Innenik Pottu kuthaan Easy Tutorial with Carnatic Notations for Beginners Singers instrumentalists

Ойын-сауық

Original Song Credits
Innenikku Pottu kuthaan...
Film: Guruvayoor Kesavan
Lyrics: P Bhaskaran
Music: G Devarajan
Singer: P Madhuri
0:00 Highlights
0:30 Intro
0:41 About the song
1:00 Humming portion
1:50 Pallavi
4:32 Anupallavi
9:27 Swara and Aalap with Gamakas
14:46 Extra notes
15:47 Outro
Namskaram to all,
I am Athulya Jaikumar.Basically a post graduate in Electrical Engineering with more than 25 years of learning experience in Classical music.
First Rank holder in Sangeethabhooshanam Diploma conducted by Central ministry of Human resource development and State Resource Centre under the guidance of Dr. K Omanakutty.
Currently working as an Assistant Professor, Continuing my passion in music through Live performances and TV anchoring programs related to music.
This Channel is my own way of presenting Music to common man's language.Through my channel GaayakapriyA, focus on Five Series which help music students and music lovers to feel the essence of Music.
Series1: Filmy Ragmala
-----------------------
The series intends to impart knowledge about raagas through familiar Carnatic compositions and popular film songs. The Western accompaniments of the song and the Hindustani equivalent will also be discussed.
• Raga based Film songs
Series2: Notation singing
------------------------
The swara pattern would be elaborately explained for better understanding of the song.
Series3: Tutorials
-----------------
This channel has tutorials for specific film songs too giving extra focus on certain minute elements or delicate sangathis.
Series4: Sing along practice sessions
-------------------------------------
In the sing along series music students are sure to have a good practice session singing along the desired song just like a music class.
Series5: Tips and tricks to sing better
-------------------------------------
I intend to impart some tips and tricks including voice modulation, voice culture and similar short add ons which would help music students to perform better.
Contact me:
My e-mail ID: gaayakapriyaforu@gmail.com
My Insta ID: gaayakapriya
My FB page: / athulyajaikumar
My podcast: anchor.fm/gaayakapriya

Пікірлер: 115

  • @scariasebastian5347
    @scariasebastian53479 ай бұрын

    വായിക്കുമ്പോഴും പാടുമ്പോഴുമുണ്ടാകുന്ന വ്യത്യാസത്തെ കുറിച്ചു മനസിലാക്കാൻ ഇത് തുടക്കകാർക് ഉപകാര പ്രദമാകും 🙏

  • @nalinakumark.p5270
    @nalinakumark.p52704 ай бұрын

    Ragamenter ഉം ഗായിക പ്രിയയും മത്സരത്തിലാണോ എന്ന് തോന്നിക്കുന്ന വിധം വളരെ മെച്ചമായ വ്യക്തമായ പഠനരീതി Congrats teacher

  • @shajikumarmk9229
    @shajikumarmk92299 ай бұрын

    ആഹാ കൊതിച്ചിരുന്ന ഒരു പാട്ട് 🙏🙏🙏 ഒത്തിരി ഒത്തിരി നന്ദി മാം 🙏🙏🙏

  • @remeshnarayan2732
    @remeshnarayan27327 ай бұрын

    🙏അതിഗംഭീരം, ആലാപനം, tutorial 👍👍👍🌹🌹🌹❤️❤️❤️ Subscribed.

  • @uvaiserahman331
    @uvaiserahman3318 күн бұрын

    Very helpfull for my flute Practice ❤ Thanks Madam

  • @thankamanisukumaran105
    @thankamanisukumaran10512 күн бұрын

    Valare nannayi class.thank you

  • @reenakt2008
    @reenakt20085 ай бұрын

    You explained so well. Thank you!

  • @shynik3082
    @shynik30829 ай бұрын

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌🙏 അവതരണശൈലി അതിഗംഭീരം 👌👌❤️

  • @SaniKrishna-zk2kp
    @SaniKrishna-zk2kpАй бұрын

    Thanku❤so much

  • @itsme_grandma
    @itsme_grandma9 ай бұрын

    Thank you so much.....very well explained

  • @niyajijo91
    @niyajijo914 ай бұрын

    Melodious singing and really stunning voice Ma'am ... ❤️

  • @sunildas9607
    @sunildas96079 ай бұрын

    ഒരു പാട് ആഗ്രഹിച്ചിരുന്ന ഗാനം 🙏🙏

  • @jessyjessy7380
    @jessyjessy73809 ай бұрын

    👌👌👌🙏🙏🙏. Spr. Teacher. Thaks. God. Bless. Dear.

  • @priyankakjithesh6199
    @priyankakjithesh6199Ай бұрын

    Wow!! so melodious with right teaching👌👌👌

  • @beenaajayan8497
    @beenaajayan84979 ай бұрын

    Very well explained 👏🌹thank you🙏

  • @lathabiyer5167
    @lathabiyer51679 ай бұрын

    Very well presented❤

  • @molisatheesh8152
    @molisatheesh81529 ай бұрын

    👌 superb

  • @joicymariyapv9875
    @joicymariyapv98759 ай бұрын

    Super mam 🙏🙏🙏🔥🔥

  • @lakshmisudarshan9784
    @lakshmisudarshan97849 ай бұрын

    Thank you So much mam ഇത്രയും വിവരിച്ച് പഠിപ്പിച്ചു തരുന്നതിന്❤ God bless yu

  • @sureshcv5540
    @sureshcv55408 ай бұрын

    അവതരണം അതി മനോഹരം

  • @user-cm2dc5ur7s
    @user-cm2dc5ur7s9 ай бұрын

    Orupaad thanks .... Mem... Orupaad kaathirunnu ee tutorial kittaan... So.. Many many thanks...❤❤

  • @geethakrishnakumar9068
    @geethakrishnakumar90684 ай бұрын

    Enthu rasa kelkkan.... superb

  • @vpsasi328
    @vpsasi3287 ай бұрын

    ടീച്ചർ. സൂപ്പർ ക്ലാസ്സ്‌.

  • @jojithkanjany4151
    @jojithkanjany41513 ай бұрын

    Great job👍👍👍🔥❣️

  • @AshokKumar-fr3fj
    @AshokKumar-fr3fj9 ай бұрын

    Super...🥀🙏👍👍🌹🌹👌👌👏👏👏👏

  • @mailfortmthomas
    @mailfortmthomas9 ай бұрын

    Thank you , I can very well use this for my flute practise 😅

  • @sumasahajan3476
    @sumasahajan34768 ай бұрын

    Orupad ishtamayi ennengilum ithonnu padichu padanamennu agrahichirunnu njan pattu padichittilla engilumithu njan pdikkum❤

  • @prarthanasbhat2310
    @prarthanasbhat23103 ай бұрын

    Thank you for this video it was very useful .

  • @user-fn7qf9pi9y
    @user-fn7qf9pi9y9 ай бұрын

    🌹🌹🌹super sir🙏🙏🙏❤️❤️❤️

  • @kpviniraj6145
    @kpviniraj6145Ай бұрын

    Super ma m

  • @rajuk.v7589
    @rajuk.v75899 ай бұрын

    Super ❤❤❤

  • @balagopalpc8975
    @balagopalpc89758 ай бұрын

    വളരെ നന്നായി വിവരിച്ചു...

  • @ushaparvathy3399
    @ushaparvathy33998 ай бұрын

    Thanku Medam ❤❤

  • @gigisahadevan5184
    @gigisahadevan518412 күн бұрын

    Thank you very much 🙏🥰

  • @user-hv8rq1ou6v
    @user-hv8rq1ou6v3 ай бұрын

    Very useful ❤

  • @anishmenoth71
    @anishmenoth719 ай бұрын

    നന്ദി, നന്ദി, നന്ദി❤ ഗമകങ്ങൾ വിവരിച്ചുതന്നത് വളരെ ഇഷ്ടമായി.❤

  • @GaayakapriyA

    @GaayakapriyA

    9 ай бұрын

    Thanks pls share in your circle

  • @swapnaantony6374
    @swapnaantony63749 ай бұрын

    വളരെ സന്തോഷം❤

  • @rejanisdiary4880
    @rejanisdiary48809 ай бұрын

    Well explanied

  • @sheenakj8639
    @sheenakj86398 ай бұрын

    വളരെ ഉപകാരം ടീച്ചർ 🙏🙏🙏🙏thank you

  • @prabharamesh6299
    @prabharamesh62999 ай бұрын

    Thank you Teacher

  • @daivatham
    @daivatham9 ай бұрын

    Thank you...💐

  • @rajeshrpanicker8374
    @rajeshrpanicker83749 ай бұрын

    Thank u teacher

  • @lijokmlijokm9486
    @lijokmlijokm94869 ай бұрын

    Super

  • @wow50s82
    @wow50s829 ай бұрын

    👌👌👌thank you

  • @malupk3936
    @malupk39362 ай бұрын

    Very good

  • @vijayalakshmidileep4287
    @vijayalakshmidileep428729 күн бұрын

    Gamagam sagathi

  • @jayasreek8203
    @jayasreek82033 ай бұрын

    👌🙏❤️

  • @abmartsandcraftsthepaintin544
    @abmartsandcraftsthepaintin5448 ай бұрын

    Thank you mam🙏

  • @sindubai7481
    @sindubai74818 ай бұрын

    Thanks dear❤❤❤❤

  • @ushanewacademy2028
    @ushanewacademy20289 ай бұрын

    ❤ അതുല്യ.. 👌👌😘

  • @sreejithsreep2908
    @sreejithsreep29088 ай бұрын

    ഒരായിരം പ്രാർത്ഥനകൾ. ഈ മനസ്സിന് ഒരായിരം ആശംസകൾ❤

  • @sreejithsreep2908

    @sreejithsreep2908

    8 ай бұрын

    രാഗം : മിയാൻ മൽഹാർ എന്ന് കാണുന്നു ' ശരിയായിരിക്കും ല്ലേ..

  • @sujathabindhu5637
    @sujathabindhu56373 ай бұрын

    👍👍

  • @vijayalakshmidileep4287
    @vijayalakshmidileep4287Ай бұрын

    Tank ❤❤❤❤ u

  • @sasikalamg2155
    @sasikalamg21559 ай бұрын

    സംഗീതവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതിലെ നിക്കേറ്റവും ഇഷ്ടപ്പെട്ടതാണ് പാട്ട് പഠിക്കുന്നതിനായുള്ള ടുട്ടോറിയൽ സ്. ഇന്നെനിക്ക് പൊട്ടു കുത്താൻ എന്നുള്ള മനോഹരഗാനത്തിന്റെ ക്ലാസ് ഒരു പാടിഷ്ടമായി❤. ഇത്ര സിംപിളായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ പാട്ട് പഠിക്കാൻ കഴിയുമെന്ന് ഈ ഒറ്റ ക്ലാസു തെളിയിച്ചു. ഈ പാട്ട് ഏറ്റവും കുറഞ്ഞത് ഒരു 50 തവണയെങ്കിലുഠ കേട്ടതിനുശേഷമാണ് കൃത്യമായി അതിന്റെ സ്വരങ്ങളും അകാരവും കൃത്യമായി പഠിക്കാൻ കഴിഞ്ഞത് . പാട്ടിനെ സ്നേഹിക്കുന്നവർക്കും പാട്ട് പാടാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു പോലെ ഉപകാരപ്രദമാണ് ടീച്ചറിന്റെ ഈ ക്ലാസ് . ഇനിയും ഇതു പോലുള്ള മനോഹരമായ ക്ലാസുകൾക്കായ് കാത്തിരിക്കുന്നു. എല്ലാ വിധ . ആശംസകളും നേരുന്നു.❤❤❤❤

  • @GaayakapriyA

    @GaayakapriyA

    9 ай бұрын

    ഈ മെസ്സേജിന് ഒരുപാട് നന്ദി.. സന്തോഷം..💜

  • @sahidatm3550
    @sahidatm35509 ай бұрын

    Suuuper class ❤

  • @NKANNAN100

    @NKANNAN100

    9 ай бұрын

    🙏🙏🙏🙏🙏

  • @sarijanardhanan3899
    @sarijanardhanan38999 ай бұрын

    👌👌

  • @kairalypk1511
    @kairalypk15117 күн бұрын

    ❤❤❤❤🎉🎉🎉🎉🎉

  • @nandhasm2785
    @nandhasm27853 ай бұрын

  • @Bevinspan
    @Bevinspan9 ай бұрын

    🙏🙏✨✨

  • @mayaskrishna1963
    @mayaskrishna19639 ай бұрын

    നന്നായി മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ്സാണ് മാം. ഒരുപാട് നന്ദിയുണ്ട്🙏 എനിക്ക് പെരുമ്പാവൂർ സാറിന്റെ നിളാ നദിയുടെ നിർമ്മലതീരം എന്ന ലളിതശാനത്തിന്റെ നൊട്ടേഷൻ വേണമായിരുന്നു. അതിന്റെ ഒരു വീഡിയോ ഇട്ടാൽ ഉപകാരമായിരുന്നു 🙏🙏🙏❤️💖

  • @beenarani4596
    @beenarani45969 ай бұрын

    👍👍👍❤❤❤

  • @greensayoor
    @greensayoor9 ай бұрын

    👌👌👌🥰

  • @32.jithinmanoj46
    @32.jithinmanoj469 ай бұрын

    ❤❤

  • @lathadas8108
    @lathadas81089 ай бұрын

    🙏👏👏👏

  • @delphyantonycj.amen.4590
    @delphyantonycj.amen.45909 ай бұрын

    👍👌

  • @user-eb5hk3yd6r
    @user-eb5hk3yd6r8 ай бұрын

    Namaskaram ❤

  • @anupamaraveendran4454
    @anupamaraveendran44548 ай бұрын

    ❤🎉

  • @prabharamesh6299
    @prabharamesh62999 ай бұрын

    Santhosham kathirunnoru patanu

  • @kairalypk1511
    @kairalypk15119 ай бұрын

    ❤🎉🎉🎉🎉❤❤❤❤❤

  • @pranichealing2310
    @pranichealing231010 күн бұрын

    നന്നായി

  • @babybaburaj767
    @babybaburaj7674 ай бұрын

    🙏🏻

  • @umaganesh7512
    @umaganesh75129 ай бұрын

    Good presentation...'mainakam kadalil ninnuyarunnuvo' enna paattinte tutorial edamo

  • @subrahmanianmk2531
    @subrahmanianmk25313 ай бұрын

    Lalcha phuler polash bone bangali song

  • @sudharmac9471
    @sudharmac94719 ай бұрын

    Thanks a lot❤

  • @jayasreek1440
    @jayasreek14409 ай бұрын

    Nanmayaakuna Kanthi kaanuvaan. Tutorial cheyyu

  • @nandhasm2785
    @nandhasm27853 ай бұрын

    " Ethra pookkaalamini " song and "Kannaa Aalilakkanna" song cheyyane chechi❤

  • @ks.geethakumariramadevan3511
    @ks.geethakumariramadevan35112 ай бұрын

    മാഡത്തിന്റെ എല്ലാ ട്യൂടോറിയൽസും ഒരുപാട് ഉപകാരപ്രദമാണ് പാട്ടിന്റെ "രാഗം " ഏതാണെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു എന്നൊരഭിപ്രായം എനിക്കുണ്ട് എല്ലാവർക്കും അത് പ്രേയോജനപ്പെടും 🙏🙏🙏

  • @shankark3006

    @shankark3006

    2 ай бұрын

    Hindustani raagam aaya Miyan ki malharil aan ee patt ullath...Devi athmaragamekan... Pinne indupushpam choodi nilkumrathri enni paatukalum okke ee ragathil aan ullath..

  • @subrahmanianmk2531
    @subrahmanianmk25313 ай бұрын

    Dular ge jiwi new santali song

  • @aniyammakurian5630
    @aniyammakurian56309 ай бұрын

    Please next.ore swram ore niram.oru sunya.sandhyambarsm Enna pattinte tutorial.edumo

  • @kathayullakathakal
    @kathayullakathakal5 ай бұрын

    ഒരുപാട് നന്ദി... ഏറെയായി ഇങ്ങനെ ഒരു video അന്വേഷിക്കുന്നു 🙏🏼 ഇത്‌ ഏതാണ് രാഗം എന്ന് കൂടി പറഞ്ഞു തരാമോ?

  • @ParvathyKrishna17
    @ParvathyKrishna178 ай бұрын

    Maam oru kotta ponnu singing tutorial upload aakkamo ee Thursday kku ullil oru stageil paadaamennu ettu poyi athanu😊

  • @GaayakapriyA

    @GaayakapriyA

    8 ай бұрын

    Notations njan upload cheythittund... kzread.info/dash/bejne/nZ6Z07yDlpCWpcY.html

  • @vkrishnan6100
    @vkrishnan61009 ай бұрын

    Innale sabham mathre undayirunnullu. Video blank ayirunnu. Ippozha sarikkum pidikittiyath. Othiri thanks teacher.

  • @GaayakapriyA

    @GaayakapriyA

    9 ай бұрын

    Athe... Oru subscriber paranjappozhanu njan sradhichath.. ith re upload aanu🙂

  • @jayalakshmijayalakshmi9361
    @jayalakshmijayalakshmi93614 ай бұрын

    Aa rathrianju poyi edamoo,. 🙏🙏🙏🙏

  • @user-eb5hk3yd6r
    @user-eb5hk3yd6r8 ай бұрын

    Paadu nilaavey enna paattintey tutorial onnu cheyumo

  • @jayalakshmijayalakshmi9361
    @jayalakshmijayalakshmi93614 ай бұрын

    Aa rathri manju poyi enna ganam onnidamoo🙏🙏🙏🙏

  • @madhusoodhanans6021
    @madhusoodhanans60219 ай бұрын

    റ്റീച്ചറേ മാധുരിയമ്മ നേരിട്ട് പാടുന്നത് സ്റ്റേജിൽ പാടുന്നത് റിക്കോർഡിലും അല്ലാതെയും ഒരായിരം തവണയെങ്കിലും ഞാൻ കേട്ടു കാണും | എന്റെ കൊച്ചേ ഇ യും വള്ളിക്കെട്ട് ഉള്ള ഒരു സംഭവമാണ് ഈ പാട്ടെന്ന് ഇപ്പോഴാണ് അറി മുന്നത്❤🙏🙏🙏🙏🙏

  • @MeenakshiCheriyarthe
    @MeenakshiCheriyarthe2 ай бұрын

    There's have any online classes ? My name is Anu I'm from chennai

  • @aswinsuresh1013
    @aswinsuresh10139 ай бұрын

    Minsara kanna tutorial cheyamo

  • @bindukrishnankutty5271
    @bindukrishnankutty5271Ай бұрын

    ❤ Mam അല്ലിയിളം പൂവോ എന്ന ഗാനത്തിന്റെ ട്യൂട്ടോറിയൽ ഇടാൻ പറ്റുമോ 🙏

  • @KrishnapriyaPramod
    @KrishnapriyaPramod9 ай бұрын

    വളരെ നല്ല ക്ലാസ്സ്‌ 💗.. ടീച്ചർ sbd first batchil ഉണ്ടായിരുന്നോ

  • @GaayakapriyA

    @GaayakapriyA

    9 ай бұрын

    Athe... 😍

  • @RajiAlikk
    @RajiAlikk3 ай бұрын

    Class edukkunundo teacher?

  • @subrahmanianmk2531
    @subrahmanianmk25313 ай бұрын

    Bwi simen dwisayao bodo song

  • @ks.geethakumariramadevan3511
    @ks.geethakumariramadevan35118 ай бұрын

    ഇതിന്റെ രാഗം ഏതാണ് Mam അതു കൂടി പറയാമായിരുന്നു ഈ effort nu Meny Thanks മാം 🙏🙏🙏

  • @sumeshkrishna4209

    @sumeshkrishna4209

    2 ай бұрын

    Miyan malhar

  • @shabikaruvally3271
    @shabikaruvally32717 ай бұрын

    Whats app classes oundo

  • @sureshkumar-iy7wo
    @sureshkumar-iy7wo3 ай бұрын

    ഇ പാട്ടിന്റെ ടൈം സിഗനേച്ചർ ഏതാണ്

  • @bharathyanilkumar8552
    @bharathyanilkumar85526 күн бұрын

    ഒരുപാടു നന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @subrahmanianmk2531
    @subrahmanianmk25313 ай бұрын

    Suvali bodo song

  • @kbnirmaladevi5852
    @kbnirmaladevi58528 ай бұрын

    Tutorial end ൽ പാട്ട് മുഴുവൻ (without notations) continuous ആയി പാടിത്തരാമെങ്കിൽ വളരെ ഉപകാരമായിരിക്കും. ഒന്ന് പരിഗണിക്കാമോ?

  • @GaayakapriyA

    @GaayakapriyA

    8 ай бұрын

    Copyright issues varunnath kondanu cheyyan kazhiyathath

  • @ushatk4360
    @ushatk43603 ай бұрын

    ഗമകം എന്താണ് ടീച്ചർ ?

  • @padmanabhan2472
    @padmanabhan24728 ай бұрын

    ടീച്ചർ ഗമകമാത്റമായിപാടികേൾപ്പിക്കാമോ

Келесі