ജഗദീഷിന്‍റെ മിമിക്രി! | SANGEETHA SAMAGAMAM

Ойын-сауық

ജഗദീഷിന്‍റെ മിമിക്രി! | SANGEETHA SAMAGAMAM
#amritatvarchives #sangeethasamagamam #siddique #goldenarchives #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #entertainment #talk #hariharnagar #Innhariharnagar #jagatheesh #ashokan #jagadish #mukesh

Пікірлер: 61

  • @Faazthetruthseeker
    @FaazthetruthseekerАй бұрын

    എല്ലായിടത്തും സംസാരത്തിലൂടെ സ്കോർ ചെയ്യുന്ന മുകേഷ് ഇവിടെ മാത്രം അല്പം പിന്നിലായിപ്പോയി. കാരണം ബാക്കി മൂന്ന് പേരും സംഗീതത്തോട് കൂടുതൽ അടുപ്പവും അഭിരുചിയും ഉള്ളവരാണ്.

  • @jitheshcvr

    @jitheshcvr

    Ай бұрын

    💯

  • @dibujohn5634

    @dibujohn5634

    Ай бұрын

    .correct.

  • @redmis196

    @redmis196

    Ай бұрын

    അല്ലെങ്കിലും ജഗദീഷിന് മുന്നിൽ മുകേഷിന് എന്നല്ല പലർക്കും സ്കോർ ചെയ്യാൻ പറ്റാറില്ല😊😊😊

  • @madhukumarerumad8316

    @madhukumarerumad8316

    4 күн бұрын

    Kukeshinu ennu pidikkan allathe enthsriyam.

  • @anzafibrahim
    @anzafibrahimАй бұрын

    Professor ജഗദിഷ് 🔥🔥🔥

  • @manushyan183
    @manushyan18327 күн бұрын

    എനിക്കൊരു നടനെ നേരിൽ കാണണമെന്നും കുറച്ച് സംസാരിക്കണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ളത് ജഗദീഷ് സാറിനോട് മാത്രമാണ്. ബാക്കി ഒരാളോടും തോന്നിയിട്ടില്ല 👌🏻👌🏻👌🏻

  • @shijuottayan2443
    @shijuottayan2443Ай бұрын

    ജഗതീഷ് ചേട്ടൻ ❤️❤️❤️🙏🙏🙏❤️👍

  • @benzitcombrain
    @benzitcombrainАй бұрын

    പഴയ വീഡിയോ ആണേലും, (മഹാദേവനും, അപ്പുക്കുട്ടനും, ഗോവിന്ദൻകുട്ടിയും, തോമസ്കുട്ടിയും) 4 പേരും ഒരുമിച്ചുള്ള ഇന്റർവ്യൂ 😉.

  • @nishanth9866
    @nishanth9866Ай бұрын

    MSV യുടെ ശരിയായ നിരീക്ഷണം😂

  • @abyoommen
    @abyoommen17 күн бұрын

    Wow, ഇന്ന് ഇത് കാണുമ്പോൾ... ഇവർ ഫ്രെണ്ട് chill ചെയ്യുന്നത് കാണുമ്പോൾ എന്ത് രസമാണ്... ഇവരുടെ കാഴ്ചപ്പാടുകൾ, തമാശകൾ, നിരീക്ഷണങ്ങൾ ഒക്കെ കാണാൻ എന്ത് രസമാണ്..... Thankyou Amrita TV for such an entertainment time....

  • @khpkd
    @khpkdАй бұрын

    Excellent mimicry of msv

  • @KrishnakumarPm-fu8cx
    @KrishnakumarPm-fu8cxАй бұрын

    Jagadeeshettan mimmikri.supper.

  • @anjanagnair6151
    @anjanagnair6151Ай бұрын

    സംഗീതത്തെ പറ്റിയും പൊതുവേയുള്ള കാര്യത്തിലും വലിയ പിടിയില്ല മുകേഷിന് ഇരിക്കുന്നത് കണ്ടാൽ അറിയാം ബോറടിച്ചു തുടങ്ങിയെന്ന്, ജഗദീഷ് എന്ത് രസമായി മിമിക്രി ചെയ്തു, ഏത് വിഷയത്തിലും അറിവുള്ളയാൾ, സിദ്ദിഖ് 🎉🎉

  • @smk4250

    @smk4250

    25 күн бұрын

    മുകേഷിനെ കണ്ടൂടാ ല്ലേ

  • @krishnair4642

    @krishnair4642

    7 күн бұрын

    പെണ്ണ് കേസ് ആയിരുന്നെങ്കിൽ ഇപ്പോൾ തകർത്തേനെ മുകേഷ്

  • @FaisalKe-jg8lk
    @FaisalKe-jg8lkАй бұрын

    Vividbarathy അനുകരിച്ചത് Super Super...

  • @Jamalu007
    @Jamalu007Ай бұрын

    Jagadeesh is a well educated actor and a professor ❤

  • @user-ox9rv1ok4i
    @user-ox9rv1ok4i21 күн бұрын

    ഇങ്ങനെ പാടിനോട് താൽപര്യം ഉള്ള കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു

  • @KAYKAYMUS
    @KAYKAYMUSАй бұрын

    3:50 ❤❤ കിടിലം

  • @michutk221
    @michutk22115 күн бұрын

    ജഗദീഷ് 💓

  • @Motstation03
    @Motstation035 күн бұрын

    Professor💥

  • @MalayamSujith
    @MalayamSujithАй бұрын

    ജഗദീഷ്.

  • @sapien772
    @sapien77227 күн бұрын

    MSV നേ പറഞ്ഞത് പൊളിച്ചു... 😆😆😆എന്തൊരു നിരീക്ഷണം..

  • @manikandank8987
    @manikandank8987Ай бұрын

    Full episode idu

  • @Magicrings-
    @Magicrings-14 күн бұрын

    ജഗതീഷ് ❤❤❤

  • @commonmanviral
    @commonmanviral27 күн бұрын

    കുട്ടിക്കാലത്ത് ഒരേ ഒരു നടനെ മാത്രമേ പക്കത്ത് വീട്ട് പയ്യൻ ഫീല് തന്നിട്ടുള്ളൂ,അത് ജഗദീഷ് സർ ആണ് 💕🙏

  • @sunishav1
    @sunishav1Ай бұрын

    Immensly talented stars...😊😊

  • @Bijeshpk-wf2yl
    @Bijeshpk-wf2ylАй бұрын

    ഇൻ ഹരിഹർ നഗർ ടീം ♥️♥️♥️

  • @prashtvm
    @prashtvmАй бұрын

    Kalaakarnmaar ❤❤❤❤❤

  • @Nagarajan-cd7ky
    @Nagarajan-cd7kyАй бұрын

    Excellent

  • @ashrafeadenvilla705
    @ashrafeadenvilla705Ай бұрын

  • @Manushen
    @ManushenАй бұрын

    What a talent..

  • @kkpstatus10
    @kkpstatus106 күн бұрын

    ഈ കൂട്ട് കെട്ട് 😂... സൂപ്പറ❤️‍🩹

  • @Gk60498
    @Gk60498Ай бұрын

    ❤❤❤❤

  • @Achuz
    @AchuzАй бұрын

    💚

  • @jayan3281
    @jayan3281Ай бұрын

    S D Brmanൻ്റെ full name ഇപ്പോഴാണ് ഓർത്തത് ,good

  • @shyamkc7388
    @shyamkc738826 күн бұрын

    Chunks❤

  • @DeepuDeepu-wn5qy
    @DeepuDeepu-wn5qy8 күн бұрын

    👍🥰

  • @ananthapadmanabhan8795
    @ananthapadmanabhan879520 күн бұрын

    Actually Siddique Asokan and Jagadeesh seem to be very genuine.. Mukesh is faking his laughter.. 😂

  • @shaji7492
    @shaji7492Ай бұрын

    Ni

  • @abdurahmanfaisal6835
    @abdurahmanfaisal683515 күн бұрын

    😁😁😁

  • @jobinesh
    @jobineshАй бұрын

    പുതിയ തലമുറക്ക് ഈ തമാശകൾ അരോചകമായി തോന്നുകയാണെങ്കിൽ കുറ്റം പറയാൻ പറ്റില്ല

  • @anupriya9573

    @anupriya9573

    Ай бұрын

    Arochakamonnumillaalo. New generationu chilappo connect cheyyaan pattiyekkilla

  • @xtubedude

    @xtubedude

    Ай бұрын

    New gen jokes namakku ulkallaan pattaathathum kuttam alla 😂😂

  • @scenariomotives607

    @scenariomotives607

    Ай бұрын

    അത് അങിനെ കൊറേ. 💩 എന്തേലും കണ്ടാ ആസ്വദിക്കുന്ന്തിൽ അല്ല .പുതിയ തലമുറയുടെ നെഞ്ചത്തേക്ക്.

  • @samuelisaac2468

    @samuelisaac2468

    Ай бұрын

    അറിവില്ലായ്മ

  • @uniqueurl

    @uniqueurl

    Ай бұрын

    എന്തുവാടേ. ഞാൻ 90s kid ആണ്. ഉമ്മർ സാറിൻ്റെ ഇൻ്റർവ്യൂ , സത്യൻ മാഷുടെ വീഡിയോസ് ഒക്കെ ഞാൻ ആസ്വദിക്കുന്നുണ്ട്. പുതിയ തലമുറക്ക് പ്രശ്നം എന്നത്... അവർക്ക് മൂല്യവും, വ്യാപ്തിയും അളക്കാനും ആസ്വദിക്കാനും ഉള്ള കഴിവ് പോയി എന്നതാണ്. പുതിയ തലമുറ പഠിക്കാനും , problem solving നും, inventions നൂം ഒക്കെ മുന്നിൽ ആണ് പക്ഷെ അതിൻ്റെ അപ്പുറം അവർക്ക് അന്യമായി....

  • @fastandfurious4501
    @fastandfurious4501Ай бұрын

    ഏപ്രിൽ ഫൂൾ ലെ ജഗദീഷ് അപ്പോ യഥാർത്ഥ ജഗദീഷ് ആയിരുന്നോ 🤣

  • @jyothirmayee100
    @jyothirmayee100Ай бұрын

    ബാക്കി ഇടെടാ &%%₹

  • @Super1test
    @Super1test29 күн бұрын

    Modern zero balance fools

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak162714 күн бұрын

    ഇതുപോലെ ഉള്ള ഇൻ്റർവ്യൂ ....ഒരു വെത്യാസം കണ്ടോ ..... ഇവർ സിനിമയെ കുറിച്ച് ഇൻ്റർവ്യൂ ആയത് കൊണ്ട് സിനിമ കാര്യം മാത്രം... അല്ലാതെ ...ജീവിത ....കാര്യങ്ങള് ചോദിച്ചില്ല.... ഇന്ന് ആണെകിൽ ...പണ്ട് തല്ല് കൊണ്ടില്ലേ..അതിൻ്റെ ചൂട് ഇപ്പോഴും കവിളിൽ ഉണ്ടോ ? പണ്ട് ഓടിയ പാതയിൽ ഇപ്പോഴും...ചെരുപ്പിൻ്റെ അടയാളം ഉണ്ടോ ,? 😂😂😂. പണ്ടത്തെ കാര്യം...പണ്ട്...ഇന്നത്തെ കാര്യം ഇൻ്റർവ്യൂ വന്നത്...സിനിമയെ കുറിച്ച് പറയാൻ..ആണ്...അതു ചോദിച്ചാൽ പോരേ ...ഇന്നത്തെ കഷ്ടങ്ങളെ 😏

  • @sabarinathal1176
    @sabarinathal1176Ай бұрын

    Over

  • @diffwibe926
    @diffwibe926Ай бұрын

    മുകേഷിന് താല്പര്യമുള്ള ഒരേയൊരു കല മാടംപൊക്കൽ മാത്രം 😂😂😂😂😂😂😂😂😂 മേതിൽദേവികയെ പോലെ ഒരു മാലാഖയെ ഞാനാണെൽ പൊന്ന് പോലെ കൊണ്ട് നടന്നേനെ

  • @aluk.m527

    @aluk.m527

    27 күн бұрын

    മുകേഷ് പാടി ഭാവം വരുത്തി അഭിനയിച്ചത് റേം( പുഞ്ചവയലു കൊയ്യാൻ പോണ വളേ..., സ്വയംവര ചന്ദികേ., പൂക്കാലം വന്നൂ പൂക്കാലം, പൂമാനമേ ഒരു രാഗമേഘം താ , 'etc) മറ്റു മൂന്നു പേർക്കും നടന്നിട്ടില്ല!

  • @Ani-tz9nc

    @Ani-tz9nc

    23 күн бұрын

    അവരുടെ ആദ്യ ഹസ് ഇട്ടേച്ച് പോയില്ലേ

  • @safeerak0077
    @safeerak00776 күн бұрын

    ഇതിന്റെ തുടർച്ചയുണ്ടോ?.

Келесі