Kinnam Katta Kallan | Malayalam Full Movie | Sreenivasan | Jagadhish | Jagathy Sreekumar
Ойын-сауық
#KinnamKattaKallan #sreenivasan #jagadish #jagathy
Kinnam Katta Kallan is a 1996 Indian Malayalam film, directed by K. K. Haridas and starring Sreenivasan and Jagadish in the lead roles
Пікірлер: 220
പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്
@spprakash2037
2 жыл бұрын
ദാ വന്നേ
@fathimasheharin10
2 жыл бұрын
Location please
@richusha7797
2 жыл бұрын
🤗
@judhan93
2 жыл бұрын
@@fathimasheharin10 Habibi come to Dubaiiiiiii....
@rajeshraj8887
2 жыл бұрын
Yo yo
ആരൊക്കെ വീണ്ടും 2024 തിരഞ്ഞു പിടിച്ചു കാണുന്നു..?? പണ്ട് ഒരുപാട് വട്ടം കണ്ട സിനിമ ❣️❣️ഇന്ന് കാണുമ്പോളും മനസ്സിനു വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് നൽകുന്നത്
2023 കാണുന്നവർ ഒപ്പിട്ടു പോവു
പഴയ പടങ്ങളുടെ എടുത്തു പറയേണ്ട പ്രത്യേകതകതയാണ് repeat value, നമുക്ക് എത്ര കണ്ടാലും ഒരു മടുപ്പ് വരില്ല . എന്നാൽ പുതിയ പടങ്ങൾക്ക് നമുക്ക് ഈ vibe തരാൻ ആവുമോ? ഒരിക്കലുമില്ല
Old movi ക്ലമാക്സ് കാണാൻ നല്ല രസം ആണ് എല്ലാരും ഒന്നിച്ചു യുള്ള അടി ❤
ജഗതിയുടെയും ഹരിശ്രീയുടെയും സ്നേഹവും ഒത്തൊരുമയും മോഷണവും കാണുമ്പോ മനസ്സിന് വല്ലാത്തൊരു സുഖം തോന്നുന്നു 😍
@abhilash.6189
3 жыл бұрын
😊😊😊👍👍👍
@rishanap0012
2 жыл бұрын
🔥🥳
@rishanap0012
2 жыл бұрын
😄
@vellungiriraman2873
2 жыл бұрын
Supar
@lightoflifebydarshan1699
Жыл бұрын
_അതെന്താ സൂത്ര ധാരൻ മോഷണത്തിന് പോകാനുള്ള സൂത്രം ഉണ്ടോ😲😲😲_
പഴയസിനിമകൾ വല്ലാത്ത feel ♥️
ഏത് പഴയ പടം എടുത്ത് നോക്കിയാലും പാലക്കാട് ജില്ലയിലുള്ള സ്ഥലങ്ങൾ
2022 ന്റെ ഡിസംബറിൽ കാണുന്നവരുണ്ടോ 🥰
@Rashid-tt2du
Жыл бұрын
Undey 🥰❤️
പഴയ സിനിമകൾ കണ്ടിരിക്കാൻ നല്ല oru👍🏻ഫീലിംഗ്... നല്ല മൂവി
2024 lil kanunnavar
നമ്മുടെ ഭാഗ്യം ആയിരുന്നു ഈ സിനിമ ഒക്കെ ഇറങ്ങിയ കാലഘട്ടം 😍
@shahidvp6977
8 ай бұрын
Yes ❤
@user-oh7iz7ty4j
3 ай бұрын
Yes Correct
@user-oh7iz7ty4j
3 ай бұрын
Best Comment
38:08 ബസിന്നു പെട്ടി അടിച്ചോണ്ടു വന്ന സീൻ ജഗതിയുടെ ആറ്റിറ്റ്യുട് 😂😂😂😂
@aneeshah2367
Жыл бұрын
ആ സീൻ 🤣🤣🤣🤣🤣
@aryasprasad2558
7 ай бұрын
🤣🤣
പണ്ട് ദൂരദർശനിൽ സ്കൂൾ പൂട്ടിയ സമയം ഞായറാഴ്ച മദ്രസ വിട്ടു 4 മണിക്ക് ശാരദേച്ചിടെ വീട്ടിന്ന് കണ്ട പടം.
@Fathah_leo
Жыл бұрын
👍🏻
പഴയ സിനിമ കാണുന്ന 2k kids oruthan enkilum undo😖?
@viralcutsvideosv
Жыл бұрын
90s
@gamergirl_2003
Жыл бұрын
Ind
@abin270
Жыл бұрын
@@gamergirl_20032k ano pho thiruppathi ayi enne pole oral enkilum undallo😅 etha year?
@sreelakshmisreelakshmi7296
Жыл бұрын
.i-LI
@abin270
Жыл бұрын
@@sreelakshmisreelakshmi7296 nthenn🙄?
25-04-22 ഞാൻ കാണുന്നു.ചിരിക്കട്ടെ😁😂🤣
@thekkinakathmusthafa3941
2 жыл бұрын
26 ന് ഞാനും
@sreejithfashion
2 жыл бұрын
26-04-22 il kaanunna njan 😄😁
@khan-vloggertips4441
2 жыл бұрын
27/04/22 😎
@tks7779
2 жыл бұрын
29നു ഞനും
@AJNZ
2 жыл бұрын
6/5/22 il Njanum😀
ഇങ്ങനുള്ള സിനിമകൾ... ഇനിയില്ലല്ലോ... 😔
Munp kandittulla film. Sreeni- jagadeesh combo.
16:32🤣🤣🤣 ആശാനെ എല്ലാ അലമാരയും കാലി ആയിരുന്നു പിന്നെ ഞാൻ അറിഞ്ഞദ് അദ് ഒരു അലമാര കട ആയിരുന്നു 🤣🤣🤣
ശ്രീനിയേട്ടൻ Script തിരുത്തി എഴുതി കൊടുത്തു എന്നു കേട്ടതി നു ശേഷം കാണുന്നവർ ഉണ്ടോ
ഫുൾ എന്ജോയ്മെന്റ് മൂവി, ജഗതി, ജഗതീഷ്, ശ്രീനിവാസൻ, മാള, ഹരിശ്രീ അശോകൻ, ഇന്നസെന്റ്, രാജൻ P ദേവ്, ഇന്ദ്രൻസ്, എല്ലാവരും തകർത്തു, 💞🙏👍💪❤️💕 2022 നവംബർ 10 വ്യാഴം രാത്രി 10:35
എത്ര തവണ കണ്ടാലും വീണ്ടും കാണുന്നു
Mala my favorite actor ❤️
ജഗതി 😍ore poliye✨️
Ith pole ulla old movies ath oru vikaram aanu😍
@SumeshsubrahmanyanSumeshps
Жыл бұрын
യെസ്
Superb movie
അടിപൊളി സിനിമ 👍👍👍👍👍
2023 കാണുന്നവർ ഉണ്ടോ ഇവിടെ 😊❤
21/10/22 ഇൽ കണ്ടു. കൊള്ളാം 👍
Old is gold
@parameswarank5833
Жыл бұрын
VT hmm n nu
19:16 ജഗതി ചേട്ടന് പകരം ജഗതി ചേട്ടൻ മാത്രം ❤😂
Old is gold😂😂😂
👍കോമഡി സിനിമാസ്
കണ്ട പടങ്ങൾ വർഷങ്ങൾക് ശേഷം വീണ്ടും കാണുന്നു ❤️❤️❤️
2/5/22 കാണുന്ന ഞാൻ 🥰😂😂😂🔥
@NMW95
2 жыл бұрын
Hahaha
@YazirYazir-gk9zf
2 жыл бұрын
Njan comments nokkiya movie kanare yankanayunde nnu parayamo comedy yano
Nice movie 🥰
Kollam ore poliye😂😂😂😅😊 Ellavarum ore kidu😅😅❤😊❤😅❤😅❤😊❤😅❤
Polichu machàanmaare
വളരെ നല്ല സിനിമ
Nice film🥰👌👌
Innocent nalla Sundarana anello😁
2024 കാണികൾ ഉണ്ടെങ്കിൽ ലൈക് അടി
Good movie
Adipoli Movie💖💖
@ajmalajju634
11 ай бұрын
Ss nink കോമഡി ishtAPETTATH ആരുടെ കോമഡി ആണ്😊
@AleenaAhalya400
11 ай бұрын
@@ajmalajju634 humour sense ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല
@ajmalajju634
11 ай бұрын
@@AleenaAhalya400 🙄🙄njn choichathil എന്തെങ്കിലും തെറ്റ് ഉണ്ടോ 🤔🥴
പഴയ സിനിമകൾ super
Pazhaya padangalkkeallam patharamattinte ponthilakkam aanu..😍 Kalam eathra kazhinjalum aa thilakkam koodi kondde irikyum 🥰🥰😍😍❤❤🎥
@SumeshsubrahmanyanSumeshps
Жыл бұрын
തീർച്ചയായും 👍
Eth Super chiri movie 🎬 very 👍
Good filim❤❤
nice one
ഇന്ദ്രൻസ് കരം പിടിച്ചത് supr
Good film
2024 കാണുന്നവർ ഇവിടെ കമാൻ
spr
37:01 KL9.B.1132 37:20 KRD.8359 48:49 KL.9.C.1074 56:46 KRK.2942 1:04:22 KL.09 7403 1:06:37 KL.12.619 1:07:00 KL.01.A.2501 1:37:21 KBE.7424
@riyastir
3 жыл бұрын
Observation level
@Thriller007loaded
2 жыл бұрын
But why
@vijrumbhanam9200
2 жыл бұрын
Vaahana premi aanalle
@basilsamjoby9591
2 жыл бұрын
RTO aano
@sskkvatakara5828
2 жыл бұрын
@@basilsamjoby9591 vandi aradakan
ഈ2024😂 കാണുന്ന ആൾ ഇവിടെ vari
2023ലും കാണുന്നു
2023 ൽ കാണുന്നു
Ejjathi padam😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️
🔥🔥🔥
2023 il kaanunnavarundel like adikk
22 April 2022 🥰
Enthuvade ശ്രീനിയേട്ടന്റെ ഫോട്ടോ kodukane
അമുക്ക്... അമുക്ക്... ഹമുക്കുകളേ 🤣🤣🤣
അവൻ ഇനിലം വരെ തുടയിക്കുന്നുണ്ട് ഇപ്പോൾ പുട്ട് ചുട്ടു കൊണ്ട് ഇരിക്കുവാ..😂
2024 ഏപ്രിൽ 30. കാണുന്നു
Ottappalam cooperative bank 😄 film enthuparanjalum pazhayathu thanne feel veendum kanan thonunathe
👉🏻👉🏻👉🏻Hy guys nalla entrtime അടിപൊളി പ്രത്യത്തിന്റെയോ എന്തുമാവട്ടെ നല്ല കുട്ടികളുടെ കുസൃതികൾ ഉള്ളതോ ആയ മൂവി ലിങ്കോ പേരോ ഒന്ന് പെട്ടന് അറിയുന്നവർ psychological ആയി പറയുമോ plzz ❤😊
✨️
06/10/2022കാണുന്നു 😂😂👍🏻
ശ്രീനിവാസന്റെ ഫോട്ടോ കൊടുക്കാത്തത് എന്താ?
27.5.22.kaanunnu
13.9.2023 kaanunnu
Yes
1:43:40 അമുക്ക്... അമുക്ക് അമുക്കമുക്ക് ഹമുക്ക് ഹമുക്കുകളെ 🤣🤣🤣🤣
Present 😅👍
Indrans Chetan aan enete hero. . "Shemikyanm sir" Eneky aage orma varunath...😂😂😂
സൂപ്പർ സിനിമ മാള അരവിന്ദൻ ബോറാണ് എല്ലാ സിനിമകളിലും തുള്ളലും വിറയലും തന്നെ..
@djworks4700
Жыл бұрын
Best actor annu
@valiyaveetil
Жыл бұрын
അയാളുടെ identity അതാണ്. തന്റെ തുള്ളൽ ആര് കാണാൻ
1990❤🎉🔥💥🌈
2023 waching
❤
👍👍👍
Ella cinimelum jagathi chettan kallanallo😂😂
ee cinimayude script sreenivasan eyuthiyathannu ennu ethra perkku ariyam ?
2024 il kanunnavar undoo???
2024 ❤
Ahaa ahaaa
Kya local movie 😢😢
23.1.2023 l kanunna njan
Dear KZread Uploaders Will U Please Upload Suresh Gopi Movie / Mark Antony
@irfaaannh2307
3 жыл бұрын
Ente ponnooo venda
@marsadsha7785
3 жыл бұрын
Ath undallo
2024 kaaanunnu
2023🚶
9.11.22 kanunnu 😂
Enikum pazhayya filim aane isttam
31-12-2022 കാണുന്ന ഞാൻ
@sruthirajan9210
Жыл бұрын
Njaanum
ഉള്ളി സുരയുടെ 4 കോടി പോലെ !
11:14 ഈ സമയത്ത് മമ്മൂട്ടി യുടെ കിങ് സിനിമയുടെ പോസ്റ്റർ കണ്ടോ, ആ തിയേറ്റർ ഏതാ????
@oldisgold2744
Жыл бұрын
Adokke polichu
@SumeshsubrahmanyanSumeshps
Жыл бұрын
@@oldisgold2744 🙏
@Keeri_Vasavan_2255
Ай бұрын
@@oldisgold2744ആരാ കോപ്പേ പറഞ്ഞത് അത് പൊളിച്ചു ന്ന്. അത് ഒറ്റപ്പാലം ലക്ഷ്മി തീയേറ്റർ ആണ്. പൊളിച്ചിട്ടില്ല എന്ന് മാത്രമല്ല,ഇപ്പോ സെറ്റപ്പ് തീയേറ്റർ ആയി ❤
GOOD 🥰🥰🥰മൂവി 🤣🤣🤣🤣
2022.11.15
57:38flim award commitee 😂😂😂 logic mistake
2023