കൂടോത്രത്തിലും കന്നിമൂലയിലും വാസ്തുവിലും വിശ്വസിക്കുന്ന ക്രൈസ്തവന്റെ ജീവിതത്തിൽ സംഭവിക്കുന്നത്..

കൂടോത്രത്തിലും കന്നിമൂലയിലും വാസ്തുവിലും വിശ്വസിക്കുന്ന ക്രൈസ്തവന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. കേരളസഭക്കുള്ളിൽ വൈറൽ ആയി മാറിയ ആ പ്രസംഗം. | BLACK MAGIC | VIRAL SPEECCH | PRIEST VIRAL SPEECH |
#shekinahnews #shekinahlive
► For more videos SUBSCRIBE SHEKINAH NEWS youtube.com/@Shekinah_News?si...
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZread Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
Reach Us On
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 329

  • @binivv2025
    @binivv202514 күн бұрын

    Wonderful talk!!! Very useful. Thank you so much🙏

  • @amminipushparaj6995
    @amminipushparaj69953 ай бұрын

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും. അത് അന്ധവിശ്വാസമാണേങ്കിൽ നീ ശിക്ഷിക്കപെടും. " കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാവിക്കും ". ഈ വിശ്വാസം വർദ്ധിക്കാനായ് പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി. . Amenesho 🙏🙏🙏❤️🌹

  • @davyloanppan952
    @davyloanppan9523 ай бұрын

    EXCELLENT praise the lord hallelujah hallelujah hallelujah...❤❤❤🙏🏻🙏🏻🙏🏻💐💐💐.Amen

  • @barbaracleetus3977
    @barbaracleetus397717 күн бұрын

    Very good talk Amen

  • @seenajolly324
    @seenajolly3243 ай бұрын

    ഓ ഈശോ ഒത്തിരി അനുഗ്രഹമാണ് ഈ father ❤🙏🙏🙏🙏 thank you

  • @alicethankachan8119
    @alicethankachan81193 ай бұрын

    Praise the Lord hallelujah🙏🙏🙏

  • @ranipulikkal7787
    @ranipulikkal77873 ай бұрын

    ഇതുപോലെയുള്ള വിശ്വാസപ്രകോഷണം ആണ് ക്രിസ്ത്യാനി കേൾ ക്കേണ്ടത്. Acha, ഒത്തിരി നന്ദി. ഈശോമിശിഹായിക്കു സ്തുതിയായിരിക്കട്ടെ

  • @shijigeorge1169

    @shijigeorge1169

    3 ай бұрын

    ബൈബിൾ ആദ്യം മുതൽ അവസാനം വരെ ഒരു തവണ ഒന്നു വായിക്കണേ

  • @sachinjohn2639

    @sachinjohn2639

    3 ай бұрын

    😊99😅😅8😊​

  • @susheelasanthosh3419

    @susheelasanthosh3419

    Ай бұрын

    👍🏽ou 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @binivv2025
    @binivv20253 ай бұрын

    Thank you so much 🙏wonderful talk!! May God bless you more and more 🙏

  • @lillythomas7354
    @lillythomas73543 ай бұрын

    പ്രിയ കത്തോലിക്കാ അച്ചമ്മാരെ ഒരു ഏക വിശ്വാസഅഭിപ്രായത്തിൽ വരുക

  • @ggkutty1
    @ggkutty13 ай бұрын

    Fr. God is Great👏👏👏. Thanks🌹🌹🌹🌹 Fr. Wonderful. Truth👏👏👏👏👏

  • @raniminin9932
    @raniminin99323 ай бұрын

    Father,Very well explained the truth. God bless🙏🏻

  • @annesshah3976
    @annesshah39763 ай бұрын

    Praise The Lord Jesus Christ.🙏🙏🙏

  • @mercyjaison4377
    @mercyjaison43773 ай бұрын

    വളരെ നല്ല information... ചീത്ത comments ഉള്ളവർ Bible വായിക്കുക... നല്ല ബോധ്യം കിട്ടട്ടെ

  • @joel42971
    @joel429713 ай бұрын

    ഒമാൻ മസീറ ദീപിൽ ഉള്ള ഒരു Hospital ൽ ജോലി ചെയ്യുന്ന നേഴ്സുമാർ താമസിക്കുന്ന Hostal ൽ റൂമിൽ മരിച്ചുപോയ രോഗികളുടെ ആത്മാകളുടെ ശല്യം അനുഭപ്പെട്ടതായി പറയുന്നത് കേട്ടു അവർ രാത്രിയിൽ അവരുടെ റൂമിൻ്റെ ഹാളിൽ ആരോ സംസാരിക്കുന്നു പോലെ തോന്നിയതായി പറയുന്നു . ആരൊപുറകിൽ നിന്ന് തള്ളുംന്നതായും , രാത്രിയിൽ ഉറക്കത്തിൽ കഴുത്തിൽ പിടിക്കുന്നതുപോലയും , മൂന്നു പേർക്കും ഒരുപോലെ അനുഭവപ്പെട്ടതായി പറയുന്നു . അവർ മൂന്നു പേരും കത്തോലിക്കരാണ്. അവർ കത്തോലിക്കലെ അച്ഛനെ വിളിച്ച് റൂം വെഞ്ചരിപ്പ് നടത്തിയതായി പറയുന്നു അതിനു ശേഷം ശല്യം കുറഞ്ഞതായി പറയുന്നു . സാത്താൻ്റെ പ്രവ്യത്തി ഇല്ലന്ന് പറയാൻ കഴിയില്ല ദൈവം ഉണ്ടങ്കിൽ സാത്താനും ഉണ്ട് .

  • @justinjustingeorge4831

    @justinjustingeorge4831

    3 ай бұрын

    100%

  • @mathewpauline

    @mathewpauline

    3 ай бұрын

    ഈശോയെ സാത്താൻ പരീക്ഴിച്ചല്ലോ

  • @babuthomaskk6067

    @babuthomaskk6067

    3 ай бұрын

    അച്ചന് കാര്യങ്ങൾ ശരിക്കങ്ങോട്ട് മനസ്സിലായിട്ടില്ല അതിന്റെ കുഴപ്പമാണ് വീട് വയ്ക്കുന്നവർ കന്നിമൂല ബഡ്റൂമോടുകൂടി വീട് പണിതാൽ വൃത്തിയായി കുഴികളും കക്കൂസും ഇല്ലാതെ പണിതാൽ മഹാരോഗവും അപകടങ്ങളും കുറേയേറെ ഒഴിവാകും നാല് മുലകളും ശുദ്ധമായ വീടാകണം പിന്നെ കൊണ്ടി കൂടോത്രം ഒക്കെ നമ്മളിൽ നിന്ന് അകറ്റി നിർത്തി ദൈവം ആരാധനയിൽ ജീവിക്കുക പ്രാർത്ഥിക്കുന്നത് പരമാവധി കിഴക്കോട്ട് നോക്കീയാകണം നിവൃത്തിയില്ലെങ്കിൽ പടിഞ്ഞാറ് നോക്കീയാകണം ക്ളോസറ്റുകൾ പടിഞ്ഞാറോട്ട് നോക്കി ഇരിക്കും വിധം ചെയ്യരുത് മഹാപണ്ഡിതരായ വൈദികരും ആയി അടുപ്പമുണ്ടായിരുന്നു എനിക്ക് അറിവില്ലാത്ത പ്രസംഗം ആളെ കുഴിയിൽ ചാടിക്കും ദൈവമായ യേശുവിൽ മനുഷ്യ ശരീരം ഉണ്ട് എന്ന ഒറ്റക്കാരണത്താൽ പുറകെ നടന്നവനാണ് സാത്താൻ എന്നെ കുമ്പിട്ടാരാധിച്ചാൽ ലോകം മുഴുവൻ നിനക്ക് തരാമെന്ന് പറഞ്ഞ മിടുക്കൻ

  • @rachelgeorge4639

    @rachelgeorge4639

    3 ай бұрын

    Yes ദൈവം ഉണ്ടെങ്കിൽ സാത്താനും ഉണ്ട്

  • @anniesjose5071

    @anniesjose5071

    2 ай бұрын

    സാത്താൻ ഉണ്ട്. യേശുവിനെ പോലും പരീക്ഷിക്കാൻ വന്നില്ലേ.. അപ്പോൾ ഉണ്ട് എന്നത് സത്യം. എന്നാൽ യേശുവിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാൾക്കും, ഒരാളെയും സാത്താന് തൊടാൻ കഴിയില്ല. ഈ വിശ്വാസം ഇല്ലാത്തതാണ് കാരണം.

  • @lissythomas3690
    @lissythomas36903 ай бұрын

    അച്ഛാ നമ്മൾ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചാൽ, ആരാധിച്ചാൽ ദൈവം ഇറങ്ങി വരും. അതുപോലെ സാത്താനെ ആരാധിച്ചാൽ സാത്താൻ ഇറങ്ങി വരും. സാത്താൻ ആ വസ്തുവിൽ ആവസിക്കും. സാത്താനും ശക്തിയുണ്ടല്ലോ. അതിൽ വിശ്വസിക്കുന്നവന് അത് ഏൽക്കും. നമ്മൾ ദൈവത്തിന്റെ സംരക്ഷണ വലയത്തിൽ അല്ലെങ്കിൽ നമ്മെ ബാധിക്കും. അതുകൊണ്ട് എപ്പോളും ദൈവത്തിന്റെ സംരക്ഷണവാലയത്തിൽ ആയിരിക്കണം

  • @rajeshkk6971

    @rajeshkk6971

    2 ай бұрын

    S

  • @user-tp8bq2so9k

    @user-tp8bq2so9k

    2 ай бұрын

    😂😂😂😂😂😂

  • @user-tp8bq2so9k

    @user-tp8bq2so9k

    2 ай бұрын

    ഈ അച്ഛൻ വെറുതെ സമയം കളയുക

  • @shincyraju8884
    @shincyraju88843 ай бұрын

    വൈദികരും ഇതിനനുകൂലമായി ഇറങ്ങുന്നതാ കഷ്ടം. എന്റെ അയൽ പക്കത്ത് 3 പേർ വീട് പൊളിച്ചു പണിതു. ഒരച്ചപറഞ്ഞത്രെ വീടിന്റെ ഇരിപ്പ് ശരിയല്ല കന്നിമൂലശരിയല്ല എന്നൊക്കെ. ഉതപ്പ് കൊടുക്കുന്നവർ. കഷ്ടം. അവർക്കുളി ഒരു ക്ലാസെടുത്താൽ നന്നായിരുന്നു.

  • @ancyej1107

    @ancyej1107

    3 ай бұрын

    Kottukapara parishil oru Brother koodothram edukkugayum sathane Odikkugayum cheyyum Fees 3000. Parishil Jeevikkan kollavunna oru veedum illa ulla veedu vittu mariyLgunam pidikkum ennu paranju😢😢😢

  • @SheelaWatson

    @SheelaWatson

    10 күн бұрын

    കഷ്ടപ്പെടാതെ കാശുണ്ടാക്കാം😮😮

  • @derickbinoy235
    @derickbinoy2353 ай бұрын

    Father, very well explained the truth. Praise the Lord

  • @mollyjhonson1744
    @mollyjhonson17443 ай бұрын

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ സാധാരണക്കാർക്ക് മനസിലാവുന്ന പ്രഭാഷണമാണ് ❤❤❤

  • @Sally-zj5gh
    @Sally-zj5gh3 ай бұрын

    Thank you Father. God bless you .Thank God

  • @elizabethpunnoose6293
    @elizabethpunnoose62933 ай бұрын

    Truth

  • @georgethuruthipally1770
    @georgethuruthipally17703 ай бұрын

    Congratulations, faithful to the teachings of the Catholic Church which is based on Holy Scripture

  • @gracyjob6591
    @gracyjob65913 ай бұрын

    Very nice talk

  • @thomaspgeorge9822
    @thomaspgeorge98223 ай бұрын

    അച്ഛാ അഭിനന്ദനങ്ങൾ.. ഈ രക്ഷാകര സ്നേഹത്തെക്കുറിച്ച് പ്രസംഗിക്കാനും ഇത് വെളിപ്പെടുത്തി കൊടുക്കാനും ഇന്ന് ആളുകൾ കുറയുന്ന

  • @thresiammathomas6200
    @thresiammathomas62003 ай бұрын

    Amen akashathin keezhil manusharude idayil yeshu enna namam mathrom Amen

  • @pynkilyphilip4547
    @pynkilyphilip45473 ай бұрын

    Excellent message.Praise the Lord.

  • @shajisebastian6590
    @shajisebastian65903 ай бұрын

    I am the way,l am the truth,l am the life.... Jesus never fails.... all the time of Jesus words flaying my 💓 heart.... all the time, all the day....all Life mind... my lord 🙏💖🙏 my God...l love you Jesus all' life time..

  • @robinjoseph3983
    @robinjoseph39833 ай бұрын

    Valare nallatharunnu 🎉

  • @marypm7554
    @marypm75543 ай бұрын

    Hallelujah 🙏❤

  • @mercyjoseph396
    @mercyjoseph3963 ай бұрын

    ബഹു. അച്ചാ ദൈവത്തിന് സ്തുതി നല്ല വിശദീകരണം ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @beenaroy8891
    @beenaroy88913 ай бұрын

    Very Nice Amen God bless you

  • @pius3162
    @pius31623 ай бұрын

    Jesus I Trust in You!

  • @ajipoulose6051
    @ajipoulose60513 ай бұрын

    Haleelujya Haleelujya.. Glorry Jesus ❤️🙏

  • @thomaskv3196
    @thomaskv31963 ай бұрын

    അച്ഛൻ പറഞ്ഞത് കൃത്യമാണ് എന്റെ ജീവിതത്തിൽ ഞാൻ അനുഭവംകൊണ്ട് പഠിച്ച പാഠമാണിത്

  • @jerrinthomas9602
    @jerrinthomas96023 ай бұрын

    Yeshuve kaniyename. Amen.

  • @ligivargheese4327
    @ligivargheese43272 ай бұрын

    Have a good lesson and good thoughts, and tkz for good information

  • @thresiammathomas6200
    @thresiammathomas62003 ай бұрын

    Ammen njanum ente kudumbvum karthavaya yeshuchristhuvil mathrom sharanom vechirikkunnu Amen

  • @sunisunianu9166
    @sunisunianu91663 ай бұрын

    🙏Wow super father well done 🙏🌹

  • @beenask8066
    @beenask80663 ай бұрын

    🙏🙏🙏🙏🙏🙏ആമേൻ

  • @varghesegracious3901
    @varghesegracious39013 ай бұрын

    ആമേൻ 🙏🙏🙏👍👍👍

  • @princevk1295
    @princevk12953 ай бұрын

    ആമേൻ 🙏

  • @abhilashaugustine1
    @abhilashaugustine13 ай бұрын

    👍

  • @SusammaThomas-xg9qo
    @SusammaThomas-xg9qo3 ай бұрын

    Thank you Father

  • @user-up3kh8ud4g
    @user-up3kh8ud4g3 ай бұрын

    Thank you achaa

  • @MrSsoonnyy
    @MrSsoonnyy3 ай бұрын

    ഇതാണ് സത്യം. എല്ലാവരും ഇത് മനസ്സിലാക്കാൻ ഇടയാകട്ടെ

  • @pearlysebastian108
    @pearlysebastian1083 ай бұрын

    Good message🎉

  • @user-js5cd8uk2e
    @user-js5cd8uk2e3 ай бұрын

    Father njan parayunnath sheriyano thettano ennenikarilla enik kudothrathilonnum viswasmillairunnu. Bt njangal rentinu oru veetilek mari. Athinu shesham njngalk kure budimuttukal undai. Kuttikalk ennum asukham marunnilla, enikum delivery nerathe aayi athinu 4lakh vare hospital bill aayi. Fatherinu hospital case vannu athum 3lakh vare aayi. Veetile bakiyullavarkum ennum asukham. Cash kayyil nilkunnilla. Ithinu munnu njngalk inganeyonnum vannattilla.husinu kidnystone valiya karyamait asukhonnum eniko mattullavarko vararillairunnu bt njngalk ennum chuma jeladosham fever ithokke. Annokke hospitalil admit aaya timil ellavarum njngalod parayumairunnu veedu marennu. Prblms vannukonde irunnu last aayapo njangal veedu mari. Athinu shesham valiya kuzhappangal onnumilla.ithenthanu ingane enikonnu paranju tharo

  • @nelsonvarghese9080
    @nelsonvarghese90803 ай бұрын

    ദൈവത്തിനു മഹത്വം 🌹🌹🌹🙏 അച്ഛാ...100% 👍

  • @ShinyVarghes
    @ShinyVarghes3 ай бұрын

    ബിഗ് സല്യൂട്ട് അച്ഛാ ഞാൻ ഒരു പെന്തകോസ്ത് ആണ്

  • @minirajesh3943
    @minirajesh39433 ай бұрын

    Thank you dear Acha. God bless you 🙏

  • @devasiavallooran9444
    @devasiavallooran94443 ай бұрын

    ഈശോ അനുഗ്രഹിക്കട്ടെ

  • @bijucheriyan9058
    @bijucheriyan90583 ай бұрын

    Amen🙏🏻

  • @sujaroy9633
    @sujaroy96333 ай бұрын

    🙏🏻🙏🏻🙏🏻

  • @jessyjiji2146
    @jessyjiji21463 ай бұрын

    Great

  • @shainynelson5746
    @shainynelson57463 ай бұрын

    Amen 🙏 ✝️⛪️

  • @shainynelson5746

    @shainynelson5746

    3 ай бұрын

    🙏 amen

  • @susansebastian7166
    @susansebastian71663 ай бұрын

    🙏🙏🙏

  • @SunuMathew-yg1zm
    @SunuMathew-yg1zm3 ай бұрын

    Our Lord is So powerful❤

  • @lalyk.k.3028
    @lalyk.k.30283 ай бұрын

    Excellent 💯

  • @sammathew102
    @sammathew1023 ай бұрын

    Amen

  • @user-ww9eb4dr3d
    @user-ww9eb4dr3d3 ай бұрын

    Super fr❤🙏🙏🙏🙏

  • @riyathomas4393
    @riyathomas43933 ай бұрын

    ആമേൻ

  • @TV49647
    @TV496472 ай бұрын

    Super message'Exelent Acha'

  • @bhanubhanumathi7700
    @bhanubhanumathi77003 ай бұрын

    Prise the living lord🙏🙏🙏

  • @aneyrose5536
    @aneyrose55363 ай бұрын

    ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌; അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും. പുറപ്പാട്‌ 20 : 3-5

  • @rachelgeorge4639

    @rachelgeorge4639

    3 ай бұрын

    ദൈവം Selfish ആണോ അന്യ ദൈവം ഉണ്ടായാൽ എന്ത് അപ്പോ മാതാവും പരുമലതിരുമേനിയും, സഹദായെയും ഒക്കെ വിളി ക്കുന്നവർ ഉണ്ടല്ലോ

  • @minibonifus4125

    @minibonifus4125

    2 ай бұрын

    ആകാശത്തിലും ഭൂമിയിലുമുള്ളവയുടെ രൂപം ഉണ്ടാക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ, സ്വർഗ്ഗത്തിലുള്ളവരുടെ രൂപം ഉണ്ടാക്കരുതെന്നു പറഞ്ഞിട്ടില്ല. സർവ്വകാര്യങ്ങളെക്കുറിച്ചും ശരിയായ അറിവു നേടിയതിനുശേഷം മാത്രം അഭിപ്രായം പറയുക.

  • @algodslove
    @algodslove3 ай бұрын

    If your in sin soul ..then your soul will be affected by evil..If your in pure souls nothing will be happening..But question is how many human can be do that ..that is the reason we will tempted by evil..Stay in prayer always ..

  • @lillyjose1297
    @lillyjose12973 ай бұрын

    Amen hallelujah

  • @bettyjoseph6407
    @bettyjoseph64073 ай бұрын

    🙏🙏

  • @deenammajohnson4881
    @deenammajohnson48812 ай бұрын

    രക്ഷാസ്നേഹം ദേശം എങ്ങും പടരട്ടെ.. പ്രത്യാശ പകരുന്ന പ്രബോധന പ്രസംഗം 🙏

  • @dalysaviour6971
    @dalysaviour69713 ай бұрын

    👍🏻

  • @Dhuriyodhanan

    @Dhuriyodhanan

    3 ай бұрын

    Uff

  • @sajidaniel6553
    @sajidaniel65533 ай бұрын

    Achan great

  • @MaggieMathew-go5jk
    @MaggieMathew-go5jk3 ай бұрын

    Jeshuve, Jeshuve, Jeshuve njangaludemel karuna aayirikkaname

  • @SophiaSujan
    @SophiaSujan2 ай бұрын

  • @mollymathew3070
    @mollymathew30703 ай бұрын

    🙏👍

  • @thomaspgeorge9822
    @thomaspgeorge98223 ай бұрын

    സത്യം സത്യം.. അനേകം കുടുംബങ്ങൾ ഇതുമൂലം തകരുന്നു വിശ്വാസം രക്ഷകനെ കാട്ടിലും വലിയ പിശാച്..

  • @sunijacob9017
    @sunijacob90173 ай бұрын

    കൂടോത്രം ഉണ്ടെന്ന് തോന്നിയാലും ഞങ്ങൾ ആശ്രയ്ക്കുന്നത് യേശുവിന്റെ വചനത്തിൽ ആണ് ആശ്രയിക്കുന്നത് ie വചനം വായിക്കും വചനം ഏറ്റു പറയും

  • @dincymilton6272
    @dincymilton62722 ай бұрын

    Amen amen amen🙏🏽

  • @user-lr4pp2zg6d
    @user-lr4pp2zg6d2 ай бұрын

    The praise the lord god

  • @fr.geevarghesevellappakuzh312
    @fr.geevarghesevellappakuzh3123 ай бұрын

    Very blessed message ❤

  • @bincyantony6922
    @bincyantony69223 ай бұрын

    ❤❤❤❤

  • @sebinshaji712
    @sebinshaji7123 ай бұрын

    Super Acha❤

  • @bijugeorge7682
    @bijugeorge76823 ай бұрын

    അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosanna

  • @philominafrancise1376
    @philominafrancise13763 ай бұрын

    Super talk🙏🏻🙏🏻

  • @varghesemammen6490
    @varghesemammen64903 ай бұрын

    നമ്മുടെ ജോലി നഷ്ടപ്പെട്ടാൽ, നമ്മൾ ദൈവത്തെ കുറ്റം പറയും, ദൈവത്തെ നമ്മൾ കുറ്റം പറഞ്ഞാൽ സാത്താണ് അതിൽ പരം എന്ത് സന്തോഷം ആണു വേണ്ടത്, ഇതാണ് നമ്മുടെ പണം നഷ്ടപ്പെടുത്തിയാൽ സാത്താണ് കിട്ടുന്ന ഗുണം, അച്ഛൻ ചോദിച്ചത് കൊണ്ട് എനിക്ക് അറിയാവുന്നത് പറഞ്ഞു അത്രേ ഉള്ളു.

  • @sheelamabeletgvgnanammaven1534
    @sheelamabeletgvgnanammaven15343 ай бұрын

    Good class

  • @SuniMini-gs2qc
    @SuniMini-gs2qc2 ай бұрын

    അച്ഛ എന്റെ ഭർത്താവ് വിദേശ . ത്തിൽ ആണ്കൈ ത്വക്ക് രോഗത്താൽ ഭാരപ്പെടുന്നു മേസ്തിരി പണിയാണ് പണി ചെയ്യാൻ പറ്റുന്നില്ല കൈ ചൊറിച്ചിൽ ആണ് ചൊറിച്ചിൽ മാറാൻ പ്രാർത്ഥിക്കണം

  • @SuniMini-gs2qc
    @SuniMini-gs2qc2 ай бұрын

    േ അച്ഛ എന്റെ ഭർത്താവിന്റെ അലർജി രോഗം മാറാൻ പ്രാർത്ഥിക്കണം

  • @shobhanakokkot6610
    @shobhanakokkot66102 ай бұрын

    Father angayude vakkukal othiri useful ane 🙏

  • @SuniMini-gs2qc
    @SuniMini-gs2qc2 ай бұрын

    അലർജി രോഗം മാറാൻ പ്രാർത്ഥിക്കണം

  • @shobhanakokkot6610
    @shobhanakokkot66102 ай бұрын

    Jesus l Trust in you 🙏🙏❤

  • @anusebastine9305
    @anusebastine93052 ай бұрын

    Amen👍🙏🙏

  • @user-yb4fc5ph7c
    @user-yb4fc5ph7c3 ай бұрын

    Acha supper tocking 🙏🙏🙏

  • @SibichanPj-ws3fg
    @SibichanPj-ws3fg3 ай бұрын

    Yoha saventten.three.yakobe.four.savaen❤❤❤ ✝️🙏

  • @anjuanju961
    @anjuanju9613 ай бұрын

    God help us to proclaim this to world

  • @denilgeorge2415
    @denilgeorge24153 ай бұрын

    യഥാർത്ഥ ദൈവസ്നേഹത്തെയും,, തിരുവചനങ്ങളിലെ അനുഗ്രഹങ്ങളെക്കുറിച്ചും പ്രഘോഷിക്കാതെയും, , ശാപങ്ങളെയും ശിക്ഷകളെയും കുറിച്ച് വിശ്വാസികളെ ഭയപ്പെടുത്തി തെറ്റായ പഠനങ്ങൾ വഴി ഭൂരിപക്ഷം കരിസ്മാറ്റിക്ക് ധ്യാന ഗുരുക്കന്മാരും അന്ധവിശ്വാസം വളർത്തുകയാണ് ചെയ്യുന്നത്. ഇത് സഭാ നേതൃത്വം നിയന്ത്രിക്കണം.

  • @PrinceSebastian-st2ed

    @PrinceSebastian-st2ed

    2 ай бұрын

    😅😅😊

  • @shiyasps7008
    @shiyasps70082 ай бұрын

    Ameen

  • @streamsofpassion7681
    @streamsofpassion76813 ай бұрын

    Thank you lord Very heart touching message🙏🏻🙏🏻

  • @user-tp8bq2so9k
    @user-tp8bq2so9k2 ай бұрын

    👏👏

  • @sunishibu5656
    @sunishibu56562 ай бұрын

    💯

  • @mollymathew3070
    @mollymathew30703 ай бұрын

    Super Father ❤

  • @sanjujoy9535
    @sanjujoy95352 ай бұрын

    ❤❤❤❤❤

  • @JollyKS
    @JollyKS2 ай бұрын

    സൂപ്പർ

Келесі