'കസേരകൾ ഒഴിഞ്ഞ് തന്നെ'; പഞ്ചായത്ത് ഓഫീസുകളിൽ കൃത്യ സമയത്ത് എത്തുന്നത് എത്ര പേർ? | REPORTER LIVATHON

'പലയിടത്തും കസേരകൾ ഒഴിഞ്ഞ് തന്നെ...'; പഞ്ചായത്ത് ഓഫീസുകളിൽ കൃത്യ സമയത്ത് എത്തുന്നത് എത്ര പേർ? | REPORTER LIVATHON | Panchayath Office
#reporterlivathon #panchayathoffice #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 192

  • @ShibiludheenShibiludheen
    @ShibiludheenShibiludheen23 күн бұрын

    സർക്കാർ ശമ്പളം കൊടുക്കുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥയാണിത്. ഇത് റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ

  • @ajipaul1239

    @ajipaul1239

    23 күн бұрын

    സർക്കാനു ഉപദ്രവിക്കാൻ വേണ്ടി മാത്രമായിട്ട് ഒരു സങ്കി ചാനൽ തുറന്നു വച്ചിട്ടുണ്ട് അതാണ് ഈ ചാനൽ ഇവർക്ക് ബിജെപിയിൽ നിന്ന് പണം കൈപ്പറ്റിയാണ് ചെയ്യുന്നത്

  • @ajayakumarsivanandan5278
    @ajayakumarsivanandan527823 күн бұрын

    ഇതാണ് മാധ്യമ ധർമ്മം ഇങ്ങനെ ആവണം മാധ്യമധർമ്മം മറ്റുള്ളവർ കണ്ടുപഠിക്കട്ടെ

  • @sreejitht4969
    @sreejitht496923 күн бұрын

    ഇങ്ങനെ എല്ലാചാനലും റിപ്പോർട്ട്‌ ചെയ്താൽ എത്ര കാര്യക്ഷമമാകും കാര്യങ്ങൾ 👍👍👍

  • @abcdefg-yp8iq
    @abcdefg-yp8iq23 күн бұрын

    നികേഷ് പോയപ്പോൾ ചാനലിന്റെ റേഞ്ച് കൂടിയല്ലോ? 👏👏👏

  • @vinaychandragiri747
    @vinaychandragiri74723 күн бұрын

    7 മണിക്കൂർ മാത്രം ആണ് ജോലി അതിന് ഇടയിൽ ചായ കാപ്പി ഊണ് എന്ന് പറഞ്ഞു പത്തു ബ്രേക്കും. പിന്നെ നാട്ടിൽ ഇല്ലാത്ത ശമ്പളവും നാട്ടുകാരോട് പുച്ഛവും..... ഇതാണ് നമ്മുടെ നാട്ടിലെ ഗവണ്മെന്റ് സ്ഥാപനം.....

  • @nithu8658

    @nithu8658

    23 күн бұрын

    pattumenkil panchayathil poyi 1 day irunnu nokkanam , njanum ithupoleyokke thanneyaanu vicharichirunnath kudumbathil ulla oralkk oanchayathil joli kittum vare...

  • @Hbxxoufrhslgnpeyx

    @Hbxxoufrhslgnpeyx

    23 күн бұрын

    ​അതെന്താ നിങ്ങളുടെ കുടുംബത്തിൽ നിന്ന് ജോലി കിട്ടിയ ആൾക്ക് മാത്രം ഏഴു മണിക്കൂർ എന്നാൽ 12 മണിക്കൂർ ജോലി ആണോ?? ​@@nithu8658

  • @user-nl3ry1xg7o

    @user-nl3ry1xg7o

    23 күн бұрын

    ​@@nithu8658😂 എങ്ങനെ കഴിയുന്നു ഇതൊക്കെ

  • @nithin5294

    @nithin5294

    23 күн бұрын

    Nattukark ivarod nalla snehm anallo llle😂

  • @ummeru6104

    @ummeru6104

    23 күн бұрын

    ​@@nithin5294നാട്ടുകാരുടെ സ്നേഹത്തിനല്ല നിങ്ങൾക്ക് ശമ്പളം തരുന്നത് പണി എടുക്കണം

  • @MYVOICE1232
    @MYVOICE123223 күн бұрын

    ശരിയായ മാധ്യമ പ്രവർത്തനം

  • @syamkumar3960
    @syamkumar396023 күн бұрын

    റിപ്പോർട്ട് ചാനലിൽ ഒരു കുതിര പവൻ ഇരിക്കടെ...💪

  • @sanoopkariyad6144
    @sanoopkariyad614423 күн бұрын

    റിപ്പോർട്ടർ ചാനൽ... അഭിനന്ദനങ്ങൾ...👏👏👏

  • @user-pz3qr1rg2f
    @user-pz3qr1rg2f23 күн бұрын

    എല്ലാർക്കും ശമ്പളം കൂട്ടണം സഹായത്തിനു യൂണിയനുണ്ടാവും

  • @mayamr7893
    @mayamr789323 күн бұрын

    ❤ നിങ്ങൾ തീർച്ചയായും െചയ്യേണ്ട കാര്യം പക്ഷേ ഇ. തിന് തുടർ നടപടി ഉണ്ടാകേണ്ടതാണ്

  • @pathmakumarmp7554
    @pathmakumarmp755423 күн бұрын

    കേരളത്തിലെ ഗവ ഓഫീസുകളുടെ സ്ഥിതി പഞ്ചായത്ത് അടക്കം ഇതുതന്നെ ജോലിക്കാർക്ക് യൂണിയനുണ്ട് സാർ പൊതുജനത്തിന് യൂണിയനില്ല അവർക്ക് മറ്റ് ജോലി ഇല്ലാത്തതുകൊണ്ടും അവർ രാവിലെ എത്തുമെന്ന പറയും ഗവ:പെരുമാറ്റച്ചട്ടം പുറപ്പെടുവി ടുവിക്കും ജോലിക്കാർ അത് നിരസിക്കും നിലയ്ക്ക് നിർത്താൻ ഗവ: ആകുന്നില്ല പുറകിൽ നേതാക്കളുണ്ട്

  • @maheenmaheen9439
    @maheenmaheen943923 күн бұрын

    ഇതാണ് ജനങ്ങൾക്ക് ആവശ്യം ബിഗ് സല്യൂട്ട്

  • @ferarichamp
    @ferarichamp23 күн бұрын

    ഇതു പോലെയുള്ള നാരികളെ തീറ്റി പോറ്റുന്നത് സാധാരണക്കാരൻ

  • @bharatmatha1877
    @bharatmatha187723 күн бұрын

    Reporter doing the best job .. Appreciate Reporter TV.....Shame to Kerala Government...

  • @minnuskichus5360
    @minnuskichus536023 күн бұрын

    പഞ്ചായത്തിൻ്റെ ജോലി വ്യപ്തിയെക്കുറിച്ച് അന്വേഷിക്കാൻ അരുമ്മില്ല, ilgms സോഫ്റ്‌വെയറിലിൽ പതിരക്ക് കൂടി ഇരുന്നാണ് ഫയലുകൾ തീർപ്പാക്കുന്നത്, ഇത് നിങ്ങൾക്ക് ilgms സോഫ്ട്‌വെയർ പരിശോധിച്ചാൽ അറിയാം, സമയം അടക്കം ആണ് ഫയൽ മൂവ്മെൻ്റ് രേഖപ്പെടുത്തുന്നത്. മറ്റ് departmentkalude പണി കൂടി പഞ്ചായത്ത് കൾക്ക് തന്ന് കൊണ്ടിരിക്കുന്നത് , സത്യസന്ധമായ പത്രദർമം ആണെങ്കിൽ പഞ്ചായത്ത്.ജീവനക്കാരുടെ ജോലി ബാഹുല്യം കൂടി അന്വേഷിക്കുക,

  • @umeshanv1259
    @umeshanv125923 күн бұрын

    ഇത് പോലെ എല്ലാ സർക്കാറോഫിസും പരിശോധിക്കുന്നത് നന്നായിരിക്കും... 👍🏼👍🏼👍🏼

  • @jayaprakasha206

    @jayaprakasha206

    23 күн бұрын

    റേറ്റിങ്ങ് കൂട്ടാനുള്ള ഒരു ദിവസത്തെ ആവേശം, പരാക്രമം സ്ഥിരമായി ഇതിലും മോശമായി പ്രവർത്തിക്കുന്ന ഇത്തരം ഓഫിസുകളെ ക്കുറിച്ച് സൂചന നൽകാൻ ഒരു ഫോൺ നമ്പർ പോലും പ്രദർശിപ്പിക്കാത്ത ആളെ ..... ക്കുന്ന ,പറ്റിക്കുന്ന പരിപാടി😂

  • @akbarsvlog
    @akbarsvlog23 күн бұрын

    ഇനിയും ഇതുപോലെയുള്ള പ്രവർത്തനങ്ങൾ റിപ്പോർട്ടർ ചാനലിൽ നിന്നും പ്രതീക്ഷിക്കട്ടെ....❤❤

  • @SCORETvm
    @SCORETvm23 күн бұрын

    കരകുളം ഗ്രാമ പഞ്ചായത്ത് നമ്മുടെ പഞ്ചായത്തു ഏതു സാദാരണക്കാരനും പരാതി പറയാനും ആവശ്യം പറഞ്ഞാൽ അത് അന്വഷിക്കാൻ തയ്യാറാകുന്ന സെക്രട്ടറി thank you sir ഇത്തരം റിപ്പോർട്ട് ജനങ്ങൾക്ക് വേണ്ടി നടത്തുന്ന മാധ്യമ പ്രവർത്തകർ കായിരിക്കട്ടെ ബിഗ് സല്യൂട്ട് 🙏

  • @krishnankutty8109
    @krishnankutty810923 күн бұрын

    ഇതെല്ലാം ഓഫീസുകളിലെ അഴിമതികൾ ജനത്തിനു മുൻപിൽ തുറന്നു കാട്ടണം

  • @santhoshkr2720
    @santhoshkr272023 күн бұрын

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടിലേക്ക് പോകുന്ന സമയവും പരിശോധിക്കപ്പെടാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം, പ്രത്യേകിച്ച് സാമ്പത്തികവർഷത്തിൻ്റെ അവസാന പാദത്തിൽ, പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തവേളയിലും ഈ ജീവനക്കാരുടെ അസമയ പ്രവർത്തനങ്ങൾ പരിശോധിച്ചിട്ടുണ്ടെങ്കിൽ അത് പ്രേഷകർക്ക് വിളമ്പാൻ ശുഷ്കാന്തിയുണ്ടാകണം, വാർഷിക പദ്ധതി & തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ഈ നിഷ്ക്രിയ ജീവനക്കാരുടെ സമയമില്ലാത്ത സേവനം പരിശോധിക്കണം

  • @ck-nd6tm
    @ck-nd6tm23 күн бұрын

    ഇതുപോലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തതിന് 👍!!.

  • @BalaKrishnan-my8ez
    @BalaKrishnan-my8ez23 күн бұрын

    അതിന്റെ ഉള്ളിൽ ഇരുന്നാൽ മതിയല്ലോ പണിയെടുത്തിട്ടില്ലെങ്കിലും കുഴപ്പമില്ലല്ലോ ഭൂമിയിലെ രാജാക്കന്മാർ

  • @diputc5669
    @diputc566923 күн бұрын

    എൻ്റെ അടുത്തുള്ള ചേട്ടൻ ഗവൺമെൻ്റ് ജോലിക്കാരൻ ആണ്, അവധി ദിവസങ്ങളിൽ പറമ്പിൽ പണിയും പുള്ളിക്ക് 50 ജാതി ആട് വളർത്തൽ റബർ കൊക്കോ എല്ലാം ഉണ്ട് കൈക്കൂലി ജീവനക്കാരെ പിടിക്കുമ്പോൾ അദ്ദേഹം വളരെ പ്രയാസപ്പെടും ഇവനെല്ലാം ഒടുക്കത്തെ ശമ്പളം വാങ്ങി കൈക്കൂലി വാങ്ങി നടക്കുന്നു സസ്പെൻഷൻ വീണ്ടും അതിലും ഉയർന്ന തസ്തിക കാരണം സ്വന്തം നാട്ടിൽ ഒഴിവ് ഉണ്ടായിട്ടും രാഷ്ട്രീയ മുതലാളിമാർ അദ്ദേഹത്തിന് സ്ഥലം മാറ്റം കൊടുത്തില്ല വീട്ടിലെ പ്രായമുള്ളവരുടെ കാര്യം അറിഞ്ഞിട്ടും വേറെ ആളെ നിയമിച്ചു രാഷ്ട്രീയം എല്ലാം നശിപ്പിക്കും തൂമ്പ ജീവിതത്തിൽ കാണാത്തവർ കൃഷി വകുപ്പിൽ വരുന്നു

  • @user-qe2ul8sp6h
    @user-qe2ul8sp6h21 күн бұрын

    മിക്കവാറും എല്ലായിടത്തും ഇത് തന്നെ സ്ഥിതി. Good action by reporter TV

  • @Sathyam301
    @Sathyam30123 күн бұрын

    കേരളം ഒട്ടാകെ ഈ പരിശോധന നടത്തണം....

  • @ghostride2239
    @ghostride223923 күн бұрын

    ഇതുപോലുള്ള നല്ല വാർത്തകൾ സംപ്രേഷണം ചെയ്തതിന് നന്ദി ഉണ്ട്,

  • @krishnankutty8109
    @krishnankutty810923 күн бұрын

    Very good. Continue sujayA, congrats

  • @Skn601
    @Skn60123 күн бұрын

    Dear reporter channel excellent 👌 You must have done it a long ago Government official demanding salary allowance but are they doing justice to their job Not at all They don't know the value of the job

  • @cmjijinjohn
    @cmjijinjohn22 күн бұрын

    Congratulations reproter and team

  • @amazing-truths3858
    @amazing-truths385820 күн бұрын

    Madam, At last BHARAT IS Awaken from HER slumber! Excellent congratulations.

  • @joythomas2556
    @joythomas255623 күн бұрын

    true journalism...big salute....go ahead.... public reallly honour you reporter...

  • @mohanannair3067
    @mohanannair306723 күн бұрын

    ശ്രീമതി സുജയപാർവതിക്കു അഭിനന്ദനങ്ങൾ

  • @user-sg8is9xl6o
    @user-sg8is9xl6o23 күн бұрын

    റിപ്പോർട്ടർ ടിവി യുടെ ഈ പരിപാടി ശ്ലാഘനീയമാണ്. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്ത ബോധം പൊതു സമൂഹം അറിയട്ടെ

  • @reshmimurali5610
    @reshmimurali561023 күн бұрын

    ജനങ്ങളുടെ നീതി പണം കൊടുക്കുന്നതിനു കുഴപ്പമില്ല, ജനങ്ങളെ സേവിക്കുന്നതിനു താല്പര്യം ഇല്ല, സാലറി കിട്ടിയില്ല എന്ന് സമരം നടത്തി ജോലി ചെയ്യാതെ സമയം കളഞ്ഞു,,, എല്ലാവർക്കും എല്ലാ പാർട്ടികളുടെയും പിന്തുണ ഉണ്ട്, 🙏

  • @komalankomalan4583
    @komalankomalan458322 күн бұрын

    റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath275423 күн бұрын

    മുട്ടിൽ മരംമുറി കേസിന്റെ അപ്ഡേഷൻ ഒന്നു തരാമോ?

  • @muraleedharanat4585
    @muraleedharanat458520 күн бұрын

    Good and courageous attempt to correct the totally unprofessional SARKAR mechanism. I am afraid whether it can stay long.Keep it up

  • @SIdheequecv
    @SIdheequecv23 күн бұрын

    ഇതാണ് മാധ്യമധർമ്മം ഇങ്ങനെയായിരിക്കണം ഓരോ മാധ്യമങ്ങളും അവരുടെ ജോലി ചെയ്യേണ്ടത്

  • @anoop4889
    @anoop488923 күн бұрын

    This is sensation... we audiance always accept these kinds of journalism🎉

  • @jishnuc9302
    @jishnuc930223 күн бұрын

    Great wrk🔥

  • @naseernaseer3974
    @naseernaseer397423 күн бұрын

    🇮🇳👍🏼ബിഗ് സല്യൂട്ട്.. റിപ്പോർട്ടർ

  • @priyankasreekumar2122
    @priyankasreekumar212223 күн бұрын

    Super sujaya madam

  • @TheJunupm
    @TheJunupm23 күн бұрын

    വിടരുത്,പാവപെട്ട ജനങ്ങളുടെ നികുതി പണം ആണ് ഇവർക്കു വേണ്ടി ചിലവാകുന്നത്

  • @kuttystory4480
    @kuttystory448023 күн бұрын

    This is journalism do well all the very best ❤

  • @vimoshkk7386
    @vimoshkk738623 күн бұрын

    ഇതാണ് വാർത്ത ഇതായിരിക്കണം❤

  • @femyrj
    @femyrj23 күн бұрын

    Good effort 👏👏👏👏

  • @user-kg9ju9nx8g
    @user-kg9ju9nx8g23 күн бұрын

    കൊള്ളാം 👍

  • @kiransreekuttan3796
    @kiransreekuttan379623 күн бұрын

    രാവിലെ മാത്രം നോക്കിയാൽ പോര evening എത്ര ആളുകൾ ഉണ്ട് എന്ന് നോക്കണം.

  • @sanalkumarar503
    @sanalkumarar50323 күн бұрын

    Well-done ❤

  • @krishnakumarkvkrishnakumar1309
    @krishnakumarkvkrishnakumar130923 күн бұрын

    സുജയാപാർവതിക്കും റിപ്പോർട്ടർ ചാനിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. സുജയ മാഡം ജീയോളജി ജില്ല ഓഫീസ്സുകളിൽ ഇതുപോലെ ഒരു പ്രോഗ്രാം ചെയ്യാമോ? 🙏🏻🙏🏻🙏🏻

  • @rajeshpkj2178
    @rajeshpkj217823 күн бұрын

    സാർ സർക്കാർ ഓഫീസിൽ ലൈവ് ക്യാമറ വേണം

  • @ajvlog9343
    @ajvlog934323 күн бұрын

    Good initiative by Reporter❤

  • @binuvijayan5721
    @binuvijayan572123 күн бұрын

    നാളെ എല്ലാ പഞ്ചായത്തിലും എല്ലാ കസേരയിലും ആളുണ്ടാകും 😅😅

  • @kennypaul3386
    @kennypaul338623 күн бұрын

    Next time you must Go at 5pm

  • @khadarrawther.mrawther7873
    @khadarrawther.mrawther787323 күн бұрын

    നാളെ സമരം തുടങ്ങും,, തൊഴിലാളി സമരം

  • @shibukumar.vkadakkal908
    @shibukumar.vkadakkal90823 күн бұрын

    എഴുതാനും വായിക്കാനും അറിയാത്ത മന്ത്രിമാരല്ലേ നമുക്കുള്ളത്. അതുകൊണ്ട് സാരമില്ല😅😅😅😅😅

  • @user-zm9sy7lv7g
    @user-zm9sy7lv7g23 күн бұрын

    ഏതനു മദ്യം ദർമ്മം സല്യൂട്ട് സുജയാ

  • @kumarvarod8004
    @kumarvarod800423 күн бұрын

    ജന സേവനം ചെയ്യുന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങൾ 👌👌👌👌

  • @santhoshkottakadavu2882
    @santhoshkottakadavu288223 күн бұрын

    അടിപോളി

  • @techtime-qx5hn
    @techtime-qx5hn23 күн бұрын

    നവകേരള സദസ്സിൽ മണിക്കൂറുകളോളം വരിയിൽ നിന്ന് പരാതികൊടുത്ത ആളുകൾ ഇപ്പോളും സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നുണ്ടോ എന്നുകൂടി ഒന്ന് അന്വേഷിക്കു

  • @kesavapillai9520
    @kesavapillai952023 күн бұрын

    വേറെ പണി ഒന്നും ഇല്ലേ? ഇവർക്കൊക്കെ യൂണിയൻ ഉണ്ട്. നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും?

  • @daz5326
    @daz532623 күн бұрын

    kalakki

  • @Abrahambaby-om5xg
    @Abrahambaby-om5xg9 күн бұрын

    ഓഫീസ് ഉള്ള ദിവസങ്ങളിലേ വൈകാറുള്ളു.❤ ചാനലുകാർ ഓഫീസിലെത്തുന്നത്. ക്രിമിനൽ കുറ്റമാക്കണോ..??

  • @hareeshcp8072
    @hareeshcp807223 күн бұрын

    👍👍👍👍

  • @lulujoseph4783
    @lulujoseph478322 күн бұрын

    ഒരു Suggestion ഉണ്ട്. Panchayat dept ലെ files ൻ്റെ എണ്ണവും വേറെ ഏതൊര് Govt office ൽ വരുന്ന files ൻ്റെ എണ്ണവും ജീവനക്കാരുടെ എണ്ണത്തിന് Proportionate ആയി ഒരു കണക്കെടുക്കാൻ തയ്യാറുണ്ടോ dear Reporter ?

  • @user-bj7ek9wm1v
    @user-bj7ek9wm1v23 күн бұрын

    Reporter, sujayya 🎉🎉🎉🎉🎉

  • @Psc.with.rankholder
    @Psc.with.rankholder23 күн бұрын

    ഞാനൊക്കെ രാവിലെ 9 മണിക്കെതും...ഓഫീസിൽ😢😢ഇങ്ങോട്ട് ക്യാമറ കൊണ്ട് ആരും വരുന്നില്ലല്ലോ😂😂😂

  • @satheesansatheesan5371
    @satheesansatheesan537123 күн бұрын

  • @snehamebil9644
    @snehamebil964423 күн бұрын

    👌👌👌👌

  • @althafahmed4102
    @althafahmed410223 күн бұрын

    എല്ലാ സർക്കാർ ഓഫീസിലും ഇതാണ് സ്ഥിതി

  • @geethumohan-f9q
    @geethumohan-f9q23 күн бұрын

    University LGS short list എന്തുകൊണ്ട് വൈകുന്നു ഒന്ന് റിപ്പോർട്ട്‌ ചെയ്യാമോ

  • @binums11
    @binums1123 күн бұрын

    ഇന്നലെ പാലക്കാട്‌ kseb യിൽ cash counter staff വന്നത് 11 മണിക്ക്. 10 മണിക്ക് വന്ന് പഞ്ച് ചെയ്ത് പോയതാണ്.

  • @SaraswathiK-ty7jb
    @SaraswathiK-ty7jb23 күн бұрын

    Palakkade elavanchery panjayathil onnu varane ithina kaal super annu

  • @sreejithmadhabvan
    @sreejithmadhabvan23 күн бұрын

    ആദ്യം ക്യാമറ തിരിക്കേണ്ടത് സെക്രട്ടറിയേറ്റിലേക്ക് ആണ് അവിടെ സ്ഥിരമായ ആളുകൾ സമയത്ത് എത്തുന്നുണ്ടോ എന്ന്....

  • @sarunkumarottil2630
    @sarunkumarottil263022 күн бұрын

    Reporter 🔥🔥🔥mass 🔥🔥🔥

  • @nithin5294
    @nithin529423 күн бұрын

    15 minute alla 1hr aanu oru day maximum late aakan aavunnath...angine maximum 5hr vare oru month.

  • @satishgopi3135
    @satishgopi313522 күн бұрын

    Enthu report cheythittum kaaryamilla... Pandathe Kandappan Thengil Thanne.... 7 hours (official) working time, but how many hours is the actual working time...? EE Sarkar Udhyogasthan-maare sammathikkanam... Annakkil-kkoodi iranghumo.... (Like others minimum 8 hours aakkanam)...

  • @user-ez4rc4sw2w
    @user-ez4rc4sw2w22 күн бұрын

    Ok👌👍🤝🤝🔥🔥🔥

  • @rajeevrrajan6271
    @rajeevrrajan627123 күн бұрын

    എല്ലാം ശരിയായി

  • @user-nl3ry1xg7o
    @user-nl3ry1xg7o23 күн бұрын

    🔥💪

  • @ginishs9983
    @ginishs998320 күн бұрын

    നിങ്ങൾ ഓഫീസ് വിസിറ്റ് ചെയ്യുമ്പോൾ vacancy കൂടി ഒന്ന് അന്വഷിച്ച് psc ക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുവാരുന്നെ അത് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾക്ക് ഒരു ഉപകാരമായിരിക്കും.

  • @abdullatheef.e2194
    @abdullatheef.e219415 күн бұрын

    ഉടനെ കൊടുവള്ളിയിലും റിപ്പോർട്ട് ചെയ്യാൻ വരണം

  • @robinj5534
    @robinj553422 күн бұрын

    Reporter TV verree level....😊

  • @vishnujs6113
    @vishnujs611323 күн бұрын

    ഇവിടെ 5:15 ന് ശേഷം വീട്ടിൽ പോകുന്നവരുടെ എണ്ണം/ details കൂടി പറയണം..

  • @sasikumar7701
    @sasikumar770123 күн бұрын

    ഓഫീസിൽ reel ചെയ്തു ജനത്തെ സേവിക്കുന്നു

  • @kumarvarod8004
    @kumarvarod800423 күн бұрын

    എല്ലാവരും പറയും ഫീൽഡ് വർക്ക്‌ എന്ന്

  • @anoopep3233
    @anoopep323323 күн бұрын

    Reportar❤❤❤❤

  • @sajads7704
    @sajads770412 күн бұрын

    Karunagappally onnu nokkane

  • @Mjv-fu6og
    @Mjv-fu6og23 күн бұрын

    Nikesh poyappol reporter channel adipoli aaay😂😂😂

  • @pramod9342
    @pramod934223 күн бұрын

    Tem reporter 👌

  • @abcdefg-yp8iq
    @abcdefg-yp8iq23 күн бұрын

    ജോലിസമയം ആകെ 7 മണിക്കൂർ. അതിൽ ഭക്ഷണവും, രാഷ്ട്രീയവും പറഞ്ഞു ബാക്കി ജോലി എത്ര സമയം കാണും.

  • @nithu8658

    @nithu8658

    23 күн бұрын

    pattumenkil panchayathil poyi 1 day irunnu nokkanam , njanum ithupoleyokke thanneyaanu vicharichirunnath kudumbathil olla oralkk oanchayathil joli kittum vare...

  • @sijuts1520

    @sijuts1520

    23 күн бұрын

    Mikka govt officilum ithu thanne aanu avastha cheriya karyathinu vare palappozhayi officil keri madukkum nattukkarude nikuthi kassu thinnu theerkkan vendi mathram enganoru vargam, koodathe kaikokli vangikkathe oru joliyum cheyyathumilla....

  • @abcdefg-yp8iq
    @abcdefg-yp8iq23 күн бұрын

    അങ്ങനെയേ വരാൻ പറ്റൂ.. ഞങ്ങളുടെ പാർട്ടിയാണ് ഭരിക്കുന്നത്‌.

  • @nithin5294
    @nithin529423 күн бұрын

    Late aakan ulla confidence enthennal...late aakam ennoru punching order und😅

  • @AliAshraf-id8ct
    @AliAshraf-id8ct16 күн бұрын

    ഇത് പോലെ 5 മണിക്കും ലൈവ് ചെയ്യുക

  • @Rithika-jq6hu
    @Rithika-jq6hu23 күн бұрын

    വിലക്കയറ്റം കൊണ്ട് തൊഴിലാളികൾ ക്ക് ജീവിയാൻ സാധിക്കുന്നുണ്ടോ

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr23 күн бұрын

    കൊട്ടാരക്കര പൂത്തൂർ കുളക്കട പഞ്ചയത്തിൽ 12 മണിയായാലും ആരും വരുന്നില്ല. വന്നാലും എന്തെങ്കിലും കാര്യങ്ങൾ നടക്കണമെങ്കിൽ കാശ് കൊടുക്കണം

  • @vibhucaravind7240
    @vibhucaravind724023 күн бұрын

    Oru clue kodukarnnu.

  • @abdullatheef.e2194
    @abdullatheef.e219415 күн бұрын

    അവിടെ മാത്രം നിങ്ങൾക്ക് കയറാൻ പറ്റുകയില്ല എന്ന് പറയുന്നത് അനുവദിച്ചു കൊടുക്കാൻ പറ്റുകയില്ല

  • @anwerponnankeel9099
    @anwerponnankeel909923 күн бұрын

    കേന്ദ്ര ഓഫീസ്സുകളും ഒന്ന് പരിശോധിക്കണം

  • @vijeesh_alam
    @vijeesh_alam23 күн бұрын

    ഇതുപോലെ മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യണം.... ഇവർക്കൊക്കെ യൂണിയൻ ഉള്ളത് കൊണ്ട് കാര്യം ഒന്നും സംഭവിക്കില്ല എന്നത് പ്രത്യകം പറയണ്ടല്ലോ...😅

Келесі