No video

കുട്ടികളിലെ മൈഗ്രൈൻ തലവേദന എങ്ങനെ തുടക്കത്തിലേ തിരിച്ചറിയാം ? എങ്ങനെ തുടക്കത്തിലേ ചികിൽസിക്കാം ?

മുതിർന്നവരിൽ സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് കൂടുതലായി കണ്ടുവരുന്ന രോഗമാണ് മൈഗ്രൈൻ തലവേദന. അവരിൽ ഇത് ഏറെ അസ്വസ്ഥത സൃഷ്ടിക്കാറുമുണ്ട്.
0:00 Start
1:03 എന്താണ് മൈഗ്രൈൻ തലവേദന ?
2:10 എന്ത് കൊണ്ട് കുട്ടികളിലെ മൈഗ്രൈൻ തലവേദന വരുന്നു ?
4:27 ലക്ഷണങ്ങള്‍
9:00 ചികിത്സ നൽകേണ്ടത് എങ്ങനെ ?
എന്നാൽ കുട്ടികളിൽ മൈഗ്രേയ്‌നിന്റെ തുടക്കം പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. കാരണം ഇത് കുട്ടികളിൽ തലവേദനയായിട്ടല്ല തുടങ്ങുന്നത്. കുട്ടികൾക്ക് മൈഗ്രൈൻ തലവേദന ഉണ്ടാകാൻ കാരണമെന്ത് ? എങ്ങനെ തുടക്കത്തിലേ തിരിച്ചറിയാം ? ചികിത്സ നൽകേണ്ടത് എങ്ങനെ ? വിശദമായി അറിയുക. ഷെയർ ചെയ്യുക. എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ അറിവാണിത്.
For Appointments Please Call 90 6161 5959

Пікірлер: 148

  • @DrRajeshKumarOfficial
    @DrRajeshKumarOfficial2 жыл бұрын

    1:03 എന്താണ് മൈഗ്രൈൻ തലവേദന ? 2:10 എന്ത് കൊണ്ട് കുട്ടികളിലെ മൈഗ്രൈൻ തലവേദന വരുന്നു ? 4:27 ലക്ഷണങ്ങള്‍ 9:00 ചികിത്സ നൽകേണ്ടത് എങ്ങനെ ?

  • @annies6303

    @annies6303

    2 жыл бұрын

    Doctor ente monu doctor paranja kure lekshanagal undu Ithinu enthanu cheyyendathu Monu age 10 ayittullu

  • @rajimanikkuttan5802

    @rajimanikkuttan5802

    2 жыл бұрын

    എനിക്ക് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി മൈഗ്രെയിൻ വരുന്നത്... അന്ന് ആകെ പേടിച്ചു പോയി... കണ്ണിന് മുമ്പിൽ മിന്നാമിന്നി പോലെ എന്തോ പറന്നു നടക്കുന്ന പോലെയും പിന്നെ ശക്തമായ തലവേദനയും.. കുറച്ചു കഴിഞ്ഞപ്പോൾ ഒന്നും കാണാൻ പറ്റുന്നില്ല... ഹോസ്പിറ്റലിൽ പോയപ്പോൾ പേടിക്കണ്ട... മൈഗ്രെയിൻ ആണെന്ന് പറഞ്ഞു... അന്ന് ആണ് ഈ വാക്ക് ആദ്യമായി കേൾക്കുന്നത്...

  • @sicishibu7231

    @sicishibu7231

    2 жыл бұрын

    Fish oill boys 16 ondo

  • @sajnasachu567

    @sajnasachu567

    Жыл бұрын

    Ya Allaaaa..... Najn ente mole kaanikatha Dr ella Last kandu pidichu Adin shesham najn vedio kanunnad.... Molk vayaru vedanayum ,vomitng ayirunnu....

  • @rajithathikkaparambu6084

    @rajithathikkaparambu6084

    2 ай бұрын

    😊😊

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    എന്ത് സുന്ദരം ആയിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഒരുപാട് ആളുകൾക്ക് ഉള്ള സംശയങ്ങൾ തന്നെയാണ് താങ്കൾ വീഡിയോകളിൽ കൂടി അവതരിപ്പിക്കുന്നത്.സമൂഹത്തിന് വേണ്ടി ഡോക്ടർ ചെയ്യുന്നത് വളരെ വലിയ കാര്യമാണ്👍🏻😊

  • @nimilc.v528
    @nimilc.v5282 жыл бұрын

    നിങ്ങളെ കൊണ്ട് തോറ്റല്ലോ.. മനസ്സിൽ ആഗ്രഹിച്ചാൽ അപ്പോൾ തന്നെ വന്നോളും ആ വീഡിയോ കൊണ്ട്.❤️❤️❤️

  • @ardrablpk6855

    @ardrablpk6855

    2 жыл бұрын

    Yess

  • @amithp598

    @amithp598

    2 жыл бұрын

    Sathyam

  • @AyishoosWorld

    @AyishoosWorld

    2 жыл бұрын

    Yes Currect 👍

  • @sidhiq9095

    @sidhiq9095

    2 жыл бұрын

    Correct

  • @voiceofmadayi

    @voiceofmadayi

    8 ай бұрын

    സത്യം

  • @anithachundarathil3547
    @anithachundarathil35472 жыл бұрын

    ചോദിക്കുന്നതിനുമുൻപ് തന്നെ മനസ്സറിഞ്ഞ് വീഡിയോ ഇടുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്.👍🙏🥰

  • @beyonisaiju3286
    @beyonisaiju32862 жыл бұрын

    Thank you so much, my child also have this probelm

  • @ayishathaslim4454
    @ayishathaslim44542 жыл бұрын

    Thankyou doctors. You are grate 👌👌👌🖒🖒🖒🖒🖒🖒

  • @Rose2969
    @Rose29692 жыл бұрын

    Thank you doctor.. Very useful video..

  • @sruthick9646
    @sruthick96462 жыл бұрын

    Doctor, can you please explain about scleroderma and systemic sclerosis

  • @aashvips2896
    @aashvips28962 жыл бұрын

    Thank you Sir🙏🙏

  • @tintujoy4655
    @tintujoy46552 жыл бұрын

    Sir pls reply any treatment for arachnoid cyst (brain) in homeopathy

  • @valsalarajendran5265
    @valsalarajendran52652 жыл бұрын

    Thank you doctor

  • @minigopakumar4650
    @minigopakumar46502 жыл бұрын

    Thank you doctor ഈ അറിവ് നൽകിയതിന്

  • @joseta5498
    @joseta54982 жыл бұрын

    Hi Dr. Recently developed skin rashes on my face, neck and hands wherever skin exposed to Sunlight. Would you please advice about the treatment?

  • @harisci4614
    @harisci46142 жыл бұрын

    നിങ്ങൾ ഒരു മാജിക്‌ ആണല്ലോ സർ ❤

  • @bijuedavalath549
    @bijuedavalath5492 жыл бұрын

    Thank you sir

  • @shely.s8999
    @shely.s89992 жыл бұрын

    Good information sir..

  • @Rfi_mp4
    @Rfi_mp42 жыл бұрын

    Thank u dctr🙏

  • @shakirahaneef6908
    @shakirahaneef69082 жыл бұрын

    Thank you Doctor ❣️

  • @gamertoxxi3645
    @gamertoxxi36452 жыл бұрын

    Sir covid after dipression video cheyyu please🙏🙏🙏🙏

  • @abhinand6797
    @abhinand67972 жыл бұрын

    Thank you sir 💐💐💐 എനിക്ക് എല്ലാ മാസവും തലവേദന വരാറുണ്ട്. ഇപ്പോൾ എന്റെ മകനും ഇടയ്ക്ക് വരാറുണ്ട്

  • @nidhinpnair8550

    @nidhinpnair8550

    10 ай бұрын

    മോന് എത്ര വയസുഡഡ്

  • @zeenathvp8971
    @zeenathvp89712 жыл бұрын

    താങ്ക്സ് dr

  • @Alan-j-Mathew_
    @Alan-j-Mathew_2 жыл бұрын

    Njan vicharicha video thank you so much doctor

  • @lalydevi475
    @lalydevi4752 жыл бұрын

    Namaskaaram dr

  • @faisalfyzi3766
    @faisalfyzi37662 жыл бұрын

    ❣️❣️❣️

  • @mayakumari2083
    @mayakumari20832 жыл бұрын

    താങ്ക് യു ഡോക്ടർ, 🙏🙏🙏🙏🙏🙏

  • @SanaOnYoutube
    @SanaOnYoutube2 жыл бұрын

    Doctor covid positive aayaa kuttikalil kaanapedunna thalavedana ye patti oru video cheyaamo?

  • @jeffyfrancis1878
    @jeffyfrancis18782 жыл бұрын

    👍😍💕

  • @retnammagopal1579
    @retnammagopal15792 жыл бұрын

    അൾസർ.ഈ അസുഖംവരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് വന്നാലുള്ള പ്രതിവിധി ദയവായി പറയുമല്ലോ. ഈ വീഡിയോയും ഇതിനുമുൻപുള്ള ഓരോ വീഡിയോയും വളരെ ഫലപ്രദമാണ് നന്ദി ഡോക്ടർ

  • @nehalintesh9834
    @nehalintesh98342 жыл бұрын

    Hi sir

  • @hortspliiow4480
    @hortspliiow44802 жыл бұрын

    Thank you sir.Ente 8 vayasulla kuttik ethe prblm aanu.Homeo treatment il nalla kuravund

  • @prasedhaps8233
    @prasedhaps82332 жыл бұрын

    Gud information dr thankyou somuch 🙏🙏

  • @athulkumarc9953
    @athulkumarc99532 жыл бұрын

    Make video about anxiety plz

  • @hrxcgn004
    @hrxcgn0042 жыл бұрын

    Adhyam 10th std vechu vannu thudangi. Ipol 1yearil oru thavana aayi. Pakshe ipol vannittu 1 month vare neendu ninnu.asahanyamaya vedhana thanneyane😇

  • @subbalakshmipg2575
    @subbalakshmipg25752 жыл бұрын

    Hi doctor

  • @thadevus_thomas
    @thadevus_thomas2 жыл бұрын

    Good information

  • @jishachandraj7705
    @jishachandraj77052 жыл бұрын

    First

  • @elizabethmathew2636
    @elizabethmathew26362 жыл бұрын

    Dr. കുട്ടികളിലെ(age 5-14) ഇടയ്കിടെയുൺടാകുന്ന വയറിളക്കം (having mucos) ഒരു video ചെയ്യാമോ?

  • @vijisanthosh4809
    @vijisanthosh48092 жыл бұрын

    Second

  • @renjithasanjay8242
    @renjithasanjay82422 жыл бұрын

    Eniyku ഉണ്ട്

  • @user-hj8gx4pk4n
    @user-hj8gx4pk4n2 жыл бұрын

    Thanks Mama 😁

  • @anitharaju4603
    @anitharaju46032 жыл бұрын

    🙏🙏🙏

  • @aswathyrenjith10
    @aswathyrenjith102 жыл бұрын

    Dr ente kalyanm kazhijit 2 weeks ayi adhyam onnum nik body k problem illarunu but ipol sex chyth kazhinjl pinne body bhayangara tired avunu body temperature kudunund...njn daily nalla water kudikim but body k nalla heat avunund....daily 2 times sex chyinath kond arikumo dr ingne varunathu.. Nik immunity kuravanu pettanu fever avum...vere problem onunilla body pain onnumila but body temperature kudunund headache und

  • @anumj1082
    @anumj10822 жыл бұрын

    Sir pilonidal sinusne pati oru videk cheyamo plz sir

  • @drisyaratheesh971
    @drisyaratheesh9712 жыл бұрын

    👍🏻

  • @jubairiyathur9522
    @jubairiyathur95222 жыл бұрын

    Thankyou doctor ❤❤❤

  • @jk24hrs
    @jk24hrs2 жыл бұрын

    6ആം ക്ലാസ്സിൽ നിന്ന് തുടങ്ങി 8,9 വർഷം അനുഭവിച്ചു അങ്ങനെ കണ്ണ് പരിശോധനക്ക് പോയപ്പോ ഞാൻ എന്റെ അവസ്ഥ ഡോക്ടറോട് പറഞ്ഞു, അപ്പോൾ ഡോക്ടർ പറഞ്ഞു എരു,പുളി, ചോക്ലേറ്റ്, കോഫി ഇതൊക്കെ ഒഴിവാക്കാൻ പറഞ്ഞു അങ്ങനെ ഞാൻ ഒഴിവാക്കിയപ്പോൾ ഇടക്ക് ഇടക്ക് മാത്രം തലവേദന വരുക കണ്ണ് ഇരുട്ട് കേറുക ഒക്കെ ആയി.. എന്താണ് കാരണം എന്ന് പിന്നയും ഞാൻ ഇങ്ങനെ നോക്കി അപ്പോൾ ഞാൻ കഴിക്കുന്ന കോപ്പിക്കൊ എന്നാ മിട്ടായി ആണ് കാരണം എന്ന് പിടി കിട്ടി.. അങ്ങനെ അത് കൂടെ ഒഴിവാക്കി പിന്നെ വന്നിട്ടില്ല.. അറിയാതെ ഇപ്പോഴും ഫുഡ് ലോ മറ്റോ ചോക്ലേറ്റ് ഐറ്റം ഉള്ള എന്തേലും കഴിച്ചാൽ പിന്നെയും വരും, വളരെ ശ്രദ്ധിച്ചു ആണ് കുറച്ച് നിർത്തിയേക്കുന്നത്..

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    2 жыл бұрын

    good observation and effective management..

  • @soumya-nair

    @soumya-nair

    2 жыл бұрын

    Same.... എനിക്കും ഉണ്ട് മൈഗ്രൈൻ., samething i am also doing 🙏🏻

  • @neethu8583

    @neethu8583

    2 жыл бұрын

    എന്റെ മോൾക് വിനാഗിരി ഇട്ട എന്തേലും കഴിച്ചാൽ വരും sause,achar....

  • @beenathomas4707
    @beenathomas47072 жыл бұрын

    am watching this video while i am on migraine headache

  • @shrenisudeep7311
    @shrenisudeep73112 жыл бұрын

    🙏🥰

  • @farsanarsshahanars7850
    @farsanarsshahanars78502 жыл бұрын

    Nte മോൾക് und 8y

  • @deepthideepz4964
    @deepthideepz49642 жыл бұрын

    എനിക് 10 വർഷം ആയി മൈഗ്രൈന് ഉണ്ട് .ഒരുപാട് ജോലി ചെയ്തൽ സൗണ്ട് കേട്ടാൽ വെയിൽ ധാരാളം കൊണ്ടാൽ ഒക്കെ എനിക് തല വേദന വരും .എന്റെ ബാഗിൽ makeup സാധങ്ങൾക്ക് പകരം mephtalfort tablet , vicks ഒക്കെ കൊണ്ടു നടക്കും മൈഗ്രേൻ വന്നാൽ ഭയങ്കര ദേഷ്യം ആണ് ..വീഡിയോ ഒരുപാട് ഉപകാരപ്രദം ആയി .thanks doctor ☺️

  • @Eluminatti666

    @Eluminatti666

    2 жыл бұрын

    Enikkum 😓 9 yrs aay ippo mnthly 5..6 vattam varum.. vannal 2 dys nookkanda😓

  • @sayyidmuhammadaazimputhiya6266

    @sayyidmuhammadaazimputhiya6266

    2 жыл бұрын

    Same😔

  • @prarthanaprasanth9019

    @prarthanaprasanth9019

    7 ай бұрын

    ഞാനും മൈഗ്രൈനിൽ tablet ആണു ബാഗ് ഇൽ

  • @cookingworldwithashokchef2749
    @cookingworldwithashokchef27492 жыл бұрын

    Rajesh sir it's a humble request 2M celebrate cheyyamo....Oru cake murikkunna video ittal kollamairikkum plzzz....Just for a change oru video pradeekshikkunnu tto PrajinSruthi Bangalore😍🥰🥰🥰

  • @shyamshyam597
    @shyamshyam5972 жыл бұрын

    Super

  • @sinipriya153
    @sinipriya1532 жыл бұрын

    Dear sir njangalude magalukku 24 age aanu Athsma undu treatment Ethan'u best alopathy, ayurveda , homeo treatment edukkananu sir kindly reply me sir.

  • @eluzworld3336
    @eluzworld33362 жыл бұрын

    Dr pls reply ... pregancy cramps daily undaganam anu undo ? anik ennale muthal ella... bt gas pb und... beta hcg 15.30 aanu

  • @greenfrombluesky24
    @greenfrombluesky242 жыл бұрын

    Ente molk 4 vayasan. Avalk idakidak thalavedhanayan.. Shardhikkukayum cheyyum. Enthukondavum cheriya kunjungalk polum thalavedhana varunnath.

  • @dilshasamad5242

    @dilshasamad5242

    Жыл бұрын

    എന്റെ മോൾക്ക് ഉണ്ട്.... ഇപ്പോൾ കുറഞ്ഞോ

  • @jennahmedia

    @jennahmedia

    Жыл бұрын

    @@dilshasamad5242 എന്റെ molkum ഉണ്ട്.... ഇപ്പോൾ kidkuva

  • @hafsathmathamkuzhi6973
    @hafsathmathamkuzhi69738 ай бұрын

    English 💊 koode homio patto

  • @divinjoy782
    @divinjoy7822 жыл бұрын

    Hi new sub

  • @aishuzzzdoodleworld9016
    @aishuzzzdoodleworld90162 жыл бұрын

    Sir asthma prblm indu yeniki so yedhu medicine nyan kazhikanam English or ayurvedha or homeo please rply me sir

  • @sksana5019
    @sksana50192 жыл бұрын

    Doctor nk blood korav ind ... blood vekan ulla oru tonic paranj tharooo please doctor 😔😔

  • @shineysunil537
    @shineysunil5372 жыл бұрын

    DOCTOR🙏

  • @shyamshyam597
    @shyamshyam5972 жыл бұрын

    Sir exercise cheyyumbol sareeram pettennu thalarunnu shesham kayyum kalum virayalum und enthanu prasnam???

  • @shyamshyam597

    @shyamshyam597

    2 жыл бұрын

    Sir kazhiyumenkil oru video cheyyanam

  • @shyamshyam597

    @shyamshyam597

    2 жыл бұрын

    Thankyou sir

  • @samvk2376
    @samvk23762 жыл бұрын

    Acdity പ്രശ്നം കൊണ്ടാണ് മൈ ഗ്രേൺ ഉണ്ടാകുന്നതെന്ന് ഒരു ഡോക്ക്ടർ പറഞ്ഞു ശരിയാണെന്ന് തോന്നുന്നു അല്ലേ????

  • @user-ik1rd7ef7q
    @user-ik1rd7ef7q2 жыл бұрын

    നമസ്തേ ഡോക്ടർ

  • @muhammedshibil6272
    @muhammedshibil62722 жыл бұрын

    Is Dark mode in phone good for eyes????

  • @alvinaalvina8502
    @alvinaalvina85022 жыл бұрын

    Kuttikalkk height vaikanum weight kurayanum ulla vedio udane cheyyane

  • @balagauthambibindas4914
    @balagauthambibindas49142 жыл бұрын

    ഡോക്ടർ വെള്ളം കുടിക്കുമ്പോളും ഭക്ഷണം കഴിക്കുമ്പോളും തൊണ്ടയുടെ താഴേക്കു ഇറങ്ങി കഴിഞ്ഞാൽ പോകുന്നത് അറിയാൻ പറ്റുന്നു ഇത് എന്ത് കൊണ്ടാണ്

  • @ajaykrishnan1940
    @ajaykrishnan19402 жыл бұрын

    Anik 27 years old Dr. Paranja ella symptoms undu Migraine ano

  • @ajaykrishnan1940

    @ajaykrishnan1940

    2 жыл бұрын

    🤔

  • @sudhasuresh1651
    @sudhasuresh16512 жыл бұрын

    Sir Yenik yethand 10 vayassil aanu Ee thalavedhana vannsthu Yenik crowd light sound chila food taste Eva onnum pidikkarillaa. Periods time thalavedhana yum vomiting undakarundu

  • @ssv5301
    @ssv53012 жыл бұрын

    Doctor, enyk Covid Vannu 2 weeks aayi..cheriya sheenam unde..innu CRP test cheythu..7.2mg/L aane...vere enthennkilum infection undakumo..further check up venamo? Kurach nadakumbol thane tired aakununde..

  • @adarshk5497
    @adarshk54972 жыл бұрын

    Dr enik kurekkalamayi vaya dryyakunnu athupole kattiyaya umineer varunnu oppam bad breath varunnud njan oru clinikill poyi pallu clean cheythu pakshe sheriyakunilla entha ethinnu solution. Njan. Nanayi vellaam kudikarudd.Dr bad breath anu vayakara prashnam mouth dryness ano bad breath nn karanam. Dr reply tharanam plz.

  • @Avengerstaus0
    @Avengerstaus02 жыл бұрын

    Sir , kuttykku ithu maaran valla vazhiyundo? Sir paranja lakshanangalellam ente makalkkundu

  • @muaad1689
    @muaad16892 жыл бұрын

    ഞാന്‍ ആഗ്രഹിച്ച ഒരു അറിവ്

  • @hrxcgn004
    @hrxcgn0042 жыл бұрын

    Kure varshangal kondu varshathil orikkal nalla thalavedhana varum. kannu polum kaanan pattilla. Left eye aanu main problem. 1,2 days kondu maarum. Ennal 2 month munne ithu vannu oru vidhathilum kuraythe aayapol eye test. Pne Neurologistine kandu MRI eduthu. Apozhonnum oru kuzhapamillennu dr paranju. Njn paranja symptoms vachu dr migrine aanennu paranju. Ipol tablets kazhichu kuravundu. Ennalum Idakku thalavedhana varunnundu athu sadharana pole vannu pokunnundu vedhana kuravanu. Chocklets, icecream ozhivakki.pne daily excercise cheyum. Ipol kuzhapamonnummilla 😊

  • @gafoorsvlog3868
    @gafoorsvlog38682 жыл бұрын

    Thala vethana sahichu ethu kanunnathu

  • @aaronvinu4664
    @aaronvinu4664 Жыл бұрын

    Sir,ente monu 7 age ayi,oru week ayit thalavedana undu,uchakku 12 mani avumbo thudanghunnathu,kanninte Dr kanichu,kanninte prasangal onnum illa,velichathu nokumbo,ucha akumbo,enthanu karanam

  • @lissydominic8800

    @lissydominic8800

    Жыл бұрын

    Same,,

  • @aamshuanuanuaamshu8619

    @aamshuanuanuaamshu8619

    Жыл бұрын

    Pediatrician consult cheyyu pls

  • @ayoobthangalthangal2560

    @ayoobthangalthangal2560

    Жыл бұрын

    Kuttiyude vedana sugayo??eganayanu mariyat..ente molkum und

  • @sruthiss8621
    @sruthiss86212 жыл бұрын

    Eanikum migreen ond, but omiting illa

  • @etips3358
    @etips33582 жыл бұрын

    ഈ അറിവ് കിട്ടിയവർ സമയമുണ്ടെങ്കിൽ etips പേരിൽ തൊട്ട് വന്ന് ഇഷ്ടപ്പെട അറിവ് കാണാൻ വരമോ കാഴ്ച്ചക്കാർ കുറവാണ് അതാണ് പ്രശ്നം ഒന്ന് സഹകരികമോ

  • @aswanideepak2986
    @aswanideepak29862 жыл бұрын

    Dr പറഞ്ഞത് സത്യാണ്...13വയസുതൊട്ടു തുടങ്ങിയതാ ഇപ്പൊ 28വയസായി...Day bye day irritate കൂടുന്നതേ ഉള്ളൂ....ഇപ്പൊ.... ഒരു treatment um ഇപ്പൊ എടുക്കുന്നില്ല....ഒന്ന് ശർദ്ധിച്ചുകഴിയുമ്പോ സുഖം കിട്ടും Maximum വരാതിരിക്കാൻ നോക്കുന്നതേ ഉള്ളൂ... 😔😒

  • @sreejiththanumoorthy

    @sreejiththanumoorthy

    2 жыл бұрын

    Migraine started at the age of 19, tried allopathy for the first 6 months.. vann failure. Tried ayurveda for the next 2 yrs struggld to have kashayam. Atlast chosn homeopathy for 6 months , ended with great result. We have to find triggering factors & move accordingly. (9 years aayi still no hope full maarum ennu.) We have to adjust, change lifestyle and food habbits.

  • @shemeerkhan496

    @shemeerkhan496

    2 жыл бұрын

    @@sreejiththanumoorthy. Details pls

  • @dhanyapv88
    @dhanyapv88 Жыл бұрын

    Homeopathy medicine continues 3 years ayi kaichal side effects undakumo

  • @NaseerMv-nh8fp
    @NaseerMv-nh8fpАй бұрын

    ഏതൊക്കെ തലവേദന ആവുമ്പോൾ കണ്ണിന് എന്തോ പ്രശ്നം ഉണ്ടാകുമോ

  • @NaseerMv-nh8fp

    @NaseerMv-nh8fp

    Ай бұрын

    ഒന്ന് പറഞ്ഞു തരണേ

  • @Sanju-te7nu
    @Sanju-te7nu2 жыл бұрын

    Doctor oruuu doubt enthuu kondannuu left leg 🦵 il oruuu viralinte idayil valammkadii undakunnathuuu please reply??

  • @AnishaSs-hk8li
    @AnishaSs-hk8li Жыл бұрын

    Dr paranjathu shariyanu entte monu chilasamayangalil thalavedhanayum shardhilum vararundu enikku maigreen undu

  • @liyonaabey6081
    @liyonaabey60812 жыл бұрын

    Ente age 52. Enik heavy breathing problem und. Ath fully maaran homeo medicine enthelum undo?

  • @mohammedlazim7887
    @mohammedlazim78872 жыл бұрын

    Docter ഞാൻ 16 വയസ്സുള്ള ഒരു കുട്ടിയാണ്... എനിക്ക് അത്യാവശ്യം നല്ല haight ഉണ്ട് എന്നാല് എനിക്ക് ഈ യൊരു വയസ്സിൽ ബോഡി buildup or jimmin പോകുന്നതിന് വല്ല കുഴപ്പവും ഉണ്ടോ......

  • @illiyasvattekkad123illiyas2
    @illiyasvattekkad123illiyas22 жыл бұрын

    ഈ നശിച്ച തല വേദന എനിക്കും ഉണ്ട് ഈ വീഡിയോ കാണുമ്പോൾ 2ദിവസം ആയിട്ട് ഉണ്ട്

  • @thansirathansi4442
    @thansirathansi44422 жыл бұрын

    Ente 6 vayasulla makanund chardichal marum

  • @priyapriyamanu7224
    @priyapriyamanu72242 жыл бұрын

    Enikku migraine undu athukondavum molkkum undu pakshe avalkku 10 age ullu.ippo monum koode koode thalavedana undu avanu age 5 anu appo avanum migraine akumo dr

  • @jincysebinsebin.c.k5757
    @jincysebinsebin.c.k57572 жыл бұрын

    Sir ente mone 4 yrs only . Avan thala vedhana paraunnu. Vomiting ond vayaruvedhanaum ond. Vomit cheytha Avan k aakum .njn Avante ammaya enik 10 vayasumuthal migraine ond mone migraine aayirikkumo?

  • @dilshasamad5242

    @dilshasamad5242

    Жыл бұрын

    ഇപ്പോൾ കുറന്നോ

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    എനിക്ക് ഉണ്ട് 3 വർഷം ഹോമിയോ മരുന്ന് കഴിച്ചപ്പോൾ വളരെ കുറഞ്ഞു.. എനിക്ക് 10 വയസ്സ് ൽ തുടങ്ങി.. യാത്ര ചെയുമ്പോൾ ആണ് കൂടുതൽ.... കണ്ണിൽ ഓറ വരും .. ഇരുട്ട് കയറും 10..15 തവണ ശര്ദിക്കും ഹോസ്പിറ്റലിൽ പോയി 2 ഇൻജെക്ഷൻ എടുത്താൽ മാത്രം കുറയുക ഉള്ളു... ബാഗിലും പേഴ്സിലും ഗുളിക വെച്ചു ആണ് പുറത്തു ഇറങ്ങുക... മോൾക്കും ചില സമയത്ത് നല്ല തലവേദന ഉണ്ടാകാറുണ്ട്...

  • @sajnasachu567
    @sajnasachu567 Жыл бұрын

    Homiyi nalla treatment undo Ente molk 8 vayasayi avalk vayar vedanayaan Voimting Scan cheyudu no problem Dr paranju Migrananenn English marunnu koduthu maariyirunnu Eppo stop cheyudapo veendum thudangi .....pls reply...

  • @akhilraj8506
    @akhilraj85062 жыл бұрын

    Dr എനിക് കഫാകെട്ടും തല കറക്കവും ഉണ്ട് അത് മാറാൻ എന്താ വഴി

  • @ANSm3tech
    @ANSm3tech2 жыл бұрын

    എനിക്കുമുണ്ട് മൈഗ്രൈൻ ഇപ്പോൾ എന്റെ കുട്ടിക്ക് ഉണ്ട് ഇടയ്ക്ക്

  • @Darulikhlas513
    @Darulikhlas51310 ай бұрын

    Sir inte kuttiku 7 year s eniku thala vethana undu.

  • @user-dw1yk9tu6l
    @user-dw1yk9tu6l5 ай бұрын

    Ente molku 9vayasayi eppolanu vannathu ethu pedikyandathundo

  • @sandeepsajisandeepsaji6492
    @sandeepsajisandeepsaji64922 жыл бұрын

    Sir ente kuttik age 4 aane. Kuttik ennum kaal kadachilane divasavum karachilane. Kure doctorsine kanichu oru kuravum Ella...

  • @beemabasheer3173

    @beemabasheer3173

    2 жыл бұрын

    Nte mon um und. Night anu.

  • @bdaputhu6407
    @bdaputhu640711 ай бұрын

    എൻ്റെ കുട്ടിക്ക് 7 വയസ് avalk ഇടക് head pain varum . തലയുടെ പല ഭാഗത്തും ഒരു 30 sec .. daily varum 10 to 15 times one month aayi thudagitt .. ippo koodi varuva

  • @neethu8583
    @neethu85832 жыл бұрын

    എന്റെ മോൾക് വിനാഗിരി ഇട്ട എന്തേലും കഴിച്ചാൽ വരും sause,achar....

  • @amal.6448
    @amal.64482 жыл бұрын

    സാർ ഞാൻ മറ്റൊരു ആളുടെ കണ്ണിൽ നോക്കുമ്പോൾ അയാളുടെ കൃഷ്ണ മണിയുടെ താഴെ കറുത്ത വര കാണുന്നു ഇതിന്റെ കാരണം ഒന്ന് പറയാമോ

  • @achooseworld2178
    @achooseworld2178 Жыл бұрын

    സർ എൻ്റെ മകനു നെറ്റിയും തലയുടെ പതപ്പുമാണ് വേദന . ഇടയ്ക്ക് ഇടയ്ക്ക് വരാറുണ്ട്. മുക്കടപ്പുണ്ട്. Pls Replay

  • @bhavyanair7281
    @bhavyanair72812 жыл бұрын

    No response your side (whatspp and call) sir 😌😔

Келесі