ക്രിസ്തുവിന്റെ പീഡാസഹനങ്ങൾ ദർശനത്തിൽ കണ്ട ഗായത്രിക്ക് സംഭവിച്ചത് | Chosen by Reason | Shekinah Tv

ക്രിസ്തുവിന്റെ പീഡാസഹനങ്ങൾ ദർശനത്തിൽ കണ്ട ഗായത്രിക്ക് സംഭവിച്ചത്...
#ShekinahTelevision #ChosenByReason
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 1 800

  • @anandhujohnson7280
    @anandhujohnson7280 Жыл бұрын

    ഞാൻ ഒരു ഹിന്ദു ആയിരുന്നു. പതിനഞ്ചു വർഷമായി മാമോദീസാ യിലൂടെ എന്റെ ഈശോയെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. 🙏🙏🙏

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    അഛന്റെ സ്ഥാനവും മാറ്റിയല്ലേ?😅🤣😝

  • @Sakeerali643

    @Sakeerali643

    Жыл бұрын

    @@bhargaviamma7273 sangi ethiooooo

  • @Sakeerali643

    @Sakeerali643

    Жыл бұрын

    @@bhargaviamma7273 ivdeum sangikaloooo🤣🤣🤣🤣

  • @ak18101

    @ak18101

    Жыл бұрын

    നിർഭാഗ്യവാൻ യേശു രക്ഷകനല്ല മക്കളെ ദൈവത്തിന്റെ പ്രവാചകൻ മാത്രം

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    @@Sakeerali643 " ഇവിടെയും " .... എന്നാൽ നെബിസ്ഥാനത്തിരുന്നു കൊണ്ടാവ്വോ നീ വചിച്ചതു്....? അതോ എച്ചിൽ നിന്നാൽ വന്ന ചാവാലി വീട്ടുകാരോട് അവരുടെ കാര്യത്തിൽ ഭാഷണം നടത്തുന്നോ ? ഭാരതീയ കാര്യത്തിൽ മ്ലേഛർ അഭിപ്രായം പറയല്ല് പറഞ്ഞാൽ എച്ചിലും കിട്ടില്ല.... വേണം അതു് ഓർമ്മയിൽ.....🐖🐖🐖🙄🙄🐷

  • @CC-zc6cv
    @CC-zc6cv3 жыл бұрын

    ചില പരമ്പരാഗത കത്തോലിക്കർ കത്തോലിക്കാസഭയെയും യേശുക്രിസ്തുവിനെയും അനാദരവോടെ ഉപേക്ഷിക്കുമ്പോൾ ഹിന്ദുക്കൾ അവനുവേണ്ടി വരുന്നു. I was a hindu now a catholic

  • @fxswinger5922

    @fxswinger5922

    2 жыл бұрын

    Have you ever heard of shamuel. He have a yt channel. Raised as a christyan, now he is a hindu

  • @akthankachan3767

    @akthankachan3767

    Жыл бұрын

    ക്രിസ്ത്യാനി വഴിപിഴക്കാൻ കാരണം വിശ്വാസജീവിതം ഇല്ലാത്തതുകൊണ്ടാണു അതു തിൻമയുടെ ബന്ധനമാണു.

  • @roykappankal9678

    @roykappankal9678

    Жыл бұрын

    🙏🙏👍

  • @sabijoy7975

    @sabijoy7975

    Жыл бұрын

    ​@@fxswinger5922

  • @elsamma3885

    @elsamma3885

    Жыл бұрын

    🙏🙏🙏.

  • @priyal6862
    @priyal68623 жыл бұрын

    Sisterepole njanum oru hinduvayirunnu എനിക്കൊരു സങ്കടം വന്നപ്പോൾ എന്നെ aswasippichathe എന്റെ ഈശോ അണ് ..... ഈശോയെ നന്ദി...നന്ദി....നന്ദി

  • @user-lz6hd6bo7p

    @user-lz6hd6bo7p

    3 жыл бұрын

    Amen 🙏🙏🙏❤️

  • @shibemani6075

    @shibemani6075

    3 жыл бұрын

    Praise the Lord. Amen🙏🙏

  • @mr-cj5mr

    @mr-cj5mr

    3 жыл бұрын

    Say Jesus is lord repent you washed sin in Jesus blood and baptised in water received Holy Spirit

  • @manjuvisakh7351

    @manjuvisakh7351

    3 жыл бұрын

    Njanum

  • @moorthisiva5184

    @moorthisiva5184

    3 жыл бұрын

    Aq1 was a qqaqqqaqqqq aqqqq arehfhfbr UGC rbdjdbfbvxvrhdid rhxjx djdjndjxhdbfbdhdghsndhxhdjsodbe

  • @swapnas9998
    @swapnas99983 жыл бұрын

    ഞാനും ഒരു ഹിന്ദു മതത്തിൽ പെട്ട ആളാണ് . പക്ഷെ ഈശോ മാത്രമാണ് സത്യം എന്ന് കുറച്ചു വൈകിയെങ്കിലും ബോധ്യപ്പെട്ടു . എല്ലാവര്ക്കും ഈശോയുടെ സ്നേഹം അറിയാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @gokulgokulgk6935

    @gokulgokulgk6935

    3 жыл бұрын

    Appol yesuvinu munp satyam ellayirunoo satyam undayatukondalle yesu undayat a satyate kanu yesuvum atu tanneyan paranjat

  • @MegaPremlal

    @MegaPremlal

    3 жыл бұрын

    Ninakku hinduvinepatti endariyam

  • @geena7746

    @geena7746

    3 жыл бұрын

    Ninapole ollavar mari ponathanu nallathu... hinduisathe pati nink onnum ariyatha kondanu ith

  • @gokulgokulgk6935

    @gokulgokulgk6935

    3 жыл бұрын

    @@geena7746 pattiyude vaaal panteerant kollam kuzhalil ittalum at valanje iriku

  • @bhargaviamma7273

    @bhargaviamma7273

    3 жыл бұрын

    അതു പറഞ്ഞാ നിങ്ങളുമാത്രാ സത്യം ബാക്കി എല്ലാം വെറും മിഥ്യ കാക്ക പറയുന്നതും ഇതു തന്ന്യാ. തന്റെ കുഞ്ഞു മാത്രം പൊൻകുഞ്ഞ് പോരാത്തതിന് നല്ല സംഗീതജ്ഞനും.... എന്നൊക്കെയാ.... പക്ഷെ അതിനെ കാണാനും കേൾക്കാനും പോയാൽ കണ്ണിനും കർണ്ണത്തിനും എരിച്ചിൽ ഉണ്ടാക്കുമെന്നത് സത്യവും..ല്ലേ?😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sheejamaryshajisheeja6719
    @sheejamaryshajisheeja67193 жыл бұрын

    ഇശോയുടെ അനുഗ്രഹം കിട്ടുക എന്നു പറഞ്ഞാൽ ഭാഗ്യമാണ് god is great 🙏

  • @joseph62944

    @joseph62944

    3 жыл бұрын

    ഷീജ ഒരു വിവരം ഇല്ലാത്തവൾ ആണ്. ഈശോ എന്ന് ബൈബിൾ ൽ ഇല്ല

  • @MaryDavid-hr5pn

    @MaryDavid-hr5pn

    2 ай бұрын

    ​@@joseph62944avar udeshichath yeshivineyaadaa...manda😂

  • @mariadasanthansilaus7850
    @mariadasanthansilaus78503 жыл бұрын

    ഈശോയെ എന്റെ മകളും ഒരു സന്യാസിനി ആണ്, സിസ്റ്ററിന്റെ അനുഭവം കേട്ടപ്പോൾ വളരെയേറെ സന്തോഷമായി, ഈശോയെ ഇവരോടൊപ്പം കൂടെയുണ്ടായിരിക്കേണമേ 🙏🙏🙏🙏🙏

  • @mathewpaul6646

    @mathewpaul6646

    3 жыл бұрын

    കഷ്ടം

  • @blackadam580

    @blackadam580

    3 жыл бұрын

    @@mathewpaul6646 ഒന്നു പോടോ

  • @blackadam580

    @blackadam580

    3 жыл бұрын

    @@Trcammunity നിന്നോട് ആരേലും എന്തേലും പറഞ്ഞോ?

  • @Trcammunity

    @Trcammunity

    3 жыл бұрын

    @True Messenger of God എന്ത് വളി പടോ 😆😆😆😆

  • @arshavarghese6812

    @arshavarghese6812

    2 жыл бұрын

    @@Trcammunity dey ingane oru vakhyam ivide upayogicha nee aan purath pokendath. Hindhusthan inte purath thanne.karanam bharanagadanayil "mathasauhaardham "ennokke paranjittund.

  • @jijojoseph4074
    @jijojoseph40743 жыл бұрын

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് ക്രിസ്ത്യൻ നാമധാരി ആയി ജനിച്ച എന്നെ പോലെ ഉള്ളവരെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😜😜ക്രിസ്തുവിന്റെ അനുയായി ജനിക്കാൻ കഴിയുന്നത് തന്നെ.... ഈ ലോകത്ത് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സൗഭാഗ്യമാണ് പക്ഷെ ചങ്ക് പറിച്ചു തന്ന് സ്നേഹിക്കുന്ന ആ നല്ല ദൈവത്തെ മനസിലാക്കാൻ പറ്റാത്തതും തിരിച്ചു സ്നേഹിക്കാൻ പറ്റാത്തതും ഏറ്റവും വലിയ വീഴ്ച തന്നെയാണ്😢😢 എന്നെ പോലെത്തെ ഒരുപാട് ചെറുപ്പക്കാർ ഉണ്ട് ഞങ്ങളെ പോലെ ഉള്ളവർക്കു എല്ലാം സിസ്റ്ററിന്റെ സാക്ഷ്യം വലിയ പ്രചോദനം ആണ് 🥰🥰🥰🥰such a great testimony!!!! god bless you sister amen😍😍😍.........!!!!!!!!!!!!!

  • @abrahammd3834

    @abrahammd3834

    3 жыл бұрын

    A great testimony!!!you are a rolemodel for all x'ians. God may bless you.

  • @lovelyraju4976

    @lovelyraju4976

    3 жыл бұрын

    Yb

  • @reenasworld4038

    @reenasworld4038

    3 жыл бұрын

    @reena varghese Sathyam 🙏

  • @anilgeorge5948

    @anilgeorge5948

    3 жыл бұрын

    @@jobitbaby2927 ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പിള്ളേരുടെ കാര്യം പറയാണ്ടിരിക്കണതാ നല്ലത് .വിശ്വാസമില്ല യുക്തിവാദികളാണ് എന്ന് പറഞ്ഞു നടക്കുന്ന കൂറേ എണ്ണം ഞങ്ങളുടെ അവിടെയുണ്ട്. എന്നും തലവേദനയാ അവരെക്കൊണ്ട്. തനി പെരട്ട കള്.

  • @learnbibleversethroughpict6027

    @learnbibleversethroughpict6027

    3 жыл бұрын

    @@jobitbaby2927 Even if we are in the 21st century, we all share the life and feelings of our forefathers. We all belong to God. Jesus is the same yesterday, today and forever. His love embraces each and every one of us, as if you are the only one on this universe. As if I am the only one in this vast universe, for all ages, for all eternity. This is the secret of God's love for man, for each and every one of us.

  • @marykuttyabraham4833
    @marykuttyabraham48333 жыл бұрын

    എന്റെ സഹനത്തിൽ ഈശോ രണ്ട്‌ പ്രാവശ്യം ഇശോയുടെ സഹനം ഹൃദയം പിളർന്നു കാണിച്ചു തന്നു.. ഒന്ന്..2009... രണ്ട്‌ 2014...

  • @ajin3995

    @ajin3995

    3 жыл бұрын

    ഹോ തന്നെ ? എന്നിട്ട് ഹൃദയത്തിൽ എന്താ കണ്ടത്?

  • @manuabrahammamachan6548

    @manuabrahammamachan6548

    2 жыл бұрын

    👍🏼

  • @sachinpjoseph8260

    @sachinpjoseph8260

    Жыл бұрын

    @@ajin3995 സഹോ ഞാൻ ഈശോ യെ കനടിട് ഉണ്ട് മാതാവിൻ്റെ എളിയിൽ.. എന്നെ icu ലേക് മാറ്റേണ്ടി വരും എന്നു dr പറഞ്ഞു അപ്പോൾ രാത്രിയിൽ ഞാൻ കണ്ടതാണ്.. now i m alright and healthy..

  • @josemartin3020

    @josemartin3020

    Жыл бұрын

    @@sachinpjoseph8260 praise be to the Lord

  • @Achayan53
    @Achayan533 жыл бұрын

    *ഈശോയെ വിവേകപൂർവമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ....God bless you sister.....👌🙏*

  • @aneeshgeorge8897

    @aneeshgeorge8897

    3 жыл бұрын

    Rfxf5rcmccv

  • @ajin3995

    @ajin3995

    3 жыл бұрын

    എങ്കിൽ നിങ്ങൾ ഇനി മുതൽ ഇസ്രേയൽ പലസ്തീൻ യുദ്ധത്തിൽ ഇടപെടരുത്

  • @iloveu6545

    @iloveu6545

    3 жыл бұрын

    @@ajin3995 GL u

  • @sailendranpk6963
    @sailendranpk69633 жыл бұрын

    ക്രിസ്തുവിനെ അനുഭവിച്ചു അറിഞ്ഞവർ തലമുറ ക്രിസ്ത്യാനിയേക്കാൾ വലിയ വിശ്വാസം ലഭിക്കുന്നവരാണ് ....ദൈവത്തിനു നന്ദി ..!

  • @mathewjohn9528

    @mathewjohn9528

    3 жыл бұрын

    "മൂഢജാതിയെക്കൊണ്ട് ഞാൻ നിനക്ക് എരിവ് വരുത്തും "

  • @manuvincent0199

    @manuvincent0199

    3 жыл бұрын

    Correct christosnsinonum viswasmillaaa..... Mattullarvarkannuuu vesuvil viswasam

  • @knowthetruthtruthonlycanhe6007

    @knowthetruthtruthonlycanhe6007

    3 жыл бұрын

    Ask this fool ഗായത്രി FIRST, who has saw the Real ദൈവo?? ക്രിസ്തുവിന്റെ യഥാർത്ഥ മുഖം എന്തായിരുന്നു.. ?? Man made IDOL യേശു മരിച്ചത്...AD 33 May be! She saw that in her vision. You will come to know from YOUR Men-made book Bible, that they are fooled YOU with Men-made IDOL Jesus and Group like Jerobam did to faithful's according to YOUR Bible of Men!!

  • @ranjusunil5146

    @ranjusunil5146

    Жыл бұрын

    Jesus mean love real love

  • @sabumanayil1078

    @sabumanayil1078

    Жыл бұрын

    @@knowthetruthtruthonlycanhe6007 ബൈബിൾ വായിച്ചിട്ടുണ്ടോ ? യേശുവല്ലാതെ വേറെ ദൈവം ഉണ്ടോ ?

  • @Sajimukhathala
    @Sajimukhathala3 жыл бұрын

    സിസ്റ്ററുടെ മാതാപിതാക്കളെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു.

  • @mathewjoseph5987

    @mathewjoseph5987

    3 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം You have two options to use the God given gift ‘to believe’. Either believe in the Truth, as Catholics do or believe in anything else, which are necessarily lies as all else do including the followers of Muhammad. Lastly Truth is the person incarnated as man as Jesus Christ, the God. It is beyond for the cursed men (asses of mankind) to understand such nuances as the spirits (of Hell) in them disintegrate their ability to integrate facts to arrive at the Truth. Besides they make them preoccupy with desires of the temporal worldly life. How can they think beyond, or compare between eternity and human life span. Worse they couldn’t glean from the sign where they are heading for thief eternity despite Lord gives them ample warning to think about Hell (by producing petroleum from there).

  • @girvasisabraham7975

    @girvasisabraham7975

    3 жыл бұрын

    @@mathewjoseph5987 I

  • @girvasisabraham7975

    @girvasisabraham7975

    3 жыл бұрын

    This-yppiv5c

  • @girvasisabraham7975

    @girvasisabraham7975

    3 жыл бұрын

    X

  • @girvasisabraham7975

    @girvasisabraham7975

    3 жыл бұрын

    D

  • @jebinjames9593
    @jebinjames95933 жыл бұрын

    Sister നു കിട്ടിയ സൗഭാഗ്യം എല്ലാവർക്കും കിട്ടട്ടെ 🙏🙏🙏 amen

  • @ajin3995

    @ajin3995

    3 жыл бұрын

    അയ്യോ വേണ്ടായേ _/\_

  • @sabuka2848

    @sabuka2848

    Жыл бұрын

    ഈ കല്ലുകളിൽ നിന്ന് അബ്രഹാം തിനു മക്കളെ ഉണ്ടാക്കുവാൻ ഈശോക്ക് കഴിയും. 🙏

  • @remyajimmy5242

    @remyajimmy5242

    Жыл бұрын

    ഹൃദയ വിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും 🙏

  • @aliyamolaldrin4485
    @aliyamolaldrin44853 жыл бұрын

    ദൈവമെ സ്തോത്രം നീ ചെയ്ത നന്മകൾക്കെല്ലാം ഞാൻ എങ്ങനെ നന്ദി പറയും ആമേൻ 👏

  • @mollyjose6324

    @mollyjose6324

    Жыл бұрын

    I love you Amma I love you Jesus Christ

  • @mollyjose6324

    @mollyjose6324

    Жыл бұрын

    I Thank God bless you I Thank you Jesus

  • @sebastianjoseph7607
    @sebastianjoseph76073 жыл бұрын

    കർത്താവെ അങ്ങ് കൃത്യമായ സമയത്ത് ഓരോ വ്യക്തിയിലും വേണ്ടത് പ്രവർത്തിക്കുന്നത് ഓർത്ത് ആയിരമായിരം നന്ദി

  • @sajujoseph1357
    @sajujoseph13573 жыл бұрын

    ഒറ്റപ്പെട്ടവന്റെ ദൈവമാണ് യേശു എന്നതിന്റെ മറ്റൊരു നേരനുഭവം !🙏🙏

  • @simonabraham9645

    @simonabraham9645

    3 жыл бұрын

    Sathyam!!!!!!!!🙏🙏🙏🙏🙏🙏🙏🍀🍀🍀🍀🍀🍀🍀✅

  • @mohammedriyas3788

    @mohammedriyas3788

    3 жыл бұрын

    Mairanu

  • @ApologeticsAnil

    @ApologeticsAnil

    3 жыл бұрын

    സാത്താൻമാർ തെറ്റുധാരണയും അസഭ്യവും പറയും, ഒന്നിനും reply കൊടുക്കണ്ട, ✨യേശു എന്റെ രക്ഷകൻ, ആമേൻ🙏🏻

  • @ak18101

    @ak18101

    3 жыл бұрын

    യേശുവിന്റെ മുമ്പ്‌ കോടാനുകോടികൾ ഭൂമിയിൽ ജനിച്ചു മരിച്ചു. അവരാരും യേശുവിനെ അറിഞ്ഞില്ല അപ്പോൾ അവരുടേ സ്ഥിതി എന്ത്?

  • @saji6048

    @saji6048

    3 жыл бұрын

    @@mohammedriyas3788 നീ ഈ സാക്ഷ്യം കേൾക്കുന്നതു തനെ ദൈവം നിന്നെ സ്നേഹിക്കുന്നു എന്നതിനു തെളിവാണ് നീയും സത്യം ഉറക്കെ വിളിച്ചു പറയാൻ ദൈവം അനുവദിക്കും

  • @aljinwithchirst3135
    @aljinwithchirst31353 жыл бұрын

    എന്റെ കർത്താവേ.. എന്റെ ദൈവമേ....

  • @bincyantony7467
    @bincyantony74673 жыл бұрын

    നിത്യ ജീവനാണ് ഈശോ..... ഇന്നും ജീവിക്കുന്നവൻ.... എന്റെ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു.

  • @josemartin3020
    @josemartin30203 жыл бұрын

    Praise the Lord Jesus. Thanks to Shekinah for this episode which will help at least Christians to strengthen their belief in the truth.

  • @susammaabraham6977
    @susammaabraham69773 жыл бұрын

    എൻ്റെ രക്ഷകനായി വന്ന യേശുവേ അങ്ങ് എത്ര വലിയവൻ

  • @KBFC9090

    @KBFC9090

    3 жыл бұрын

    🙏

  • @ajin3995

    @ajin3995

    3 жыл бұрын

    എങ്ങനെയാ രക്ഷിച്ചേ?

  • @joby050381
    @joby0503813 жыл бұрын

    Been a Christian I learned the real meaning of sign of cross. Thank u very much sister

  • @padmanair8631

    @padmanair8631

    Жыл бұрын

    Thank u very much sister

  • @jhonabrahqm7606

    @jhonabrahqm7606

    Жыл бұрын

    Thank U Very Much Jismary Sister S

  • @lijomathew8697
    @lijomathew86973 жыл бұрын

    കർത്താവേ അങ്ങേ ആത്മാർത്ഥമായി സ്നേഹിക്കാൻ എനിക്കു കഴിയുന്നില്ലല്ലോ😢

  • @reenasworld4038

    @reenasworld4038

    3 жыл бұрын

    ഗോഡ് നമ്മുക് നൽകിയിട്ടുള്ള നന്മകൾ ഓർത്താൽ മതിയല്ലോ ബ്രോ ഗോഡ്നെ ആത്മാർഥമായി സ്നേഹിക്കാൻ. എത്രയോ ആളുകൾ ഉറങ്ങാൻകിടന്നിട് അടുത്ത പ്രഭാതം കാണാൻ സാധിക്കാതെ മരിച്ചു പോകുന്നു ഒരു ദിവസം കൂടി നമ്മൾ കാണുന്നുണ്ടാകിൽ അത് ഗോഡ് തരുന്ന ഗിഫ്റ്റ് അല്ലേ

  • @regyvarghese6548

    @regyvarghese6548

    3 жыл бұрын

    നിങ്ങളുടെ ഹൃദയത്തിൽ തോന്നിയ ഈ തോന്നലാണ് സ്നേഹം

  • @sobhathomas9952

    @sobhathomas9952

    3 жыл бұрын

    God bless you bro......🙏

  • @sebastianmd910

    @sebastianmd910

    3 жыл бұрын

    @@sobhathomas9952 dear Sister God Bless You 🙏🙏🙏

  • @jobcv5543

    @jobcv5543

    3 жыл бұрын

    @@reenasworld40386Mbekibbbbb b h b bbbb b hb h h b b h b bh h b h b h b hhb h h h h h h hh h hh h hh h hh h h h h h hhh hh hhb hh h hb h h h b bbbmm poo8o

  • @stepenve9859
    @stepenve98593 жыл бұрын

    Hearty congrats to beloved Sister for hearing the call of Lord Jesus! You are an asset to the Holy Church. May the Good God bless you and your mission abundantly!

  • @aldrindvlog143
    @aldrindvlog1433 жыл бұрын

    എൻ്റെ ബുദ്ധിയെ എൻ്റെ ചിന്തയെ, എൻ്റെ വാക്കുകളെ, എൻ്റെ ഹൃദയത്തെ വിശുദ്ധീകരിക്കണെഈശോയെ .കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ

  • @bhargaviamma7273

    @bhargaviamma7273

    3 жыл бұрын

    നല്ല പ്രാർത്ഥനയാണിത്.

  • @anandakumar4582
    @anandakumar45823 жыл бұрын

    The person who is interviewed really good man giving enough respect to the nun🙏🙏🙏🙏

  • @MathewKT

    @MathewKT

    3 жыл бұрын

    May Jesus Bless you and lead you further according to His Will Amen

  • @sunnyvarghese6015
    @sunnyvarghese60153 жыл бұрын

    ദൈവാനുഗ്രഹം ഉണ്ടു്. പ്രാർത്ഥന നേരുന്നു.

  • @daisy6620
    @daisy66203 жыл бұрын

    Oh Lord I love you Jesus, praise you Jesus , Thank you Jesus.. God bless you sister 🙏

  • @mgeevarghese8693

    @mgeevarghese8693

    3 жыл бұрын

    Praise the Lord

  • @babukk9979
    @babukk99793 жыл бұрын

    Yes ശരിയാണ് എനിക്കും ഈ അനുഭവം ഉണ്ട് യേശു എന്നോട് സംസാരിക്കാറുണ്ട് Thank god

  • @joseph62944

    @joseph62944

    3 жыл бұрын

    പൊട്ടത്തരം പറയല്ലേ

  • @pescraft6795
    @pescraft67953 жыл бұрын

    മറ്റൊരു Daiyvavum illa JESUS CHRIST IS LIVING😘

  • @user-lz6hd6bo7p
    @user-lz6hd6bo7p3 жыл бұрын

    യേശു അപ്പാ നന്ദി ! 😇🙏🙏❤️❤️❤️

  • @varghesechooramana3022
    @varghesechooramana30222 жыл бұрын

    ഈശോക് സ്തുതിയും പുകഴ്ചയും ആരാധനയും ഉണ്ടായിരിക്കട്ടെ ആമ്മേൻ 🙏🙏🌹🙏🙏

  • @pkdas9724
    @pkdas97243 жыл бұрын

    ദൈവം വലിയവൻ അവന്റെ മഹത്യം എന്നന്നേ കു ഉള്ളത് വഴി നടക്കട്ടെ🌷

  • @chackotharayil6007
    @chackotharayil60073 жыл бұрын

    ദൈവം ഈ കാലത്തിൽ പോലും നേരിട്ട് ഇടപെടുന്നു എന്ന് അറിയുന്നത് അത്ഭുതമായി തോന്നുന്നു. ഏശുവേ നീ ഇന്നും മനുഷ്യരക്ഷക്കായി ഈ ഭൂമിയിൽ തന്നെ വസിക്കുന്നുവല്ലോ. ഹല്ലേലുയ്യ ഹല്ലേലുയ്യ ഏശുവേ നന്ദി.

  • @user-tz9ko8wg1o
    @user-tz9ko8wg1o3 жыл бұрын

    യുക്തിക്ക് അതീതമായ ഒരു വ്യക്തി ഗ തമായ ഒരു ആത്മബന്ധം ക്രിസ്തു വുമായി പുലർത്തുന്ന അനേകം ക്രിസ്ത്യാനികളുണ്ട്.അവരാണ് ക്രിസ്തൃൻ സമൂഹത്തിന്റെ യും ലോകത്തിൻറെ യും മാതൃക

  • @anushff6372

    @anushff6372

    3 жыл бұрын

    👍

  • @jesseenajose8768
    @jesseenajose87683 жыл бұрын

    വളരെ നല്ല ഒരു അനുഭവം ആയിരുന്നു സിസ്റ്റ്റേ കേൾക്കാൻ പറ്റിയത്. പക്ഷേ കുറച്ചു കൂടി ഈശോ പറഞ്ഞ കാര്യങ്ങളിൽ focus ചെയ്യാമായിരുന്നു. കാരണം അതാണ് ഏറ്റവും പ്രധാനം. ഇതിന് ഒരു തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നു. ഈശോ എന്താണ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് എന്ന് അറിയാൻ വല്ലാത്ത ആഗ്രഹം. Thank you. Blessed are you sister...

  • @nidhin23

    @nidhin23

    3 жыл бұрын

    This testimony is very inspiring. Our almighty God bless you always 🙏🙏🙏

  • @sindhunair7480
    @sindhunair74803 жыл бұрын

    Yesuve ennum enne angayodu cherthuvekkane ..🤲

  • @sweetythomas3290
    @sweetythomas32903 жыл бұрын

    Beautiful sister Gods love and glow reflected ur face God is great 50 years v praying but no answer😔😔 pls pray for us🙏🙏

  • @polachanvarghese9486
    @polachanvarghese94863 жыл бұрын

    ദൈവം നമ്മുടെ കൂടെ ഉണ്ടെന്നു ഒരിക്കൽ കൂടി ഈ സഹോദരി തെളിയിച്ചു ഗോഡ് ബ്ലെസ് യു

  • @jessygilby4899

    @jessygilby4899

    3 жыл бұрын

    Srpleseprayforme

  • @minikaladharan7279
    @minikaladharan72793 жыл бұрын

    സിസ്റ്ററെ ഈശോ കരതലാമലകം പോലെ കൊണ്ടുനടക്കട്ടെ യേശു വേ നന്ദി.. യേശു വേ സ്തുതി ....ആമ്മേൻ. ബ🙏🙏🙏

  • @preejareji5971
    @preejareji59713 жыл бұрын

    Jesus ante hus ne thirichu tharane my daughter neeyum familyeyum anugrahikkane

  • @mathewjohn9528
    @mathewjohn95283 жыл бұрын

    "എനിക്ക് വേണ്ടിയവരെ ഞാൻ തിരഞ്ഞെടുക്കും "

  • @jollykv2663

    @jollykv2663

    2 жыл бұрын

    Yesuve....sthothram sthuthi pukazhcha aaraadhana.

  • @josyjose288
    @josyjose2883 жыл бұрын

    ദൈവമേ അങ്ങാണ് പരമ പരിശുദ്ധൻ എന്ന് ലോകം മുഴുവൻ അറിയട്ടെ🙏🙏🙏

  • @josephnp1358
    @josephnp13583 жыл бұрын

    എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങങളോടൊപ്പം ആയിരിക്കുവൻ കനിയന്നെ .

  • @GeorgeMathew-or1ec

    @GeorgeMathew-or1ec

    3 жыл бұрын

    Sister please pray for my family

  • @GeorgeMathew-or1ec

    @GeorgeMathew-or1ec

    3 жыл бұрын

    Sister please pray for my family I have.four children

  • @dipusebastian2479
    @dipusebastian24793 жыл бұрын

    Praise the Lord, loving Jesus..

  • @rosathomas9368

    @rosathomas9368

    3 жыл бұрын

    Praise the lord !amen

  • @lisbelsd8636
    @lisbelsd86362 жыл бұрын

    ഓ!!!..ഈ ജീവിതം എത്ര ധന്യം..💗🙏

  • @reenasworld4038
    @reenasworld40383 жыл бұрын

    എന്തൊരു ചൈതന്യമാണ് സിസ്റ്ററിന്റെ മുഖത്ത്

  • @ajithkumar920

    @ajithkumar920

    3 жыл бұрын

    Myraa.

  • @reenamathew2350

    @reenamathew2350

    3 жыл бұрын

    Very true

  • @gokulgokulgk6935

    @gokulgokulgk6935

    3 жыл бұрын

    Angane tonunnundengil avar Oru Hindu stre ayirunnu

  • @MegaPremlal

    @MegaPremlal

    3 жыл бұрын

    Chayythanyam koodum 😄😂😂😜

  • @jaysil2110

    @jaysil2110

    3 жыл бұрын

    ഗാർനിർ ഫേസ് പാക്ക് ഉപയോഗിച്ചുകാണും , ഇയാളും ട്രൈ ചെയ്ത് നോക്ക്

  • @aswathytk3131
    @aswathytk31313 жыл бұрын

    Eshoppa nanniiiiiii🙏❤️

  • @sujajoseph5057
    @sujajoseph50573 жыл бұрын

    You are really Jesus's follower praise the Lord. Amen.

  • @johnedakkamannil5193

    @johnedakkamannil5193

    3 жыл бұрын

    M

  • @ebinsibi467
    @ebinsibi4673 жыл бұрын

    എന്റെ ദൈവമേ എന്റെ കർത്താവെ...

  • @jusjos23
    @jusjos233 жыл бұрын

    Touching testimony....you are truly blessed that God revealed himself to you inspire of being brought up in Hindu tradition.

  • @mathaikuttykoshyp3116
    @mathaikuttykoshyp31163 жыл бұрын

    Very good testimony ,Congratulations.May GOD bless and use you for HIS glory .Amen,HALLELUJAH.

  • @annalisavezhampassery5251
    @annalisavezhampassery52513 жыл бұрын

    God bless you dear sr.Jismary...pls pray for us too🙏🙏🙏🙏🌹

  • @srrinimathew7468
    @srrinimathew74683 жыл бұрын

    Great sister. Thank God. God is great. ❤❤❤❤❤❤❤❤

  • @sathyakumar4859

    @sathyakumar4859

    3 жыл бұрын

    Hi Ed center

  • @jyothishasr.3954
    @jyothishasr.39543 жыл бұрын

    Congratulations to Sr. Jismary. Your call to religious life is an inspiration to me.

  • @vandanathomas2266
    @vandanathomas22663 жыл бұрын

    Dear sister Jis ,be rooted in the love of Jesus ,day by day.May you be able to impart Jesus' s love and compassion to many....

  • @ritamariasusai1871
    @ritamariasusai1871 Жыл бұрын

    Wonderful testimony.. O Jesus have mercy on us and forgive us. Because we are not aware of your love.. How precious is your love my Jesus.. I adore you.. I magnify yo my Jesus!

  • @lissygeorge6128
    @lissygeorge61283 жыл бұрын

    സിസ്റ്റർ ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ

  • @kochuranitomy6999
    @kochuranitomy69993 жыл бұрын

    സിസ്റ്റർ, ദൈവഹിതം എന്നിലും എന്റെ കുടുംബത്തിലും നിറവേറുവാനായി പ്രാർത്ഥിക്കേണമേ

  • @fr.alexanderkureekattil9326
    @fr.alexanderkureekattil93263 жыл бұрын

    Very happy to hear the testimony of sr jees Mary. Fr alexander kureekattil. Thankyou.

  • @alwinsalphons8129
    @alwinsalphons81293 жыл бұрын

    ഈശോയുടെ കരുതൽ എത്ര അവർണനീയം.ഈശോയേ നന്ദി.സിസ്റ്ററിനെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏

  • @abrahamroy4165
    @abrahamroy41653 жыл бұрын

    Thank God. May the testimony of Rev Sister bring light into thousands of families

  • @stellasajan4539
    @stellasajan45393 жыл бұрын

    ക്രിസ്തുവിൻ്റെ അപരിമേയമായ സ്നേഹം നമ്മേ വിടാതെ പിൻതുടരുന്നൂ

  • @angeorge3604

    @angeorge3604

    3 жыл бұрын

    @@sanjosekuttan സാത്താൻ വരുന്നത് നശിപ്പിക്കാനും, തിന്മ വിത്രനും ആണ്. രക്ഷകനായ യേശുവിന്റെ സ്‌നേഹം കൊണ്ട് നിന്നെ പൊതിയട്ടെയന് പ്രാർദിക്കുന്നു.

  • @josephfrancis2101
    @josephfrancis21013 жыл бұрын

    Very very special... something invaluable..unique...Glory be to His name..The one and only one God..

  • @jameskonnoth4380
    @jameskonnoth43803 ай бұрын

    ഈശോയേ കൈ വിടരുത് നാഥാ ലോകം മുഴുവൻ ഉള്ള മക്കൾക്ക് അവരുടെ മുന്നോട്ടുള്ള ആവശ്യങ്ങൾ നടത്തി കൊടുക്കണ മേ ❤❤🙏🙏❤️❤️

  • @gogirappal162
    @gogirappal1623 жыл бұрын

    The Testimony of Sr. Jismary is Very Inspiring to All... With All Blessings !

  • @VijayanPjvijayan
    @VijayanPjvijayan3 жыл бұрын

    God bless you Sister...👌

  • @minithomas7576

    @minithomas7576

    3 жыл бұрын

    Jesus I love you than anything in the world

  • @kochuthresiadominic5700
    @kochuthresiadominic57003 жыл бұрын

    Praise the lord,Jesus bless our family

  • @sr.lincyfrancis9562

    @sr.lincyfrancis9562

    3 жыл бұрын

    Sr Jismary congratulation!! Vellietten സ്വന്തം ആക്കിയല്ലോ. അനേകർക്ക് പ്രചോതനും ആകട്ടെ 👍👍👍

  • @mathewpaul6646

    @mathewpaul6646

    3 жыл бұрын

    @@sr.lincyfrancis9562 ഇപ്പോൾ ചാനൽ ഇൽ കയറി വിഴുപ്പ് അലക്കുന്ന സിസ്റ്റേഴ്സ് നെ വിട്ടു കള എന്നിട്ട് യൂട്യൂബിൽ sr അഞ്ജലി പോൾ ഒന്ന് കണ്ടു വിലയിരുത്ത്

  • @mathewpaul6646

    @mathewpaul6646

    3 жыл бұрын

    @Kunman King എന്നോട് അല്ല ചോദിക്കേണ്ടത് ബൈബിൾ നോട്‌ യേശുവിനോട്

  • @Abc-qk1xt
    @Abc-qk1xt3 жыл бұрын

    ദൈവത്തെ അറിഞ്ഞു വന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ...

  • @gokulgokulgk6935

    @gokulgokulgk6935

    3 жыл бұрын

    Lokat kristyanikal cheyata kruratakalilla poy charitram padi

  • @Abc-qk1xt

    @Abc-qk1xt

    3 жыл бұрын

    @@gokulgokulgk6935 കൂടുതൽ പഠിപ്പിക്കാൻ ഒന്നും വരേണ്ട. നിലനിൽപ്പിനു വേണ്ടി ചിലപ്പോൾ വേണ്ടിവന്നിരിക്കാം. വടക്കേ ഇന്ത്യയിൽ മിഷനറിമാരെ കത്തിച്ചത് ഒന്നും മറന്നിട്ടില്ല....

  • @gokulgokulgk6935

    @gokulgokulgk6935

    3 жыл бұрын

    @@Abc-qk1xt ENT nilanilp Indiayil kristumatam tudangiyat tane ivideyundayirunna Hindukale convert cheytittan entayalum ivide abhirbhavichatallallo e matam adikaramohikalaya popinum mattum veelacheyan kure ennam an erangitirichu pakshe aru sremichitum Hindu samskarate takarkan kazhingilla Nadakattilla

  • @gokulgokulgk6935

    @gokulgokulgk6935

    3 жыл бұрын

    @@Abc-qk1xt tangal paranjatupole asayaparamay Ann avar totappol kaiyuk kanichu an hindukalk adikam saktiyum arivum ellayirunu arkum Keri nerangamallo

  • @elsamma3885
    @elsamma3885 Жыл бұрын

    ഞാൻ തോമസ്. ഞാൻ മലയാറ്റൂർ കുരിശുമലയിൽ തപസുചെയ്യാൻ 40പേരിൽ ഒരുവൻ ആകാൻ അവസരം കിട്ടി. അന്നു ഗായത്രിദേവിമഠത്തിൽ ചേർന്നിരുന്നു. അന്നു സാരി ഉടുത്തായിരുന്നു അവരിൽ ഒൻപതു പേരിൽ ഒരുവളായിരുന്നു ഗായത്രിദേവി. അന്നു സഹോദരിയുടെ സാക്ഷ്യം കേട്ടു പുരോഹിതൻ ഉൾപ്പടെയുള്ളവർ ശ്വാസം വിടാതെ ഇതുതന്നെ കേട്ടുകൊണ്ടിരുന്നു. നന്ദി ദൈവമേ നന്ദി. സ്തുതിയും ആരാധനയും മഹത്വവും എന്നേരവും ഉണ്ടായിരിക്കട്ടെ.

  • @jacksonthomas2342
    @jacksonthomas23423 жыл бұрын

    സിസ്റ്ററിന്റ, ജീവിത്തിലെ, യേശുവിനെ, കണ്ടെത്തിയ അനുഭവം, കേട്ട്, കണ്ണ്, നിറഞ്ഞു, എല്ല അനുഗ്രഹങ്ങളും, ഉണ്ടാവട്ടെ,, 🌹🌹🌹🌹

  • @ratnammadas3129

    @ratnammadas3129

    2 жыл бұрын

    hii

  • @thressiammadominic107
    @thressiammadominic1073 жыл бұрын

    God is great. Praise the Lord.

  • @ramesanrameshpaul3416
    @ramesanrameshpaul34163 жыл бұрын

    GOD IS GRET, JESUS LIVING GOD, And he loves all humanbeing.

  • @bettybinoy7562

    @bettybinoy7562

    3 жыл бұрын

    Our God is a living GOD

  • @marythomas9292

    @marythomas9292

    3 жыл бұрын

    @Gins George JESUS Bible p.o,

  • @t.vabraham6777

    @t.vabraham6777

    3 жыл бұрын

    @@bettybinoy7562 you up 0

  • @angelarmy7677

    @angelarmy7677

    3 жыл бұрын

    ഈശോ പറഞ്ഞു കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവൻ കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ സാധിക്കും

  • @Hotflashbird

    @Hotflashbird

    3 жыл бұрын

    Amen praise the Lord 🙏🏻🙏🏻🙏🏻

  • @vargheseta9157
    @vargheseta91573 жыл бұрын

    Really, it is the real call,a ceptance and conversation. Hardly any body get such experience. God bless you.

  • @johnsonvj1234
    @johnsonvj12343 жыл бұрын

    God bless you sister. Stay blessed, stay healthy stay, happy

  • @bijuj22

    @bijuj22

    3 жыл бұрын

    İ 2 o 9 o6p89g5 t pk 6ý

  • @aryasukumaransukumaran4008
    @aryasukumaransukumaran40083 жыл бұрын

    സുന്ദരൻ ഈശോ

  • @marykuttyjoseph2565

    @marykuttyjoseph2565

    3 жыл бұрын

    ഈശോയെ അങ്ങയുടെ മകനായ അ ഭി ലാ ഷിനെയും പരിശുദ്ധാത്മാവു കൊണ്ടു നിറക്കണമെ

  • @graceantony2592

    @graceantony2592

    3 жыл бұрын

    ഈ സുന്ദരനെ കണ്ടിട്ടുണ്ടോ കുട്ടീ...

  • @aryasukumaransukumaran4008

    @aryasukumaransukumaran4008

    3 жыл бұрын

    ഇല്ല പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @mathewpaul6646

    @mathewpaul6646

    3 жыл бұрын

    @@aryasukumaransukumaran4008 മോളു യേശുവിനെ അത്രയ്ക്കും ഇഷ്ടം ആണ് എങ്കിൽ ഇവിടെ കാണാൻ പറ്റില്ല തത്കാലം യേശുവിനോട് പറയണം യേശുവേ എന്റെ ജീവിതത്തിലേക്ക് വരണമെ അങ്ങ് എന്റെ പേർസണൽ സേവ്യർ ആയി മാറണം എന്റെ ഹൃദയത്തിൽ വസിക്കണം എന്തെങ്കിലും തെറ്റ് ചെയ്തത് തോന്നുന്നു എങ്കിൽ അത് ക്ഷമിച്ചു എന്നെ മകൾ ആക്കണം എന്ന് പറയണം പിറ്റേ ദിവസം മുതൽ മോളുടെ ജീവിതം മാറും ഈ സിസ്റ്ററ് പോയ സ്ഥലത്തു യേശു വല്ല മാതാവ് ആണ് ദൈവം യുട്യൂബിൽ br john tharu എന്ന് അടിച്ചു നോക്ക്

  • @justinejoseph7905

    @justinejoseph7905

    3 жыл бұрын

    ദിവ്യകാരുണ്യ ചാപ്പലിൽ പോകണം കണ്ണുകളുടെ വിശുദ്ധി പ്രധാനമാണ്, ഈശോ അതീവ സുന്ദരൻ ആണ്, ആ സൗന്ദര്യം വർണ്ണിക്കാൻ സാധിക്കില്ല. ആഗ്രഹിച്ചു പ്രാർത്ഥിച്ചാൽ ഈശോ തീർച്ചയായും ദർശനം തരും. ഈശോയ്ക്ക് വില കൊടുക്കണം ഹൃദയത്തിൽ ഒരുപാട് സ്നേഹിക്കുകയും വേണം

  • @godfreyabrew9879
    @godfreyabrew9879 Жыл бұрын

    Very touching story of Sr Jismary. Very motivating too. Hallelujah. Praise the Lord Jesus Christ.

  • @sweetythomas3290
    @sweetythomas32903 жыл бұрын

    Praise the Lord Jesus touch me I love you God Sister lucky very lucky pls pray for us and all 🙏🙏🌹🌹

  • @sindhuks9964
    @sindhuks99643 жыл бұрын

    Otta patta varuda devamanu yeasu thank god. Praise the lord halluyua ❤️❤️❤️🙏 🙏🙏

  • @ponnachanthomas1510
    @ponnachanthomas15103 жыл бұрын

    The peace that passeth all understanding is leading you with all love and prayers Ponnachan Madappellethu Thomas St Peters Marthoma church Delhi

  • @alexzachariah7898
    @alexzachariah78982 жыл бұрын

    Blessed and beautiful testimony, may God bless you abundantly and continually sister. Amen

  • @rosammakuriakose131
    @rosammakuriakose1313 жыл бұрын

    All the best sister. ദൈവം എന്നും അനുഗ്രഹിക്കട്ടെ .. കൂടെ ഉണ്ടാവും.praise the lord....

  • @kochukochu9904
    @kochukochu99043 жыл бұрын

    സിസ്റ്റർ പറയുന്നത് കേക്കുമ്പോ തന്നെ ഒരുപാട് അനുഗ്രഹമായി അനുഭവപ്പെടുന്നു

  • @ss-sc1xs
    @ss-sc1xs3 жыл бұрын

    I can do everything who strengthens me (Philip 4:13)

  • @achammapeter7697

    @achammapeter7697

    3 жыл бұрын

    God bless sister . please pray for me and my family . so that we will have Dee p rooted faith and trust in lord Jesus Christ 🙏🙏🙏❤️

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs92913 жыл бұрын

    God leads everybody through mysticism. Pray for that. Halleluya.

  • @mathewjoseph5987

    @mathewjoseph5987

    3 жыл бұрын

    @@jobitbaby2927 Poor man, it is beyond you to differentiate trance and mysticism, simply because you assume God shall be found in literature, as poor druggies assume! Pray or ( if you are baptised) confess first to begin with. God is not a small entity that fits to your taste, but the only reality/Truth, whose work/illusions is everything else you called as reality ( respectably we called as creation).

  • @mathewjoseph5987

    @mathewjoseph5987

    3 жыл бұрын

    @@jobitbaby2927 I answered you elsewhere, which addresses many of your rhetoric concerns, I am not copying it again to spam further. Already did many times! Including above ‘what is God’. It could be beyond you, once you are possessed by spirit of pride, to think something beyond your mind can construe when even logic and thoughts are originated from God.

  • @mathewjoseph5987

    @mathewjoseph5987

    3 жыл бұрын

    @@jobitbaby2927 മലയാളത്തിൽ ടൈപ് ചെയുന്ന മിനക്കെട് ഓർത്താണ് കഴിഞ്ഞതവണ സൂചന തന്ന് നിർത്തിയത്. പല രീതിയിൽ തങ്ങളുടെ മുട്ടായുക്തിക്ക് മറുപടിയുണ്ട്, അത് ഏറ്റവും ബേസിക് തുടങ്ങണം. അതുകൊണ്ടു ചില പോയിൻറുകൾ പറഞ്ഞു പോവുന്നു. ഈ ചാനലിൽ ദൈവം കൊണ്ട് വരുന്നത് ആത്മാവിൽ നിന്ന് ദുഷ്ടാരൂപികളെ ഒഴിവാക്കുന്നതിന് അവസരം നൽകുന്നതിന് കൂടിയാണല്ലോ! ആധുനിക ഭാഷയിൽ പറഞ്ഞാൽ, ദൈവം മാത്രമാണ് ആകെയുള്ള സത്യം/യാഥാർഥ്യം. ബാക്കിയെല്ലാം ദൈവത്തിന്റെ ഇല്ല്യൂഷ്യൻസ് മാത്രം (ബഹുമാനത്തോടെ സൃഷ്ടിയെന്ന് പറയും). ഈ ലെവലിൽ ആണ് സർവശക്തനും സർവജ്ഞാനിയും എന്നൊക്കെ കൊണ്ട് വിവക്ഷിക്കുന്നത്, അല്ലാതെ വിജാതിയ ദേവസങ്കലപ്പത്തിലെ പോലെ ഒരു ‘താൻ പാതി, ദൈവം പാതിയായ’ നമ്മുടെ ആശ്രിതനല്ല. നമ്മൾ വിചാരിക്കുന്നത് പലതും ചെയ്യുവാൻ പറ്റുന്നത് ദൈവം ദുഷ്ടർക്കും/സിഷ്ടർക്കും പിതാവായത്തിന്റെ കാരൂണ്യത്താൽ അനുവദിക്കുന്നത് ആണ്. (ഡെവലൊപ്പു ചെയ്യുക). നിങ്ങളെപ്പോലുള്ള താലന്ത് ഉള്ളവരെ പിശാചുക്കൾ വഴിതെറ്റിക്കുന്നത് കൂടുതൽ അധ്വാനിച്ചാലേ നിങ്ങള്ക്ക് പൂർണബോധ്യം കിട്ടു എന്നത് മറച്ചു, കുറഞ്ഞ താലന്തുള്ളവരെ ഉത്തരംമുട്ടിച്ചു തങ്ങൾ ‘മാജിക്കലി’ ശരിയാണെന്ന് കരുതിപ്പിച്ചു തങ്ങളെ സത്യമറിയിക്കാതെ കൊണ്ടുപോയാണ്. (ഉദാ: ഓരോരുത്തരുടെയും ഗ്രഹണവും വ്യത്യസ്‍തമായിരിക്കെ മറ്റുള്ളവരുടെ ഉത്തരവാദിത്തമാണ് താങ്കളെ ബോധിപ്പിക്കുക എന്നത്, എന്ന് ധരിപ്പിക്കുക.) ഇനി ദൈവം മനുഷ്യരുടെ (cf. രക്ഷാകര ചരിത്രം, പിശാചുക്കൾക്ക് വിട്ടു കൊടുത്തത്) ഇഹലോക ജീവിതം കൊണ്ട് ഇപ്പോൾ ഉദ്ദേശിക്കുന്നത് നമ്മൾക്ക് നിത്യത ചിലവഴിക്കുവാൻ താല്പര്യം ദൈവത്തോട് കൂടിയാണോ അതോ മുപ്പത്തിമുക്കോടി പിശാചുക്കളോടണോ എന്നുള്ള തീരുമാനത്തിനായി ഉള്ളതാണ്. അനന്തജ്ഞാനിയായ ദൈവത്തിന്റെ ഏറ്റവും ബെസ്റ്റ് പ്ലാനിലാണ് കാര്യങ്ങൾ ഓടുന്നത്, അങ്ങനെയല്ല എന്ന് തോന്നുനെണെങ്കിൽ അതിന് ഒരു കാരണം, നിത്യതയും മനുഷ്യായുസും തമ്മിലുള്ള വ്യത്യാസം അനന്തമായതാണ്! ഇനി തിന്മ എന്ന് പറയുന്നത് ദൈവകൽപന ലങ്കിക്കുകയാണ്, പിശാചുക്കൾ അത് നോക്കിയിരിക്കുകയാണ്. അല്ലാതെ നമ്മൾക്ക് തോന്നുന്നതല്ല. നന്മതിന്മകളെ പറ്റി തിരിച്ചറിയുവാൻ നമ്മൾക്ക് മുൻകഴിവില്ല, ഇപ്പോൾ അവിടുത്തെ കല്പനകൾ പാലിക്കുന്നത് നന്മയായി അവിടുന്ന് ബോധിപ്പിക്കുന്ന് (ചിന്ത, ഓർമ്മ, ലോജിക് എല്ലാത്തിന്റെയും സൃഷ്ടാവ് അവിടുന്ന് തന്നെ). ഇനി നിങ്ങൾ പറയുന്ന പ്രശനം. നമ്മുടെ നിത്യ ജീവൻ ദൈവം വിചാരിക്കുന്നതാണ്. അവിടുത്തെ പ്ലാൻ ഇങ്ങനെയാണ്! അതായത് നമ്മുടെ പൂർണമനസോടെയുള്ള വിശ്വാസവും,സ്നേഹവും ഉണ്ടെങ്കിൽ മാത്രം അവിടുന്ന് അത് തരുകയുള്ള, അല്ലെങ്കിൽ ഇപ്പോൾ ഉപരിതലങ്ങളിൽ വരുവാൻ മാത്രം അവസരമുള്ള പിശാചുക്കളെ പോലെ നിത്യത നരകത്തിൽ ജീവിക്കാം, അതും അവിടുന്ന് തീരുമാനിക്കുന്നു!. (പല മുൻ കമന്റുകളിൽ കൂടുതൽ വിശദികരിച്ചിട്ടുണ്ട്, മറ്റുള്ളവർക്ക് ഇറിറ്റേഷനാകരുതല്ലോ). ഇനി പദ്ധിതി: അവിടുന്നു എല്ലാമറിയുന്ന്, പക്ഷെ നമ്മുടെ “സമ്മതം” വേണം, സ്വർഗത്തിൽ ചെല്ലണമെങ്കിൽ. അവിടുന്ന് അറിയുന്നു, നമ്മൾ അറിയുന്നില്ല (അനന്തം vs അലപം). ചുരുക്കിപറഞ്ഞാൽ: സ്വർഗപ്രവേശനം ദൈവത്തിന്റെ കാരൂണ്യമാണെങ്കിലും നമ്മുടെ അനുമതി വേണം, നരകത്തിലേക്ക് പോകാൻ അത് വേണ്ട! പേർസണൽ ഗോഡ്: ആദ്യം പറഞ്ഞപോലെ, ദൈവം എല്ലാവരെയും ഓരോരുത്തരായി സൃഷ്ടിച്ചു പരിപാലിക്കുന്നതെങ്കിലും, മുമ്പ് പറഞ്ഞ കാരൂണ്യത്താൽ അവിടുത്തെ നിരാകരിക്കുവാന്അവസരം ഒരുക്കി പൊതുവായി ആൾട്ടർനേറ്റ് എക്സ്പ്ലനേഷനും (പൂർണ സത്യമല്ല!, ഉദാ: ശാസ്ത്രം, ഫിലോസഫി ) അവസരമുണ്ട്. അതാണ് അറിവുകൾ. ശാസ്ത്രം ഈ പേർസണൽ ‘ഈവന്റിനെ’ ‘റാൻഡം’ എന്ന ‘സോഫിസിഹിസ്ട്രിയിൽ’ കബളിപ്പിക്കുന്ന്.

  • @christochiramukhathu4616

    @christochiramukhathu4616

    3 жыл бұрын

    @@jobitbaby2927 പക്ഷേ, ധ്യാനകേന്ദ്രത്തിലെ ശബ്ദകോലാഹലങ്ങളിൽ നിന്നും പുറത്തു വന്നു കഴിഞ്ഞും, അവരുടെ ജീവിതത്തിൽ ഇടപെട്ടുകകൊണ്ടിരുന്ന, അവർക്ക് ആലോചന പറഞ്ഞ് കൊടുത്തുകൊണ്ടിരുന്ന കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് Jobit കണ്ണടച്ചുകളഞ്ഞല്ലോ..! പൈശാചികബന്ധനത്തിലും മൂഢാരാധനയിലും ജ്യോതിഷ-പൈശാചിക ബന്ധനങ്ങളിലും പെട്ട് ശപ്തമായ ഒരു ജീവിതം നയിച്ച ഗായത്രിയെന്ന യുവതിയെ,, ജീവിക്കുന്ന ഏക ദൈവമായ, രക്ഷിക്കുന്ന ഏക ദൈവമായ കർത്താവായ യേശുക്രിസ്തു അവരുടെ ജീവിതത്തൽ തുടർ ഇടപെടൽ നടത്തി രക്ഷിച്ചതിനെയും വിടുവിച്ചതിനെയും 'ധ്യാനകേന്ദ്രത്തിലെ ശബ്ദകോലാഹലം' എന്ന ഓമനപ്പേരിട്ട് വിളിക്കരുതേ യുക്തിവാദി ജോബിറ്റേ....!

  • @gokulgokulgk6935

    @gokulgokulgk6935

    3 жыл бұрын

    @@jobitbaby2927 tangalk parayunat valare sariyan

  • @cher_notsoclueless
    @cher_notsoclueless3 жыл бұрын

    God bless you Great sister praise the Lord🙏🙏🙏

  • @merrilwilliams7742
    @merrilwilliams77423 жыл бұрын

    You are really chosen by Lord to proclaim his might. God be with you. Amen

  • @akthankachan3767
    @akthankachan3767 Жыл бұрын

    ഈശോക്കു ഇഷ്ടപെട്ട മകൾ.മാതാപിതാക്കളും അനുഗ്രഹിക്കപെടും.🙏🙏🙏🙏🙏

  • @jessysebastian5819
    @jessysebastian58193 жыл бұрын

    Lord Jesus Christ love you Hallaluya though I am from a Christian faith l could'nt felt a bit of faith like Sr Jiss..So Sr please pray for me and my family

  • @ajiththomas4099
    @ajiththomas40993 жыл бұрын

    May the Good Lord bless you sister And may your life be a true testimony to his Glory

  • @amminipushparaj6995
    @amminipushparaj69953 жыл бұрын

    Praise the Lord God bless plz pray for us Amen

  • @deepajoe9049
    @deepajoe90493 жыл бұрын

    Great. God bless youuu sister.

  • @p.p.m6912
    @p.p.m69123 жыл бұрын

    ആ പുഞ്ചിരി ഉള്ള മുഖം കണ്ടാലറിയാം ദൈവം കൈവിടില്ല സന്തോഷ ജീവിതം കൊടുക്കട്ടെ

  • @jessybristow4452
    @jessybristow44523 жыл бұрын

    You are really lucky to see Jesus , what everyone want to see

  • @mohammedriyas3788

    @mohammedriyas3788

    3 жыл бұрын

    Pavam. Kurishil kudugi

  • @joyaljoseph2618

    @joyaljoseph2618

    3 жыл бұрын

    Thank you jesus😘❤️😚

  • @manuabrahammamachan6548

    @manuabrahammamachan6548

    3 жыл бұрын

    JESUS CHRIST the way the truth the life ✝️✝️✝️

  • @deepajoby9653
    @deepajoby96533 жыл бұрын

    ഈശോ യെ സ്വന്തമാക്കിയ സിസ്റ്ററെ ദൈവം കൃപകൾ കൊണ്ട്നിറക്കട്ടെ 🙏🙏🙏🙏

  • @roselinsebastian1307
    @roselinsebastian13073 жыл бұрын

    God is great hallelujah thank you jesus God bless you

  • @maloorphctholambra8786
    @maloorphctholambra87863 жыл бұрын

    Thank you jesus for touching this soul, Ipray that somany others be touched by you,Amen

  • @alicegeorge2520
    @alicegeorge25203 жыл бұрын

    Very information given by sr Gayatri thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary

  • @vinodini.a5482
    @vinodini.a54823 жыл бұрын

    Thankyou sister.may god blessyou

  • @rinoshjohn9577
    @rinoshjohn95773 жыл бұрын

    Bless you sister may god bless your intentions please remember me in your prayers Ammen

  • @seenapaulraj1254
    @seenapaulraj12543 жыл бұрын

    എന്റെ ഈശോയേ... ❤️

  • @rosilypaul9772
    @rosilypaul97723 жыл бұрын

    സിസ്റ്ററിനെ ദൈവം കാത്തുരക്ഷിക്കട്ടെ i love you

Келесі