ഇരട്ടി അനുഗ്രഹം ലഭിക്കും...🔥ഇനി കരുണയ്ക്കുവേണ്ടി പ്രാർത്ഥിക്കരുത്. പകരം; ഇങ്ങനെ ഒന്നുചെയ്തു നോക്കൂ.

ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiMedia‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Fr Paulose Parekkara
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZread Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#frpauloseparekkara #elshaddaitv
-------------------------------------------

Пікірлер: 417

  • @anniesjose5071
    @anniesjose5071 Жыл бұрын

    എത്ര നല്ല പ്രഭാഷണം. ദൈവത്തിനു സ്തുതി 🙏🙏അച്ഛനെ ഇനിയും ഇനിയും പരിശുദ്ധ ആത്മാവിനാൽ ഈശോ നിറക്കട്ടെ.. ആമ്മേൻ

  • @geeverghesemathaws9946
    @geeverghesemathaws99463 жыл бұрын

    പരിശുദ്ധി നിറഞ്ഞ വൈദീകനായ താങ്കൾക്ക് പ്രണാമം. താങ്കളെ കേൾക്കാൻ കാണാൻ കഴിഞ്ഞ മനുഷ്യർ ഭാഗ്യമുള്ളവർ. 🙏

  • @babykumari4861
    @babykumari4861 Жыл бұрын

    🙏ആമേൻ ഇത് കേൾക്കാൻ സാധിച്ചത് തന്നെ ദൈവാനുഗ്രഹം 🌹🙏

  • @kalyaniskitchen2234
    @kalyaniskitchen22342 жыл бұрын

    സുലേഖ praise the Lord, അച്ഛാ ഈ പ്രസംഗം ഹൃദയതെ ഒരുപാട് വേദനപ്പിച്ചു, പിന്നെ എന്റെ കണ്ണുകൾ തുറന്നു, പ്രവർത്തനം അഭികാമ്യം നന്ദി നന്ദി കർത്താവേ ആമേൻ

  • @kochuthressiapolson1827
    @kochuthressiapolson18273 жыл бұрын

    പ്രവർത്തിയില്ലാത്ത വിശ്വാസം അതിൽ തന്നെ നിർജീവ മത്രേ.🙏

  • @anithack7612
    @anithack76122 ай бұрын

    പിതാവായ ദൈവമെ എന്റെ മകന് ജിവിത പങ്കാളിയെ കിട്ടണമെങ്കിൽ എന്തെക്കെ ആവശ്യ മാണെ അതെക്കെ നിറവേറ്റി തരാൻ വേണ്ടി അങ്ങ് തമ്പുരാനോട് അവെക്ഷ്യക്കണമെ ശോഭനമായ ഒരു ജീവിതം കിട്ടണെ അശ്വന്ത് നന്ദി നമസ്കാരം❤❤❤

  • @user-cs5jq2xe6n
    @user-cs5jq2xe6n Жыл бұрын

    അച്ഛന്റെ പ്രസംഗം വളരെ ഗുണകരമാണ്,

  • @Anu-nr4oh
    @Anu-nr4oh3 жыл бұрын

    ഹൃദയം നുറുങ്ങുന്നപ്പാ, എനിക്കും ഉണ്ട് ഒരുപാട് ബാധ്യതകൾ, എന്റെ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യമായ വലിയൊരു വീടും 50sent സ്ഥലവും വിറ്റു മാറി, ഒരു ചെറിയ വീടുമായി, അർഹതപെട്ടവർക്ക് എന്നെപ്പറ്റുന്ന സഹായം ചെയ്തു ജീവിക്കാൻ ഞാനും ആഗ്രഹിക്കുന്നു... പൊന്നേശുവേ, വീട് എടുക്കാനുള്ള ആളെ നീ ഒരുക്കണെ... 😭😭😭😭

  • @beenajoseph3188

    @beenajoseph3188

    3 жыл бұрын

    Amen, prays the lord, madhipaniyaya ende bro. Josenuvendi prathikkenme acha,

  • @kochuthresiavf9256
    @kochuthresiavf92563 жыл бұрын

    ഈശോയെ എന്റെ പ്രശ്നത്തിൽ വേഗം ഇടപെടണേ 🙏🙏🙏🙏

  • @sobhaomana7301
    @sobhaomana73013 жыл бұрын

    അച്ഛാ വളരെ നന്ദി, ഹൃദയസ്പർശിയായ ഈ അറിവ് പകർന്നു തന്നതിന്, ഹല്ലേലുയ... ആമേൻ 🙏🙏

  • @eageorge6925
    @eageorge6925 Жыл бұрын

    കർത്താവെ എൻ്റെ പ്രാത്ഥന കേൾക്കണെ

  • @anniejoseph8564
    @anniejoseph85642 ай бұрын

    Very good message thank you father god bless you

  • @jipsonjames6362
    @jipsonjames63622 жыл бұрын

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @sujanazeer3065

    @sujanazeer3065

    2 жыл бұрын

    കടം തീർക്കാൻ സഹായിയായി തരണോ

  • @babyt6039
    @babyt60392 жыл бұрын

    എന്റെ കുടുംബജീവിതം യേശുവേ അങ്ങിൽ അർപ്പിക്കുന്നു അവിടുന്ന് ആശീർവദിച്ച് അനുഗ്രഹിക്കേണമേ...അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ...

  • @ninanmathew8638
    @ninanmathew8638 Жыл бұрын

    Thank you verymuch acha for your heart touch message.

  • @abrahamchem2095
    @abrahamchem20952 жыл бұрын

    Thank you dear Rev. Father for your clear and practical message. Yes, Let’s be followers of our Lord Jesus Christ for ever and ever. Amen 👍👍💖💕🔥🔥🙏🙏🙏

  • @user-cs5jq2xe6n
    @user-cs5jq2xe6n Жыл бұрын

    സൗധ,, അച്ഛന്റെ പ്രസംഗം വളരെ നല്ലതാണ്,

  • @pgcentre345
    @pgcentre3452 жыл бұрын

    Talk with full of grace... Thank you fr.

  • @celingeevarghese5712
    @celingeevarghese57122 жыл бұрын

    കർത്താവെ എന്റെ മകന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @georgethomas3210
    @georgethomas32103 жыл бұрын

    Excellent talk God bless you father.Thank you Jesus Christ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilashaji7938
    @anilashaji79383 жыл бұрын

    My Lord is always here inside my heart. Amen.🙏🙏🙏

  • @thresian4791
    @thresian47912 жыл бұрын

    Thanks Father Most inspiring and challenging talk.

  • @arulmaryrani8663
    @arulmaryrani8663 Жыл бұрын

    Nicely explained thank you

  • @vinsonvlog5124
    @vinsonvlog51242 жыл бұрын

    Powerfull speach... Praise the lord

  • @fr.sebastiankuzhupilmsfs7468
    @fr.sebastiankuzhupilmsfs74683 жыл бұрын

    Thank you for your teachings

  • @euginesanthosh8917
    @euginesanthosh8917 Жыл бұрын

    നിലവിലുള്ള സഭാതർക്കം എന്നെന്നേക്കുമായി തീർക്കുവാൻ ബഹുമാനപ്പെട്ട അച്ചന് ഒന്ന് ശ്രമിച്ചു കൂടെ. അച്ഛന് അതിനുള്ള കൃപ പരിശുദ്ധാത്മാവ് നല്കും.

  • @annammajohn6966
    @annammajohn69662 жыл бұрын

    Heart touch speach Thank you

  • @jessyandrew1494
    @jessyandrew14943 жыл бұрын

    This is an eye opening message. May God bless you .

  • @sunimolabraham6948
    @sunimolabraham69483 жыл бұрын

    All glory to the Lord. Thank you Acha 🙏🏻for a blessed message

  • @sallyjose4890
    @sallyjose48902 жыл бұрын

    Praise God , God is awesome!!! Thanks for sharing. Stay blessed Acha, very practical i love it.

  • @mollykuttyjoseph3463
    @mollykuttyjoseph34633 жыл бұрын

    ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ . െദെ വ വിളിയുടെ മഹത്വത്തെയാണ് എല്ലാ വക്കും പകന്ന തന്നതു് ഇത് എല്ലാവരുടെയും ജീവിതത്തിൽ വരിശീലിക്കാൻ ദൈവം അനുമഹിക്കട്ടെ അച്ചന് ആയിരം നന്ദി

  • @wehaveaneternallife6310
    @wehaveaneternallife63103 жыл бұрын

    How simple you said it.Very good. Almighty BLESS You

  • @balachandrannair4106
    @balachandrannair41062 жыл бұрын

    അച്ഛന്റെ പ്രസംഗം കേട്ടു ഞാൻ വിശ്വസിക്കുന്നു. എന്റെ ശരീരത്തിൽ നിന്നു കാൻസർ രോഗം പൂർണമായി മാറി സുഖപ്പെടാൻ പ്രാർത്ഥിക്കണം.വിശ്വാസത്തോടെയുള്ള നീതിമാന്റെ പ്രാർത്ഥന ദൈവം കേൾക്കും.

  • @sunithajay9200

    @sunithajay9200

    2 жыл бұрын

    പ്രിയസഹോദരാ.... കർത്താവ് എപ്പോഴേ അങ്ങയുടെ പ്രാർത്ഥന കൈക്കൊണ്ടിരിക്കുന്നു. ഇതേ വേദിയിൽതന്നെ അങ്ങേയ്ക്ക് അങ്ങയുടെ അസുഖം മാറിയതായി സാക്ഷ്യം പറയും. അങ്ങ് പ്രാർത്ഥിച്ചപ്പോൾത്തന്നെ സ്വർഗ്ഗം കൈകൊണ്ടു. അങ്ങേയ്ക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം. 🙏

  • @minijoseph3077
    @minijoseph30773 жыл бұрын

    എന്റ ഈശോ എന്റ ബ്രദർ റോയ് മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം

  • @daughterzionros2136

    @daughterzionros2136

    3 жыл бұрын

    നാം നമ്മളാൽ ആവുന്ന കരുണ കാട്ടുമ്പോൾ തന്നെ , കർത്താവു പഠിപ്പിച്ചത് പോലെ "സ്വർഗ്ഗ രാജ്യം ഭൂമിയിൽ എത്രയും വേഗം വരുവാൻ" സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണേ (Matthew 6v10; Rev 11v15; 22v20; Luke 21v36; )...... കാരണം, നമുക്ക് ഈ ഭൂമിയിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുവാൻ പറ്റില്ല ; ... മനുഷ്യന്റെ നാളത്തെ അവസ്ഥയും പറയാൻ പറ്റില്ല ; കൂടാതെ , നമ്മുടെ കാര്യം നോക്കിയ ശേഷം അല്ലേ മറ്റുള്ളവരെ സഹായിക്കുവാൻ പറ്റൂ ; എത്രയോ പേര് ഈ ഭൂമിയിൽ നമ്മുടെ കണ്ണ് എത്താത്തിടത്തു ഈ കഷ്ടതയും ദുരിതവും അനുഭവിക്കുന്നു ; ഉപദ്രവങ്ങൾ സഹിക്കുന്നു ; അല്ലെങ്കിലും എത്രത്തോളം നമുക്ക് സഹായിക്കുവാൻ സാധിക്കും ; എന്തെല്ലാം ആവശ്യങ്ങൾ ഓരോ ദിവസവും ശരീരത്തിൽ ജീവൻ ഉള്ള മനുഷ്യർക്ക് ഉണ്ട് ......അപ്പോൾ ദുരിതം അനുഭവിക്കുന്നവരോട് കരുണ കാട്ടുവാനും പിതാവിനോട് പ്രാർത്ഥിക്കാം .....അതെ, നമ്മോടു കരുണ കാട്ടാൻ പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ല , മറ്റുള്ളവരോട് കരുണ കാട്ടുമ്പോൾ നമ്മുടെ ആവശ്യം എല്ലാം സ്വർഗ്ഗത്തിലെ പിതാവ് ഏറ്റു എടുത്തു നടത്തും (Matt 6v33; 6v12; 5v24; )..... അതിലും പ്രധാനമായി, സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; ......സ്വർഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ആരുടേയും സഹതാപവും മനസ്സലിവും സഹായവും ഒന്നും ആർക്കും വേണ്ടാ (Rev 21; Isaiah 58; )....പ്രപഞ്ച സൃഷ്ട്ടാവ് നമ്മോടു കൂടെ (Rev21; ) ...പിന്നെ സന്തോഷവും സമാധാനവും നീതിയും സത്യവും മാത്രം (2 Peter 3v13; )....നമ്മുടെ ആത്മാവിലെ ദാരിദ്ര്യം മാറുമ്പോൾ [[ നീതിയും സത്യവും സമാധാനവും ദുഷ്ട ശക്തിയിൽ നിന്നും നമ്മുടെ മനുഷ്യാത്മാവിനു സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ ]] ഈ ഭൂമിയിൽ അനുഭവിക്കുന്ന സകല ദുരിതവും മാറും ( 1 John 5v19)........കർത്താവിന്റെ സ്വർഗീയ വചനം അനുസരിക്കുന്നവർ/മനസ്സിലാക്കിയവർ കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗ്ഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ ( നാളെയല്ല ; 2 Cori 6v2; Mark 9v1; Gs John 1v51; ) പിതാവിനോട് പ്രാർത്ഥിക്കും , കർത്താവു ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നത് ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ കൽപ്പന അനുസരിച്ചുകൊണ്ടു , കർത്താവിന്റെ വരവിനെ കാത്തിരിക്കും (Hebrews 9v28; Philippians 3v21; 1 John 3v2; )..... .... ഇരുട്ടുകൊണ്ടു ഓട്ട അടക്കുവാൻ അവർ ശ്രമിക്കില്ല ; ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ ജീവിക്കുമ്പോൾ , സ്വർഗം വാഗ്ദത്തം ചെയ്ത നീതി വസിക്കുന്ന വാഗ്‌ദത്ത ഭൂമിയ്ക്കായി കാത്തിരിക്കും .....അടുത്ത ദിവസം നേരം വെളുക്കുവാൻ കാത്തിരിക്കുന്നതിനേക്കാൾ കർത്താവിന്റെ /രാജാധിരാജവിന്റെ വരവിനായി കാത്തിരിക്കും (Psalms 130v6) ........Amen!!!!!!!!

  • @annamvarghese561
    @annamvarghese5613 жыл бұрын

    Thank you father,it is a heart felt talk, amen and hallelujah

  • @prakashwig9371
    @prakashwig93713 жыл бұрын

    Praise the lord Praise the lord Praise the lord

  • @lalithabaimadusoodhanan5601
    @lalithabaimadusoodhanan56012 жыл бұрын

    You are right father. Do it to the needy person. Amen Amen 🙏. Be blessed with family and your ministry Amen Amen 🙏

  • @minisunny3302
    @minisunny33022 жыл бұрын

    Praise the Lord Amen 🙏Amen. Glory to God

  • @jollynair7118
    @jollynair71182 жыл бұрын

    Great speech. God bless you Father. 🙏🙏🙏

  • @lissyninan2856
    @lissyninan28568 ай бұрын

    Very good message. Praise the Lord

  • @roselinsebastian1307
    @roselinsebastian13073 жыл бұрын

    Thank you jesus 🙏🙏 good message God bless you father

  • @c.kjames169
    @c.kjames1693 жыл бұрын

    Hallelujah 🙏 Hallelujah 🙏 Hallelujah 🙏 Amen 🙏 Praise the Lord Almighty 🙏

  • @user-fo5wd4kl3t
    @user-fo5wd4kl3t3 жыл бұрын

    Good message,

  • @ponnammamathew7806
    @ponnammamathew78063 жыл бұрын

    Praise the lord 🙏 🙌 nice speech Acho. God bless your family

  • @achammathomas7955
    @achammathomas79553 жыл бұрын

    Thank you father. Really touching message.

  • @valsammarajan9416
    @valsammarajan94163 жыл бұрын

    Always be honest AMEN👍

  • @miniviby2673
    @miniviby26733 жыл бұрын

    Good message Thank you father

  • @eageorge6925

    @eageorge6925

    Жыл бұрын

    🙏✝️

  • @kunjumolkc188
    @kunjumolkc1883 жыл бұрын

    Praise the lord 🙏🙏. Nanma chaiyanulla krupa daivum nalkatte ennu prarthikunnu 🙏🙏

  • @gracythomas6418
    @gracythomas64183 жыл бұрын

    I Like This Powerful,Truthful Talk Finally You Said The Truth,Father

  • @thomasnt4394
    @thomasnt43942 жыл бұрын

    Your prayer for me will definitely bring an end to my unending dispute. Praise the lord, amen

  • @sujusunny5737
    @sujusunny573711 ай бұрын

    Very good message....... Yprayer for my son for the blessings 🙏🏼🙏🏼

  • @miniunni2560
    @miniunni25602 жыл бұрын

    Good messege thank you Father God bless you

  • @sujifranklin109
    @sujifranklin10927 күн бұрын

    🙏🙏🙏 Amen

  • @sheelathomas2079
    @sheelathomas20793 жыл бұрын

    ഇത്രയും അറിവ് പകർന്നു തന്നതിന് അച്ഛന് നന്ദി

  • @daughterzionros2136

    @daughterzionros2136

    3 жыл бұрын

    നാം നമ്മളാൽ ആവുന്ന കരുണ കാട്ടുമ്പോൾ തന്നെ , കർത്താവു പഠിപ്പിച്ചത് പോലെ "സ്വർഗ്ഗ രാജ്യം ഭൂമിയിൽ എത്രയും വേഗം വരുവാൻ" സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണേ (Matthew 6v10; Rev 11v15; 22v20; Luke 21v36; )...... കാരണം, നമുക്ക് ഈ ഭൂമിയിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുവാൻ പറ്റില്ല ; ... മനുഷ്യന്റെ നാളത്തെ അവസ്ഥയും പറയാൻ പറ്റില്ല ; കൂടാതെ , നമ്മുടെ കാര്യം നോക്കിയ ശേഷം അല്ലേ മറ്റുള്ളവരെ സഹായിക്കുവാൻ പറ്റൂ ; എത്രയോ പേര് ഈ ഭൂമിയിൽ നമ്മുടെ കണ്ണ് എത്താത്തിടത്തു ഈ കഷ്ടതയും ദുരിതവും അനുഭവിക്കുന്നു ; ഉപദ്രവങ്ങൾ സഹിക്കുന്നു ; അല്ലെങ്കിലും എത്രത്തോളം നമുക്ക് സഹായിക്കുവാൻ സാധിക്കും ; എന്തെല്ലാം ആവശ്യങ്ങൾ ഓരോ ദിവസവും ശരീരത്തിൽ ജീവൻ ഉള്ള മനുഷ്യർക്ക് ഉണ്ട് ......അപ്പോൾ ദുരിതം അനുഭവിക്കുന്നവരോട് കരുണ കാട്ടുവാനും പിതാവിനോട് പ്രാർത്ഥിക്കാം .....അതെ, നമ്മോടു കരുണ കാട്ടാൻ പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ല , മറ്റുള്ളവരോട് കരുണ കാട്ടുമ്പോൾ നമ്മുടെ ആവശ്യം എല്ലാം സ്വർഗ്ഗത്തിലെ പിതാവ് ഏറ്റു എടുത്തു നടത്തും (Matt 6v33; 6v12; 5v24; )..... അതിലും പ്രധാനമായി, സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; ......സ്വർഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ആരുടേയും സഹതാപവും മനസ്സലിവും സഹായവും ഒന്നും ആർക്കും വേണ്ടാ (Rev 21; Isaiah 58; )....പ്രപഞ്ച സൃഷ്ട്ടാവ് നമ്മോടു കൂടെ (Rev21; ) ...പിന്നെ സന്തോഷവും സമാധാനവും നീതിയും സത്യവും മാത്രം (2 Peter 3v13; )....നമ്മുടെ ആത്മാവിലെ ദാരിദ്ര്യം മാറുമ്പോൾ [[ നീതിയും സത്യവും സമാധാനവും ദുഷ്ട ശക്തിയിൽ നിന്നും നമ്മുടെ മനുഷ്യാത്മാവിനു സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ ]] ഈ ഭൂമിയിൽ അനുഭവിക്കുന്ന സകല ദുരിതവും മാറും ( 1 John 5v19)........കർത്താവിന്റെ സ്വർഗീയ വചനം അനുസരിക്കുന്നവർ/മനസ്സിലാക്കിയവർ കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗ്ഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ ( നാളെയല്ല ; 2 Cori 6v2; Mark 9v1; Gs John 1v51; ) പിതാവിനോട് പ്രാർത്ഥിക്കും , കർത്താവു ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നത് ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ കൽപ്പന അനുസരിച്ചുകൊണ്ടു , കർത്താവിന്റെ വരവിനെ കാത്തിരിക്കും (Hebrews 9v28; Philippians 3v21; 1 John 3v2; )..... .... ഇരുട്ടുകൊണ്ടു ഓട്ട അടക്കുവാൻ അവർ ശ്രമിക്കില്ല ; ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ ജീവിക്കുമ്പോൾ , സ്വർഗം വാഗ്ദത്തം ചെയ്ത നീതി വസിക്കുന്ന വാഗ്‌ദത്ത ഭൂമിയ്ക്കായി കാത്തിരിക്കും .....അടുത്ത ദിവസം നേരം വെളുക്കുവാൻ കാത്തിരിക്കുന്നതിനേക്കാൾ കർത്താവിന്റെ /രാജാധിരാജവിന്റെ വരവിനായി കാത്തിരിക്കും (Psalms 130v6) ........Amen!!!!!!!!

  • @marykuttyabraham4833
    @marykuttyabraham48333 жыл бұрын

    Great speach 🙏🙏🙏🙏

  • @prabhakumari1505
    @prabhakumari15053 жыл бұрын

    അച്ഛൻ എങ്ങനെയാണ് ഇങ്ങനെ പറയാൻ കഴിയുന്നേ. ഇത് വലിയൊരു കൃപയാണ്. ഞാൻ ഹിന്ദുവാണ്. അച്ഛന്റെ ഏത് പ്രസംഗവും കേൾക്കും. എന്തൊരു സമാധാനമാണെന്നോ. God bless you.

  • @johnpmathai3537

    @johnpmathai3537

    3 жыл бұрын

    വാസ്തവത്തിൽ അച്ചനിലൂടെ ദൈവത്തിന്റെ ആത്മവാണ് സംസാരിക്കുന്നത്.അല്ലാതെ എത്ര ഒരുങ്ങി തയ്യാറെടുത്താലും ആർക്കും ഇത് സാധ്യമല്ല. ഇത് വിവേചിക്കാനുള്ള കൃപ നൽകുന്നതും അതേ ആത്മാവാണ്. അക്കാരണത്താൽ മാത്രമാണ് സഹോദരിയുടെ ഹൃദയത്തിന് അത് പ്രഭയും സുഗന്ധവും പരത്തുന്നത്.

  • @kochphilip3370

    @kochphilip3370

    2 жыл бұрын

    ³³³33³333333³3³3³3333333333333333³³eeeeèeeeeeeeeeeeeeeeeèaĺppppppppppppppppppppppppppppppppppp¹11111111¹1111111111¹111¹11111111111111111111111111111111111111111111111111111111111111111111111111111111111111111111111111¹¹11¹¹1¹¹¹111111¹1¹¹¹1111111¹1111¹

  • @thresiammadevasia4501

    @thresiammadevasia4501

    2 жыл бұрын

    Q

  • @leelammajohn-qm2jm

    @leelammajohn-qm2jm

    7 ай бұрын

    ​@@johnpmathai3537😢😢,

  • @georgekuttyjoseph2242
    @georgekuttyjoseph22423 жыл бұрын

    Good message acha,praise the Lord

  • @Mahimajibi
    @Mahimajibi3 жыл бұрын

    Thank you Jesus 🙏🙏praise the lord 🙏hallelujah 🙏amen 🙏God bless you Acha 🙏

  • @philominathomas760
    @philominathomas7603 жыл бұрын

    Eshoye karuna niranja oru hrudayam enikum tharaname🙏🌹 Thank you Father for your meaningful speech.

  • @chackokv8806
    @chackokv88063 жыл бұрын

    Thanks Heavenly Father Son and Holy Spirit for giving us Holy Spirit Amme Mathave got

  • @madmaxsks8595
    @madmaxsks85953 жыл бұрын

    Good message father , pray for our world

  • @user-dz6tc5bk6p
    @user-dz6tc5bk6p Жыл бұрын

    ആമേൻ നല്ല ചിന്തകൾ സമ്മാനിച്ചതിന്

  • @susyphilip8007
    @susyphilip80073 жыл бұрын

    Praise the Lord.God bless u acha

  • @meerashpyworld7
    @meerashpyworld72 ай бұрын

    കർത്താവെ കത്തോണം 🙏🏻🙏🏻🙏🏻

  • @marykuttyjob9217
    @marykuttyjob92173 жыл бұрын

    Good message acha

  • @chackokv8806
    @chackokv88063 жыл бұрын

    Thanks Heavenly Father Son and Holy Spirit for giving us grace to live as God wish and come directly to heaven after death

  • @sinivarghese2328
    @sinivarghese23283 жыл бұрын

    Good message acha 🙏🙏

  • @josephjermias7854
    @josephjermias78542 жыл бұрын

    Hallelujah Praise the Lord ! Father, your ceremony was very exited / heart touchable, thank you so much ❤ ! Pls Pray for me and my family God be with you 🙏

  • @johnkurishinkal3920
    @johnkurishinkal39203 жыл бұрын

    കടത്താൻ പ്രയാസപ്പെടുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @minimoozhickal2920
    @minimoozhickal29203 жыл бұрын

    അച്ഛാ എൻ്റെ മകൻ ജയരാജിന് കോ വിഡ് വന്നതിൽ നെഗറ്റീവായതിനു ശേഷം ന്യുമോണിയ വന്നു ഇപ്പോൾ രക്തത്തിൽ അണുബാധ വന്നു ഓക്സിജൻ്റ ലെവൽ നോർമലാക്കാനുംവേണ്ടി അച്ഛാ പ്രാർത്ഥിക്കണമെ

  • @t.vjosephjoseph5933

    @t.vjosephjoseph5933

    3 жыл бұрын

    Be happy always.Thank God for everything He has done in our lifetime. Don't hate anybody.Love everybody for God is love.

  • @minitenslin701
    @minitenslin701 Жыл бұрын

    നന്ദി, നന്ദി ആമേൻ 🙏🙏🙏

  • @chackokv8806
    @chackokv88063 жыл бұрын

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for everything

  • @eistinchacko7009
    @eistinchacko70093 жыл бұрын

    Good msg❤

  • @chackokv8806
    @chackokv88063 жыл бұрын

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for receiving youth from our houses to become saint priests and nuns

  • @PoBabu-nc4mc
    @PoBabu-nc4mcАй бұрын

    100% currect

  • @user-ob3fq7dc2j
    @user-ob3fq7dc2j Жыл бұрын

    Achen - well said. Pray for humanity.

  • @ranimathew4102
    @ranimathew41023 жыл бұрын

    Amen, praise the lord 🙏🙏🙏

  • @yasodhavideep330
    @yasodhavideep3303 жыл бұрын

    God bless you FR

  • @p.cthomaspanackal7310
    @p.cthomaspanackal73103 жыл бұрын

    Oh, My God thankyou. May God bless You Father

  • @daughterzionros2136

    @daughterzionros2136

    3 жыл бұрын

    നാം നമ്മളാൽ ആവുന്ന കരുണ കാട്ടുമ്പോൾ തന്നെ , കർത്താവു പഠിപ്പിച്ചത് പോലെ "സ്വർഗ്ഗ രാജ്യം ഭൂമിയിൽ എത്രയും വേഗം വരുവാൻ" സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണേ (Matthew 6v10; Rev 11v15; 22v20; Luke 21v36; )...... കാരണം, നമുക്ക് ഈ ഭൂമിയിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുവാൻ പറ്റില്ല ; ... മനുഷ്യന്റെ നാളത്തെ അവസ്ഥയും പറയാൻ പറ്റില്ല ; കൂടാതെ , നമ്മുടെ കാര്യം നോക്കിയ ശേഷം അല്ലേ മറ്റുള്ളവരെ സഹായിക്കുവാൻ പറ്റൂ ; എത്രയോ പേര് ഈ ഭൂമിയിൽ നമ്മുടെ കണ്ണ് എത്താത്തിടത്തു ഈ കഷ്ടതയും ദുരിതവും അനുഭവിക്കുന്നു ; ഉപദ്രവങ്ങൾ സഹിക്കുന്നു ; അല്ലെങ്കിലും എത്രത്തോളം നമുക്ക് സഹായിക്കുവാൻ സാധിക്കും ; എന്തെല്ലാം ആവശ്യങ്ങൾ ഓരോ ദിവസവും ശരീരത്തിൽ ജീവൻ ഉള്ള മനുഷ്യർക്ക് ഉണ്ട് ......അപ്പോൾ ദുരിതം അനുഭവിക്കുന്നവരോട് കരുണ കാട്ടുവാനും പിതാവിനോട് പ്രാർത്ഥിക്കാം .....അതെ, നമ്മോടു കരുണ കാട്ടാൻ പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ല , മറ്റുള്ളവരോട് കരുണ കാട്ടുമ്പോൾ നമ്മുടെ ആവശ്യം എല്ലാം സ്വർഗ്ഗത്തിലെ പിതാവ് ഏറ്റു എടുത്തു നടത്തും (Matt 6v33; 6v12; 5v24; )..... അതിലും പ്രധാനമായി, സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; ......സ്വർഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ആരുടേയും സഹതാപവും മനസ്സലിവും സഹായവും ഒന്നും ആർക്കും വേണ്ടാ (Rev 21; Isaiah 58; )....പ്രപഞ്ച സൃഷ്ട്ടാവ് നമ്മോടു കൂടെ (Rev21; ) ...പിന്നെ സന്തോഷവും സമാധാനവും നീതിയും സത്യവും മാത്രം (2 Peter 3v13; )....നമ്മുടെ ആത്മാവിലെ ദാരിദ്ര്യം മാറുമ്പോൾ [[ നീതിയും സത്യവും സമാധാനവും ദുഷ്ട ശക്തിയിൽ നിന്നും നമ്മുടെ മനുഷ്യാത്മാവിനു സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ ]] ഈ ഭൂമിയിൽ അനുഭവിക്കുന്ന സകല ദുരിതവും മാറും ( 1 John 5v19)........കർത്താവിന്റെ സ്വർഗീയ വചനം അനുസരിക്കുന്നവർ/മനസ്സിലാക്കിയവർ കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗ്ഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ ( നാളെയല്ല ; 2 Cori 6v2; Mark 9v1; Gs John 1v51; ) പിതാവിനോട് പ്രാർത്ഥിക്കും , കർത്താവു ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നത് ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ കൽപ്പന അനുസരിച്ചുകൊണ്ടു , കർത്താവിന്റെ വരവിനെ കാത്തിരിക്കും (Hebrews 9v28; Philippians 3v21; 1 John 3v2; )..... .... ഇരുട്ടുകൊണ്ടു ഓട്ട അടക്കുവാൻ അവർ ശ്രമിക്കില്ല ; ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ ജീവിക്കുമ്പോൾ , സ്വർഗം വാഗ്ദത്തം ചെയ്ത നീതി വസിക്കുന്ന വാഗ്‌ദത്ത ഭൂമിയ്ക്കായി കാത്തിരിക്കും .....അടുത്ത ദിവസം നേരം വെളുക്കുവാൻ കാത്തിരിക്കുന്നതിനേക്കാൾ കർത്താവിന്റെ /രാജാധിരാജവിന്റെ വരവിനായി കാത്തിരിക്കും (Psalms 130v6) ........Amen!!!!!!!!

  • @chackokv8806
    @chackokv88063 жыл бұрын

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving PR to those who wish to receive P R in Canada

  • @marykuttyabraham3383
    @marykuttyabraham3383 Жыл бұрын

    Perfectly said

  • @gracammavarghese8407
    @gracammavarghese84073 жыл бұрын

    God bless Abundantly Acha. Amen🙏

  • @ancydhall1515
    @ancydhall15152 жыл бұрын

    Thanks a lot Father for your helpful information. Please pray for my son to get a good company for internship and bless my children to study well and get good marks in the exams and please pray for me to get my disability pension and heal all of our health problems

  • @realthink7500
    @realthink75002 жыл бұрын

    Good speach

  • @sherryanandchegudi3851
    @sherryanandchegudi38513 жыл бұрын

    100% correct father.praise the Lord

  • @annamvarghese561
    @annamvarghese5613 жыл бұрын

    In the name of Jeasus I beg you to pray for me and my family,give me peace of mind at work

  • @gildarodriguesgilda93
    @gildarodriguesgilda932 жыл бұрын

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @sujifranklin109
    @sujifranklin10927 күн бұрын

    Prayer for ny family

  • @chackokv8806
    @chackokv88063 жыл бұрын

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving us grace to live with out sin and diseases

  • @julievarghese8939
    @julievarghese89393 жыл бұрын

    God bless you father

  • @allyjose2608
    @allyjose26083 жыл бұрын

    Praise the Lord 🙏

  • @godsowncountrycookstephen1747
    @godsowncountrycookstephen17473 жыл бұрын

    Praise tha lord hallelujah hallelujah hallelujah

  • @soosannammajohn9599

    @soosannammajohn9599

    3 жыл бұрын

    Praise the Lord hallelujah hallelujah

  • @lalyroy2124
    @lalyroy21243 жыл бұрын

    അച്ഛാ ഈ അറിവ് തന്നതിന് നന്ദി

  • @dominicmathewmathew8738

    @dominicmathewmathew8738

    3 жыл бұрын

    Very good knowledge

  • @anilashaji7938
    @anilashaji79382 жыл бұрын

    Praise the Lord.🙏🙏🙏🙏

  • @sijovarghese1573
    @sijovarghese15733 жыл бұрын

    God bless acha

  • @jesusmedia7895
    @jesusmedia78953 жыл бұрын

    Praise the lord

  • @kunjumonpara8781
    @kunjumonpara8781 Жыл бұрын

    Very very corect......

  • @rejoice8820
    @rejoice88203 жыл бұрын

    Praise the Lord....🙏🙏🙏

  • @shinyjoseph7860
    @shinyjoseph78603 жыл бұрын

    So inspiring 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aniefrancis6430
    @aniefrancis64303 жыл бұрын

    Praise the lord🙏🙏

Келесі