Ende Ponnu Muthappa | Non Stop Devotional Muthappa Songs | Latest Non Stop Devotional Songs

Watch Ende Ponnu Muthappa Non Stop Devotional Muthappa Songs Latest Non Stop Devotional Songs
Ende Ponnu Muthappa is the latest non stop devotional muthappa songs sung by MG Sreekumar.
Lyrics : Hariyettumanooru
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/
Subscribe Our Channel : goo.gl/XG16NF

Пікірлер: 2 100

  • @hindudevotionalsongs2020
    @hindudevotionalsongs20203 жыл бұрын

    Navarathri Special Songs 2020 kzread.info/dash/bejne/dWVkmtmzobTgd5c.html kzread.info/dash/bejne/dWVkmtmzobTgd5c.html

  • @shajim2667

    @shajim2667

    3 жыл бұрын

    Vvv cf7ccc fed,,, crf, cocky,, GCC,, cc, c, Hdfcvinod, ffffccc, cf

  • @shajim2667

    @shajim2667

    3 жыл бұрын

    @@nirmaladasshivadas3605 Dvncc9cvb,, f, ffff,, 乙…乙,……,

  • @shajim2667

    @shajim2667

    3 жыл бұрын

    @@nirmaladasshivadas3605 ……,乙,……乙……

  • @shajim2667

    @shajim2667

    3 жыл бұрын

  • @shajim2667

    @shajim2667

    3 жыл бұрын

    @@nirmaladasshivadas3605 :

  • @kanmani2558
    @kanmani25584 ай бұрын

    മുത്തപ്പനെ ഇഷ്ട്ടമുള്ളവർ ലൈക് അടി 🙏🥰

  • @amruthaskitchen9611

    @amruthaskitchen9611

    3 ай бұрын

    അത് വ്യക്തമാക്കാൻ ഇതിലുള്ള ലൈക് ബട്ടൻ മതിയാവില്ലടോ. ഒരു കൂടപ്പിറപ്പോ ഒന്നുമില്ലാത്ത എനിക്കെന്റെ എല്ലാം മുത്തപ്പനാ. ഞാൻ കരയുകേം വഴക്ക് പറയുകേം സ്നേഹിക്കുകേം പ്രണയിക്കുകേം ഒക്കെ ചെയ്യുന്ന എന്റെ ആരോ ഒരാളാണ് എനിക്ക് മുത്തപ്പൻ 🙏🙏🥰😍❤️

  • @AnilkumarMukkada

    @AnilkumarMukkada

    Күн бұрын

    ഭഗവാനെ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ 🙏🏽

  • @footballmedia4742
    @footballmedia47422 ай бұрын

    മുത്തപ്പന്റെ ഫേൻസ് ഒരു ലൈക്ക് അടി നമ്മളുടെ സ്വന്തം മുത്തപ്പന് വേണ്ടി❤❤❤

  • @manilalmanilalp171
    @manilalmanilalp171 Жыл бұрын

    ഈ ഗാനം ഇഷ്ടമുള്ളവർ ഒരു like

  • @nrithyadhi
    @nrithyadhi5 ай бұрын

    മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ കൂടെയുണ്ടാകും മുത്തപ്പൻ ....അനുഭവം ആണ് .......🥹 ......കാത്തോളണേ ഭഗവാനെ ....🙏🙏

  • @shijunarayan7199
    @shijunarayan71993 жыл бұрын

    കണ്ണൂരുകാർ അടി ലൈക് ❤️

  • @PRADEEP-kf1ok

    @PRADEEP-kf1ok

    3 жыл бұрын

    parassinikaaran 😊

  • @yamunadevi3932

    @yamunadevi3932

    3 жыл бұрын

    ഞാൻ പാലക്കാട്‌... എങ്കിലും ലൈക് അടിക്കുന്നു... കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു മുത്തപ്പനെ കാണാൻ... ഞങ്ങൾ വരുന്നുണ്ട് ഒരിക്കൽ

  • @shijunarayan7199

    @shijunarayan7199

    3 жыл бұрын

    @@yamunadevi3932 warm welcome...

  • @ARJUN-od2ot

    @ARJUN-od2ot

    3 жыл бұрын

    Parassini kaaran

  • @akshayauchambally8799

    @akshayauchambally8799

    3 жыл бұрын

    തലശ്ശേരി 🙌

  • @deepa6272
    @deepa6272 Жыл бұрын

    മുത്തപ്പാ എനിയ്ക്ക് ജോലി കിട്ടണേ ..... ജോലി കിട്ടിയിട്ട് മുത്തപ്പനെ കാണാൻ വരണം ...

  • @tvibin7189
    @tvibin71893 жыл бұрын

    രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ന്നെപ്പോലെ മുത്തപ്പന്റെ പാട്ട് കേൾക്കുന്നവരുണ്ടോ ???? ❤❤❤❤❤

  • @subhashmv1926

    @subhashmv1926

    3 жыл бұрын

    Nhan undu

  • @ManikandanManikandan-te1ni

    @ManikandanManikandan-te1ni

    11 ай бұрын

    ഞാൻ ഉണ്ട്

  • @satheeshkpezh5902

    @satheeshkpezh5902

    3 ай бұрын

    എന്നും

  • @sushamakeloth9542

    @sushamakeloth9542

    2 ай бұрын

    Njan und

  • @igses1646
    @igses16462 жыл бұрын

    കണ്ണൂർ കാരുണ്ടെങ്കിൽ ഒന്ന് ലൈക്‌ അടിച്ചു പോണേ..... 😝 *മുത്തപ്പാ ശരണം...... ❤💯*

  • @rajeevnbr8848
    @rajeevnbr88483 жыл бұрын

    വിളിച്ചാൽ വിളിപ്പുറത് എത്തും സത്യം എന്റെ അനുഭവം.... ഏത് രൂപത്തിലും എത്തും തുണയായി മുത്തപ്പാ ശരണം

  • @prasannariju4021

    @prasannariju4021

    3 жыл бұрын

    സത്യം

  • @sudhagopal3994

    @sudhagopal3994

    3 жыл бұрын

    സത്യം

  • @pramodkarthi546

    @pramodkarthi546

    3 жыл бұрын

    Aaa paranjath sathyama

  • @anaghakrishnan2746

    @anaghakrishnan2746

    3 жыл бұрын

    Sathyam

  • @sreemapk450

    @sreemapk450

    3 жыл бұрын

    Enthem ❤️

  • @silu4479
    @silu44794 жыл бұрын

    വിശ്വസിച്ചവരെ ചതിക്കാത്ത മുത്തപ്പൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ കൈവിടാത്ത മുത്തപ്പൻ ഒരു കുഞ്ഞുണ്ടാകാൻ ഉള്ള എൻ്റെ ആഗ്രഹവും സാധിച്ചു തരാൻ മുത്തപ്പനോട് പ്രാർത്ഥിക്കാത്ത ഒരു ദിവസമില്ല

  • @sreekala5737

    @sreekala5737

    4 жыл бұрын

    ഉടൻ സാധിക്കും ഞാനും മുത്തപ്പനോട് പ്രാർഥിക്കാം

  • @nithinjeevitha4561

    @nithinjeevitha4561

    3 жыл бұрын

    Athmarthamaya prarthana muthappan kelkaandirikkilla

  • @shibilapothuvachery2904

    @shibilapothuvachery2904

    3 жыл бұрын

    മുത്തപ്പൻ കാത്തുരക്ഷിക്കട്ടെ. പ്രാർത്ഥന സഫലമാകട്ടെ

  • @arathybhaskaran6040

    @arathybhaskaran6040

    3 жыл бұрын

    100% nadakkum.urappu

  • @reginatm2158

    @reginatm2158

    3 жыл бұрын

    🙏🙏 Muthappa Saranam

  • @ratheeshvt1043
    @ratheeshvt1043 Жыл бұрын

    മുത്തപ്പൻ കാവിൽ പോയി അവിടെ കിടന്നു ഉറങ്ങി കണ്ണ് തുറന്നു നോക്കിയപ്പോ എന്നെ കെട്ടിപിടിച്ചു കിടക്കുന്ന നായിയെ ആണ് കണ്ടത് ഒരു പരിചയം ഇല്ലാത്ത എനിക്ക് ഞാനും അവനു തുല്യത ആയിരുന്നു അവിടെ അന്നേരം തൊട്ടു മനസിലായ ഒരുപാട് കാര്യം എനിക്ക് മനസിലായി 👍

  • @bbmusicbandtdysinger7286
    @bbmusicbandtdysinger728611 ай бұрын

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് ഈ പാട്ട് കേട്ടപ്പോൾ നേരിൽ കാണാം തോന്നി ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു 🙏🙏🙏

  • @anoopkv000anu8

    @anoopkv000anu8

    8 ай бұрын

    ❣️

  • @pranavbalanpranav517

    @pranavbalanpranav517

    8 ай бұрын

    Varuu kannuril

  • @hareeshcv9997

    @hareeshcv9997

    8 ай бұрын

    Aano ....sheri mone😊

  • @user-rg9ei5oo7w

    @user-rg9ei5oo7w

    5 ай бұрын

    വന്നോ മുത്തേ മുത്തപ്പന് ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും പ്രേശ്നഓം ഇല്ല ❤️

  • @greeshmakp6207

    @greeshmakp6207

    20 күн бұрын

    നിങ്ങൾ ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലിമോ ആരും ആയിക്കോട്ടെ. ധൈര്യമായി വന്നോളൂ കണ്ണൂരിലേക്ക്, മുത്തപ്പന്റെ മണ്ണിലേക്ക്. ഇവിടെ ആരും നിങ്ങളെ തടയില്ല. മുത്തപ്പന് ജാതി-മത വേർതിരിവ് ഇല്ല✨

  • @rihanyt6123
    @rihanyt61233 жыл бұрын

    മുത്തപ്പനെ എത്ര നമ്മൾ മനസ്സിൽ വിചാരിക്കുന്നോ അത്രയും നമ്മൾക്ക് ഐശ്വര്യം ഉണ്ടാവും. ഉറപ്പ് 🙏🙏🙏

  • @ArjunDas-zp4je

    @ArjunDas-zp4je

    3 жыл бұрын

    Yas

  • @ArjunDas-zp4je

    @ArjunDas-zp4je

    3 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @pesguys1144

    @pesguys1144

    3 жыл бұрын

    സത്യം ❤

  • @nideeshkuttan2857

    @nideeshkuttan2857

    3 жыл бұрын

    ♥️

  • @kavyakavzz6880

    @kavyakavzz6880

    3 жыл бұрын

    💯💯💯

  • @SleepyHighway-im3dt
    @SleepyHighway-im3dt2 ай бұрын

    മുത്തപ്പനെ ഇഷ്ടമുള്ളവർ like pls

  • @anilaanoopanila8713
    @anilaanoopanila8713 Жыл бұрын

    ഒരു കുഞ്ഞു ഉണ്ടാകാൻ മനസ് നിറഞ്ഞു. പ്രാർത്ഥിച്ചു. മുത്തപ്പൻ അനുഗ്രഹിച്ചു. ഒരു കുഞ്ഞിനെ എനിക്ക് തന്നു. വിളിച്ചാൽ വിളി പുറത്തു ഉണ്ട്.. മുത്തപ്പാ നീ തന്നെ ശരണം

  • @ashwathi5959

    @ashwathi5959

    Жыл бұрын

    എനിക്കും ഒരു കുഞ്ഞിനെ തന്നു എന്നെയും അനുഗ്രഹിക്കണേ എന്റെ പൊന്നു മുത്തപ്പാ 🙏😍

  • @chythanyachythu3318
    @chythanyachythu33189 ай бұрын

    കമന്റ്‌ കൾ ഓരോന്നായി വായിച്ചപ്പോഴേക്കും കണ്ണ് നിറഞ്ഞു.... ❤ മുത്തപ്പൻ എല്ലാവരിലും ഒരുപോലെ..... പൊന്നു മുത്തപ്പൻ ❤

  • @anoopkrishnan5259

    @anoopkrishnan5259

    3 ай бұрын

    സത്യം

  • @Gkm-
    @Gkm-5 жыл бұрын

    ഞാൻ പോകാൻ ആഗ്രഹിക്കുന്ന അമ്പലം പറശ്ശിനിക്കടവ് മുത്തപ്പോ 🙏🏻

  • @jothikajothika6356

    @jothikajothika6356

    4 жыл бұрын

    Nee ivideyum vanno penne pidiyaa

  • @navaneethnavanava2365

    @navaneethnavanava2365

    4 жыл бұрын

    പോടാ പെണ്ണ് പിടിയാ നീ വന്നാൽ വെട്ടി കൊല്ലും നായിന്റെ മോനെ

  • @vinay.v.bv.b7775

    @vinay.v.bv.b7775

    3 жыл бұрын

    അവിടെ പോവണം അപ്പോ എന്തോ മനസിന് ഒരു സുഗാ 🙏🙏🙏 മുത്തപ്പൻ ശരണം🙏🙏🙏🙏

  • @Gkm-

    @Gkm-

    3 жыл бұрын

    @@vinay.v.bv.b7775 ഞാൻ പോയി കഴിഞ്ഞ വർഷം ആ ആഗ്രഹവും സഫലമായി അങ്ങനെ മുത്തപ്പാ 🤩🥰🙏🏻

  • @Gkm-

    @Gkm-

    3 жыл бұрын

    @വർണിക ☺

  • @akshayauchambally8799
    @akshayauchambally87993 жыл бұрын

    കാണാത്ത കണ്ണുകൾക്ക് നീയൊരത്ഭുതം കാണുന്ന കണ്ണുകൾക്ക് നീ മഹോത്സവം..... 🙏🙏🤲

  • @anagha3499

    @anagha3499

    2 жыл бұрын

    എന്റെ പൊന്നു ഭഗവാൻ

  • @padmarajk2371

    @padmarajk2371

    2 жыл бұрын

    W

  • @valsansantha2529

    @valsansantha2529

    7 ай бұрын

    Jj

  • @sreedharanranjith

    @sreedharanranjith

    3 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ മുത്തപ്പൻ കാവിൽ പോയ ഒരു അനുഭൂതി

  • @jayalakshmi8658
    @jayalakshmi8658 Жыл бұрын

    നെഞ്ചുരുകി പ്രാർത്ഥിച്ചിൽ തൃക്കണ്ണ് തുറന്നനുഗ്രഹിക്കുന്ന മുത്തപ്പാ ശരണം

  • @thetruthofland
    @thetruthofland2 жыл бұрын

    കണ്ണൂർ ആണേലും ഞങ്ങൾ വടകര കാരുടേയും സ്വന്തം മുത്തപ്പൻ ❤️ വടകര ക്കാർ like അടിച്ചേ

  • @reshmaprasad2090

    @reshmaprasad2090

    2 жыл бұрын

    ❤️

  • @srishtipadhammedia9488

    @srishtipadhammedia9488

    Жыл бұрын

    SRI MUTHAPPAN NEW DEVOTIONAL SONG | MALAYALAM DEVOTIONAL | HINDU DEVOTIONAL kzread.info/dash/bejne/m5d9sKukis-Zlag.html

  • @priyankasabijesh4245

    @priyankasabijesh4245

    Жыл бұрын

    Muthappa

  • @Nambiar12

    @Nambiar12

    Жыл бұрын

    വടകര ❤️

  • @SaranyaDreamWorld

    @SaranyaDreamWorld

    Ай бұрын

    വടകര മൂരാട് 🤗

  • @shibilapothuvachery2904
    @shibilapothuvachery29045 жыл бұрын

    പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വന്നവർ ജീവിതത്തിൽ ഒരിക്കലും മറക്കില്ല; മുത്തപ്പന്റെ അനുഗ്രഹവും ക്ഷേത്രം പകർന്നു തരുന്ന ആശ്വാസവും.

  • @nmt2580

    @nmt2580

    4 жыл бұрын

    നല്ലത്... കണ്ണൂരാൻ... തന്നട

  • @jaganjagan4486

    @jaganjagan4486

    4 жыл бұрын

    Shibila Pothuvacheryl

  • @lakshmisundharan4746

    @lakshmisundharan4746

    4 жыл бұрын

    You gm

  • @lakshmisundharan4746

    @lakshmisundharan4746

    4 жыл бұрын

    E

  • @amirthavani4357

    @amirthavani4357

    4 жыл бұрын

    kannan thonuvaaa muthappanine

  • @saRasas...
    @saRasas...3 жыл бұрын

    വിളിച്ചാൽ വിളിപുറത്തെത്തും എന്റെ പൊന്നു മുത്തപ്പൻ 🙏🙏🙏🙏🙏

  • @GAMING_BRO_MALAYALI

    @GAMING_BRO_MALAYALI

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @ravik7934

    @ravik7934

    2 жыл бұрын

    എനിക്ക് അനുഭവമുണ്ട് 🙏🏼🙏🏼🙏🏼🙏🏼

  • @thrithiyatthrithiyat3741

    @thrithiyatthrithiyat3741

    2 жыл бұрын

    🙅🙅

  • @abinvlogzz6875

    @abinvlogzz6875

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏🙌🙌🙌

  • @jibinav7526

    @jibinav7526

    2 жыл бұрын

    യെസ് 🙏🙏🙏🙏🙏🙏

  • @ramsankar4417
    @ramsankar44173 жыл бұрын

    കണ്ണൂരിൽ ജനിച്ചില്ലല്ലോ ഞാൻ എന്റെ പൊന്നു മുത്തപ്പാ 😪

  • @NanduRiyaRaneesh

    @NanduRiyaRaneesh

    3 жыл бұрын

    നമ്മടെ നാട് അത്രയ്ക്ക് ഇഷ്ടമാണോ 😍🥰🥰🥰

  • @vinuv1447
    @vinuv14473 жыл бұрын

    എത്ര പ്രാവശ്യം പോയി എന്ന് എനിക്കു തന്നെ അറിയില്ല. എന്നാലും ഇനിയും പോകണം എന്റെ എല്ലാം ശരിയാക്കി തന്നത് മുത്തപ്പൻ ആണ്. എന്റെ മുത്തപ്പൻ

  • @gopalankp5461

    @gopalankp5461

    2 жыл бұрын

    Om Sree Muthappan save and protect us from the difficulties that we have to be met in our lives.

  • @sreekuttymp426
    @sreekuttymp426 Жыл бұрын

    ഞാൻ ഗുരുവായൂർക്കാരി ആണ്. പക്ഷേ കൂടുതൽ frds ഉം കണ്ണൂർ ആയതു കൊണ്ട് ഇടയ്ക്കിടെ കണ്ണൂർ പോവാറുണ്ട്... ആദ്യമായിട്ട് മുത്തപ്പന്റെ അടുത്ത് വളരെ വിഷമിച്ചു പ്രാർത്ഥിച്ച ഒരു കാര്യം ജോലി ആയിരുന്നു. അവിടെന്നു പോന്നിട്ടു ഒരു മാസം കഴിയുമ്പോഴേക്കും താൽക്കാലികമാണെങ്കിലും സെൻട്രൽ ഗവണ്മെന്റ് ഇൽ നല്ലൊരു പോസ്റ്റിൽ തന്നെ ജോലി കിട്ടി. അതിന് ശേഷം നന്ദി പറയാൻ മുത്തപ്പനടുത്തു പോയി എല്ലാ വഴിപാടുകളും കഴിച്ചു. അതിന് ശേഷം അത്രയും സങ്കടപ്പെട്ടു ഒരു കാര്യം പറഞ്ഞത് വീട്ടിലെ പ്രശ്നം ആണ്.. അവിടെന്നു വരുമ്പോ മുത്തപ്പന്റെ ഫോട്ടോ വാങ്ങിയാണ് പിറ്റേന്ന് നാട്ടിലേക്ക് മടങ്ങിയത്. അന്ന് മുതൽ ഇന്നേ വരെ ഞാനും ഫാമിലിയും happy ആണ്.. മുത്തപ്പൻ ആ പ്രാർത്ഥനയും എന്റെ കേട്ടു.. 😊... ഇനി ഒരു ആഗ്രഹം കൂടി ഉണ്ട്. കണ്ണൂരിന്റെ മരുമകൾ ആവണം എന്നാണ്. അപ്പോ എന്നും മുത്തപ്പനെ കാണാൻ വരാലോ 😊

  • @shyjamanikuttan842

    @shyjamanikuttan842

    4 ай бұрын

    തീർച്ചയായും ആ ആഗ്രഹവും മുത്തപ്പൻ സാധിച്ചു തരും

  • @mridulr66

    @mridulr66

    4 ай бұрын

    മുത്തപ്പൻ ശരണം

  • @manilalmanilal-c3n

    @manilalmanilal-c3n

    16 күн бұрын

    gbu

  • @ajitkumardt3393
    @ajitkumardt33935 жыл бұрын

    എൻെ പൊന്നുമുത്തപ്പൻ എനിക്കു വിഷമഘട്ടത്തിൽ എനിക്ക് തുണയായി പലപ്പോഴും വന്നിട്ടുണ്ട്..എൻെ പൊന്നുമുത്തപ്പാ ശരണം.....,😍😍

  • @athirarajeeevan9856

    @athirarajeeevan9856

    4 жыл бұрын

    Ente ponnu muthappaa....... nee ye saranam🙏

  • @jayapraseetharahul9908

    @jayapraseetharahul9908

    4 жыл бұрын

    മുത്തപ്പൻ ശരണം

  • @leenagopinathan542

    @leenagopinathan542

    3 жыл бұрын

    ഭാഗ്യവാൻ 🙏♥️

  • @ajithraghavan8154

    @ajithraghavan8154

    3 жыл бұрын

    Muthappa

  • @sheelababu6354

    @sheelababu6354

    3 жыл бұрын

    @@ajithraghavan8154 Antta PonnuMuthappan

  • @allinone-ld3op
    @allinone-ld3op Жыл бұрын

    കാണാനും അനുഗ്രഹം വാങ്ങാനും ദൂരങ്ങൾ താണ്ടി വന്നപ്പോൾ അങ്ങയുടെ പടിവാതിൽക്കൽ എത്തിയിട്ടും കാണാൻ കഴിയാതെ മടങ്ങേണ്ടിവന്നു. അന്ന് മുതൽ ഇന്നോളം മനസ്സിൽ പേറി നടക്കുന്ന ഭാരമാണ് എന്റെ മനസ്സിന്റെ കളങ്കം കൊണ്ടാണ് അവിടുത്തെ ദർശനം ലഭിക്കാതെ പോയതെന്ന് ........ എങ്കിലും അന്ന് മുതൽ ഇന്നോളം ഞാൻ അവിടേക്ക് അടുക്കുവാൻ ശ്രമിക്കുന്നു. മുത്തപ്പൻ അനുഗ്രഹിച്ചാൽ അനുവദിച്ചാൽ ഞാൻ വരും മുത്തപ്പാ..... ഉപേക്ഷിക്കല്ലേ ..... ചേർത്ത് നിർത്തണേ

  • @sanojKumaraadhya

    @sanojKumaraadhya

    Жыл бұрын

    എത്രയും പെട്ടെന്ന് അവിടെയ്ക്ക് മുത്തപ്പൻ എത്തിക്കട്ടെ 🙏

  • @sreejavijeshsreejavijesh955
    @sreejavijeshsreejavijesh9553 жыл бұрын

    എന്റെ മുത്തപ്പാ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @jiniljiks581

    @jiniljiks581

    3 жыл бұрын

    കുഞ്ഞിന് ചോറൂണ് പറശ്ശിനികടവിൽ ആവട്ടെ മുത്തപ്പൻ ഉണ്ടാവും കൂടെ...❤️

  • @nonuscreative8796

    @nonuscreative8796

    3 жыл бұрын

    മുത്തപ്പൻ കൈവിടില്ല 🥰🥰🥰❤❤

  • @sreejithsreeju3774

    @sreejithsreeju3774

    3 жыл бұрын

    മുത്തപ്പൻ തരും

  • @kuttuspranav1781

    @kuttuspranav1781

    2 жыл бұрын

    എത്രയും പെട്ടെന്ന് തന്നെ അതുണ്ടാവും....

  • @yeswecreation8819

    @yeswecreation8819

    2 жыл бұрын

    കിട്ടാതിരിക്കില്ല. മുത്തപ്പൻ കൈവെടിയില്ല 👍

  • @sharonkrishna505
    @sharonkrishna5052 жыл бұрын

    എനിക്ക് പോവാൻ ഇഷ്ട്ടമുള്ള സ്ഥലം "എന്റെ പൊന്നു മുത്തപ്പന്റെ അടുത്ത് "

  • @sharonkrishna505

    @sharonkrishna505

    2 жыл бұрын

    എന്നോ പോയതാണ് പുതിയതകിയപ്പോൾ അവിടെ എത്തിയില്ല പിന്നെ കോവിഡ് പറ്റിച്ചു വരണം എന്ന് ആഗ്രഹം ഉണ്ട് എന്നാണ് സാധിക്കുവാ എന്നറിയില്ല വേഗം അവിടെ എത്താൻ സാധിക്കട്ടെ

  • @NanduRiyaRaneesh
    @NanduRiyaRaneesh3 жыл бұрын

    കണ്ണൂർക്കാരി ❤️ മുത്തപ്പനെ വിളിക്കാത്ത ഒരു ദിവസം പോലും ഇല്ല 🙏🙏

  • @pravijithtrollsjithi8036

    @pravijithtrollsjithi8036

    2 жыл бұрын

    ഞാനും 😊😊♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vaishakhkramachandran4747

    @vaishakhkramachandran4747

    2 жыл бұрын

    ഞാനും 🙏

  • @babithap6957

    @babithap6957

    Жыл бұрын

    Njanum

  • @jinithchakkara2197

    @jinithchakkara2197

    Жыл бұрын

    Njanum

  • @butterfly6932
    @butterfly6932 Жыл бұрын

    കോഴിക്കോട് കാര് like Adi

  • @rajeevnbr8848
    @rajeevnbr88483 жыл бұрын

    രാവിലെ പുലർച്ചെ എണീറ്റ് വീട്ടിൽ വിളക്ക് കൊളുത്തി ഇത് പോലെ ഉള്ള പാട്ട് ഹെഡ്‌സെറ്റ് വെച്ച് കേൾക്കണം..... വല്ലാത്തൊരു feel ആണ്.......

  • @jflagaming8526

    @jflagaming8526

    2 жыл бұрын

    💯

  • @akhilanilkumar2234

    @akhilanilkumar2234

    2 жыл бұрын

    Dhe satym

  • @pushpavally3996

    @pushpavally3996

    2 жыл бұрын

    💯

  • @Clash_of_clans373

    @Clash_of_clans373

    2 жыл бұрын

    😊💞

  • @sureshck4840

    @sureshck4840

    Жыл бұрын

    26/07/2022 രാവിലെ ഞാൻ കേട്ടു മനോഹരം 👌👌👌👌🙏

  • @ctsk6841
    @ctsk68414 жыл бұрын

    ഇൗ പാട്ട് കേൾക്കുമ്പോൾ എനിക്ക് അച്ഛനെ ഓർമ വരും... അച്ഛൻ രാവിലെ എണീച്ചാൽ ഇൗ പാട്ട് സ്പീക്കറിൽ ഇടും... ഇതും കേട്ട് ആണ് ഉണർന്നിരുന്നത്.... മുത്തപ്പാ 🙏

  • @sandraaiswarya4862

    @sandraaiswarya4862

    4 жыл бұрын

    Supper

  • @saranyanarayanan4275

    @saranyanarayanan4275

    3 жыл бұрын

    @C tsk ഞാനും...... 😊😊😊😊

  • @krishnakrish3807

    @krishnakrish3807

    3 жыл бұрын

    നൊസ്റ്റാൾജിയ മുത്തപ്പാ ശരണം

  • @vikaskp7287

    @vikaskp7287

    3 жыл бұрын

    🙏🙏🙏

  • @aiswaryack9708

    @aiswaryack9708

    2 жыл бұрын

    Super 🙏

  • @varsharajesh4984
    @varsharajesh49848 ай бұрын

    ഞാൻ കർണ്ണാടകയിലാണ് ഒരു കണ്ണൂർകാരിയാണ് ഇവിടെ അടുത്തുള്ള മുത്തപ്പന്റെ ക്ഷേത്രത്തിൽ വെള്ളാട്ടത്തിനു അച്ഛനമ്മമാരും അനുജത്തി യുംകൂടെ പോകുമ്പോൾ അച്ചഛനും,അമ്മയും,ഞാനും പറഞ്ഞു .വന്നിട്ട് ചോറുണ്ണാം എന്ന് അനുജത്തി പറഞ്ഞു ഞാൻ ഉണ്ടിട്ടെ വരൂളൂ എന്ന് .അവിടെചെന്ന് വെള്ളാട്ടവും കഴിഞ്ഞ് തിരിച്ചു വരാൻ തുടങ്ങുമ്പോൾ അവിടുള്ളവർ ഊണുകഴിചിട്ട് പോയാൽ മതി എന്ന് പറഞ്ഞു അങ്ങനെ ഊണിനായ് ഞങ്ങൾ നിന്നു, വിളമ്പുന്നവർ തടവിക്കൂട്ടി അനുജത്തിയുടെ പ്ലേറ്റിൽ ഇട്ടു ചോറുതീർന്നൂട്ടോ എന്നു പറഞ്ഞു ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി .അവിടുള്ളവർക് വിഷമമായി അപ്പോൾ അച്ചഛൻ പറഞ്ഞു ഞങ്ങൾ വീട്ടിന്നു വരുമ്പോൾ മുത്തപ്പനോടു ഒരുകാരര്യം പറഞ്ഞിരുന്നു അത് മുത്തപ്പൻ കേട്ടിരിക്കുന്നു എന്ന് അറിയിച്ചതാണ് എന്ന് ,...ഇന്നും അത് വലിയൊരൽഭുതമായി ഭക്തിയോടെ ഓർക്കുന്നു🙏🙏🙏🙏🙏🌺🌺🙏🙏🙏🌸🌸🙏🙏🌼🌼🌼🙏🙏എന്റെ പൊന്നുമുത്തപ്പാ

  • @ajshobbies3774
    @ajshobbies37742 жыл бұрын

    പാവപ്പെട്ടവനും പണക്കാരനും എല്ലാരും മുത്തപ്പന് മുന്നിൽ ഒരു പോലെ.. വഴിപാടുകൾക്ക് പോലും ചിലവ് കുറവാണ്. പിന്നെ മുത്തപ്പനെ കാണാൻ വരുന്നവരുടെ മനസ്സും വയറും നിറയ്ക്കും മുത്തപ്പൻ. അവിടുത്തെ പുഴുങ്ങിയ പയറും തേങ്ങാ പൂളും ചായയും ഒരിക്കലും മറക്കില്ല 🙏🙏🙏

  • @ashwathi5959

    @ashwathi5959

    Жыл бұрын

    മുത്തപ്പാ മനസ് അറിഞ്ഞു പ്രാർത്ഥിക്കുന്നു ഞൻ എന്റെ ആഗ്രഹം സാധിച്ചു തരണേ എന്റെ പൊന്നു മുത്തപ്പാ 🙏

  • @baijubhaskar3146
    @baijubhaskar31463 жыл бұрын

    ഇതുവരെ വരാൻ പറ്റിയില്ല എന്റെ മുത്തപ്പാ 🙏🙏മുത്തപ്പന്റെ അംഗ്രഹം ഉണ്ടായാൽ ഞാനും വരും 🙏

  • @pesguys1144

    @pesguys1144

    3 жыл бұрын

    🙏❤

  • @mukeshp1955

    @mukeshp1955

    3 жыл бұрын

    വിചാരിച്ചാ മുത്തപ്പൻ എത്തിക്കും

  • @pesguys1144

    @pesguys1144

    3 жыл бұрын

    @@mukeshp1955 ❤💯

  • @prasadnair6834

    @prasadnair6834

    2 жыл бұрын

    ഞാനും വരും

  • @rajeshar3941
    @rajeshar39413 ай бұрын

    മുത്തപ്പനെ ഇഷ്ടമുള്ള ഇടുക്കിക്കാർ ഇവിടെ ലൈക്‌ അടിച്ചു പോണേ.

  • @Heyyy___kashiiiiiii1
    @Heyyy___kashiiiiiii1 Жыл бұрын

    ഭഗവാനെ കാത്തുരക്ഷിക്കണേ പൊന്നു മുത്തപ്പാ❤ മുത്തപ്പന്റെ മഠപുരയിൽ വരാൻ കഴിയാണെ എനിക്ക്🥺❤

  • @dearcomrade2609

    @dearcomrade2609

    7 ай бұрын

    Ponnu muthappa reshikane

  • @Heyyy___kashiiiiiii1

    @Heyyy___kashiiiiiii1

    7 ай бұрын

    ​@@dearcomrade2609 reshikkum താങ്കളെ

  • @sreelakshmict6071
    @sreelakshmict60712 жыл бұрын

    എന്റെ അച്ഛനെ ബിസിനസ്സിൽ വളർത്തിയതും. Photo അച്ഛന്റെ വണ്ടിയിൽ നിന്ന് നഷ്ടപ്പെട്ടപ്പോൾ എല്ലാ സൗഭാഗ്യങ്ങളും ഒരുമിച്ച് നഷ്ട്ടപ്പെട്ടതും ഭഗവാനെ മുത്തപ്പാ അങ്ങ് അടുത്തുണ്ടായതും, അകന്നു പേയതിനും തെളിവ്🙏😭

  • @sabithasuraj8455
    @sabithasuraj84553 жыл бұрын

    എന്നാണ് മുത്തപ്പാ ആ തിരു സന്നിധിയിൽ എത്താൻ കഴിയുക.... 🙏🙏😢

  • @nidhinc6356

    @nidhinc6356

    3 жыл бұрын

    Orunal theerchayayum muthapan ethikkum

  • @chaverpada1236

    @chaverpada1236

    2 жыл бұрын

    Ningal kannur alle

  • @prasadnair6834

    @prasadnair6834

    2 жыл бұрын

    എനിക്കും

  • @gopalankp5461

    @gopalankp5461

    2 жыл бұрын

    We can appreciate sri M. B. Sreekumar and his abilities are very helpful too much for all of us in our lives and we pray for the same

  • @sanojKumaraadhya

    @sanojKumaraadhya

    Жыл бұрын

    എത്രയും പെട്ടെന്ന് വരാനാവട്ടെ 🙏

  • @sunanda.k8070
    @sunanda.k80703 жыл бұрын

    ആരാണ്. Dislike അടിക്കുന്നത്. മുത്തപ്പനോട് വേണ്ട കളി...

  • @silpaani6286
    @silpaani62862 жыл бұрын

    Ente muthapa nale ente chettanu interview nu select akane kayividale muthapa🙏🏻muthapa🥰

  • @ManikandanManikandan-te1ni
    @ManikandanManikandan-te1ni10 ай бұрын

    കണ്ണൂരുകാർ അടി ലൈക് ❤️❤️

  • @selvanrajanselvansel6922
    @selvanrajanselvansel69226 жыл бұрын

    ഏത് വിഷമഘട്ടത്തിലായാലും മുത്തപ്പനെ പ്രാർഥിക്കൂ മനസ്സിന് നല്ല സുഖംകിട്ടും

  • @sncreation9701

    @sncreation9701

    5 жыл бұрын

    *100% സത്യം 😊👍*

  • @foodandcropsfoodandcrops9334

    @foodandcropsfoodandcrops9334

    4 жыл бұрын

    ❣️❣️💖💖💝💝💞💞😍😍😍♥️🥰super

  • @soumyakn1154

    @soumyakn1154

    3 жыл бұрын

    @@sncreation9701 lypllry so

  • @krishnakrish3807

    @krishnakrish3807

    3 жыл бұрын

    സത്യം

  • @Wafflerplays

    @Wafflerplays

    2 жыл бұрын

    വേറെ പണി ഒന്നും ഇല്ലേ

  • @rahulms8797
    @rahulms87972 жыл бұрын

    അറിയാതെ ആണേലും ഈ പാട്ട് കേക്കുമ്പോ കണ്ണുനിറഞ്ഞുപോകുന്നു ..മുത്തപ്പൻ ശരണം 🙏

  • @its_me_shanuz

    @its_me_shanuz

    Жыл бұрын

    🙃

  • @drisyaraj824

    @drisyaraj824

    Жыл бұрын

    💯☺

  • @babupunatthil8931

    @babupunatthil8931

    10 ай бұрын

    Anikkum 👍

  • @LechuttyJanutyy

    @LechuttyJanutyy

    9 ай бұрын

    Sathyam🙏

  • @arathicrcr2330

    @arathicrcr2330

    3 ай бұрын

    Muthappa

  • @rajilaminnus1669
    @rajilaminnus1669 Жыл бұрын

    സത്യമാണ് വിളിച്ചാൽ വിളിപ്പുറത്തു എത്തും മുത്തപ്പൻ..... ജാതി മത ഭേദമന്യേ....... 🔥🔥🔥🔥🔥🔥ഏതു.... രൂപത്തിലും ഭാവത്തിലും തുണയാണ് മുത്തപ്പൻ........ ❤️💪👍

  • @sajithbalan85
    @sajithbalan857 ай бұрын

    കണ്ണുനിറയുന്ന നൊമ്പരങ്ങൾക്ക് നടുവിൽ ആണ് ഈശ്വരാ മുത്തപ്പാ... ഓരോ ചുവടിലും എന്നെ തുണയ്ക്കേണമേ.. ❤

  • @user-kr8fr6gx4m
    @user-kr8fr6gx4m4 жыл бұрын

    വിളിചാൽ വിളിപുറത് എത്തും മുത്തപ്പൻ

  • @adarshadu3065

    @adarshadu3065

    3 жыл бұрын

    🙏

  • @vipindas6880

    @vipindas6880

    3 жыл бұрын

    🙏

  • @sreenandhanam6444

    @sreenandhanam6444

    3 жыл бұрын

    Seriyanu ....enikkethrayo Anubhavangal undayitund..🥰മുത്തപ്പൻ ശരണം 😍😍😘😘😘😘🙏🙏🙏🙏

  • @adarshadu3065

    @adarshadu3065

    3 жыл бұрын

    @@sreenandhanam6444 hi nainu😁

  • @abcdwithss8818

    @abcdwithss8818

    3 жыл бұрын

    True🥰

  • @saraswathyprinters741
    @saraswathyprinters7414 жыл бұрын

    ശ്രീ പറശ്ശിനിക്കടവ് മുത്തപ്പൻ ശരണം..................

  • @lineeshkappen6949
    @lineeshkappen69498 ай бұрын

    എന്റെ പൊന്നു മുത്തപ്പൻ... എന്റെ മാത്രം മുത്തപ്പൻ... എന്നെ ഒരുപാടു പരീക്ഷിച്ചിട്ടുണ്ട്... അവസാനം എനിക്ക് നല്ല മാർഗം കാണിച്ചു തന്നിട്ടും ഉണ്ട്....❤❤

  • @srikantamaharana5275
    @srikantamaharana52757 ай бұрын

    Keralathil mathram pora ellavareyum rakshiku muthappa plz

  • @sajithbabukuttan6638
    @sajithbabukuttan66383 жыл бұрын

    എന്റെ സ്ഥലം കൊല്ലം ആണ് ഒരു തവണ മാത്രമേ ഞാൻ പറശിനിക്കടവിൽ പോയിട്ടുള്ളൂ വീണ്ടും അവിടെ പോകാൻ കൊതിയാവുന്നു🙏

  • @manjushmattanur7803
    @manjushmattanur78033 жыл бұрын

    നമ്മടെ കണ്ണൂരിന്റെ ദൈവം❤️🙌 എംജി ശ്രീകുമാർ എന്താ പാട്ട്....

  • @sandhyakg8318

    @sandhyakg8318

    2 жыл бұрын

    Ss.. പറശ്ശിനിക്കടവ് അമ്പലം☺️

  • @fcgffgff2522

    @fcgffgff2522

    2 жыл бұрын

    Aa

  • @pravijithtrollsjithi8036

    @pravijithtrollsjithi8036

    2 жыл бұрын

    ഈ ലോകത്തിന്റെ ദൈവം എന്ന് പറയൂ ♥️♥️♥️🙏🙏🙏🙏

  • @papappappp4010

    @papappappp4010

    2 жыл бұрын

    Eanagilum lottery Adichi Andakadamveetipona muthppa .T.Ravindran

  • @adhithyan764

    @adhithyan764

    Жыл бұрын

    Mattannur evidayaa

  • @sandrasidhu821
    @sandrasidhu8213 жыл бұрын

    ശ്രീ മുത്തപ്പ ഭഗവാന്റെ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ മിഴി നിറയുന്നു

  • @mahalakshmishaiju4685

    @mahalakshmishaiju4685

    2 жыл бұрын

    🙏സൂപ്പർ ഒരു രക്ഷഇല്ല

  • @vishnuvichus4522

    @vishnuvichus4522

    2 жыл бұрын

    ❤️

  • @DineshKolathur

    @DineshKolathur

    2 жыл бұрын

    Sathyam

  • @ajithnh3310

    @ajithnh3310

    2 жыл бұрын

    സത്യം 🙏🏼🙏🏼

  • @divyav7479
    @divyav74793 жыл бұрын

    1. മുത്തപ്പൻ ശരണം 2.മുത്തപ്പൻ ശരണം 3.മുത്തപ്പൻ ശരണം 4.മുത്തപ്പൻ ശരണം 5.മുത്തപ്പൻ ശരണം 5.മുത്തപ്പൻ ശരണം 6.മുത്തപ്പൻ ശരണം 7.മുത്തപ്പൻ ശരണം 8.മുത്തപ്പൻ ശരണം 9.മുത്തപ്പൻ ശരണം 10.മുത്തപ്പൻ ശരണം 11.മുത്തപ്പൻ ശരണം 12.മുത്തപ്പൻ ശരണം 13 മുത്തപ്പൻ ശരണം

  • @binukoovalathuveedu
    @binukoovalathuveedu7 жыл бұрын

    'ശ്രീ പറശ്ശിനിക്കടവ് മുത്തപ്പൻ ശരണം' ------------------------------------------------------------- എൻറെ നെഞ്ചുകൊട്ടിപാടണ് തോറ്റംപാട്ട്... നിൻറെയുള്ളമലിയണേയത് കേട്ട് കേട്ട്... എൻറെ പൊന്നും മുത്തപ്പാ നീ ഭഗവാൻ വെളളാട്ട് നിൻറെ കോവിൽ മുൻപിൽ എന്നും മീനൂട്ട് എൻറെ മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പാ... മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പ... (എൻറെ നെഞ്ചു) തന്നിടണേ ഭാഗ്യം കാണാൻ നിൻറെ ആറാട്ട് മന്നിൽ വന്ന കൈലാസേശ്ശാ നിൻ നീരാട്ട് (തന്നിടണേ) നിൻ നടയിൽ വരുവോർക്കെല്ലാം എന്നും ചോറൂട്ട് (നിൻ നടയിൽ) പറശ്ശിനിക്കടവിൽ ദേവാ നിൻ വിളയാട്ട് എൻറെ മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പാ... മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പ... (എൻറെ നെഞ്ചു) കാടകത്തിൽ നായ്ക്കളല്ലോ നിനക്ക് കൂട്ട് നീയുടുത്തു കെട്ടുകയല്ലോ ചുവന്ന പട്ട് (കാടകത്തിൽ) അച്ഛനമ്മ കേണപ്പോഴും നിനക്കൊരേമട്ട് (അച്ഛനമ്മ) എന്തിനാണെൻ മുന്നിൽ നിൻ കണ്ണുകെട്ട് എൻറെ മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പാ... മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പ... (എൻറെ നെഞ്ചു)

  • @vijeeshdvnambram785vijeesh2

    @vijeeshdvnambram785vijeesh2

    6 жыл бұрын

    Muttappa.saranam

  • @soorajv9332

    @soorajv9332

    5 жыл бұрын

    Ethra kettalum mathi varunilla muthappa

  • @soorajv9332

    @soorajv9332

    5 жыл бұрын

    Super song

  • @jayageshgdas6780

    @jayageshgdas6780

    5 жыл бұрын

    ലോ 0

  • @vishnurajeev4448

    @vishnurajeev4448

    3 жыл бұрын

    🙏🙏🙏

  • @Butterflies-s6
    @Butterflies-s63 жыл бұрын

    Muthappane oru like ❤️

  • @pesguys1144
    @pesguys11443 жыл бұрын

    2021 ൽ കേൾക്കുന്നവർ ഉണ്ടോ 👇

  • @rathileshtr8420

    @rathileshtr8420

    2 жыл бұрын

    നവംബർ 11

  • @pesguys1144

    @pesguys1144

    2 жыл бұрын

    @@rathileshtr8420 🥰

  • @santhoshkumar7336

    @santhoshkumar7336

    7 күн бұрын

    2024

  • @lakshmilachuz3191
    @lakshmilachuz3191 Жыл бұрын

    കണ്ണൂരിൽ നിന്ന് കല്യാണം കഴിഞ്ഞ് തൃശ്ശൂരിലേക്ക് വന്നപ്പോ ഉണ്ടായ ഒരേ ഒരു വിഷമം ഇടക്ക് ഇടക്ക് ഉള്ള മുത്തപ്പനെ കാണാൻ പോക്ക് മുടങ്ങും എന്നതായിരുന്നു. നൊന്ത് വിളിച്ചാ വിളി കേക്കുന്ന മുത്തപ്പൻ ഏത് വിഷമ ഘട്ടത്തിലും എനിക്ക് താങ്ങായി നിന്നിട്ടേ ഉള്ളു. ഉള്ളൊന്ന് പൊള്ളിയാൽ എന്റെ മുത്തപ്പാ എന്ന വിളിയിൽ കിട്ടും എനിക്ക് ആശ്വാസം. പരീക്ഷക്ക് മാർക്ക് കുറഞ്ഞാലും. അച്ഛനും അമ്മയ്ക്കും അനിയനും വയ്യാതെ വന്നാലും. വീട്ടിൽ കഷ്ടപ്പാട് ഉണ്ടാവുമ്പോളും വൈകുന്നേരം വിളക് വച്ചു മുത്തപ്പനോട് പറയും. പ്രാര്ഥിച്ചതെല്ലാം എനിക്ക് തന്നിട്ടുണ്ട് എന്റെ മുത്തപ്പൻ. ഇന്നിതാ ഭർത്താവിന് വേണ്ടിയും ഈ കുടുംബത്തിന് വേണ്ടിയും വരെ ഞാൻ പ്രാർത്ഥിക്കാറുണ്ട് എന്റെ മുത്തപ്പനോട്. മനം നൊന്ത് വിളിച്ചാ ഏത് അവസ്ഥയിലും മുത്തപ്പൻ വിളി കേൾക്കും. എനിക്ക് പറശ്ശിനിക്ക് പോവാനുള്ള ഇഷ്ട്ടം ഇവടെ എല്ലാവർക്കും നന്നായി അറിയാം. എപ്പോഴും എന്നെ കൊണ്ട് പോണം എന്ന് hus പറയുമെങ്കിലും ഓരോരോ കാരണങ്ങൾ വന്നു മുടങ്ങി പോവാണ്. വർഷങ്ങൾക്കു ശേഷം നാളെ ഞാൻ പോവാന്ന് എന്റെ മുത്തപ്പനെ കാണാൻ. അവടെന്ന് അനുഗ്രഹം വാങ്ങാൻ. കണ്ണ് നിറയാതെ കേൾക്കാനാവില്ല മുത്തപ്പന്റെ പാട്ടുകളൊന്നും.

  • @aswaniajith5593
    @aswaniajith55932 жыл бұрын

    മുത്തപ്പനെ കാണാൻ മനസ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചാൽ അത് നടത്തി തരും മുത്തപ്പൻ 🙏🙏

  • @karthikaponnukannan4502

    @karthikaponnukannan4502

    8 ай бұрын

    Sathyam anu ente anubhavam anu enik muthappane kanan bagayam undayi

  • @arunsreedharan664
    @arunsreedharan6643 жыл бұрын

    മുത്തപ്പൻ്റെ ഭിക്ഷയാ.. എൻ്റെയീ ജീവിതം.... കൂടെയുണ്ടാവണേ ഭഗവാനേ......

  • @Nandahh646
    @Nandahh6462 жыл бұрын

    ഞമ്മള് കണ്ണൂര്കാരുടെ സ്വകാര്യ അഹങ്കാരം മുത്തപ്പൻ 🙏💪🏻💪🏻💪🏻

  • @unnikrishnanpv1801
    @unnikrishnanpv1801 Жыл бұрын

    എന്റെ കുടുംബത്തിന്റെ നിഴൽ ആയി എന്നും കൂടെ ഉണ്ട് എന്റെ മുത്തപ്പൻ.

  • @ajithanair5113
    @ajithanair51135 жыл бұрын

    എന്റെ മുത്തപ്പാ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുക്കേണമേ kathukkollaname

  • @sudhakaranedakandy263

    @sudhakaranedakandy263

    4 жыл бұрын

    } l

  • @protector22582
    @protector22582 Жыл бұрын

    മുത്തപ്പനെ വിളിച്ചാൽ കൂടെ ഉണ്ടാവും. ജീവിതത്തിൽ ഒരുപാട് ചതി ഏറ്റുവാങ്ങിയ എനിക്കി ഒരു തരി ഭൂമി പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഉള്ള എനിക്കി മുത്തപ്പന്റെ അടുത്ത് തന്നെ സ്ഥലം കിട്ടി 🙏🙏🙏

  • @sanukrishna5246
    @sanukrishna52463 жыл бұрын

    വിളിച്ചാൽ വിളിപ്പുറത്ത് എത്തും എൻ്റെ അന്നുഭവമാണത് മുത്തപ്പ ശരണം പൊന്നു മുത്തപ്പ

  • @hajirajahan.s3537
    @hajirajahan.s35373 жыл бұрын

    മുത്തപ്പന്റെ വെള്ളാട്ട് എപ്പോ പോയാലാണ് കാണാൻ കഴിയുക.. ഒന്ന് പറഞ്ഞു തരുവോ? മുത്തപ്പനെ ഒന്ന് കാണാനാ😊

  • @hajirajahan.s3537

    @hajirajahan.s3537

    3 жыл бұрын

    @Anoop A time എപ്പഴാ വെളുപ്പിനാണോ??

  • @nanmadhruvan7815
    @nanmadhruvan78152 жыл бұрын

    കണ്ണൂരിന്റെ ഐശ്വര്യം അല്ലേ

  • @sajithadinesh6933
    @sajithadinesh69333 жыл бұрын

    Mutthappa...anugrahikkane.......🙏🙏🙏angayude blessinginal njanipol pregnant aanu. ....kunjinu vendi prarthikkunnorkku anugraham choriyane ente mutthappa....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sruthilayam04
    @sruthilayam042 жыл бұрын

    കേട്ടു വളർന്ന ഒരു പാട്ട് മനസ്സുകൊണ്ട് മുത്തപ്പനെ കാണാൻ ആഗ്രഹിച്ചാൽ മുത്തപ്പൻ അവിടെ എത്തിക്കും മുത്തപ്പാ ശരണം🙏

  • @ajayanksks7936

    @ajayanksks7936

    Жыл бұрын

    ❤💞

  • @drvijayammaharikrishnan3137

    @drvijayammaharikrishnan3137

    Жыл бұрын

    EnteMuthapps Bhsgavane onnuvannu kanuvan anugrahikkensme.

  • @rahulnavathej1327

    @rahulnavathej1327

    Жыл бұрын

    100% wednesday ഞങ്ങൾക്ക് അനുഭവം ഉണ്ടായി. ആഗ്രഹിച്ചാൽ എത്തിക്കും എന്നുള്ളത് ഉറപ്പായി അപ്പോൾ.

  • @divyamanojdivyamanoj9189
    @divyamanojdivyamanoj91892 ай бұрын

    മുത്തപ്പനെ എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന നമുക്ക് എപ്പോഴും മുത്തപ്പന്റെ അനുഗ്രഹവും ഐഷ്യരവും ലഭിക്കും

  • @gayathrigayudevi929
    @gayathrigayudevi9296 ай бұрын

    Nalla sanghadayit enthelum prarthichal sanghadam nimishanghalku llil mattithrum❤

  • @Mr.Gulan_
    @Mr.Gulan_3 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത സോങ് തന്നെയാണ് ഈ സോങ് 🥰🥰👌

  • @aiswaryack9708

    @aiswaryack9708

    2 жыл бұрын

    Yes 💯

  • @babulickummankode7284

    @babulickummankode7284

    2 жыл бұрын

    Aa

  • @sumithperiye9766
    @sumithperiye97667 жыл бұрын

    വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ദേവൻ മുത്തപ്പൻ തമ്പുരാൻ...

  • @sncreation9701

    @sncreation9701

    5 жыл бұрын

    😘😘😘😍😍😍😍😍😍😍💞💞😘😘

  • @sarathsatheesh3133

    @sarathsatheesh3133

    5 жыл бұрын

    😘

  • @athulkrishna5694

    @athulkrishna5694

    5 жыл бұрын

    Soopper

  • @sayanthk8729

    @sayanthk8729

    5 жыл бұрын

    മുത്തപ്പാ......

  • @sureshkundupoyil8085

    @sureshkundupoyil8085

    4 жыл бұрын

    Sarath Satheesh dhdlaaaaakadd

  • @sujithmundoli9750
    @sujithmundoli975011 ай бұрын

    എന്റെയും അനുഭവം അതാണ് വിളിച്ചാൽ വിളിപ്പുറത്താണ് മുത്തപ്പൻ

  • @anitha2081
    @anitha2081 Жыл бұрын

    എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്....... ഇതു കേട്ടു കേട്ടു ആണ് ഞാൻ മുത്തപ്പനെ കാണാൻ പോയത്.... 🙏🙏

  • @RevathiBalan-mn3lj

    @RevathiBalan-mn3lj

    11 ай бұрын

  • @sajithmp1344
    @sajithmp13444 жыл бұрын

    കുന്നോളം പൊന്ന് വേണ്ട ന്റെ ഇഷ്ട്ട ഗാനം 😍

  • @DeepThoughts124

    @DeepThoughts124

    3 жыл бұрын

    heart touching

  • @tvibin7189

    @tvibin7189

    3 жыл бұрын

    ഞാനിപ്പോ കേട്ടു കൊണ്ടിരിക്കുന്നു. 12-04-2021. 02.06പിഎം

  • @pesguys1144

    @pesguys1144

    3 жыл бұрын

  • @user-lo5vv9to9h
    @user-lo5vv9to9h5 жыл бұрын

    മുത്തപ്പൻ സർവ്വ ദുഃഖങ്ങളും മാറ്റിത്തരണേ എല്ലാ ദുഃഖങ്ങളിലും മുത്തപ്പനാണ് തുണയായി വരണേ

  • @sarathlove9768

    @sarathlove9768

    4 жыл бұрын

    anugrahikename ponnu sree muthappa

  • @jitheshjeee9390
    @jitheshjeee93902 жыл бұрын

    കുന്നോളം പൊന്നു വേണ്ട.. ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ.എന്റെ . കണ്ണ് നിറയും 😔..ഒന്നുമില്ലായ്മയിൽ നിന്നും എന്നെ.. അത്രയൊന്നും ഇല്ലേലും..ഒരുപാട് ഉയർത്തി. ചേർത്ത് നിർത്തി 🙏🙏🙏🙏

  • @thomasvarkey8873
    @thomasvarkey88733 жыл бұрын

    Ente Ponnu Muthappa ente prashnagal ellam theerthu tharane

  • @myg137
    @myg1375 жыл бұрын

    എന്റെ പൊന്നു മൂത്തപ്പാ .......... എല്ലാ തെറ്റുകളും പെറുത് മാപ്പ് തരണമോ മുത്തപ്പാ

  • @sandyak4027

    @sandyak4027

    5 жыл бұрын

    Get am kid lies mnemonic

  • @AtheistA250
    @AtheistA2504 жыл бұрын

    ചിലപ്പോ എന്റെ അച്ഛനാണ് എന്റെ കൂട്ടുകാരൻ ആണ് ചിലപ്പോ ചേട്ടനാണ്.. eന്റെ എല്ലാം ആണ് മുത്തപ്പൻ

  • @suryas896
    @suryas8963 жыл бұрын

    നൊന്തു വിളിച്ചാൽ vilippurath എത്തുന്ന ദേവൻ 💓❤️

  • @jishac7658
    @jishac76583 жыл бұрын

    സുഖത്തിലും ദുഃഖത്തിലും നീ തന്നെ കൂടെ പൊന്നു മുത്തപ്പാ

  • @suryasuresh9005

    @suryasuresh9005

    Жыл бұрын

    ❤️❤️❤️❤️

  • @srishtipadhammedia9488

    @srishtipadhammedia9488

    Жыл бұрын

    SRI MUTHAPPAN NEW DEVOTIONAL SONG | MALAYALAM DEVOTIONAL | HINDU DEVOTIONAL kzread.info/dash/bejne/m5d9sKukis-Zlag.html

  • @neerajbhaskar8807

    @neerajbhaskar8807

    Жыл бұрын

    ❤️sathyam

  • @sruthimb2625
    @sruthimb26255 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള മുത്തപ്പ ഗാനം.😍ശ്രീ മുത്തപ്പൻ ശരണം😍

  • @GamerDude-uh7xw

    @GamerDude-uh7xw

    2 жыл бұрын

    🙏🙏

  • @rajeshrohith1137

    @rajeshrohith1137

    2 жыл бұрын

    സത്യം

  • @shafikk7330
    @shafikk73309 ай бұрын

    ഈ സോങ്‌സ് കേൾക്കാൻ നല്ല ഒരു ഇഷ്ട്ടം ആണ് നല്ല വരികൾ ❤

  • @RajithRajithpp
    @RajithRajithpp2 ай бұрын

    എന്റെ പൊന്ന് മുത്തപ്പാ കാത്തു കൊള്ളണമേ

  • @manojp4875
    @manojp48754 ай бұрын

    എംജി സാർ ..വളരെ നന്ദി സർ ..മുത്തപ്പദേവനെ സ്തുതിച്ചു കൊണ്ടുള്ള വളരെ മനോഹരമായ ഈ പാട്ട് പാടിയതിന് .ഈ പാട്ട് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ രോമാഞ്ചം ഉണ്ടാകുന്നു .ഒരു പ്രത്യേക ഫീലിംഗ് .

  • @unniudhay3061
    @unniudhay30616 жыл бұрын

    വന്നവരെ മടക്കണ്ട, പോയവരെ വിളിക്കണ്ട..

  • @lakshmiarun805

    @lakshmiarun805

    4 жыл бұрын

    Unni Udhay Entha angina parayane entha athinte meaning

  • @AnnapoornnaDwaraka

    @AnnapoornnaDwaraka

    4 жыл бұрын

    @@lakshmiarun805 Angane aanu muthappan paraya :)

  • @artofkannur

    @artofkannur

    4 жыл бұрын

    Muthappante vamozhi

  • @pesguys1144

    @pesguys1144

    3 жыл бұрын

  • @vyahnav2853

    @vyahnav2853

    2 жыл бұрын

    Athe

  • @anaghakrishnan2746
    @anaghakrishnan27463 жыл бұрын

    Nte muthappaaa ♥️♥️ vilichal vilippurath ethunna nte ponnu muthappan

  • @baburajitl4823

    @baburajitl4823

    3 жыл бұрын

    ഹലോ An aga morning

  • @anaghakrishnan2746

    @anaghakrishnan2746

    3 жыл бұрын

    @@baburajitl4823 Haii...gd mrnggg

  • @prakashv4028
    @prakashv402810 ай бұрын

    മുത്തപ്പാ ദൈവമേ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @dreams2951
    @dreams2951 Жыл бұрын

    എന്റെ മുത്തപ്പാ...........എന്റെ കുഞ്ഞുനെ കാത്തുകൊള്ളേണമേ

  • @dreamcatcher4346

    @dreamcatcher4346

    Жыл бұрын

    🥰🥰

  • @umeshpu2596
    @umeshpu25962 жыл бұрын

    നിലയില്ലാ കയത്തിലാണ്..തുണയേകണേ മുത്തപ്പാ 🙏🙏🙏🙏

  • @NadakkalTharavadu
    @NadakkalTharavadu6 жыл бұрын

    പണ്ട് ഒരു 10 വര്‍ഷം മുന്പ് കാസറ്റ് വാങ്ങിയതാണ് ഇത് പക്ഷെ അത് എങ്ങനെയോ മോശം ആയിപോയി.. ഈ പാട്ടുകള്‍ വേണ്ടി പിന്നെ കുറെ കാലം ഇന്റര്‍നെറ്റ്‌ നോക്കുമായിരുന്നു... ഇത് ഇത്രയും നല്ല ക്വാളിറ്റിയില്‍ അപ്‌ലോഡ്‌ ചെയ്ത ചാനല്‍ ഒരുപാട്‌ നന്ദി!!!!! ഞാന്‍ കേട്ട ഏറ്റവും മികച്ച മുത്തപ്പന്‍ സോങ്ങ്സ് ഇത് തന്നെ .... പ്രിയ MG ശ്രീകുമാര്‍,നിങ്ങളുടെ അതിമനോഹരമായ ശബ്ദവും മനോഹരമായ വരികളും ഈ പാട്ടുകള്‍ അവിസ്മരണീയ അനുഭവം ആക്കിമാറ്റി #Nostalgia #Awesome #kidiloski #Thankyou

  • @nitheeshkumar380

    @nitheeshkumar380

    5 жыл бұрын

    Nadakkal Tharavadu

  • @sajithmp1344

    @sajithmp1344

    4 жыл бұрын

    Nadakkal Tharavadu ഞാനും അതെ

  • @shyamkb9179

    @shyamkb9179

    4 жыл бұрын

    . ...

  • @ammuss2115
    @ammuss21153 ай бұрын

    Ente... മുത്തപ്പാ...... 🙏🙏🙏... വിളിച്ചാൽ വിളിപ്പുറത്തആണ് മുത്തപ്പൻ 🙏🙏🙏

  • @lalims6970
    @lalims69709 ай бұрын

    എന്റെ പൊന്നു മുത്തപ്പാ. എന്റെ എല്ലാ വിഷമത്തിലും കൂടെ ഉണ്ട്.

  • @sureshchandar739
    @sureshchandar7393 жыл бұрын

    ഏതു സമയത്തു വിളിച്ചാൽ വിളിപ്പുറത്തു വന്നു നിൽക്കും.... മുത്തപ്പാ ശരണം.... മുത്തപ്പാ ശരണം

  • @manikandanmenon4192
    @manikandanmenon41926 жыл бұрын

    ഏത് ദൈവ നിന്ദകരണാവോ ഇത്രയും സുന്ദരമായ ഈ മുത്തപ്പ ഭക്തിഗാനങ്ങൾ ഡിസ്‌ലൈക്ക് ചെയ്തത്?ഓം നമോ ശ്രീ മുത്തപ്പായ നമഃ...................

  • @selfes4681

    @selfes4681

    4 жыл бұрын

    My

  • @selfes4681

    @selfes4681

    4 жыл бұрын

    Manikandan Menon me Thanks

  • @user-dx6sb3op2k
    @user-dx6sb3op2kАй бұрын

    ജീവിതം ഏ തു പ്രതിസന്ധിഘ ട്ട ത്തിൽ എ ത്തി വിഷ മി ക്കു ന്നുവോ മു ത്ത പ്പനെ പ്രാ ർത്ഥന യിലൂ ടെ അ റിയിക്കൂ ഉടൻ പരിഹാരം കണ്ടെത്തി ര ക്ഷി ക്കും,എന്റെ മുത്തപ്പനും തിരുവപ്പനും,🙏🙏🙏ശരണം ശരണം ശ രണം മുത്തപ്പാ

Келесі