Keezhalloorin Punyam - Muthappan Devotional Song

Музыка

Keezhalloorin Punyam - Muthappan Devotional Song
Lyrics: Krishnakumar Koodali
Music: Adv.Vineesh Kuttiady
Singer: Sreelakshmi Jayachandran

Пікірлер: 21

  • @gopinathm8021
    @gopinathm8021 Жыл бұрын

    ഭക്തിനിറയുന്ന വരികൾ, ഹൃദ്യമായ ആലാപനം... പോന്നോരെ വിളിക്കാത്ത, വിളിച്ചോറെ കൈവിടാത്ത ദൈവം . മുത്തപ്പൻ ..... മുത്തപ്പന്റെ കൃപാകടാക്ഷങ്ങൾ എന്നും തുണയാകട്ടെ .....

  • @SunilKallurMTR
    @SunilKallurMTR Жыл бұрын

    പതിവു പോലെ തന്റെ ആലാപന മികവു കൊണ്ട് ശ്രീലക്ഷ്മി ഈ ഗാനവും മനോഹരമാക്കി. ഒപ്പം രചനയും സംഗീതവും ഓർക്കസ്ട്രേഷനും എല്ലാം നന്നായിട്ടുണ്ട്. ആശംസകൾ🙏

  • @premarajanthanal5175
    @premarajanthanal5175 Жыл бұрын

    അഭിനന്ദനങ്ങൾ വരികളും മ്യൂസിക്കും അലാപനവും ഒക്കെ ഹൃദ്യമായിരിക്കുന്നു🙏

  • @premarajchandroth6957
    @premarajchandroth6957 Жыл бұрын

    മുത്തപ്പസന്നിധിയിൽ എത്തിയ ഒരു പ്രതീതി എന്നും എഴുത്തന്നിൽ കൂടുതൽ ഗഭീരമായി ശ്രീ കൃഷ്ണകുമാർ കുടളിയുടെ വരികൾ ആലാപനം അതിമനോഹരം സംഗീതവും നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ... 🌹❤️

  • @binodmenon9020
    @binodmenon9020 Жыл бұрын

    നല്ല ആസ്വാദന അനുഭവം . ലോ നോട്ടിലും നല്ല വ്യക്തത . നല്ലത് വരട്ടെ മോളെ . രചനയ്ക്കും സംഗീതത്തിനും നന്ദി 🙏

  • @jayalakshmick2013
    @jayalakshmick2013 Жыл бұрын

    Super.Congratulations

  • @muralimuzhakkunnu69
    @muralimuzhakkunnu69 Жыл бұрын

    രചന, സംഗീതം, ആലാപനം.. മനോഹരം 👌👌

  • @lathak1858
    @lathak1858 Жыл бұрын

    നല്ല വരികള്‍, ആലാപനം മോളെ ❤️❤️

  • @Ayanaz_world2015
    @Ayanaz_world2015 Жыл бұрын

    Nice voice 🌹

  • @renjuk8148
    @renjuk8148 Жыл бұрын

    Great Singing as always...God bless you Sreekutty

  • @vijayaraghavank4934
    @vijayaraghavank4934 Жыл бұрын

    Beautiful devotional song 🙏 Awesome rendition 👌

  • @vijayam9784
    @vijayam9784 Жыл бұрын

    Beautiful Devotional Song !!! Feel in the song is Great .. Congratulations sree kutty.

  • @vidhubalanair2625
    @vidhubalanair2625 Жыл бұрын

    Great prayer song seeking blessings of Muthapan as usual rendered with great feel Sreemol

  • @suniltv193
    @suniltv193 Жыл бұрын

    ഭയങ്കര ഫീൽ ❤❤❤❤❤

  • @veluharidas4950
    @veluharidas4950 Жыл бұрын

    നല്ല ഭക്തിനിർഭരമായ മനോഹര ഗാനം 🙏🙏👏👏

  • @jayathilakan753
    @jayathilakan753 Жыл бұрын

    Very good ... Keep going...

  • @arjadigitalsoundjosh4670
    @arjadigitalsoundjosh4670 Жыл бұрын

    Super ലക്ഷ്മിക്കുട്ടി

  • @anilkumarm8733
    @anilkumarm8733 Жыл бұрын

    Very nice devotional song.superbly sung

  • @vijayraghvannair7597
    @vijayraghvannair7597 Жыл бұрын

    Beautiful devotional song 🙏 Awesome rendition 👌 May God bless you all 🙏

  • @sreepooloor1
    @sreepooloor1 Жыл бұрын

    വളരേ നന്നായിട്ടുണ്ട്

  • @santosh_haridas
    @santosh_haridas Жыл бұрын

    Wonderful quality and technicality in your singing Sreelakshmi ❤️ God bless you with more and more songs that bring out your potential. Beautiful music and feel in the tune itself by Vineesh sir :)

Келесі