കൊടി പിടിക്കൽ ഇല്ല, സമരം ഇല്ല, പൂട്ടിക്കൽ ഇല്ല | Visiting Steel Door Manufacturing Factory in China

കൊടി പിടിക്കൽ ഇല്ല, സമരം ഇല്ല, പൂട്ടിക്കൽ ഇല്ല | Visiting Steel Door Manufacturing Factory in China #techtraveleat #travel #china
Contact Saheer Bhai on Instagram: / saheerchn
Mob : +91 79077 45015
Email : hkbestchina@gmail.com
00:00 Intro
02:54 Visiting Steel Door Manufacturing Factory
14:56 Yiwu Wholesale Market
23:16 Saheer Bhai's Office
24:08 Business Concepts
25:44 Solar Products
27:21 Chinese Dinner
33:04 Singer in Restaurant
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 606

  • @vypindelhi9458
    @vypindelhi9458 Жыл бұрын

    സഹീർ ഭായ് = ചെറിയ വല്യ മനുഷ്യൻ.. How simple he is.... 😍😍😍

  • @bindubharathannor747
    @bindubharathannor747 Жыл бұрын

    നമസ്ക്കാരം സ്വപനത്തിൽ പോലു കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ച് തരുന്നത് വളരെയേറെ അഭിനന്ദനങ്ങൾ

  • @chandrasekharan3037

    @chandrasekharan3037

    Жыл бұрын

    This kind of so many companies in India

  • @sujojose3303

    @sujojose3303

    Жыл бұрын

    Watch treavlista

  • @padmajakunhipurayil6147
    @padmajakunhipurayil6147 Жыл бұрын

    അതാണ് ചൈന, തായ്‌ലൻഡ്, ജപ്പാൻ പോലുള്ള രാജ്യത്തെ ജനങ്ങളെ ഇഷ്ടം. They are so hardworking and genuine.

  • @moideenmanningal9674

    @moideenmanningal9674

    Жыл бұрын

    അതുമാത്രമല്ല, സർക്കാർ അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുമുണ്ട്. രാജ്യം state പുരോഗതി പ്രാപിക്കാൻ നല്ല ഗവണ്മെന്റ് നല്ല ഭരണാധികാരി അധ്വാനിക്കുന്ന ജനം ഇവ കൂടിയേ തീരു

  • @binsonantony6142

    @binsonantony6142

    Жыл бұрын

    ഞാനും ഇവിടെ പോയിരുന്നു നല്ല സൂപ്പർ സ്ഥലം അവിടെ night തട്ടുകട ഉണ്ടല്ലോ പഴുതാര, പാമ്പ്, തേൾ, ഇവയെല്ലാം വറത്തു ചില്ലു കൂട്ടിൽ വച്ചിട്ടുണ്ട്

  • @jojored7966

    @jojored7966

    Жыл бұрын

    @@binsonantony6142 Jealousy and lying won't make you progressive and rich!

  • @chinazieswillstartww3253

    @chinazieswillstartww3253

    Жыл бұрын

    @@binsonantony6142 😋

  • @santhypr4315
    @santhypr4315 Жыл бұрын

    A big salute to saheerbhai. Really proud of you

  • @jithinkt1294
    @jithinkt1294 Жыл бұрын

    ചൈനയുടെ ഇന്നത്തെ വളർച്ചക്ക് പിന്നിൽ CPC (കമ്മ്യൂണിസ്റ്റ് പാർ്‌ട്ടി ഓഫ് ചൈന ) വലിയ പങ്ക് ഉണ്ട്. ഒരു കാലത്തു 80 ശതമാനത്തോളം ജനങ്ങൾ ദാരിദ്ര്യത്തിൽ ആയിരുന്നു. ഇന്നത് പൂർണ്ണമായും മാറ്റാൻ ചൈനക്ക് കഴിഞ്ഞു. നിലവിലെ ജീവിത നിലവാരം ഉയർത്താനുള്ള തീരുമാനമാണ് കഴിഞ്ഞ CPC പർട്ടി കോൺഗ്രസ്സിൽ എടുത്ത തീരുമാനങ്ങളിൽ ഒന്ന് . വരുന്ന കുറച്ചു വർഷങ്ങൾ കൊണ്ട് ലക്ഷ്യമായ സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ചൈന. ചൈനയിലെ ഒരു വിധപ്പെട്ട കമ്പന്യികളിലൊക്കെ CPC മെംബർ മാർ ഉണ്ട്. ചൈനയിലും പ്രതിഷേധങ്ങളിൻ മറ്റും ഉണ്ട് , പക്ഷെ അത് പരിഹരിക്കാനുള്ള നടപടികൾ അവർ കൈക്കൊള്ളുന്നു. വെസ്റ്റേൺ മീഡിയ പറയുന്നതല്ല യാഥാര്തഗ്യം. ആഴ്ചകളായി ഫ്രാൻസിൽ സമരമാണ് , കലാപമാണ് ഏതെങ്കിലും മീഡിയ നമ്മളോട് ഇത് പറയുന്നുണ്ടോ? നമ്മുടെ ഇൻഡ്യ , ചൈന , റഷ്യ ഒരുമിച്ചു നിന്ന് പരസ്പരം വളർന്നു ലോക ശക്തി ആകണം. ലോക ക്രമം അങ്ങനെ മാറാനാണ് സാധ്യ്ത

  • @divinewind6313

    @divinewind6313

    Жыл бұрын

    Russia is a spent power, China is a bullying power. India ottaku nilkunath aanu budhi.

  • @akkulolu
    @akkulolu Жыл бұрын

    Sujith u r so lucky. Because u got a good friend like saheerbai. He is so simple humble and silent. ഒരു ജാടയുമില്ലാത്ത നല്ലൊരു മനുഷ്യൻ ❤️❤️🥰🥰👌👌

  • @akschannel9539
    @akschannel9539 Жыл бұрын

    ഇതുപോലത്തെ കുറേ industries ഇനിയും കാണിക്കണം സുജിത്തേട്ടാ. Mobile manufacturing industries , eletronics industries etc...❤️❤️

  • @hasim8943
    @hasim8943 Жыл бұрын

    സുജിത്തേട്ടൻ അടിപൊളിയാണ്

  • @shazashabi8646
    @shazashabi8646 Жыл бұрын

    ചൈന വൻമതിൽ അതിനു അപ്പുറം ആണ് അവരുടെ കൂട്ട് കേട്ട് ❤️❤️❤️ സഹീർ സുജിത്

  • @radhakrishnanek7196
    @radhakrishnanek7196 Жыл бұрын

    തടിയിയിൽ ചിതൽ വരുന്ന ഇഷ്യൂസ് ഏറ്റവും വലിയ പ്രശ്നം അതിനുള്ള solution ആണ് സ്റ്റീൽ ഡോർ അതുമാത്രമല്ല വുഡ് മെയ്റ്റേൻ ചെയ്യാൻ പാടാണ്

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Жыл бұрын

    സഹീർ ഭായ് നമ്മൾ വിചാരിച്ച പോലുള്ള ആളല്ല.... ചൈനയിലെ ചെറിയ യൂസഫലിയാണ്... 😍 സഹീർ ഭായ് ഫാൻസ്‌ കേരള. തിരുവനന്തപുരം ഘടകം റിപ്പോർട്ടിങ്....💪💪💪

  • @chandrikamukundan6804
    @chandrikamukundan6804 Жыл бұрын

    Steel door manufacturing company, Saheerbhai യുടെ office, dinner കഴിപ്പ്, കൂടാതെ പാട്ടു പാടുന്ന സുന്ദരി, fruits വില്ക്കുന്ന വ൪, whole sale market കാഴ്ചകൾ എല്ലാ൦ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. കുടാതെ സുജിത്തിന്റെ സംശയം എനിക്ക് ബഹുരസമായിത്തോന്നി. ( factory യുടെ മുമ്പിൽ എന്തുകൊണ്ടാണ് കൊടിത്തോരണങ്ങൾ കാണാത്തത്? 😂 ഉത്തരമായി സഹീ൪ബായിയുടെ ഹാസ്യത്താടെ യുള്ള ചെറുപുഞ്ചിരിയു൦😊) നാളത്തെ വീടിയോക്കു൦ യാത്ര ക്കുമുള്ള ആശ൦സകളു൦, അനുഗ്രഹങ്ങളു൦. Great wall of China ക്കു വേണ്ടി കാക്കുന്നു.

  • @navaseu6065

    @navaseu6065

    Жыл бұрын

    Great...,,..nireeshanam...v.good

  • @Shoukathali-og7vl
    @Shoukathali-og7vl Жыл бұрын

    സുജിത്, സഹീർ ഏറ്റവും നല്ല കൂട്ടുക്കെട്ട്..

  • @TechTravelEat

    @TechTravelEat

    Жыл бұрын

    👍

  • @sailive555
    @sailive555 Жыл бұрын

    Chinese haircut പൊളിച്ചു.. 👌😄 Chinese industry sector ന്റെ quality ഈ വീഡിയോയിലൂടെ മനസ്സിലായി.. 😊💖👍🏻

  • @suseeladpai1985
    @suseeladpai1985 Жыл бұрын

    Adipoli episode....one point of selling concept...detailing of which u made is very nice idea....revolutionising India is ur innovative plan ...all these u can plan only because of Saheer Bhai. .also u cud make such an informative vedeio....we rarely get such vedeios....Chinese spread is usually healthy having every nutrients...TQ TQ for such episodes....waiting for next.....

  • @remad441
    @remad441 Жыл бұрын

    പൂട്ടിക്കല്ലും ഇല്ല സമരവും ഇല്ല, കൊടിപിടിക്കലും ഇല്ല നമ്മുടെ കേരളത്തിൽ, ... ഒരു കാര്യം ഉണ്ട്‌ എല്ലാ ദിവസവും റോഡ് കഴുകും കുഴികൾ ഇല്ല അതുകൊണ്ട്.. അതാണ് .... Sujith നമ്മുടെ നാട്.... 👍👍

  • @mrraam2151

    @mrraam2151

    Жыл бұрын

    😁

  • @rmb1869
    @rmb1869 Жыл бұрын

    നമ്മുടെ നാട്ടുകാർക്ക് മരം ഇല്ലാതെ വീട് വെക്കില്ല അപ്പുറത്തവൻ തേക്ക് വെച്ചാൽ അതിന് വലിയ മരം ഉണ്ടോ നോക്കും ഇപ്പോൾ കുറച്ചു ഒക്കെ മാറി തുടങ്ങി സ്റ്റീൽ door ജനൽ വാതിൽ വെക്കൽ തുടങ്ങി

  • @moideenmanningal9674
    @moideenmanningal9674 Жыл бұрын

    Sahirbai സുജിത്തിനോട് പറയൂ, നമ്മുടെ നാടൻ ഭാഷയിൽ "ഇജ്ജോക്കെ ഏതു അടുപ്പിലാണ് ചെക്കാ കെടുക്കേണ്??" എന്ന്. കാരണം ഈ type സ്റ്റീൽ doors നമ്മുടെ നാട്ടിൽ 12 വർഷം മുമ്പ് എത്തിയിട്ടുണ്ട്.മലേഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയുന്നു.ഞാൻ എന്റെ തിരുരിൽ (മലപ്പുറം ജില്ല) ഉള്ള വീടിനു 11 വർഷം മുമ്പ് ഈ സ്റ്റീൽ ഡോർ വെച്ചിട്ടുണ്ട്. And it's still working in good shape. എന്റെ ജില്ലയിൽ നിന്നും successful ആയ ചൈനയിലെ business man സാഹിർ ബായ് ക്ക് എന്റെ അഭിനന്ദനങ്ങൾ 👍👍

  • @TRG__SREYAS_
    @TRG__SREYAS_ Жыл бұрын

    Sahir bhai and sujith rockzz❣️

  • @AbdulAzeez-ll4pw
    @AbdulAzeez-ll4pw Жыл бұрын

    adipoli vdo Sujith Bro and Saheer Bro big salute

  • @rajappanm.k4132
    @rajappanm.k4132 Жыл бұрын

    One of informative video🎥 industry growth and agricultural development vertebra of every nation.

  • @piclovers
    @piclovers Жыл бұрын

    കൊടികൾ ഒന്നും കാണുന്നില്ലാലോ സഹീർഭായ് എന്ന ചോദ്യം ... ... 🔥🔥🔥

  • @rajchannel2620
    @rajchannel2620 Жыл бұрын

    CHINA IS THE BEST COUNTRY IN THE WORLD , i went to china 2 times, first time i was there for 25 days, my first international trip was that it was my great experience in my life and was alone i went so many places and studied about markets business and peoples cultures , next i went again for 10 days , i cant believe china a wonderful country with wounderfull peoples, the first and ever best communist country in the world , and made so many friends there 100% fantastic country and peoples , and i studied more how should a developed counrty to be , i dont know when our india will become like that , single decision makes a country rich and develop CHINA THE GREAT 🙏

  • @TravelwithAnn
    @TravelwithAnn Жыл бұрын

    ഈ അടുത്ത് കണ്ട യൂട്യൂബ് വീഡിയോകളിൽ ഏറ്റവും informatives ആയിട്ടുള്ള ഒന്ന് . Continue your good work👍.

  • @TechTravelEat

    @TechTravelEat

    Жыл бұрын

    thanks❤️

  • @fahadcv6821
    @fahadcv6821 Жыл бұрын

    Shaheer bhai adipoliyannn 💓💓

  • @deepupk5083
    @deepupk5083 Жыл бұрын

    കൂടെയുള്ള ആൾക്ക് ഒരു മൈക്ക് മേടിച്ചു പറയുന്ന ഒരുപാട് നല്ല നല്ല കാര്യങ്ങളിൽ അതൊക്കെ കേൾക്കാൻ പറ്റണ്ടേ അതൊക്കെ എന്നും കേൾക്കാൻ പറ്റുന്നില്ല

  • @nasruqatar2081
    @nasruqatar2081 Жыл бұрын

    ഇപ്പോഴാ ആണ് ശെരിക്കും ജോഡി ആയത്. ജമ്പനും തുമ്പനും 👍👍❤

  • @grameenabasha2497
    @grameenabasha2497 Жыл бұрын

    ബ്രോ നിങ്ങളുടെ മാതിരി ഒരു സമ്പന്നതയിൽ ആവാൻ ഞങ്ങളുടെ പോലുള്ളവർക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ ഉള്ള കാര്യം പറയുന്നത് നിങ്ങളോട് സഹീർക്ക നോടും ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണ്

  • @greengamer1359
    @greengamer1359 Жыл бұрын

    അവിടെ ആരും ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഉണ്ടാക്കാൻ നടക്കുന്നില്ല.

  • @anmiyaworld9334
    @anmiyaworld9334 Жыл бұрын

    Good information thanks ☺️

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Жыл бұрын

    Sahir Bhai de office and factory,,,👍👍👍

  • @althafshareef7703
    @althafshareef7703 Жыл бұрын

    Great contents... Keep rocking

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thanks a ton

  • @bachuforever1419
    @bachuforever1419 Жыл бұрын

    ചൈനയുടെ ഉത്പന്നങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ കുറവാണ് സൗദി അറേബ്യയിൽ 99% വും ചൈന ഉത്പന്നങ്ങൾ ആണ്...👍

  • @vishnuvicky1966
    @vishnuvicky1966 Жыл бұрын

    വ്യവസായം വളരണം എന്നാൽ സമൂഹം സാമ്പത്തികമായി വളരും,, തമ്മിൽ തല്ല് കൂടാൻ സമയം ഉണ്ടാവില്ല, ദാരിദ്ര്യ നിർമാർജനം നടക്കും, കൊടി പിടിക്കേണ്ടവന് ജോലി കഴിഞ്ഞുള്ള സമയം അതിന് വേണ്ടി ഉപയോഗപ്പെടുത്തില്ല.......അപ്പൊ നമ്മൾ ശരിക്കും പ്രബുദ്ധരാവും .... 👍👍👍😍

  • @vkameeer

    @vkameeer

    Жыл бұрын

    നമ്മൾ ഇപ്പോഴും കോഴി മൃഗമാണോ പക്ഷിയാണോ എന്ന് തീരുമാനത്തിലെത്തിയിട്ടില്ല.😂

  • @maheshpanikker6467

    @maheshpanikker6467

    Жыл бұрын

    ​@@vkameeerപുള്ളി തന്നെ പറയുന്നുണ്ട് ഇപ്പോൾ സർക്കാർ വ്യവസായം തുടങ്ങാൻ ലോണും സബ്‌സിഡിയും ഒകെ കൊടുക്കുന്നുണ്ടെന്നു.... കേരളത്തിന്‌ പുറത്ത് up യോ, തമിഴ് നാടൊ, ഗുജറാത്തോ ഒക്കെ നോക്കിയാൽ തന്നെ അത് മനസ്സിലാകും.... നമ്മൾ മലയാളികൾ മാത്രമേ ആരേലും പറയുന്ന വിഡ്ഢിത്തതിന്റെ (പശു, കോഴി etc...) പുറകെ രാഷ്ട്രീയവും പറഞ്ഞോണ്ട് നടക്കുന്നുള്ളൂ...

  • @jomyjomygeorge9489
    @jomyjomygeorge9489 Жыл бұрын

    വൻ മതില് കാണാൻ കട്ട waiting..☺️☺️

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Жыл бұрын

    Super knowledgeable episode.. I enjoyed a lot..... Sad to see this episode finish fast

  • @shijothomas8016
    @shijothomas8016 Жыл бұрын

    Ethupole business related vedio varatte....... Thanks sujith bro

  • @alan_224
    @alan_224 Жыл бұрын

    Super video sujith chetta

  • @puthukulangarakutty5877
    @puthukulangarakutty5877 Жыл бұрын

    Please visit Pragathi Maidan between Novem ber-January, you can see every thing

  • @ponnuponnus62
    @ponnuponnus62 Жыл бұрын

    അടിപൊളി ❤

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @manojmanoj-hn4ph
    @manojmanoj-hn4ph Жыл бұрын

    സൂപ്പർ ബ്രോ ❤️😍

  • @haranishnair8127
    @haranishnair8127 Жыл бұрын

    It’s really awesome

  • @HemiKitchen
    @HemiKitchen Жыл бұрын

    സൂപ്പർ 👍👍

  • @hebalwilfred1525
    @hebalwilfred1525 Жыл бұрын

    Adipoli video🤗

  • @amni2316
    @amni2316 Жыл бұрын

    sujith bhai , the same setup is there in India too, Sakthi, I clean , Tata doors ...they have a big setup at Andhra and Telangana.

  • @rowankirikbride1067
    @rowankirikbride1067 Жыл бұрын

    Go to Qingdao if possible,that's in Shandong province

  • @ShashiKumar-no6mj
    @ShashiKumar-no6mj Жыл бұрын

    My Hi 👋 to Mr.Shaheer, really good and informative ❤👍

  • @BeVlogers
    @BeVlogers Жыл бұрын

    Endoru informational video🎉🥰🥰

  • @vijayashankaran4571
    @vijayashankaran4571 Жыл бұрын

    Valare ishttapettu

  • @rvp71
    @rvp71 Жыл бұрын

    Superb episode Sujith...A big salute to Mr.Saheer 👍👍👍👍👍👍

  • @APM866
    @APM866 Жыл бұрын

    Very good Description ,Thanks 🙏🙏

  • @junu.jp4082
    @junu.jp4082 Жыл бұрын

    Adipowlli 🥰🥰🥰

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Today’s Video Visiting Steel Door Manufacturing Factory in china Video poli Sujith Cheetan is Explaining well in the video China is a nice place

  • @vijiv4275
    @vijiv4275 Жыл бұрын

    Sujith very informative video about this trade City and saheerbai how simple he is super video

  • @anthasahammad2186
    @anthasahammad2186 Жыл бұрын

    Such a hard working people and enjoying the rest of the time after work, ending song was awesome and goosebumps.

  • @Zaazhi
    @Zaazhi Жыл бұрын

    Most influencing travel channel in kerala ❤️

  • @nandu3272

    @nandu3272

    Жыл бұрын

    In South India

  • @deykrishna5141
    @deykrishna5141 Жыл бұрын

    Very interesting episode as Sujit Bhai is showing factories producing different products including steel doors

  • @mohammedsahad62
    @mohammedsahad62 Жыл бұрын

    Bro ella video yum poli aan taa nalla

  • @jpe3205
    @jpe3205 Жыл бұрын

    Very informative 🎉

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Glad it was helpful!

  • @sahirm7058
    @sahirm7058 Жыл бұрын

    E video adipoli Thankuu sujithettaaa ❤️❤️

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thanks

  • @azmaaaall
    @azmaaaall Жыл бұрын

    Awesome video bro ✨👌🏻

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thanks ❤️

  • @gopalgi9543
    @gopalgi9543 Жыл бұрын

    Saheer bai oru thanks...

  • @Nikhil_shetty2023
    @Nikhil_shetty2023 Жыл бұрын

    Thanks for showing stell door 🚪 factory of China nice concept., Yiwu wholesale market., I liked China's systematic traffic movements..i enjoyed this vlog ❤️

  • @sheriffshahz5576
    @sheriffshahz5576 Жыл бұрын

    Bro please show Chinese marine industry as well equipment, accessories etc

  • @PavanKumar-qo4vl
    @PavanKumar-qo4vl Жыл бұрын

    Awesome video Sujith bhaai ❤

  • @Shanza.media313
    @Shanza.media313 Жыл бұрын

    അപ്പോൾ Made in chaina കാണുമ്പോൾ മുഖം ചുളിക്കേണ്ടതില്ല അല്ലേ😊

  • @Rahul-iu7jl
    @Rahul-iu7jl Жыл бұрын

    അടിപൊളി വീഡിയോ 👌👌👌

  • @jijivarghesejohn7959
    @jijivarghesejohn7959 Жыл бұрын

    Awesome!

  • @harishpattayil81
    @harishpattayil81 Жыл бұрын

    ചൈന ❤❤

  • @Manoj-kL52
    @Manoj-kL52 Жыл бұрын

    അടിപൊളി

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    Happy journey 🎉

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you 😊

  • @sourave7595
    @sourave7595 Жыл бұрын

    Sujithetta... big fan ❤️

  • @jishan1844
    @jishan1844 Жыл бұрын

    super

  • @vaishnavas6155
    @vaishnavas6155 Жыл бұрын

    Super

  • @mudhunas
    @mudhunas Жыл бұрын

    Thankyou.

  • @TechTravelEat

    @TechTravelEat

    Жыл бұрын

    You're welcome

  • @sukeshbhaskaran9038
    @sukeshbhaskaran9038 Жыл бұрын

    Great beautiful congratulations hj Best wishes thanks

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Many many thanks

  • @likhilkrishna99
    @likhilkrishna99 Жыл бұрын

    Video polichu

  • @g4marketing280
    @g4marketing280 Жыл бұрын

    വളരെ ഇഷ്ടം പെട്ടു താങ്ക്സ്

  • @dcvideoworld9494
    @dcvideoworld9494 Жыл бұрын

    Saheer Bai dress selection suprr

  • @ChengayisVlogs
    @ChengayisVlogs Жыл бұрын

    നഗരത്തിന്റെ പേര് പൊളി സ്ഥലങ്ങൾ അതി മനോഹരം 😍😍സമരം ഇല്ലത കൊണ്ട് ആണ് അവർക്ക് വളരാൻ കഴിയുന്നത് 😍😍

  • @kunhimohamedthazhathethil2170

    @kunhimohamedthazhathethil2170

    Жыл бұрын

    Kamunisam alla samaragall karanam ha nattile baranathigarigalum janagalumhane

  • @sajikumar1513
    @sajikumar1513 Жыл бұрын

    സൂപ്പർ അടിപൊളി👍👍👍👍👍👍👍👍👍👍👍👍👍 ഇന്ത്യയിലും ഇതേപോലെ വലിയ മാർക്കറ്റുകൾ ഉണ്ടാവട്ടെ 👌👌👌👌👌👌👌👌👌👌👌

  • @rmb1869

    @rmb1869

    Жыл бұрын

    അതിന് കമ്യുണിസ്റ്റ് കാർ ഉണ്ടാവുരുത്

  • @zayidabdullazayid4595

    @zayidabdullazayid4595

    Жыл бұрын

    @@rmb1869 കമ്മ്യൂണിസ്റ്റ് ആണോ ഇന്ത്യ ഭരിക്കുന്നെ ചേട്ടാ

  • @zayidabdullazayid4595

    @zayidabdullazayid4595

    Жыл бұрын

    @@rmb1869 അതൊക്കെ മാറണം എങ്കിൽ അത്യാവശ്യം 10th എങ്കിലും pass ആയ ഭരണാധികാരി വേണം

  • @rmb1869

    @rmb1869

    Жыл бұрын

    @@zayidabdullazayid4595 ഞാൻ അങ്ങനെ പറഞ്ഞോ ചേട്ടാ കേരളത്തിൽ ഇങ്ങനെ ആക്കണം പറഞ്ഞതിന് റിപ്ലൈ കൊടുത്തതാണ് ചേട്ടാ

  • @aswinvs9080
    @aswinvs9080 Жыл бұрын

    Sahir bhai 💯💯🥰😍💥✨️❤️

  • @ramachandrakurup3962
    @ramachandrakurup3962 Жыл бұрын

    God bless you.blessing from Adoor

  • @vijashaji-zz4jq
    @vijashaji-zz4jq Жыл бұрын

    Njangal de yiwu😍… Hope you get to show all of Futian one day

  • @JerinSVarghese98
    @JerinSVarghese98 Жыл бұрын

    Awesome regular viewer from Kuwait

  • @TechTravelEat

    @TechTravelEat

    Жыл бұрын

    thanks!

  • @rockyroy3230
    @rockyroy3230 Жыл бұрын

    Chetta want more industrial videos like this

  • @johnvarghese9800
    @johnvarghese9800 Жыл бұрын

    I respect every singer in this world I am a singr give all my regards

  • @thejas3302
    @thejas3302 Жыл бұрын

    Bro china yille shaolin Temple (kung fu) nte video cheyamo

  • @frontburner1381
    @frontburner1381 Жыл бұрын

    Please explore ewu more

  • @lintothomas22
    @lintothomas22 Жыл бұрын

    Ending polichu

  • @ratheeshaisdeva-yc8ow
    @ratheeshaisdeva-yc8ow Жыл бұрын

    സഹീർ ഭായി ഇഷ്ടം👍❤

  • @SUDARSHAN-kk2kp
    @SUDARSHAN-kk2kp Жыл бұрын

    Ending was overwhelming

  • @faisalkalamvalappil1193
    @faisalkalamvalappil1193 Жыл бұрын

    Very good sujith Saheer

  • @ajiduraipandi5195
    @ajiduraipandi5195 Жыл бұрын

    100% truth cheta.... Vera level your videos it's really motive us lot... Thanq so much

  • @gopikannur5884
    @gopikannur5884 Жыл бұрын

    Nice video👌

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thanks

  • @qtmobiles
    @qtmobiles Жыл бұрын

    തമ്പ് ലൈൻ കണ്ട ലെ * കേരളത്തിലെ ചുവന്ന കൊടിക്കാർ : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 🦾🦾🦾

  • @arunarayan2324
    @arunarayan2324 Жыл бұрын

    Miss ആയ രണ്ട് വീഡിയോസ് കാണാൻ ഇപ്പോഴാ സമയം കിട്ടിയത് , ഇനിയിപ്പോ കണ്ടിട്ട് ഉറങ്ങാം

  • @vyshakmk4463
    @vyshakmk4463 Жыл бұрын

    Super ❤️

  • @sajithkumargopinath6893
    @sajithkumargopinath6893 Жыл бұрын

    ചൈനയിൽ കൂടുതലും സ്ത്രീ തൊഴിലാളികളാണോ പലയിടത്തും അവരെയാണ് കാണുന്നത് നല്ല വീഡിയോ❤

Келесі