നീറ്റ് വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളം

നീറ്റ് വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളം; ലോക്സഭ 12 മണിവരെ നിരത്തിവച്ചു
#Parliament #Loksabha #Rahulgandhi #Neetexam

Пікірлер: 479

  • @razakpm6652
    @razakpm66522 күн бұрын

    23 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന കാര്യം ഭരിക്കുന്നവർക് വിഷയം അല്ല,

  • @rajannair1376

    @rajannair1376

    2 күн бұрын

    ഭരിക്കുന്നവർക്കു കാശു ഉണ്ടാക്കണം അത് ചോദ്യപേപ്പർ വിറ്റായാലും വേണ്ടില്ല😂😂😂 ലോകത്ത് തെളിവ് വെക്കാതെ അഴിമതി നടത്തുന്നതിൽ മുൻമ്പ ന്ത്യയിൽ നിൽക്കുന്ന പാർട്ടി ബി.ജെ പി തന്നെ

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    2 күн бұрын

    @cppradish8742 8 minutes ago കോടതി നോക്കുന്നുണ്ട് ,പാർലിമെന്റിൽ ചർച്ച ചെയ്യുന്നതിൽ അർത്ഥം ഇല്ല

  • @Unknown90901

    @Unknown90901

    2 күн бұрын

    Potta mandatharam parayalle ninaku thonnundo Court neet nadathan order edunn illaa court only suggest central govt​@@seansanwhybaptisingmakesch1930

  • @dili9510

    @dili9510

    2 күн бұрын

    But ഇതിൽ പിടിക്കുന്നവരൊക്കെ indi മുന്നണിയിൽ പെട്ടവരെയാണ് 😖

  • @fknrim83

    @fknrim83

    2 күн бұрын

    ​@@seansanwhybaptisingmakesch1930 pine enthinau parliament prethipakshathe parihasikanum modi PR campaign nadathanum ano

  • @nishadnasar
    @nishadnasar2 күн бұрын

    പത്തുകൊല്ലം മരണവീട് പോലിരുന്ന പാർലമെന്റിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഇന്ത്യ മുന്നണിക്കും രാഹുൽ ഗാന്ധിക്കും ജനാധിപത്യ ഇന്ത്യയുടെ അഭിവാദ്യങ്ങൾ...👏👏👏

  • @sujithpillai1554

    @sujithpillai1554

    2 күн бұрын

    Just wait and see. Govt aware how to handle terrorist INDI alliance.

  • @rajeshlekshmanan1388

    @rajeshlekshmanan1388

    2 күн бұрын

    10 കൊല്ലം ബഹളം വെച്ചു ഇനിയും 10 കൊല്ലം ബഹളം വെയ്ക്കും അലവലാതികൾ 👍👍

  • @anuabm974

    @anuabm974

    2 күн бұрын

    ​@@sujithpillai1554Terrorists are funding എണ്ടി മുന്നണി. It revealed through electoral bond

  • @amilthomas6016

    @amilthomas6016

    2 күн бұрын

    ​@@sujithpillai1554terroristo😂 kollam kollam.. Endinan parliament enno endinan opposition enno ariyathavan😂 paavam

  • @sheebajacob1078

    @sheebajacob1078

    2 күн бұрын

    ​@@sujithpillai1554but people will not allow that, we people will pull down this terrorist , fascist, and dictatorship government of stupid modi.

  • @Straiker210
    @Straiker2102 күн бұрын

    അങ്ങനെ മരണപെട്ട ജനാധിപത്യ വീണ്ടും പുനർജനിച്ചു 👍

  • @radhamohan1911

    @radhamohan1911

    11 сағат бұрын

    കേരളത്തിൽ മരിച്ചുപോയി തന്റെ താടി കാത്തിട്ട് മതി വല്ലവന്റെയും അങ്ങാടി കാക്കുന്നത് 😂😂😂

  • @varghesemk2999
    @varghesemk29992 күн бұрын

    രണ്ടാം തവണയും സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത്തോടെ ഡബിൾ അടിമ സ്പീക്കർ ആയി മാറിയിട്ടുണ്ട്. പ്രതിപക്ഷം വിട്ടുകൊടുക്കരുത്. അയാൾക്ക് മോദിയുടെ വക നിർദ്ദേശം കിട്ടിക്കാണും.

  • @sheebajacob1078

    @sheebajacob1078

    2 күн бұрын

    Puppet of modi

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    2 күн бұрын

    @cppradish8742 8 minutes ago കോടതി നോക്കുന്നുണ്ട് ,പാർലിമെന്റിൽ ചർച്ച ചെയ്യുന്നതിൽ അർത്ഥം ഇല്ല

  • @DineshBabu-oe4kf

    @DineshBabu-oe4kf

    2 күн бұрын

    ഒന്നും നടക്കില്ല വെറുതെ കരയാം

  • @varghesemk2999

    @varghesemk2999

    2 күн бұрын

    @@DineshBabu-oe4kf നോക്കാം. ഏതായാലും NDA ഘടകകക്ഷികൾക്ക് ബിജെപിയുടെ അഭിപ്രായം കാണില്ലല്ലോ.

  • @anooprna6435

    @anooprna6435

    2 күн бұрын

    ഇപ്പോൾ BJP യുടെ ഭരണം അല്ല NDA യുടെ ആണ്. BJP അല്ലാത്ത വാഴകൾക്ക് എന്താ പണി..

  • @moideenkn3039
    @moideenkn30392 күн бұрын

    10 വർഷം പ്രതിപക്ഷമില്ലാതെ ഭരിച്ചആ ഏകാധിപത്യം ഇനി നടക്കില്ല

  • @writeeasy

    @writeeasy

    2 күн бұрын

    5 kollam koodi kazhumbol veendum nadakkkum 😅

  • @athulck09

    @athulck09

    2 күн бұрын

    പത്തുകൊല്ലം പ്രതിപക്ഷ അവിടെത്തന്നെയുണ്ട് പ്രതിപക്ഷനേതാവ് ഇല്ല എന്നേയുള്ളൂ.പ്രതിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ഉണ്ടായിട്ടും ഒരു കാര്യവുമില്ല.

  • @sibinthulasi7318

    @sibinthulasi7318

    2 күн бұрын

    ​@@athulck09നല്ല ജനാധിപത്യ ബോധം😅

  • @hareeshp.s1730

    @hareeshp.s1730

    2 күн бұрын

    Wellsaid ​@@athulck09

  • @beveefww2765

    @beveefww2765

    2 күн бұрын

    Moideene..... Pande Ivar kuraykkunund. I iyum kuraykkkum

  • @Krishnannair373
    @Krishnannair3732 күн бұрын

    അങ്ങനെ നീണ്ട പത്തു കൊല്ലത്തെ നാറിയ ഭരണത്തിന് ശേഷം നമ്മുടെ പാർലിമെന്റിന് ജീവൻ വെച്ചു 🔥 പ്രതിപക്ഷം ശക്തമായി!

  • @mohamedthaha1538

    @mohamedthaha1538

    2 күн бұрын

    Sathyameva jayathe 👍🙏💙🕉️☪️✝️

  • @sandeep87pm
    @sandeep87pm2 күн бұрын

    പ്രതിപക്ഷം 💪💪

  • @Indiantraveler772
    @Indiantraveler7722 күн бұрын

    Oposition 👌👌👌👌👌👌👌👌

  • @techanumalayalam4966
    @techanumalayalam49662 күн бұрын

    We want justice

  • @mohanank7878
    @mohanank78782 күн бұрын

    ഇപ്പോൾ നടന്ന neet exam അഴിമതിയിൽ അല്ല ശ്രദ്ധ മുഴുവനും 40 വർഷം മുമ്പ് നടന്ന അടിയന്തിരാവസ്ഥയിലാണ്

  • @spider492
    @spider4922 күн бұрын

    അടിയന്തര പ്രമേയം നൽകാൻ ഉള്ള ഓപ്ഷൻ വരെ ഒഴിവാക്കി. എജ്ജാതി പേടി

  • @cppradish8742

    @cppradish8742

    2 күн бұрын

    കോടതി നോക്കുന്നുണ്ട് ,പാർലിമെന്റിൽ ചർച്ച ചെയ്യുന്നതിൽ അർത്ഥം ഇല്ല😅😅😅

  • @user-yr9gd6sc2d

    @user-yr9gd6sc2d

    2 күн бұрын

    ​@@cppradish8742 Are you really an Indian? The first and foremost place to discuss all this in parliament. If court and gov decides everything means there is no point to elect candidates for loksabha and rajyasabha. Actually ur a politically blind person, think your sister or son written the same exam .

  • @cppradish8742

    @cppradish8742

    2 күн бұрын

    @@user-yr9gd6sc2d നമ്മുക്കു രാഷ്ട്രയകരെ വിശ്വാസം ഇല്ല ,കോടതിയെ വിശ്വസിക്കുന്നു ,ഇലക്ഷൻ കഴിഞ്ഞു ,കർഷകരുടെ എല്ലാ പ്രശ്നവും തീർന്നു ,അവർ പെട്ടിയും കെട്ടി പോയി ,ഇതു പാർലിമെന്റിൽ ചർച്ച ചെയ്ത കാര്യം ,എനി അവർ ഇലക്ഷൻ വരുന്ന സമയത്തു പൊങ്ങി വരും😢😢

  • @fknrim83

    @fknrim83

    2 күн бұрын

    ​@@user-yr9gd6sc2dHe is bjp supporter he will get insider report from bjp at which institution papers are leaking he will pay for it and get ranks this is a win win for him

  • @sibinthulasi7318

    @sibinthulasi7318

    2 күн бұрын

    💯 ​@@fknrim83

  • @varghesemk2999
    @varghesemk29992 күн бұрын

    രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തേക്കാൾ പ്രാധാന്യമുള്ളത് ഈ വിഷയത്തിനാണ്. രണ്ടാമതും സ്പീക്കറാക്കിയതിന്റെ നന്ദി കാണിക്കുന്നത് വല്ലാതെ കൂടിപ്പോകുന്നു.

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    2 күн бұрын

    കോടതി നോക്കുന്നുണ്ട് ,പാർലിമെന്റിൽ ചർച്ച ചെയ്യുന്നതിൽ അർത്ഥം ഇല്ല

  • @sibinthulasi7318

    @sibinthulasi7318

    2 күн бұрын

    ​@seansanwhybaptisingmakesch1930 എന്നാൽ പിന്നെ പാർലമെൻ്റ് പിരിച്ച് വിടാം കോടതി ഉണ്ടല്ലോ എല്ലാം തീരുമാനിക്കാൻ. ചോദ്യപ്പേപ്പർ ചോർത്തുന്ന നാണംകെട്ട സർക്കാരിനെ ഇങ്ങനെയും താങ്ങാം

  • @citizen0014

    @citizen0014

    2 күн бұрын

    ​@@sibinthulasi7318 💯👏👏

  • @iamanindian8469

    @iamanindian8469

    2 күн бұрын

    ​@@seansanwhybaptisingmakesch1930 അപ്പോ പാർലമെന്റ് എന്തിനാണ്?

  • @Vikramadithyan-o3y

    @Vikramadithyan-o3y

    Күн бұрын

    ​​@@seansanwhybaptisingmakesch1930 പിന്നെ എവിടെയാണ് ചർച്ച ചെയ്യേണ്ടത് ? ആരുടെയെങ്കിലും വീട്ടിലാണോ സർ ?

  • @Straiker210
    @Straiker2102 күн бұрын

    ഇവർ എന്തിനാ ഇങ്ങനെ പേടിക്കുന്നത്, ഇലക്ഷന് പൈസ ഉണ്ടാക്കിയത് എങ്ങനെ എന്ന് മനസിലായി ജനങ്ങൾക്ക്‌

  • @VapuP-cs8ew
    @VapuP-cs8ew2 күн бұрын

    സ്പീക്കർ മാനിയ മായി പെരുമാറുക അല്ലാതെ ബിജെപി ക്ക് വേണ്ടി വകാലത്തു പിടിക്കുകയല്ല

  • @youdontKnowme405
    @youdontKnowme4052 күн бұрын

    Neet എക്സാം എഴുതിയ ചിലരിൽ ബിജെപി യ്ക് വോട്ട് ചെയ്തവർ ഉണ്ട് , രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആകാം നിങ്ങൽ കാണുന്നില്ലേ എങ്ങിനെ ആണു നിങളുടെ ന്യായമായ ആവശ്യങ്ങളെ മോദി government അവഗണിക്കുന്നത് എന്ന്. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക് നിങ്ങൾ കൂടെ ഉത്തരവാദികൾ ആണ്. Becoz you voted for them.

  • @user-ts1zr9ok2z

    @user-ts1zr9ok2z

    2 күн бұрын

    Yes

  • @athulck09

    @athulck09

    2 күн бұрын

    എത്രയും പെട്ടെന്ന് ഇന്ത്യാ സഖ്യം അധികാരത്തിൽ വരണം.😅

  • @user-ue4if8ob7r

    @user-ue4if8ob7r

    2 күн бұрын

    അതാണല്ലോ കേരളത്തിലെ ചില കോച്ചിങ്ങസ്ഥാപനത്തില്‍ 150കുട്ടികളില്‍ 145 കുട്ടികളും ഒരുമതവിഭാഗത്തില്‍ പെട്ടവരായത്

  • @kairukairu5306

    @kairukairu5306

    2 күн бұрын

    ​@@user-ue4if8ob7rഇവിടെ ഇപ്പോൾ മതം പറഞ്ഞോ..എന്ത് ചോദ്യമായാലും ഉത്തരം മതം മാത്രം..അതെന്തിനാണ്...എന്ത് വിജയമൻ കിട്ടുന്നത്...മതം മുകളിൽ വെക്കുന്നത് കൊണ്ട്

  • @youdontKnowme405

    @youdontKnowme405

    2 күн бұрын

    @@user-ue4if8ob7r അപ്പൊ സഹോദരൻ പറയുന്നത് അനുസരിച്ച് ഈ പ്രത്യേക മതത്തിൽ പെട്ട കുട്ടികൾക്ക് മാത്രമാണോ പഠിക്കാൻ കഴിവുള്ളത്, ഭാക്കി ഈ എക്സാമിന് കഷ്ടപ്പെട്ട് രാവും പകലും ഇല്ലണ്ട് പഠിച്ച മറ്റു മതത്തിൽ പെട്ട കുട്ടികൾ ഒക്കെ ബുദ്ധിശൂന്യർ ആണെന്നാണോ ഉദ്ദേശിച്ചത്. നിങ്ങൽ ഏതു മതത്തിൽ പെട്ട ആളാണെന്ന് എനിക്ക് അറിയില്ല, പക്ഷെ നിങ്ങൽ ഈ പറഞ്ഞ കാര്യം ഈ നാട്ടിലെ മറ്റു കുട്ടികളെയും അവരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു വളത്തുന്ന രക്ഷിതാക്കളെയും കലിയാക്കുന്നത്തിന് തുല്യമാണ്. അവരൊന്നും കഴിവില്ലാത്തവർ ആണെന്നാണ് നിങ്ങൽ പറഞ്ഞു വെക്കുന്നത്. ഒരു കമൻറ് ഓക്കെ ഇടുമ്പോൾ കുറച്ചു sensible ആയിക്കൂടെ, അല്ലേൽ ആൾക്കാര് വിചാരിക്കും നിങ്ങൽ ഒരു cultureles ഫാമിലിയിൽ നിന്നും വന്നതാണെന്ന്. നിങ്ങളെ വളർത്തിയത് ഒട്ടും കൾച്ചർ ഇല്ലാത്ത അച്ഛനും അമ്മയും ആണെന്ന്, എനിക് നിങളുടെ കമൻറ് കണ്ടപ്പോൾ അഗാനാണ് തോന്നിയത്. പണ്ട് ഏതോ ഒരു മഹാൻ പറയുന്നത് കേട്ടു ഏതോ ഒരു പ്രത്യക മതത്തിൽ പെട്ട പെണ്ണുങ്ങൾ പ്രസവിച്ചു കൂട്ടുകയാണെന്നു, അതിൻ്റെ അർത്ഥം അ ആളു ഉൾപ്പെടെ ഉള്ള കമ്മ്യൂണിറ്റിയിൽ പെട്ടവർക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികളെ ഉണ്ടാക്കാൻ ഉണ്ടാക്കാൻ ഉള്ള കഴിവ് ഇല്ല എന്നല്ലേ? അതിനു മറ്റുള്ളവരുടെ സഹായം വേണം എന്നല്ലേ? നിങ്ങൽ അങ്ങനെ ഉണ്ടായതാണോ എന്നു അറിയില്ലാ, എന്നാലും പറയാ ഇങ്ങനെ സ്വന്തം കമ്മ്യൂണിറ്റിയിൽ ഉള്ളവരെ കഴിവ് ഇല്ലത്തവനെന്നു പറഞ്ഞു താഴ്ത്തി കെട്ടരുത്.

  • @JavadtJavad
    @JavadtJavad2 күн бұрын

    ഭരിക്കുന്നവർക്ക് വിദ്യാഭ്യാസം വേണ്ടേ എങ്കിലെല്ലേ ഈ വിഷയം ഗൗരവത്തിൽ എടുക്കുക ഇനി അന്വേഷണം വരുമ്പോഴേക്കും പ്രതികളും കള്ളന്മാരും രക്ഷപ്പെടും പിന്നെ വാദി പ്രതിയാകും.

  • @Secularindia115
    @Secularindia1152 күн бұрын

    പഴയ പോലെ നടക്കില്ല ചിരി മാമാ

  • @manjumadhu4613

    @manjumadhu4613

    2 күн бұрын

    Parihasa chirikaran ise yek speaker ko dhuniya main nahi dekha

  • @rollykuriakose5875
    @rollykuriakose58752 күн бұрын

    ത്യശൂർ കാരുടെ സുരേഷ്ഗോപി എവിടെ പോയി ഒന്നും പറയാൻ ഇല്ലേ

  • @rakeshjohn4585
    @rakeshjohn45852 күн бұрын

    INDIA 💪💪💪

  • @babujacob8030
    @babujacob80302 күн бұрын

    Neet പരീക്ഷ എഴുതിയ കുട്ടികളും അവരുടെ മാതാപിതാക്കളും ഇളകണം അവർ മുന്നോട്ടു വന്നു പ്രതിഷേധിക്കണം

  • @JineshJinu-lx1on
    @JineshJinu-lx1on2 күн бұрын

    Rahulji....💪💪💪👍👍🔥🔥👏👏🙏🙏🙏🙏❤️❤️❤️

  • @abhilashs9400
    @abhilashs94002 күн бұрын

    Respect students respect Rahul Gandhi 🥌❤❤❤❤

  • @abdullah-yj3bu
    @abdullah-yj3bu2 күн бұрын

    നമുക്ക് 500 കൊല്ലം മുമ്പുള്ള മുഗളന്മാരെകുറിച്ച് ചർച്ച ചെയ്യാം ജനങ്ങളുടെ പ്രശ്നം അതാണ് 😏

  • @rajannair1376

    @rajannair1376

    2 күн бұрын

    ശ്രീരാമനെപ്പോലും ചോരുന്ന അമ്പലം ഉണ്ടാക്കി പ്രതിഷ്ഠിച്ച ഉഡായിപ്പ് പാർട്ടിയല്ലേ ബിജെപി😂😂

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    2 күн бұрын

    കോടതി നോക്കുന്നുണ്ട് ,പാർലിമെന്റിൽ ചർച്ച ചെയ്യുന്നതിൽ അർത്ഥം ഇല്ല

  • @rajannair1376

    @rajannair1376

    2 күн бұрын

    @@seansanwhybaptisingmakesch1930 കോടതി എന്തു പിണ്ണാക്ക് ചെയ്യും തെളിവില്ലാതെ ഭരണക്കാരുടെ ഒത്താശയോടെയല്ലേ ചോദ്യങ്ങൾ ചോർന്നത് 5 കൊല്ലത്തിലെ ടെ 62പരീക്ഷയുടെ ചോദ്യങ്ങളാ ചോർത്തിയത് എന്താ ഇതിൻ്റെ അർത്ഥം?

  • @fknrim83

    @fknrim83

    2 күн бұрын

    ​@@seansanwhybaptisingmakesch1930Ithu ingene kondu ella commentilum paste cheyunethilude thankalude agenda manasil avum nigal oru PR agent anenu ellarum manasilakum . Oru videoil highlight ulla 10 comment reply iduka ennitu 1 replyku engilum thirichu reply iduka allenkil bjpkaru polum thankale vishwasikila onumalenkilum paisa vangunethale 😅😂

  • @sibinthulasi7318

    @sibinthulasi7318

    2 күн бұрын

    ​@@rajannair1376എല്ലായിടത്തും ഇതേ വാചകം കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ട്. ആരോ പഠിപ്പിച്ച് വിട്ടപോലെ😅

  • @jasipaes
    @jasipaes2 күн бұрын

    കേട്ടുകേൾവിയില്ലാത്ത Entire പൊളിറ്റിക്സിൽ മാസ്റ്റർ ബിരുദമെടുത്ത പ്രധാനമന്ത്രിക്കെന്തു neet exam ? 😂😂😂😂😂

  • @tastyfood1248

    @tastyfood1248

    2 күн бұрын

    അതേ ഹാർഡ് വേർഡിൽ നിന്ന് ഒരു പേപ്പറും എഴുതി എടുക്കാത്ത പപ്പുവിനെക്കാൾ ഭേദം😅😅

  • @jasipaes

    @jasipaes

    2 күн бұрын

    @@tastyfood1248 അതേ ഹാർവാർഡോ ? മോദിയോ ? ഹാർവാർഡാവില്ല ഹരിദ്വാരാകും

  • @tittozacharia4575

    @tittozacharia4575

    Күн бұрын

    Sathyam 😢😢😢

  • @mubashirpulikkalofficial7977
    @mubashirpulikkalofficial79772 күн бұрын

    രാഹുല്‍ പണി തുടങ്ങി

  • @subhashp8743

    @subhashp8743

    2 күн бұрын

    😂

  • @asiyabeevi3773
    @asiyabeevi37732 күн бұрын

    നീറ്റ് പരീക്ഷ ക്ക് നമ്മുടെ ഭരണാധികാരികൾക്ക് വിദ്യാഭ്യാസം ഉണ്ടോ... മുന്നാൾ പ്രധാനമന്ത്രിക്ക് 😂....

  • @mhmdfadhi3131
    @mhmdfadhi31312 күн бұрын

    ഇങ്ങനെ പേടികല്ലെ ബിർലെ...

  • @aidencheriyan2007
    @aidencheriyan20072 күн бұрын

    Rahul Gandhi , you should raise voice to provide justice for students.

  • @tuttoosworld145
    @tuttoosworld1452 күн бұрын

    Modi gov കാര്യങ്ങൾ എളുപ്പോം അകില്ല നെരത്തെ പോലെ.പ്രതിപക്ഷം strong ആണു

  • @prasanth6313

    @prasanth6313

    2 күн бұрын

    Athe athe😂

  • @manojn8646

    @manojn8646

    2 күн бұрын

    സ്പീക്കർ ഇലക്ഷനിൽ കണ്ടു

  • @aswing2706

    @aswing2706

    2 күн бұрын

    അത് കൊണ്ട് കൊടിക്കുന്നിൽ സ്പീക്കർ ആയി

  • @niyasknl7523
    @niyasknl75232 күн бұрын

    ഇത്രയും വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യാൻ ബിജെപി സമയം ഇല്ലാ പോലും കഷ്ട്ടം തന്ന

  • @abhilashs9400
    @abhilashs94002 күн бұрын

    We need educated PM ❤

  • @dili9510

    @dili9510

    2 күн бұрын

    എന്തോന്നടെ ഇലക്ഷന് കഴിഞ്ഞു indi മുന്നണി പൊട്ടി പാളിസ് ആയി ഇപ്പോഴും കരച്ചിൽ ആണോ 😂

  • @abdullah-yj3bu

    @abdullah-yj3bu

    2 күн бұрын

    ഗ്രേസ് മാർക്ക് വാങ്ങി ഭരിക്കുന്ന മണിപ്പൂർജി 🤣🤣🤣

  • @gufranbijapur5542

    @gufranbijapur5542

    2 күн бұрын

    ​@@dili9510you uneducated fellow

  • @Nady85410

    @Nady85410

    2 күн бұрын

    ​@@dili9510എന്തോ.. നല്ല വിഷമം കാണും നിനക്ക് താടിക്കാരനെ സഭയിൽ കാണുന്നില്ല ല്ലോ മോനെ.. ചന്ദ്ര ബാബുവിന്റെ കാൽ തടവാൻ പോയതായിരിക്കും 😂😂

  • @dili9510

    @dili9510

    2 күн бұрын

    @@Nady85410 അതെ 99 കുണുവായുമായി 100 പാർട്ടി താങ്ങി നിർത്തുന്ന കോൺഗ്രസിന്റെ ഗതികേട് 😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 күн бұрын

    അമിട്ടും മോഡിയും ഇന്ത്യയെ വില്പന ചരക്ക് ആക്കുന്നു

  • @Becool-jn1nf
    @Becool-jn1nf2 күн бұрын

    ഇതാണ് പ്രതിപക്ഷം 🔥🔥🔥

  • @SM-fs3xu
    @SM-fs3xu2 күн бұрын

    എന്തായാലും വേണ്ടില്ല 2024 പാർലിമെന്റ് news കാണുന്നതാണ് ഇപ്പോഴത്തെ എന്റെ ഒരു ഹോബി എന്താരസം തുടക്കം തന്നെ ബിർള വിയർത്തു തുടങ്ങി 😂😂ഇന്ത്യൻ ജനാതിപത്യം വീണ്ടും തിരിച്ചു പിടിച്ച കോൺഗ്രസ്‌ പാർട്ടിക്ക് നന്ദി 🔥🔥🔥raga the real hero

  • @RazackPn
    @RazackPn2 күн бұрын

    Rg 💪💪 വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ. ബിജെപി.. യുടെ pm... വന്നു പറയട്ടെ

  • @sahadamani9745
    @sahadamani97452 күн бұрын

    സ്പീക്കറുടെ വിചാരം ലവൻ സാഗർ ഹോട്ടലിന്റെ ക്യാഷാറായിട്ട് ഇരിക്കുവാനെന്നാ

  • @karthikeyanr5641

    @karthikeyanr5641

    2 күн бұрын

    കഷ്ടം

  • @ammuammoos2023

    @ammuammoos2023

    2 күн бұрын

    😂😂😂😂

  • @preethajoe9215

    @preethajoe9215

    2 күн бұрын

    😂😂

  • @rajeshthomas3965

    @rajeshthomas3965

    2 күн бұрын

    😂😂😂

  • @anlinanil4286

    @anlinanil4286

    2 күн бұрын

    Ejjadhi😂

  • @arunjacob232
    @arunjacob2322 күн бұрын

    നീറ്റ എന്താണെന്നോ എന്താണ് രാജ്യത്ത് നടക്കുന്ന പ്രശനമെന്നോ.. വിഷയമെന്നോ മോഡിക്ക് മനസ്സിലായിട്ടുണ്ടാവില്ലാ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 күн бұрын

    ഇന്ത്യ മുന്നണി❤❤❤❤❤❤❤❤❤

  • @user-ci5lk1ww3b
    @user-ci5lk1ww3b2 күн бұрын

    രാഹുൽ വിടൂല ❤❤❤❤❤❤❤

  • @shivanbri1459

    @shivanbri1459

    2 күн бұрын

    പട്ടായ പെൺകുട്ടികളെ 🤭

  • @akshayAKKIakshay

    @akshayAKKIakshay

    2 күн бұрын

    ​@@shivanbri1459 നിനക്കൊക്കെ ഇതേ പറഞ്ഞിട്ടുള്ളു .. കഷ്ടം

  • @tastyfood1248

    @tastyfood1248

    2 күн бұрын

    ​@@shivanbri1459അത് സ്പീക്കർ വോട്ടെടുപ്പിൽ കണ്ടു😅😅

  • @shivanbri1459

    @shivanbri1459

    2 күн бұрын

    @@tastyfood1248 വോട്ടെടുപ്പ് എവിടെ നടന്നു

  • @shivanbri1459

    @shivanbri1459

    2 күн бұрын

    @@akshayAKKIakshay കണ്ടോ ഒരാഴ്ച പപ്പു കുരക്കും പിന്നെ കാണാൻ പോലും കിട്ടൂല

  • @alantabraham8601
    @alantabraham86012 күн бұрын

    പ്രതിപക്ഷം 🔥🔥🔥🔥

  • @santhosh1095
    @santhosh10952 күн бұрын

    പത്തുവർഷത്തിനിടെ പാർലമെൻ്റിൽ ചർച്ച നടക്കുന്നു. എന്തൊരു മാറ്റം

  • @abbasmuhammed607
    @abbasmuhammed6072 күн бұрын

    സ്പീക്കർ ആസ്ഥാനത്തിന് അർഹനല്ല ബിർള ക്ക് അതിനുള്ള യോഗ്യത ഇല്ല !

  • @sundaresh259

    @sundaresh259

    2 күн бұрын

    കൊടിക്കുന്നിൽ മതിയാർന്ന്

  • @johnchacko4787
    @johnchacko47872 күн бұрын

    മോദിക്ക് പറയാനുള്ളത് : 1800 കോടി മുടക്കി പണിത രാമ മന്ദിർ ചോരുന്നു. പിന്നെയാ നീറ്റു പരീക്ഷ പേപ്പർ....

  • @rajeshthomas3965

    @rajeshthomas3965

    2 күн бұрын

    😂😂😂

  • @abdullah-yj3bu
    @abdullah-yj3bu2 күн бұрын

    രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം മട്ടനും പൊരിച്ചമീനും ആണ് 👍

  • @user-ts1zr9ok2z

    @user-ts1zr9ok2z

    2 күн бұрын

    Beef with fridge

  • @abdullah-yj3bu

    @abdullah-yj3bu

    2 күн бұрын

    @@user-ts1zr9ok2z 😄😄😄

  • @MustafaUthu-um1bz
    @MustafaUthu-um1bz2 күн бұрын

    പഴയ കളി ഒന്നും നടക്കില്ല സ്പീകർ ജി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 күн бұрын

    അമിട്ടിനെയും മോദിയെയും സഭയിൽ നിന്നു പുറത്താക്കുക

  • @manojn8646

    @manojn8646

    2 күн бұрын

    മോഹങ്ങൾ അവസാന നിമിഷം വരെ

  • @athulck09

    @athulck09

    2 күн бұрын

    ശരി മുതലാളി ഇപ്പം തന്നെ പുറത്താക്കാം😢 ഈ കുരു പൊട്ടുന്നതിന് എത്രകാലം മരുന്ന് വെക്കേണ്ടി വരും

  • @jyothish97

    @jyothish97

    2 күн бұрын

    Nineyoke 5 yrsnu ulil turatiyirikum

  • @adithisreejaya7434

    @adithisreejaya7434

    2 күн бұрын

    ശരി ഇന്ന് വേണോ

  • @user-dn6ks8sd2c
    @user-dn6ks8sd2c2 күн бұрын

    പഴയത് പോലെ അല്ല ഇനി സഭ ചോദിക്കാനും പറയനും ആളുണ്ട് രാഹുൽ ജീ 💙

  • @rashidraja01
    @rashidraja012 күн бұрын

    മനസ്സിന് നല്ല സമധാനം ❤

  • @user-iv5gk3jq4g
    @user-iv5gk3jq4g2 күн бұрын

    പണം സമയം കുട്ടികൾക്ക് നഷ്ടം 26ലക്ഷം കുട്ടികൾ

  • @meenadavis8647
    @meenadavis86472 күн бұрын

    Jai Rahul ❤

  • @user-uc3fj8ye3p
    @user-uc3fj8ye3p2 күн бұрын

    എന്ത് കൊണ്ട് ചോധ്യങ്ങൾ ചോധിക്കുന്നവരെ കാണിക്കുന്നില്ല

  • @thomaspc8475
    @thomaspc84752 күн бұрын

    സർവ്വതും ചോർച്ച

  • @josephsebastian3492
    @josephsebastian34922 күн бұрын

    ജനാധിപത്യം ജയിക്കട്ടെ❤

  • @rafeeqmeelaf5792
    @rafeeqmeelaf57922 күн бұрын

    Mr speaker This not 2019 🤭 Very strong opposition 2024 🇮🇳

  • @sameer31
    @sameer312 күн бұрын

    India ❤👍

  • @AfnasAliTMK
    @AfnasAliTMK2 күн бұрын

    ഒരു 2 അമ്പലം കൂടെ അങ്ങ് പണിത് തരും.. ജനങ്ങൾ മിണ്ടാതിരുന്നോണം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 күн бұрын

    ഇളക്ടെൽ ബോണ്ടില്‌ടെ കോടികൾ കൊള്ളയടിച്ച അമിട്ടും മോഡിയും

  • @mujeeburrahman1517
    @mujeeburrahman15172 күн бұрын

    യുപിയിലെ NDA ഘടക കക്ഷി എംഎൽഎ നീറ്റ് പരിക്ഷ അഴിമതിയിൽ പങ്കാളി, ആ വിവരം പുറത്തു വന്നിട്ടും യോഗിയും മോദിയും മൗനം പാലിക്കുന്നു,

  • @pbsadanandan4528

    @pbsadanandan4528

    2 күн бұрын

    ഷെയർ കിട്ടിയീട്ടുണ്ടാകും.

  • @mujeeburrahman1517

    @mujeeburrahman1517

    Күн бұрын

    ഗുജറാത്ത്‌ മോഡലിൽ ഷെയർ ഇല്ലാതെ ഒരു പരിപാടിയും നടക്കില്ല,​@@pbsadanandan4528

  • @fz1101
    @fz11012 күн бұрын

    RG❤

  • @lovelydayz.1907
    @lovelydayz.19072 күн бұрын

    India തിരിച്ചു കിട്ടി 💪

  • @muhammedshameeracm9405
    @muhammedshameeracm94052 күн бұрын

    RG💪💪💪👌👌👍👍💯💯

  • @ashtamanmgu8945
    @ashtamanmgu89452 күн бұрын

    ചോർച്ച അത് ഏതായാലും നീറ്റായാലും, നെറ്റയാലായും രാമക്ഷേത്ര മായാലും ഭരണകക്ഷിയ്ക്ക് No problem.

  • @ponnuponnu5649
    @ponnuponnu56492 күн бұрын

    ധ്യാനരാജൻ വരില്ല

  • @popyvlogkunissery2276
    @popyvlogkunissery22762 күн бұрын

    India🔥

  • @Humanbeing2014
    @Humanbeing20142 күн бұрын

    വാട്സാപ്പ് യൂണിവേഴ്സിറ്റി യുള്ളപ്പോൾ എന്തിനാ നീറ്റ്

  • @user-iv5gk3jq4g
    @user-iv5gk3jq4g2 күн бұрын

    കുട്ടികളുടെ ഭാവി തുലാസിൽ

  • @happyman1428
    @happyman14282 күн бұрын

    രാമ TEMPLE വരെ ചോർന്നു. 5 EXAMS PAPERUM- മഴ ആയത് കാരണം ആണ് 🙏🏻🙏🏻

  • @sujithpillai1554

    @sujithpillai1554

    2 күн бұрын

    Fake news about Ram temple. No leakage. Also a temple for us, hindhus.. Not u.

  • @user-hf4mb6nq2m
    @user-hf4mb6nq2m2 күн бұрын

    Nice❤

  • @abdulmajeed1126
    @abdulmajeed11262 күн бұрын

    സ്പീക്കർ ഇതിനുമുമ്പ് ഒരുപാട് ആളുകളെ വിരട്ടി ഇനി ഈ വിരട്ടൽ പോവൂല പ്രതിപക്ഷം സ്ട്രോങ്ങ് ആണ് സ്പീക്കർ കളി നടക്കൂല

  • @tracktrac123
    @tracktrac1232 күн бұрын

    പണ്ടത്തെ പോലെ എല്ലാം ഒറ്റ അടിക്കു അങ്ങ് തീരുമാനിച്ചു.പോകാം എന്ന മോഹം ഇനി വേണ്ട.

  • @Nation89902
    @Nation899022 күн бұрын

    Rahul 🔥🔥🔥

  • @anuu374
    @anuu3742 күн бұрын

    ചര്‍ച്ച ചെയ്താല്‍ പരമാത്മാവ് നിക്കറില്‍ മുള്ളും

  • @muhammedshafi4814
    @muhammedshafi48142 күн бұрын

    രാഹുൽ ജി 👍👍👍🌹🌹🌹പ്രതി ഭക്ഷം 🌹

  • @ansabs7746
    @ansabs77462 күн бұрын

    💪💪

  • @shijasponnani6778
    @shijasponnani67782 күн бұрын

    വിദ്യാഭ്യാസമില്ലാത്തവർ അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസകാര്യങ്ങൾക് എന്ത് വില!

  • @parammalvloge2343
    @parammalvloge23432 күн бұрын

    സത്യം പറഞ്ഞാൽ ഇതൊക്കെ പത്ത് വർഷത്തിന് ശേഷം കണ്ടപ്പൊ ഒരു രോമാഞ്ചം'കേരളത്തിൽ ചാനൽ ചർച്ച നടത്താത്തതിൽ ചിലർ കരഞ്ഞിരുന്നു. ഇതൊക്കെ പറയേണ്ടടത്താണ് പറയേണ്ടത് ഇപ്പൊ മനസ്സിലായോ

  • @KabeerVKD
    @KabeerVKD2 күн бұрын

    അവർക്ക് വിദ്യാർത്ഥികളുടെ ആശങ്കയെക്കാൾ വലുത് രാഷ്ട്രപതിയുടെ നന്ദിയാണ്

  • @RoSe-bs6kv
    @RoSe-bs6kv2 күн бұрын

    നീറ്റ് പരീക്ഷ എഴുതിയ വിദ്യാത്ഥികളും മാതാപിതാക്കളും ഇതിനെതിരെ ഇറങ്ങണം.എങ്കിലേ കാര്യത്തിന് ഗൗരവമുണ്ടാവുകയുള്ളു.

  • @shabeebjesi
    @shabeebjesi2 күн бұрын

    പ്രതിപക്ഷം 🔥🔥

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 күн бұрын

    ചക്കര കുടത്തിൽ കയ്യിട്ടു നക്കുന്ന അമിട്ടും മോഡിയും

  • @hakkimtsy2536
    @hakkimtsy25362 күн бұрын

    കചിരി മാമൻ പാടുപെടും

  • @keralakeral4114

    @keralakeral4114

    2 күн бұрын

    ഗണ്ടി കോമഡി തന്നെ വരും😂😂😂

  • @jebajeba7936
    @jebajeba79362 күн бұрын

    Jai Rahul jai india

  • @Hurazz
    @Hurazz2 күн бұрын

    മോഡി ദുർഭരണം എന്ന് അവസാനിക്കും...

  • @Jith772

    @Jith772

    2 күн бұрын

    2047😜

  • @ranjithranju8218

    @ranjithranju8218

    2 күн бұрын

    2029

  • @Arashida-gp5ll

    @Arashida-gp5ll

    2 күн бұрын

    ​@@Jith772 kollalo 😂

  • @user-gi3jq8sq5u

    @user-gi3jq8sq5u

    2 күн бұрын

    കോപ്പാണ് . ആർഎസ്എസ് മായുള്ള ഇടക്കൽ ആണ് തോറ്റു 240 ഒതുങ്ങിയത്. അടുത്ത തവണ ആർഎസ്എസ് കളത്തിലിറങ്ങും നാനൂറും പിടിക്കും

  • @shalomjeff7524
    @shalomjeff75242 күн бұрын

    Very good.

  • @sanunisahudeen5779
    @sanunisahudeen57792 күн бұрын

    Mr Om Birla ji munbathe pole chirich sugamamayi nigalk loksabha kond pokamenn nokanda avidethe voice power Kodi number um kooditund

  • @sanunisahudeen5779

    @sanunisahudeen5779

    2 күн бұрын

    😂

  • @najeebcnilambur59
    @najeebcnilambur592 күн бұрын

    പുതിയ പാർലമെന്റ് ഉദ്ഘാടനത്തിലും രാമക്ഷേത്രം ഉദ്ഘാടനത്തിൽ ഒന്നും രാഷ്ട്രപതിക്ക് ഒരു പ്രാധാന്യവും ഇല്ലായിരുന്നു രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയെക്കാൾ പ്രാധാന്യം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ ആക്കുന്ന ചോദ്യപേപ്പർ ചോർച്ചയാണ് ചർച്ച ചെയ്യേണ്ടത്

  • @vishnuvichu1849
    @vishnuvichu18492 күн бұрын

    Rahulji❤❤❤❤ 👍👍💪💪

  • @thomasvaikathusseril4967
    @thomasvaikathusseril49672 күн бұрын

    Save education of India.Stop malpractices 👏🏼👏🏼

  • @user-ng1fb8xq1c
    @user-ng1fb8xq1c2 күн бұрын

    Rahul❤❤❤

  • @rasistips4084
    @rasistips40842 күн бұрын

    Rahulji ❤

  • @user-rl6pj5wm3l
    @user-rl6pj5wm3l2 күн бұрын

    പഴയത് പോലെ തന്നെ പോകില്ല മൂലം കടയും

  • @manojn8646

    @manojn8646

    2 күн бұрын

    പ്രതിപക്ഷ മൂലം പൊളിഞ്ഞല്ലോ? സ്പീക്കർ ഇലക്ഷനോടെ!

  • @Charlie027
    @Charlie0272 күн бұрын

    Rahul ❤

  • @sidheeksidheek3983
    @sidheeksidheek39832 күн бұрын

    യുവാക്കളെ ബാധിക്കുന്ന വിഷയം ബിജെപി ഗവർമെന്റ് ചർച്ച ചെയ്യില്ല 😊😊😊

  • @shalbin211
    @shalbin2112 күн бұрын

    അടിമകണ്ണ് ഇപ്പോ എക്കത്തിനേം പുറത്താക്കും 😂

  • @Box-office399
    @Box-office3992 күн бұрын

  • @kichulachu2783
    @kichulachu27832 күн бұрын

    ഇതുവരെ പ്രതിപക്ഷ ബഹളം കണ്ടിട്ടുണ്ടാവില്ല ലോകസഭ ഇനി അത് കാണും

  • @sajukoshy3971
    @sajukoshy39712 күн бұрын

    India liston the situation... And support Mr. Rahul

  • @shemimmohammedkunju6042
    @shemimmohammedkunju60422 күн бұрын

    👍🏼

  • @zubairkanarandi3836
    @zubairkanarandi38362 күн бұрын

    പരാജയം

  • @shereefparammal9401
    @shereefparammal94012 күн бұрын

    India poli

Келесі