ഗായകർ പാട്ടുകളുടെ ശ്രുതി മനസ്സിലാക്കേണ്ടതിൻെറ ആവശ്യം|Why we need the correct pitch of a song

Музыка

0:00 Intro
0:12 FAQ-Idea behind the video
1:20 Basic concept of pitch
2:41 Pitch and Frequency
3:31 Need for a starting point
5:20 Need to know the original pitch
6:11 Conclusion
7:00 About our next video
Namskaram to all,
I am Athulya Jaikumar.Basically a post graduate in Electrical Engineering with more than 25 years of learning experience in Classical music.Currently working as an Assistant Professor, Continuing my passion in music through Live performances and TV anchoring programs related to music.
This Channel is my own way of presenting Music to common man's language.Through my channel GaayakapriyA, focus on Five Series which help music students and music lovers to feel the essence of Music.
Series1: Filmy Ragmala
-----------------------
The series intends to impart knowledge about raagas through familiar Carnatic compositions and popular film songs. The Western accompaniments of the song and the Hindustani equivalent will also be discussed.
• Raga based Film songs
Series2: Notation singing
------------------------
The swara pattern would be elaborately explained for better understanding of the song.
Series3: Tutorials
-----------------
This channel has tutorials for specific film songs too giving extra focus on certain minute elements or delicate sangathis.
Series4: Sing along practice sessions
-------------------------------------
In the sing along series music students are sure to have a good practice session singing along the desired song just like a music class.
Series5: Tips and tricks to sing better
-------------------------------------
I intend to impart some tips and tricks including voice modulation, voice culture and similar short add ons which would help music students to perform better.
Contact me:
My e-mail ID: athulyajaikumar@gmail.com
My Insta ID: athulyajaikumar
My FB page: / athulyajaikumar
My podcast: anchor.fm/gaayakapriya

Пікірлер: 93

  • @radhakrishnan-kv6vp
    @radhakrishnan-kv6vp Жыл бұрын

    സംഗീതം പോലെ തന്നെ മനോഹരമായ വിവരണം 🙏🏻🌹🙏🏻

  • @subhapremnath9476
    @subhapremnath9476 Жыл бұрын

    ഇതിലും ലളിതവ്യാഖ്യാനം സ്വപ്നങ്ങളിൽ മാത്രം. നന്ദി ടീച്ചർ🙏❤️

  • @REMAM.C-kv2se

    @REMAM.C-kv2se

    9 ай бұрын

    സത്യം 🌹🌹

  • @REMAM.C-kv2se

    @REMAM.C-kv2se

    9 ай бұрын

    ഒരുപാട് വീഡിയോസ് കണ്ടു. പക്ഷേ ശ്രുതിയെപ്പറ്റി ഇത്രയും ലളിതമായി പറഞ്ഞ ഒരു വീഡിയോ ഞാൻ മറ്റെവിടെയും കണ്ടില്ല🌹🌹🙏🙏🙏🙏

  • @sajeevanp2100
    @sajeevanp2100 Жыл бұрын

    ഒത്തിരി ക്ലാസ് ഞാൻ കണ്ടിട്ടും കേട്ടിട്ടുണ്ട് എന്നാൽ ശ്രുതിയെപ്പറ്റി എത്ര ലളിതമായ രീതിയിൽ പറഞ്ഞുതന്നു ഒരു ഗ്ലാസ് ഞാൻ ഇതേവരെ കണ്ടിട്ടില്ല

  • @aishwaryaanilranni7678
    @aishwaryaanilranni76782 жыл бұрын

    എത്ര മനോഹരമായ വിവരണം..അഭിനന്ദനങ്ങൾ 🙏🙏🙏🥰🥰🥰

  • @venugopalb5914
    @venugopalb59142 ай бұрын

    വളരെ ലളിതമായി ശ്രുതിയെപ്പറ്റി വിവരിച്ചു തന്നു. ഇനിയും ഇത്തരം വിശദീകരണങ്ങൾ പ്രതീക്ഷിക്കാമല്ലോ🙏🙏🙏🙏🙏🙏

  • @ushanewacademy2028
    @ushanewacademy20282 жыл бұрын

    അതുല്യാ... Examples mathi ellam മനസ്സിലാവാൻ.. Well explained dear ❤👌🙏

  • @sudharmac9471
    @sudharmac94712 жыл бұрын

    Very well explained with very good example👌🏻🙏🏻

  • @kris260378
    @kris2603782 жыл бұрын

    Excellent... Well explained 👌👌👌

  • @vavasavi9173
    @vavasavi91732 жыл бұрын

    Thank you Athulyaa God bless you 🙏🙏🙏🙏🙏

  • @bijuk.k7496
    @bijuk.k74962 жыл бұрын

    അഭിനന്ദനങ്ങൾ.... എത്ര ഭംഗിയായി മനസിലാകുന്ന വിധത്തിൽ ഉദാഹരണങ്ങളോടു കൂടി പറഞ്ഞു തന്നതിൽ വളരെ സന്തോഷം. നന്ദി......

  • @geethabalachandran9812
    @geethabalachandran9812 Жыл бұрын

    മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉദാഹരണ സഹിതമുള്ള വിവരണം 👌👍❤️❤️

  • @rajidev9114
    @rajidev9114 Жыл бұрын

    Great... Explain very good

  • @sreelathaibrahim3702
    @sreelathaibrahim37022 жыл бұрын

    Very well explained. 👌👌👌❤️❤️

  • @mohanankp4004
    @mohanankp40042 жыл бұрын

    വിശദവും, എന്നാൽ ലളിതവുമായ വിവരണം സോദാഹരണം നിർവഹിച്ചിട്ടുണ്ട് !!!!!!!! അഭിനന്ദനങ്ങൾ!!!!!!!

  • @steephankd6534
    @steephankd6534 Жыл бұрын

    Thanku teacher... ശ്രുതിയെ കുറിച്ച് പറഞ്ഞു തന്നതിന്.... 🙏

  • @kanakavallymavila6567
    @kanakavallymavila65672 жыл бұрын

    Good information 🙏❤️🥰 thankyou

  • @sebastianvarkey7623
    @sebastianvarkey76239 ай бұрын

    എത്ര മനോഹരമായിട്ടാ ശ്രുതിയെക്കുറിച്ചു വിവരിച്ചു തന്നത്. "കടൽ" ഉദാഹരണം. Great... 👌 Thank you ടീച്ചർ with love. 🌹❤️🌹

  • @jayaseelanmathara
    @jayaseelanmathara2 жыл бұрын

    Simply Good information. Thank u madam

  • @remanikc8893
    @remanikc88932 жыл бұрын

    Good information. ❤️

  • @enjoyindianmusic
    @enjoyindianmusic2 жыл бұрын

    വളരെ ക്ലിയർ 👍🏻👍🏻

  • @baijupattel5796
    @baijupattel5796 Жыл бұрын

    ഒരുപാട് നന്ദി ടിച്ചേർ

  • @kamarudheen9544
    @kamarudheen9544Ай бұрын

    Verryverry, thankyou, madom

  • @jayasrees4057
    @jayasrees40572 жыл бұрын

    Valare manoharamaya explanation.Tr. Kalabham tharam enna pattinte humming onnu paranju tharumo🙏🙏

  • @sreejasunil4307
    @sreejasunil4307 Жыл бұрын

    Super presentation

  • @rajeevpandalam4131
    @rajeevpandalam41312 жыл бұрын

    സംഗീതത്തിലെ കട്ടകൾ എന്താണ്? ഇവ എങ്ങനെയാണ് set ചെയ്യുന്നത്? C, C #, D, D, D#, E, F, F# ഇതൊക്കെ ഏതൊക്കെ Scale ൽ ആണ് ഓരോന്നും വരുന്നത് എന്നൊക്കെ ഉൾക്കൊള്ളിച്ച് വിശദമായ video ഇട്ടാൽ സംഗീതത്തെ കുറിച്ച് അടിസ്ഥാന കാര്യങ്ങൾ അറിയാത്തവർക്ക് ഉപകാരമാകും -

  • @GaayakapriyA

    @GaayakapriyA

    2 жыл бұрын

    അടുത്ത വീഡിയോ അതിനെക്കുറിച്ചാണ്

  • @rajeevpandalam4131

    @rajeevpandalam4131

    2 жыл бұрын

    Thanku ചേച്ചി

  • @ravindranpm970
    @ravindranpm970 Жыл бұрын

    Nannayittund.

  • @vu3gpu
    @vu3gpu2 жыл бұрын

    Thank you mam 🙏

  • @priyanaresh329
    @priyanaresh329 Жыл бұрын

    Thank you

  • @ajnishchandar7402
    @ajnishchandar74022 жыл бұрын

    Thank you mam 🙏🙏😍😍

  • @raficp5627
    @raficp5627 Жыл бұрын

    👌👌👌സൂപ്പർ

  • @venudharanng5083
    @venudharanng5083 Жыл бұрын

    Thanks

  • @rajalakshmisundaram3967
    @rajalakshmisundaram3967 Жыл бұрын

    മനോഹരമായ അവതരണം, ലളിതവും 👍🏼👍🏼💐 ഞാൻ basic പഠിച്ചിട്ടുണ്ട്, school പ്രായത്തിൽ,50yrs back. പക്ഷെ തുടർന്ന് പഠിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. ഇപ്പോൾ gp il പാടും. രാഗം കണ്ടുപിടിക്കാനും ഒക്കെ നല്ല interest ഉണ്ട്. കച്ചേരിക്കും പോകും. എനിക്ക് ഇടയ്ക്കിടയ്ക്ക് തൊണ്ടയിൽ mucus വന്ന് അടയും. എന്താ വഴി?

  • @amarnathl.a4276
    @amarnathl.a4276 Жыл бұрын

    Sruthi manasilakkanulla udhaharananngal great 👍

  • @sojipcpc6136
    @sojipcpc61368 ай бұрын

    Woow

  • @arunkumar-cu9oi
    @arunkumar-cu9oi Жыл бұрын

    Good👍

  • @gopinathanpp9896
    @gopinathanpp98962 жыл бұрын

    നല്ല അവരെണം👍🥰

  • @RichardBenzer
    @RichardBenzerАй бұрын

    Nice

  • @Geethupkd
    @Geethupkd Жыл бұрын

    Thank you mam great 👍 i want to know the knowledge of sruthi.salangi Oli tamil movie song (om namah shivay)swarangal can you sing mam please

  • @rajeevpandalam4131
    @rajeevpandalam41312 жыл бұрын

    👌

  • @Seashooter
    @Seashooter2 жыл бұрын

    👌👌

  • @MuhammedAli-ni6rp
    @MuhammedAli-ni6rp5 ай бұрын

    ❤️❤️👍

  • @davidmathew6502
    @davidmathew650211 ай бұрын

    👍

  • @chakrapanikk7580
    @chakrapanikk758010 ай бұрын

    നല്ല വിവരണം. വാസന്തി രാഗത്തെ കുറിച്ചു പറയുമോ?

  • @susanalexander9373
    @susanalexander93739 ай бұрын

    🙏

  • @chankarantalkies
    @chankarantalkies11 ай бұрын

  • @syamlal6227
    @syamlal622710 ай бұрын

    ❤❤❤

  • @BG3Lakshmi
    @BG3Lakshmi7 күн бұрын

    ❤️❤️

  • @jancyprakash501
    @jancyprakash501 Жыл бұрын

    Njan 4 yrs classical music padichu age ayi but song is my passion enik e ariv thannathine thanks

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    സംഗീതത്തിന് പ്രായഭേദം എന്നൊന്നില്ല mam... Continue your passion....💕

  • @satheeshpv1
    @satheeshpv12 жыл бұрын

    🙏🙏🙏

  • @anjanaharidas3113
    @anjanaharidas3113 Жыл бұрын

    🙏🏻👍👍👍

  • @geethai2446
    @geethai2446 Жыл бұрын

    🙏♥️

  • @vijayakumaric9737
    @vijayakumaric9737 Жыл бұрын

    ❤💐

  • @indiraneelakandhan2417
    @indiraneelakandhan241711 ай бұрын

    ലളിത ഭാഷണം ❤

  • @rafiollurollurrafiollur167
    @rafiollurollurrafiollur167 Жыл бұрын

    🙏🙏🙏🙏👌🏻

  • @johngeorge3277
    @johngeorge3277 Жыл бұрын

    Example

  • @user-zz6xc7ou9p
    @user-zz6xc7ou9p2 жыл бұрын

    ഉഗ്രനായി അവതരിപ്പിച്ചു

  • @trenzmusicmalayalam3280
    @trenzmusicmalayalam328010 ай бұрын

    🎉🙏❤🎉❤🎉🙏🎉

  • @sunoypjohn1031
    @sunoypjohn1031 Жыл бұрын

    Chechi thalam perfect akkan entha oru vazhy...reply tharumo..

  • @BinVoiCe
    @BinVoiCe3 ай бұрын

    Tr High pich edkumbol breathing control chyn pattunillaa😐🥲 Tr munb itta video kandu Annalum vere video koode chyumoo?

  • @Rsu2488
    @Rsu24882 жыл бұрын

    Thank you mam❤❤

  • @user-xd2pi3ey9r
    @user-xd2pi3ey9r8 ай бұрын

    Usfull vidio

  • @rafeekellikkal6108
    @rafeekellikkal6108 Жыл бұрын

    എനിക്ക് കൂടുതൽ സംഗീതത്തെക്കുറിച്ച് അറിയണമെന്നുണ്ട്.. ടീച്ചർ സഹായിക്കുമോ🙏

  • @joscarsinger5858
    @joscarsinger58582 жыл бұрын

    Hai.mm. E.വെള്ളി. എന്താണ്. .

  • @VijayanTeekey
    @VijayanTeekey27 күн бұрын

    യുഗ്മ ഗാനം പാടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തിയാൽ കൊള്ളാം..

  • @GaayakapriyA

    @GaayakapriyA

    27 күн бұрын

    Sure

  • @sunivadakekara7029
    @sunivadakekara7029 Жыл бұрын

    ടീച്ചറിൻ്റെ കഥകളെല്ലാം സൂപ്പർ😍

  • @shajikumarmk9229
    @shajikumarmk92292 жыл бұрын

    ശ്രുതി ഭേദം ഒന്ന് പറഞ്ഞു തരാമോ മാം

  • @AshokKumar-wo2fg
    @AshokKumar-wo2fg Жыл бұрын

    🙏🙏🙏🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️

  • @enjoyindianmusic
    @enjoyindianmusic2 жыл бұрын

    സ്ത്രീകൾക്ക് frequency പുരുഷന്മാരേക്കാൾ കൂടുതൽ ആണ് അതിനു പ്രധാന കാരണം പലരും ഡോക്ടർമാർ വരെ വ്യത്യസ്ത മായി പറയുന്നു ടീച്ചർക്ക് എന്താണ് പറയാൻ ഉള്ളത് pls

  • @amminichankaramchath5306
    @amminichankaramchath5306 Жыл бұрын

    മാഡം കരോക്കേക് ഒരു പാട്ട് പാടുമോ

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi5752 жыл бұрын

    C യുടെ freq. 261 ആണ് 😃😃🤝..

  • @ashoksreedhar6964
    @ashoksreedhar6964 Жыл бұрын

    ശരിക്കും ശ്രുതി എന്താണ്, ശബ്ദ വിത്യാസം ആണോ,

  • @anandhukrishnavs2366
    @anandhukrishnavs2366 Жыл бұрын

    Mam cracking sound engane mattiedukkam

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    Video cheyyam tto

  • @solomonphilip8559
    @solomonphilip8559 Жыл бұрын

    If I have a girlfriend, my song and music will be fine

  • @vanijishin3745
    @vanijishin3745 Жыл бұрын

    Online aayi music padippikumo... Plz aarenkilum whts app no. Tharumo...

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    Pls contact via.. insta .. gaayakapriya

  • @sanusarasan7248
    @sanusarasan72482 жыл бұрын

    ഒരുപാട് സ്ഥലത്ത് വെള്ളി വീഴുകയാണ് 😔😔😔... എന്തെങ്കിലും ഒരു tip പറഞ്ഞു തരുമോ???😔😔😔😔 പാടാതിരുന്നാൽ മതി എന്ന comment ആരും ഇടരുതേ pls 🤭🤭

  • @ManavMV

    @ManavMV

    Жыл бұрын

    vethyastha reethikalilulla Paattulal paadi practice cheythaal sheriaakum

  • @sanusarasan7248

    @sanusarasan7248

    Жыл бұрын

    @@ManavMV thank you so much ❤️

  • @sugunankk5251
    @sugunankk5251 Жыл бұрын

    ശ്രുതിബദ്ധതയേയും ശ്രുതിഭംഗത്തേയും കുറിച്ച് പറഞ്ഞല്ലോ മാഡം ! എന്നാൽ ശ്രുതിയെന്താണെന്ന് പറഞ്ഞാലല്ലെ ബാക്കി പറഞ്ഞിട്ടു കാര്യമുള്ളൂ . ചാനലിൽ ശ്രുതി ശരിയാക്കി പാടിപ്പിക്കുന്നത് കാണാറുണ്ടെങ്കിലും അവ തമ്മിലുള്ള വ്യത്യാസം മനസ്സിലാകാറില്ല . എല്ലാം ഒരു പോലെയാണ് കേൾക്കുക. എന്നെ പോലെയുള്ള പൊട്ടന്മാർക്ക് ശ്രുതിയെന്താണെന്ന് പറഞ്ഞു തരാമോ മാഡം ? അവഗണിക്കരുത് . പ്രതീക്ഷയോടെ .

  • @GaayakapriyA

    @GaayakapriyA

    Жыл бұрын

    ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. കുറച്ച് ലളിതമായി ശ്രുതികളെ കുറിച്ച് പറയാൻ ശ്രമിച്ചിട്ടുണ്ട്... kzread.info/dash/bejne/d4SamaaMpKaXnMo.html

  • @SukeshKumar-bf9mi
    @SukeshKumar-bf9mi10 ай бұрын

    Teacherinte phone number tharumo

  • @rajagopal4787
    @rajagopal4787 Жыл бұрын

    C3 130.8 Hz അല്ലെ ? ടീച്ചർ പറഞ്ഞത് 256 Hz എന്നാണല്ലോ?

  • @pradeepvelacherry5604
    @pradeepvelacherry5604 Жыл бұрын

    👌👌

  • @user-yb8ir9oy7j
    @user-yb8ir9oy7j Жыл бұрын

    👍

  • @ajeshaju254
    @ajeshaju2547 ай бұрын

    ❤❤❤

  • @josephjoseph7488
    @josephjoseph7488 Жыл бұрын

    🙏🙏🙏

Келесі