കുട്ടിക്ക് എല്ലാം മനസ്സിലാകും പക്ഷെ സംസാരിക്കില്ല, കാരണം ഇതാണ്

#aslpractice #aslpmommy #speechtherapy #speechtherapyathome

Пікірлер: 39

  • @ASLPMommybySunaina
    @ASLPMommybySunaina6 ай бұрын

    For online consultation (speech therapy, occupational therapy, behavioural therapy, parental guidance program and psychology services) Whatsapp +91 9544245825 Email aslpmommy@gmail.com

  • @jafarkunnikkal7866
    @jafarkunnikkal7866 Жыл бұрын

    👍👍

  • @nicyjoseph6087
    @nicyjoseph6087 Жыл бұрын

    എന്റെ മോൾക്ക് 7 വയസ്സായി.പക്ഷേ വാചകങ്ങൾ കൂട്ടി പറയാൻ കഴിയുന്നില്ല.ഒരു വർഷം സ്പീച്ച് തെറാപ്പി ചെയ്തിട്ടും മാറ്റമൊന്നുമില്ല.എല്ലാ ടെസ്റ്റുകളും നോർമലാണ്.കുട്ടി നടക്കാൻ തുടങ്ങിയത് മൂന്നര വയസ്സിലാണ്.കാണുമ്പോൾ യാതൊരു കുഴപ്പവും കുട്ടിയെ തോന്നില്ല.

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Please whatsapp +91 9544245825

  • @jinshiyasaleem3584
    @jinshiyasaleem35846 ай бұрын

    Assalaamu alaikkum Hi ma’am ente molk 5 year aavunu avalkk ellam samsaarikkaan ariyaam but ennod maathre samsaarikkollu avalde fatherinodoo allenghi schooliloo purathoo aval onnum samsaarikknilla kure try cheydh nokki oru maattavum illa aval ellaaavarodum pettann compny aavum but samsaarikkaan maathram madi idh sheriyaavaan enthengilum vazhi ndoo pls reply

  • @ASLPMommybySunaina

    @ASLPMommybySunaina

    6 ай бұрын

    Please consult a child psychologist. online consultation available Whatsapp +91 9544245825

  • @layakr1116
    @layakr1116 Жыл бұрын

    Ente monu 1 ara vayass ayi...imitation okke cheyyunnund..amma acha ennokke parayum ...poocha ,kakka ennokke paranj kooduthal parayunilla....enthelum prblm indo...Dr kanikkano?..preterm baby aanu ...35 week 4 days...birth weight 3kg...plz reply mam

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Okay.. please whatsapp +91 9544245825

  • @silpasandeep9589
    @silpasandeep9589 Жыл бұрын

    Hi maam...ente mon 2 vayas 5 months ayi..ee paranja imitation okeyunt...vanti odikumpol sounds okeyuntakum..but...words oke paranj koduthal valya padanu..parayunnilla..

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Start Speech therapy

  • @silpasandeep9589

    @silpasandeep9589

    10 ай бұрын

    Hi maam..thanks for your reply. We have started playschool.Improvement unt. Kurach words use cheyum..Around 100 words name cheyum(when I ask what's it).Also we started speech therapy too. Will it be okay? Pedikantathunto? Now he is 2 years 8 months old.

  • @physicsisfun79
    @physicsisfun79 Жыл бұрын

    Ente mon 3 yrs aayi.one year okk aypo kurach words ok parayayrnnu.aftr 1.5 yrs complt speech poyyi verm babbling matrayi.attentionm prblm nd speech therapy start cheytt above one year aayi no imprvmnt.speech teere imitate cheynm illa

  • @joshminjose4941

    @joshminjose4941

    Жыл бұрын

    Mon TV, mob okke othiri time kanumo?

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Speech therapy mathram pora enn problem ketitt thonunnu.. occupational koodi vendi vannekam.. baki karyangal evaluation nu sesam mathrame parayan pattukayullu

  • @physicsisfun79

    @physicsisfun79

    Жыл бұрын

    @@joshminjose4941 phone valapozhm kanumayrnnu

  • @aynuzzworld2482
    @aynuzzworld2482 Жыл бұрын

    Assalamu alaikum Ente monik 1 1/2 vayasayi mon nammala parayunna karyangal sredhikukayo nammal parayunnath thirich parayano sremikunnillaaa enthealum sound undakiyal athinonnum oru respondum cheyilla Avan nammala sredhikanayitt enthanu solution pls reply

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Va alaikumussalam Kuttiyide prayam verum 1.5 vayass mathramanu.. avande attention kittanamenkil avande koode kalikkanam. Avan ishtamulla reethiyil.. ath vazhi mathrame attention grab cheyyanum new words increase cheyyikkanum sadhikkukayullu..

  • @nesrithumbi123
    @nesrithumbi123 Жыл бұрын

    എനിക്ക് ട്വിൻ ബേബിസ് ആണ് ബോയ്സ് ആണ് . 1 അര വയസ്സ് ആയി. ഇതിൽ പറയുന്ന പോലെ എല്ലാം ഇമിറ്റേഷൻ ചെയ്യുന്നുണ്ട്.. വേർഡ്‌സ് ആയിട്ടു ഉമ്മി, അബ്ബ, പല്ലി, ആന, കാക്ക, മമ്മ, പപ്പ, ബയ്യ, വാപ്പ, വാവ, ഉമ്പ എന്നൊക്കെ പറയുന്നുണ്ട്. കാക്ക കരയുന്നത് കുയിൽ കൂക്കുന്നത് പട്ടി കുരക്കുന്നത് പൂച്ച കരയുന്നത് ഇതൊക്കെ കാണിക്കുന്നുമുണ്ട്. ബോഡി പാർട്ട്‌ പറയുമ്പോൾ തൊട്ട് കാണിക്കും. പക്ഷെ എന്റെ ഏറ്റവും വലിയ പ്രശ്നം ഇവരുടെ ഫുഡ്‌ ആണ്. ഇപ്പോളും ഫൈൻ പേസ്റ്റ് ആയിട്ടാണ് കഴിക്കുന്നത്. ഞാൻ സെപ്പറേറ്റ് ആണ് താമസം ഒറ്റക് ആണ് 2 പേരെയും നോക്കുന്നത്. വാരി കൊടുത്ത് നോക്കിട്ടും ഒക്കനാവും ശര്ദിലും ആണ് പിന്നെ കരഞ്ഞു ബഹളം ആണ് 2 പേരും. 8 പല്ല് ഉണ്ട് 2 പേർക്കും. ഇവര് കഴിക്കാത്തത് കൊണ്ടിട്ടു എല്ലാരും എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. എനിക്ക് ഒരു സൊല്യൂഷൻ പറഞ്ഞു തരുവോ പ്ലീസ്

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Please whatsapp +91 9544245825

  • @minnuaami3847
    @minnuaami3847 Жыл бұрын

    Sound s imitate cheyyunnilla actions pettenn imitate cheyyum

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Vayass?

  • @minnuaami3847

    @minnuaami3847

    Жыл бұрын

    2vayass 8 month

  • @MuneerMuneerkabeer
    @MuneerMuneerkabeer Жыл бұрын

    ഹായ് mam, എന്റെ മോന് നാലര വയസ്സായി, അവൻ നന്നായി സംസാരിക്കുന്നുണ്ട്, പക്ഷേ സ, റ, ഴ മാത്രം തിരിയുന്നില്ല, ഡോക്ടറെ കാണിക്കണോ? PlZ reply

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Sa parayan pattathath mathrame ee prayathil oru problem aayi kanendathullu.. venamenkil speech therapist inde help nedam “Sa” ready aakan. Online consultation available +91 9544245825

  • @safhanashameel4326
    @safhanashameel43269 ай бұрын

    Asalamualaikum ente mon 1 1/2 year ayii onkh parayunath ellam manasilakum but samsarikunilla

  • @safhanashameel4326

    @safhanashameel4326

    9 ай бұрын

    Avan samsarikan try cheyunilla plz rply mam

  • @ASLPMommybySunaina

    @ASLPMommybySunaina

    9 ай бұрын

    Please Whatsapp +91 9544245825

  • @minnuaami3847
    @minnuaami3847 Жыл бұрын

    Ente molk ellam manassilavnnd but samsarikknlla

  • @nasheebank4518

    @nasheebank4518

    Жыл бұрын

    Ethre age ayi molk?

  • @minnuaami3847

    @minnuaami3847

    Жыл бұрын

    2vayass 8 month

  • @aliakbarajumon2464

    @aliakbarajumon2464

    Жыл бұрын

    ​@@nasheebank4518😥😘👏🏻😳wdfiuiui7iiiooooooioiiioiiuhk

  • @minnuaami3847
    @minnuaami3847 Жыл бұрын

    Chilappoyokke Chila sounds imitate cheyyum

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Vayass?

  • @minnuaami3847

    @minnuaami3847

    Жыл бұрын

    2 vayass 8 month

  • @minnuaami3847

    @minnuaami3847

    Жыл бұрын

    Enthenkilum venamenkil choodiyitt moolumm

  • @subuhanamehru9294
    @subuhanamehru9294 Жыл бұрын

    കേൾവി കുറവ് പാരമ്പര്യമായിട്ട് വരാറുണ്ടോ

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Yes. Varum

  • @sr-tj8jk
    @sr-tj8jk Жыл бұрын

    Hi ma'am. njan watsapp il message ayachirunnu. ma'am watsapp il reply tharane.

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Sure

Келесі