹🌹🌹🌹

  • @satheeshlily6840
    @satheeshlily6840 Жыл бұрын

    സംഗീതം പഠിക്കാത്ത ഈ സംഗീതകാരനെ ഈ വേദിയിൽ കൊണ്ടുവന്ന വലിയ മനസ്സിന്റെ ഉടമകൾക്ക് അഭിനന്ദനങ്ങൾ. മലയാള ഗാനം ഇത്ര നന്നായി പാടിയ ഈ കലാകാരനെക്കൊണ്ട് ഒരു ഹിന്ദി പാട്ട് കൂടി പാടിപ്പിക്കാമായിരുന്നു, എങ്കിൽ അദ്ദേഹത്തിന് എത്ര സന്തോഷമായേനെ. ഒരു ഹിന്ദി song കേൾക്കാനുള്ള അവസരം നിങ്ങൾ നഷ്ടപ്പെടുത്തി.

  • @lechuvichu6872

    @lechuvichu6872

    Жыл бұрын

    V and

  • @mytravel6913
    @mytravel6913 Жыл бұрын

    ചിലർ വന്നിട്ട് വല്ലാതെയങ്ങ് ഹൃദയം കവർന്ന്പോകും my favourite song❤

  • @cizecutz8497
    @cizecutz8497 Жыл бұрын

    സത്യം പറഞ്ഞാ ....ഈ പാട്ടുകൾ ഇത്രയും നന്നായി ആസ്വദിച്ചു കേൾക്കുന്നത് ഇപ്പോഴാ..പ്രമോഷ്‌ സൂപ്പറാ....

  • @askarck2521
    @askarck2521 Жыл бұрын

    കഴിവ് ഉണ്ടായിട്ടും ഇത് വരെ ഒരു വേദിയും കിട്ടാതെ അവസാനം അതും നമ്മൾ മലയാളികൾ തന്നെ കൊടുത്തു.അതാണ് ആ കണ്ണീർ 🥰

  • @julieanu6283
    @julieanu6283 Жыл бұрын

    ഇദ്ദേഹം കേരളത്തിൽ ജനിക്കേണ്ടതായിരുന്നു"👌എത്ര നിഷ്കളങ്കമായ മുഖഭാവം" Pramosh ✨✨പുതിയ വേദികൾ കിട്ടട്ടെ✨✨ #

  • @sj9918

    @sj9918

    Жыл бұрын

    ബംഗാളികൾ മലയാളികളെക്കാൾ ഏറെ മുന്നിലാണ് മ്യൂസിക്കിൽ...

  • @skjp3622

    @skjp3622

    Жыл бұрын

    @@sj9918 ഇയാൾ ആസാം കാരനാണ്

  • @kiranmannil9143

    @kiranmannil9143

    Жыл бұрын

    കേരളത്തിൽ ആയിരുന്നെങ്കിൽ ഇയാൾക്ക് ഒരു വിലയും കൊടുക്കില്ലാരുന്നു ആരും .. Thats kerala

  • @signzone6218

    @signzone6218

    Жыл бұрын

    Super❤️

  • @naseernaaz6821

    @naseernaaz6821

    Жыл бұрын

    അയ്യോ ആ പാവം അവിടെ എങ്ങാനും ജീവിച്ചോട്ടെ കഷായവും നരബലി യും നടക്കുന്ന നാട് കോപ്പ്

  • @JIBINPALASSERYVLOGS
    @JIBINPALASSERYVLOGS Жыл бұрын

    ഈ വർഷം(2023) പിറന്നതിനു ശേഷം ഞാൻ മനസ്സറിഞ്ഞു സന്തോഷിച്ചു.. ഈ വീഡിയോ കണ്ടപ്പോൾ ❤️.. പ്രമോഷ് താങ്കൾ ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😘🥰

  • @syhamsharma9925

    @syhamsharma9925

    Жыл бұрын

    Maine bhi Facebook reels mai malayalam song gaya hu plz dekh kijiye.🙏🙏🙏

  • @padmajaprakash9441
    @padmajaprakash9441 Жыл бұрын

    മിഥുൻ ഈശൃരൻ ഒരുപാട് അനുഗ്രഹം ചൊരിയടടെ കാരണം ഇത് പോലുള്ള കലാകാരൻ മാർക് അവരർഹികുനന തരത്തിൽ ഒരു വേദി കൊടുത്ത് അവരെ ചേർത്ത് പിടിച്ചു കൊണ്ട് നന്മ നിറഞ്ഞ മനസ്സുമായി ജനങ്ങൾക്ക് മാതൃക യായി മുന്നോട്ട് പോകുന്നത് കോടി പൂണൃ.കിടടൂം സന്തോഷം കൊണ്ട് കണ്ണു മനസും.നിറഞൂ

  • @javedmuhammed7354
    @javedmuhammed7354 Жыл бұрын

    Best anchor in Malayalam That's Midhun 🔥🔥👍👍

  • @basilmathew6176

    @basilmathew6176

    Жыл бұрын

    👌👌👌👌👌👌

  • @mobinjosephvarghese9343
    @mobinjosephvarghese9343 Жыл бұрын

    മിഥുൻ താങ്കൾ ഒരാളെ പ്രേസേന്റ് ചെയ്യുന്നത് കാണാൻ നല്ല രസം ആണ്...Even if we r nothing everyone gets that confidence to present them selves...

  • @chamma7668

    @chamma7668

    Жыл бұрын

    Correct bro 👍👍👍🤩

  • @raginir1679

    @raginir1679

    Жыл бұрын

    Corect

  • @babuqtr2580
    @babuqtr2580 Жыл бұрын

    പറയാൻ വാക്കുകളില്ല മലയാളികൾക്ക് പാടാൻ പോലും ബുദ്ധിമുട്ട് ഉള്ള പാട്ടാണ് ❤️❤️❤️👍👍👍👌👌👌

  • @sarathsmk218
    @sarathsmk218 Жыл бұрын

    Great singing 🤩... കിടിലൻ 😘.... രോമാഞ്ചം 🥰.... Thankz to flowers ഇങ്ങനെ ഒരാളെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതിന് 😊💞💞💞.... വലിയ ലെവലിൽ എത്തട്ടെ ❤️❤️❤️❤️

  • @nichosvlogs9086
    @nichosvlogs9086 Жыл бұрын

    ഇദ്ദേഹത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല എങ്ങനെ പറയണമെന്നറിയില്ല Great 👍🥰🥰

  • @VijAy54724
    @VijAy54724 Жыл бұрын

    ശരത് സർ ന്റെ composition ആണ്....നല്ല tough song...athum malayalam അറിയാത്ത ഒരാള് ഇത്രേം നന്നായി പാടിയല്ലോ....💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @jabyjubymedia2544
    @jabyjubymedia2544 Жыл бұрын

    ഇത് പോലെ എത്രയോ കലാകാരന്മാരുണ്ട്. ചാരം മൂടിയ കനൽ കട്ടപോലെ ഒന്നൂതിയാൽ ഇത്പോലെ മിന്നിത്തളങ്ങും. ഈ കലാകാരന് ഇങ്ങനെ ഒരു വേദിക്കൊടുത്ത കോമഡി ഉത്സവത്തിനും. ഫ്ളവേഴ്‌സ് ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ 👍👍🥰🥰🌹🌹♥️♥️

  • @lostatdreams2698

    @lostatdreams2698

    Жыл бұрын

    യെസ് ഈ ഞാൻ setta...

  • @shahadevan3618

    @shahadevan3618

    Жыл бұрын

    Enik aa chettan karanjappo njanum karanju poyii pavam manushyan

  • @syhamsharma9925

    @syhamsharma9925

    Жыл бұрын

    Mera bhi Facebook reels mai 3-4 malayalam song hai plz dekhne ka request karta hu 🙏🙏🙏

  • @shajupoulose829

    @shajupoulose829

    Жыл бұрын

    MN l

  • @jossygmmala
    @jossygmmala Жыл бұрын

    ആരും അറിയാതെ ഇരുന്ന ഇയാളെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നതിന് ഫ്ലവർ TV ക്ക് നന്ദി ഇയാളെ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ !

  • @ashmilaashik3149
    @ashmilaashik3149 Жыл бұрын

    പാടുന്നത് കേട്ടിട്ട് എനിക്ക് തന്നെ രോമാഞ്ചം വന്നു എന്താണ് രസം മലയാളികൾ പാടിയാൽ പോലും ഇങ്ങനെ ഒരു ഫിൽ കിട്ടില്ല 😍😍

  • @ajeesha7112
    @ajeesha7112 Жыл бұрын

    ഇത്രയെറെ കലാകാരന്മാർക്ക് അവസരം കൊടുക്കുന്ന ഒരു ചാനൽ മലയാളത്തിൽ വേറെ ഉണ്ടാകില്ല, flowers ചാനലിന് ഒരായിരം അഭിവാദ്യങ്ങൾ

  • @navasnavab9774
    @navasnavab9774 Жыл бұрын

    ആ പാട്ടും മുഖത്തെ നിഷ്കളങ്കതയും🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻God bless you brother

  • @lakshmilachu5156
    @lakshmilachu515610 ай бұрын

    കരഞ്ഞു പോയി ഇതുപോലുള്ള ആളുകളെ ഇനിയും കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടേ❤ ഒരിക്കലും മറക്കില്ല ഈ കലാകാരനേ❤❤❤❤❤

  • @neenuss6560
    @neenuss6560 Жыл бұрын

    Amazing 🙏.. ഒന്നും പറയാൻ കഴിയുന്നില്ല.. കണ്ണുനിറച്ചു... 👏👏👏

  • @vinodkonchath4923
    @vinodkonchath4923 Жыл бұрын

    സൂപ്പർ ഗംഭീരം വാക്കുകളില്ല ഇദ്ദേഹത്തിന് സംഗീതം പഠിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഇന്ത്യക്ക് അകത്തും പുറത്തും അറിയപ്പെടുന്ന വലിയ ഗായകനായേനെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇനി ഒരു പാട് വേദികൾ കിട്ടട്ടെ വലിയ ഗായകനാകട്ടെ ഇതൊന്നും ജീവിതത്തിൽ എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാകില്ല👍👍👍❤️❤️❤️🙏🙏🙏

  • @djsree6557
    @djsree6557 Жыл бұрын

    പുള്ളി കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി 😢😢😢😢

  • @waitsee9359

    @waitsee9359

    Жыл бұрын

    സത്യം

  • @sanjuunnikrishnan5230

    @sanjuunnikrishnan5230

    Жыл бұрын

    Mee too... 😢

  • @nishadyahkoob2355

    @nishadyahkoob2355

    Жыл бұрын

    സത്യം

  • @sree0728

    @sree0728

    Жыл бұрын

    Yes💔

  • @manjulakannan9928

    @manjulakannan9928

    11 ай бұрын

    എന്റെയും.. 😔

  • @omanas1517
    @omanas1517 Жыл бұрын

    ദൈവം കനിഞ്ഞ് അനുഗ്രഹിചിരിക്കുന്നു. ഇത്ര യും സുന്ദരമായി മലയാ ള ഗാനം പാടാൻ കഴിഞ്ഞ തു ഈശ്വരാനുഗ്രഹം പവിത്ര സിനിമാ ഗാനം പാടിയതിന് 1000 നന്ദി സുന്ദർ ഗാന🙏🏾👍🏿❤️

  • @sureshkonnola4823
    @sureshkonnola48238 ай бұрын

    എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള കുറച്ച് പാട്ടുകളിൽ രണ്ടെണ്ണം നല്ലരീതിയിൽ പാടി അദ്ധേഹം ......❤️👍

  • @bijumathewgeorge7826
    @bijumathewgeorge7826 Жыл бұрын

    എത്രെയോ മനോഹരമായി പാടി, അടിപൊളി ഭായി.. ❤❤😍😍

  • @ponnunidhi1751
    @ponnunidhi1751 Жыл бұрын

    സ്വരങ്ങൾ പാടിയപ്പോ മേല് കോരിതരിച്ചത് എനിക്ക് മാത്രമാണോ... 🔥🔥🔥🔥🔥🔥🥰🥰🥰❣️❣️❣️❣️❣️

  • @aslamatholi742

    @aslamatholi742

    Жыл бұрын

    Mine too perfect pronounce ellam perukki edukkam

  • @user-xf5mf8hr6w

    @user-xf5mf8hr6w

    Жыл бұрын

    എന്റെ പൊന്നോ എന്റെയും.... കോരിതരിപ്പ് എന്ന് പറഞ്ഞ.... 😘😘😘പെർഫെക്ട് ❤️❤️❤️❤️

  • @flavia8077

    @flavia8077

    Жыл бұрын

    Entem

  • @prabheeshkumarp4739
    @prabheeshkumarp4739 Жыл бұрын

    കണ്ണും മനസ്സും നിറഞ്ഞുപോയി, അത്ര മനോഹരമായയിരുന്നു

  • @anjumsanjusuresh1484
    @anjumsanjusuresh1484 Жыл бұрын

    ദൈവത്തിന്റെ അനുഗ്രഹം പതിഞ്ഞ കലാകാരൻ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... കോമഡി ഉത്സവത്തിന് നന്ദി...

  • @annammavarghese7745
    @annammavarghese7745 Жыл бұрын

    ആ മോൻ കരയുന്നത് കണ്ടപ്പോൾ എന്റെ ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ. ദൈവം അനുഗ്രഹിക്കട്ടെ.

  • @vadamvalikkaaranmalta
    @vadamvalikkaaranmalta Жыл бұрын

    അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ നിഷ്കളങ്കതയ്ക്കു മുന്നിൽ

  • @lethaks2252

    @lethaks2252

    Жыл бұрын

    Sreya ghoshal pattinuvendi matram jeevikkunna lady aanu. But ee aal jeevikkannatho. Namaskaram.

  • @sajitha9376

    @sajitha9376

    Жыл бұрын

    🙏🙏👍👍👍

  • @r.aqueens46078
    @r.aqueens46078 Жыл бұрын

    ഈ കുട്ടി പാടി എൻ്റെ കണ്ണ് നിറഞ്ഞു സന്തോ ഷം കൊണ്ട് ...

  • @roshithroshi7339
    @roshithroshi7339 Жыл бұрын

    ഇതു കണ്ടപ്പോൾ വളരെയികം സന്തോഷം തോന്നി എത്ര നന്നായിട്ടപാടുന്നത്

  • @princeancil4110
    @princeancil4110 Жыл бұрын

    ആ പാട്ടിന്റെ എല്ലാ ആസ്വാതനത്തിന് ഒട്ടും മങ്ങൽ ഏറ്റിട്ട് ഇല്ല... അത്ര ഫീൽ ❤️❤️❤️പുള്ളിടെ വോയ്‌സ് ആയിട്ട് നല്ല സിംങ്ക് 👌

  • @sajips7270
    @sajips7270 Жыл бұрын

    പൊളിച്ചു 💞बहुत बढ़िया....👏👏आप एक शानदार गायक हैं മിഥുൻ പറഞ്ഞത് പോലെ കുട്ടികാലം മുതൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നം പൂവണിഞ്ഞു... അഭിനന്ദനങ്ങൾ കോമഡി ഉത്സവം

  • @syhamsharma9925

    @syhamsharma9925

    Жыл бұрын

    Facebook reels mai mera bhi malayalam song hai plz shun ka agrah karta hu 🙏🙏

  • @basilmathew6176

    @basilmathew6176

    Жыл бұрын

    👌👌👌👌👌

  • @meenus4156

    @meenus4156

    Жыл бұрын

    Oru vallatha santhosh am❤️😍

  • @greentech2015
    @greentech2015 Жыл бұрын

    പാട്ട് കേട്ടപ്പോൾ ഒരു വല്ലാത്ത feeling രോമാഞ്ചം എന്ന് കേട്ടിട്ടേ ഉണ്ടാിരുന്നുള്ളൂ അത് അനുഭവിച്ചു... പുള്ളികരനെ കണ്ടുപിടിച്ച് ഇങ്ങനെ ഒരു അംഗീകാരം കണ്ടുപിടിച്ച് ഒരു അംഗീകാരം കൊടുത്തതിന് ഫ്ലവേഴ്‌സിന് ഒരു ബിഗ് സല്യൂട്ട്...🎈🎈🎈♥️♥️♥️♥️♥️

  • @shahinlalj.l1035
    @shahinlalj.l1035 Жыл бұрын

    മനോഹരം 👌ആർക്കും കിട്ടാത്ത ഭാഗ്യം ആഹ് മനുഷ്യന് കിട്ടിയത് 👌👌👌👌👌👌😘😘😘

  • @traveltourmedia4599
    @traveltourmedia4599 Жыл бұрын

    രണ്ട് പാട്ടും നമ്മൾ തൊടാൻ തന്നെ പേടിക്കുന്ന പാട്ടുകൾ 🥲🙂എന്റമ്മോ 😍😍😍 സൂപ്പർ വോയിസ്‌ കണ്ണ് അടച്ചു കേട്ടാൽ

  • @vinodkonchath4923

    @vinodkonchath4923

    Жыл бұрын

    അതെ

  • @rahulradhakrishnan1312
    @rahulradhakrishnan1312 Жыл бұрын

    അടിപൊളി ആയിട്ടുണ്ട് 8 വർഷത്തെ ഈ പ്രെയത്നം ശെരിക്കും അഭിനന്ദനം ആർഹിക്കുന്നത് തന്നെ. 🥰🥰💐

  • @tgfb5213
    @tgfb5213 Жыл бұрын

    ഇത്രക്ക് പ്രദീക്ഷിച്ചില്ല അറിയാതെ കണ്ണ് നിറഞ്ഞു ..full സപ്പോർട്ടിന് big salute 👍🙏

  • @rafeekrafeek5910
    @rafeekrafeek5910 Жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ ശരത് സാറിനോട് ഒടുക്കത്തെ ഇഷ്ടം വരും.. എന്തൊരു സംഗീതം ആണ് ല്ലേ

  • @deepakdevg2000
    @deepakdevg2000 Жыл бұрын

    അടിപൊളി... ഇനിയും വല്യ stage കളിൽ perform ചെയ്യാൻ അവസരം ലഭിക്കട്ടെ.... അതുപോലെ പുള്ളിയെ ഈ സ്റ്റേജിൽ എത്തിച്ച ആൾകാർക്കും അഭിനന്ദനം ❤️

  • @suruambu4027
    @suruambu4027 Жыл бұрын

    കരഞ്ഞു പോയി. ഇദ്ദേഹത്തെ മഴവിൽ മനോരമയിലെ കിടിലം prgrammil കൂടി കൊണ്ട് വരണരുന്നു 🥰

  • @sasikumarkhd9117
    @sasikumarkhd9117 Жыл бұрын

    അനൂപ് വളരെ മനോഹരം പാടിയ ഗാനങ്ങൾ സൂപ്പർ❤️ കലയും കലാകാരനെയും മലയാളികൾ എന്നും അംഗീകരിക്കും 😍

  • @gireeshgiri675
    @gireeshgiri675 Жыл бұрын

    തീർത്തും വിളിക്കാം നമ്മുടെ അതിഥി എന്ന്. മലയാളത്തെ ചേർത്തു പിടിച്ചതിന് ഒരു പാട് നന്ദി സഹോദരാ...

  • @akhilakishore9233
    @akhilakishore9233 Жыл бұрын

    ചൊവ്വേ നേരെ മലയാളം പറയാത്ത പരിഷ്കാരി മലയാളികൾ ഇതൊക്കെ കണ്ടിട്ട് ചെറുതായിട്ടൊന്നു നാണംകെടുന്നത് നല്ലതാണ് 🥰

  • @Challengers6881
    @Challengers68813 ай бұрын

    ആര് കോമഡി ഉത്സവത്തിൽ വന്നാലും അവർക്ക് മിഥുൻ ചേട്ടൻ കൊടുക്കുന്ന സപ്പോർട്ട് ഒരു രക്ഷയും ഇല്ല ❤❤❤

  • @Raisha202
    @Raisha202 Жыл бұрын

    എല്ലാരും എഴുനേറ്റ് കയ്യടിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് വല്ലാതെ സന്തോഷിച്ചത് കാണാം...അദ്ദേഹത്തിന് കിട്ടേട്ട അംഗീകരം കിട്ടിയെപ്പോ കണ്ണും നിറഞ്ഞു... അദ്ദേഹത്തെ കിട്ടിയത് നമ്മള് മലയാളികൾക്ക് ഒരു ഭാഗ്യം ആണ്.... 🔥

  • @rojidas1407
    @rojidas1407 Жыл бұрын

    നല്ല മനോഹരമായി ഈ പാട്ടുപാടിയ പ്രേമോഷിനു അഭിനന്ദനങൾ 👌🏻👌🏻 ഓരോ വരികളും നല്ല സ്പുടമായി പാടി ഒന്നും പറയാനില്ല 👏🏼👏🏼👏🏼👏🏼

  • @kraizelsangma1587
    @kraizelsangma1587 Жыл бұрын

    Congratulations brother proud of you brother lots of love from Karbi Anglong Assam ❤️❤️

  • @soorajpattalam

    @soorajpattalam

    Жыл бұрын

    Bro we are malayalees we will always accept those who have qualities 🤍

  • @unninair5937
    @unninair5937 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ

  • @reejasajeev7286
    @reejasajeev7286 Жыл бұрын

    Superb. 👍👍🙏🙏🤝🤝

  • @youme374
    @youme374 Жыл бұрын

    പ്രമോഷിന്റെ "മറന്നുവോ പൂ മകളെ" song കേൾക്കണം സൂപ്പർ ആണ് 🥰🥰 അതും കൂടെ പാടിക്കായിരുന്നു

  • @sreeragssu
    @sreeragssu Жыл бұрын

    Insta റീൽസ് il ആണ് കണ്ടത് പുള്ളിയെ അത് കണ്ട് search ചെയ്തു വന്നതാ.. അസാധ്യ കലാകാരൻ 😍🎶 പാടാൻ നല്ല ബുദ്ധിമുട്ട് ഉള്ള മലയാളം പാട്ട് തന്നെ എടുത്തു അടിപൊളി യായ് പാടി 🎶💕

  • @firozkpfirozkp4020
    @firozkpfirozkp40208 ай бұрын

    മിഥുൻ സപ്പോർട്ട് 👏👏 ഒന്നും പറയാനില്ല 🙏

  • @starinform2154
    @starinform2154 Жыл бұрын

    കലാകാരന് ഭാഷയും ദേശവും ഇല്ല... Salute dear 🙏❤️

  • @yedhukrishnan7949
    @yedhukrishnan7949 Жыл бұрын

    വലുപ്പ ചെറുപ്പം ഇല്ലാതെ വരുന്ന എല്ലാ കലാകാരന്മാരെയും ഒരുപോലെ തന്നെ പ്രോത്സാഹിപ്പിക്കുകയും പ്രേജോധാനം നൽകുകയും ചെയ്യുന്നതിൽ കോമഡി ഉത്സവം ഒന്നും പറയാൻ ഇല്ല 🙌🙌🙌🙌🙌😍💥 പ്രെമോഷ്‌ ബ്രോ 😇😇😇

  • @meziyasworld3201
    @meziyasworld3201 Жыл бұрын

    എന്താ പാട്ട് ഒരു രക്ഷയും ഇല്ല wow നല്ല അവസരങ്ങൾ കിട്ടട്ടെ

  • @SIVAKUMAR-28428
    @SIVAKUMAR-28428 Жыл бұрын

    ഒരു ഹിന്ദി ഗാനം. പ്രമോക്ഷി നെ കൊണ്ടുവന്നു പാടിക്കണം.. ദൈവം അനുഗ്രഹിക്കട്ടേ..

  • @syamkollam8510
    @syamkollam8510 Жыл бұрын

    Smule musical platform അറിയാവുന്ന ആരും ഈ അസ്സം കാരനെ മറക്കില്ല....🙏🙏🙏👏👏👏👍👍😍😍😍👌👌🤝🤝🤝

  • @ambilygp6004

    @ambilygp6004

    Жыл бұрын

    Suppar....soppar.. 🙏🙏🙏🙏

  • @sidhraraifa4152

    @sidhraraifa4152

    Жыл бұрын

    Mmmm

  • @Narain-jc5zb

    @Narain-jc5zb

    Жыл бұрын

    👍🏻👍🏻

  • @shuhaibshaabzz282

    @shuhaibshaabzz282

    Жыл бұрын

    smule name enda ivar ariyo

  • @syamkollam8510

    @syamkollam8510

    Жыл бұрын

    @@shuhaibshaabzz282 ____MusicSoul

  • @hassannadparamp6994
    @hassannadparamp6994 Жыл бұрын

    പ്രമോഷ്. മലയാളം പഠിച്ചിട്ടില്ലാത്ത മലയാളിയല്ലാത്ത ഈ ആസാമീസ് സഹോദരൻ മനോഹരമായി പാടി.മനംകവർന്നു.ആ നിഷ്കളങ്കമുഖവും സന്തോഷാശൃകണങ്ങളും മനസ്സിൽനിന്നും മായുന്നില്ല.നല്ല നല്ല അവസരങ്ങൾ കിട്ടി കലാരംഗത്ത് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shyamalavenu5633
    @shyamalavenu5633 Жыл бұрын

    സംഗീതത്തിന് ഭാഷയും ദേശവും ഒന്നും ഇല്ല എത്ര മനോഹരമായി പാടി നല്ല കഴിവുള്ള ഒരു കുട്ടി 👍👍👍👍👍👍👍👍👌👌👌👌

  • @shaheen.s1710
    @shaheen.s1710 Жыл бұрын

    ദൈവത്തിന്റെ കൈ ഒപ്പ് 🙏🙏ഇത് ആണ് 🌺🌺വൗ 🌹🌺

  • @user-by7yr8on3o
    @user-by7yr8on3o8 ай бұрын

    മിഥുൻ ചേട്ടൻ്റെ പ്രോൽസാഹനം - അത് നമ്മൾ അംഗീകരിചെ പറ്റൂ - - '

  • @venuvenu772
    @venuvenu772 Жыл бұрын

    മലയാളികൾക്ക് മാത്രം വഴങ്ങുന്ന ഴ ഇദ്ദേഹം അനായാസം പാടുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SarathRajeevjiji
    @SarathRajeevjiji Жыл бұрын

    മിഥുൻ ചേട്ടൻ ഇല്ലാതെ കോമഡി ഉത്സവം ഒന്നുമല്ല 👌🏻👌🏻👌🏻

  • @shubashuba9171
    @shubashuba9171 Жыл бұрын

    നമ്മുടെ മലയാളികൾക്ക് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കൽ ആണ് ഇഷ്ടം...... ഈ സഹോദനെ അനുഗ്രഹിക്കട്ടെ ദൈവം 🙏🙏

  • @radamani8892

    @radamani8892

    Жыл бұрын

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻നമിച്ചു മോനെ 🙏🏻ഉയരങ്ങളിൽ എത്തിട്ടെ ❤🌹🥰🙏🏻

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 Жыл бұрын

    🙏സൂപ്പർ 👌👌👌പ്രേമോദിന്റെ. സന്തോഷം കണ്ണു നീരായി മാറി. നല്ല നാളെ യായി മാറട്ടെ 👌👌👌🌹🌹🌹🙏👍👍👍❤️

  • @silu4479
    @silu4479 Жыл бұрын

    പ്രമോഷിൻ്റെ പാട്ട് കേട്ടിട്ട് ഞാൻ വായും പൊളിച്ച് ഇരുന്നിട്ടുണ്ട് അത്രയും മനോഹരമായാണ് പാടിയത് എന്ത് ഭംഗിയായിട്ടാണ് ഓരോ ഗാനവും അവതരിപ്പിക്കുന്നത്😍😍😍

  • @dreamgirl3272
    @dreamgirl3272 Жыл бұрын

    നമ്മുടെ മിഥുൻ ചേട്ടൻ സൂപ്പറാ 😘😘✌️ പാട്ടുപാടിയ ചേട്ടനും super✌️✌️

  • @noufaleranikunnan4864
    @noufaleranikunnan4864 Жыл бұрын

    ഈ ഭായിയെ ഒക്കെ അല്ലെ ഞമ്മൾ മലയാളികൾ ഉയർത്തികൊണ്ടുവരേണ്ടത്... ഗ്രേറ്റ്‌ സിങ്ങർ 👍👍👍👍👍

  • @VISHNU-SK-7545
    @VISHNU-SK-75456 ай бұрын

    നമിച്ചു ബായ് 🙏🙏🙏🙏🙏🙏🙏 ഇനിയും ഉയരങ്ങളിൽ എത്തത്തെ

  • @jeenaratheeshakashalan864
    @jeenaratheeshakashalan864 Жыл бұрын

    സംഗീതത്തിന് ഭാഷ ഇല്ല ❤️💖👌👌👌

  • @JARDHANI-
    @JARDHANI- Жыл бұрын

    ഞാൻ ഒരു മലയാളി അയതില്‍ ശരിക്കും അഭിമാനം കൊണ്ട നിമിഷം..കണ്ണ് നിറഞ്ഞു പോയി തെറ്റാതെ വിളിക്കാംകലാകാരൻ ജീവിത ബുദ്ധിമുട്ട് കാരണം ആണ് അവരുടെ കഴിവ് മുമ്പേ പുറത്ത്‌ എടുക്കാൻ പറ്റാതെ പോയത്...ഈ ബൈ ഓക്കേ സംഗീതം ഒക്കെ പഠിച്ച് അതുമായി മുമ്പോട്ടു കുഞ്ഞ് നാളിലെ പോയിരുന്നെങ്കില്‍ ഉയരങ്ങള്‍ കീഴടക്കിയെനേ🥹🥹🥹

  • @balamanin6752
    @balamanin6752 Жыл бұрын

    പ്രമോഷ് സൂപ്പർ 👍

  • @fayizpachu2756
    @fayizpachu2756 Жыл бұрын

    Kannuniranju kettittu .....supperrrr

  • @beenasiman9379
    @beenasiman9379 Жыл бұрын

    സന്തോഷം ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.

  • @spiderhook3699
    @spiderhook3699 Жыл бұрын

    ഇവിടെ പറയാൻ പറ്റുമോ അറിയില്ല 😍ശ്രേയ ഗോഷൽ 😍ഇന്ത്യയിൽ പാടാത്ത ഭാഷങ്ങൾ ഇനി ഏതാ ഉള്ളത്. പാടിയതാഗട്ടെ ഫുള്ളും ഹിറ്റും 😍😍😍

  • @sreejascuisine1861

    @sreejascuisine1861

    Жыл бұрын

    ഞാൻ ഇടാൻ വന്ന കമെന്റ്

  • @spiderhook3699

    @spiderhook3699

    Жыл бұрын

    @@sreejascuisine1861 😄🤝

  • @badminton4417

    @badminton4417

    Жыл бұрын

    That's an another side that she is a trained singer.

  • @spiderhook3699

    @spiderhook3699

    Жыл бұрын

    @@badminton4417 🤝

  • @goodluck6776

    @goodluck6776

    Жыл бұрын

    ഞാൻ ഇതു പറയാൻ വേണ്ടി വന്നതാണ്

  • @user-wl3vm7cr9d
    @user-wl3vm7cr9d Жыл бұрын

    Aiwhaaaa superb singing👌 🥰☺👏👏👏👏👏👏👏👏

  • @skyworld149
    @skyworld149 Жыл бұрын

    ന്റെ പൊന്നൂ നമിച്ചു 👍🏻👍🏻👍🏻👍🏻ഒരുപാട് അവസരങ്ങൾ വരട്ടേ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @manojkrishna4739
    @manojkrishna4739 Жыл бұрын

    😍പ്രമോഷ് 😍ലവ് യൂ ബ്രോ ❤ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌👏. ഈ പ്രതിഭാസത്തിന് പാടാൻ അവസരം നൽകിയ കോമഡി ഉത്സവത്തിനു അഭിനന്ദിക്കാതെ വയ്യാ 👏

Келесі