Migraine |മൈഗ്രൈൻ ഒറ്റ ദിവസം കൊണ്ട് മാറ്റാം.ഞെട്ടിക്കുന്ന തെളിവുമായി ഡോക്റ്റർ | Dr.Hamid |

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/aueozb
Contact For Booking :
+91 7012 065 812
WhatsApp: wa.link/aueozb
Dr. Hamid Muhyidheen, BNYS
Consultant (Functional Medicine)
Contact For Booking :
+91 7012 065 812
WhatsApp: wa.link/aueozb
ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/GzwDAaE8ztH...

Пікірлер: 192

  • @SureshBabu-he7kr
    @SureshBabu-he7kr Жыл бұрын

    ശരിക്കും നല്ലൊരു Advice ആയിരുന്നു ഡോക്ടറിന്റേത്, എല്ലാം വളരെ clear ആയി മനസ്സിലായി... Thanks Dr...

  • @safiyasaleem3171
    @safiyasaleem3171 Жыл бұрын

    Thankyou. Somuch,Dr,valareusefulvideo

  • @sameeranaser7512
    @sameeranaser75122 ай бұрын

    ഒരുപാട് ഉപകാരമുള്ള അറിവുകൾ തന്നതിന് ഒരായിരം നന്ദി

  • @amarnath.v6647
    @amarnath.v6647 Жыл бұрын

    E. Arivu. Valare Upakaramaye

  • @mpn2128
    @mpn212810 ай бұрын

    Hopefully it's a valuable information for the migraine patience.

  • @arshadarshu9392
    @arshadarshu9392 Жыл бұрын

    Good information 👍 thank you Dr

  • @ambikap7192
    @ambikap7192 Жыл бұрын

    Very useful information🙏🙏🙏🙏

  • @praseedaa
    @praseedaa11 ай бұрын

    Thank you very much,doctor🙏

  • @muhammedradih8916
    @muhammedradih8916 Жыл бұрын

    Thank you Good information👍👍

  • @bindhuprasad4942
    @bindhuprasad4942 Жыл бұрын

    Valare sheriyanu sir

  • @binji4147
    @binji4147 Жыл бұрын

    എനിക്ക് മൈഗ്രെയ്ൻ ഉണ്ട്.. വളരെ ഉപകാരമായി ഈ അറിവ്... താങ്ക്‌യൂ ഡോക്ടർ.. 👍🏻

  • @keralacookinghouse3515

    @keralacookinghouse3515

    Жыл бұрын

    എനിക്കും ഉണ്ട്

  • @fathimakareem

    @fathimakareem

    11 ай бұрын

    എനിക്കും ഉണ്ട്

  • @beenakp9911
    @beenakp9911 Жыл бұрын

    A valuable information, Thank u Dr. 🙏

  • @sonyjoby6441
    @sonyjoby644110 ай бұрын

    Correct anu Dr. 25yrs suffer cheythu arum kandu pidichilla. Last proper sleep,food (fruits &veg) rice kurachu 🍊 okke thannale correct cheythu ippo happy.. migraine vanna kalam marannu😊

  • @annjacob9538
    @annjacob953811 ай бұрын

    Very valuable and informative video

  • @krithyaknair1460
    @krithyaknair1460 Жыл бұрын

    Itrayum nannayi sadharana alukalku manasilakunna pole paranju manasilakki thannathinum athinte remediesum paranju thannathinu orupadu nanadiyundu sir.

  • @sobhas9465
    @sobhas9465 Жыл бұрын

    Thanks a lot doctor

  • @ajadhlee2583
    @ajadhlee2583 Жыл бұрын

    Very useful information, Thankyou sir👍

  • @JisharsafiSafi
    @JisharsafiSafiАй бұрын

    വളരെ ശരിയാണ് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ്

  • @sameemakhader1828
    @sameemakhader1828 Жыл бұрын

    Thank you ❣️

  • @sameeragafoor787
    @sameeragafoor787 Жыл бұрын

    thank you Dr

  • @Rajeshwari_m1
    @Rajeshwari_m1 Жыл бұрын

    Thank you Sir

  • @mohinivk9182
    @mohinivk9182 Жыл бұрын

    Very good information, thank you Dr

  • @user-bn1fs2un6i
    @user-bn1fs2un6i5 ай бұрын

    Thank you so much Sir🙏🙏🙏

  • @anilamv4570
    @anilamv4570 Жыл бұрын

    Thank you sir ❤️❤️❤️

  • @rasheedrashee9806
    @rasheedrashee9806 Жыл бұрын

    എനിക്ക് dr പറഞ്ഞ ലക്ഷണങ്ങളൊക്കെ ഉണ്ട് thanks dr

  • @shifash8423
    @shifash8423 Жыл бұрын

    Very good class

  • @rethianil4013
    @rethianil4013 Жыл бұрын

    Thanks Dr

  • @geetharajappan6158
    @geetharajappan6158 Жыл бұрын

    Thank u sir 🙏

  • @afnanddda979
    @afnanddda97911 ай бұрын

    You are great doctor

  • @alfiyasalam6213
    @alfiyasalam6213 Жыл бұрын

    Thank you doctor

  • @minimolnh6935
    @minimolnh6935 Жыл бұрын

    Thanks

  • @jayalekshmis4048
    @jayalekshmis4048 Жыл бұрын

    മൈഗ്രേൻ കൊണ്ട് ഒരുപാട് നാളായി കഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. ഡോക്ടറുടെ ഈ അറിവുകൾ വളരെയധികം പ്രയോജനപ്പെടും . Thank you sir...

  • @sheejathottoly9819

    @sheejathottoly9819

    Жыл бұрын

    So

  • @sheejathottoly9819

    @sheejathottoly9819

    Жыл бұрын

    Thank you

  • @jameelakp7466

    @jameelakp7466

    Жыл бұрын

    Migrain ഒരു prodect ഉണ്ട് മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @najeemanajeema3478

    @najeemanajeema3478

    Жыл бұрын

    ​@@jameelakp7466..oil aano

  • @salahkunnumal2195

    @salahkunnumal2195

    11 ай бұрын

    മാറൂല

  • @shageernjellery3206
    @shageernjellery32069 ай бұрын

    Thank you so much sir🙏🙏🙏♥️♥️

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 Жыл бұрын

    Thanks doctor 👍👍👍

  • @satisht.p3120
    @satisht.p31204 ай бұрын

    Thank you sir🙏

  • @SheelaSaji-iv4tc
    @SheelaSaji-iv4tc11 ай бұрын

    Thankyou docter

  • @Mrsvlog4959
    @Mrsvlog4959 Жыл бұрын

    Thankyou Doctor 👍🏻

  • @ephod2020
    @ephod2020 Жыл бұрын

    Salutes

  • @Rinkuunni
    @Rinkuunni10 ай бұрын

    Dr. Ji

  • @salahkunnumal2195
    @salahkunnumal219511 ай бұрын

    വർഷത്തിൽ 300 പരം ദിവസവും തലവേദന ഉണ്ട് ഇതു വരെ അതു മാറ്റി തരാൻ ആധുനിക ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. ഇതു പോലെ ഡയലോഗ് കൊറേ കേട്ടിട്ടുണ്ട്

  • @renjur941

    @renjur941

    11 ай бұрын

    Ith thanneyanu enikum parayanullath. 23 yrs aayit anubhavikkunnu . Suiside cheyyan vare thonniyitund. Jolikk povathe Thalavedhanayode reply ceyyunna njan 😔

  • @advi774

    @advi774

    9 ай бұрын

    ​@@renjur941same bro 15 വർഷം ആയി...ജോലിക്ക് പോകാൻ പോലും.പറ്റുക ഇല്ല...മരിക്കാൻ വയ്യ ഞാൻ ഇന്ന് ഒരു കുട്ടിയുടെ അച്ഛൻ ആയത് കൊണ്ട്...ഇല്ലെങ്കിൽ മരിക്കാൻ വരെ ആലോചിച്ചത് ആണ് വേദന ഉണ്ടവുബോൾ...മിക്ക ദിവസവും വരുന്നു... വേദന ഇല്ലാത്ത ദിവസം വളരെ കുറവ്

  • @brigithammatg2150

    @brigithammatg2150

    8 ай бұрын

    Enikum ingane thanne aarunnu ayurvedam, allopathy try cheythatha mariyilla acupuncture cheythittanu vedanayude frequency onnu kuranju kittiyathu migraine poornamayi marum ennu thonunnilla kurachu kondu pokane patu nalloru acupuncturist ne kandethi weekly twice enkilum cheythal vedana kurayum vedana varunna thavana yum kurayum ente anubhavam aanu eniku paramparyam aanu father nu migraine undarunnu ekadesham 25 varshatholam aayi migraine vannittu oru treatment um eniku result thannittilla pakshe acupuncture cheythathu kondanu ente migraine onnu othungiyathu pinne vedana vannalum cheyyenda karyangal pressure points okke avar namuku paranju tharum gastric irritations, acidity okke control cheyyuka tea, coffee, chocolates okke avoid cheyyuka samayathinu food kazhikuka athum speed il kazhikathe savadhanam kazhikuka 7-8 hours uranguka ithokke onnu shredhichu nokku pinne acidity controlled aayal thanne aaswasam kittum acidity aanu migraine varunnathinte main reason

  • @RafaChinchu

    @RafaChinchu

    6 ай бұрын

    സത്യം 😔😔😔മരിക്കാൻ തോന്നും

  • @user-qu9qu8jo7l

    @user-qu9qu8jo7l

    4 ай бұрын

    ​@@advi774i pulse kayichal mathi enikkum angane ayirunnu ippo mari ippo undavareilla

  • @jayasreer9108
    @jayasreer9108 Жыл бұрын

    ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @salahkunnumal2195

    @salahkunnumal2195

    11 ай бұрын

    ഒരു കാരിവുമില്ല മാറൂല

  • @nishavincent3297
    @nishavincent3297 Жыл бұрын

    Thankyou ❤️❤️❤️

  • @fathimasakkeer5080
    @fathimasakkeer50808 ай бұрын

    Thanks doctor😊

  • @remyakbammu6300
    @remyakbammu6300 Жыл бұрын

    Tanks

  • @saifukakki642
    @saifukakki642 Жыл бұрын

    വളരെ ഉപകാരം ഡോക്ടർ പറഞ്ഞു തന്നതിന്👍

  • @sulthanas5026
    @sulthanas5026 Жыл бұрын

    Verigood

  • @MinimolJoseph-hw4nf
    @MinimolJoseph-hw4nf3 ай бұрын

    Thankyou

  • @amanulrahman9218
    @amanulrahman9218 Жыл бұрын

    Tku dr

  • @sulthanas5026
    @sulthanas5026 Жыл бұрын

    Nallaarive.ethayumnannayite.oru.d r.um.paranjutharilla.deerkayusulla.arogiyam.anuggieakate

  • @psr8230
    @psr823010 ай бұрын

    Dr, I have migraine. Very valuable information shared by you. Let me try and give feedback. Thank you😊😊

  • @starmadia5670
    @starmadia5670 Жыл бұрын

    Very well explained....👌

  • @ashymathew3495
    @ashymathew34958 ай бұрын

    Easy Relief ആയുർവേദ മരുന്നാണ്

  • @silvim4412
    @silvim441210 ай бұрын

    താങ്ക്യൂ ഡോക്ടർ ഇതുതന്നെയാണ് എന്റെയും പ്രശ്നം 20 വർഷത്തോളമായി മൈഗ്രേൻ

  • @abdulrazack1955
    @abdulrazack1955 Жыл бұрын

    ഡോക്ടർ വിഷയം ഭംഗിയായി വിശദീകരിച്ചു

  • @minnusinu4952

    @minnusinu4952

    Жыл бұрын

    എനിക്കും ഉണ്ട് ഈഅസുഖം ഒരു മാസത്തിൽ 3.4വട്ടം ഉണ്ടാവും അത് ഉണ്ടാവുന്നത് രാത്രി ഉറക്കത്തിൽ ആണ് ഉണ്ടാകുന്നത്

  • @SparrowRX
    @SparrowRX11 ай бұрын

    Tnxs

  • @aishanoufal5849
    @aishanoufal5849 Жыл бұрын

    👍👍

  • @busharajamshi7067
    @busharajamshi7067 Жыл бұрын

    Vayar matram kurayajulla vedeo chayumo gas problemsud

  • @sniperfox7219
    @sniperfox7219 Жыл бұрын

    👍👍🥰

  • @rasheedck7618
    @rasheedck7618 Жыл бұрын

    🌹🌹👍👍👍

  • @geethavenugopal126
    @geethavenugopal1269 ай бұрын

    Doctor my daughter is suffering maigrain due to dingu fever. So how can we cure this. She has consulted doctors. But still it is there.Please give an advice.

  • @amarnath.v6647
    @amarnath.v6647 Жыл бұрын

    Thanks. Dr Enykum maygrin unde

  • @fathimasidhiq5703
    @fathimasidhiq57038 ай бұрын

    ❤❤

  • @athirajayachandran512
    @athirajayachandran512 Жыл бұрын

    Dr . sinusitis migraine inte karanam ano

  • @shajivarkey3420
    @shajivarkey34205 ай бұрын

    സർ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു. എനിക്ക് രണ്ട് പ്രോബ്ളവും ഉണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കണം 👍

  • @AkashMoHaN9567
    @AkashMoHaN9567Ай бұрын

    Anik physical li hardwork cheyyyumbol anu varunnathu? Also veyil koolllupozhum

  • @abhijithremjith2987
    @abhijithremjith29879 ай бұрын

    ❤❤❤

  • @shageernjellery3206
    @shageernjellery3206 Жыл бұрын

    Thank you so much Dr 🙏🙏🙏👍

  • @lradora6428
    @lradora64283 ай бұрын

    Ragi Avoid cheynno related gastric migraine?

  • @dhanyanair4400
    @dhanyanair4400 Жыл бұрын

    Good information doctor. Pakshe enik sadharana migraine vararu coffee kudikumbol, orange kazhikumbol, lime juice kudikumbol , chocolate kazhikumbol,vellam kudikunathu kuravu akumbol oke anu. Pinne pregnancy samayathum vannirunnu. First 3 months enik daily migraine airunnu. Migraine genetically vararundo?. Enik und appo ente makalk varumo?

  • @farseenafarsy5681
    @farseenafarsy568111 ай бұрын

    മെൻസസ് പിരീഡ്സ് ടൈമിൽ ബീറ്റ്റൂട്ട് ജ്യൂസ് വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്

  • @aami5353
    @aami53539 ай бұрын

    താങ്ക്സ് ' സാർ. എനിക്ക് സാറ് പറഞ്ഞ ഓറഞ്ച് .നെല്ലിക്ക .തൈര് ' ഇതിൻ്റെ ഒക്കെ പുളിപ്പ് എനിക്ക് പറ്റുന്നില്ല. അപ്പോൾ ഞാൻ എന്ത് ചെയ്യണം' ദയവായി പറഞ്ഞു തരണം.

  • @sawpnass171
    @sawpnass17110 ай бұрын

    എനിക്ക് ഫുഡ് കഴിക്കാതിരിക്കുമ്പോഴാണ് മൈഗ്രേൻ തലവേദന വരുന്നത് ഇത് ഞാൻ കണ്ടുപിടിച്ചിട്ട് നാലുവർഷമായി

  • @divyachandran6826
    @divyachandran682610 ай бұрын

    22 yrs ayitu migraine undu. Scan chythu nokkiypo white lesion orupadu undu.. Recurnt migraine attack karanm anu nnanu paranjthu. Niku weekly 4-5 tymz varum.

  • @naeemafahad1608
    @naeemafahad1608 Жыл бұрын

    Dr cheriya kuttikalkk okkey varumo 8 years old

  • @nishisameer487
    @nishisameer487 Жыл бұрын

    Thankyou docter. thankyou, thankyou.

  • @SULAIMANMEMR
    @SULAIMANMEMR Жыл бұрын

    Thank you

  • @shabnavasim1085
    @shabnavasim1085 Жыл бұрын

    Online consultation undo

  • @abilulu6697
    @abilulu669710 ай бұрын

    enik maigrain thalavedhana undavumbo ngha shradhikarund adhinu karanum docter paragha karyum ceract .....

  • @shahad3176
    @shahad3176 Жыл бұрын

    sar 3 neramvum ari aaharam kaichillagil enik nalla thalavedana ondavunn karanam enthaan reply

  • @anilkumarthazhathethil1136
    @anilkumarthazhathethil11362 ай бұрын

    🎉🎉🎉

  • @user-rahmathnaseer132
    @user-rahmathnaseer132 Жыл бұрын

    എനിക്ക് ഇടക്കിടക്ക് തലവേദനയാണ് വരാറ് എനിക്ക് അപസ്മാരത്തിന്റെ 20 വർഷമായി കുടിക്കാറുണ്ട് തലവേദനയാണ് തലവേദന എന്നറിയില്ല ചിലത് വലതുവശത്ത് ഇടതുവശത്തുള്ള ഇരുത്തി ഭയങ്കര കണ്ണ് വേദനയാണ്

  • @neharose1036
    @neharose1036 Жыл бұрын

    Beetroot vevikano doctor

  • @AmbikaUnnikrishnan-pe3tf
    @AmbikaUnnikrishnan-pe3tf23 күн бұрын

    എനിക്കുമുണ്ട്

  • @sabisartwork4152
    @sabisartwork4152Ай бұрын

    എനിക്ക് ഉണ്ട് ദഹനം കുറവ് തന്നെ. ഫുഡ്‌ എന്ത ങ്കിലുംപറ്റാത്തത് വന്നാൽ അറിയാം തല വേതന ഒന്ന് dr. കണ്ടു മരുന്ന് കഴിക്കാൻ നോക്കണം. Dr മലപ്പുറം ആണോ good മെസ്സേജ്

  • @lovelypattayil1523
    @lovelypattayil1523 Жыл бұрын

    തേനും കരി൦ജീരകവു൦ എപ്പോഴാണ് കഴിക്കേണ്ടത്?

  • @mansooroxford5304
    @mansooroxford5304 Жыл бұрын

    👍👍👍

  • @pushpajamk9491
    @pushpajamk949110 ай бұрын

    🙏🙏🙏🙏🙏

  • @minu8258
    @minu8258 Жыл бұрын

    👍🏻👍🏻👍🏻

  • @AbiAbi-dt7gk
    @AbiAbi-dt7gk5 ай бұрын

    Dr ne contact ചെയ്യാൻ ഉള്ള number കിട്ടുമോ.. Online ആണ്.. Dr. ന്റെ hospital എവിടെയാ ഉള്ളത്

  • @pvali5022
    @pvali502210 ай бұрын

    Alkaline water kudikoo ennukoodi parayam

  • @radhikasujith52
    @radhikasujith523 ай бұрын

    Rice wheat onnum kazhikkade enganeya jeevikuka

  • @nashaahh
    @nashaahh Жыл бұрын

    Dr evideyan consulting

  • @naseerp1196
    @naseerp1196 Жыл бұрын

    Doctore neril kanan pattumo?

  • @lomikj4499
    @lomikj4499 Жыл бұрын

    Dr,lam a migraine patient 50 ys later.Every time lhave omitting tendency. When l eat citress.fruits like Nellikka orAchar,salting items,I have Pulichuthikattal.Every time gas and acidity also.I have heavy tension also . I am taking medicines from begining time also.But now also it following me.What can l do , please give reply. Thank you Dr, for the information.

  • @babygirijasajeevan9104

    @babygirijasajeevan9104

    Жыл бұрын

    Thank u so muh Dr

  • @jameelakp7466

    @jameelakp7466

    Жыл бұрын

    ഒരു nacharal prodecy ഉണ്ട് ആത് ഉടെ ചെയ്താൽ mrum നാൻ ഉപയോഗിച്ചു് മാറി ഒമ്പതു ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @user-rahmathnaseer132
    @user-rahmathnaseer132 Жыл бұрын

    എനിക്ക് തലവേദന വന്നാൽ ഞാൻ ഇരുട്ടിലാണ് കിടക്കാറ്

  • @meharunisabeegum7142
    @meharunisabeegum7142 Жыл бұрын

    എനിക്ക് ഉണ്ട് ഗ്യസ്, ഭക്ഷണം, എല്ലാകൊണ്ട് ഉണ്ടാവും ഛർദ്ദിച്ചാലേ മാറു, 4 പഠിക്കുമ്പോൾ ഉണ്ട്

  • @mallikajnath4327
    @mallikajnath4327 Жыл бұрын

    Thyrum nellikkayum kazhichal enik migraine varum..

  • @user-rahmathnaseer132
    @user-rahmathnaseer132 Жыл бұрын

    അത് വെച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു ഇപ്പം തുടങ്ങിയതാണ് വേദന പിന്നെയും വീണ്ടും പിന്നെയും വേദന വന്നു

  • @user-rahmathnaseer132
    @user-rahmathnaseer132 Жыл бұрын

    ഈ അപസ്മാരത്തിന് തലവേദന ഉണ്ടാകുമോ

  • @balagopalanpn5721
    @balagopalanpn5721 Жыл бұрын

    Functional medicine padikkan agrahamund. Basic qualification enthanu. Course evideyanullath

Келесі