കരോക്കെ ഗായകർക്ക് ഉപകാരമാവുന്ന 5 കുഞ്ഞു ടിപ്സ്|| Tips To Sing Better In Karaoke

Музыка

Intro 0:00
Tip 1 00:36
My own Experience 02:00
Tip 2 03:02
Tip 3 04:33
Tip 4 06:48
Tip 5 10:12
Extra 10:43
Outro 11:20
Namskaram to all,
I am Athulya Jaikumar.Basically a post graduate in Electrical Engineering with more than 25 years of learning experience in Classical music.Currently working as an Assistant Professor, Continuing my passion in music through Live performances and TV anchoring programs related to music.
This Channel is my own way of presenting Music to common man's language.Through my channel GaayakapriyA, focus on Five Series which help music students and music lovers to feel the essence of Music.
Series1: Filmy Ragmala
-----------------------
The series intends to impart knowledge about raagas through familiar Carnatic compositions and popular film songs. The Western accompaniments of the song and the Hindustani equivalent will also be discussed.
• Raga based Film songs
Series2: Notation singing
------------------------
The swara pattern would be elaborately explained for better understanding of the song.
Series3: Tutorials
-----------------
This channel has tutorials for specific film songs too giving extra focus on certain minute elements or delicate sangathis.
Series4: Sing along practice sessions
-------------------------------------
In the sing along series music students are sure to have a good practice session singing along the desired song just like a music class.
Series5: Tips and tricks to sing better
-------------------------------------
I intend to impart some tips and tricks including voice modulation, voice culture and similar short add ons which would help music students to perform better.
Contact me:
My e-mail ID: athulyajaikumar@gmail.com
My Insta ID: gaayakapriya
My FB page: / athulyajaikumar
My podcast: anchor.fm/gaayakapriya

Пікірлер: 246

  • @noushadnoushad5231
    @noushadnoushad5231 Жыл бұрын

    ഈ ടീച്ചർ നല്ലൊരു സ്വരത്തിൽ പാട്ട് പാടാൻ കഴിവുള്ള ഒരു വ്യക്തി ആണ് അതിലുപരിയായിട്ട് വിനയവും ടീച്ചർക്ക് നല്ലത് വരട്ടെ... നമ്പർ കൊടുത്താൽ നന്നായിരുന്നു ആളുകൾക്ക് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ

  • @jayaprakashpp3107
    @jayaprakashpp3107 Жыл бұрын

    യാദൃശ്ചികമായിട്ടാണ് വീഡിയോ ശ്രദ്ധയിൽ പെട്ടത്. വളരെ അധികം ഇഷ്ടമായി. വളരെ ലളിതമായും വ്യക്തമായും ഉള്ള വിവരണം ഉപകാരപ്രദമാണ്. നന്ദി.

  • @jayankanakkoteand8116
    @jayankanakkoteand8116 Жыл бұрын

    Thank Mrs.Athuliajaikumar.All of your advices are great and tremendous.

  • @menoncs7601
    @menoncs7601 Жыл бұрын

    Nice presentation and very informative to all the singers. Thanks.

  • @62araajnish
    @62araajnish Жыл бұрын

    കുറച്ചു വര്ഷങ്ങളായി കരോക്കെ പാടുന്നു. പക്ഷെ താങ്കളുടെ ക്ലാസ് കേട്ട് കഴിഞ്ഞപ്പോൾ ഇതുവരെ ഹൃദിസ്ഥമാക്കാത്ത ഒട്ടനവധി അറിവുകൾ ലഭിച്ചു. ഒരുപാട് ഒരുപാട് നന്ദി.

  • @ajiranjithaji1186
    @ajiranjithaji1186 Жыл бұрын

    വളരെ ഉപകാരപ്രദമായ കാര്യം ആണ് 🙏🏻🙏🏻🙏🏻

  • @ilyasn5766
    @ilyasn5766 Жыл бұрын

    നല്ല അറിവ്. Thank you madam 👍

  • @kmmohanan
    @kmmohanan Жыл бұрын

    Best tips for singers especially the good singers. Thanks

  • @ashrafpk4876
    @ashrafpk4876 Жыл бұрын

    Very useful tips and clear details given, thanks dear

  • @deepadt6777
    @deepadt6777 Жыл бұрын

    Thank you so much mam for the valuable tips ❤

  • @sajipaul3641
    @sajipaul3641 Жыл бұрын

    വളരെ വളരെ നല്ല നിർദ്ദേശങ്ങൾ.. അനവധി ആളുകൾക്ക് ഇത് ഉപകാരപ്പെടും. ഒരുപാട് നന്ദി 🙏😊

  • @azizthalappara9845
    @azizthalappara9845 Жыл бұрын

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ഹൃദ്യമായ സംസാരം

  • @manumonkrkr7085
    @manumonkrkr7085 Жыл бұрын

    Thank u, madam പറഞ്ഞ voice deapth കൂടാനുള്ള vocal exersice വളരെ അധികം ഗുണം ചെയ്തു, അതുപോലുള്ള tips ഇനിയും പ്രതീക്ഷിക്കുന്നു

  • @rasnanajeesh2678
    @rasnanajeesh2678 Жыл бұрын

    Very Useful Video Mam.....Thank Youu.....🙏👍❤️

  • @sreejasunil4307
    @sreejasunil4307 Жыл бұрын

    Super information to all singers. Thankyou Mam

  • @rajeshpillai5778
    @rajeshpillai5778 Жыл бұрын

    Nice and informative. Thank you so much ....🙏🙏

  • @lellasvlogs
    @lellasvlogs Жыл бұрын

    വളരെ ഉപകാര പ്രദമായ വീഡിയോ thanks alot 🙏🙏🥰

  • @radhagopinadhan
    @radhagopinadhan Жыл бұрын

    Thank you for the useful information ❤

  • @rashmediavisionvallikkunnu1340
    @rashmediavisionvallikkunnu1340 Жыл бұрын

    വളരെ ഉപകാരപ്രദം . നന്ദി 🌹

  • @holywaves4150
    @holywaves415011 ай бұрын

    Thanku Ma'm for your valuable informations🙏🏻🙏🏻

  • @ashraftr123
    @ashraftr123 Жыл бұрын

    Excellent video.. Very much helpful for ordinary singers🙏

  • @shameemtiptop6374
    @shameemtiptop6374 Жыл бұрын

    വളരെ ഉപകാരം... 😀👌🙏🏼 താങ്ക്സ്

  • @karaokefeast_
    @karaokefeast_ Жыл бұрын

    Very Useful tips teacher. Thanks for your valuable class

  • @sreenathtk3880
    @sreenathtk3880 Жыл бұрын

    Very correct chechi.Thanks for explanation.

  • @indugs1036
    @indugs1036 Жыл бұрын

    നല്ല ഉപകരപ്രെദ മായ വീഡിയോ . നന്ദി .

  • @rafeekrafe3052
    @rafeekrafe3052 Жыл бұрын

    Thank You mam for Your valuable Information

  • @tomperumpally6750
    @tomperumpally6750 Жыл бұрын

    വളരെ വ്യക്തമായി കാര്യങ്ങളെ അവതരിപ്പിച്ചു.. കുറച്ചുകൂടി നന്നായി പാടാൻ ഈ വീഡിയോ പലർക്കും (ഈയുള്ളവൻ ഉൾപ്പെടെ) സഹായകരമാണ് എന്നതിൽ സംശയമില്ല. അഭിനന്ദനങ്ങൾ, നന്ദി..❤️💕👍

  • @vasudevane455

    @vasudevane455

    Жыл бұрын

    ഹായ് , എല്ലാ നിർദ്ദേശങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതും വളരെ ഉപകാരപ്രദവുമാണ് . ഞാൻ ഒരു കരാക്കേ ഇഷ്ടപ്പെ വ്യക്തിയായ തിനാൽ ഇന്നു മുതൽ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കും. വളരെ നന്ദി🙏

  • @Kaalachakram--
    @Kaalachakram-- Жыл бұрын

    Nice presentation.. God bless you

  • @deepakv7085
    @deepakv7085 Жыл бұрын

    Athulya... Great job 🌹🌹

  • @cochinsuresh8653
    @cochinsuresh8653 Жыл бұрын

    വളരെ നല്ല ഉപദേശങ്ങൾ, പാട്ട് പാടി അവതരിപ്പിക്കുന്നവർ ഇത് മനസ്സിരുത്തി കേട്ട് ശീലിക്കേണ്ടതാണ്.

  • @vijayanparamu5952
    @vijayanparamu5952 Жыл бұрын

    Very good information. Tnq u very much.

  • @besocial7951
    @besocial7951 Жыл бұрын

    Thanks useful Great voice

  • @Binusmedia
    @Binusmedia10 ай бұрын

    Very informative and valuable class tks mam ❤️🙏🙏

  • @SURYANNAIRgeneral
    @SURYANNAIRgeneral Жыл бұрын

    valare upakaramayi kure arivukal paattinekurich paranjath

  • @aboobackerb9143
    @aboobackerb914311 ай бұрын

    വളരെ യധികം നന്ദി പെങ്ങളെഇങ്ങനെ യുള്ള വിലപ്പെട്ട അറിവുകൾ നൽകിയതിന്

  • @bhaskaranmk8826
    @bhaskaranmk8826 Жыл бұрын

    Nannayi paranjuthannu. Thankyou mam

  • @kanakavallymavila6567
    @kanakavallymavila6567 Жыл бұрын

    Beautiful presentation 👍👍❤️ thank you

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    🙏 thanks

  • @teresamickle4431
    @teresamickle4431 Жыл бұрын

    Teacher you sing superb...oru song paadu

  • @nrcmvr5157
    @nrcmvr5157 Жыл бұрын

    വളരെ ഉപകാര പ്രദം

  • @juniormedia4280
    @juniormedia4280 Жыл бұрын

    Thank u for direction.

  • @futureco4713
    @futureco4713 Жыл бұрын

    Very informative 👌Appreciate

  • @joseviswam1901
    @joseviswam1901 Жыл бұрын

    വളരെ ഉപകാരപ്രദം.. 👏👏👍👍

  • @pradeepvelacherry5604
    @pradeepvelacherry5604 Жыл бұрын

    തികച്ചും ഉപകാരപ്രദമായ ക്ലാസ്. അടുത്ത കാലത്ത് ്് കരോക്കയിൽ പാടാൻ ശ്രമിച്ചപ്പോൾ, താങ്കൾ പറഞ്ഞ എല്ലാ പ്രശ്നങ്ങളും അനുഭവിച്ചു. വരികൾ രണ്ടു തവണ പാടുന്ന കാരൃം മുഖൃം. ഒപ്പം കരോക്കയും വരികളും തമ്മില്ല ചേർച്ചയില്ലാത്ത പ്രശ്നം. സംഗതികൾ നമുക്ക് മനസ്സിലാവുന്ന ചിന്നത്തിൽ കുറിച്ചു വെക്കുക എന്നതിന് ഇപ്പോൾ ധൈര്യം കിട്ടി. ഞാൻ ഈ രീതിയിൽ കുത്തിക്കുറിച്ചു എഴുതിയ ഒരു പുസ്തകം മറന്നുവെച്ചു പോയിരുന്നു, അത് തിരിച്ചെടുക്കാൻ ചെന്നപ്പോൾ, ആ കുറിപ്പ് ആരെങ്കിലും കണ്ടോ എന്ന ജാളൃതയും മറച്ചു വെക്കാൻ കഴിഞ്ഞില്ല. പാടുന്നവർക്കും എന്നെ പോലെ പാടാൻ ശ്രമിക്കുന്നവർക്കും ആത്മവിശ്വാസവും ഊർജവും പകർന്നു തന്ന ക്ലാസ്സ്. 🌺🌺🌺 അഭിനന്ദനങ്ങൾ 🌺🌺🌺

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    പ്രോത്സാഹനം നൽകുന്ന വാക്കുകൾ .... നന്ദി

  • @rosestudio6402
    @rosestudio6402 Жыл бұрын

    വളരെ സന്തോഷം

  • @gopikag5808
    @gopikag5808 Жыл бұрын

    Thank you ma'am..It is really helpful 🥰😍❤️

  • @jeromedsouza738

    @jeromedsouza738

    Жыл бұрын

    Thank you madam

  • @kannurrajesh4243
    @kannurrajesh4243 Жыл бұрын

    Excellent class teacher thank you so muxh

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Жыл бұрын

    Very useful information Madom Thank you very much 🙏

  • @sasidharannn3878

    @sasidharannn3878

    Жыл бұрын

    Karoke യിതിൽ ഫോൺ യിൽ ലെഫിയ മായ കരോക്കേ യല്ലേ select ചെയ്യാൻ പറ്റൂ

  • @cheerfulthinking
    @cheerfulthinking10 ай бұрын

    Best class. Clear explanation. Understanding

  • @mohananr7560
    @mohananr7560 Жыл бұрын

    Thank you. Very nice

  • @707Arvind
    @707Arvind9 ай бұрын

    Very useful tips.. Thanks🌹 congrats🎉

  • @ContinentalYogaReach
    @ContinentalYogaReach Жыл бұрын

    വളരെ നന്നായി

  • @sindubai7481
    @sindubai7481 Жыл бұрын

    Good informations thank u maadam👍👍👍🥰🥰🥰

  • @UshaCR-sz1zd
    @UshaCR-sz1zd Жыл бұрын

    Tnkuu mam njnum karoke vachu padarund ithrem karyagal paranju thannathil santhosham 🥰🥰

  • @firosekoorachund159
    @firosekoorachund159 Жыл бұрын

    പറഞ്ഞത് 100% ശെരിയാ 🌹🌹🌹

  • @nanditharaju6693
    @nanditharaju6693 Жыл бұрын

    Thank you🙏

  • @priyagopi8437
    @priyagopi8437 Жыл бұрын

    Thank you so much

  • @sreenandarajeevant9927
    @sreenandarajeevant9927 Жыл бұрын

    Teacher..nalla swaram

  • @raveendrancn4002
    @raveendrancn4002 Жыл бұрын

    നന്ദി 🥰🙏

  • @gopia6530
    @gopia6530 Жыл бұрын

    സൂപ്പർ അവതരണം

  • @TheHomeOfEnglish
    @TheHomeOfEnglish Жыл бұрын

    Fabulous,, very useful madam

  • @muzicwold331
    @muzicwold331 Жыл бұрын

    Tnk u madm itz rly helpfull💐🎸

  • @sreelal98
    @sreelal98 Жыл бұрын

    വളരെ ഉപകാരപ്രദമായ tips, ആത്മാർത്ഥവും ഹൃദ്യവുമായ അവതരണം, അഭിനന്ദനങ്ങൾ

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    നന്ദി

  • @geethabalachandran9812
    @geethabalachandran9812 Жыл бұрын

    ഒരു പാട് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ അതുല്യ പറഞ്ഞിട്ടുള്ളത്. 👌👌😘😘

  • @saneeshidukki6192
    @saneeshidukki6192 Жыл бұрын

    Well said ma'am 😍😍😍😍😍

  • @sudharmac9471
    @sudharmac9471 Жыл бұрын

    Valare useful aaya topic, very well explained👌🏻

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    Thanks chechi

  • @anjanaharidas3113
    @anjanaharidas3113 Жыл бұрын

    Thanks🙏🏿

  • @hharan8122
    @hharan8122 Жыл бұрын

    വിലപെട്ട ഉപദേശങ്ങൾ .. അതി മധുരമായി ആലപിക്കുന്ന ഒരു ടീച്ചറും.

  • @athulyadigil104
    @athulyadigil104 Жыл бұрын

    Athulya... good.. keep going

  • @vu3gpu
    @vu3gpu Жыл бұрын

    Thank you

  • @shoukathali8645
    @shoukathali864511 ай бұрын

    Thank you ma'am great 🌹🌹

  • @rameshpm1964
    @rameshpm1964 Жыл бұрын

    Thank youuuu madam.This tips helps me lot

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    ☺️

  • @musicmasti2612
    @musicmasti2612 Жыл бұрын

    Very useful tips 🌸🌸🎶🎶🎶👏👏

  • @sunilkumartv1513
    @sunilkumartv1513 Жыл бұрын

    Thankyou mam 💕👌👍😊

  • @shaukathali-k5576
    @shaukathali-k5576 Жыл бұрын

    Thank you Mdm

  • @bijeeshap947
    @bijeeshap947 Жыл бұрын

    Thanks teacher,,,,

  • @vinayan.a7122
    @vinayan.a7122 Жыл бұрын

    തികച്ചും അത്യാവശ്യമായ കാര്യങ്ങൾ .

  • @krishnaprasadkk6755
    @krishnaprasadkk6755 Жыл бұрын

    Great info

  • @yazinmuhammed7661
    @yazinmuhammed7661 Жыл бұрын

    Very usefull 🙏🙏

  • @sadanandhansadhu1632
    @sadanandhansadhu1632 Жыл бұрын

    സൂപ്പർ

  • @jayaprakash9608
    @jayaprakash9608 Жыл бұрын

    Hai മാഡം നല്ല അറിവുകൾ പകർന്നു തന്നു ഞാനും 👍👍👍❤️❤️❤️

  • @unnikrishnankottakkal1361
    @unnikrishnankottakkal1361 Жыл бұрын

    വെരി ഗുഡ് പ്രസന്റേഷൻ...... Good മെസ്സേജ്....... 👍👍👍

  • @djvlogs270
    @djvlogs270 Жыл бұрын

    നന്ദി 🙏🏻

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    Pls share if found helpful

  • @praveendevassykd3329
    @praveendevassykd3329 Жыл бұрын

    Thanks

  • @sibir2492
    @sibir2492 Жыл бұрын

    Thanks🌹🌹🌹👍👌

  • @ramakrishnanramakrishnan5875
    @ramakrishnanramakrishnan587511 ай бұрын

    Thanks slot Sister.expect More such valuable infmation

  • @GaayakapriyA

    @GaayakapriyA

    11 ай бұрын

    Keep watching

  • @mcvijay7110
    @mcvijay7110 Жыл бұрын

    4th പോയിൻറ്റ് വളരെ വളരെ ശരിയാണ്👍👍👍

  • @manumohanam9154
    @manumohanam915410 ай бұрын

    You are so amazing teacher. You are explaining such a beautiful way. Thank you so much for your wonderful support for the beginners like me. Keep up mam and go ahead. God bless you 🙏 ❤

  • @GaayakapriyA

    @GaayakapriyA

    10 ай бұрын

    Thank you

  • @anithahariprasad9896
    @anithahariprasad9896 Жыл бұрын

    Useful tips.. 🥰

  • @syamvidya
    @syamvidya Жыл бұрын

    super explanation

  • @rejithomas7229
    @rejithomas7229 Жыл бұрын

    Good message

  • @sebastianvarkey7623
    @sebastianvarkey7623 Жыл бұрын

    എത്ര മനോഹരമായിട്ടാണ് അതുല്യ മാഡം കാര്യങ്ങൾ വിവരിച്ചു കൊടുക്കുന്നത്. I love it. 💖 So lovely, very useful tips.👌 ഞാൻ SM ൽ അടുത്ത കാലത്താണ് പാടാൻ തുടങ്ങിയത്. പാട്ടാണ് എന്റെ ലഹരി. 💖💓💖

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    Thank you 😊

  • @eskmusic7241
    @eskmusic7241 Жыл бұрын

    നല്ല പ്രോഗ്രാം 🙏🙏

  • @soyasworld2549
    @soyasworld2549 Жыл бұрын

    Good information

  • @radhavelayudhan7824
    @radhavelayudhan7824 Жыл бұрын

    Very usfull 👌👌👌

  • @shynik3082
    @shynik3082 Жыл бұрын

    Beautiful 👌prasentation 👌🙏

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    Thanks chechi 💕

  • @subiperiyambalam5128
    @subiperiyambalam5128 Жыл бұрын

    Good program

  • @sureshkumarc4594
    @sureshkumarc4594 Жыл бұрын

    Sweet voice

  • @mohammedmattathour8841
    @mohammedmattathour8841 Жыл бұрын

    Thanks good 👌👌

  • @nazarpunnapra3656
    @nazarpunnapra3656 Жыл бұрын

    എല്ലാം വളരെ വളരെ കറക്ട് കാര്യങ്ങളാണ്...ഞാൻ ചെയ്യുന്നതും ഇങ്ങനെതന്നെ.....

  • @ramdaspg2220
    @ramdaspg2220 Жыл бұрын

    Good Presentation

Келесі