ക്രിസ്തുവിന്‍റെ ചിത്രം പാര്‍ലിമെന്‍റില്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ മണിപ്പൂരില്‍ മോദിയെ പഞ്ഞിക്കിട്ടു

#catholicvox #catholicnews #catholicchurch #popefrancis #vaticannews #vaticanlive #velankannilive #catholicindia #catholicpeople #ccbinews #cbcinews #pappafrancisco #christiannews #catholiclive #keralacatholics #keralachurch #homly #sundayhomly #seromalabarchurch #malankaracatholics #latincatholics
CATHOLIC NEWS CHANNEL

Пікірлер: 530

  • @susyk.b739
    @susyk.b7394 күн бұрын

    മണിപ്പൂരിനു വേണ്ടി പാർലമെൻ്റിൽ മുഴക്കിയ ശബ്ദത്തിന് രാഹുൽ ഗാന്ധിക്ക് നന്ദി.

  • @rajugeorge9693

    @rajugeorge9693

    3 күн бұрын

    മിക്കവാറും നാളെ മോദി രാജി വക്കും 🤣🤣🤣

  • @LifeofMusic-or8rc

    @LifeofMusic-or8rc

    3 күн бұрын

    😂😂😂😂

  • @LifeofMusic-or8rc

    @LifeofMusic-or8rc

    3 күн бұрын

    Manipur issue enthanennu koodi vyakthamaayi parayaam...

  • @gmathewmathew4410

    @gmathewmathew4410

    3 күн бұрын

    Really Powerful and blessed speech.may God abundantly Mr.Rahul gy.

  • @sreejithm3004

    @sreejithm3004

    Күн бұрын

    @@susyk.b739 uvvaaa amul baby

  • @RB-js3zi
    @RB-js3zi4 күн бұрын

    Jesus christ is great❤ ഈ ദൈവത്തെ സ്നേഹിക്കുന്നവർ ഒരിക്കലും ലജ്ജിച്ചു പോകത്തില്ല. അവർക്കുവേണ്ടി ദൈവം യുദ്ധം ചെയ്യും. Jesus christ is same yesterday, today and forever.

  • @VaibhavP-bt3ff

    @VaibhavP-bt3ff

    3 күн бұрын

    Jesus is not God, dear 😊

  • @Jee2497

    @Jee2497

    3 күн бұрын

    @@VaibhavP-bt3ff how you know dear 😊. Prove it

  • @VaibhavP-bt3ff

    @VaibhavP-bt3ff

    3 күн бұрын

    @@Jee2497 have you read Bible? Is it mentioned in it that Jesus is God? He's only the son of God.

  • @Jee2497

    @Jee2497

    3 күн бұрын

    @@VaibhavP-bt3ff give the bible verse proof that Jesus is not god . Are you Muslim , atheist & other religion. So I can explain give proof according to that .

  • @Jee2497

    @Jee2497

    3 күн бұрын

    @@VaibhavP-bt3ff Lol , as father is god so son is god . As father is unseen , seen is seen . I will bible verse both Old Testament & new testament as well

  • @jofinfrancis1048
    @jofinfrancis10484 күн бұрын

    Rahul Ji നിങ്ങളാണ് യഥാർത്ഥ ഹീറോ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്👏👏👏 🤝

  • @muckadackalmathew9889

    @muckadackalmathew9889

    4 күн бұрын

    At last our Parliament is listening to opposition leader, BJP got time to listen . This prove that we need a strong opposition in Parliament to hear the voice of people and protect Democracy and Constitution !

  • @josebaby5825

    @josebaby5825

    4 күн бұрын

    😂😂😂😂😂😂😂😂😂😂😂😂

  • @DeeZee2024

    @DeeZee2024

    4 күн бұрын

    ഉയർത്തെഴുന്നേറ്റ രാഹുൽ നു ഒരു ആയിരം അഭിവാദ്യങ്ങൾ 🥰🌹

  • @siljopx3433

    @siljopx3433

    4 күн бұрын

    ദൈവത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന മണ്ടന്മാർ 😄😄

  • @RenRK92

    @RenRK92

    3 минут бұрын

    kzread.info/dash/bejne/gouKw8mrh6ateqg.htmlsi=NjoQK5b8O8WjaZSO ഇതാണ് സംഭവിച്ചത്.

  • @mathewjoseph9440
    @mathewjoseph94404 күн бұрын

    ശക്തനായ ഒരു പ്രതിപക്ഷ നേതാവിൻ്റെ ഉദയം...ജനാധിപത്യത്തിൽ ഇത് അത്യാവശ്യം ഭൂരിപക്ഷം കിട്ടിയാൽ എന്തു തിന്യാസവും ചെയ്യാം എന്ന ധാരണ മാറട്ടെ.. ഞാനല്ലാതെ മറ്റൊരു നേതാവ് ഇല്ല., എന്ന ഏകാധിപത്യ ചിന്തകള് മാറട്ടെ..ഭരണം സുതാര്യ ആകട്ടെ.

  • @Uk-dj1fw

    @Uk-dj1fw

    4 күн бұрын

    ഉണ്ട

  • @jacobkucte7725

    @jacobkucte7725

    3 күн бұрын

    Just google "Charlie Hebdo" . Then you will understand why he (hon.MP Rahulji) had the guts to show images of Gods belonging to Hindu ,Sikh and Christian, but carefully avoided one particular religion.

  • @SanalThobias

    @SanalThobias

    3 күн бұрын

    ഉണ്ടയല്ല യാഥാർഥ്യം.​@@Uk-dj1fw

  • @pranavrayan9405

    @pranavrayan9405

    2 күн бұрын

    Ekathipathi Indira Gandi athinu chathallo.

  • @ancyjimmy416
    @ancyjimmy4164 күн бұрын

    രാഹുൽ ഗാന്ധി.. ജയിക്കട്ടെ.. പ്രിയങ്കാ ഗാന്ധി ജയിക്കട്ടെ.. ഇൻഡ്യയുടെ പ്രിയദർശിനി ഇന്ദിരാ ഗാന്ധിയുടെ കൊച്ചു മക്കൾ: സധൈര്യം മുന്നോട്ടുപോകൂ... ഞങ്ങൾ ജനങ്ങൾ നിങ്ങൾക്കു സപ്പോർട്ട്... സ്വർഗ്ഗത്തിലിരുന്ന് രാജീവ് ഗാന്ധിയും: ഗാലറിയിൽ ഇരുന്ന് സോണിയാ ഗാന്ധിജിയും: അവരെ നയിക്കട്ടെ... പ്രാർത്ഥനാശംസകൾ...❤❤❤❤🙏🏻✝️🙏🏻

  • @abrahamkalluparambilabraha1590

    @abrahamkalluparambilabraha1590

    4 күн бұрын

    GaffkggggffGhhjgg

  • @rajukv5087

    @rajukv5087

    3 күн бұрын

    @@ancyjimmy416 താങ്കൾ പറഞ്ഞത് സംഭവിക്കട്ടെ ഇനി ബഹുമാനപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമക്കൾക്കേ ഇന്ത്യയെ രക്ഷിക്കാൻ പറ്റൂ ഇനി അവരുടെ തണലിലേ ഇന്ത്യയിലെ സമാധാന പ്രേമികൾക്ക് ഇവിടെ ജീവിക്കാൻ പറ്റൂ🙏

  • @villagejourneyandpets948

    @villagejourneyandpets948

    2 күн бұрын

    പപ്പുവിന് ഭ്രാന്തായി

  • @aobabu9606

    @aobabu9606

    Күн бұрын

    @@ancyjimmy416 എന്തിന് രാഹുൽ(ഗാന്ധി?) ജയിക്കണം? ഒന്ന് വിശദീകരിക്കാമോ?

  • @Jesusloveonly
    @Jesusloveonly4 күн бұрын

    സകല മുട്ടുകളും കർത്താവിന്റെ മുന്നിൽ മടങ്ങും 🙏എല്ലാവരും കർത്താവെ എന്നു വിളിക്കും 🙏

  • @Triple-SRD3
    @Triple-SRD34 күн бұрын

    Rahul ജീ ക്ക് big സല്യൂട്ട് 💙👏🏻. അന്ന് പപ്പു എന്ന് വിളിച്ച രാഹുൽ ജീ യെ അപമാനിച്ച വ്യാജന്മാരാണ് ഇന്നത്തെ പപ്പു.

  • @muhammedhaneef5683
    @muhammedhaneef56834 күн бұрын

    56 ഇഞ്ച് ഇനി രാഹുൽ ഗാന്ധിക്ക് സ്വന്തം❤❤❤

  • @thomasanthony9333
    @thomasanthony93334 күн бұрын

    ഭൂമി പിളർന്ന് അതിൽ താണുപോയാൽ മതിയെന്ന് ശ്രീ. മോദി ആഗ്രഹിച്ച നിമിഷം. ആരെയും പുശ്ചിക്കാതിരിക്കുക നാളെ എന്തെന്ന് ആർക്കുമറിയില്ല, സ്വയം ദൈവമാകാതെയിരിക്കുക. മനുഷ്യൻ പുല്ലു മാത്രം എന്ന തിരിച്ചറിവ് ഒരുവനേ നല്ലവനാക്കുന്നു.

  • @sajinsaleem7170

    @sajinsaleem7170

    4 күн бұрын

    Entha karayam keralthil christian. Bjp ye jayipichile

  • @josebaby5825

    @josebaby5825

    4 күн бұрын

    കോയക്ക് ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കാൻ ഉള്ള ചാനൽ ആണ് ഇത് എന്ന് മനസിലായി ലൗജിഹാദിനെ കുറിച്ച് സംസാരിച്ചപ്പോൾ പാല ബിഷപ്പ് ഹൗസിൽ ബിഷപ്പിനെ കോയമാർ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ രാഹുൽ ഉണ്ടായിരുന്നോ ഹഹഹഹഹഹഹഹഹഹഹഹ

  • @anilcherian9281

    @anilcherian9281

    4 күн бұрын

    Manipur issue started before 1947, and all of a sudden, we r talking about Manipur without took any steps to solve the problem, and now the trouble started after the court order between the tribal groups groups of Manipur is how the central government responsible. Only try to confuse the voters who are not aware of the facts.

  • @josebaby5825

    @josebaby5825

    4 күн бұрын

    @@anilcherian9281 അറ്റം ഇല്ലാത്തവർക്ക് മുഴുവൻ സംഭരണം കൊടുക്കാൻ പപ്പു കാണിക്കുന്ന കോപ്രായങ്ങൾ മനസിലാകും അതിന് ജയ് വിളിക്കുന്ന ക്രിസ്ത്യനികൾ എന്ത് കണ്ടിട്ട് ആണ്

  • @josebaby5825

    @josebaby5825

    4 күн бұрын

    അറ്റം ഇല്ലാത്തവന് വേണ്ടി ചോരയും നീരും പറ്റിച്ചു പണി എടുക്കുന്ന ക്രിസ്ത്യനി ഞാനും ക്രിസ്ത്യനി ആണ് നല്ല ഒന്നാന്തരം റോമൻ കത്തോലിക്കാ പാല ബിഷപ്പിനെ ജിഹാദികൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഈ ഹിന്ദുകളെ കൂടെ ഉണ്ടായിരുന്നുള്ളൂ അത് മറക്കരുത്

  • @rabiak549
    @rabiak5494 күн бұрын

    രാഹുൽ ഗാന്ധി പൊളിച്ചടുക്കി👍👍❤❤❤❤

  • @joyjintojoseph7835
    @joyjintojoseph78354 күн бұрын

    Rg അങ്ങേക്ക് ഒരായിരം നന്ദി 🙏

  • @aarurm2706

    @aarurm2706

    4 күн бұрын

    മൈരാണ്.. നാളെ പപ്പു മുങ്ങുന്നത് കാണും 😊😂😂

  • @josebaby5825

    @josebaby5825

    4 күн бұрын

    😂😂😂😂😂😂😂😂😂😂😂

  • @AJKnowledge-td8yw

    @AJKnowledge-td8yw

    4 күн бұрын

    🙏🏻

  • @user-en5hm6ey6k
    @user-en5hm6ey6k4 күн бұрын

    ഡൽഹിയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഹിന്ദി അറിയണം, കേരളത്തിൽ നിന്ന് പ്രിയങ്ക വരണം.

  • @jinnasahib5303
    @jinnasahib53033 күн бұрын

    അതാണ് നെഹ്‌റു കുടുംബം. അവരുടെ കുടുംബത്തിൽ ജാതി വിവേചനമില്ല സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു. My full support to Nehru family. Jai hind.

  • @Rajeena-kt
    @Rajeena-kt4 күн бұрын

    ആയുസ്സ് ഉണ്ടാവട്ടെ

  • @peterjesusthetruth9220
    @peterjesusthetruth92204 күн бұрын

    ആമേൻ ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @sujuarun7956
    @sujuarun79564 күн бұрын

    Thank you sir..

  • @antonyvailatt3549
    @antonyvailatt35494 күн бұрын

    Well-done Rahulgi. You are the voice of so many suppressed people of India 👍

  • @user-mg2gr1sp7k
    @user-mg2gr1sp7k4 күн бұрын

    God♥️ will protect you always dear Rahul and all Indians needs you❤GOD bless you 😘

  • @salyjohn8041
    @salyjohn80414 күн бұрын

    Great.

  • @bindhuaf7852
    @bindhuaf78524 күн бұрын

    യേശു ലോകരക്ഷകൻ🙏🙏🙏

  • @rojichacko8720
    @rojichacko87204 күн бұрын

    Great indian , Rahul Gandhi love u ❤❤

  • @annalisavezhampassery9139
    @annalisavezhampassery91394 күн бұрын

    Very strong opposition 🌈💪🏼🙏💋

  • @abinjose8735
    @abinjose87354 күн бұрын

    ഇത് പറയേണ്ടതു തന്നെ!

  • @KunjuKunjuz-kr2vd
    @KunjuKunjuz-kr2vd2 күн бұрын

    നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ ഇഷ്ടമാണ് ഇന്ത്യക്ക് ഉണ്ടായ വികസനം കൊണ്ട് പക്ഷെ, മണിപ്പൂർ വിഷയം വന്നപ്പോൾ അവർക്കെതിരെ ഒരു വാക്കുപോലും ഉച്ഛരിക്കാതിരുന്നത് നല്ല കാര്യമായി തോന്നിയില്ല.. അതിനെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്ക് ഇരിക്കട്ടെ ഇന്നത്തെ കയ്യടി...!!👏💯

  • @lucosjoseph3508
    @lucosjoseph35084 күн бұрын

    Dear Rahul 🙌. You never fail in your life 🙌. Trust in Jesus! Hold his hand firmly 👍, no evils win over you. Only his grace is enough for you 👍, all evils surrender under your feet. 👎. " TRUTH WILL SET YOU FREE" HONESTY IS THE BEST POLICY. ❤️🙏.

  • @kochuranykarayamparambil4266
    @kochuranykarayamparambil42664 күн бұрын

    പ്രതിപക്ഷ നേതാവിന് മാത്രം പറയാൻ പറ്റുന്ന കാര്യം പതിപക്ഷ നേതാവായത് നന്നായി.

  • @SB-mp5jb
    @SB-mp5jb4 күн бұрын

    Love You Rahul Gandi...... From Kerala... ♥️♥️♥️🙏🙏🙏♥️♥️♥️

  • @srranisjc2126
    @srranisjc21264 күн бұрын

    God bless you 🙏🏻🙏🏻🙏🏻

  • @user-cu7tn4qu6p
    @user-cu7tn4qu6p4 күн бұрын

    Thank u Jesus..feeling relief to hear ur name in parliament..

  • @ranijohn9420
    @ranijohn94204 күн бұрын

    BIG Salute Dear Rahul Sir🤝🤝🤝❤️❤️❤️❤️❤️🤝

  • @ranichirayath3840
    @ranichirayath38404 күн бұрын

    Dear Rahulji you are really great go ahead you must save India ❤

  • @isacpabraham7723
    @isacpabraham77234 күн бұрын

    Well done RG ❤❤❤

  • @DeeZee2024
    @DeeZee20244 күн бұрын

    എല്ലാം കേട്ട് ഓന്ത് ബിർള ( ഓം ബിർള ) കൊന്തനെ പോലെ നിശബ്ദനായി ബ്ലിങ്ങി ഇരിക്കുന്നത് കണ്ടോ 🤣

  • @ranichirayath3840

    @ranichirayath3840

    4 күн бұрын

    Still he is supporting Modi.

  • @suaisubair5711

    @suaisubair5711

    2 күн бұрын

    ഓന്ത് ബിർള നല്ല വിശേഷണം. Thanks bro...

  • @chameleon6120
    @chameleon61204 күн бұрын

    Praise the Lord...God bless him abundantly...

  • @anusaji8547
    @anusaji85474 күн бұрын

    God bless you Rahulji...

  • @seba99navy
    @seba99navy4 күн бұрын

    Rahul ji very good speech

  • @user-ou6ok9fg5r
    @user-ou6ok9fg5r4 күн бұрын

    രാഹുൽ സൂപ്പർ മോദി ഔട്ട്‌

  • @merlyndamianose5795
    @merlyndamianose57954 күн бұрын

    Very good. Thank you man Rahul

  • @thomasjose.t5534
    @thomasjose.t55343 күн бұрын

    ക്രിസ്തുവിന്റെ ചിത്രം എടുത്തു ഉയർത്തികാണിച്ച രാഹുൽ ഗാന്ധി..... 🙏🏻🙏🏻🙏🏻🙏🏻 👏👏👏👏👏👏.... Nigal തീരുമാനിക്കുന്ന കാര്യം nigalkku ഈശോ നടത്തി തരും.... Confirm.... 🤝

  • @pink35day5

    @pink35day5

    2 күн бұрын

    Election kazhinjapo manasilayi ella mathangaleyum soap idanamenn

  • @bennyparamby3442
    @bennyparamby34424 күн бұрын

    ആരെങ്കിലും കവിളിൻ്റെ ഒരു വശം അടിച്ചാൽ മറുവശം കാണിക്കൂ എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്

  • @georgevarghese8903
    @georgevarghese89034 күн бұрын

    രാഹുൽ ഗാന്ധിയാണ് ഇന്ത്യയുടെ പ്രേതന്നമന്ത്രി ആകേണ്ടത് അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤❤❤

  • @vinoykk625

    @vinoykk625

    4 күн бұрын

    ജീവിതത്തിൽ നടക്കില്ല

  • @vinoykk625

    @vinoykk625

    4 күн бұрын

    ജീവിതത്തിൽ നടക്കില്ല

  • @maneeshmathew-yp4xv

    @maneeshmathew-yp4xv

    3 күн бұрын

    പ്രേതന മന്ത്രി അല്ല 😂 പ്രധാനമന്ത്രി

  • @pink35day5

    @pink35day5

    2 күн бұрын

    Oh venda

  • @Keralabos
    @Keralabos4 күн бұрын

    ✝️☦️💪രാഹുൽ

  • @SebastianKc-gy3qc
    @SebastianKc-gy3qc4 күн бұрын

    രാഹുൽ ജി ❤️❤️❤️👏👏👏👏

  • @bruh4122
    @bruh41223 күн бұрын

    I love u Jesus more than anythingelse 🙏🙏🙏

  • @binunicholas
    @binunicholas4 күн бұрын

    Rahulji❤❤❤

  • @FUN_MEDIA5
    @FUN_MEDIA54 күн бұрын

    Congratulation

  • @rosyjohn1611
    @rosyjohn16114 күн бұрын

    Thank you so much for bringing these issues in this Forum..Next Prime Minister in the making❤

  • @gurupathemknjose8547
    @gurupathemknjose85474 күн бұрын

    RAHUL GANDHI ZINDA -BADH

  • @jinilpaul8675
    @jinilpaul86754 күн бұрын

    Great man God bless you

  • @susanjohnson3262
    @susanjohnson32624 күн бұрын

    രഘുൽഗാന്ധി ജയിക്കട്ടെ 🙏

  • @josephmathew308
    @josephmathew3084 күн бұрын

    Great movement

  • @Melvin523
    @Melvin5234 күн бұрын

    Opposition leader is very important It was lacking in our country

  • @bruh4122
    @bruh41223 күн бұрын

    Thanku rahul u proclaim Jesus 👍👍👍👍👍👍👍👍👍👍

  • @riyamarymathew8624
    @riyamarymathew86244 күн бұрын

    Great Rahul, Big salute 🎉

  • @ManuDevasya
    @ManuDevasya2 күн бұрын

    മരണം കൊണ്ട് ചരിത്രം അവസാനിച്ച മഹാന്മാരുടെ നടുവിൽ മരണത്തിനപ്പുറവും ചരിത്രം സൃഷ്ടിക്കുന്നവൻ - യേശു.

  • @anniegeorge7756
    @anniegeorge77564 күн бұрын

    👋🏻👋🏻👋🏻👋🏻👋🏻👍👌

  • @user-vs2cb2oj8v
    @user-vs2cb2oj8v4 күн бұрын

    മണിപ്പൂർ ഇപ്പോ ഭാരത ത്തിലാണെന്ന് അപ്പൂപനെ മനസ്സിലായി ചായ് ചായകി🤣🤣🤣🤣

  • @mathewjohn4431
    @mathewjohn44314 күн бұрын

    Big salute RahulGandhiji

  • @cyrilthomasthomas6714
    @cyrilthomasthomas67144 күн бұрын

    രാഹുൽ ജി അടിച്ച് അണ്ണാക്കിൽ കൊടുത്തു

  • @jeenalitty7603
    @jeenalitty76034 күн бұрын

    You are the great grandson ofNehruji congra God will protect yu Go. forword

  • @vincywilson2503
    @vincywilson25034 күн бұрын

    P. M. നെ പൊക്കികൊണ്ടുനടന്ന ലോകനേതാക്കളെല്ലാം കാണട്ടെ ആരാണ് രാഹുൽ ഗാന്ധിയെന്നും എന്താണ് രാഹുൽഗാന്ധിയെന്നും.

  • @pink35day5

    @pink35day5

    2 күн бұрын

    Athe parliamentil koovunna rajavu

  • @beenar1319
    @beenar13194 күн бұрын

    കേരളത്തിൽ നിന്നും പ്രിയങ്ക തന്നെ പോകണം.... നമുക്ക് ഹിന്ദി ഒരു പ്രശ്നം ആണ്....

  • @brightkunnalakad3172
    @brightkunnalakad31724 күн бұрын

  • @AJKnowledge-td8yw
    @AJKnowledge-td8yw4 күн бұрын

    Thankyou sir🙏🏻

  • @Reeba-sy5fj
    @Reeba-sy5fj4 күн бұрын

    രാഹുൽ മുത്താണ് മോങ്ങിക്ക് ഒന്നും പറയാൻ ഇല്ല

  • @manojkaimal6702
    @manojkaimal67024 күн бұрын

    ആ പ്രസംഗം മുഴുവൻ കേൾക്കു... വാലും തലയും കേട്ടിട്ട് പോസ്റ്റ്‌ ഇടാതെ 🤔

  • @Secularindia115

    @Secularindia115

    4 күн бұрын

    @@manojkaimal6702 എല്ലാം കേട്ടു live കേട്ടു മതേതരത്വമാണ് ഇന്ത്യയുടെ സംവിധാൻ എന്ന് മനസ്സിലാക്കി കൊടുത്തു

  • @mujeeburrahman1517

    @mujeeburrahman1517

    4 күн бұрын

    മനോജ്‌ കൈമൾ ഹിന്ദിക്കാരനായ ഞാൻ ആ പ്രസംഗം മുഴുവനും കേട്ടു, താങ്കൾക്ക് എന്ത് പറയാനുണ്ട്,

  • @vava10-zs2nm
    @vava10-zs2nm3 күн бұрын

    കോൺഗ്രസ്‌ എന്നും ഹാമസ് മുന്നണി കു ഒപ്പം

  • @francisdavid8477

    @francisdavid8477

    2 күн бұрын

    വിവരദോഷികളായ ചാണകങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല.

  • @mathewpe3970
    @mathewpe3970Күн бұрын

    ജീസസ് ക്രൈസ്റ്റിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @mathewspm-tv6nn
    @mathewspm-tv6nn4 күн бұрын

    മുതലെടുക്കണ്ട.... നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിപ്പിന്... എന്ന അലംഘനീയ കല്പന അവർക്ക് അറിയില്ല. അതാണ് മാനിപൂരിൽ കണ്ടത്

  • @anumol3622
    @anumol36223 күн бұрын

    Rahil ji thank u so much 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @sharafudeenshoukkathali2172
    @sharafudeenshoukkathali21724 күн бұрын

    What a wonderful speach by Mr Rahul Ghandi

  • @shibushaila3199
    @shibushaila31992 күн бұрын

    👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼 no words, just stand up and salute.

  • @salyjose8595
    @salyjose85954 күн бұрын

    Thank you God for Rahul in India ❤

  • @aobabu9606
    @aobabu96064 күн бұрын

    പാർലമെൻറിൽ ശിവൻ്റെ ചിത്രവും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചിരുന്നു. അതെന്തേ പറയാത്തത്?

  • @thomasjoseph5945

    @thomasjoseph5945

    4 күн бұрын

    അതും പറഞ്ഞല്ലോ ? കേട്ടില്ലേ ?

  • @aobabu9606

    @aobabu9606

    4 күн бұрын

    @@thomasjoseph5945 ഞാൻ കേട്ടത് കൊണ്ടാണല്ലോ ഞാൻ അത് ചോദിച്ചത്. റിപ്പോർട്ടർ അക്കാര്യം പറഞ്ഞില്ല എന്നാണ് ഞാൻ പറഞ്ഞത്.

  • @hubburasool5719

    @hubburasool5719

    4 күн бұрын

    @@aobabu9606 ഇപ്പോൾ ഇത് കണ്ടാൽ മതി

  • @KoyaKutti-el3zr

    @KoyaKutti-el3zr

    4 күн бұрын

    അതു പറഞ്ഞാൽ അവരുടേത് മുകളിൽ നിൽക്കില്ലല്ലോ.

  • @vtsheaven013

    @vtsheaven013

    Күн бұрын

    അതാണ് ​@@KoyaKutti-el3zr

  • @st.alphonsaconventmulapra0300
    @st.alphonsaconventmulapra03002 күн бұрын

    Jesus christ living today and forever 🙏Praise the Lord🙏🌹

  • @cmsafvan4681
    @cmsafvan46812 күн бұрын

    Thanks rahul gi🥰😘😘 Thanks to channel for good videos

  • @josevarghese2813
    @josevarghese28134 күн бұрын

    രാജ്യത്തിൻറെ പുരോഗതിക്ക് ആയിട്ടുള്ള ചർച്ചകൾ നടത്താൻ കടത്ത് ജാതിയും മതവും തള്ളിക്കയറ്റി രാജ്യത്തിൻറെ പോക്ക് എങ്ങോട്ടാണ് പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും അതിനുവേണ്ടി ശബ്ദമുയർത്തുകയും ചെയ്താൽ ആൾക്കാർ കൂടെ നിൽക്കും മതചിഹ്നങ്ങൾ ഉയർത്തുന്നത് ആശയങ്ങൾ പാപ്പരത്തമാണ്

  • @mujeeburrahman1517

    @mujeeburrahman1517

    4 күн бұрын

    Mr. ജോസ് വർഗീസ്, ജില്ലകളുടെ തലസ്ഥാനം കണ്ട് പിടിച്ച പ്രധാനമന്ത്രിയിൽ നിന്നും എന്ത് പുതിയ ആശയങ്ങളാണ് പ്രതീക്ഷിക്കേണ്ടത്,

  • @josevarghese2813

    @josevarghese2813

    4 күн бұрын

    @@mujeeburrahman1517 പ്രധാനമന്ത്രിക്ക് ആശയങ്ങൾ ഇല്ലെങ്കിൽ പ്രതിപക്ഷത്തിന് ആശയങ്ങൾ അവതരിപ്പിക്കാം അവരവരുടെ അവതരിപ്പിക്കുന്ന ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക അങ്ങനെ പുതിയ നേതാക്കന്മാർ ഉണ്ടാകട്ടെ

  • @Uk-dj1fw
    @Uk-dj1fw4 күн бұрын

    ഇനിയുള്ള 100 വർഷവും ഇന്ത്യൻ പാർലമെന്റിൽ ശക്തിയുള്ള ഒരു പ്രതിപക്ഷ നേതാവായിരിക്കാൻ രാഹുൽ . ഇന്ത്യൻ ജനത ആഗ്രഹിക്കുന്നു ജയ് ബിജെപി

  • @monsonmathew1072
    @monsonmathew10724 күн бұрын

    തൃശൂർ നസ്രാണികൾ കേൾക്കണം

  • @user-br4wg1vd9p
    @user-br4wg1vd9pКүн бұрын

    Brilliant job! 🎖️

  • @giacintagiacintajohn7853
    @giacintagiacintajohn78534 күн бұрын

    Rahul ji we are with you

  • @jaicyjosep6693
    @jaicyjosep66934 күн бұрын

    I pity on christians who voted for suresh gopi

  • @ancydavid3236
    @ancydavid32364 күн бұрын

    Great Speech!

  • @user-xt8ij4wd6w
    @user-xt8ij4wd6w4 күн бұрын

    You have to hear what he is saying, cool down 👇 this is not the last days this is new day's ,new hope ,new vision, new ayim ,

  • @joseantony363
    @joseantony3634 күн бұрын

    Such a leader should be there in a democratic country like India.A brave political soldier of India.Go ahead for the downtrodden people of India.VANDHEY MATHARAM .❤

  • @dollyantony427
    @dollyantony4274 күн бұрын

    Very well said

  • @aljoantony9636
    @aljoantony9636Күн бұрын

    Great Speech

  • @bastiangeorge5966
    @bastiangeorge59664 күн бұрын

    🌹

  • @sharinemathew2666
    @sharinemathew26664 күн бұрын

    Supper ❤

  • @ManjushaJohn-r8s
    @ManjushaJohn-r8s3 күн бұрын

    Excellent speech RAHUL GI🙏🌹

  • @marykuttyabraham4833
    @marykuttyabraham48333 күн бұрын

    Great 🙏🙏രാഹുൽ 🙏🙏

  • @sunilchackok74
    @sunilchackok744 күн бұрын

    He is The Best 👌

  • @mollymathew5072
    @mollymathew50724 күн бұрын

    Glory to God🙏🙏🙏

  • @inspire2512
    @inspire25123 күн бұрын

    Well said Rahulji

  • @abcdefgh8403
    @abcdefgh84034 күн бұрын

    മോഡിയെ രാഹുൽ പഞ്ഞിക്കിടും 😂 എന്ന് അൽ കേരളത്തിൽ നിന്ന് രാഹുൽ 🤣

  • @hubburasool5719

    @hubburasool5719

    4 күн бұрын

    Kerala vittu nee arinjille😂 aviday nokinadaakunu

  • @shibugeorge7364
    @shibugeorge73642 күн бұрын

    Excellent🙏

  • @daisysebastian719
    @daisysebastian7194 күн бұрын

    ❤❤❤❤❤

  • @neethubiju1331
    @neethubiju13314 күн бұрын

    Jesus will help Rahul ji

  • @cicisojan2847
    @cicisojan28474 күн бұрын

    👍🏻👍🏻👍🏻👍🏻👍🏻👌🏻

  • @bijuka7921
    @bijuka79214 күн бұрын

    🥰🥰🥰👍👍

Келесі