മന്ത്രവാദം,പൂജ,കൊടുതി,തെരുവിൽ ഉറക്കം,പട്ടിണി തകർന്ന ജീവിതത്തിൽ പുതുവെളിച്ചം | TESTIMONY | PR. RAJAN

പിതാവിൻ്റെ മദ്യപാനം ചെറുപ്പത്തിൽ തന്നെ അമ്മയും അഞ്ചു മക്കളും അടങ്ങുന്ന കുടുംബം തെരുവിൽ ഇറക്കപ്പെട്ടു .. കിടക്കാൻ വീടില്ലാതെ കഴിക്കാൻ ആഹാരം ഇല്ലാതെ തകർന്ന ജീവിതത്തെ യേശു ഉയർത്തിയ അത്ഭുത സാക്ഷ്യം ..🙌🙏
===================================================
🔴ANTI-PIRACY WARNING 🔴
⛔This content is Copyrighted to CHRIST BLESSES. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. ⛔
CHRIST BLESSES © 2024. ALL RIGHTS RESERVED
‪@CHRISTBLESSES‬
Watch More Testimony :
(1) EX MUSLIM TESTIMONY • EX - MUSLIM സഹോ. സിയാദ...
(2) കാരാഗൃഹത്തിൽ നിന്നും
സുവിശേഷ വയലിലേക്ക് • ജീവപര്യന്തം ശിക്ഷ ലഭി ...
(3) ലഹരിയുടെ പിടിയിൽ നിന്നും
ക്രിസ്തുവിൻ്റെ വയലിലേക്ക് • ലഹരിക്കടിമയായ സഹോ.ഗോപാ...
(4) മന്ത്രവാദിയാകാൻ ഇറങ്ങി സുവിശേഷകനായി മാറി
• മന്ത്രവാദി സുവിശേഷകനായ...
(5)സുവിശേഷ വയലിൽ ക്രിസ്തുവിൻ്റെ സാക്ഷിയയായി
• അട്ടപ്പാടിയിലെ മിഷണറി ...
(6) സ്വർഗ്ഗം കണ്ട ക്രിസ്തുവിൻ്റെ സാക്ഷി
• മരണവും ; സ്വർഗ്ഗത്തിലെ...
#latestmalayalamspeech #testimonymalayalam #testimonies #testimonymalayalamchristian #testimony #hinduconversion #brahminism #testimonymalayalam #testimonymalayalamchristian #testimonyofjesus #jesustestimony #testimonymalayalam #latest #jesus #latestmalayalamspeech #muslimTestimony
#anil_kodithottam
#sebastian_punnakkal #testimonymalayalam #latestTestimony #christiantestimony #powervision #livetestimony #jesus #testimonymalayalam #kripasanamsashyagal #christiansongs #testimonymalayalamchristian #kripasanam #christiansongs #testimonymalayalamchristian #christiantestimonies #latest #newvideo #nairconverted #testimonyofjesus #christianshortsvideo #testimonymalayalamഅനുഭവസാക്ഷ്യംwordofgod3 #testimonyofjesus #latest #latestnews #bible_quiz_malayalam
#bible_quotes_malayalam
#audio_bible_malayalam
#bible_vachanam_in_malayalam
#malayalam_bible
#malayalam_bible_story
#bible_speech_in_malayalam
#bible_reading_malayalam
#poc_bible_audio_malayalam
#markose_bible_quiz_malayalam
#bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
#bible_stories_for_kids_malayalam
#malayalam_bible_reading
#bible_words_in_malayalam
#song_reference_from_bible_malayalam
#bible_songs_malayalam
#bible_message_malayalam
#bible_skit_malayalam
#bible_quiz_jeremiah_malayalam #bible_audio_malayalam
#bible_malayalam_audio #bible_quiz_hebrews_malayalam
#holy_bible_malayalam #audio_bible_malayalam
#bible_malayalam #poc_bible_audio_malayalam
#malayalam_audio_bible#saintsmalayalam #bible_audio_malayalam
#saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
#thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
#July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #stpaulumc #stpaulsventura #stpaulos #saintsmalayalam #paulos #apostlepaul #ananias #lidiya #tentworks #paul #missionjourney #Mishionyaathra #paulosmission #cupress #romepaul #stpaul #saintpaul #muslimconvertstories #muslimconvert #islam #islamic #islamicvideo #kripaasanam #christiansongs #kripasanamsashyagal #muslimtestimony #muslimquotes #muslimcommunities #muslimcorner #muslimconverttochristianmalayalam #buddha #budhist #budhiststory #budhstatus #budhism #joycetv #aroma #aromatv

Пікірлер: 583

  • @CHRISTBLESSES
    @CHRISTBLESSESАй бұрын

    Watch more videos:kzread.info/dash/bejne/fa2T25h_nrLdiZs.htmlsi=VS7avOL3RuM6p5in

  • @leelammathomas9479

    @leelammathomas9479

    Ай бұрын

    Gpd bless you

  • @TheresaTT-bh2sp

    @TheresaTT-bh2sp

    Ай бұрын

    ?p😊 lo o😊 mo mo​@@leelammathomas9479

  • @Elsammathomas-yt6lw

    @Elsammathomas-yt6lw

    Ай бұрын

  • @varghesesebastian-rr1cm

    @varghesesebastian-rr1cm

    26 күн бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊ou​@@leelammathomas9479

  • @HihihiHlo

    @HihihiHlo

    2 күн бұрын

    ❤​@@Elsammathomas-yt6lw

  • @saumyajoy8135
    @saumyajoy8135Ай бұрын

    കണ്ണ് നിറഞ്ഞു പോയി ഈ സാക്ഷ്യം കേട്ടിട്ട്. ദൈവം ഒരുപാട് അനുഗ്രഹിക്കും സഹോദരനെ 🙏🏻യേശുവേ നന്ദി

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @shylamarcose1049
    @shylamarcose1049Ай бұрын

    സഹോദരൻ്റെ സാക്ഷ്യം കരഞ്ഞു പോയി. കേട്ടപ്പോൾ എൻ്റെ അമ്മയെയും അച്ഛനെയും ഓർത്ത് സങ്കടം വന്നു ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട്

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @susanpeniyathu7232
    @susanpeniyathu7232Ай бұрын

    Sthothram sthothram ദൈവ ദാസനേയും കുടുംബത്തേയും മാതാവിനയും സഹോദര കുടുബത്തേയും എല്ലാം ദൈവം അനുഗ്രഹിക്കട്ടെ🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @shinysebastian2684

    @shinysebastian2684

    Ай бұрын

    🙏🏻🙏🏻

  • @pastorrajan6184
    @pastorrajan6184Ай бұрын

    ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്റെ സാഷ്യം നിങ്ങൾക് അനുഗ്രഹിക്കട്ടെ 🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @user-yl6td7ze6r
    @user-yl6td7ze6rАй бұрын

    ഈ പാസ്റ്റർ കുടുംബം എല്ലാവരേയും കോടാനുകോടി അനുഗ്രഹം വാരിക്കോരി കൊടുത്താനുഗ്രഹിക്കണമേ ആവേ മരിയ ആമേൻ ആമേൻ ആമേൻ

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen🙏

  • @user-hw8ir7ie1o
    @user-hw8ir7ie1oАй бұрын

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙏🙏🙏കർത്താവിന്റെ തെരഞ്ഞെടുപ്പു എത്ര മഹത്വം 🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @Parukutty.P.VParukutty
    @Parukutty.P.VParukuttyАй бұрын

    തകർച്ഛയിൽ നിന്നും ഉയർച്ച യിലേക്ക് ദൈവത്തിനുമഹത്വ മുണ്ടായിരിക്കട്ടെ 🙏🌹🙏🌹🙏🌹🙏🌹

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @annammaalexander-cd1jo
    @annammaalexander-cd1joАй бұрын

    Admirable MOTHER, your mother is great. What a faith? LORD thank you for choosing them for your kingdom.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you so much!

  • @user-uc5eo2pp3o
    @user-uc5eo2pp3oАй бұрын

    യേശുവേ ഈ പാസ്റ്ററേയും കുടുംബത്തേയും അനുഗ്രഹിക്കേണമ

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @user-ib7xc7cz3n
    @user-ib7xc7cz3nАй бұрын

    എന്റെ പൊന്നു തമ്പുരാനായ യേശുവേ അങ്ങയ്ക്കു മഹത്വം 🙏🏻🙏🏻

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @mollysleeba6727

    @mollysleeba6727

    Ай бұрын

    Amen

  • @rigilmathewmathew4933

    @rigilmathewmathew4933

    Ай бұрын

    ആമേൻ

  • @jacobmatthew7889
    @jacobmatthew7889Ай бұрын

    Praise the Lord 🙏 അനുഗ്രഹിക്കപ്പെട്ട അനുഭവസാക്ഷ്യം സഹോദരനെയും കുടുംബത്തിലുള്ള എല്ലാവരെയും കർത്താവ് എല്ലാ നിലകളിലും അനുഗ്രഹിക്കട്ടെ. നിങ്ങൾ നിമിത്തം അനേകർ യേശുവിനെ രക്ഷകനായി സ്വീകരിക്കാൻ കർത്താവ് കൃപ ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @user-ln2op1jz9r
    @user-ln2op1jz9rАй бұрын

    Leelamma thomas praise the lord നമ്മുടെ കർത്താവിനെ എത്ര സ്തുതിച്ചാലും പോരെയേ നാഥാ ദൈവ ദാസന്റെ സാക്ഷി കേട്ട് കണ്ണു നിറഞ്ഞു പോയി സ്തോത്രം സ്തോത്രം യേശു അപ്പച്ചെ👍🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @sarammapg7101
    @sarammapg7101Ай бұрын

    ഈ അനുഭവ സാക്ഷ്യം കേട്ടപ്പോൾ ഞങ്ങളുടെ ആദ്യ കാല ജീവിതത്തിലെ അനുഭവങ്ങൾ ഒന്നുകൂടി ഓർക്കുവാൻ ഇടയായി😥😥കേൾപ്പിച്ച നല്ല സാക്ഷ്യത്തിനായി സ്തോത്രം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!ആമേൻ 🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @vimalvarghese3787
    @vimalvarghese3787Ай бұрын

    യേശു അപ്പാ നന്ദി❤️❤️🙏❤️❤️

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @marykuttyjohny2672
    @marykuttyjohny2672Ай бұрын

    യേശുവേ അങ്ങേ മഹത്വം എല്ലാവരിലും നിറക്കണമെ

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @georgekutty76
    @georgekutty76Ай бұрын

    വളരെ കരഞ്ഞുപോയ സാക്ഷ്യം. ആ സഹോദങ്ങളെ അനുഗ്രഹിച്ച ഈശോയ്ക്ക് നന്ദി.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @UshakumariSK-ib7el
    @UshakumariSK-ib7elАй бұрын

    ആമേൻ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. അനേകർക്ക് ഈ സാക്ഷ്യം ബലമാകട്ടെ 🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @lovelyjohn4407

    @lovelyjohn4407

    18 күн бұрын

    Praise the Lord ❤❤❤ അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം. ഞങളുടെ നെടുമങ്ങാട് നിന്നും. ദൈവം ധാരാളമായി ഇനിയും അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @bijijohn3613
    @bijijohn3613Ай бұрын

    Praise the Lord... വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം... ദൈവം എത്ര അത്ഭുതവാനാണ്... അപേഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നല്ല പിതാവാണ്... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... Amen 🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @vargheseambattu5737
    @vargheseambattu5737Ай бұрын

    "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @lalupaul7565
    @lalupaul7565Ай бұрын

    Praise The Lord....അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു; പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.(സങ്കീ 113 :7 -8 )

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @sindhujose4219
    @sindhujose4219Ай бұрын

    എന്റെ ചെറുപ്പകാലം same.. ഓർക്കുമ്പോ വേദനയാണ് bu ഇന്ന് എന്റെ ദൈവം sambalsamredhamayi കൊണ്ടുപോകുന്നു. ഈ സാക്ഷ്യം കേൾക്കാൻ ഇടയായതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു 🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @johnjoseph1838

    @johnjoseph1838

    Ай бұрын

    the Lord.

  • @user-px9zl2vu1h

    @user-px9zl2vu1h

    Ай бұрын

    @@johnjoseph1838 ഇതുപോലെ കഷ്ട്ടം അനുഭവിക്കുന്നവർ ഉണ്ട്. അവരുടെ രേഷ്‌ക്ക ആയിട്ട് ചില daivadasanmare തമ്പുരാൻ ഒരുക്കും. അവരാർണ് ഭൂമിൽ ദൈവം. അമ്മ പ്രാർത്ഥിക്കുന്നു മാതാവും അനുസരണമുള്ള കുഞ്ഞുങ്ങളും. മുത്ത ജേശ്ട്ടൺ. ഒരുവീട്ടിൽ നിന്ന് ടെറസിൽ കിടന്നു എന്റെ.dahodarggal കഷ്ട്ടം അനുഭവിക്കുന്നു അതും കേൾക്കാൻ ദൈവം ഒരു കുടുബത്തിൽ കണ്ടും. ഇത് കേൾക്കുമ്പോൾ നാം ഓർക്കേണ്ടത് ഒരുപാട് പാസ്റ്റർ. ഭാര്യക്കും കുഞ്ഞുങ്ങൾക്കും വേണ്ടി.മാത്രം jeevikkunnavar ഉണ്ട്. Pasters കാറും ബൈക്കും വീടും വികസിപ്പിക്കാn ഇരിക്കുന്ന pasters ഇത് കുടി കണ്ട് കുറെ ethupolenvishemikkunnavsr ഉണ്ട് നിഗ്ഗൽ സഹയിച്ചില്ലക്കിൽ ദൈവം വേറെ ആരെയെങ്കിലും ഒരുക്കും. മാതാവും കുഞ്ഞുങ്ങളും ഒരു പിതാവിനെ സ്വർഗ്ഗ രാജ്യം അവകാശം അക്കി കൊടുത്തു. Ensanksiyam കേട്ടപ്പോൾ. ഒരു പട് ദൈവത്തെ സ്തുതിച്ചു. മോർദ് ഗെയിം.എസ്ത്രിരും ഒരു ragiyathethe രേക്‌സിച്ച്. പാവം അമ്മയും കുഞ്ഞുങ്ങളും ഒരു ദൈവം ഭവനം jeeusnu കൊടുത്തു ബൈബിൾ.എത്ര മനോഹരം. Karthavite കരം പ്രവർത്തി. എത്രയോ മനോഹരം. GOD bless family all memmebrs 🙏 പൂയപ്പള്ളി കൊല്ലം ജില്ലയിൽ ഒള്ളതനോ പാസ്റ്റർ🙏

  • @lillykuttydas3496

    @lillykuttydas3496

    Ай бұрын

    JESUS MY LORD THANKS FOR EVERYTHING AND FOR EVRYONE IN MY LIFE

  • @leelammakoshy5763

    @leelammakoshy5763

    Ай бұрын

    Ù1❤❤❤q1¹1è4sq¹¹​@@johnjoseph1838

  • @Santhi123-gw6se
    @Santhi123-gw6seАй бұрын

    ദൈവമേ അങ്ങേക്ക് മഹത്വം🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @salythomas4256
    @salythomas4256Ай бұрын

    കർത്താവെ നിന്റെ ദാസ്സെൻ നിന്റെ സാക്ഷി ആകിയതിനെ സ്തോത്രം 🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @minialex4397
    @minialex4397Ай бұрын

    ഈ സാക്ഷ്യം എന്നെ ഒരുപാട് ബലപ്പെടുത്തി പാസ്റ്ററേ ഹല്ലേലുയ സ്തോത്രം 🔥🔥

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Glory to God

  • @lillykuttydas3496
    @lillykuttydas3496Ай бұрын

    Amen HALLELUJAH. എല്ലാമഹത്ത്വവും കർത്താവിന്

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @bindunoushad4839
    @bindunoushad4839Ай бұрын

    കർത്താവ് വാഴ്ത്തപെടെ ട്ടെ. അവിടുന്ന് മാത്രമാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @Sparkvinod
    @SparkvinodАй бұрын

    Praise the Lord Pastor... ഒരുപാട് വർഷത്തെ പരിചയം ഉണ്ടെങ്കിലും, ഇത്രയും വിശദമായ അനുഭവസാക്ഷ്യം കേൾക്കുന്നത് ഇപ്പോൾ ആണ്.... ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ... God Bless you Dear Pastor & Family

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @MohanakumarPk
    @MohanakumarPk20 күн бұрын

    കർത്താവെ ഇതുപോലെ മരണകയത്തിൽ നിന്നും ഞങ്ങളെയും രക്ഷിക്കണമെയ് ആമേൻ ആമേൻ ആമേൻ

  • @CHRISTBLESSES

    @CHRISTBLESSES

    20 күн бұрын

    Amen

  • @lillykuttydas3496
    @lillykuttydas3496Ай бұрын

    ഈശോയേ സ്തുതി ഈശോയേനന്ദി ഈശോയേ ആരാധന

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    🙏👍

  • @simonfrancis1025
    @simonfrancis1025Ай бұрын

    ദൈവമേ ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ കൊടുത്തു അനേകരെ ക്രിസ്തുവിൻ്റെ മക്കളാക്കി തീർക്കുവാൻ പാസ്റ്ററെയും ഞങ്ങളെയും സഹായിക്കണമേ എന്ന് പ്രർത്ഥിക്കുന്നു, എൻ്റെ യേശു അപ്പച്ചാ ആമെൻ ക്രിസ്തുവിനെ ര

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @leenab554
    @leenab554Ай бұрын

    Praise the Lord God bless you brother

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank You

  • @Mary-ds4xc
    @Mary-ds4xcАй бұрын

    എൻ്റെ ഈശോയേ, ഇതൊക്കെ സത്യമോ,ഞാൻ അടുത്തുണ്ടായിരുന്ന എങ്കിൽ,കർത്താവേ ഈ അമ്മയും മക്കളും

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    🙏🙌

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522Ай бұрын

    വചനം മുഴുവൻ കേട്ടു ഒരുപാട് സങ്കടം വന്നു അത് പോലെ സന്തോഷവും 🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @JincySunil924
    @JincySunil924Ай бұрын

    ❤Amen❤ ദൈവനാമം മഹത്വപ്പെടുമാറാകട്ടെ❤❤

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @user-mv1qe5dk2k
    @user-mv1qe5dk2kАй бұрын

    യേശുവേ നന്ദി അപ്പാ😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @subranm.c7883
    @subranm.c788321 күн бұрын

    ❤കണ്ണ് നിറയുന്ന സാക്ഷ്യം കർത്താവേ ഈ അമ്മയേ ഇരു കൈകൾ കുപ്പി തൊഴുന്നു

  • @CHRISTBLESSES

    @CHRISTBLESSES

    21 күн бұрын

    Amen

  • @SHYJUPYESUDASAN
    @SHYJUPYESUDASANАй бұрын

    യേശു കർത്താവിനു മഹത്വം സ്തുതി പുകഴ്ച്ച മഹത്വം ആരാധന

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @Bijoykolakottu
    @BijoykolakottuАй бұрын

    Very encouraging and powerful testimony... GBU dear pastor.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @mariammageorge3339
    @mariammageorge33394 күн бұрын

    എന്റെ ദൈവമേ, ഇങ്ങനെ ഒരു അനുഭവം ഞാൻ കേട്ടിട്ടില്ല. മനസിന്‌ വല്ലാത്ത വേദന ഉണ്ടായി. ഒത്തിരി കരഞ്ഞു. ദൈവം അനുഗ്രഹിക്കുന്ന വഴി. അമ്മയുടെ വിശ്വാസം ദൈവം രക്ഷിച്ചു. അതാണ്, ദൈവത്തെ വിളിക്കുന്നവനെ ദൈവം ഒരിക്കലും കൈവിടില്ല. ഉപേക്ഷിക്കില്ല. ദൈവത്തിന് സ്തോത്രം. അസാധ്യം എന്ന് കരുതുന്ന കാര്യത്തെ സാധ്യമാക്കി തരുന്ന ദൈവം.

  • @CHRISTBLESSES

    @CHRISTBLESSES

    4 күн бұрын

    Amen 🙏

  • @UshaCk-ev6pb
    @UshaCk-ev6pbАй бұрын

    ഞാൻ ഈ കാര്യം ആരോട് പറയുന്നില്ല എന്നേയുള്ളു ഈ അവസ്ഥയിൽ ഇപ്പോൾ ഞാനും ഈശോയെ അറിഞ്ഞു ഞാൻ ഒരു ഹിന്ദുവാണ് 🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @michaelkpattathil8058
    @michaelkpattathil8058Ай бұрын

    Amen Thank you Lord Jesus Christ Amen 🙏 🙌

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @joseperumkavukunnel8062
    @joseperumkavukunnel806221 күн бұрын

    താങ്കൾക്കും അമ്മ സഹോദരങ്ങൾക്കും ദൈവ സമ്മാനം ഏറ്റവും വലുതായിരിക്കും

  • @CHRISTBLESSES

    @CHRISTBLESSES

    21 күн бұрын

    Amen 🙏

  • @sallyjose4890
    @sallyjose4890Ай бұрын

    Wonderful mother with a great faith. God is awesome and promise keeping God. Powerful testimony, stay blessed.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @kunjumola3370
    @kunjumola3370Ай бұрын

    Praise the Lord pastor. May God bless you and use you for His glory.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @annammamathai3377
    @annammamathai3377Ай бұрын

    Praise the loving lord. Amen

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @shantythomas1628
    @shantythomas1628Ай бұрын

    Amen praise the Lord ❤very blessed testimony 🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @jancyshibu1472
    @jancyshibu1472Ай бұрын

    പാസ്റ്ററെ എന്റെ മക്ക ൾക്കുവേണ്ടി പ്രാർത്ഥിക്കണേ..യേശുവിനോടോത്തു ജീവിക്കുവാൻ പ്രാർത്ഥിക്കണമേ.....

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    🙏👍

  • @sindhuunnikrishnan1459
    @sindhuunnikrishnan1459Ай бұрын

    Nanni appa amen hallelujah 🙌 🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @bindhubabu4181
    @bindhubabu4181Ай бұрын

    Eniyum dhaivam samridhiyayi anugrahikkappedayte 🙏🙏🙏🙏🙏god bless u 🥰

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @reenapm-jq9sw
    @reenapm-jq9swАй бұрын

    അനുഗ്രഹിക്കട്ടെ സാക്ഷ്യം. ദൈവം വിശ്വസ്ഥൻ. God bless you. Paster 🙏🏼

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @layavarghese3408
    @layavarghese3408Ай бұрын

    Praise the Lord God bless you Pastor G

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @ushajacob7223
    @ushajacob7223Ай бұрын

    Amen Praise God Hallelujah Glory Glory Father God 🙏🙏🙏🙏, may God bless, pastor & family 🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gyАй бұрын

    Good testimony, God blessyour ministry. 👍

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @baijug3695
    @baijug3695Ай бұрын

    ആമേൻ 👋🏿

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @elizabethsamuel6754
    @elizabethsamuel675428 күн бұрын

    God says the one who honors He will honor.what a testimony.honestly I cried listening this testimony.God bless all of you abundantly.whoever listens this testimony need to realize & surrender to the living God

  • @CHRISTBLESSES

    @CHRISTBLESSES

    28 күн бұрын

    Amen 🙏

  • @jancyshibu1472
    @jancyshibu1472Ай бұрын

    ദൈവമേ വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank You

  • @kanakamsathyaraj5210
    @kanakamsathyaraj5210Ай бұрын

    ആമേൻ...... ദൈവമേ..... അങ്ങേക്ക് നന്ദി...🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @AlbertBabu-dr3op
    @AlbertBabu-dr3opАй бұрын

    Amen Praise the lord, God bless you Pastor and family

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @sheebas9756
    @sheebas9756Ай бұрын

    God bless you pastor pry for your family amen amen amen 🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @rijaa2537
    @rijaa2537Ай бұрын

    നിന്ദിച്ചിടത് മാനിക്കുന്ന ദൈവം 🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @knowledgecity105
    @knowledgecity105Ай бұрын

    പ്രൈസ് ദി ലോർഡ് 🙋‍♀️മെയ്‌ ഗോഡ് ബ്ലെസ് പാസ്റ്റർ 🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @SureshBabu-vu5ie
    @SureshBabu-vu5ieАй бұрын

    Blessed testimony god bless

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @aleyammavarghese5265
    @aleyammavarghese5265Ай бұрын

    Praise the Lord. All Glory to God.Amen.Blessed testimony. God bless you abundantly.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @prinscharles4817
    @prinscharles4817Ай бұрын

    God bless you brother ❤ Amen 🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @user-ux3dd8xf8u
    @user-ux3dd8xf8uАй бұрын

    Paster, ഈ സാക്ഷ്യം കേൾക്കാൻ എളുപ്പം ആണ്, എന്നാൽ ഇത്രയും അനുഭവത്തിൽ കൂടി കടന്നു പോന്നതു അത്ര ഈസി ആയുള്ള കാര്യം അല്ല. ഒരു മഹാ സാക്ഷ്യം തന്നെ ഇത്. പിൻമാറിപ്പോകാതെ പട്ടിണിയും കഷ്ടതയും സഹിച്ചു . കൃപയാൽ ദൈവം നടത്തി ഇന്നുവരെയും നിലനിർത്തി .മഹത്വമേറിയ ശുശ്രൂഷ ചെയ്യുവാൻ കർത്താവ് കൃപ തന്നുകൊണ്ടിരിക്കുന്നുത് ഓർത്തു ദൈവത്തെ സ്തുതിക്കുന്നു. God Bless you paster.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @joslymary9324
    @joslymary9324Ай бұрын

    Praise The Lord God bless u Pastor and ur family I cried listening to ur testimony

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @PremalethaP-ub7rz
    @PremalethaP-ub7rzАй бұрын

    Praise the Lord Pastor God bless you 🙏🙏🙏🙌🙌🙌🙌

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @paulosenadar765
    @paulosenadar765Ай бұрын

    Blessed testimony of a family of JESUS .God bless you brother .

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @jacobmatthew7889
    @jacobmatthew7889Ай бұрын

    സ്തോത്രം ദൈവത്തിന് മഹത്വം.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @animolpv6144
    @animolpv614412 күн бұрын

    ദൈവത്തിനു നന്ദി 🙏

  • @CHRISTBLESSES

    @CHRISTBLESSES

    12 күн бұрын

    Amen

  • @georgejoesph6036
    @georgejoesph6036Ай бұрын

    അപ്പനെ ആണ് ദൈവം അനുഗ്രഹിച്ചതു. അവിടുത്തേക്ക് മഹത്വം

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @annammajohnson5383
    @annammajohnson5383Ай бұрын

    യേശു അത്ഭുതവാൻ. All praise to God.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @sophythomas4096
    @sophythomas4096Ай бұрын

    God bless you my brother.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank You

  • @anumolphilip202
    @anumolphilip202Ай бұрын

    Amen 🙏 🙏 🙏 🙏 Praise God 👏 🙌 🙏 Glory to my almighty 🙏 🙌

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @stanlyjohnjohn8416
    @stanlyjohnjohn8416Ай бұрын

    Glory to Jesus you life experience

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @jamesk.j6985
    @jamesk.j6985Ай бұрын

    Glory to GOD 🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @lucymathew6210
    @lucymathew6210Ай бұрын

    Thank you Jesus! Praise you Jesus!

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @elsyshajan1768
    @elsyshajan1768Ай бұрын

    God Bless You

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank You

  • @vasandhap.s1964
    @vasandhap.s1964Ай бұрын

    Praise the lord br, very heart touching testimony,iam a Hindu Brahmin ,my God's experience Rc church pray for me also iam very happy God is my Saviour pray each of them God is good all the time ❣️ now iam i. Orissa my parents no more We are six Girls Five SD isters are married and well settled but my name Alphonsa I only baptised at madyapraseh my family no problem,but Fr's sisters ,everybody is helping so many way iam very happy Jesus living God Prayer is power ,without prayer we cannot able to do any same policy Pray for me and my family members psteur iam so pending few months in orissa,now this month before 15th Iam going CBE Afterwords I will join the duty as a primary teacher God knows everything sply pray for me also ok God showers more blessings each one of them,sply your mother take care your Iam and f also pryg for your family members/❤❤❤,🙏🙏🙏❤️💗💗

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @devassypl6913
    @devassypl6913Ай бұрын

    യേശുവേ സ്തോത്രം 🙏🏽🙏🏽🙏🏽

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @devassypl6913

    @devassypl6913

    Ай бұрын

    ഒത്തിരി കഷ്ടപ്പെട്ടു പാവം അമ്മ

  • @ashwativarghese8144
    @ashwativarghese814418 күн бұрын

    ദൈവം എന്നും ജീവിക്കുന്നു 🙏🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    18 күн бұрын

    AMEN

  • @grishavk9349
    @grishavk9349Ай бұрын

    Praise God 💖💖💖🙏🙏🙏 God bless 🙌🙌

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @prabhakc2033
    @prabhakc2033Ай бұрын

    Bhayangaram thanne Daivathinte Krupa allathenthanu,God bless you all ❤

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank You

  • @sachinsobu9872
    @sachinsobu98726 күн бұрын

    എൻ്റെ ബ്രദർ കേൾക്കാൻ വയ്യ ദൈവം അനുഗ്രഹിക്കട്ടെ

  • @CHRISTBLESSES

    @CHRISTBLESSES

    6 күн бұрын

    Thank you 🙏

  • @alexlinu8000
    @alexlinu8000Ай бұрын

    Praise the LORD

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @ponnammakr6564
    @ponnammakr6564Ай бұрын

    Amen .God bless pastor.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @pjthomas9694
    @pjthomas9694Ай бұрын

    Hallelujah! May God bless you a lot!

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you!

  • @michaelkpattathil8058
    @michaelkpattathil8058Ай бұрын

    God bless you dear Pastor

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @rosysamuel42
    @rosysamuel42Ай бұрын

    Very heart touching testimony God bless you

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you 🙏

  • @anumangalam2642
    @anumangalam2642Ай бұрын

    O ! what a great God is the saviour. Hallelujah Jesus.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @marythomas6018
    @marythomas6018Ай бұрын

    May God bless you dear brother all your life. Your mother and all children are gone through a very very painful life. Your mother had great faith.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank you so much

  • @rubijoseph8528
    @rubijoseph8528Ай бұрын

    Yesuve nanni🙏🏼🙏🏼

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Glory to God 🙏

  • @joseuesi
    @joseuesiАй бұрын

    Inspiring Testimony. Praise God

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @saintsiddhartha7955
    @saintsiddhartha7955Ай бұрын

    Great Testimony..... Praise to the name of holy lord.

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @joyjeon1298
    @joyjeon1298Ай бұрын

    What a investiment to God .....Bro you are blessed one ❤❤❤❤

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Yes, thank you

  • @MiniS-xp6kr
    @MiniS-xp6krАй бұрын

    God knows everything.....He will raise up you in correct time ❤❤❤❤

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @lizyjacob1097
    @lizyjacob1097Ай бұрын

    Amen praise the Lord God bless you brother God is great

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen 🙏

  • @shajikmathew5403
    @shajikmathew5403Ай бұрын

    Amen amen sthothram hallelujah

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Amen

  • @bettyjames7402
    @bettyjames7402Ай бұрын

    Thank you Jesus ❤❤God bless you pr🙏🙏🙏

  • @CHRISTBLESSES

    @CHRISTBLESSES

    Ай бұрын

    Thank You

Келесі