No video

Kanneerniranjora ravirulil I Christiandevotional IShantyAngamaly l Sr.SijinaMLF |Fr.Philip K OFMConv

വിളിയുടെ വഴിയിൽ, നൊമ്പരവേളയിൽ, കണ്ണൂനീർ ചാലൊഴുക്കി പ്രാർത്ഥിച്ചു തളരുമ്പോൾ, നിന്റെ തോളിൽ 'അവന്റെ' കരസ്പർശം നീയറിയും. സാന്ത്വനത്തിന്റെ മൊഴികൾ നീ കേൾക്കും. ജീവിതാനുഭവങ്ങൾ വരികളായപ്പോൾ അതിന്റെ ഭാവം ഹൃദയം തൊടുന്നതായി.
കണ്ണീരിൻ രാവിരുൾ
KANNEERIN RAVIRUL
Fr. Philip Karottappuram OFMConv. വരികളെഴുതി, Shanty Angamaly ചിട്ടപ്പെടുത്തി (സംഗീതം പകർന്ന്) അനുഗ്രഹീത ഗായിക Sr. Sijina MLF
പാടി മനോഹരമാക്കിയ ക്രിസ്തു സാന്ത്വനത്തിന്റെ അനുഭവം
#SuperHit_Christstian_Devotional_Song
#Fr_Philip_Karottapuram
#ShantyantonyAngamaly
#Viral_Singer_Sr. Sijina George MLF
BALIKKALLU Creations Presents New Christmas Album "കണ്ണീരിൻ രാവിരുൾ"
Lyrics - Fr. Philip Karottapuram OFMCONV.
Music - ShantyantonyAngamaly
Singer - Sr. Sijina George MLF
Flute - JOSEPH KADAMAKUDY
BGM - PRINCE JOSEPH
Capture - NIKHIL AUGUSTINE
Edit. - VIJITH PULLOOKKARA
Mix& Master - SHIYAS SHIJU
Production : BALIKKALLU CREATIONS
Co-ordinated by Shanty Antony Angamaly
ANTI-PIRACY WARNING
This Audio Visual content is Copyright protected and licensed to BALIKKALLU Creations... Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#shantyantonyangamalymalayalamdevotionalsongs
#christiandevotionalsongmalayalam
#latestchristiandevotionalsongs
#LatestChristianDevotionalSongsMalayalam​ #NewChristianDevotionalSong​ #EvergeenHitSong​ #OldHitChristianDevotionalSong​ #Malayalamchristiandevotionalsongs​​​ #ChristianSong​#4k#8k#4kvideo
#kesterhits#midas#tascam
#latestchristiandevotionalsongsmalayalam
#ChristianDevotionalSong​#flowers#topsinger #MalayalamChristianDevotionalSong​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​#trending #LatestMalayalamChristianDevotionalSong​ #LatestChristianSon​ #NewChristianSong​ #NewChristianDevotionalSong​
#onam#onamsongs
#NewMalayalamChristianDevotionaSong​ #ChristianDevotionalSongs​ #KesterHits​ #Mariansong​​ #dian #dianpeter
#hitsofpetercheranalloor
#newsongsofpetercheranelloor
#malayalam#songs
#LatestChristianDevotionalSongsMalayalam
#Malayalamchristiandevotionalsongs
#aattamkalasamithi#rajeshcherthala
#karthavuninne#karthavu#jesus#song
#chendamelam#chenda#chendasong
#petercheranalloor#malayalamchristiandevotionalsongs#kesterhits#meghnasumesh#trending
#trendingshorts #trendingvideo latest malayalam melody songs
കണ്ണീർ നിറഞ്ഞൊരാ
രാവിരുളിൽ
എൻ്റെ ഹൃദയം മുറിഞ്ഞൊരാ
നോവറിവിൽ
സക്രാരിമുന്നിലായ് കൈകൾ
വിരിച്ചു നിൻ
കാരുണ്യം തേടി ഞാൻ തേങ്ങി
നാഥാ നിൻ ദയതേടി
എൻ മനം തേങ്ങി
നാഥാ നിൻ ദയതേടി
എൻ മനം തേങ്ങി
നിമിഷങ്ങൾ കൊഴിയവേ
കണ്ണീരൊഴുകിയെൻ
കവിളിൽ നീർചാലുകൾ രൂപമായി
കണ്ണീരു വറ്റി ഞാൻ
തളർന്നൊരാ നേരം
തോളിൽ നിൻ കരസ്പർശം
ഞാനറിഞ്ഞു
തോളാലെനിക്കവൻ
താങ്ങൊരുക്കി
തന്റെ തിരുത്തോളിലെനിക്കവൻ
ഇടമേകി
എൻ കാതിൽ ചൊല്ലിയെൻ
പ്രിയനേശു നാഥൻ
മൃതുവാണിയാലവൻ
മൊഴിഞ്ഞു സ്നേഹാൽ
മകളേ ഭയമെന്തേ
അരികിൽ ഞനില്ലേ
കണ്ണീർ തുടച്ചവൻ മുത്തമേകി
നെഞ്ചോരമെനിക്കവൻ
പകുത്തു നൽകി
തന്റെ നെഞ്ചോരമെനിക്കവൻ
മുറിച്ചേകി

Пікірлер: 535

  • @BijiShaji-kx1pu
    @BijiShaji-kx1pu22 күн бұрын

    ഇന്നലെ അവിചാരിതം ആയി കേട്ട song... പിന്നെ എത്ര വെട്ടം കേട്ടെന്ന് എണ്ണമില്ല... ഈ അസമയത്തും ഇതു കേട്ടുകൊണ്ട് ഇരിക്കുന്നു.. പറയാൻ വാക്കുകൾ ഇല്ല... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏... സിസ്റ്റർ നമിക്കുന്നു 🙏🙏🙏

  • @vinu123phil

    @vinu123phil

    22 күн бұрын

    Thank you so much 😊🙏🙏🙏😊

  • @sabugeorge2247
    @sabugeorge2247 Жыл бұрын

    കുറച്ചുനാളുകൾക്ക് ശേഷം കേട്ട് അതിമനോഹരമായ ഗാനം ഇതിൻറെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ 🙏🎉🎉🎉😍

  • @reijukjose2795
    @reijukjose2795 Жыл бұрын

    അച്ഛാ..... മറ്റൊരു ലോകത്തിലേക്ക് ആസ്വാദകനെ കൂട്ടികൊണ്ടുപോകുന്ന മാന്ത്രീകതയുള്ള മനോഹരമായ വരികൾ...... ഇന്നലെ രാവിലെ ഒരു മണിക്കൂറോളം ഈ പാട്ടുതന്നെ കേട്ടിട്ടാണ് എഴുന്നേറ്റത്. നല്ലൊരു മെഡിറ്റേഷൻ ഫീൽ ആയിരുന്നു. സിസ്റ്ററും മനോഹരമായ് പാടിയിട്ടുണ്ട്. സംഗീതവും നന്നായിട്ടുണ്ട്. ഇനിയും അനേകം ഗാനങ്ങൾക്ക് പിറവിനൽകാൻ ആ കരങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ.......

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ🎉🎉🎉😊❤❤❤

  • @kochuranijoseph7786
    @kochuranijoseph7786 Жыл бұрын

    ഈശോയുടെ കൂടെ ഇരിക്കുന്ന അനുഭവം.....വർണ്ണിക്കാൻ വാക്കുകൾ ഇല്ല

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ 🙏🥰😍🥰🙏

  • @JohnSon-lh7xj
    @JohnSon-lh7xj Жыл бұрын

    രചനയാണോ സംഗീതമാണോ ആലാപനമാണോ മികച്ചു നിൽക്കുന്നത് എന്ന് പറയാൻ പറ്റാത്താ അവസ്ഥ സൂപ്പർ

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി പ്രിയ സുഹൃത്തേ ❤❤❤

  • @Justin_Varghese
    @Justin_Varghese Жыл бұрын

    ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണ് (സങ്കീർത്തനം 34:18) ദൈവത്തിന് നമ്മോടുള്ള ആഴമേറിയ സ്നേഹം അനുഭവിച്ച് അറിയുന്നതിനും ആ സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിനും ഈ ഗാനം സഹായകമാകട്ടെ. മനോഹരമായ ഈ ഗാനം രചിച്ച ഫിലിപ്പ് അച്ചനും, ഇത് ആലപിച്ച സിജിന സിസ്റ്ററിനും, സംഗീതം നൽകിയ ഷാൻറി ആൻറണിക്കും, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും ദൈവാനുഗ്രഹങ്ങളും നേരുന്നു. ദൈവത്തിൻറെ തിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ! Fr Justin Manninezhath CMI

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി അച്ചാ 🙏🥰❤️🥰🙏

  • @AjiJorji

    @AjiJorji

    8 ай бұрын

    Dear Acha May Yeshua Messiah Grace with Us and pray May our life according to the Holy Scripture, May not slip out from his commandments, Shalom

  • @vinu123phil

    @vinu123phil

    8 ай бұрын

    Thank you so much 😊🙏🙏🙏

  • @jestinegeorge2837

    @jestinegeorge2837

    7 ай бұрын

    Hr vbjlj

  • @jestinegeorge2837

    @jestinegeorge2837

    7 ай бұрын

    Bhtghhli

  • @jaisyvarghese6634
    @jaisyvarghese6634 Жыл бұрын

    എന്തൊരു സൂപ്പർ വോയിസ്‌ ആണ് സിസ്റ്ററിന്റെ. 🙏🌹സൂപ്പർ സോങ് 🙏സംഗീതം സൂപ്പർ 🌹🌹🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    നന്ദി ഹൃദയത്തിൽനിന്നും🎉🎉🎉😊

  • @jesnavj2993
    @jesnavj2993 Жыл бұрын

    ഹൃദയവേദനകളെ അകറ്റി പ്രത്യാശ നൽകുന്ന വരികൾ

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉😊

  • @heavensmusic5745
    @heavensmusic574511 ай бұрын

    കണ്ണീർ നിറഞ്ഞൊരാ രാവിരുളിൽ എന്റെ ഹൃദയം മുറിഞ്ഞൊരാ നോവറിവിൽ കണ്ണീർ നിറഞ്ഞൊരാ രാവിരുളിൽ എന്റെ ഹൃദയം മുറിഞ്ഞൊരാ നോവറിവിൽ സക്രാരി മുമ്പിലായ് കൈകൾ വിരിച്ചു നിൻ കാരുണ്യം തേടി ഞാൻ തേങ്ങി.. സക്രാരി മുമ്പിലായ് കൈകൾ വിരിച്ചു നിൻ കാരുണ്യം തേടി ഞാൻ തേങ്ങി.. നാഥാ നിൻ ദയ തേടി എൻ മനം തേങ്ങി നാഥാ നിൻ ദയ തേടി എൻ മനം തേങ്ങി കണ്ണീർ നിറഞ്ഞൊരാ രാവിരുളിൽ എന്റെ ഹൃദയം മുറിഞ്ഞൊരാ നോവറിവിൽ നിമിഷങ്ങൾ കൊഴിയവേ കണ്ണീരൊഴുകിയെൻ കവിളിൽ നീർച്ചാലുകൾ രൂപമായി നിമിഷങ്ങൾ കൊഴിയവേ കണ്ണീരൊഴുകിയെൻ കവിളിൽ നീർച്ചാലുകൾ രൂപമായി കണ്ണീരുവറ്റി ഞാൻ തളർന്നൊരു നേരം തോളിൽ നിൻ കരസ്പർശം ഞാനറിഞ്ഞു കണ്ണീരുവറ്റി ഞാൻ തളർന്നൊരു നേരം തോളിൽ നിൻ കരസ്പർശം ഞാനറിഞ്ഞു തോളാൽ എനിക്കവൻ താങ്ങുനൽകി തന്റെ തിരുത്തോളിൽ എനിക്കവൻ ഇടമേകി തോളാൽ എനിക്കവൻ താങ്ങുനൽകി തന്റെ തിരുത്തോളിൽ എനിക്കവൻ ഇടമേകി കണ്ണീർ നിറഞ്ഞൊരാ രാവിരുളിൽ എന്റെ ഹൃദയം മുറിഞ്ഞൊരാ നോവറിവിൽ എൻ കാതിൽ ചൊല്ലിയെൻ പ്രിയനേശുനാഥൻ മൃദുവാണിയാലവൻ മൊഴിഞ്ഞു സ്നേഹാ എൻ കാതിൽ ചൊല്ലിയെൻ പ്രിയനേശുനാഥൻ മൃദുവാണിയാലവൻ മൊഴിഞ്ഞു സ്നേഹാ മകളേ ഭയമെന്തേ അരികിൽ ഞാനില്ലേ കണ്ണീർ തുടച്ചവൻ മുത്തമേകി മകളേ ഭയമെന്തേ അരികിൽ ഞാനില്ലേ കണ്ണീർ തുടച്ചവൻ മുത്തമേകി നെഞ്ചോരം എനിക്കവൻ പകുത്തു നൽകി തന്റെ നെഞ്ചോരം എനിക്കവൻ മുറിച്ചേകി നെഞ്ചോരം എനിക്കവൻ പകുത്തു നൽകി തന്റെ നെഞ്ചോരം എനിക്കവൻ മുറിച്ചേകി കണ്ണീർ നിറഞ്ഞൊരാ രാവിരുളിൽ എന്റെ ഹൃദയം മുറിഞ്ഞൊരാ നോവറിവിൽ സക്രാരി മുമ്പിലായ് കൈകൾ വിരിച്ചു നിൻ കാരുണ്യം തേടി ഞാൻ തേങ്ങി.. നാഥാ നിൻ ദയ തേടി എൻ മനം തേങ്ങി.. നാഥാ നിൻ ദയ തേടി എൻ മനം തേങ്ങി..

  • @vinu123phil

    @vinu123phil

    11 ай бұрын

    Thank you so much dear friend 👍🙏🥰🥰🥰

  • @keraladays4653

    @keraladays4653

    7 ай бұрын

    താങ്ക്സ് ❤️❤️

  • @vinu123phil

    @vinu123phil

    7 ай бұрын

    Please subscribe and share with all your friends and family members and support 😊🙏 listen to other songs on this channel 🙏🙏🙏😊

  • @Nayana_Music

    @Nayana_Music

    4 ай бұрын

    Oo

  • @vinu123phil

    @vinu123phil

    4 ай бұрын

    🙏🙏😊🙏🙏

  • @waalkarrgaming3540
    @waalkarrgaming35404 күн бұрын

    Njan oru muslim aanenkilum… ennirunnalum Christian song ennum ente favourite aanu.. pakshe ee paattu ente ponno oru rakshayum illa.. pattu super padiyathu athilum gambeeram vakkukalilla parayan

  • @vinu123phil

    @vinu123phil

    4 күн бұрын

    ഹൃദയം നിറയെ നന്ദി സഹോദരാ 🙏🥰🙏

  • @JoyThomas-bt1mv
    @JoyThomas-bt1mv Жыл бұрын

    എന്താ പറയുക മനോഹര ഗാനം

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @kochuranijoseph7786
    @kochuranijoseph7786 Жыл бұрын

    കൃപയുടെ അഭിഷേകം നിറഞ്ഞു കവിയുന്ന ഈ ഗാനം മനസിന്റെ ആഴങ്ങളിൽ ചെന്നു സ്പർശിച്ചു...... കണ്ണീരോടെ അൾത്താര ക്കു മുൻപിൽ അഭയം തേടുന്ന എല്ലാവരെയും തോളിൽ ചായ്ച്ചു ആശ്വസിപ്പിക്കുന്ന ഈശോയുടെ രൂപം എത്ര മനോഹരമാണ്..... അവർണ്ണനീയമായ ദൈവസ്നേഹത്തെ ഈ ഗാനത്തിലൂടെ ഭാവ സുന്ദരമായി...ഭക്തി സാന്ദ്രമായി അവതരിപ്പിച്ച ഏറ്റവും പ്രിയപ്പെട്ട ഫിലിപ്പ് അച്ചനും... സിസ്റ്ററിനും Team മുഴുവനും അഭിനന്ദനങ്ങൾ.....ആശംസകൾ......

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much teacher 🎉🎉🎉😊🎉🎉🎉

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank you So much for all of your Wishes & Supports... ❤🥰🙏🙏🙏

  • @sinibinoy3954

    @sinibinoy3954

    Жыл бұрын

    Very. Nicy

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊🙏🥰🥰🥰

  • @rubyjohny6908
    @rubyjohny69086 ай бұрын

    ഹൃദയ സ്പർശിയായ ഗാനം ❤️

  • @vinu123phil

    @vinu123phil

    6 ай бұрын

    നന്ദി ഹൃദയത്തിൽ നിന്നും 🥰😍🥰🙏🙏🙏

  • @sillyjoseph5954
    @sillyjoseph5954 Жыл бұрын

    അർത്ഥവത്തായ പാട്ട് . ഹ്യദയത്തിൽ സ്പർശിക്കുന്ന സംഗീതം. അഭിനന്ദനങ്ങൾ shanty....

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉😊

  • @martinthomas9153
    @martinthomas9153 Жыл бұрын

    അതിമനോഹ വരികൾ ...... ആലാപനം കൊണ്ട് ഒത്തിരി മനോഹരമായ ഗാനം ഷാന്റി ആന്റെണിയുടെ സംഗീതം കാതുകൾക്ക് ഇമ്പമേകീ

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറയുന്ന നന്ദി സുഹൃത്തേ🎉🎉🎉😊😊😊

  • @shajishaji1621
    @shajishaji1621 Жыл бұрын

    Ethra pravasyam ketu ennaariyailla athramel manasil thatiya varikal music ante amma oru rashayum ella sister nala feel ill thanks paadi super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറയെ നന്ദി സുഹൃത്തേ ❤️❤️❤️❤️😍🥰😍🥰😍🥰🙏🙏🙏

  • @thomaskm8895
    @thomaskm8895 Жыл бұрын

    Best among the devotional songs.

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much for your encouragement prayers and support. Please share with all your friends and contacts and subscribe to this channel for more songs 🙏🥰😍🥰

  • @john.sjohn.s7079
    @john.sjohn.s707911 ай бұрын

    അഭിനന്ദനങ്ങൾ

  • @vinu123phil

    @vinu123phil

    11 ай бұрын

    Thank you so much 😊

  • @jayanagappe4510
    @jayanagappe4510 Жыл бұрын

    വളരെ ഹൃദയസ്പർശിയായ വരികൾ. ഓരോ വാക്കുകളും നമ്മെ യേശുവിൻ്റെ നെഞ്ചോടു ചേർത്ത് നിർത്തുന്നു. മന്ദമാരുതനായി മനസ്സുകളെ തണുപ്പിക്കുന്ന സംഗീതം. ലോകം മറന്ന് ദൈവമുഖത്തേയ്ക്ക് നേരിട്ട് നോക്കിയിരിക്കുമാറുള്ള ആലാപനം. തീർച്ചയായും ഹൃദയത്തിൽ ദൈവീക സാന്നിധ്യം നിറഞ്ഞവർ ഒത്തു ചേർന്നപ്പോഴുള്ള സ്വർഗ്ഗീയ അനുഭൂതി... ഇത്തരം ധാരാളം ഗാനങ്ങൾ ദൈവനാമ മഹത്വത്തിനായി ഇനിയും ജനിക്കട്ടെയെന്ന് സർവ്വേശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..🙏🙏🙏🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ 🙏🥰😍🥰❤️

  • @enjoyindianmusic
    @enjoyindianmusic Жыл бұрын

    ക്രിസ്തീയ ഗാനങ്ങൾ എന്നെ വല്ലാത്തൊരു സ്നേഹത്തിലേക്കു എത്തിക്കുന്നു 🙏♥️

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much dear friend 🎉🎉🎉❤❤

  • @lizylopez5496

    @lizylopez5496

    Жыл бұрын

    ഗാനത്തേക്കാൾ ഹൃദ്യമാണ് ഈശോയുടെ സ്നേഹം . ഈശോയോടു പ്രാർത്ഥിക്കുക

  • @vinu123phil

    @vinu123phil

    Жыл бұрын

    @@lizylopez5496 thank you so much 😊

  • @user-ef7fv2bf3k
    @user-ef7fv2bf3k Жыл бұрын

    Fr.philp congrats... GOD BLESS .My prayers. Fr.Aloysius Polackal

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much acha 🙏😊🙏

  • @johnythomas7317
    @johnythomas73176 ай бұрын

    Sr. അമ്മേസിങ്👍👍👍👍👌👌👌👌

  • @vinu123phil

    @vinu123phil

    6 ай бұрын

    ഹൃദയം നിറഞ്ഞ നന്ദി🙏🏻🙏🙏🏻

  • @user-yy7ny8oi6i
    @user-yy7ny8oi6i4 ай бұрын

    Enikku God ithupole idapedalunddayittudu

  • @vinu123phil

    @vinu123phil

    4 ай бұрын

    ഹൃദയം നിറഞ്ഞ നന്ദി. ദയവായി Share ചെയ്യുമല്ലോ 🙏🥰❤️🙏❣️🙏🙏🙏🙏

  • @joycesiby3096
    @joycesiby3096 Жыл бұрын

    സൂപ്പർ നല്ല വരികൾ

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി 🥰🥰🥰

  • @tigiskd8824
    @tigiskd8824 Жыл бұрын

    വളരെ നല്ല വരികളും, ഈണവും, ആലാപനവും... ✨️✨️ ഫിലിപ്പച്ചനും സിസ്റ്റർ സിജിനയ്ക്കും ടീമിനും അഭിനന്ദനങ്ങൾ ✨️✨️✨️✨️

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much dear friend for your encouragement and support 🙏😊😊

  • @BijiShaji-kx1pu
    @BijiShaji-kx1pu22 күн бұрын

    ഹൃദയം ആർദ്രമാക്കുന്ന ഗാനം 🙏🙏🙏

  • @vinu123phil

    @vinu123phil

    22 күн бұрын

    Thank you so much 😊

  • @littleflower5739
    @littleflower5739 Жыл бұрын

    Congratulations Fr. Philip & team..

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @oasisanfrancesco3276
    @oasisanfrancesco3276 Жыл бұрын

    filippacha very nice song

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉😊

  • @bijujoseantony3257
    @bijujoseantony325710 ай бұрын

    Very good, super.... Super.. God loves you sister..

  • @vinu123phil

    @vinu123phil

    10 ай бұрын

    Thank you so much 😊

  • @celineellattu4183
    @celineellattu4183 Жыл бұрын

    അതി മനോഹരമായ ഗാനം സിസ്റ്ററിന്റെ voice എത്ര മനോഹരമാണ് 🌹🌹🙌🙌

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @tijinaammu3147
    @tijinaammu3147 Жыл бұрын

    Philip acha adipoli song 😍🥳 sister voice super 😍eesho anugrahikkatte 🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉

  • @bechuschannel6482
    @bechuschannel6482 Жыл бұрын

    പറയാൻ വാക്കുകളില്ല അത്രയും മനോഹരം. ഹൃദയത്തെ സ്പർശിക്കുന്ന വരികളും ആലാപനവും .

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറയുന്ന നന്ദി🙏🎉🎉🎉😊😍

  • @st.marysghskuzhikkattusser4803
    @st.marysghskuzhikkattusser4803 Жыл бұрын

    അഭിനന്ദനങ്ങൾ 👌👌👌 വളരെ മനോഹരമായിരിക്കുന്നു 🌹🌹🌹

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @tesmycmc2101
    @tesmycmc2101 Жыл бұрын

    Congratulations ഇത്രയും ഹൃദയസ്പർശിയായ ഗാനം. വാക്കുകൾ, വരികൾ എല്ലാം ഒന്നിനൊന്നു മെച്ചം. ഈണവും താളവും എല്ലാം വളരെ നല്ലത്

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much for your encouragement prayers and support 🎉😊😊😊🎉❤

  • @littleflower5739
    @littleflower5739 Жыл бұрын

    Congratulations dear Sr. Sijina. Super.

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @grasammaabraham94
    @grasammaabraham94 Жыл бұрын

    അതിമനോഹരമായ ഗാനം.. ഫിലിപ്പ്അച്ചനെയും ടീനിനെയും ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി. ദൈവം നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏❤️❤️❤️🙏

  • @JohnThomasEdisonIndian
    @JohnThomasEdisonIndian Жыл бұрын

    heavenly music, lyrics, and singing

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much dear friend ❤.

  • @RockandRoll113
    @RockandRoll113 Жыл бұрын

    വളരെ മനോഹമമായ ഗാനം

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @user-sv9ts4dc7o
    @user-sv9ts4dc7o6 ай бұрын

    Wonderful Son🎉❤😅 Congratulations entire team

  • @vinu123phil

    @vinu123phil

    6 ай бұрын

    Thank you 😊 😊so much 🙏🙏🙏

  • @francymariamaria3396
    @francymariamaria3396 Жыл бұрын

    ജീവിതത്തിൻ്റെ കനൽവഴികളിൽ കൈവിടാത്ത സ്നേഹമായി കൂടെവസിക്കുന്ന ദൈവസ്നേഹത്തിൻ്റെ തലോടൽ എറ്റ ഹൃദയത്തിൽ നിന്നും രൂപം കൊണ്ടവരികൾക്ക് ദൈവത്തിൻ്റെ കൈയ്യെപ്പും അഭിഷേകവുംനിറയെയുണ്ട് അഭിനന്ദങ്ങൾ ഫിലിപ്പച്ച ഹൃദയത്തിൽ തൊടുന്നവരികൾക്ക് .അനുഗ്രഹീത സ്വരമാധുരിയിൽ ആലപിച്ച സിസ്റ്ററിനും അഭിനന്ദനങ്ങൾ 🙏🙏♥️👍👍

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറയുന്ന നന്ദി പ്രിയ സുഹൃത്തേ❤❤❤ 🎉🎉🎉😊

  • @anjalithomas1662
    @anjalithomas16629 ай бұрын

    Hearty touch voice..and nice song...may god bless you all peoples... special father.. sister...oh..god..anugrahiku...❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinu123phil

    @vinu123phil

    9 ай бұрын

    Thank you so much for your support and prayers. Please share with all your family and friends 🙏🥰🙏

  • @vinu123phil

    @vinu123phil

    9 ай бұрын

    Where is your formation and where are you from? All the very best in your journey 🙏🙏🙏 assure my prayers 🙏🙏🙏

  • @rosilykurian8659
    @rosilykurian8659 Жыл бұрын

    Congratulations Sr Sijina

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @cinuvarghese7396
    @cinuvarghese73968 ай бұрын

    Heart breaking song 😢

  • @vinu123phil

    @vinu123phil

    8 ай бұрын

    Thank you so much ☺️🙏😊😊😊🙏

  • @ancyjoseph737
    @ancyjoseph737 Жыл бұрын

    Super song ❤❤❤

  • @vinu123phil

    @vinu123phil

    11 ай бұрын

    Thank you so much 😊🙏👍

  • @sulochanathankamma8315
    @sulochanathankamma83157 ай бұрын

    I love your voice.Each lines touch my soul. It helps me to pray. Lovely Lyrics . Excellent work. God bless the entire team.

  • @vinu123phil

    @vinu123phil

    6 ай бұрын

    Thank you so much for your support and encouragement. Share with all your friends and family and subscribe and promote this channel too 🙏🥰🙏

  • @alenbaiju5737
    @alenbaiju5737 Жыл бұрын

    ❤️

  • @vinu123phil

    @vinu123phil

    Жыл бұрын

    🙏🙏🙏🎉🎉🎉

  • @marysalin234
    @marysalin234 Жыл бұрын

    Heart touching,

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much for your encouragement prayers and support 🙏🙏🙏🎉🎉🎉

  • @mathewchacko8500
    @mathewchacko8500 Жыл бұрын

    🙏🙏🙏🌺🌺🌺

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @benetveetiyadi2674
    @benetveetiyadi2674 Жыл бұрын

    Beautiful Song

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊 for your encouragement prayers and 🥰😍😘🙏🙏🙏

  • @sr.dynajoseph638
    @sr.dynajoseph638 Жыл бұрын

    Dear Sr Sijina, Congratulations for your hevenly voice. God bless you always...

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @user-ye3yl8sv3v
    @user-ye3yl8sv3v Жыл бұрын

    👌👌👌🔥🔥❤️❤️🙏🏻🙏🏻

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much dear friend 🎉🎉🎉❤❤❤🙏🙏🙏

  • @soniya-k-chacko-dc
    @soniya-k-chacko-dc Жыл бұрын

    വളരെ മനോഹരമായ വരികൾ, സംഗീതം, ആലാപനം❤

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much for your encouragement prayers and 🙏🙏🙏🎉🎉

  • @user-pz9zj5df1y
    @user-pz9zj5df1y3 ай бұрын

    Beautiful song and sweet sound

  • @vinu123phil

    @vinu123phil

    3 ай бұрын

    Thank you so much 😊

  • @user-fs1ug3og6t
    @user-fs1ug3og6t18 күн бұрын

    അതിമനോഹരം 🙏👍♥️

  • @vinu123phil

    @vinu123phil

    18 күн бұрын

    Thank you so much 😊

  • @tensonvincent4531
    @tensonvincent4531 Жыл бұрын

    സൂപ്പർ 👍🙏 യേശുവേ അനുഗ്രഹിക്കട്ടെ 🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊🙏🥰😍🥰🙏🙏🙏🙏

  • @ligyvadakkal5155
    @ligyvadakkal5155 Жыл бұрын

    Congratulazioni Acha Toccanti parole e bellissima voce! Super!

  • @vinu123phil

    @vinu123phil

    Жыл бұрын

    Grazie mille di cuore per il tuo supporto e preghiera 📿❣️🎉🎉🎉🎉

  • @manjumathew.p3528
    @manjumathew.p3528 Жыл бұрын

    Thlarthaanum, otte peuthanum aal undu,swaandavinikka yeshu maathram math up

  • @vinu123phil

    @vinu123phil

    Жыл бұрын

    Ys Yesu undu aarillengilum…..stay blessed and safe 🙏🙏🙏🥰

  • @shyja7780
    @shyja7780 Жыл бұрын

    ഒത്തിരി ഇഷ്ടം ആയി പാട്ട്.. സിസ്റ്റർ നല്ല വോയിസ്‌ 🙏🏻

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി🙏😊🙏

  • @antonyalexander2195
    @antonyalexander2195 Жыл бұрын

    ഹൃദയസ്പർശിയായ ശബ്ദം നല്ല ഫീൽ ഉണ്ട് മനോഹരം.... 🤍🖌️

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയംനിറഞ്ഞ നന്ദി🎉🎉🎉🎉😊😊😊

  • @rajanxavier6732
    @rajanxavier6732 Жыл бұрын

    ദൈവാത്മാവ് നിറഞ്ഞ ഗാനം. അച്ചനും ടീമിനും അഭിനന്ദനങ്ങൾ. ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കും.

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank you So much for all of your Wishes & Supports... ❤🥰🙏🙏🙏

  • @minilukaofficial2429
    @minilukaofficial2429 Жыл бұрын

    അതിമനോഹരം അച്ഛന്റെ ഹൃദയ സ്പർശിയായ വരികൾ സിസ്റ്ററിന്റെ നല്ല സൗണ്ട് നന്നായി പാടി ഷാന്റി മ്യൂസിക് സൂപ്പർ 🙏🙏🥰🥰❤️😇😇

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറയെ നന്ദി സുഹൃത്തേ🎉🎉🎉😊😊😊

  • @johnsontp4104
    @johnsontp41045 ай бұрын

    ഹൃദയത്തെ സ്പര്‍ശിക്കുന്ന വരികൾ ❤❤

  • @vinu123phil

    @vinu123phil

    5 ай бұрын

    Thank you so much 😊 for your support and encouragement 🙏🙏🙏 ദയവായി ചാനൽ Subscribe ചെയ്ത് Share ചെയ്യണേ 🙏🙏🙏

  • @johnsontp4104

    @johnsontp4104

    5 ай бұрын

    ❤❤

  • @vinu123phil

    @vinu123phil

    5 ай бұрын

    @johnsontp4104 🙏🥰❣️❤️❣️👋🏾🥰🙏

  • @johnsontp4104

    @johnsontp4104

    4 ай бұрын

    Hi 👋 ❤

  • @vinu123phil

    @vinu123phil

    4 ай бұрын

    @johnsontp4104 Hello

  • @srrosecaroline6945
    @srrosecaroline6945 Жыл бұрын

    നല്ല feel ഉള്ള പാട്ട്... നല്ല വരികളും സംഗീതവും സി.സി ജി ന യു ടെ ഹൃദ്യമായ ആലാപനവും.. മനോഹരമായിരിക്കുന്നു... അഭിനന്ദനങ്ങൾ..👍👏👏🥰

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി സഹോദരീ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും 🎉🎉🎉🥰😍

  • @joshydominic8703
    @joshydominic8703 Жыл бұрын

    വാക്കുകൾക്കതീതം congrats all👏🌹🙏👌👍💅❤

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ🎉🎉🎉😊❤

  • @shaijaantony1197
    @shaijaantony1197 Жыл бұрын

    Super song ❤❤❤❤♥🌹🌹🙏🏻

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ🎉🎉🎉😊❤

  • @joyothoolika6595
    @joyothoolika6595 Жыл бұрын

    ഉള്ളിൽ തട്ടുന്ന ആലാപനം 🙏വരികൾ ഒരു രക്ഷയും ഇല്ല 🙏🙏 അതിമനോഹരം 🌹💞🤝

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും ഒരായിരം നന്ദി സുഹൃത്തേ❤🎉🎉❤

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank you So much for all of your Wishes & Supports... ❤🥰🙏🙏🙏

  • @vgpaul-of1ip
    @vgpaul-of1ip10 ай бұрын

    👌 🥀🥀,,👏🏻👏🏻,,,അണിയറയിൽ പ്രവർത്തിച്ച ,,, എല്ലാവരെയും ,,, ദൈവം സമൃദമായി,,, അനുഗ്രഹിക്കട്ടെ

  • @vinu123phil

    @vinu123phil

    10 ай бұрын

    ഹൃദയം നിറഞ്ഞ നന്ദി കേട്ടോ 🙏🥰😍

  • @mariammageorge3681
    @mariammageorge3681 Жыл бұрын

    Super

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @angelmariaxavier8664
    @angelmariaxavier8664 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Achanum, team നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ🎉🎉🎉😊❤

  • @CarmalyKasaragod
    @CarmalyKasaragod Жыл бұрын

    🙏🙏🙏🙏🙏🙏കണ്ണ് നിറഞ്ഞു പോകുന്ന അവതരണമികവ്... വരികൾ... BGM super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അനുതാപ ചുടു കണ്ണുനീരാൽ എന്ന ഗാനം ഓർമവന്നു. തോളും നെഞ്ചോരവും... വരികൾ ഹൃദ്യം

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയത്തിന്റെ ആഴങ്ങൾ തൊടുന്ന നന്ദി പ്രിയ സുഹൃത്തേ. നല്ല വാക്കുകൾക്ക് പ്രോസാഹനത്തിന്. വലിയ പ്രചോദനം തരുന്നതിന്. ഈ ചാനലിലെ മറ്റ് ഗാനങ്ങൾ സമയം കിട്ടുമ്പോൾ കേട്ടിട്ട് അഭിപ്രായം പറയുമോ ? ഒരിക്കൽ കൂടി നന്ദി. 🙏😊🎉🎉🎉🙏

  • @ShantyAntonyAngamaly
    @ShantyAntonyAngamaly Жыл бұрын

    ഈ ഗാനത്തെ ശ്രവിച്ച്,ഹൃദയത്തിൽ സ്വീകരിച്ച നിങ്ങൾക്കെല്ലാവർക്കും സ്നേഹവും നന്ദിയും അറിയിക്കുന്നു .... 🙏🙏🙏, God bless uu all.... ❤❤❤❤

  • @chriscreation7435

    @chriscreation7435

    Жыл бұрын

    അഭിനന്ദനങ്ങൾ

  • @mariyammavarghese488
    @mariyammavarghese4888 ай бұрын

    Nice Song & nice sound

  • @vinu123phil

    @vinu123phil

    8 ай бұрын

    Thank you so much for your support 🙏🙏🙏

  • @lisnetmsj7016
    @lisnetmsj7016 Жыл бұрын

    Congratulations dear Fr.Philip👍

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much dear friend for your encouragement prayers and support ❤🎉🎉🎉😊

  • @sindhugeorge9155
    @sindhugeorge9155 Жыл бұрын

    മനോഹരം ♥️♥️🙏🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി 🎉❤🎉

  • @bijupeter8740
    @bijupeter8740 Жыл бұрын

    Very meaningful lyrics......Nice music.....Marvellous voice of Sr.Sijina.....Overall superb Fr.Philip........

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much dear chettai for your encouragement prayers and support 🎉🎉🎉😊

  • @sabujosephchamakalayil3013
    @sabujosephchamakalayil30138 ай бұрын

    🙏🏻🙏🏻🙏🏻So Soothing❤

  • @vinu123phil

    @vinu123phil

    8 ай бұрын

    Thank you so much for your support and prayers 👍🥰👍

  • @JohnThomasEdisonIndian
    @JohnThomasEdisonIndian Жыл бұрын

    May more blessed sisters and priests come forward to sing devotional songs, so that there will be the real Divine feel!!!

  • @vinu123phil

    @vinu123phil

    Жыл бұрын

    Please continue to pray for us brother. Thank you so much 😊😊🙏😍

  • @user-bi4qf2oy6p
    @user-bi4qf2oy6p7 ай бұрын

    Really heart touching song. Congrats to all .

  • @vinu123phil

    @vinu123phil

    7 ай бұрын

    Thank you so much for your support encouragement and prayers 🙏🙏🙏🥰🥰💫

  • @ajithajslal405
    @ajithajslal4058 ай бұрын

    Beautiful

  • @vinu123phil

    @vinu123phil

    8 ай бұрын

    Thank you so much 😊 ☺️ 😊

  • @sajimondavis1063
    @sajimondavis1063 Жыл бұрын

    Manoharavum hrudyavumayirikkunnu 🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉😊😊

  • @anilaaji813
    @anilaaji813 Жыл бұрын

    നല്ല പാട്ട് . അച്ചനേയും Team നേയും ദൈവമനുഗ്രഹിക്കട്ടെ.

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊🎉🎉🎉🙏

  • @JoyThomas-bt1mv
    @JoyThomas-bt1mv Жыл бұрын

    എന്റെ കൊച്ചു വീടിന്റെ കുഞ്ഞു മുറിക്കുള്ളിൽ അലയടിക്കുന്നത് ഈ സിസ്റ്ററിന്റെ മനോഹര ശബ്ദമാ സിസ്റ്ററിന്റെ ഏറ്റവും മനോഹര ഗാനം ഇനിയും വരാനിരിക്കുന്നതെയുള്ള❤️

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊

  • @thomaskm8895
    @thomaskm8895 Жыл бұрын

    സംഗീതം കൊണ്ടും രചനയുടെ അർത്ഥം കൊണ്ടും ഗംഭീരമായി.

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി പ്രിയ സുഹൃത്തേ 😍🥰😍

  • @shinyabraham4135
    @shinyabraham4135 Жыл бұрын

    ഫിലിപ്പച്ഛാ ഏറെ ഹൃദയസ്പർശിയായ വാക്കുകൾ. എത്രകേട്ടാലും മതിവരുന്നില്ല. ഏശുവിൻ്റെ സാമിപ്യം വളരെ അടുത്തുള്ളപോലെ, ഇനിയും ഇതുപോലുള്ള വരികൾ എഴുതുവാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടേ ♥♥♥

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank you So much for all of your Wishes & Supports... ❤🥰🙏🙏🙏

  • @rajesha5199
    @rajesha519911 ай бұрын

    Wonderful songs ❤ God bless you sister

  • @vinu123phil

    @vinu123phil

    11 ай бұрын

    Thank you so much 😊

  • @sr.alphonsapaul7236
    @sr.alphonsapaul7236 Жыл бұрын

    ഹൃദയത്തിൽ തൊടുന്ന വരികൾ, ഹൃദ്യമായ ആലാപനം, മനസിന്റെ മുറിവുണക്കുന്ന ഗാനം.... Gongratulations Philipachen & Team.. 🙏🙏🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി പ്രിയ സഹോദരീ 🙏🎉🥰😘🎉🙏

  • @juliet264
    @juliet264 Жыл бұрын

    Congratulations dear philip acha super song🙏🙏👍👍

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉😊

  • @Lorans58
    @Lorans58 Жыл бұрын

    Superrr & Congratulations frji Amazing song 🎵 ♥️

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much dear for your encouragement prayers and support 🎉🎉🎉😊

  • @daliadomit6273
    @daliadomit6273 Жыл бұрын

    🙏🙏🙏🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉😊

  • @mariammageorge3681
    @mariammageorge3681 Жыл бұрын

    Heart touching song

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊🥰🥰🥰

  • @silvyjoshy7345
    @silvyjoshy734511 ай бұрын

    Sr,de ellam song enik oththiri ishttam🙏❤️🌹❤️💐

  • @vinu123phil

    @vinu123phil

    11 ай бұрын

    Thank you so much 😊

  • @saliantony9581
    @saliantony9581 Жыл бұрын

    ❤❤

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 😊🙏🥰

  • @ranijai423
    @ranijai423 Жыл бұрын

    ചാച്ചാ ശരിക്കും കണ്ണ് നിറഞ്ഞുപോയി,congratulation 💐👍

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much 🎉🎉🎉

  • @phinilezharath4505
    @phinilezharath4505 Жыл бұрын

    Good...song....composition, lyrics, singing

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much for your encouragement prayers and support 🙏😍🎉🎉🎉😍🙏

  • @shineyathra2606
    @shineyathra2606 Жыл бұрын

    അഭിനന്ദനങ്ങൾ🎊🎊 ഹൃദ്യമാണ് വരികളും ഈണവും ആലാപനവും

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറയുന്ന നന്ദി🎉🎉🎉🎉😊

  • @teenatojo2269
    @teenatojo2269 Жыл бұрын

    Heart touching song Vinuachan 👏🏻👏🏻👏🏻🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much dear Teena. Happy to hear from you a comment 🙏🥰😍🥰🙏

  • @MADBOYGAMING919
    @MADBOYGAMING919 Жыл бұрын

    മനസിന് വല്ലാതെയങ് പിടിച്ചു സിസ്റ്റർ നല്ല ശബ്ദം 🙏🙏🙏🙏

  • @vinu123phil

    @vinu123phil

    Жыл бұрын

    Thank you so much ☺️🙏🎉🎉🎉😊

  • @siniandrews540
    @siniandrews540 Жыл бұрын

    ഈശോയോട് ചേരാൻ ഇതിൽ കൂടുതൽ എന്തു വേണം നന്ദി നന്ദി

  • @vinu123phil

    @vinu123phil

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി പ്രിയ സുഹൃത്തേ 🙏😊😊😊🙏

  • @kishoremamman-nt5id
    @kishoremamman-nt5id2 ай бұрын

    She sings beautifully

  • @vinu123phil

    @vinu123phil

    2 ай бұрын

    Thank you 😊

  • @publichealth5424
    @publichealth54249 ай бұрын

    Praise the Lord Glory to Lord By Dr Pastor Josem ministry

  • @vinu123phil

    @vinu123phil

    9 ай бұрын

    Thank you so much 😊🙏🙏🙏😊

Келесі